"കേരളത്തിലെ കട്ടസംഘികൾ വരെ ബീഫ് ആണ് കഴിക്കുന്നത്" | Out Of Focus

Sdílet
Vložit
  • čas přidán 4. 06. 2023
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #shortsvideo #shorts #mohanlal #mohanlalcomedyscene
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 659

  • @pooxha
    @pooxha Před rokem +1466

    ബീഫും പൊറോട്ടയും കേരളത്തിന്റെ ദേശീയ ഭക്ഷണമാണ് ❤️

    • @user-jk5zs8zz5k
      @user-jk5zs8zz5k Před rokem

      ​@@akheelsadath6683കഴിക്കുന്നവർ കഴിക്കട്ടെ

    • @ranjith7kumaro201
      @ranjith7kumaro201 Před rokem

      പന്നിയല്ല 😅

    • @pooxha
      @pooxha Před 11 měsíci

      @rajeshkp2897 പോർക്ക്‌ എനിക് ഇഷ്ടമല്ല

    • @mohammednazar4049
      @mohammednazar4049 Před 8 měsíci

      ​@rajeshkp2897നീ തിന്നൊ നിന്നോടാരെങ്കിലും പറഞ്ഞൊ പന്നിയെ തിന്നണ്ട എന്ന് ഇന്നു വരെ പന്നിയെ തിന്നിട്ട് ആരും ആരെയും തല്ലി കൊന്നിട്ടില്ല

    • @AydinMuhammed7
      @AydinMuhammed7 Před 6 měsíci +25

      @rajeshkp2897pork ammayane athine arum thinnaruthe 😂😂 ennu paranju ini arum varathirunnal mathi 😂

  • @XSanGeeX
    @XSanGeeX Před rokem +802

    ചെറുപ്പത്തിൽ ബിജെപിയെ താങ്ങി നടന്ന ഒരുത്തനുണ്ടായിരുന്നു....
    ബിജെപി ബീഫിന് എതിരാണെന്ന് അറിഞ്ഞ അന്നുതൊട്ട് മറുകണ്ടം ചാടി സ്വതന്ത്രനായി...
    ഇപ്പൊ ആരെയും സപ്പോർട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞോണ്ട് നടക്കുന്നുണ്ട്....

  • @Thimigalam
    @Thimigalam Před rokem +439

    നമ്മള് ബീഫും കഴിക്കും പോർക്കും കഴിക്കും മലയാളി ഡാ

    • @kannurkerala5370
      @kannurkerala5370 Před rokem +73

      പോർക്ക്‌ കഴിക്കുമ്പോൾ ആ ഒത്തൊരുമ മലയാളിക് ഉണ്ടോ 🤣

    • @edwinharvey2226
      @edwinharvey2226 Před rokem

      Pork ne pati oru aksharam mindan paadila.. mathetharam apo theerum

    • @prakash.7437
      @prakash.7437 Před rokem +36

      @@kannurkerala5370 ചോദിച്ച് വന്നാലും ഇല്ലേലും നമ്മൾ കൊടുക്കും..
      പക്ഷേ അത് കഴിക്കരുത് എന്ന് ഏതോ ഒരു മുത്ത് ചിപ്പിയിൽ പറഞ്ഞിട്ടുണ്ട്..എന്നും പറഞ്ഞു വേണ്ടാ എന്ന് പറഞ്ഞു ഇരുന്നാൽ കൊടുക്കില്ല😂

    • @rishanleo3978
      @rishanleo3978 Před rokem

      @@kannurkerala5370 vendavarkku kayichaal poore 😂 nee pottan Aano porkk kayikkunnavarod kayikkandaa enn Aarum prayilla

    • @noushadrajeena4320
      @noushadrajeena4320 Před rokem

      ❤🔥🔥🔥💪

  • @antochriz
    @antochriz Před rokem +383

    Seperated by political parties.. united by beef 😌

    • @anass7409
      @anass7409 Před rokem +4

      Perfect dialogue bro

    • @Dravidian412
      @Dravidian412 Před rokem +2

      Nice thought

    • @muhammedyaseen1850
      @muhammedyaseen1850 Před rokem +2

      😅

    • @sarathc5822
      @sarathc5822 Před rokem +2

      podaaaa

    • @manoharakripat4912
      @manoharakripat4912 Před 6 měsíci +1

      I am not bjp or rss. I dont eat beef. I follow my culture,and eating beef is a arabian culture wch cms frm out side. And i a hindu… even i dont have any problm with what others eat. So dnt saynthat united by beef… some peopls have real sentiment on that

  • @sunrays5203
    @sunrays5203 Před 4 měsíci +4

    പോർക്ക്‌ fry....
    അതിനെ കിട പിടിക്കാൻ ഒരു ബീഫ് നും പറ്റില്ല....😂😂😂😂

  • @mohammedshamnas4615
    @mohammedshamnas4615 Před rokem +178

    കേരളത്തിൽ നിന്ന് പോയാൽ പൊറോട്ടയുടെ രുചിയും വിലയും മനസ്സിലാകും 🫶

    • @jkumarmi2
      @jkumarmi2 Před rokem +4

      Yes

    • @ajaypm2013
      @ajaypm2013 Před 6 měsíci +4

      അതൊക്കെ വെറും തോന്നൽ ആണ്. ഇവിടെ യുഎഇയിൽ നട്ടിലേക്കളും സൂപ്പർ പോരാട്ട കിട്ടും 😅😅

    • @thabseelct9921
      @thabseelct9921 Před 5 měsíci +3

      ​@@ajaypm2013ഇന്ത്യയിൽ കേരളത്തിൽ തന്നെ കിട്ടൊള്ളു

    • @ashikn3948
      @ashikn3948 Před 5 měsíci +1

      Ath athre ullu 😂

    • @ajaypm2013
      @ajaypm2013 Před 5 měsíci

      @@thabseelct9921 അത് ചിലപ്പോ ശരിയാകും. But UAE yil nattile Poole Nalla sadhanam കിട്ടും

  • @Kk-fr7tj
    @Kk-fr7tj Před rokem +69

    എന്റെ ഫാമിലീൽ ഞങ്ങളുടെ വീടൊഴിച്ച് ബാക്കി എല്ലാം സംഘികളാ പക്ഷെ എല്ലാ ഞായറും ബീഫടിക്കും

    • @e.x7217
      @e.x7217 Před 6 měsíci

      ലഹരി ഹറാം പക്ഷെ ലഹരി ഞമ്മക്ക് കടത്തണം... സ്വർണം കുണ്ടിയിൽ കടത്തണം 🤣🤣

    • @fojandahl006
      @fojandahl006 Před 5 měsíci

      എൻ്റെ ഫാമിലിയിൽ എല്ലാം CPIM കാരണ്. പക്ഷേ അന്തം കമ്മികൾ ആണ്.എല്ലാം അമ്പലത്തിലും കേറും അമ്പലത്തിലെ പരിപാടി നടത്തും .എന്നൽ ആ പൈസ അടുത്തുള്ള ഏതേലും പാവപ്പെട്ട വീട്ടുകാരെ സഹായിക്കാം എന്ന് പറഞാൽ കേൾക്കില്ല.അതിനൊക്കെ കൊറേ ആൾക്കാർ ഉണ്ടെന്ന് പോലും. മൈക്കിൽ കൂടെ കുടുംബ പേര് വിളിച്ചു പറയുമ്പോൾ കിട്ടന എന്തോ ഒരു സുഖം.അതും 2 മണിക്കൂറിൽ 15 മിനിറ്റ് പറയും.അതിനു വേണ്ടി ലക്ഷങ്ങൾ ചിലവാക്കി പരിപാടി നടത്തും.

  • @sabeekabdul
    @sabeekabdul Před rokem +77

    കേരളത്തിലെ കാലവർഷത്തിൽ പെയ്യുന്ന മഴ നിരോധിക്കണം ഗോമാതാക്കൾ നനയുന്നുണ്ട് ഇനി അതിന്റെ പേരിലാണ് പ്രശ്നം

    • @prakash.7437
      @prakash.7437 Před rokem +4

      ലോകത്തിലെ മദ്രസ കളിൽ കൊച്ച് കുട്ടികളുടെ ഗുദം വികസിപ്പിക്കുന്ന ജോലി ഉസ്താദ് മാർ ചെയ്യുന്നത് നിരോധിക്കണം..പാവം കുട്ടികൾ..
      അതിനു പകരം മുതുക്കൻമാർ വേറെ സ്ഥലത്ത് പോയി കുനിഞ്ഞ് നിൽക്കുന്നത് ഉസ്താദിന്റെ മുന്നിൽ ആക്കണം എന്ന് നിയമം വേണം😂

    • @jabirnaseeb1597
      @jabirnaseeb1597 Před 6 měsíci

      കൊതം പൊളിക്കാൻ പോയ സാമിയുടെ അണ്ടി മുറിച് കയ്യിൽ കൊടുത്ത പോലൊന്നും ആകില്ലല്ലോ 😂😂

    • @lalulalu8041
      @lalulalu8041 Před 6 měsíci +3

      ഹിന്ദു വിശ്വാസ പ്രകാരം പശു ഒരു holy അനിമൽ ആണ് എന്ന് വച് ബീഫ് തിന്നില്ല എന്നല്ല നിങ്ങളുടെ വിശ്വാസം ആരെങ്കിലും കുറ്റം പറഞ്ഞാ നിങ്ങൾക്ക് എങ്ങനെ ഉണ്ടാവും 👍

    • @anzilshehin2646
      @anzilshehin2646 Před 5 měsíci

      ​@@lalulalu8041 pinne enthina vegetables mathram kazhikkanam enne nirbanthikkunnathe

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 Před 5 měsíci +2

      ​@@anzilshehin2646 മീൻ വെജിറ്റബിൾ ആണോ.....😂

  • @user-fx5oe2dp3r
    @user-fx5oe2dp3r Před rokem +421

    😂😂മണ്ടൻമാരായ ചിലരുടെ കമന്റ് നിങ്ങൾ പോർക്ക് കഴിക്കുമോ എന്ന് ----? ആരെങ്കിലും കഴിക്കണ്ട എന്ന് മറ്റരാളോട് പറഞ്ഞോ.....? കഴിക്കുന്നവർ കഴിക്കട്ടെ കഴിക്കണ്ടാത്തവർ കഴിക്കണ്ട....😂

    • @GeneralH4
      @GeneralH4 Před rokem +11

      Sathyam

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +13

      പോർക്കും ബീഫും മിക്സ്‌ ആക്കി എല്ലാവരും കഴിക്കട്ടെ അതല്ലേ മതേതരത്വം

    • @FadhalVp-mz4du
      @FadhalVp-mz4du Před rokem +66

      ​@@anthadanokkunne2578ആവശ്യം ഉള്ളവർ കഴിച്ചാൽ പോരെ അല്ലാതെ അടിച്ചേൽപ്പിക്കണോ?

    • @bibinvinod529
      @bibinvinod529 Před rokem +5

      ​@@FadhalVp-mz4du nee beef aan paranj medikane pashu irachi aano ? . India il cow meat mathram ban akitollu . Njn ithvere arum cow meat keralatbil beef aan paranj vikane kanditilla😂

    • @mahroofmohammed741
      @mahroofmohammed741 Před rokem +20

      ​@@bibinvinod529 aa.. ath onnu up yil poyi paranj nokk, ninne getting curry vakkum 😂

  • @jithinponnus9034
    @jithinponnus9034 Před 5 měsíci +206

    നമ്മള് ബീഫും തിന്നും പന്നിം തിന്നും 😅😅😅
    പെരുന്നാളും ആഘോഷിക്കും ഓണോം ആഘോഷിക്കും....
    ക്രിസ്മസും ആഘോഷിക്കും.....
    മലയാളി ഡാ....❤🔥🔥

    • @yazeen7468
      @yazeen7468 Před 5 měsíci +4

      christmas nte kaaryam inipooo veraarelum vannu parayanam ennundooo... athooo maryaaadhakk edit aakki add cheyyunnooo.....

    • @ubaidubaid9825
      @ubaidubaid9825 Před 5 měsíci +1

      ❤❤❤❤❤🎉🎉🎉

    • @jithinponnus9034
      @jithinponnus9034 Před 5 měsíci +1

      @@yazeen7468 sorry broo

    • @yazeen7468
      @yazeen7468 Před 5 měsíci

      @@jithinponnus9034 😄

    • @_sam333
      @_sam333 Před 4 měsíci

      ഡാ ബീഫിനെക്കല് taste ആണ് പന്നിക്ക് 🐖 അത് അറിയാമൊ .

  • @Hari_Suresh
    @Hari_Suresh Před 5 měsíci +12

    Divided by religion, united by beef. ❤🔥

  • @crazyman2650
    @crazyman2650 Před rokem +403

    നരേന്ദ്രമോഡി അധികാരത്തിൽ വന്നതിനു ശേഷം ഞാൻ കോമഡി പ്രോഗ്രാം കാണാറില്ല . 😀😀😀

    • @sidharthan1784
      @sidharthan1784 Před rokem +26

      pinubro വന്നെപ്പിന്നെ, ക്രൈം നോവൽ വായിക്കാറില്ല എന്ന് കൂടി പറ

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 Před rokem +8

      Pinarayu Vijayan adhigaarathil vannadhil pinne SURVIVAL Thrillers jhaanum kanaarilla 😄😄

    • @fourtynine9400
      @fourtynine9400 Před rokem

      ​@@sidharthan1784 ഏറ്റവും കൊല നടത്തിയത് സങ്കിയും സുടുവും അല്ലെ

    • @prakash.7437
      @prakash.7437 Před rokem +2

      @@sidharthan1784 😂

    • @Unclesam24
      @Unclesam24 Před rokem +2

      ​@@sidharthan1784😂

  • @SAAF_GAMING
    @SAAF_GAMING Před rokem +38

    ഇവിടെ കേരളത്തിൽ ബീഫും പോർക്കും സദ്യയും കോഴിയും മട്ടനും പട്ടിയും പൂച്ചയും മീനും വേണേൽ തിമിംഗലം വരെ വിളമ്പും അത് ഞങ്ങടെ നാട്ടിൽ ഞങ്ങടെ ഇഷ്ട്ടം വേണേൽ വന്നു നക്കിയിട്ട് പൊവ്വാൻ നോക്ക് ഇത് കേരളം ആണ് ഇവിടെ സ്വാതന്ത്ര്യം സാഹോദര്യം തുടങ്ങിയ ചില ഉത്തരേന്ത്യയിൽ ഇല്ലാത്ത പലതും ഉണ്ട് അതിൽ കിടന്നു നിലവിളിച്ചിട്ട് ഒരു കാര്യം ഇല്ല

    • @anithaas3780
      @anithaas3780 Před 6 měsíci

      പിന്നല്ല. നമ്മൾ നമുക്ക് ഇഷ്ട്ടമുള്ള ഫുഡ്‌ കഴിക്കും. ഇഷ്ട്ടമുള്ള ഡ്രസ്സ്‌ ധരിക്കും. ഓണവും ക്രിസ്മസും ഒക്കെ ആഘോഷിക്കും ഒരു സംഘിയും സുടാപ്പിയും ചോദിക്കാൻ വരണ്ട.
      ഇവിടെ അടുത്തൊരു കടയുണ്ട് അവിടെ ബീഫ് പൊളിയാണ്. കടയുടെ ഓണറും പണിക്കാരും എല്ലാം സംഘികൾ. വാങ്ങാൻ വരുന്നതിൽ ഇഷട്ടം പോലെ സംഘികൾ ആണ്

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 Před 5 měsíci +1

      Ufff...🔥ട്ടം...
      കണ്ടു...അത്...ജോസഫ് മാഷിൻ്റെ കൈ വെട്ടിയപ്പോ.....😂

    • @nadiyaanoop4096
      @nadiyaanoop4096 Před 5 měsíci

      പുഴുക്കളും കഴിക്കുന്നത് കണ്ടിട്ടുണ്ട്

    • @ubaidubaid9825
      @ubaidubaid9825 Před 5 měsíci

      ❤ 💯 %😊

  • @ashique720
    @ashique720 Před 4 měsíci +2

    പൊറോട്ടയും ബീഫും ❤ അതൊരു മൊതലാണ്

  • @fightforjustice2315
    @fightforjustice2315 Před 5 měsíci +3

    പോർക്ക് വരട്ടിയത് 🔥

  • @askpaniker7495
    @askpaniker7495 Před 6 měsíci +19

    ഞാൻ ബീഫും നല്ല നെയ്യുള്ള പോർക്കും കഴിക്കും എന്നാ ടെസ്റ്റാ😋😋

  • @unnikrishnan4165
    @unnikrishnan4165 Před 4 měsíci +2

    മുക്കാൽ one ന്റെ
    ഏറ്റവും വലിയ പ്രശനം.. ഇതാണോ....

  • @AbdulAziz-zp5iw
    @AbdulAziz-zp5iw Před 6 měsíci +10

    ലോകത്തിന്റെഏത്കോണിൽ പോയി ഏത്ഫുഡ്ഡ്കഴിച്ചാലും,ബീഫും, പൊറോട്ടയും അത്ഒന്ന് വേറെത്തന്നെ 😋😋

  • @RAJESH-ut9vw
    @RAJESH-ut9vw Před rokem +6

    ഞാൻ തമാശ കാണാൻ മീഡിയ ഒൺ ന്റെ വിഡിയോ സിന്റെ കമെന്റ് ബോക്സ്‌ നോക്കലാ പതിവ് 😂😂😂
    തമാശ ന്ന് പറഞ്ഞാ ഭയങ്കര തമാശ

  • @ALKAFIR-vr1du
    @ALKAFIR-vr1du Před 5 měsíci +2

    Ajase... panni de kaaryam mindalle... 😮

  • @nsarbacker
    @nsarbacker Před 5 měsíci +4

    കഴിക്കേണ്ടവർക്ക് എന്തും കഴിക്കാം
    വേണ്ടാത്തവർ കഴിക്കേണ്ട
    അത് ബീഫ് ആയാലും പോർക്ക്‌ ആയാലും

  • @krishnanak6948
    @krishnanak6948 Před 6 měsíci +10

    അടുപ്പ് കൂട്ടി ചർച്ചക്കാരൂ പോർക്ക്‌ തിന്നുമോ ആവോ 😂😂😂😂😂😊

    • @MindBeliever
      @MindBeliever Před 6 měsíci +8

      അതറിയൂല.
      പക്ഷേ ആരോടും തിന്നണ്ട അത് ഞങ്ങളുടെ അമ്മയാണെ അചനാണെ എന്നൊന്നും പറയൂല.
      അതാ വിത്യാസം😂

    • @ADNANPK6262
      @ADNANPK6262 Před 5 měsíci +1

      ​@@MindBeliever👍😂

    • @San-naS
      @San-naS Před 5 měsíci +2

      കേരളത്തിൽ എല്ലായിടത്തും പോർക്ക് തിന്നാൻ കിട്ടില്ല എന്നതാണ് വ്യത്യാസം.

    • @indian-ev1si
      @indian-ev1si Před 4 měsíci

      ​@@MindBeliever 😂

  • @sreejiths7563
    @sreejiths7563 Před rokem +163

    കപ്പയും പന്നിയും സൂപ്പറാ കഴിച്ചു നോക്കണം 😊😊😊

    • @jubin2611
      @jubin2611 Před rokem +41

      sangi unarnnu.....

    • @faisalfais2947
      @faisalfais2947 Před rokem +102

      കഴിക്ക് ബ്രോ അതിനെന്ത പ്രശ്നം ?

    • @luttaappiii
      @luttaappiii Před rokem +55

      Nee kazhikk kutta, aarelum kazhikandaann paranjoo🤭

    • @d.b.cooper8732
      @d.b.cooper8732 Před rokem +22

      aayikotte kazhikendavar kazhikunund😂

    • @aeeagvind1654
      @aeeagvind1654 Před rokem +1

      Wow aayattund 😂

  • @NK-ut8bg
    @NK-ut8bg Před 4 měsíci +3

    ഇത്രയും വർഗീയത വിളമ്പുന്ന വേറെ പരുപാടി കേരളത്തിൽ chanel ഇല്ല....

    • @sweetmaanu
      @sweetmaanu Před 4 měsíci

      നിങ്ങൾ ബീഫ് ക്ഴിക്കാറില്ലല്ലോ LOL

    • @NK-ut8bg
      @NK-ut8bg Před 3 měsíci

      @@sweetmaanu
      നാൻ ബീഫും കഴിക്കും പോർക്കും കഴിക്കും.
      ഏഴിന് നിനക്കെന്താ....

  • @mathewkrobin
    @mathewkrobin Před 5 měsíci +2

    എൻറെ വീട്ടിലൊക്കെ പൂച്ച പുഴുങ്ങുക എന്നാണ് കാരണവന്മാർ പറഞ്ഞിരുന്നത്.. കുമ്പിളപ്പം ആയിനാ..

  • @Priya-pz8z
    @Priya-pz8z Před 5 měsíci +1

    ഞാൻ ഇത് വരെ ജീവിതത്തിൽ ബീഫ് കഴിച്ചിട്ടില്ല പോർക്ക്‌ കഴിച്ചിട്ടുണ്ട് എന്ന് വച്ചു ഞാൻ സങ്കിയല്ല എന്റെ ഒരു കസിൻ അവനും ബീഫ് കഴിക്കാറില്ല എന്നാൽ ജോലി കിട്ടി കോഴിക്കോട് തമാശമാക്കിയപ്പോൾ അവിടെ ഉള്ളവർ അവനെ ബീഫ് കഴിക്കാത്തതിനാൽ സങ്കി എന്ന് വിളിച്ചു കളിയാക്കാൻ തുടങ്ങി പിന്നെ അവൻ ബീഫ് കഴിക്കാൻ തുടങ്ങി

  • @user-um7eu6oq9x
    @user-um7eu6oq9x Před 6 měsíci +10

    ഈ കാക്കാൻമാർക്ക് പോർക്ക് ഇല്ലേ ചർച്ച ചെയ്യാൻ😂😂

    • @sathz540
      @sathz540 Před 5 měsíci +4

      Beefum porottayum കേരളത്തിൻ്റെ വികാരമാണ് . ഞങ്ങളുടെ നാട്ടിലൊന്നും ആരും pork കഴിക്കാറില്ല Even hindhus also .

    • @ihsanihsan2990
      @ihsanihsan2990 Před 5 měsíci

      Kazhikkne aalkkar kazhikkatte isbtm indadh

    • @user-um7eu6oq9x
      @user-um7eu6oq9x Před 5 měsíci

      @@ihsanihsan2990
      റമദാൻ തുടങ്ങിയാൽ മലബാറിൽ ഹോട്ടൽ + കൂൾബാർ പറ്റൂല എന്ന് പറയുന്നവർ ഉണ്ടല്ലോ?
      വെള്ളം കുടിക്കുന്നവർ കുടിക്കട്ടെ

    • @ihsanihsan2990
      @ihsanihsan2990 Před 5 měsíci

      @@user-um7eu6oq9x ente nattil evide aaarum paranjittilla ente arivil kudilkkknnevar kudikkatte.. pinne muslima kada thurakknnedh avarde ishtm

    • @hyperextension3027
      @hyperextension3027 Před 13 dny

      ​@@sathz540കോപ്പാണ് propaganda food

  • @liginthomasck
    @liginthomasck Před 4 měsíci +2

    ഇവിടുത്തെ bjp panchayath member ഹോട്ടൽ ആണ് നടത്തുന്നേ.. പൊറോട്ടയും ബീഫും ആണ് അവിടെ മെയിൻ.. 🔥

  • @MsMsplive
    @MsMsplive Před rokem +13

    നിങ്ങൾ പോർക്ക് കഴിച്ച് കൊതിപ്പിക്കുന്നു എന്ന് കരുതി.......
    ബീഫിൽ നിന്നു ഒരു കഷ്ണവും തരില്ലട്ടോ 😂😂😂

  • @adholokam253
    @adholokam253 Před 5 měsíci +1

    Athinekalum ningalda oro vedio il varunna comments nokiya kittunna theriku oru paridhi polum ella😂..

  • @anuzbookshelf3962
    @anuzbookshelf3962 Před 5 měsíci +1

    എന്റെ frd കല്യാണം കഴിച്ച വീട്ടുകാർ കട്ട ബിജെപി ആണ് മട്ടൻ, ബീഫ് കഴിഞ്ഞേ avark പാർട്ടി വരെ ഉള്ളു

  • @kammukammupandikasala2419
    @kammukammupandikasala2419 Před 4 měsíci +1

    പൊറാട്ട ബീഫ് 👍🏻👍🏻

  • @മനുഷ്യനാണോ

    സത്യം

  • @roshmathew862
    @roshmathew862 Před 4 měsíci +1

    I have a friend who says pork is haram but pepperoni is not.

  • @sachuharsha4425
    @sachuharsha4425 Před 6 měsíci +2

    നിനക്കൊന്നും ഇവന്മാരുടെ ചന്തി നക്കിനടക്കാതെ വേറെ എന്തെല്ലാം കാര്യങ്ങൾ ഇവിടെ നടക്കുന്നു 🤔

  • @mallubhai595
    @mallubhai595 Před rokem +2

    Ente naatile yuvamorcha nethavinu njan palathavana kalyanathin beef biriyani vilambi koduthittund.athum nalla kaalayirachi

  • @anoopchalil9539
    @anoopchalil9539 Před rokem +2

    surendran...ithenne udheshichanu...enne mathram udheshichanu🤣

  • @holyleague8286
    @holyleague8286 Před 5 měsíci +1

    I ❤ Panni Fry & Panni biriyani 😋

  • @rahula1029
    @rahula1029 Před měsícem

    ബീഫ് ഹലാൽ പോർക്ക്‌ ഹറാം.. 😂

  • @rinoostech6758
    @rinoostech6758 Před rokem +14

    Beeef fryyyy Beeef dry fryyy Beef momo ,beefum neychorum ,pallikkary neychor , beeef porotttta,beeef cutlate , beeeef Ist 😂😂😂😂 tasty 😋😋😋😋😋😋😋😋

    • @prakash.7437
      @prakash.7437 Před rokem +1

      ഇതെല്ലാം ഓരോരോ ഉസ്താദ് മാർ വാങ്ങി തന്നതാണോ😂😂

    • @Unclesam24
      @Unclesam24 Před rokem +5

      ​@@prakash.7437sangi spotted 😂🚩

    • @hendricks-kt7wl
      @hendricks-kt7wl Před rokem

      ​@@Unclesam24da potta ningal eth rajyath poyalum entha ithra vargeeyatha ninte thooran il pork ane beef ine pakaram halal beef haram ane enne vacha ne ath irinn tinnit beef ine kuttam parayum madham tokki food kazhikunna theetagal 🤮

    • @aruncp983
      @aruncp983 Před 6 měsíci +1

      We shoukd serve pork too in kerala i love both…..pork fest

    • @ADNANPK6262
      @ADNANPK6262 Před 5 měsíci

      ​@@prakash.7437ningalde samskaaram idhokkthanneyaa😂

  • @beinghuman1950
    @beinghuman1950 Před rokem

    മീഡിയ one ആണ് ഇവിടെ മതേതരത്വം ഉണ്ടാക്കുന്നത്

  • @vivek5204
    @vivek5204 Před 6 měsíci +1

    Ban okke ang northil... Ivide nammal beefum kazhikkum porkkum kazhikkum😌

  • @ArjunAJ-nw7rl
    @ArjunAJ-nw7rl Před 5 měsíci

    Well said 😂

  • @jishnutp8104
    @jishnutp8104 Před rokem +2

    Pork അതാണ് ബീഫ് നേക്കാൾ taste..... ഞാൻ രണ്ടും തിന്നും but pork aanu polii

  • @valluvanadan7130
    @valluvanadan7130 Před 6 měsíci +1

    ബീഫ് എന്ന് ഉദ്ദേശിക്കുന്നത് എന്തു ഇറച്ചിയാണ് സൂർത്തുക്കളെ

  • @AK-me9cx
    @AK-me9cx Před rokem

    Ee videyoude link undo

  • @jalikaithakodan2495
    @jalikaithakodan2495 Před 5 měsíci

    ഭാരത അരിയുടെ കൂടെയും ബീഫ് കറി 😂😂😂

  • @FilmCraze978
    @FilmCraze978 Před 6 měsíci

    Gopalakrishnan parayunnundallo...Beef ennath pothaanenkil njan kazhikkumenn 😅😅....in Janakeeya Kodathi

  • @I_am_Adityan
    @I_am_Adityan Před 9 měsíci +3

    ബീഫ് കഴിക്കുന്നവനെ മതം നോക്കി ഓടിക്കാൻ ശ്രമിക്കുന്നു. പച്ചക്ക് മനുഷ്യ മാംസം കഴിക്കുന്നവരെന്ന് അറിയപ്പെടുന്ന അഘോരികളെ ആരാധിക്കുന്നു. അതാണ് RSS ..😂😂😂😂

    • @e.x7217
      @e.x7217 Před 6 měsíci +1

      പച്ചക്ക് കൈവെട്ടുന്ന സുടാപ്പികൾ കരയുന്നു.. പോടാ

  • @Thoufyz
    @Thoufyz Před 6 měsíci +1

    പോർക്കും കപ്പയും ആരെ വൗ ❤❤❤❤❤ പിന്നെ പൊറാട്ടയും ബീഫ്‌ ഉം ❤️

  • @Rakesh-pg3eh
    @Rakesh-pg3eh Před 5 měsíci

    ഈ മാധ്യമപ്രവർത്തകർ എന്നൊരു വിഭാഗമില്ലെങ്കിൽ ജനങ്ങൾ നല്ല ഒത്തൊരുമയോടെ കഴിഞ്ഞേനെ.

  • @PiKe0880
    @PiKe0880 Před rokem +4

    Avar beef ennu udheshikunnath pashu aan pothine alla athan prashnam.

  • @badman7237
    @badman7237 Před 5 měsíci

    Aliya kurumulakitta nalla pinny fry undu oru plate edukkatty

  • @2024-b7x
    @2024-b7x Před 6 měsíci +2

    Porottem beefum kazhikkum njangal

  • @anthadanokkunne2578
    @anthadanokkunne2578 Před rokem +13

    ബീഫിന്റെ കാര്യത്തിൽ വല്യ വായിൽ ഡയലോഗ് അടിക്കുന്ന സുടു ജന്മങ്ങൾ പോർക്ക്‌ വരുമ്പോൾ പുള്ളേ അത് ഹറാം ആണ് എന്ന് പറയും 😀

    • @shamsudheenkoyaparambil7469
      @shamsudheenkoyaparambil7469 Před rokem +19

      എടാപോട്ടാ ആവസ്യമുള്ളവൻ ആവശ്യമുള്ളത് കഴിക്കട്ടേ അത്‌ കഴിക്കരുത് എന്ന് പറയാൻ പറ്റുമോ?

    • @keralatoday989
      @keralatoday989 Před rokem +26

      പോർക്ക് കഴിക്കുന്നവരെ ആരും തല്ലിക്കൊല്ലാറില്ല.. ആർക്കും ഇഷ്‌ടമുള്ളത് കഴിക്കാം..

    • @ehthishan
      @ehthishan Před rokem +1

      അതാണ് പറയുന്നത് സംഖ്ggi😂 തീട്ടങ്ങൾക്ക് ബുദ്ധിയില്ല എന്ന് നോർമൽ മനുഷ്യൻമാരും സംഖ്യയും തമ്മിലുള്ള വ്യത്യാസം

    • @mkp111
      @mkp111 Před rokem +5

      Ni Mandan aano 😂, ivde aarelum panni irachi kayikkaruthenn paranjo.. Nink venel ni bakshik.

    • @tonydominic258
      @tonydominic258 Před rokem +8

      വേറെ ആൾക്കാരോട് കഴിക്കണ്ടെന്നു പറയുന്നില്ലല്ലോ. പിന്നെന്താ

  • @oopsididitagain8572
    @oopsididitagain8572 Před 4 měsíci +1

    And discussions about “sankis” happening in pakka “sudappi” channel

  • @salinynair9514
    @salinynair9514 Před 5 měsíci

    പൊറോട്ടയും പോർക്കും super ആണ്....

  • @arjunvpillai920
    @arjunvpillai920 Před 5 měsíci +2

    Pork um porotta um super aa😂

    • @3in140
      @3in140 Před 5 měsíci +2

      ... Beef .. pork ..😋😋😋

  • @Pai597
    @Pai597 Před rokem +32

    മോഡിയെ അനുകൂലിക്കുന്നു
    but ബീഫ് മുക്യം ബിഗിലെ

    • @jubin2611
      @jubin2611 Před rokem +5

      sangiyano

    • @ashmalash7830
      @ashmalash7830 Před rokem +3

      ​@@jubin2611RTPCR test ചെയ്ത് നോക്കാം

    • @shamiyoosaf5526
      @shamiyoosaf5526 Před rokem +5

      അതിനർത്ഥം വിഷമില്ലാത്തതാണ് അല്ലയോ...😂

  • @publicvoice6082
    @publicvoice6082 Před rokem +3

    Beef halal allenkil kazhikkaavo ikka😂, idakk anganathe avaraathathineem onnu discuss aakk

  • @nishashajeer3138
    @nishashajeer3138 Před 6 měsíci

    Super

  • @bettercallsaul9230
    @bettercallsaul9230 Před 6 měsíci +1

    Ente frnd und 10-15 kollamayit daily rss shakayil pokumm...njan evening beef fry vangi varumbol two pieces avanu aanu😁

  • @rajeevmi6847
    @rajeevmi6847 Před rokem +1

    എന്നിട്ടും മീഡിയ വൺ പുറകിൽ തന്നെ

  • @kltrolls1252
    @kltrolls1252 Před 4 měsíci

    പോർക്ക്‌ ❤

  • @vamohamedrafiq4171
    @vamohamedrafiq4171 Před 5 měsíci

    ഇനി പിണറായിയുടെ ഫോട്ടോ വെച്ച് പൊറോട്ട ബീഫ് കഴിക്കുന്ന ഫോട്ടോയും കാണിക്കുന്നു കേരളത്തിന്റെ ദേശിയ ഭക്ഷണം..

  • @skylark5249
    @skylark5249 Před rokem +2

    beef orupadu kazhichu colon cancer vannu ente cousin bro 7 years ago marichu....ippo njan porotta and mutton roast only.

    • @vaeventsandcaters1989
      @vaeventsandcaters1989 Před rokem +2

      Adhilum valiya danger anu pork

    • @skylark5249
      @skylark5249 Před rokem +2

      @@vaeventsandcaters1989 fish and chicken are the only healthy meats if you are health conscious. Duck too is good but flavour not a big fan. Eat healthy...live long. Also porotta should be had in moderation...patthiri and idiyappam is better.

    • @Naadan_Foodie
      @Naadan_Foodie Před rokem +2

      അധികമായാൽ അമൃതവും വിഷം

  • @AjithKumar-uk1wq
    @AjithKumar-uk1wq Před rokem +3

    Karma ഒരിക്കൽ തിരിച്ച് വരും ... 😁😁

  • @sinivlogzz
    @sinivlogzz Před 2 měsíci

    Jabey....😮

  • @midhun10nair11
    @midhun10nair11 Před 5 měsíci

    എന്താണ് കേരളം വടക്കേ ഇന്ത്യ പോലെ അല്ല ഇവിടെ ഒരു പക്ഷെ കാല ഭേദമന്യേ തമിഴ് നാട്ടിൽ നിന്ന് വരുന്ന ജന്തു ജന്യ മാംസം മത, ജാതി ഭേദമന്യെ ഒരിയ്ക്കലെങ്കിലും ഫ്രൈ ചെയ്ത് കഴിക്കാത്ത കേരളീയരുണ്ടോ ! മാത്രമല്ല ബുദ്ധമതവും ജൈനമതവും കേരളത്തിൽ വേരു പിടിക്കാതിരുന്നതിൻ്റെ ഒരു പ്രധാന കാരണം കേരളീയരുടെ മാംസം മുട്ട മൽസ്യം എന്നീ ഭക്ഷണം കഴിക്കാൻ ഉള്ള ആഗ്രഹം ആണ്. ലോകത്ത് എവിടെ പോയാലും പൊറോട്ടയും ബീഫും ചിക്കനും കഴിക്കാൻ മലയാളി മനസ്സ് ആഗ്രഹിക്കും തീർച്ച

  • @sreelakshmim.u9806
    @sreelakshmim.u9806 Před rokem

    Sathyam..... North il ullavarke namale patti valiya darana onum illa.... Kerala story movie oke kande... Avare ake.... Enthokeyo alajichu koottuvarunu.....

  • @ബീഗംസുൽത്താന

    ബീഫ്...കഴിച്ചാൽ..എന്താ...അതൊക്കെ...അവരവരുടെ ഇഷ്ട്ടം....നിങ്ങൾ മീഡിയ ഉദ്ദേശിച്ചത് എന്താണ് എന്ന് എല്ലാരിക്കും അറിയാം....സുടാപ്പി ✌🏻

  • @77amjith
    @77amjith Před rokem +4

    Inu beefum porotayum kazhikkan thonnunnu

    • @prakash.7437
      @prakash.7437 Před rokem +1

      ഉസ്താദിന്റെ അടുത്ത് ചെന്ന് പറയൂ..😂😂😂കിട്ടും

  • @v4vlog912
    @v4vlog912 Před rokem +3

    ഉള്ളകാര്യ പറയാമല്ലോ ഞാൻ ഒരു കോട്ടയം കാരൻ നിങ്ങൾ ഈ പറയുന്ന ഹിന്ദു ആണ് എന്ന കിട്ടിയാലും ഞാൻ തിന്നും രണ്ടെണ്ണം അടിക്കുകയും ചെയ്യും ഈ പറഞ്ഞ നിങ്ങൾ ഇതു cheyyumo സ്വയം വർഗീയത നിർത്തു എന്നിട് മറ്റുള്ളവരെ ഉപദേശിക്കു

  • @sibinkj
    @sibinkj Před 5 měsíci

    Christmas cake kazhikkavo aavo

  • @Baabar9597
    @Baabar9597 Před 5 měsíci

    😂😂😂😂😂😂ഉദാഹരണം എന്റെ പഞ്ചായത്തിലെ ഉള്ളി സുറുമി 😂😂😂😂😂😂😂😂😂😂😂

  • @t5987
    @t5987 Před 2 měsíci

    എന്താ നിങ്ങൾ ഒരു പോർക്ക് ചർച്ച നടത്താത്തത് അതിനെ നിങ്ങൾക്ക് പേടിയായിരിക്കും പോർക്കും വേണം ബീഫും വേണം അങ്ങനെ ആയിരിക്കണം ചർച്ച

  • @candys965
    @candys965 Před rokem +4

    ചേട്ടായി കോഫി ☕️☕️
    😇😇ബീഫ് 🤪🥩🥩 പൊറോട്ട. കുറച്ചു പാഴ്സൽ വാങ്ങി നോർത്ത് നേതാക്കൾ അണ്ണാക്കിൽ തള്ളി കൊടുക്കണം 🎉

  • @niranjanashaji389
    @niranjanashaji389 Před 5 měsíci

    Poththillathe enthe Keralm😅 ❤❤❤

  • @DJ-gf1ss
    @DJ-gf1ss Před rokem +1

    Porotta and beef 🤤

  • @ManojKallor
    @ManojKallor Před 2 měsíci

    I see how happy you are when you are talking about the response.
    There no difference between the sangi who initiated this debate and the happy sudapi gleefully responding

  • @flabyantot
    @flabyantot Před rokem +3

    Thanoodulla dheshyam da Evde theernnuu

  • @soulsoul1110
    @soulsoul1110 Před rokem

    പോർക്കിനെ കുറിച്ചും പറയൂ...

  • @Bluebear20003
    @Bluebear20003 Před 5 měsíci

    നിങൾ ഏതെങ്കിലും ഡോക്ടറെ കണ്ട് ചോദിക്കുക ബീഫും പൊറോട്ടയും കഴിച്ചാൽ എത്ര കാലം കഴിക്കാൻ പറ്റും എന്ന്. അപ്പോ അവരു പറഞ്ഞു തരും ഇപ്പൊ അർമാദിക്കുന്നവർ എത്ര കാലം അർമാദിക്കും എന്ന്

    • @nesmalam7209
      @nesmalam7209 Před 5 měsíci

      Ennal pinne aadu akkiyalo???😂😂😂

  • @rameshr1982
    @rameshr1982 Před rokem +2

    “Sreejith Panikkar valathupaksham” video kandu varukayanu.. Keralathil ellavarum pork um kazhikkum. Kuru pottenda😅

    • @arshaq4200
      @arshaq4200 Před rokem +2

      Enthunu kuru pottikkanam pork kazhikkunna alkaate enikku personal aayittu ariyaam aarkkum nthum kazhikkaam

  • @nambudiripad6452
    @nambudiripad6452 Před rokem +6

    പശുവിനെ തിന്നുന്ന ആൾക്ക് പൂച്ചയെ തിന്നാൽ എന്താ 🤷‍♂️

    • @mohammedsaidlove
      @mohammedsaidlove Před rokem +6

      If you go to North East Side of India..dog and cats are their favourite..

    • @shamiyoosaf5526
      @shamiyoosaf5526 Před rokem

      Comment കണ്ടാല് അറിയാം ഇത് ചാണക ചങ്കി തന്നെ😂😂😂

    • @mkp111
      @mkp111 Před rokem +1

      Thinnunnavar thinnotte nink enthina ithra chorichil. Puram raajyangalil oke pattinem paambinem okke thinnunnundllo

    • @anonymous-wp1pd
      @anonymous-wp1pd Před rokem

      Thinnaalo athinippo enthaa

  • @sunilg3346
    @sunilg3346 Před 6 měsíci +1

    D Company 😂😂😂

  • @sarathc5822
    @sarathc5822 Před rokem

    why no പൊറോട്ട and chicken

  • @citizen4382
    @citizen4382 Před rokem

    ഈ ചാനലിനെ ഇതുവരെ നിരോധിച്ചില്ലേ?

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn Před 6 měsíci

    എന്റെ നാട്ടിൽ ഒരു സംഘിയുടെ ഹോട്ടലിൽ ബീഫ് വിറ്റിരുന്നു. ഞാൻ അവിടുന്ന് കഴിച്ചതുമാണ്. പിന്നീടാണ്ഞാൻ അറിഞ്ഞത് അയാൾ സംഘി ആണെന്ന്. അതിന് ശേഷം ഞാവിടെ കയറൽ നിർത്തി. പലരോടും ആ ഹോട്ടലിനെ പറ്റി പറഞ്ഞു. ഏതായാലും ആ ഹോട്ടൽ പൂട്ടി.

  • @That_one_brown_nigga
    @That_one_brown_nigga Před 5 měsíci

    Porrotta beefnekkal porotta chicken aanu set...😅puttum beefum aanu power

  • @jeenjohnjeen
    @jeenjohnjeen Před rokem

    കേരളത്തിൽ പണ്ട് പൂച്ചയെ കഴിക്കുമായിരുന്നു. Just like chicken curry.
    പട്ടണി കാലം .

  • @adhimhd3377
    @adhimhd3377 Před rokem +3

    theri vilicho.. porotta k vilicha 😂

  • @MIKHILMOHANC
    @MIKHILMOHANC Před rokem

    ആ പറഞ്ഞ പൂച്ച വേറെ പൂച്ചയാ.

  • @srusree
    @srusree Před 5 měsíci +1

    Porotta beef vikaram ennu parayunna so called secularism vilambunnavarod oru chodyam Pork enthey kozhikode ,malappuram sidel poya oru restaurantilum kittathe,trissur kitum nalla super koorkayum porkum

    • @sathz540
      @sathz540 Před 5 měsíci +1

      ഡാ മൊയന്തേ അതിൽ തന്നെ മനസ്സിലാക്കിക്കൂടെ കാര്യം . Pork തിന്നാത്തവരുടെ ഇടയിൽ Hotel തുറന്നിട്ട് അവിടെ ആരേലും pork തന്നെ വിളമ്പുമോ കഴിക്കാൻ ആളില്ലാതെ നഷ്ടം വന്ന് ആ ഹോട്ടൽ എപ്പോൾ പൂട്ടീന്ന് ചോദിച്ചാൽ പോരേ

  • @abhilashmathew732
    @abhilashmathew732 Před 5 měsíci

    മാണിക്യ മലരായ,,, എന്ന ഒമർ ലുലു വിന്റെ പാട്ടിനു എതിരെ മതവികാരം കുത്തി പൊക്കി കേസ് കൊടുത്തവരെ പറ്റി എന്താണ് അഭിപ്രായം???

  • @Ajithdude143
    @Ajithdude143 Před 5 měsíci

    ഇത് അല്ലെ ഈ famous അടുപ്പ് കൂട്ടി ചർച്ച .

  • @beenajohn7526
    @beenajohn7526 Před 11 měsíci

    Beef kazhykkan padilla Pakshe kayattumathy cheyyam

  • @sidheequeche8262
    @sidheequeche8262 Před 6 měsíci

    Beef മാസത്തിൽ ഒരു വട്ടം ഒകെ കഴിക്കാൻ പാടുള്ളു.. സ്ഥിരം കഴിച്ചാൽ കാൻസർ വരാൻ നല്ല സാധ്യത ഉണ്ട്.. So be careful

  • @kiranvraj7927
    @kiranvraj7927 Před 5 měsíci

    Ithokke aaru eppol paranju 😅

  • @madhavchandran3445
    @madhavchandran3445 Před rokem +1

    Ingal edharthathil vargiyavadhigal ane.allengil ningal ella madhasthare patiyum parayenam...oru kutavum parayan illathavar ulla ore oru madham media one ntedhano...