എന്‍ഡിഎ കയറുമോ നിതീഷ്? | Nitish Kumar joining NDA or staying with INDIA? | Out Of Focus

Sdílet
Vložit
  • čas přidán 25. 01. 2024
  • #outoffocus #nitishkumar #indiaalliance #nda #bjp #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 221

  • @Rajesh.Ranjan
    @Rajesh.Ranjan Před 5 měsíci +45

    Media fun crying...😢😢

    • @movie97308
      @movie97308 Před 5 měsíci +6

      Avarikinji kareyan matram ullu😂😂.

  • @spider492
    @spider492 Před 5 měsíci +63

    നിതീഷ് ഒന്നാം തരം അവസരവാദിയും അത്യാഗ്രഹിയുമാണ്

  • @prarthanajanani829
    @prarthanajanani829 Před 5 měsíci +29

    അതൊക്കെ പോട്ടെ.
    ഇനി മീഡിയ മുക്കാൽ എന്ത് ചെയ്യും😂😂😂

  • @ratheeshkozhakkottil1805
    @ratheeshkozhakkottil1805 Před 5 měsíci +75

    ഇന്ന് തിവ്രവാദം ഒന്നും ചർച്ചയില്ല 3 വർഗ്ഗീയവാദികൾ

    • @faisalnadi5081
      @faisalnadi5081 Před 5 měsíci +1

      നീയും നിൻ്റെ തന്തയും നിൻ്റെ തള്ളയും അല്ലെ ആ മൂന്ന് പേർ

    • @raheeee77
      @raheeee77 Před 5 měsíci +8

      Ith malam tv alla

    • @shaansisan1165
      @shaansisan1165 Před 5 měsíci +3

      You may watch just venom tv. Don't watch any other media.

    • @vijilkumar1961
      @vijilkumar1961 Před 5 měsíci

      ഇത് പാകിസ്ഥാനീ ചാനൽ അല്ലെ 😂​@@raheeee77

    • @abz9635
      @abz9635 Před 5 měsíci

      Muslims nte janam tv anu media one 😂​@@shaansisan1165

  • @bijuradhakrishnan6788
    @bijuradhakrishnan6788 Před 5 měsíci +35

    ലാലുവും നിധീഷ് കുമാറും കാല യവനികയിൽ മറഞ്ഞാൽ ബിജെപി ബിഹാറിൽ ഏറ്റവും വലിയ പാർട്ടി ആയി ഒറ്റക്ക് ഭരിക്കും.

  • @HandloomHouse-yu6on
    @HandloomHouse-yu6on Před 5 měsíci +33

    ഇതു പ്പോലെ അല്ലല്ലോ നിങ്ങൾ ഒരു 10 ദിവസ്സം മുന്നെ പറഞ്ഞിരുന്നത്.....😂😂😂😂

    • @sukumaranc6167
      @sukumaranc6167 Před 5 měsíci

      😁🤑🤪😜

    • @ShahJahan-gn4nr
      @ShahJahan-gn4nr Před 5 měsíci

      Oru mandan 15 lak account IL idam ennu 10 varsham munmpu chilachayirunnu🙄

    • @abz9635
      @abz9635 Před 5 měsíci

      അതും വിശ്വസിച്ചു നോക്കി ഇഫ്ലരിക്കുന്ന കുറെ പൊട്ടന്മാർ.. പണിക് പോടെയ് 😂​@@ShahJahan-gn4nr

    • @komodoalpha
      @komodoalpha Před 5 měsíci +4

      ​@@ShahJahan-gn4nrഇപ്പോഴും അത് വിശ്വസിച്ചു നീ എന്തിനാണ് അവർക്കു വോട്ട് ചെയ്യുന്നത്

  • @Ajith54321
    @Ajith54321 Před 5 měsíci +57

    വർഗ്ഗീയവാദി താക്കറെ ഇവർക്ക് ഇപ്പൊ മഹാനാണ്. നിതീഷ് ഇപ്പൊ ചാട്ടക്കാരനും. ആരെങ്കിലും NDA യിൽ പോയാൽ അവർ വർഗീയവാദി ആകും. UPA യിൽ പോയാൽ മതേതരരും ആകും.. എന്തൊരു ഗതികേട് മാപ്രകളെ

    • @suhailabdulla6879
      @suhailabdulla6879 Před 5 měsíci +11

      അതിപ്പോ ബിജെപി അഴിമതി ആരോപണം ഉന്നയിച്ച ബംഗാളിലെയും മഹാരാഷ്ട്രയിലെയും നേതാക്കൾ ബിജെപിയിൽ ചേർന്നപ്പോൾ അഴിമതി ആരോപണം ആവിയായിപ്പോയില്ലേ

    • @user-eq4rw6ru4v
      @user-eq4rw6ru4v Před 5 měsíci +2

      @suhailabdulla6879 അതിപ്പോ ചോയികരുത് ട്ടോ മൂപ്പർ ത്രിൽ ആയി ഒരു കിടിലൻ അഭിപ്രായ ഇട്ടതല്ലെ ഇതെന്താ സുഹൈൽ ഇയി ഓനെ side ആകല്ലേ ജനം ടിവിയിൽ​ നമ്യർജിയുടെ ശിഷ്യനാ

    • @Tony_Montana659
      @Tony_Montana659 Před 5 měsíci

      ​@@user-eq4rw6ru4vpankakdisthan toolkit spotted.

    • @balanpilla7333
      @balanpilla7333 Před 5 měsíci

      ​@@suhailabdulla6879 അതുശെരി NDA ക്ക്‌ ഒരു alternative തരുന്നതിന് പകരം NDA ചെയ്യുന്നപോലെ ഞങ്ങളും ചെയ്യും എന്നാണെങ്കിൽ ഭരണ മാറ്റം എന്തിനാണ്, NDA തന്നെ പിന്നെയും പിന്നെയും വരട്ടെ 🤷🏻‍♂️

    • @suhailabdulla6879
      @suhailabdulla6879 Před 5 měsíci

      @@user-eq4rw6ru4v 😄😄

  • @Ffg12348
    @Ffg12348 Před 5 měsíci +69

    അടുപ്പ് കൂട്ടി ചർച്ചക്കാർക് നല്ല വിഷമം ഉണ്ടല്ലേ😅

    • @NasarN-tb4sy
      @NasarN-tb4sy Před 5 měsíci +1

      നിതീഷ് കുമാർ ഉപപ്രധാന മന്ത്രി ബീഹാർ മുഖ്യമന്ത്രി സ്ഥാനം സ്വപനo കാണുന്നു

  • @009special
    @009special Před 5 měsíci +43

    നിതീഷ് മഹാൻ ആയിരുന്നു ഇന്നലെ വരെ.. ഇപ്പോൾ അത്ര പോരാ

    • @user-cl3je8dc9k
      @user-cl3je8dc9k Před 5 měsíci

      ഒരു മണിക്കൂർ മുന്നെ വരെ അല്ലേ നല്ലവൻ ???
      നിതീഷ് കുമാറിന് മനസ്സിൽ ആയി അയോധ്യ വന്നതോട് കൂടി ഹിന്ദു വോട്ടുകൾ എല്ലാം ബിജെപി ക്ക് ഒപ്പം ആകുക ആണ് അപ്പോ മറുകണ്ടം ചാടുക ആണ് ..അത് ആണ് ബിജെപി പറഞ്ഞത് മുഖ്യ മന്ത്രി സ്ഥാനത്ത് നിന്നും മാറണം എന്നു പറഞ്ഞത്

  • @movie97308
    @movie97308 Před 5 měsíci +18

    Bjp ❤

  • @Dazz29
    @Dazz29 Před 5 měsíci +15

    Amith shah is a mighty power..Ajims❤

  • @aswinrv3402
    @aswinrv3402 Před 5 měsíci +8

    ഇന്നലെ വരെ മീഡിയ ബണ്ണിന് നിതീഷ് ആഹാ ഇപ്പൊ ഓഹോ 😂

  • @sreevalsan86
    @sreevalsan86 Před 5 měsíci +18

    മീഡിയ fun 10ദിവസം മുൻപ് നീതിഷ് സൂപ്പർ സ്റ്റാർ ആണ്...
    മിഡിയ ഫൺ ഇന്ന് നീതിഷ് അവസരവാദി... 😁😁😁
    സത്യം പറ നിങ്ങളും, നിധിഷും കുടുംബക്കാർ ആണോ??? 😁😂😂😂

  • @sajipp3932
    @sajipp3932 Před 5 měsíci +8

    അടുപ്പുകൂട്ടി ടീംസിന് ഇനി കരച്ചിൽ നാളുകൾ 😂😂😂

  • @sreejeshanneri9076
    @sreejeshanneri9076 Před 5 měsíci +38

    ഇവരുടെ വാർത്ത ഞാൻ തേടി പിടിച്ചു വരും കാരണം കരച്ചിൽ കേൾക്കാൻ വേറെ തന്നെ സുഖം ആണ്

  • @ayoobb6118
    @ayoobb6118 Před 5 měsíci +9

    നിതീഷ് കുമാറിനെ പുകഴ്ത്തിക്കൊണ്ട് out of focus ചെയ്തിട്ടുണ്ട്.

    • @abz9635
      @abz9635 Před 5 měsíci +2

      ഇനി മാറ്റും 😢

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 5 měsíci +27

    ഈ പോക്കു പോയാൽ ഭാവിയിൽ രാഹുൽ ഗാന്ധിയും BJP യോടപ്പം ചേർന്നാൽ അത്ഭുതമില്ല😂😂😂

    • @mktvm3839
      @mktvm3839 Před 5 měsíci +6

      Athinu munpu modiyude munpil kuninju ninna thamara vijayan b j p yil cherum 😂😂😂

    • @vishnuprasadpr6282
      @vishnuprasadpr6282 Před 5 měsíci +11

      പപ്പുവിന് മുട്ട പഫ്‌സ് വാങ്ങി കൊടുത്താൽ ബി ജെ പി യിൽ ചേരും... പക്ഷെ ഈ മരപ്പാഴിനെ അവർക്ക് പോലും വേണ്ടാ 🤣🤣🤣

    • @vargheesekc8375
      @vargheesekc8375 Před 5 měsíci +7

      പപ്പു വേട്ടാവളിയാന്റെ ഭോജന് യാത്ര കഴിയുമ്പോൾ കിണ്ടി അവിയൽ മുന്നണി 0!0+😂😂

    • @timetothink8939
      @timetothink8939 Před 5 měsíci

      Ippo peesheppi peesheeppi ennu parayunnavar aa narikal naadu kathikumbol manassilayikkolum 😂 Manipoor model vikasanam 😂😂

    • @Rajesh.Ranjan
      @Rajesh.Ranjan Před 5 měsíci +2

      😂😂😂

  • @sandeep.p2825
    @sandeep.p2825 Před 5 měsíci +17

    സങ്കടവും നിശ്വാസ വും 😢😢

  • @HaricrCr-nx4wo
    @HaricrCr-nx4wo Před 5 měsíci +10

    റിലീസിനു മുൻപേ പൊട്ടി ഇന്ത്യ മുന്നണി

  • @sarathm2492
    @sarathm2492 Před 5 měsíci +7

    BJP .... AGAIN

  • @jithinraj9863
    @jithinraj9863 Před 5 měsíci +17

    രാഹുൽ മാറിയാൽ പ്രതിപക്ഷം രക്ഷപെട്ടു
    Tmc aap ഇപ്പോൾ jdu എല്ലാം u turn അടിച്ചു 🙏🏻

  • @rasputin7880
    @rasputin7880 Před 5 měsíci +15

    EVM തട്ടിപ്പിനെ പറ്റി ഒരു എപ്പിസോഡ് ചെയ്തു ഈ വിഷമം മാറ്റൂ.😂

  • @sharathchandran661
    @sharathchandran661 Před 5 měsíci +6

    India majority alukalkum modi thanee vannal mathi😂😂
    Media one nte Karachil😅

  • @yccichapikannur
    @yccichapikannur Před 5 měsíci

    👍

  • @afthababoobacker4212
    @afthababoobacker4212 Před 5 měsíci +3

    Out of Focusin aa pazhaya prathapam illa
    Missing teamm......
    Rajeev Shankaran
    Abhilash Mohanan
    Nishad Rauthar
    ❤❤❤

  • @sarathchandrababu266
    @sarathchandrababu266 Před 5 měsíci +1

    😂😂😂😂
    എന്താ മീഡിയാ വൺ ,
    കലിപ്പിലിൽ ആണോ ?

  • @sumeshnatarajan9088
    @sumeshnatarajan9088 Před 5 měsíci +26

    ലോകസഭ ഇലക്ഷന് മുൻപ് തന്നെ ശിവസേന nda യിൽ തിരിച്ചെത്തും... 🚩💪

    • @abdulrasheed9677
      @abdulrasheed9677 Před 5 měsíci

      വെടക്കാക്കി തനിക്കാക്കുക

    • @abdulrasheed9677
      @abdulrasheed9677 Před 5 měsíci

      മമതയും തിരിച്ചെത്തും😂

  • @mohammedirshad3460
    @mohammedirshad3460 Před 5 měsíci +1

    Money+Power
    അതാണ് പൊളിറ്റിക്സ്,
    അതില്ലെങ്കിൽ അവർ അങ്ങോട്ടും ഇങ്ങോട്ടും ചാടും

  • @vijayakumarappekattupadi8831
    @vijayakumarappekattupadi8831 Před 5 měsíci +5

    അടുത്ത ചർച്ച റെഡി അകികോ വാരാണസി 😂

  • @Amazonian__________
    @Amazonian__________ Před 5 měsíci +3

    Media മുക്കാൽ കരച്ചിൽ തുടങ്ങി 😂😂😂

  • @vijayakumarappekattupadi8831
    @vijayakumarappekattupadi8831 Před 5 měsíci +4

    Karayu 😅😅😅

  • @faisalnadi5081
    @faisalnadi5081 Před 5 měsíci +4

    രാഹുൽ തന്നെ മാറി നിൽക്കണം

  • @thajushaju7803
    @thajushaju7803 Před 5 měsíci

    India coming back❤

  • @EYEVEST
    @EYEVEST Před 5 měsíci +11

    സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ ജയിക്കാൻ ചാൻസ് ഉണ്ട്,

    • @ShahJahan-gn4nr
      @ShahJahan-gn4nr Před 5 měsíci

      Avaru UP constituency Kal ano malsarikkunnathu ?

  • @GireeshT-qr4is
    @GireeshT-qr4is Před 5 měsíci +9

    എന്തെരു തമാശയാണെ ടെ 10 ദിവസം മുമ്പ് നിധീഷ് മഹാനായിരുന്നു മുക്കാലി ചാനൽ

  • @sudhakarantsnair4279
    @sudhakarantsnair4279 Před 5 měsíci +1

    Mr. Nitish Kumar has not openly declared what he is going to do. But he has called meeting Today and Tomorrow with all his MLAs. And his party Senior Leaders are also not openly telling what is happening. However, we can assess based on the things happenings in Bihar that most probably Mr. Nitish Kumar will form new govt. with NDA and he will be the Chief Minister and a Deputy CM from BJP.

  • @LakshamanaLakshamana-ej5lr
    @LakshamanaLakshamana-ej5lr Před 5 měsíci

    Goodvoice

  • @rajivenkannamam
    @rajivenkannamam Před 5 měsíci +1

    Appox.18years he have ruled bihar. Now he is in low ebb.his alcohol policy effected bihar as a whole. At the out set Congress leaders can't believe nithish,app etc.Let him go,it is better for upa,or so called India. Congress may go ahead with like minded parties

  • @vishnusreenivas5957
    @vishnusreenivas5957 Před 5 měsíci

    Mr.Ajims .ningal India munnani roopeekarichappol ningalude santhosham kandathanu

  • @ajingdas4398
    @ajingdas4398 Před 5 měsíci +2

    ഈ അടുപ്പ് കൂട്ടൽ ടീമിൻറെ കരച്ചിൽ 2029 വരെ കാണണമല്ലോ എൻറെ ദൈവമേ😂

  • @vargheesekc8375
    @vargheesekc8375 Před 5 měsíci +29

    നാളിതുവരെ ഇടതനും ,വലതനും ചേർന്ന് ഞങ്ങളെ പറ്റിക്കുകയായിരുന്നു എന്നുള്ള വസ്തുത മുസ്ലിം ജനത ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്. 🙏

    • @suhailabdulla6879
      @suhailabdulla6879 Před 5 měsíci +7

      പറ്റിക്കാത്ത പാർട്ടി ബിജെപി മാത്രം ❤️

    • @appus438
      @appus438 Před 5 měsíci

      ​@@suhailabdulla6879നിങ്ങൾ ബിജെപി യെ എതിർക്കും തോറും അവർ വിജയിക്കും, നിങ്ങൾ മിണ്ടാതെ ഇരുന്നു നോക്കിക്കേ എല്ലാം പഴയ പോലെ ആകും, ഹിന്ദു പേര് കാണുമ്പോൾ എല്ലാവരെയും ബിജെപിക്കാരനെന്നു കരുതി തെറി വിളി ആയിരുന്നു കേരളത്തിലെ മുസ്ലിം, ഇത് കേട്ടു കേട്ടു ഹിന്ദു വിശ്വാസികൾ തിരിഞ്ഞു തുടങ്ങിയിട്ടുണ്ട്, എല്ലാവരും മാറിയാൽ എന്തു ചെയ്യും, അതുകൊണ്ട് മിണ്ടാതെ ഇരിക്കുക ആരെയും ഒന്നും പറയണ്ട, ഹിന്ദു ഹിന്ദുവായി അവന്റെ വിശ്വാസം കെട്ടിപിടിച്ചു ജീവിച്ചോട്ടെ, അവന്റെ ദൈവം ദൈവമല്ല എന്ന് പറയാൻ പോകണ്ട, അത് പറയുന്നതാണ് ബിജെപി യുടെ വിജയം, പിന്നെ ഒന്ന് കൂടി ബിജെപി യെ ഇന്ത്യയിൽ വളർത്തിയത് കോൺഗ്രസ്‌ & സിപിഎം ആണ്, ശരിക്കും നിങ്ങളെ ചതിക്കുവല്ലേ അവർ, അവരിൽ പലരും നല്ല വിശ്വാസികൾ ആണ്, ഭൂരിപക്ഷം ഉള്ള ഹിന്ദു വിശ്വാസി വോട്ട് പ്രധാനം ആണ് ബ്രോ, അതുകൊണ്ട് സത്യം മനസിലാക്കി മുന്നോട്ട് പോകുക, പറ്റുമെങ്കിൽ വെറുപ്പ്‌ ഉണ്ടാക്കുന്ന കമന്റ് ഒഴിവാക്കു 🙏

    • @mohammedkutty8217
      @mohammedkutty8217 Před 5 měsíci +1

      Ennitu nammal palli polikkukayum devalayathinte mughalil kayari kavikodi kettukayum cheyyunnavarku vote cheyyanam

    • @abz9635
      @abz9635 Před 5 měsíci

      ​@mohammഎല്ലാ പള്ളിയും പൊളിച്ചില്ല...
      അവര്ക് വോട്ട് ചെയ്ത up, gujarathilekk നല്ല വികസന പരിപാടി നടക്കുന്നുണ്ട്... കോടികൾ അവർക്ക് kodukhnuedkutty8217

    • @vargheesekc8375
      @vargheesekc8375 Před 5 měsíci

      @@mohammedkutty8217 തനിക്ക് ഇനിയും നേരം വെളുത്തില്ല ,കഷ്ട്ടം 😂😂

  • @omgomg4488
    @omgomg4488 Před 5 měsíci +2

    Very ഗുഡ്

  • @najmudheennajmudheen5574
    @najmudheennajmudheen5574 Před 5 měsíci

    mediaone ❤❤❤

  • @satheeshkumar4571
    @satheeshkumar4571 Před 5 měsíci +3

    അടുത്ത മുദ്രാവാക്യം ഓം നമശിവായ ! ഗ്യാൻ വ്യാപിയും പോകും..😂😂😂

  • @joseph3905
    @joseph3905 Před 5 měsíci +8

    നിധിഷ് ഒരു കാലുമാറ്റ രാഷ്ട്രീയക്കാരനാണ്. പക്ഷെ ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുൻകൈ എടുത്തത് നിധിഷ് തന്നെ. പക്ഷെ അദ്ദേഹത്തെ ആശ്രയിച്ചു ഒരു പറ്റിക്കും മുന്നോട്ടു പോകാൻ കഴിയില്ല

  • @prabhu.j3187
    @prabhu.j3187 Před 5 měsíci +2

    ഇവൻ മാർക്ക് ഇത് എന്ത് പറ്റി 😂

  • @maneeshcm5549
    @maneeshcm5549 Před 5 měsíci +1

    Ningalude karachil kanan njn mathram ano vanne😂

  • @j.p.k1
    @j.p.k1 Před 5 měsíci +1

    നിതീഷ് പോയാൽ അതിന് പുതുമയില്ല, കോൺഗ്രസ്സ് എംഎൽഎ മാരു പോയാലും പുതിയതല്ല !
    പക്ഷേ കോൺഗ്രസ് എംഎൽഎ മാരു പോയാൽ അത് കോൺഗ്രസിന് വോട്ട് ചെയ്യുന്നവരുടെ ആത്മ വിശ്വാസം തകർക്കും,

  • @villageCraftFoodmediavcfm2021

    അടുപ്പ് കല്ല് മൗദൂതി ചർച്ച... അല്ല കരച്ചിൽ 😂😂😂

  • @user-fv4ty5gh3e
    @user-fv4ty5gh3e Před 5 měsíci +3

    മൂന്ന് അടുപ്പു കൂട്ടി മുറിയൻ മാരുടെ കരച്ചിൽ കാണാൻ ഒരു സുഖം 😂😂😂

  • @Usmanmundott
    @Usmanmundott Před 5 měsíci +1

    നിധീശ പോയാലും ഇന്ത്യൻ മുന്നണി നിലനിൽക്കണം

  • @axxoaxx288
    @axxoaxx288 Před 5 měsíci +1

    mumbum PM sthanathekku varan chance ulla vyakthi aayirunnu.

  • @sathyanarayanan9196
    @sathyanarayanan9196 Před 5 měsíci

    കാണ്ഗ്രെസ്സിന്റെ അമ്മച്ചി അപ്പാപ്പനെ ഹോട്ട് ലൈനിൽ പിടിക്കാൻ നോക്കി.... അപ്പാപ്പൻ ഫോൺ തൊട്ടില്ല എന്നാണ് കരക്കമ്പി.... അതിനിടയിൽ "മുജേ ചോഡ് ദോ" "മുജേ ചോഡ് ദോ" എന്ന് പുലമ്പികൊണ്ട് നടക്കുന്ന ഒരു ചെക്കനെ ആസ്സാം പ്രാന്തപ്രദേശങ്ങളിൽ കണ്ടു എന്ന് ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.....🤣🤣🤣

  • @vargheesekc8375
    @vargheesekc8375 Před 5 měsíci +12

    പപ്പു വേട്ടാവളിയാന്റെ ഭോജന് യാത്ര കഴിയുമ്പോൾ കിണ്ടി അവിയൽ മുന്നണി 0!0+😂😂

  • @twinklekumar6356
    @twinklekumar6356 Před 5 měsíci

    😭😭😭

  • @Tony_Montana659
    @Tony_Montana659 Před 5 měsíci

    Change your qtr heading what congress and iuml will do.

  • @sarathm2492
    @sarathm2492 Před 5 měsíci +6

    AGAIN BJP. INDIA PROUD ABOUT BJP

  • @subindamodarandamodaran3283
    @subindamodarandamodaran3283 Před 5 měsíci

    അടുപ്പ് കല്ലിനുതീ പിടിച്ചു 😂

  • @achu4454
    @achu4454 Před 5 měsíci +1

    2024 ബിജെപി ജയിച്ചു എന്ന് ഈ ചാനൽ ന്യൂസ്‌ കേൾക്കാൻ കാത്തിരിക്കുന്നു 😄

  • @shajiwayanad8469
    @shajiwayanad8469 Před 5 měsíci

    കോമയിൽ കിടക്കാൻ ആയി,, എന്നിട്ടും ആർത്തി പിടിച്ചു നിൽക്കുന്നു

  • @cbnazeer3951
    @cbnazeer3951 Před 5 měsíci

    നിതീഷിന് ഈവീഎം സഹായം കിട്ടും

  • @pavampavamrajakumaran784
    @pavampavamrajakumaran784 Před 5 měsíci

    മാപ്ര അടപ്പുകൂട്ടി ചർച്ച (കരച്ചിൽ)😂😂

  • @ashrafyousaf2404
    @ashrafyousaf2404 Před 5 měsíci

    കറക്റ്റ്

  • @vishnusreenivas5957
    @vishnusreenivas5957 Před 5 měsíci

    Kashttam .pavam media onnu

  • @ramanearkkara5413
    @ramanearkkara5413 Před 5 měsíci +1

    Viswasiqhan
    Kollathayal

  • @binu25
    @binu25 Před 5 měsíci +1

    Congress athu manasilaaki, Niteshine convener aakathirunnathu athukondaanu. Welldone Congress and RAGA

  • @sankarbabun5831
    @sankarbabun5831 Před 5 měsíci +2

    3 thara kootharakal 😂😂😂😂😂

  • @joses9328
    @joses9328 Před 5 měsíci +1

    ആർത്തി😂😂😂😂

  • @rafiudheenrafu7892
    @rafiudheenrafu7892 Před 5 měsíci

    നിതിഷ് ഈ തേണ്ടിയെ ഇന്ത്യ മുന്നണിയിൽ എടുപ്പിച്ചത് അണ് അത് മനസിലാക്കാൻ പോലും കഴിവ് ഇല്ലത്തവർ അണ് മുന്നണി

  • @shafilamars8876
    @shafilamars8876 Před 5 měsíci

    ന്യൂജനറേഷന് സർക്കാർ ജോലി കേരളത്തിൽ കിട്ടുന്നില്ല

  • @vishnushivanand2538
    @vishnushivanand2538 Před 5 měsíci

    ഇത് രാഷ്ട്രീയം ആണ് .ഇലക്ഷൻ ജയിക്കുക അതാണ് ..main

  • @user-cr3qn2fh3m
    @user-cr3qn2fh3m Před 4 měsíci

    നിതീഷ് എന്നു പറയുന്നവൻ രാഷ്ട്രീയ ഹിജഡയാണ് ഇവനെക്കുറിച്ചുള്ള ചർച്ച തന്നെ ഈ ചാനലുകളിൽ കൊണ്ടുവരാൻ ഇരിക്കുന്നതായിരിക്കും ഏറ്റവും അഭികാമ്യം

  • @ziyasapp4355
    @ziyasapp4355 Před 5 měsíci

    👍👍👍👍🌹🌹🌹

  • @user-nk7bq3dx4o
    @user-nk7bq3dx4o Před 5 měsíci +1

    Sudapi mediaone😂😂😂😂

  • @shaansisan1165
    @shaansisan1165 Před 5 měsíci

    Congress ഇനി എന്ത് ചെയ്യും എന്നല്ലേ. നിതീഷിനു ഇത് പതിവല്ലേ

  • @sainudheenna8433
    @sainudheenna8433 Před 5 měsíci

    പി. സി ജോർജിനേ പോലെയുള്ള ഒരാളാണ് നിതീഷ് കുമാർ. ഒരു നിലപാടുമില്ല

  • @aswinaswi7424
    @aswinaswi7424 Před 5 měsíci

    ബിഹാറിലെ CM കസേര അത് BJP യുടെ പ്ലാൻ ആണ് ! നീതിഷിന് ഉടനെ ഉദ്ധവ് താക്കറെയുടെ അവസ്ഥയുണ്ടാവും😂

  • @mujeebrahman8226
    @mujeebrahman8226 Před 5 měsíci

    C. Dawood 😍👌

  • @shoukathshoukth8552
    @shoukathshoukth8552 Před 5 měsíci

    നിധീഷ്ബിജെപിയിൽചേരാൻനോകുന്നു

  • @merabharath2818
    @merabharath2818 Před 5 měsíci

    ഇലക്ഷന് കഴിഞ്ഞിട്ട് ഒരു പണി 👍🏻

  • @user-np9fs9hr1w
    @user-np9fs9hr1w Před 5 měsíci

    ഇന്ത്യ മുന്നണിക്ക് എന്ത് ഭാവി 🤣🤣🤣🤣🤣🤣🤣

  • @riyasveliyath9879
    @riyasveliyath9879 Před 5 měsíci

    ഹോ ho ha haq

  • @manuelvincent3096
    @manuelvincent3096 Před 5 měsíci

    Nitish Kumar is not a steady leader. So he is fit neither to be a CM nor to be a PM.Mamatha is a powerful capable leader not like Nitish. Kejriwal is also a good leader not like Nitish.

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 Před 5 měsíci

    Idanum valdnumillathidath thallikullum.puramea irkka kora JCB kondu polichu neekikaym charyum .and keralthile.mulimnu ariyam.

  • @prasanthpn4725
    @prasanthpn4725 Před 5 měsíci

    Bjp❤❤❤❤❤modi 2024 hatrick

  • @pradeepsureshv716
    @pradeepsureshv716 Před 5 měsíci

    ഇവറ്റകളുടെ കരച്ചിൽ 😂

  • @mohammedalimohammedalivc6486

    നിതീഷ് പോകുന്നത് തന്നെയാ നല്ലത് ഇല്ലങ്കിൽ ഇലക്ഷൻ കഴിഞ്ഞൽ ബിജെപി യിലേക്ക് പോവും

  • @user-ee1zg5vr1s
    @user-ee1zg5vr1s Před 5 měsíci +2

    Endakum ഇന്ത്യ അവസ്ഥ 😢😢😢

    • @abz9635
      @abz9635 Před 5 měsíci

      മൂഞ്ചും

    • @NiranjanDev-ff1wl
      @NiranjanDev-ff1wl Před 5 měsíci +2

      India veendum BJP Bharanathil varum...that's all

  • @ramadevivs1536
    @ramadevivs1536 Před 5 měsíci

    നിതീഷ്കുമാർ രാഷ്ട്രീയത്തിൽമരഞ്ചാടിയെപ്പോലെ നിരന്തരംഅങ്ങോട്ടുമിങ്ങോട്ടുംചാടിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയഭിക്ഷാംദേഹി....... ഇവൻഇന്ത്യാമുന്നണിയെന്നപേരിൽപിന്നീട്നാമകരണംചെയ്യപ്പെട്ട പ്രതിപക്ഷമുന്നണി രൂപീകരിക്കുന്നസമയത്തുതന്നെഇവൻകാലുവാരുമെന്ന്നമ്മൾകണ്ടതിണ്.... അവൻലക്ഷ്യംവെച്ചത് ഒരുപ്രധാനമന്ത്രിസ്ഥാനമായിരുന്നു... അത്കിട്ടില്ലെന്ന്അവനിപ്പോൾബോദ്ധ്യപ്പെട്ടു..... ആസാഹചര്യത്തിലാണ്അവൻവീണ്ടുംചാടാൻതയ്യാറെടുക്കുന്നത്.... ഇവനേയൊക്കെ കാലം ചവററുകൊട്ടയിലായിരിക്കുമെന്നകാര്യത്തിൽയാതൊരുസംശയവുമില്ല.......

  • @leninabhi
    @leninabhi Před 5 měsíci

    Aha…Yentha karachil😂😂😂😂❤❤❤….methan naar ivde vaayum poootti jeevicholanam

  • @sankarbabun5831
    @sankarbabun5831 Před 5 měsíci +1

    😂😂😂😂😂😂😂

  • @sahi7295
    @sahi7295 Před 5 měsíci +1

    ഇങ്ങനെ കരയിക്കല്ലടാ.. പൊന്നു നായിൻ്റെ മക്കളെ..😂😂😂(അമിത്ഷായുടെ പ്രതികാരം Frame)

  • @AbdulRahim-yl7lx
    @AbdulRahim-yl7lx Před 5 měsíci

    ഇയാൾ ജോക്കർ 😄എവിടേയും 😄വെക്കാം 😄വിശ്വസിക്കരുത് 😄ഒറ്റു 😄കാരൻ 😄

  • @ShahulHameed-fw6zc
    @ShahulHameed-fw6zc Před 5 měsíci

    പ്രധാനമന്ത്രി സ്ഥാനാർത്ഥി യാണെന്ന് തിരിച്ചുവരും

  • @sanjitht.p4999
    @sanjitht.p4999 Před 5 měsíci

    Ithalle cpim adhyam paranje purathinje pindhunakku enne…..appo van dlg ainju

  • @hameedbeeran7024
    @hameedbeeran7024 Před 5 měsíci

    ഇന്ത്യ മുന്നണിയിൽ ഏറ്റവും വലിയ അവസരവാദി കോൺഗ്രസ് തന്നെയാണ് നിതീഷ് കുമാർ തിരിച്ചുപോകാനുള്ള തീരുമാനമെടുക്കാനുള്ള കാരണം കോൺഗ്രസ് തന്നെ കോൺഗ്രസിന് അധികാരമോഹമാണ് ആരുടെ കാല് പിടിച്ചിട്ടാണെങ്കിലും ബിജെപിയെ താഴെയിറ ക്കാൻ ശ്രമിക്കേണ്ടതതി നുപകരം പ്രധാനമന്ത്രി സ്ഥാനം കിട്ടണമെന്നാണ് കോൺഗ്രസിന്റെ അത്യാഗ്രഹം ആരു പ്രധാനമന്ത്രി ആയാലും കുഴപ്പമില്ല ബിജെപിയെ താഴെ ഇറക്കണം അതിനാണ് കോൺഗ്രസ് ശ്രമിക്കേണ്ടത് അത്യാഗ്രഹമാണ് കോൺഗ്രസിന് ഈ നിലയിലാക്കിയത്

  • @kabeerahamed8780
    @kabeerahamed8780 Před 5 měsíci

    Ayal പോകട്ടെ ഇപ്പോൽ പോയത് നന്നായി

  • @jissmonjose7635
    @jissmonjose7635 Před 5 měsíci

    😂😂😂

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 Před 5 měsíci

    Idadanum valadnum. Idvareayum. Areyum thalli konniyulla.

  • @drshyjukumar8037
    @drshyjukumar8037 Před 5 měsíci

    😂😂😂😂😂😂😅😅😅