ശിഹാബിന്റെ നടത്തം എങ്ങോട്ട്? | Vlogger Shihab Chottur praised PM Modi | Out Of Focus

Sdílet
Vložit
  • čas přidán 23. 01. 2024
  • #outoffocus #shihabchottur #shihabchotturlive #shihabchotturlivetoday #modi #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,4K

  • @parava9355
    @parava9355 Před 6 měsíci +599

    യൂട്യൂബ് ഹാജി മിത്രം ജീ അന്നും ഇന്നും സപ്പോർട് ചെയ്യാത്തവർ 😍👉👍

    • @rono577
      @rono577 Před 6 měsíci

      ഈ പൂറൻ ഉടായിപ്പാണെന്ന് അന്നേ ഞാൻ പറഞ്ഞതാ. 😄കുറെ എണ്ണമുണ്ട് തലക്ക് വെളിവില്ലാത്ത പെണ്ണുങ്ങൾ... ഇവന്റെ ഓരോ വീഡിയോ വരുമ്പോഴും പടഷോനെ ശിഹാബ്കനെ കാക്കണെ... ഷിഹാബുക്കാന്റെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ ആകണേ എന്തായിരുന്നു പ്രാർത്ഥനയും ആമീൻ പറയലും. ഇപ്പോൾ മൂഞ്ചി 😂😂തനി നിറം പുറത്ത് വന്നപ്പോ സന്തോഷായി ഗോപിയേട്ടാ 😄

    • @splitseconds1620
      @splitseconds1620 Před 6 měsíci +3

      Kaaba yude munnil video shoot nadathiya mairanaanu. Samanyam bodyam ulla . Rabbine bhayam ulla aarum cheyunna onnu alla. Athu kandapol enik thonniyathu ivanokke rabbine enthu vila aanu kodukunnathu ennu

    • @rafeekmannarkkad3661
      @rafeekmannarkkad3661 Před 6 měsíci

      Nan

    • @saeedmoidu
      @saeedmoidu Před 6 měsíci +7

      ഹജ്ജിന് നടക്കുമ്പോൾ പൂ എറിയാൻ പൈസ കൊടുത്ത് ആൾക്കാരെ ഏർപ്പടാകിയതാണ് എന്ന് പറഞ്ഞപ്പോൾ എന്നെ പലരും അന്ന് അസൂയക്കാരൻ ആക്കാൻ നോക്കിയതാണ്..

    • @rono577
      @rono577 Před 6 měsíci

      @@saeedmoidu അങ്ങിനെ കൂറേ ആളുകളുണ്ട്. കണ്ണടച്ചു ഇവനെപ്പോലുള്ളവനെ വിശ്വസിച്ച മന്നബുധികൾ. അതിൽ കൂടുതലും സ്ത്രീകളാണ്. അവരെരെയാണ് മതം വെച് പല മുസ്ലിയാകന്മ്മാരും ചൂഷണം ചെയ്യുന്നതും.

  • @user-lg2yu5st5g
    @user-lg2yu5st5g Před 6 měsíci +498

    ഹൃദയത്തില് നന്മ ഉള്ളവർക്ക് മാത്രമേ ഇത്ര naturally ചർച്ച ചെയ്യാൻ കഴിയൂ. Media one team ഇങ്ങനെ സത്യം പറഞ്ഞു കൊണ്ടേ ഇരിക്കണം.❤

  • @AbdulLatheef-ec2vx
    @AbdulLatheef-ec2vx Před 6 měsíci +143

    അവൻ ബുദ്ധിമാൻ തന്നെ അവനെ എല്ലാവരും മറക്കുന്നു എന്ന് അവന് തോന്നുമ്പോൾ അപ്പോൾ ഒരു പുതിയ തന്ത്രമായി വന്നു. അത് വിജയിച്ചു

  • @nishadmknichu8341
    @nishadmknichu8341 Před 6 měsíci +188

    ഇന്നേ വരെ ഞാൻ അവനെ അനുകൂലിച്ചിട്ടില്ല 😊

  • @rafeekrafeek8564
    @rafeekrafeek8564 Před 6 měsíci +1450

    ഹജ്ജ് എങ്ങനെ കച്ചവടം ചെയ്യാൻ പറ്റും എന്ന് തെളിയിച്ച. മഹാനാണ്. അടുത്ത ലക്ഷ്യം നടന്നു അയോധയിലേക്

    • @saneesh765
      @saneesh765 Před 6 měsíci +10

      im BJP IT Cell member certified from WhatsApp University...

    • @BeyondWo
      @BeyondWo Před 6 měsíci

      @@saneesh765 ok please come to me

    • @GuidanceCafe
      @GuidanceCafe Před 6 měsíci +18

      ഞാൻ ഒരു മുസ്ലിം സഹോദരനോട് ചോദിച്ചു നിങ്ങൾ സമ്പന്നരായ അമുസ്ലിം കുടുംബത്തിൽ ജനിക്കുകയും ഇസ്ലാം നൂറ് ശതമാനം സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്താൽ അതെല്ലാം ഉപേക്ഷിച്ച് നിങ്ങൾ ഇസ്ലാം സ്വീകരിക്കുമോ ?
      അദ്ദേഹം പറഞ്ഞു അതിന് കഴിയും എന്ന് എനിക്ക് തോന്നുന്നില്ല
      എല്ലാ മുസ്ലിങ്ങളും സ്വയം ചോദിക്കേണ്ട ഒരു ചോദ്യം
      ഉണ്ട്. ഇസ്ലാം ലഭിക്കാൻ എനിക്ക് എന്താണ് നഷ്ടപ്പെടേണ്ടി വന്നത് ' എന്ത് ത്യാഗമാണ് സഹിക്കേണ്ടി വന്നത് ?
      -
      തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് (ഖുര്‍ആന്‍) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത് വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക...ഖുർആൻ 6:70
      Saeed Ibn George

    • @brain-up867
      @brain-up867 Před 6 měsíci +7

      Adinu ayodhya engane kachadavam cheyaam ennu oraal already bhangi aayi kaanichallo.. ini ivande aavshyam illa avide 😂😂

    • @abdhulnazar9515
      @abdhulnazar9515 Před 6 měsíci +16

      ​@@GuidanceCafeശിഹാബിനെ വിമർശിച്ചു കമന്റ് ഇട്ടതിനു എന്റെ കമന്റ് ന് തയേ പടക്ക ക്കടക്ക് തീ പിടിച്ചത് പോലെ ഭയാനകമായ പൊട്ടലും ചീറ്റലുമായിരുന്നു... ഹൊ..ഇപ്പോളും അത് ഓർക്കാൻ പോലും കഴിയുന്നില്ല

  • @vertex1974
    @vertex1974 Před 6 měsíci +523

    ഭക്തി കച്ചവടമാണ് ഇന്ന് ഏറ്റവും നല്ല മാർക്കറ്റ്..

    • @OnlyPracticalThings
      @OnlyPracticalThings Před 6 měsíci

      Athale elarum cheyune

    • @MedleyJak
      @MedleyJak Před 5 měsíci

      അവൻ വെറും പരനാറി ചെറ്റയാണ് അധ്വാനിച്ചു ജീവിക്കാത്ത ത***** ഇതുപോലത്തെ ചെറ്റയെ എവിടെയും കണ്ടിട്ടില്ല

  • @aneeschulliyil4234
    @aneeschulliyil4234 Před 6 měsíci +290

    അന്ന് കണ്ടപ്പോഴും ഇന്ന് കണ്ടപ്പോഴും ഒരു പന്ദികേട് തോന്നിയ വ്യക്തിയാണ്. എന്തായാലും എല്ലാം അല്ലാഹുവിന്നറിയാം

    • @joisonjoseph4677
      @joisonjoseph4677 Před 6 měsíci

      allhu is a myth what nonsense my dear think today live today without fear ,more freedom

    • @OnlyPracticalThings
      @OnlyPracticalThings Před 6 měsíci +2

      Ningade oke tholikatti, enthoru erattathappu aado

    • @aneeschulliyil4234
      @aneeschulliyil4234 Před 6 měsíci +2

      @@OnlyPracticalThings എന്ത് ഇരട്ട താപ്പു bro, ഇദ്ദേഹത്തിന്റെ കബയിൽ വെച്ചുള്ള വീഡിയോ കണ്ടപാടെ ഞാൻ എന്റെ സുഹൃത്തിനോട് ചോദിച്ചതാ, ഇതൊക്കെ ഓവർ അല്ലെ എന്ന്. അവനാണ് എന്നെ ഉപദേശിച്ചത്, നമുക്ക് അറിയാത്ത വിഷയത്തിൽ നമ്മൾ മനസ് കൊണ്ടും കൂടി മൗനം പാലിക്കൽ അല്ലെ നല്ലത് അനീസേ എന്ന്. ചെറിയ കുഞ്ഞിന് വരെ അറിയാവുന്ന ബാബരി വിഷയം വന്നപ്പോൾ അയാളും ഉദ്ദേശം എന്താണ് എന്നാത് പരസ്യമായി പുറത്ത് വന്നു

    • @OnlyPracticalThings
      @OnlyPracticalThings Před 6 měsíci +1

      @@aneeschulliyil4234 ithoke modi ye prashamsichapo ale purath vanath, athanu highlight 😁🤗

  • @mohammedkoya5258
    @mohammedkoya5258 Před 6 měsíci +64

    അന്ന് ബാലുശേരി പറഞ്ഞത് എത്ര സത്യമാണ്എന്ന് മനസിലാക്കാം.
    ആ ബാലുശേരിയെ എതിർക്കാനും പരിഹസിക്കാനും ശിഹാബിനെ സപോട്ട് ചെയ്യാൻ ചില ചൂഷണ പുരോഹിതർ ഇവനെ ന്യായീകരിക്കാനുണ്ടായിരുന്നു.
    അവർ എവിടെ ?

  • @abusalmanzahra4711
    @abusalmanzahra4711 Před 6 měsíci +451

    ദേശീയ മുസ്ലിം
    ഇന്ത്യൻ മുസ്ലിം
    അടുത്തത് ഭാരത മുസ്ലിം 😂😂

    • @saneesh765
      @saneesh765 Před 6 měsíci +13

      ദേശീയ ചുസ്ലിം എന്നാ നാടകത്തിനു ശേഷം സങ്കശക്തി അവതരിപ്പുകുന്ന പുതിയ നാടകം... സനാധന ചുസ്ലിം.. Directed by മൌലാന യുട്യൂബ് ഹാജി (ചിഹാബ് പൂ....ട്ടുർ)💪👌

    • @hooman6012
      @hooman6012 Před 6 měsíci

      Indiayum Bharathavum onnu thanne.

    • @abusalmanzahra4711
      @abusalmanzahra4711 Před 6 měsíci

      @@hooman6012 സംഘികൾക്ക് ഇന്ത്യയല്ല ഭാരതം

    • @anugrahcb4347
      @anugrahcb4347 Před 6 měsíci +1

      Nnapinne pakistan muslim ennnu idam appo njammante alkarkk ishtakum😊

    • @123JSI
      @123JSI Před 6 měsíci

      Sanathana muslim 🤣

  • @mohammedaliq8
    @mohammedaliq8 Před 6 měsíci +775

    യൂട്യൂബർ ഹാജി മഹാനായ ജോജി.

  • @Indian.3455
    @Indian.3455 Před 6 měsíci +38

    മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.

  • @HabeebTp-cf3cv
    @HabeebTp-cf3cv Před 6 měsíci +35

    കൃത്യമായ നിലപാട് "നേരോടെ, നിർഭയം, നിരന്തരം" ഇത് നിങ്ങൾക് മാത്രം 👌👌👌

  • @pradeepkrishnan176
    @pradeepkrishnan176 Před 6 měsíci +85

    എല്ലാം ബിസിനസ്സാണ് ക്ഷേത്രവും നടന്ന് ഹജ്ജിന് പോയതും

    • @KoyaKutti-el3zr
      @KoyaKutti-el3zr Před 6 měsíci +2

      മത വിശ്വാസിയെ വിശ്വസത്തിന്റെ പേരിൽ ആരെയും ,ആർക്കും പറ്റിക്കാം അതു എത് മതമായാലും ശെരി തന്നെയാണ് .എല്ലാരും ജാകൃത

    • @pastormartinsempai6371
      @pastormartinsempai6371 Před 6 měsíci +1

      Pally business alle sdpi thayoli😅😅😅

    • @MubarakMubarak-ym1fi
      @MubarakMubarak-ym1fi Před 6 měsíci

      Absolutely

  • @lethuhero9421
    @lethuhero9421 Před 6 měsíci +207

    ഭക്തി കച്ചവടം
    കസ്റ്റമേഴ്സ്: മുസ്ലിം അന്ത ഭക്തർ

    • @Vkp233
      @Vkp233 Před 6 měsíci +23

      Kallu muthal kaakkatheettam vare vigraham aakki deibam enn parenj bakthi kachodam nadathi oru upakaravumillathe janathay3 undakki edukkunna hindukkale athra varumo

    • @Vkp233
      @Vkp233 Před 6 měsíci

      @@lethuhero9421 eth Shihab...aa fundaye okke ninne pole mathayolikale support cheyyu...Shihab polum....avan oru aaldaivam set up undakkan Ulla paripady aayirunnu ...Athil kure vijayicbu ...Shihab oru Hindu aayirunnu ennitt ayodhyayilekk aayirunnu ee nadathamenkil ippo hindukkkalude 10000001 mathe deibam aayi oonte peril ambalam ponthiyene🤣
      Oru Hindu life il cheyyunna oru nalla karym pareyamo ...Hindu aayath kond
      Ulsavam enn parenj ambzlathil povum kure paisa padakkam pottich kaliyum kure kudich paaathi koothadum ....aanaye peedippich aramaadhikkum ...ithanu oru sherashary Hindu.....Hindu matham kond oru upakaravum illa ....

    • @lethuhero9421
      @lethuhero9421 Před 6 měsíci

      @@Vkp233 ഹിന്ദുക്കളെ എന്തിനാ ഇതിലേക്ക് വലിച്ചു ഇടുന്നത് അവർ എന്തും ചെയ്തോട്ടെ
      എല്ലാത്തിലും ഭക്തരും അന്ത ഭക്തരും ഉണ്ട്
      ഷിഹാബിനെ പോലുള്ള തട്ടിപ്പ് കാരന്റെ ഭക്തരെ ആണ് അന്ത ഭക്തൻ എന്ന് വിളിച്ചത് അല്ലാതെ തന്നെയോ മതുള്ളവരെയോ ഒരു സമുതായതെയോ അല്ല. . ശിഹാബിന്റെ കസ്റ്റമേഴ്സ് അന്തമായ ഭക്തരായ മുസ്ലിംസ് ആണെന്ന് പറയുകയായിരുന്നു

    • @Naadil163
      @Naadil163 Před 6 měsíci

      Avar cheyyunadhumaayt compare cheyyalala..​nammal musliminte pani... aa brother paranjadh sheryaan kurey andha bhakht muslingalilum und ippol....nammal swayam vilayaruthunm...@@Vkp233

    • @ashiqrahman3374
      @ashiqrahman3374 Před 6 měsíci +2

      @@lethuhero9421kittiyo illa njn chodich vangichu😂

  • @user-nw2nt4vy7k
    @user-nw2nt4vy7k Před 6 měsíci +20

    മോനേ ശിഹാബ് നീ തിരിച്ചു വാ........ഈ സന്ദർഭത്തിൽ ഞാൻ ബഹുമാനപ്പെട്ട മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം ഓർക്കുന്നു!!

    • @Excelshamsu.
      @Excelshamsu. Před 6 měsíci +1

      ബഹുമാനപ്പെട്ട 😂

  • @faizalaliansari167
    @faizalaliansari167 Před 6 měsíci +39

    ഒരാളെ ഉയർത്തുന്നവനും പടച്ചവൻ!നിമിഷ നേരം കൊണ്ട് താഴ്ത്തുന്നവനും പടച്ചവൻ!സുബഹി നിസ്കാരത്തിൽ കുനൂത്തിന്റെ അർത്ഥം സത്യമായി പുലർന്നു!!!

  • @abbaadleela6813
    @abbaadleela6813 Před 6 měsíci +238

    ദയവു ചെയ്തു നിങ്ങളുടെ വിലപ്പെട്ട സമയം ഇത്തരം നികൃഷ്ട മൃഗങ്ങൾക്കായി പാഴാക്കരുത്.

    • @shajiglrshajiglr3615
      @shajiglrshajiglr3615 Před 6 měsíci +12

      ഇത്രയും നിലവാരമില്ലാത്ത വിഷയം ഇവരെന്തിനു ചർച്ചക്കെടുത്തു എന്ന് എനിക്കു മനസിലാവുന്നില്ല 🤔🤔🤔

    • @athul8157
      @athul8157 Před 6 měsíci +2

      Ivandeyokke muthaledupp thurannu kattapedanam

    • @zubairmiza6380
      @zubairmiza6380 Před 6 měsíci +2

      Don’t waste your valuable time 😢

    • @aircondskoduvally7645
      @aircondskoduvally7645 Před 6 měsíci

      Contact ❤

    • @Mr-ko8jq
      @Mr-ko8jq Před 6 měsíci +6

      കുറെ ആളുകൾ ഇയാളെ അന്ധമായി വിശ്വസിക്കുന്നവരുണ്ടല്ലോ... അവരൊക്കെ ഒന്ന് മനസ്സിലാക്കി അവരുടെ time വേസ്റ്റ് ചെയ്യാതിരിക്കട്ടെ.

  • @Commentbox777
    @Commentbox777 Před 6 měsíci +284

    അവൻ അവസരം മുതലാക്കി നോർത്ത് ഇന്ത്യൻ ആൾക്കാരുടെ ഇടയിൽ സ്വയം മഹാൻ ആകനുള്ള ശ്രമം..ആൾ ദൈവം അകാൻ ആവില്ല പക്ഷെ നേർത്തിലെ ജനങ്ങൾ അനാവശ്യ പട്ടം ഇയാൾക്ക് ചാർത്തി നൽകുന്നുണ്ട്.അത് ശിഹാബിന് നല്ലപോലെ അറിയാം..ഇപ്പോൾ പഴയ പോലെ യൂട്യൂബ് റീച് ഇല്ല.. ആ മാനസിക നിലയിൽ ആണ് പുള്ളി പലതും പയറ്റി നോക്കുന്നെ.unsuscribe button കൂടി ഉള്ളത് ശിഹാബ് മറക്കരുത്.അനാവശ്യ അംഗീകാരം അമിതയൽ ഒരുനാൾ പലരുരുടെയും മുകമൂടി അഴിഞ്ഞു വീഴും

    • @hamzakoya8183
      @hamzakoya8183 Před 6 měsíci +1

      👹👺

    • @salmal5382
      @salmal5382 Před 6 měsíci

      വേലിപ്പത്തലിൽ കിടക്കുന്ന പാമ്പിനെ പ്രീണിപ്പിക്കാൻ തോളത്തിട്ട് തഴുകിത്തലോടുന്നവൻ ജീവ നാഡിക്കു പ്രഹരമേൽക്കുമ്പോഴേ വിവരമറിയൂ മനുഷ്യകുലത്തിൻ്റെ ജൻമ വൈരിയായ പിശാചിൻ്റെ ചൂട്ടാളികൾ സ്വന്തം മേൽക്കോയ്മ നിലനിർത്താനായി ജനകോടികളെ വിഡ്ഡികളാക്കി വഞ്ചിച്ച് ഹിന്ദുത്വ എന്ന പൈശാചിക വംശീയ പ്രത്യയശാസ്ത്രത്തിനു കീഴിൽ രാജ്യം ഭരിക്കാൻ അനേകായിരങ്ങളെ കൊന്നൊടുക്കി അവരുടെ എല്ലിൽ നിർമ്മിച്ചെടുത്ത ചെങ്കോലും തലയോട്ടി പൊളിച്ചെടുത്തു നിർമ്മിച്ച കിരീടവും ലോക സയണിസ്റ്റു പരിശകളിൽ നിന്നും ഏറ്റുവാങ്ങി അയോധ്യയിൽ പ്രതിഷ്ടിച്ചിട്ട് ആർക്കും വിഷയമേ അല്ല
      രാമ വേഷം കെട്ടിയ കപട രാവണൻമാരുടെ പൊയ്മുഖം അഴിഞ്ഞു വീഴുന്ന കാലം വിധൂരത്തല്ല അത് അഴിഞ്ഞു വീഴുക തന്നെ ചെയ്യും തീർച്ച്

  • @majeedmannisseri9172
    @majeedmannisseri9172 Před 6 měsíci +29

    അദ്ദേഹത്തിനെ എന്തോ ഒരു വലിയ സംഭവമാക്കിയതിൽ നിങ്ങൾക്കും നല്ല പങ്കുണ്ട് 😮

  • @rayeespp
    @rayeespp Před 6 měsíci +4

    Thank you for uploading this video MediaOne 👍

  • @Fisica_science
    @Fisica_science Před 6 měsíci +94

    ആ ചെങ്ങായിനെ പറ്റി പറഞ്ഞതിന് കുറേ ഭക്തന്മാരുടെ ചീത്ത കേട്ടതാണ്... ഇപ്പൊ അവന്മാരുടെ മുഖം ഒന്ന് കാണണം

    • @hananibrahim6001
      @hananibrahim6001 Před 6 měsíci

      Ebath parayunnu

    • @shajiglrshajiglr3615
      @shajiglrshajiglr3615 Před 6 měsíci +9

      ഞാനും ഒരു കാന്തമത ഭക്തനുമായി തർക്കം മൂത്ത് തമ്മിൽ കണ്ടാൽ മിണ്ടാതായി 😁

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 Před 6 měsíci

      @@shajiglrshajiglr3615😂😂

    • @raeesa5682
      @raeesa5682 Před 6 měsíci

      Enikum

    • @nishasajeer5710
      @nishasajeer5710 Před 6 měsíci +3

      ​@@shajiglrshajiglr3615ഞാനും കഴിഞ്ഞ ദിവസം തർക്കിച്ചു. കാഞ്ഞിരമറ്റം ചന്ദനക്കുടം ആയി ബന്ധപ്പെട്ട് തർക്കിച്ചത് അത് ശിർക് ആണെന്ന് പറഞ്ഞു തർക്കിച്ചു അവർ തെറ്റാണെന്നു സമ്മതിച്ചു തരില്ല 😮

  • @salmanpm262
    @salmanpm262 Před 6 měsíci +145

    *പണം മാത്രമാണ് ലക്ഷ്യം*
    *അത് യൂട്യൂബ് ഹാജി ആയാലും,ആറ്റക്കോയ തങ്ങൾ ആയാലും,പിരിവിൻ നിലാവ് ആയാലും* 😂

    • @KoyaKutti-el3zr
      @KoyaKutti-el3zr Před 6 měsíci

      ഈ സമുദായത്തെ വിശ്വാസത്തിന്റെ പേരിൽ ആർക്കും പറ്റിക്കാൻ കഴിയൂം .ഒന്നാമത് വിദ്യഭ്യാസമില്ലായ്മ തന്നെ .വിദ്യഭ്യാസം ചെയ്യണ്ടാ എന്നു പറഞ്ഞി പണ്ഡിതന്മാർ ജനങ്ങളെ മാറ്റി നിർത്തിയത് അവരെ പറ്റിച്ചു ജീവിക്കാനാണ്.

    • @shareefkshareef8570
      @shareefkshareef8570 Před 6 měsíci +1

      Nattakoyayanu

    • @KoyaKutti-el3zr
      @KoyaKutti-el3zr Před 6 měsíci +4

      പിരിവിന് നിലാവ് ,കളിയിൻ നിലാവ്

    • @Dhridharashtran
      @Dhridharashtran Před 6 měsíci +1

      Correct

    • @Safvansafu9547
      @Safvansafu9547 Před 6 měsíci

      True words

  • @ajmalshaji252
    @ajmalshaji252 Před 6 měsíci +52

    മോദിയും ചോട്ടുരും മറ്റുള്ളവരുടെ മുന്നിൽ വലിയ ഭക്തരാണ് എന്നാല് ഉള്ള് പൊള്ളയാണ്.

    • @mhdsvlog2469
      @mhdsvlog2469 Před 6 měsíci

      ശരി

    • @malayali801
      @malayali801 Před 6 měsíci

      എന്ന് കരുതി നിന്നോ ആവശ്യത്തിനനുസരിച് മരുന്നതാണോ ഭക്തി

    • @niflac.v2087
      @niflac.v2087 Před 6 měsíci

      ❤❤❤❤❤❤❤❤❤❤❤​@@malayali801

    • @niflac.v2087
      @niflac.v2087 Před 6 měsíci

      Correct sir ❤

  • @ktkunhammed3230
    @ktkunhammed3230 Před 6 měsíci +50

    മനുഷ്യന് ബുദ്ധികുറയുമ്പോൾ ഇതുപോലുള്ള ചില കോമാളികൾക് പിന്തുണ കൊടുക്കും. ഇത് ഒരു വിളഞ്ഞ വിത്താണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്.

  • @nvoli
    @nvoli Před 6 měsíci +19

    ബുദ്ധിമാൻമാരായ കച്ചവട മൈൻഡ് ഉളളവർ ഇങ്ങനെയാണ്. ഗോപിനാഥിനെപ്പോലെ.

  • @ashrafyousaf2404
    @ashrafyousaf2404 Před 6 měsíci +111

    ഇയാളെ വിവരം ഉള്ള ആളുകൾ പണ്ടേ എതിർത്തതാണ്,,, മുനഫിക്ക് എപ്പോഴും ഇങ്ങനെ ആണ്

  • @fairosbabu
    @fairosbabu Před 6 měsíci +21

    നിങ്ങളാണ് എത്രത്തോളം ഇയാളെ fames ആക്കിയത് 🙏🏻🙏🏻🙏🏻😪

  • @anoopmathew328
    @anoopmathew328 Před 6 měsíci +5

    5:39 Very very valid Point

  • @usafpm
    @usafpm Před 6 měsíci +17

    അടുത്ത മിസോ റാം ഗവർണർ ആകാനുള്ള സാധ്യത ഇല്ലാതില്ല 😂😂😂

    • @user-vy5pu9jy4r
      @user-vy5pu9jy4r Před 6 měsíci

      Angane alla... Angane illaaathilllaaathillathillaaathilla.... Urappikkavo😂

  • @mushrurockzuk8809
    @mushrurockzuk8809 Před 6 měsíci +16

    നാളെ മഹ്ശറയിൽ എത്തുമ്പോൾ എല്ലാവർക്കും എല്ലാം മനസ്സിലാകും

  • @INDIAN7706.
    @INDIAN7706. Před 6 měsíci +28

    😂😂😂വേട്ടാവളിയൻ മൈനാകാൻ നോക്കിയതാണ് തിരിച്ചടിച്ചു😂😂 യൂടുബ് ഹാജി പക്കാ ഫ്രോഡ്

  • @ashiktv9207
    @ashiktv9207 Před 6 měsíci +9

    ഒരു വ്യക്തിയെ ചർച്ച ആകുബോൾ ആ വ്യക്തിയെ ചർച്ചയിൽ ഉൾപ്പെടുത്തിയാൽ സത്യാവസ്ഥ മനസിലാകും .
    കോടതികളിൽ വിധി നിർണ്ണയിക്കുക ഇരുഭാഗവും കേട്ടശേഷം ആണ് .അത് പോലെ ആവണം ചർച്ചകൾ .

  • @jazuuzzzz
    @jazuuzzzz Před 6 měsíci +46

    അയാള് നടന്നു പോകുന്നത് ആദ്യം വാർത്ത നൽകിയത് മീഡിയ വൺ തന്നെ ആണ്.... അതാണ് എല്ലാത്തിനും തുടക്കം ആയത്

    • @user-zd2fk8pb1c
      @user-zd2fk8pb1c Před 6 měsíci +1

      അവർക് അറിയില്ലയിരുന് ഇവനെ

    • @jazuuzzzz
      @jazuuzzzz Před 6 měsíci +5

      @@user-zd2fk8pb1c അവൻ നടന്നു പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്ന വാർത്ത മീഡിയ വൺ ആണ് ചെയ്തത്... അത് വൈറൽ ആയത് കൊണ്ട് ആണ് യാത്രയും വൈറൽ ആയത്.....

  • @cppkd
    @cppkd Před 6 měsíci +53

    നാം ഒരു ഹിന്ദു വിശ്വാസത്തോടും എതിരല്ല എതിരല്ല പക്ഷേ അത് ഇന്ത്യയുടെ മതേതരത്വത്തിന് നെഞ്ചത്ത് ലൂടെ കയറിയിറങ്ങിയുള്ള ഒരു പരിപാടി ആയതുകൊണ്ടാണ് നാം ആ ദിവസത്തെയും ആ പരിപാടിയെ യും മനസ്സുകൊണ്ട്....
    അതുകൊണ്ടുതന്നെ ഇവനെ ഫോളോ ചെയ്യുന്നത് ഒഴിവാക്കുക

    • @anoopkalliath108
      @anoopkalliath108 Před 6 měsíci +8

      താൻ " മതേതര" നാണെന്ന് മനസിലായി😂

    • @PradPramadeni
      @PradPramadeni Před 6 měsíci +3

      ഇന്ത്യ ഹിന്ദു രാഷ്ട്രം

    • @rishanleo3978
      @rishanleo3978 Před 6 měsíci +8

      @@PradPramadeni indiakk shothatram needi thannathu gandhi jiyum ,nehru,bhakth sing evarokke Aan allathe british kaarude shoe nakkiya hindu bheekara sangadana RSS alla

    • @jimmyjoseph1970
      @jimmyjoseph1970 Před 6 měsíci

      നീ ,മതേതരൻ ക്രാ ത്ഫൂ .....😅😅🐷💣💣

    • @mohamedmuneer9667
      @mohamedmuneer9667 Před 6 měsíci

      ഈ 'നാം' ആരാണാവോ.....?😂

  • @user-xv3pc2tl7s
    @user-xv3pc2tl7s Před 6 měsíci +16

    100% true ഈ പറഞ്ഞ വാക്കുകൾ അവൻ തേപ്പാണ് എന്ന് ഞാൻ പട്ടേയ് പറഞ്ഞത് 💪

  • @lewx-ui3lz
    @lewx-ui3lz Před 6 měsíci +16

    ഇന്നലെ വരെ shihab media one ന് മഹനീയൻ
    ഇന്നുമുതൽ അവൻ കെട്ടവൻ
    കഷ്ടം തന്നെ പേടിയ one 😂🤭🤦

  • @ahmedayyappan9705
    @ahmedayyappan9705 Před 6 měsíci +66

    കുതിരവട്ടത്തേക്ക് ഒരു
    നടത്തം അതാണ്
    ശിഹാബ് ഉടനെ നടത്തേണ്ടത്
    # കുതിരവട്ടം * ശിഹാബ് #
    * നടത്തം !₹₹₹

  • @Byju55
    @Byju55 Před 6 měsíci +11

    എങ്ങനെ അധ്വാനിക്കാതെ പണം ഉണ്ടാക്കാം..അതു മാത്രെമേ ആ പാവം ചെയ്തുള്ളൂ...പണം ആയപ്പോൾ കുറച്ചു കൂടി വേണം എന്നൊരു തോന്നൽ...😢

  • @e.4friends314
    @e.4friends314 Před 6 měsíci +90

    എത്ര വലിയ സെലിബ്രിറ്റി ആയിരുന്നാലും അധികാരത്തിലിരിക്കുന്നവരെ സുഖിപ്പിച്ചില്ലെങ്കിൽ മുതുകാടിൻ്റെ ഗതി വരും

  • @mohammedrafeek3212
    @mohammedrafeek3212 Před 6 měsíci +2

    Well said

  • @safnajamseeque1836
    @safnajamseeque1836 Před 6 měsíci +33

    അവൻ പണ്ടേ ഉടായിപ്പാണ്

  • @super9308
    @super9308 Před 6 měsíci +5

    നമ്മുടെ ماشاء الله ടീംസിനെയും ഒന്ന് മെൻഷൻ ചെയ്യണമെന്ന് ഞാൻ Out of focus ടീമിനെ ഓർമ്മിപ്പിക്കുന്നു
    കാരണം 360 ദിവസവും വിഷം ചീറ്റുന്ന മൂത്ത ഒരു സങ്കിവന്ന് ഒരു ദിവസം മുസ്ലിങ്ങളെ സുഖിപ്പിച്ച് എന്തെങ്കിലും രണ്ട് വാക്ക് പറഞ്ഞാൽ അപ്പോൾകാണാം ما شاء الله ടീമിൻ്റെ ഉഴിച്ചിലും പിഴിച്ചിലും തലോടലും വിശുദ്ധ പട്ടം ചാർത്തലും ഈ കൗമ് എന്ന് നന്നാവും

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Před 6 měsíci +2

    ശിഹാബ് ചോറ്റൂർ മോഡിയോട് നന്ദി പറയാൻ എങ്ങനെ തോന്നി കഷ്ടമാണ് നിങ്ങൾ ഇങ്ങനെ പറഞ്ഞത് 😔😔😔

  • @user-xc1qf5cx8h
    @user-xc1qf5cx8h Před 6 měsíci +92

    ഹാജി സാഹിബ്‌ വലിയ കളികാരൻ
    ഭാവയിൽ നന്നായി കളിക്കും

  • @ashrafahamedkallai8537
    @ashrafahamedkallai8537 Před 6 měsíci +18

    ഹാജി യു ട്യൂബ് അടുത്ത നടത്തം അയോദ്യയിലേക്ക്

  • @mjinan4038
    @mjinan4038 Před 6 měsíci +8

    നിലപാടുകൾ mejority യുടെ പ്രിയം നേടാൻ ആവരുത്, നീതിക്ക് വേണ്ടി ആയിരിക്കണം 👍🏻

  • @salamveliyambatt5411
    @salamveliyambatt5411 Před 6 měsíci +9

    Out of focus presentation enthu Cute aaanu ❤️

    • @user-iv7vc1ni3y
      @user-iv7vc1ni3y Před 6 měsíci

      ്് അവേശമങ്ങു കേരി മരിയുകയാണല്ലേ?

  • @FRQ.lovebeal
    @FRQ.lovebeal Před 6 měsíci +68

    *അയോധ്യ ഹാജി മഹാനായ ജോജി 🔥🔥*

  • @mishaa4l
    @mishaa4l Před 6 měsíci +14

    CZcams Haji 😂😂

  • @muhammedasif812
    @muhammedasif812 Před 6 měsíci +1

    മുൻപ് ഇയാളെ സപ്പോർട്ട് ചെയ്തിരുന്ന പലരും ഇപ്പോൾ "നയിച്ചു തിന്നൂടെ ചങ്ങായീ" എന്ന് ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്.
    അതുകൊണ്ടുതന്നെ കുറച്ച് കാഴ്ചക്കാർ സംഘിപക്ഷത്ത് നിന്നും ആയിക്കോട്ടെ എന്നുകരുതി ആകാനും സാധ്യതയുണ്ട്.

  • @oamali655
    @oamali655 Před 6 měsíci +13

    മാനസിക തകരാറ്

  • @prajeethakuriakose6127
    @prajeethakuriakose6127 Před 6 měsíci +16

    ഇങ്ങനേം കുറെ എണ്ണത്തിനിടയില നമ്മൾ ജീവിക്കുന്നത്.. വിട്ടേക്കണം..

  • @emzee.youtube
    @emzee.youtube Před 6 měsíci +7

    ഇതൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതാണോ എന്ന സംശയം പലർക്കുമുണ്ട്. സ്വന്തക്കാരിൽ നിന്ന് തന്നെ പിന്നിൽ നിന്ന് കുത്തേറ്റ് വീഴേണ്ടി വരുന്ന അവസ്ഥയെ സംബന്ധിച്ച ജാഗ്രതയ്ക്ക് ഇതൊക്കെ അത്യാവശ്യം തന്നെയാണ്.

    • @arjunraj823
      @arjunraj823 Před 6 měsíci +1

      സ്വന്തക്കാർ 😂😂... മുസ്ലിങ്ങൾ ഒരിക്കലും ഒന്നിച്ചല്ല

    • @emzee.youtube
      @emzee.youtube Před 6 měsíci +1

      @@arjunraj823 മുസ്ലിങ്ങൾ എന്നല്ല, ജീവനുള്ള മനുഷ്യർ ഒരിക്കലും ഒറ്റ മനസ്സുള്ളവരല്ല. അതാണ് നാനാത്വം. അതിൽ ചില മാനസിക മ്ലേച്ഛതകൾ കടന്നു കൂടുന്നതാണ് ഏറ്റവും വലിയ പ്രശ്നം. അത് ഒരു വിഭാഗത്തിന് മാത്രം കണക്കാക്കാൻ ഒക്കുമോ!

  • @shalikdubai9237
    @shalikdubai9237 Před 6 měsíci +4

    യൂട്യൂബ് ബിസിനസ്‌ ക്ലാസ്സ്‌ എടുക്കാൻ കഴിയുന്ന ഏറ്റവും കഴിവുള്ള വ്യക്തി ഹാജി ആയിരിക്കും 😉😉

  • @abdulazees4137
    @abdulazees4137 Před 6 měsíci +6

    Haj committee യിൽ ഒരു മെമ്പർ സ്ഥാനം കിട്ടിയാൽ ......😂

  • @JS-vm5ox
    @JS-vm5ox Před 6 měsíci +3

    ലോകം കണ്ടാൽ കാഴ്ചപ്പാട് മാറും, യാത്രകൾ ഒരു മനുഷ്യന് ഒരുപാടു അനുഭവങ്ങളും അറിവും നേടികൊടുക്കും. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ പൊട്ടകിണറ്റിലെ തവളയുടെ മോനോഭാവം മാറും 😊

  • @wdrfam
    @wdrfam Před 6 měsíci +2

    നല്ലൊരു ചർച്ച short and crisp ❤

  • @arpattambi
    @arpattambi Před 6 měsíci +7

    സി.പി.എം ന് കേരളത്തിന് പുറത്ത് ഒന്നും ഇല്ലാത്തതിനാൽ എന്ത് നഷ്ടം വരാനാ ? നല്ല ധൈര്യം ഉണ്ടാവും.

  • @tjnvlogsbyathithi1936
    @tjnvlogsbyathithi1936 Před 6 měsíci

    No 1 news chanel

  • @ikkaiikkai1233
    @ikkaiikkai1233 Před 6 měsíci

    Media one' nu ikkande big salute

  • @dhana3699
    @dhana3699 Před 6 měsíci +16

    മുക്കാൽ ടിവിയുടെ കരച്ചിൽ ഇതുവരെ തീർന്നില്ലേ.. പൊന്നു സുഹൃത്തേ ഇനിയങ്ങോട്ട് ബിജെപി മാത്രമേ ഇന്ത്യയിൽ ഉള്ളൂ നിങ്ങൾ നിങ്ങളുടെ കരച്ചിൽ തുടർന്നുകൊണ്ടേയിരിക്കും.. മനസ്സിലാക്കൂ..🙏

    • @subairpanamood2496
      @subairpanamood2496 Před 6 měsíci

      ഒന്നു കൊണ്ടു തൃപ്തി പോരാഞ്ഞ് മുക്കാൽ കൊണ്ട് പരിപാടി നടത്തിയ വകയിലുള്ള മോനേ! മറ്റേ പുള്ളി പട്ടാളത്തിലാണോ?🤪🤪🤪🐒

    • @munnanebu
      @munnanebu Před 6 měsíci +2

      ബ്രിട്ടീഷ് കാരും അങ്ങിനെ ചിന്തിച്ചിരുന്നു ...സമയം വരും കാത്തിരിക്കൂ😂😂

  • @jasminachathoth
    @jasminachathoth Před 6 měsíci +14

    ഞാൻ അന്നേ കമെന്റ് ഇട്ടതാണ്.. ഇവൻ ആള്. വലിപ്പീര് ആണെന്ന്.. ആ കാത്ത് നിൽപ്പ് ഒക്കെ.. ഒരു ആരെന്ജഡ് ആയിരുന്നു. മഹാൻ ആവാൻ... പേരെടുക്കാൻ... ഒരു സങ്കി ടച്... തീർച്ചയായും ഉണ്ട് എന്ന്. ഇപ്പോൾ തോന്നുന്നുണ്ട്...

  • @GuidanceCafe
    @GuidanceCafe Před 6 měsíci +1

    ഞാൻ ഒരു മുസ്ലിം സഹോദരനോട് ചോദിച്ചു നിങ്ങൾ സമ്പന്നരായ അമുസ്ലിം കുടുംബത്തിൽ ജനിക്കുകയും ഇസ്ലാം നൂറ് ശതമാനം സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്താൽ അതെല്ലാം ഉപേക്ഷിച്ച് നിങ്ങൾ ഇസ്ലാം സ്വീകരിക്കുമോ ?
    അദ്ദേഹം പറഞ്ഞു അതിന് കഴിയും എന്ന് എനിക്ക് തോന്നുന്നില്ല
    എല്ലാ മുസ്ലിങ്ങളും സ്വയം ചോദിക്കേണ്ട ഒരു ചോദ്യം
    ഉണ്ട്. ഇസ്ലാം ലഭിക്കാൻ എനിക്ക് എന്താണ് നഷ്ടപ്പെടേണ്ടി വന്നത് ' എന്ത് ത്യാഗമാണ് സഹിക്കേണ്ടി വന്നത് ?
    -
    തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് (ഖുര്‍ആന്‍) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത് വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക...ഖുർആൻ 6:70
    Saeed Ibn George

  • @user-um7eu6oq9x
    @user-um7eu6oq9x Před 6 měsíci +16

    നടത്തം അയാളുടെ ചോയിസ് ആണ്.
    യൂട്യൂബിൽ കാണണോ വേണ്ടയോ എന്നുള്ളത് നമ്മുടെ ചോയ്സ്.

  • @user-xc1qf5cx8h
    @user-xc1qf5cx8h Před 6 měsíci +8

    Ajims അവസാനം ആർക്കോ ഒരാൾക്കു ഒരു കൊട്ട് കൊടുത്താണ് പോയദ്.
    എല്ലാവർക്കും മനസിലായിക്കാണുമല്ലോ

    • @kavungalkavungal8822
      @kavungalkavungal8822 Před 6 měsíci

      Ap യെ പറ്റിയാണെന്ന് ഞാൻ പറയുന്നില്ല 😂😂😂😂😂😂

  • @abdullahabdu6308
    @abdullahabdu6308 Před 6 měsíci

    💯 currect

  • @abdul.basheer
    @abdul.basheer Před 6 měsíci +13

    മീഡിയ വണ്ണിൽ ഈ വാർത്ത വന്നതിൽ ഞാൻ ലജ്ജിക്കുന്നു ഒരു പ്രസക്തിയും ഇല്ലാത്ത വിഷയത്തെക്കുറിച്ച് ചർച്ചചെയ്ത് സമയം കളയരുത്

  • @Cp-qg3uc
    @Cp-qg3uc Před 6 měsíci +68

    കോയമാർ പൊക്കികൊണ്ട് നടന്നു ഇപ്പോൾ സംഗിയാക്കി 😊😊😊

    • @alenalen3920
      @alenalen3920 Před 6 měsíci +2

      😂

    • @Xiraaajj
      @Xiraaajj Před 6 měsíci

      ചാണകത്തിൽ മുങ്ങിക്കുളിച്ചാൽ ചങ്കി അല്ലാതെ സുടു ആക്കുവോ ചാണൂ 😁😁

    • @shafeeq7447
      @shafeeq7447 Před 6 měsíci

      കുറയെ വിവരം ഇല്ലാത്ത കോയമാർ പൊക്കി കാണും..... കാര്യം അറിഞ്ഞവൻ അവനെ മുൻപേ തള്ളി പറഞ്ഞിട്ടുണ്ട്..

    • @mohammedallipparambil
      @mohammedallipparambil Před 6 měsíci +3

      ചോ റ്റൂരെ വേണ്ടായിരുന്നു.😂😂😂😂😂😂😂 AMD,

    • @Rajesh.Ranjan
      @Rajesh.Ranjan Před 6 měsíci +1

      🤣🤣🤣

  • @tjnvlogsbyathithi1936
    @tjnvlogsbyathithi1936 Před 6 měsíci +1

    I believed media one . 🎉🎉🎉🎉

  • @sameerajmi422
    @sameerajmi422 Před 6 měsíci +5

    എന്തിനാ ഇവനൊക്കെ ഇങ്ങനെ ഒരു ചർച്ച

    • @sijinc8973
      @sijinc8973 Před 6 měsíci

      നീയൊക്കെ അല്ലെ ഇദ്ദേഹത്തിന്റെ പിറകെ നടന്നത്

  • @thefollower_
    @thefollower_ Před 6 měsíci +7

    അദ്ദേഹത്തിന്റെ ഒരു പഴയ ഫോട്ടോ മോഡി like ചെയതു.. അദ്ദേഹം അതിന് നന്ദിയും പറഞ്ഞു... അത്രേ ഒള്ളൂ.. അത് ഇവന്മാര് വ്യാഖ്യാനിച്ച് കുളമാക്കുന്നു...

  • @ameerali-me4xt
    @ameerali-me4xt Před 6 měsíci +1

    അടിപൊളി ചർച്ച 😘

  • @Punjabi_Radio
    @Punjabi_Radio Před 6 měsíci

    ഞാൻ പഞ്ചാബിൽ ആണ്. ഇവിടെ ചിക്കൻ വാങ്ങാൻ ഞാൻ കടയിൽ പോയപ്പോ അന്നു ചിക്കൻ കടക്കാരൻ അന്നു ഷിഹാബിനെക്കുറിച്ച് ചോദിച്ചു. നടന്നു പോകുന്നു എന്നൊക്കെ 😂😂😂😂

  • @srinath8183
    @srinath8183 Před 6 měsíci +2

    മുക്കാൽ വണ്ണിന്റെ അടുത്ത നോട്ടപുള്ളിയായി ആ പാവം..!!!

  • @kudukkapikki143
    @kudukkapikki143 Před 6 měsíci +12

    വിഷയ ദാരിദ്ര്യം ആയിരിക്കും അല്ലേ ഇവരെപ്പോലുള്ളവരെ ചർച്ച ചെയ്തു വലുതാക്കണ്ട

    • @shajiglrshajiglr3615
      @shajiglrshajiglr3615 Před 6 měsíci

      ഇത്രയും നിലവാരമില്ലാത്ത വിഷയം ഇവരെന്തിനു ചർച്ചക്കെടുത്തു എന്ന് എനിക്കു മനസിലാവുന്നില്ല 🤔🤔🤔

  • @jubairiyahaiderali9862
    @jubairiyahaiderali9862 Před 6 měsíci +2

    Media one team work very excellent 👍

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 Před 5 měsíci

    ഇതൊക്ക ഞാൻ ആദ്യമേ പ്രതീക്ഷിച്ചിരുന്നു....😂

  • @MazMiz2
    @MazMiz2 Před 6 měsíci +27

    ഏത് മതമായാലും,മതമാണ് ഏറ്റവും നല്ല വരുമാനമാർഗ്ഗം.

    • @abdurehmantk9650
      @abdurehmantk9650 Před 6 měsíci

      ഇസ്ലാം ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല ഇസ്ലാമിൽ മതമില്ല മതം എന്ന വാക്കിന് ഇസ്‌ലാമിനെ ഉൾക്കൊള്ളാൻ കഴിയില്ല ഇസ്ലാമിക വീക്ഷണത്തിൽ ഒരു പ്രവാചകന്മാരും മതം ഉണ്ടാക്കാൻ വന്നവരല്ല, മതം ഉണ്ടാക്കാൻ വന്നവർ പൗരോഹിത്യമാണ് പൗരോഹിത്യം ഏറിയും കുറഞ്ഞും ഇന്ന് മതങ്ങളിലുണ്ട്

    • @vinod4833
      @vinod4833 Před 6 měsíci +2

      ​എം. എം അക്ബറിനും സക്കീർ നായിക്കിനും മുസ്ലിങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ പറ്റും (മറ്റ് മതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ)

    • @thafseer3893
      @thafseer3893 Před 6 měsíci +1

      ​@@vinod4833പ്രബോധനം ആണ് അവർ..വിശ്വാസം തട്ടിപ് ഇല്ല

  • @techie-clone9850
    @techie-clone9850 Před 6 měsíci +7

    നടന്നു പോകാൻ പാടില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല, അപ്പോൾ അയാൾക്ക് നടന്നോ പറന്നോ നീന്തിയോ പോവാം ,അങ്ങനെ ഇരിക്കെ അയാൾ നടന്നതിന് കുറ്റം പറയേണ്ടതില്ല,
    പിന്നെ അയാൾ വീഡിയോ ഇട്ടത്തിനെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണിച്ചു പ്രശ്നങ്ങൾ ഉന്നയിക്കാൻ അവകാശം ഉണ്ട്,

  • @Rajesh.Ranjan
    @Rajesh.Ranjan Před 6 měsíci +3

    Why do you keep so much arrogance towards him.? He has all the right to tell his opinion.!! He feel proud of an Indian.

    • @vinod4833
      @vinod4833 Před 6 měsíci

      മനസ്സ് നിറയെ വെറുപ്പായാൽ പിന്നെ എങ്ങനെ പ്രതികരിക്കും!!!

  • @thaib31
    @thaib31 Před 6 měsíci

    Brilliant work team Media One 💪🏽♥️

  • @makboolkp9727
    @makboolkp9727 Před 6 měsíci

    പണം അതാണ് എല്ലാറ്റിനും മുഖ്യ ഘടകം

  • @aluk.m527
    @aluk.m527 Před 6 měsíci +3

    ചരിത്രത്തിൽ വരാത്ത ദൈവത്തിൻ്റെ പേരിലുള്ള വിശ്വാസം... ഭൂരിപക്ഷമായാൽ ആ നാട്ടിലെ കോടതി എന്ത് നിലപാടാണ് എടുക്കേണ്ടത്😢

  • @ourownstories891
    @ourownstories891 Před 6 měsíci +3

    Ajims amavan symptrums❤❤❤❤ super🎉🎉🎉🎉

  • @chaddiebuddieummar4699
    @chaddiebuddieummar4699 Před 6 měsíci

    എല്ലാവരുടെ ഹജ്ജും കച്ചവടം തന്നെയാണ്.

  • @vyshakhmk6541
    @vyshakhmk6541 Před 6 měsíci +2

    എന്നാലും ഈ കോയമാർ ഫുൾ കോമഡി തന്നെ 😂😂അടുപ്പോളികൾ

  • @breezytitan
    @breezytitan Před 6 měsíci +3

    Please clear this he or anyone cannot walk all the way from India to Makkah, Pak authority did not allow him in to their premises ,he traveled from Pakistan to Iran by air,

  • @Tanvirzain
    @Tanvirzain Před 6 měsíci +4

    CZcams Haji 😂😂😂

  • @Anjooraan.07
    @Anjooraan.07 Před 6 měsíci +1

    ഇവനെ അന്ന് സപ്പോർട് ചെയ്യാത്തതിൽ ഇന്ന് ഞാൻ സന്തോഷം കൊള്ളുന്നു...

  • @nasserindia7545
    @nasserindia7545 Před 5 měsíci

    ശിഹാബ് മഹാനായ വൻ തന്നെ അവന്റെ കഴിവ് അതാണ് അതാണ് മറ്റുള്ളവർ കണ്ണ് കടിച്ചിട്ട് കാര്യമില്ല😅😅😅

  • @geogeorge103
    @geogeorge103 Před 6 měsíci +8

    LET HIM GO BRO , WHY U HAVE INTOLERANCE TOWARDS HIM 😊

    • @rishuntelokam
      @rishuntelokam Před 6 měsíci +1

      For what

    • @MASS4S
      @MASS4S Před 6 měsíci

      അവൻ പോയപ്പോൾ തന്നെ ഭൂരിഭാഗവും എതിർത്തിരുന്നു.
      ചില കാട്ട് ഭക്തർ മാത്രമാണ് സപ്പോർട്ട് ചെയ്തത്.

  • @mohidinmanimani2906
    @mohidinmanimani2906 Před 6 měsíci +4

    CZcams haji adipoli 😄😄😄

  • @BetterDealmpm
    @BetterDealmpm Před 6 měsíci +2

    ശിഹാബിന്റെ യാത്രക്ക് മീഡിയ one കൊടുത്ത സപ്പോർട്ട് ചെറുതല്ല. ഇപ്പൊ നിങ്ങൾക്ക് അങ്ങേര് യൂട്യൂബ് ഹാജി ആയി മാറി.

  • @user-cl3kt5cy2l
    @user-cl3kt5cy2l Před 6 měsíci +1

    ഏതായാലും ഇപ്പോൾ പുതിയതായി ഒരു പേരും കൂടി ചാണക ചാണകക്കുഴിയിൽ വീണ ഹാജി എന്ന പേരുകൂടി ഒപ്പം

  • @Rafeeqponnani
    @Rafeeqponnani Před 6 měsíci +10

    🤣🤣🤣🤣ലെവനെയൊക്ക ചർച്ചയാക്കുന്ന നിങ്ങളെ വേണം...... 🙏🙏🙏

  • @Anurag-nm7nn
    @Anurag-nm7nn Před 6 měsíci +3

    ആർക്കും ഉപകാരപെടാതെ എത്രയോ കൊല്ലമായി കേസിൽ പെട്ടു ശവപറമ്പ് പോലെ കിടന്നിരുന്ന അയോദ്യ ഇന്ന് ഉത്സവ പറമ്പായി......ഇത് കണ്ടു രാജ്യ സ്നേഹികൾക്കു സന്തോഷിക്കാം.....

  • @unais1313
    @unais1313 Před 4 měsíci +1

    അദ്ദേഹം നടന്നു ഹജ്ജിന് പോയി.. അത് ഒരു വ്യത്യസ്തമായ സഹസികതയാണ്... ആ വീഡിയോ youtube വഴി പ്രചരിപ്പിച്ചു ക്യാഷ് ഉണ്ടാകുന്നു എന്താണ് തെറ്റ്..... പിന്നെ അദ്ദേഹത്തിന്റെ come'nts അദ്ദേഹം വല്ല്യ വിവരം ഉള്ള ആൾ ഒന്നും അല്ലല്ലോ അപ്പൊ ഇത്തരം mistaks ok ണ്ടാവും അത് കൊട്ടി കോശിക്കുന്നത് നിങ്ങൾക് കാശ് കിട്ടാനുള്ള മാർഗം 🙌😂

  • @SuhailV-tp2qn
    @SuhailV-tp2qn Před 6 měsíci +9

    കാന്തപുരം ശിഷ്യൻ

    • @ishakalikallingal5777
      @ishakalikallingal5777 Před 6 měsíci

      ഒന്നും അറിയാത്ത അയാളുടെ മുകളിലേക്ക്

    • @quranlearning9929
      @quranlearning9929 Před 6 měsíci

      Kanthappuram anugrahicha aoulya

  • @jamsheerali899
    @jamsheerali899 Před 6 měsíci +4

    കാറ്റിനസുരിച്ച് തൂറ്റുന്ന ഓരോ പുത്തൻ അവതാരങ്ങൾ .ഇയാളെ അന്നും സപ്പോർട്ട് ചെയ്യാത്തതിൽ അഭിമാനിക്കുന്നു

  • @user-cl3kt5cy2l
    @user-cl3kt5cy2l Před 6 měsíci +1

    ഹലോ യൂട്യൂബ് ഹാജി സുഖമാണോ നല്ല പേരാണ് കിട്ടിയത് യൂട്യൂബ് ഹാജി