മാമന്നനിലെ ഫഹദ് | Fahadh Faasil in Mamannan | Out of Focus

Sdílet
Vložit
  • čas přidán 30. 07. 2023
  • #MediaoneLive #fahadhfaasil #outoffocus
    മാമന്നനിലെ ഫഹദ് ഫാസിൽ| Fahadh Faasil in Mamannan
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 879

  • @dumdumfunhouse1254
    @dumdumfunhouse1254 Před rokem +269

    ഫഹദിൻറെ പ്രകടനം അതി ഗംഭീരമായിരുന്നു അതുകൊണ്ടുമാത്രമാണ് അത് ഇത്രമേൽ ആഘോഷിക്കപ്പെടുന്നത്.....

  • @sulaimansulaiman8781
    @sulaimansulaiman8781 Před rokem +751

    ആ സിനിമയിൽ ഏറ്റവും മികച്ച അഭിനയം കാഴ്ച വച്ചത് ഫഹദാണ് അത് കൊണ്ട് ഫഹദിനെ ആഘോഷിക്കുന്നു

    • @kiranprasad328
      @kiranprasad328 Před rokem +22

      Vadivelu🙂

    • @vahid1036
      @vahid1036 Před rokem +26

      💯 ഉദയനിധിക്ക് പകരം നല്ലൊരു actor ആയിരുന്നേൽ ഇത്ര റീച് കിട്ടില്ലായിരുന്നു fafa ക്ക്

    • @sandeeppi7696
      @sandeeppi7696 Před rokem +6

      Vadivelu annu

    • @vahid1036
      @vahid1036 Před rokem +16

      @@sandeeppi7696 വടിവേലു ആ ഇമോഷണൽ സീൻ ആണ് പറയത്തക്ക ഉള്ളത് ഫഹദ് അങ്ങിനെ അല്ല മൂവി മൊത്തം അങ്ങേരുടെ വിളയാട്ടം ആണ്

    • @FawazIllias-pv2qk
      @FawazIllias-pv2qk Před rokem +2

      Vadivelu>>>fafa ..ee cinmayil.....fahadinte role shammi oru 100 iratti enhance chyth Tamil movie style villain aki edth... performance adipoli thanne arnu oru samshayavum illa....but Vadivelu adhyamayitaaa oru main stream lvlil ithre serious role chyunne

  • @vishnukg8413
    @vishnukg8413 Před rokem +102

    ഫഹദ് എന്ന നടനെ ആണ് ആഘോഷിക്കപ്പെടുന്നത്
    അതിലെ ക്യാരക്ടറിനെ അല്ല
    He was extra ordinary in this 🔥

    • @VijuBalakrishnan
      @VijuBalakrishnan Před rokem +4

      Rolex enna character ne അല്ല സൂര്യയെ ആണ് ആഘോഷിക്കപ്പെടുന്നത് ❤

  • @kingkohli..8906
    @kingkohli..8906 Před rokem +119

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മുതൽ 🔥❤️ ഫാഫ

  • @saleempvkooriyadkooriyad162
    @saleempvkooriyadkooriyad162 Před rokem +1581

    ഒരു മന്ത്രി ആയിരിക്കെ ഇത് പോലൊരു ചിത്രം നിർമിക്കാനും അതിലഭിനയിക്കാനും ഉദയനിധി സ്റ്റാലിൻ കാണിച്ച ആ ധൈര്യം ..👍

  • @haricr442
    @haricr442 Před rokem +342

    Dark knightil ബാറ്റ് മാനേക്കാൾ ആഘോഷിക്കപ്പെട്ടത് ജോക്കറാണ് സിനിമാപ്രേമികൾ സിനിമയിലെ പെർഫോമൻസ് ആണ് നോക്കുന്നത്

  • @siddiqakbar9636
    @siddiqakbar9636 Před rokem +736

    നായകനെക്കാൾ നൂറടി മുന്നിൽ നടക്കുന്ന വില്ലൻ.... ആരെങ്കിലും ഫഹദിനെ വില്ലനാക്കുവോ 😂😂😂

    • @Amalgz6gl
      @Amalgz6gl Před rokem +27

      അതേ😂💥

    • @shibingafoor1373
      @shibingafoor1373 Před rokem +5

      Athe

    • @apnajamesbond
      @apnajamesbond Před rokem +25

      അതാണ് ആ ജാതീയ അവിശുദ്ധിയുടെ പ്രത്യേകതയും. രത്നവേൽ ദുഷ്ടനാണ് പക്ഷേ ജനങ്ങളുടെ ഇടയിൽ ഭയഭക്തി നിലനിർതാൻ ഫഹദ് പോലുള്ള ഒരു കലാകാരനെ സാധിയ്ക്കു.

    • @AB-di7yz
      @AB-di7yz Před rokem +24

      ഫഹദ് വില്ലനായി ഒരുപാട് സിനിമകൾ വന്നിട്ടുണ്ട് പക്ഷെ ഇത് ആഘോഷിക്കപ്പെടുന്നത് ഫഹദ് ആയത് കൊണ്ട് മാത്രമല്ല.

    • @lenylenymr4697
      @lenylenymr4697 Před rokem +2

      they are friends ഉദയനിധി and fahad

  • @joysebastian6875
    @joysebastian6875 Před rokem +51

    ആരും മനസിലാകാത്ത കാര്യം ഫഹദ് ഫാസിൽ എന്ന നടന്റെ നടന വൈഭവം ആണ്. അദ്ദേഹത്തിന് ഏതു റോൾ കൊടുത്താലും അത് ആ സിനിമയിലെ ഏറ്റവും ചെറിയ character ആയാലും ഫഹദിന്റെ റോൾ മുൻപിൽ നില്കും

  • @muhammedniyas1053
    @muhammedniyas1053 Před 11 měsíci +50

    സോഷ്യൽ മീഡിയയിലെ ഫഹദ് ആഘോഷം കണ്ടിട്ടാണ് ഞാൻ സിനിമ കണ്ടത്. ഫഹദിനേക്കാൾ മികച്ച അഭിനയം വടിവേലുവിന്റെ ആണ്.

    • @javidharoonpkm2443
      @javidharoonpkm2443 Před 11 měsíci +3

      True. Especially being a comedian to play that much serious character. 👌

  • @malarvizhi6743
    @malarvizhi6743 Před rokem +117

    Lots of love from Tamilnadu ❤... Maamannan is nothing without Fahad Fazil❤

  • @Amrutha_achuthan
    @Amrutha_achuthan Před 11 měsíci +62

    ഒരുപാട് കാലത്തിനു ശേഷം... ഒരുപാട് ഇഷ്ടപെട്ട സിനിമ.. Performance by Vadivel sir, Udayanidhi n fahad were just mindblowing...❤

  • @introspection6083
    @introspection6083 Před 11 měsíci +35

    ഈച്ചയിലെ സുദീപ്, maamannanil ഫഹദ് 🔥🔥 ആഘോഷിക്കപ്പെട്ട വില്ലൻ റോൾസ്

    • @sreenathk6318
      @sreenathk6318 Před 11 měsíci +2

      ഗില്ലി പ്രകാശ് രാജ്
      പോക്കിരി പ്രകാശ് രാജ്❤❤💙💙

    • @fit_motive_gallery
      @fit_motive_gallery Před 11 měsíci +2

      Vikram le rolex 😌verum 3 minute kondu prekshakare thrill aakkiya villain 🔥

  • @darklegend5473
    @darklegend5473 Před rokem +16

    Fafa യുടെ ആക്ടിങ് വേറെ ലെവൽ ആണ്.അത്ര തന്നെ 🖤

  • @Shreya76541
    @Shreya76541 Před rokem +344

    ഫഹദിലെ വില്ലനെ ആഘോഷിക്കുന്നത് തമിഴന്മാർ ആണ്... അതിൽ നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം... Fahad ഇപ്പോൾ typecaste ചെയ്യപ്പെടുന്നു എന്നാലും നമ്മുക്കും അഭിമാനിക്കാം.. Fafa 🔥👍

    • @Amalgz6gl
      @Amalgz6gl Před rokem +6

      Fafa ❤

    • @rebel1403
      @rebel1403 Před rokem +14

      High caste aanu celebratcheyyunnath

    • @user-v2qdfg-v53e
      @user-v2qdfg-v53e Před rokem +28

      @@rebel1403 nope, the actor in fafa is celebrated more than the caste angle

    • @EjazAR
      @EjazAR Před rokem +4

      Caste celebrating

    • @shiva3791
      @shiva3791 Před rokem +2

      Evide type cast cheyyapettun 2villains um totally 2type aanu

  • @Anarkkali
    @Anarkkali Před rokem +10

    മലയാളത്തിലെ യുവനടനടന്മാരായി ദുൽഖർ, പൃഥ്വിരാജ്, നിവിൻ, തുടങ്ങി ഒരുപാട് പേരുണ്ട്.. പക്ഷെ അഭിനയത്തിന്റെ levelൽ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരേയൊരു നടൻ അത് ഫഹദാണ്. നായകൻ എന്ന ചട്ടക്കൂടിൽ ഒതുക്കാൻ കഴിയാത്ത Versatile actor. ശരിക്കും ആ കഴിവിനനുസരിച്ചുളള വേഷങ്ങൾ മലയാളത്തിൽ ഇതുവരെ അദ്ദേഹത്തിന് കിട്ടിയിട്ടില്ല എന്നതാണ് സത്യം.

  • @jaganmohan6407
    @jaganmohan6407 Před 11 měsíci +2

    ``Fahadh fassil`` acting on 💥💥💥💥 fans of bucket list.... Love from Tamilnadu ❤

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 Před 11 měsíci +36

    ഫഹദിൻടെ അഭിനയത്തിന് മുൻപിൽ ബാക്കി എല്ലാരും നിഷ്പ്രഭം ആയിപോയി, അത് തന്നെ ഫഹദിൻടെ വിജയം 😊

  • @bushairvadakkanbawachi769

    മലയാളത്തിൽ നിന്നും ഒരു അഭിമാനം 👍

  • @HS-fq2kv
    @HS-fq2kv Před rokem +85

    Fafa യുടെ അഭിനയം ആണ് ആളുകൾ reel ഉണ്ടാക്കുന്നത് 😊

  • @i7733.
    @i7733. Před rokem +83

    fafa❤❤❤...എന്റെ രക്ഷയുമില്ലാത്ത അഭിനയം ...സ്ഫോടനം തന്നേ

  • @ahamedkabeer7980
    @ahamedkabeer7980 Před rokem +119

    ഫഹദ് ഫാസിൽ ഒരു രക്ഷയില്ല സൂപ്പർ അഭിനയം നല്ല മികച്ച അഭിനയം യഥാർത്ഥ രാഷ്ട്രീയക്കാരന്റെ കഥാപാത്രം വില്ലൻ കഥാപാത്രം വേറെ ലെവൽ ഈ വർഷത്തെ മികച്ച വില്ലൻ കഥാപാത്രത്തിനുള്ള അവാർഡ് ഫഹദ് ഫാസിൽ തീർച്ചയായും കിട്ടുന്നതായിരിക്കും... 💯👍

    • @strolljoe
      @strolljoe Před 11 měsíci

      അതിന് അങ്ങനെ ഒരു അവാർഡ് ഇല്ലാലോ

    • @nahasthajudheen232
      @nahasthajudheen232 Před 11 měsíci

      വില്ലൻ award ആരാ കൊടുക്കുന്നത്? ഞാൻ കേട്ടിട്ടില്ല

  • @rashidp3559
    @rashidp3559 Před rokem +39

    ഫഹദ് ഫാസിൽ ആക്ടിങ് ആണ് സൂപ്പർ സിനിമ കാണുമ്പോൾ നമ്മൾ ഫഹദ് ഫാസിൽ ചെയ്ത charactorinu എതിര് ആണ്

  • @esakkiappantvl7152
    @esakkiappantvl7152 Před 11 měsíci +6

    Kerala ல vijay epadi பெரிய hero வா இருக்காரோவ் அதை mathri தமிழ் நாட்டுல fahad fasil மிக பெரிய ஹீரோ ஆகிட்டாரு good luck fahad fasil sir

  • @ansark9463
    @ansark9463 Před rokem +71

    We all know about Mr.Fahad talent , he is an extra ordinary actor, but I got surprised and shocked by Vadivelu Sir ( with full respect ) . Vere level

  • @AB-di7yz
    @AB-di7yz Před rokem +13

    8:49 മാരി സെൽവരാജിന്റെ മൂന്നാമത്തെ മാത്രം സിനിമയാണ് ഇത്, ഇപ്പോൾ മാത്രമാണ് ഇത്രയും ശക്തമായ രീതിയിൽ ജാതീയതയെ എതിർത്തു കൊണ്ട് മെയിൻ സ്ട്രീം ആയി സിനിമകൾ വരുന്നത്.
    മൂന്നാമത്തെ സിനിമ ആവുമ്പോഴേക്കും മാരി സെൽവരാജിനോട് മാറ്റി പിടിച്ചു കൂടെ എന്ന് ചോദിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു.
    ഇനിയും പറയാത്ത ആയിരം കഥകൾ അദ്ദേഹത്തിന്റെ ഉള്ളിലുണ്ടാവും വിവേചനം അനുഭവിക്കുന്നവരുടേതായി അതെല്ലാം പറയണം എന്നാണ് എന്റെ അഭിപ്രായം.

  • @anoopka795
    @anoopka795 Před 11 měsíci +45

    ഏതു നെഗറ്റീവ് റോൾ കൊടുത്താലും ഹീറോയേക്കാൾ ഒരു പടി മുമ്പിൽ ♥️♥️example kumbalangi nights, maamannan.. One and only fahad 😍😍he is overtaken by hero😂😂

    • @sreenathk6318
      @sreenathk6318 Před 11 měsíci +1

      പുഷ്പയിൽ അല്ലുവിന്റെ കട്ടക്ക് നിക്കുന്നു💙💙🧡🧡💜💜❤️❤️💥💥🔥🔥💥💥🔥🔥⚡️💫

  • @darknight5182
    @darknight5182 Před rokem +54

    ഫഹദ് കിടു 👍👍
    വടിവേലു 👍

  • @AbdulRahim-eb8zb
    @AbdulRahim-eb8zb Před rokem +83

    ഉഗ്രൻ സിനിമ. ഈ സിനിമ വിജയിക്കാനും ചർച്ച ചെയ്യപ്പെടാനും കാരണം മാമണ്ണൻ വടിവെലുവും രത്നാവേൽ ff ആയതുകൊണ്ട് മാത്രമാണ്. രണ്ടുപേരും മത്സരിച്ചു ഒപ്പത്തിനൊപ്പം.

  • @praveendas88
    @praveendas88 Před rokem +66

    Fahadh no way to explore...outstanding performance... vadivalu ❤❤❤🔥🔥

  • @nishadnettayamm5654
    @nishadnettayamm5654 Před rokem +13

    ഫഹദ് ഫാസിൽ, ജോജു ഒക്കെ അത്ഭുതപ്പെടുത്തുന്ന പ്രതിഭകൾ ആണ്.
    മലയാളത്തിന്റെ പരിമിതികൾക്കപ്പുറം ഇവർക്ക് ഒരു Hollywood Platform ഒരിക്കൽ എങ്കിലും ഇവർക്ക് ലഭിച്ചാൽ മലയാളത്തിന്റെ സിനിമ ചരിത്രം തന്നെ മാറി മറിയും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @vinu7366
    @vinu7366 Před 11 měsíci +7

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മൊതലിനെ ആ കഥാപാത്രം ഏല്പിക്കുമ്പോൾ ആലോചിക്കണമായിരുന്നു...
    FaFa.. 🔥

  • @ismailkannur778
    @ismailkannur778 Před rokem +49

    ഫഹദിൻറെ അഭിനയം മാത്രം നോക്കിയാൽ മതി നെഗറ്റീവ് ആയാലും സൂപ്പർ തന്നെ

  • @niluVibz
    @niluVibz Před rokem +155

    😁ഫഹദിന്റെ വില്ലൻ അഭിനയത്തിലും റഹ്മാന്റെ bgm ലും തിയേറ്റർ കുലുങ്ങി മറഞ്ഞു 🔥👍അത്രക്കും വേറെ ലെവൽ 💥, ഫഹദിന്റെ തമിഴ് language dubbing🔥🔥🔥മറ്റൊരു മലയാള നടന്മാർക്കും ഇന്ന് വരെ ഇല്ല 👏

    • @abc...7241
      @abc...7241 Před rokem +1

      Le da says hi

    • @sreekanthk4641
      @sreekanthk4641 Před rokem +22

      Mammootty

    • @niluVibz
      @niluVibz Před rokem +1

      @@sreekanthk4641 😂shokam

    • @noblewilfred
      @noblewilfred Před rokem +8

      DQ, Mammootty

    • @user-v2qdfg-v53e
      @user-v2qdfg-v53e Před rokem +5

      @@noblewilfred Yes DQ and Mammooty are pretty good and also they lived in TN for sometime, but fahadh case is different

  • @ajumn4637
    @ajumn4637 Před rokem +121

    ഫഹതിൻ്റെ വളരെ താഴെ യാണ് മലയാളത്തിലെ മിക്ക നടന്മാരും 😎

    • @geoekmgmail
      @geoekmgmail Před rokem +10

      Asif is better than fahad.

    • @MikeVijayan-2.0
      @MikeVijayan-2.0 Před rokem +18

      @@geoekmgmail ഉലക്ക..... ചക്ക... ച്ചാ...... 🤣🤣🤣🤣

    • @Jaseer78
      @Jaseer78 Před rokem +7

      Koppu aanu 😂Fahad aanu Top 💪

    • @jacobjacob6334
      @jacobjacob6334 Před rokem +6

      Prithvirajnu thazheyanu Fahad...

    • @abdulgafoor7077
      @abdulgafoor7077 Před rokem

      ​@@jacobjacob6334myre

  • @shabhaka
    @shabhaka Před rokem +25

    സിനിമ കണ്ടപ്പോൾ എനിക് തോന്നിയത്.. ഫഹദിന്റെ മുന്നിൽ പിടിച്ചു നിക്കാൻ പറ്റുന്നില്ല 2 പേർക്കും.. അപ്പോൾ ഫഹദിനായി സ്ക്രീൻ ഡോമിനൻസ് അത്‌ തനെ പുറത്താകും വന്നു.. ഫഹദ് ഒരു മിസ്സ്‌ കാസ്റ് ആണ്... അല്ലങ്കിൽ ഉദയനിധിയെ ഒഴിവാക്കി കുറച്ചുകൂടി വെയിറ്റ് ഉള്ള ആരെങ്കിലും ആ റോൾ ചെയ്യണമായിരുന്നു 🙏

  • @abubackerkottappuram7787

    Fahad അഭിനയം ഒരു രക്ഷയുമില്ല

  • @Siva-Ton618
    @Siva-Ton618 Před rokem +50

    fafa's acting was absolutely splendid...Rathnavel 🔥 🔥

  • @drpullimaan-si9nt
    @drpullimaan-si9nt Před rokem +4

    ഫഹദ് അഭിനയിച്ചാൽ, നെഗറ്റിവിറ്റി പോസിറ്റീവ് ഫേസ് ആവും. അതാണ് നാടനാരാജാവ് fafa ❤

  • @foodiealappuzha
    @foodiealappuzha Před 11 měsíci +18

    Watched the Movie! Impeccable acting by Fahad!! Hats off to Vaidvelu and Udayanidhi 🔥😍😍

  • @84anish
    @84anish Před 11 měsíci +1

    I am from Tamil Nadu Real hero Fahad good actor…sema ❤❤❤❤❤❤⚔️🗡️🔪

  • @pooxha
    @pooxha Před rokem +13

    Fafa❤️ pride of Mollywood

  • @sanupsivaraman4372
    @sanupsivaraman4372 Před rokem +32

    മാരി സെൽവരാജ് അദ്ദേഹത്തിന് പറയാനുള്ള രാഷ്ട്രീയം അയാൾ ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞു കൊണ്ട് ഇരിക്കും...അതിന്റെ മാധ്യമം സിനിമയാണെന്ന് അയാൾ വിശ്വസിക്കുന്നു. ajims broh

  • @syamharippad
    @syamharippad Před 11 měsíci +1

    അഭിനയത്തിൽ ഫഹദിന്റെ അടുത്ത് ഈ തലമുറയിലെ ആരും ഇല്ല. പിന്നല്ലേ ഉദയനിധി സ്റ്റാലിൻ. ഗ്ലാമർന്റെ കാര്യത്തിലും 👍🏻

  • @keyyessubhash8020
    @keyyessubhash8020 Před 11 měsíci +1

    Fahad is a fantastic actor. മറ്റൊരു പ്രധാന കാര്യം അജിമ്സ് ശ്രീ. ഭാരത് ഗോപിയെ കുറിച്ച് പരാമർശിച്ചത്. വളരെ ശരിയാണ്. ഞാൻ വിശ്വസിക്കുന്നത് നാമെല്ലാവരും ശ്രീ. തിലകനെ മഹാനാടനായി കാണുമ്പോഴും ശ്രീ. ഭാരത് ഗോപി അതിനേക്കാൾ വലിയ മഹാനാടനാണെന്നാണ് എന്റെ വിശ്വാസം. അതിന് ഒരു ഉദാഹരണം മാത്രം മതി ശ്രീ. ഭരതൻ സംവിധാനം ചെയ്ത " ഓർമ്മക്കായ് " എന്ന സിനിമ. മഹാനടൻമാരായ ഇരുവരെയും ഞാൻ ആദരപൂർവ്വം സ്മരിക്കുന്നു 🌹ഒപ്പം fahad ന് സ്നേഹാശംസകൾ 🌹

  • @dreamshore9
    @dreamshore9 Před rokem +81

    ദളപതിയിൽ Rajini കന്തിനു maximum camera support ഡയലോഗ് support എല്ലാം മനപ്പൂർവം കൊടുത്തിട്ടു പോലും സൂചി ഹോൾ വെച്ചു തീ പറക്കുന്ന അഭിനയം വെച്ചു പണ്ട് മമ്മൂട്ടി തമിഴരെ ഞെട്ടിച്ചു അതിന്റെ പിൻബാക്കി ഇപ്പോഴാ വരുന്നത്... 💥

    • @abysebastion5259
      @abysebastion5259 Před rokem

      ശെരി ആണ് മമ്മുണ്ണി ദളപതി യിൽ മമ്മുണ്ണി ആയിരുന്നു നായകൻ 😂😂😂😂😂😂ഒന്നുപോട കോപ്പേ

    • @jacobjacob6334
      @jacobjacob6334 Před rokem +1

      Aarum njettiyilla..athoru supporting role matram idi kondu thoorii..komali pole paattil ....

    • @sa34w
      @sa34w Před rokem

      @@jacobjacob6334podey

    • @rafeeka3703
      @rafeeka3703 Před rokem +4


      💯💯💯💯

    • @jusjo709
      @jusjo709 Před rokem +2

      💯🔥

  • @saiasokkumar5022
    @saiasokkumar5022 Před rokem +2

    Fahad has been fantastic asusual..Love from Tamil Nadu to FAFA

  • @jaan7158
    @jaan7158 Před 11 měsíci +8

    അവസാനം വടിവേലു ജയിച്ചപ്പോ ഫഹദ് ന്റ ഒര് ഡയലോഗ് ഉണ്ട് ..flexible at peak ❤

  • @nd_vk3869
    @nd_vk3869 Před 11 měsíci +4

    ഇയാൾ ഹിറ്റ്ലറിന്റെ വേഷം ചെയ്‌താൽ ആൾക്കാർ ഹിറ്റ്ലറെയും ഇഷ്ടപ്പെടും.😂ഇജ്ജാതി ❤😂😂

  • @ayubdvlogs
    @ayubdvlogs Před 11 měsíci +2

    I'm from TN, fahad fazil did very well acting in maamannan vera level❤❤❤❤

  • @SeeyouOnlive
    @SeeyouOnlive Před 11 měsíci +1

    Nothing else .. only think Fahd Fasil did an Amazing job,, excellent acting that what the people enjoyed

  • @ViVith007
    @ViVith007 Před rokem +16

    ശരിക്കും ഇത് ഫഹദിന്റെ പടമാണ്, ഉടനീളം സൂപ്പർ പെർഫോമൻസ് 🔥
    ഉദയനിധി production മാത്രം ചെയ്യാമെന്ന് പറഞ്ഞതാണ്. But ഡയറക്ടർ നിർബന്ധിച്ചു അഭിനയിപ്പിച്ചു 😀എന്റെ അഭിപ്രായത്തിൽ ആ charactor ധനുഷ് or സേതുപതി ചെയ്തിരുന്നേൽ പൊളിച്ചേനെ

  • @Mouglie
    @Mouglie Před rokem +4

    One and only peace FAFA

  • @GoldenSword001
    @GoldenSword001 Před 11 měsíci +36

    We are fahadh faasil fans love from tamilnadu ❤️

    • @aishu9166
      @aishu9166 Před 11 měsíci

      Velu sir superb performance

  • @rahul.rrahul5505
    @rahul.rrahul5505 Před rokem +8

    Fahadin oposite nirthendath dhanushine aayirunnirikkanam....ee kondadalokke ang theernnene...❤️‍🔥

  • @ARYA.314
    @ARYA.314 Před 11 měsíci +2

    Fahad was outstanding .
    പക്ഷെ എനിക്ക് ഏറ്റവും surprising ആയി തോന്നിയത് വടിവേലുവിന്റെ ആക്ടിങ് ആണ്. Vere level 🔥

  • @galeelt6281
    @galeelt6281 Před rokem +16

    തേവർമകൻ ❤ ആ സിനിമയുടെ അന്ത:സത്ത ചർച്ച ചെയ്യേണ്ടതാണ്. വിദ്യാഭ്യാസമാണ് അതിന്റെ അടിസ്ഥാനം . പഠിച്ച ശക്തി വേൽ ആ നാടിനോട് പഠിക്കാനാണ് പറയുന്നത്. അല്ലാതെ കത്തിയെടുക്കാനല്ലാ . സാഹചര്യം, സമൂഹം ആ വ്യക്തിയെ അവരെ പോലെ മാറ്റുകയാണ് അത് കൊണ്ടാണ് അയാൾ കൊലയാളി ആകുന്നതും. ആ സമൂഹത്തെ ആ വൃക്തി പരിഹസിക്കുകയാണ് ചെയ്യുന്നത്.

    • @atwunz
      @atwunz Před rokem

      Ithu alle asuranthe climaxum.

  • @jishnuskrishnan1152
    @jishnuskrishnan1152 Před 11 měsíci +11

    " ഡ്രാക്കുള സിനിമയിൽ നായകൻ ഡ്രാക്കുള അല്ല ജോനതൻ ആണ്, എന്നൽ ജനം അത് തീരിച്ചറിയുന്നല്ല. അതാണ് ആ ക്യാരക്ടെസിന്റെ വിജയം.😊😊😊😊

  • @basheerc.h6038
    @basheerc.h6038 Před rokem +1

    ഫഹദ് ഫാസിൽ മികച്ചതാക്കിയ കഥാപാത്രം..🔥 അതുകൊണ്ടാണ് ഇങ്ങനെ ചർച്ച ചെയ്യപ്പെടുന്നത്..
    മാരി സെൽവരാജ് 👍👍

  • @mr__lozer__2329
    @mr__lozer__2329 Před rokem +14

    മികച്ച അഭിനയം കാഴ്ച വെച്ചാൽ നെഗറ്റീവ് കഥാപാത്രമായാലും പോസിറ്റീവ് കഥാപാത്രമായാലും ആഘോഷപെടുക തന്നെ ചെയ്യും

  • @hexxor2695
    @hexxor2695 Před rokem +16

    *Fafa acting ❤️Successful introvert😍*
    *Pride of Mollywood😍*

  • @abdulkadharhazale8336
    @abdulkadharhazale8336 Před rokem +6

    Fahad. Fazil great acter ❤❤❤

  • @mohammedsaleem3357
    @mohammedsaleem3357 Před rokem +8

    പ്രമോദ് രാമൻ ആധികാരവും പക്വവുമായ അഭിപ്രായം💥
    അജിംസ് OUT OF FOCUS💥

  • @dreamshore9
    @dreamshore9 Před rokem +65

    നിങ്ങൾ ഇനി എത്ര ചർച്ച ചോദിച്ചിട്ടും കാര്യമില്ല മനുഷ്യ വർഗം അവസാനിക്കുമ്പോൾ മാത്രമേ ജാതിയത അവസാനിക്കൂ...
    Muscle power, wealth, money power, women power ഇവ ആർക്കുണ്ടോ അവർ പൊങ്ങും പോക്കും സമൂഹം....
    140 കോടി ഇന്ത്യക്കരുടെ സ്വത്തു ഇപ്പോഴും വെറും 10 ഇൽ താഴെ ആളുടെ കയ്യിൽ ആണ് ഇന്ത്യയിൽ 😄

    • @NICKandJAZZHU
      @NICKandJAZZHU Před rokem +1

      മനുഷ്യ വർഗം എന്ന് പറയരുത് ഇന്ത്യക്കാർ എന്ന് വേണം പറയാൻ

    • @renjithbose654
      @renjithbose654 Před rokem +2

      @@NICKandJAZZHUmanasilayila . Indikar mathram avasanichal Ithoke avasaniku ennu ano udeshiche ?

    • @praboshac7229
      @praboshac7229 Před rokem

      ഇന്ത്യയിൽ ജാതി വിയവസ്ഥ ഇല്ലായിരുന്നു.. ഇല്ലത്തെരു സാദനം ഉണ്ടാക്കിയെന്ക്കിൽ.. അത് ഇല്ലത്തകാനും പറ്റും
      .... കേരളത്തിൽ 7മത്തെ നൂറ്റാണ്ടന് ശേഷം ആണ്.. ജാതി വിവസ്‌ഥ ഉണ്ടായത് 😊

  • @user-iy9og7pc1q
    @user-iy9og7pc1q Před 11 měsíci +2

    Fahad fazil fantastic performance he is eye very powerful . Big fan your work sir 🫡🫡🫡
    From Tamil nadu

  • @connecttechnology3216
    @connecttechnology3216 Před rokem +6

    പടം സൂപ്പർ 👍

  • @maglinjose5471
    @maglinjose5471 Před rokem +5

    Fa❤❤faa

  • @vijayasarathi7510
    @vijayasarathi7510 Před rokem +3

    Fahad demon of acting in Indian cinema

  • @sharafvmax5743
    @sharafvmax5743 Před 11 měsíci +1

    Beautiful interview ❤

  • @steelworldindustrial352
    @steelworldindustrial352 Před rokem +4

    Next malayalam superstar fahad fasil

  • @rabaka7899
    @rabaka7899 Před 11 měsíci +2

    🎯 Key Takeaways for quick navigation:
    00:08 🌍 Foreign content or language is mentioned multiple times.
    08:59 🎶 Background music starts playing at this timestamp.
    09:25 🔒 The video content may vary or change after this point.
    Made with HARPA AI

  • @anil3197
    @anil3197 Před 11 měsíci +1

    Fafa adipoli anne🔥

  • @aneeshsivan374
    @aneeshsivan374 Před 11 měsíci +2

    FAFA ♥️♥️🔥🔥🔥Performance 🔥🔥🔥

  • @AmxalKrish-pu1dd
    @AmxalKrish-pu1dd Před rokem +2

    Perfomance matters😈
    FAFA❤

  • @anoopkprasad9220
    @anoopkprasad9220 Před rokem +4

    ഫഹദ് /വടിവേലു ❤️🔥❤️..

  • @theabel549
    @theabel549 Před 11 měsíci

    തമിഴന്മാർ പറഞ്ഞത് ഒറ്റ വാക്ക് ആണ് രാക്ഷസ നടികർ ഡാ അവർ ❤️‍🔥✨️

  • @M.A.N-xn3js
    @M.A.N-xn3js Před 11 měsíci +2

    Next tamil super star. Fafa

  • @user-rf2ov4yn1j
    @user-rf2ov4yn1j Před 11 měsíci +1

    Fahadh touch of excellence

  • @Amalgz6gl
    @Amalgz6gl Před rokem +5

    Fafa 🥵❤️🔥

  • @sajeevkumar7862
    @sajeevkumar7862 Před 11 měsíci +1

    Ilike ragath fazil good actor Natuarality innecent Kerala filim industry agood actor good perfomance wish you all the best

  • @Abhijith_ka
    @Abhijith_ka Před rokem +3

    Fahadh athrollu.. ithil🔥

  • @hasanbanna133
    @hasanbanna133 Před 11 měsíci +1

    സൂപ്പർ ആക്ടർ ഫഅദ്....

  • @kizhakkethankachan6843
    @kizhakkethankachan6843 Před 11 měsíci +1

    Fahad .. Superb acting

  • @Clockwise-ll6fz
    @Clockwise-ll6fz Před rokem +2

    Next National Award Loading Fahad Fazil ♥😍💯✔

  • @muralimurali5236
    @muralimurali5236 Před rokem +9

    ഫഹദ് ഫസിൽ... ബെസ്റ്റ്... ആക്ടർ..... 👍👍👍👍👍

  • @jacobthampivaidyan8151
    @jacobthampivaidyan8151 Před rokem +6

    ഒരിക്കലും ജാതിയും മതവും ഒന്നുമല്ല. ആ കഥാപാത്രത്തിൽ അദ്ദേഹത്തിന്റെ അഭിനയവും അദ്ദേഹത്തിന്റെ പ്രകടനവുമാണ്...

  • @LUCKY-tc6ej
    @LUCKY-tc6ej Před rokem +8

    Fafa🔥

  • @eternalkino34
    @eternalkino34 Před rokem +2

    From Chennai Love FAFA he is like Patrick Bateman and Homelander, Walter White Madara Itachi Uchiha

  • @noufeerkc4252
    @noufeerkc4252 Před rokem +1

    Media one ഏറ്റവും നല്ല update ഉള്ള ഒരു ചാനൽ 👍🌹

  • @satheeshkumarps281
    @satheeshkumarps281 Před rokem +1

    Fahad💗

  • @roshanbasheer7747
    @roshanbasheer7747 Před rokem +3

    Ajims 🔥 as always .

  • @motive55
    @motive55 Před rokem +8

    ഇയോബിന്റെ പുസ്തകം ജയസൂര്യ 💯

  • @fahad33ksd
    @fahad33ksd Před rokem +10

    Fahad❤❤🎉

  • @baijupaulm
    @baijupaulm Před 11 měsíci

    ഫഹദ് സൂപ്പർ ഒന്നും പറയാൻ ഇല്ല. നന്നായി ചെയുന്നു. ഏതു വേഷവും. അഭിനയിക്ക അല്ല കഥാപാത്രം ആയി ജീവിക്കുന്നു. 👍👍👍👍

  • @pradeepk9394
    @pradeepk9394 Před 11 měsíci +1

    Fahad fossil 👍👍

  • @sreeraga6084
    @sreeraga6084 Před rokem +2

    Fahadh ❤🔥

  • @Umasankar92320
    @Umasankar92320 Před rokem +7

    Hai ajims you talk brilliantly about casteism....what a discerning approach...very precise assessment....in one of the earlier episode also(madhyapradesh urine ) your speech was so accurate..

  • @sureshkumarg3918
    @sureshkumarg3918 Před 11 měsíci

    ഫഹദ് ഫാസിൽ കഥാപാത്രത്തെ opposite characters beat ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് സത്യം

  • @mahammadshareef9778
    @mahammadshareef9778 Před rokem +1

    Fahad 🔥🔥🔥🔥🔥

  • @channeldumb4929
    @channeldumb4929 Před 11 měsíci

    ഒരു നടൻ്റെ അഭിനയത്തെ ആളുകൾ appreciate ചെയ്യുന്നതിലും ഇവന്മാരുടെ വർഗീയത കാർഡ് ഇറക്കുവാണ്ല്ലോ എൻ്റെ മാമാ മാധ്യമെ

  • @mohamedmanu5693
    @mohamedmanu5693 Před rokem +2

    Fafa amazing