നിതീഷ് കുമാർ, വിശ്വസിക്കാൻ കൊള്ളാത്ത നേതാവോ ? | Nitish Kumar | Bihar | INDIA

Sdílet
Vložit
  • čas přidán 25. 01. 2024
  • വിശ്വസിക്കാൻ കൊള്ളാത്ത നേതാവെന്ന് വിമർശനമുള്ളപ്പോഴും നിതീഷിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും എല്ലാ മുന്നണികളും, അധികാരമില്ലാതെ ഒരു നിമിഷം പോലും കഴിയാനാവാത്ത നേതാവ്, ഏത് നിമിഷവും എവിടേയ്ക്കും ചാടും
    Nitish Kumar | Bihar | INDIA
    #nithiskumar #nda #indiaalliance #bihar #lifeofnithis #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 90

  • @santhoshjohn3050
    @santhoshjohn3050 Před 6 měsíci +31

    ഇതിലെന്താ അതിശയം ഇവിടെ മാണി സാറും ജോസഫ് സാറും മറ്റു ചില സാറന്മാരും കാണിക്കുന്നതും അതുതന്നെയല്ലേ

  • @vs-hb1os
    @vs-hb1os Před 6 měsíci +27

    നിന്ന് നിൽപ്പിൽ മതം മാറാമെങ്കിൽ മുന്നണിയും മാറാം.

  • @sreejeshsukumaran8144
    @sreejeshsukumaran8144 Před 6 měsíci +33

    NDA യിൽ ചേരുമ്പോൾ മാത്രം കൊള്ളാത്തവൻ ഇതൊരുപ്രത്യകതരം രോഗമാണ് ഇങ്ങ് കേരളത്തിലെ മാപ്രകൾക് മാത്രം കണ്ടുവരുന്ന ഒന്ന്

    • @ican9233
      @ican9233 Před 6 měsíci +2

      നിതീഷ് കുമാറിനെ വിശ്വസിക്കാൻ കൊള്ളാത്തവൻ എന്ന് പറഞ്ഞത് ബീഹാറിലെ ബിജെപി മുതിർന്ന നേതൃത്വം തന്നെയാണ്😂

  • @praveenprakash1879
    @praveenprakash1879 Před 6 měsíci +37

    നീയൊക്കെ ഒരുപാട് കരയാൻ ഇരിക്കുന്നു. ബിജെപി 400+❤

    • @shihabmuthuthala9264
      @shihabmuthuthala9264 Před 6 měsíci +3

      ആര് കരയാൻ.... ഷൂ നക്കിയേ

    • @musthafamusthafa4906
      @musthafamusthafa4906 Před 6 měsíci +1

      500 ഉം ആവാല്ലോ evm ഉള്ള കാലത്തോളം

  • @pkmohanan2366
    @pkmohanan2366 Před 6 měsíci +26

    എല്ലാ രാഷ്ട്രീയക്കാരും ഒന്നാണ് കൊടിയുടെ നിറത്തിന് മാത്രമേ വ്യത്യാസമുള്ളൂ, ലോക ഭരണകർത്താക്കൾക്ക് വേണ്ടി ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് ദുർഭരണം നടത്തുന്ന രാഷ്ട്രീയക്കാർ

  • @ahorajkat6379
    @ahorajkat6379 Před 6 měsíci +40

    ഇന്നലവരെ കേരളത്തിലെ മധ്യാമങ്ങൾക് നിതീഷും ബീഹാരും രാജാവും ഏറ്റവും നല്ല സംസ്ഥാനവും
    ഇന്ന് മുതൽ നിതിഷ് കൊള്ളിലാത്തവൻ ബീഹാർ ഏറ്റവും പിന്നോക്ക സ്ഥലം.
    രാഹുലിന്റെ ഓരോ യാത്ര കഴിയുമ്പോളും തുടങ്ങുബോഴുള്ളതിനേക്കാൾ ആളും കൂട്ടുകാരും കുറയുകയാണ്...

    • @shajihari
      @shajihari Před 6 měsíci +3

      ആര് ഭരിചാലും ഇന്ന് ഇന്ത്യയിൽ ഏറ്റവും മോശം സംസ്ഥാനം ബീഹാർ ആണ്

    • @ahorajkat6379
      @ahorajkat6379 Před 6 měsíci +7

      @@shajihari iit jee upsc ഏറ്റവും കൂടുതൽ റാങ്ക് നേടുന്നത് ബീഹാർ വിദ്യാർത്ഥികളാണ്.
      അവിടെ ഉള്ളവർ കോളേജിൽ പോകാതെ നേരെ പണിക്കു പോകുന്നു.
      ഇവിടെ കേരളത്തിൽ കോളേജിൽ പോയിട്ട് പണി കിട്ടാതെ ഇരിക്കുന്നു

    • @shajihari
      @shajihari Před 6 měsíci

      5 ശതമാനം നല്ല രീതിയിൽ ജീവിക്കുന്നുണ്ട് പക്ഷെ ബാക്കിവരുന്നവരോ? ബീഹാർ റൂറൽ പോയി നോക്കണം 1975 കേരളം പോലെയാ പട്ന പിന്നെ ചില സിറ്റികളും മാത്രമേ വികസിച്ചിട്ടുള്ളു പിന്നെ ഇന്ത്യയിൽ യാത്ര ചെയ്യാൻ unsafe ആയ frist state കാശ്മീർ അല്ല എനിക് തോന്നുന്നു ബീഹാർ ആണ് നോർത്ത്east അതിനേക്കാളും സേഫ് ആണ്

    • @Devilblack-ui7ii
      @Devilblack-ui7ii Před 6 měsíci

      ​@@ahorajkat6379അവിടതെ population etraya,

    • @MuhammedSaheed-
      @MuhammedSaheed- Před 6 měsíci

      ഇന്നലെ വരെ ബിജെപിക്ക് കൊള്ളാത്തവൻ ഇനി മാറും

  • @gameshgangadharan9802
    @gameshgangadharan9802 Před 6 měsíci +20

    ബിജെപിക്ക് അറിയാം എവിടെ കളിക്കണം എവിടെ തുടങ്ങണം എവിടെ നിർത്തണം
    🥰🥰🥰🥰🥰🥰🥰🥰🥰

  • @sujesham8427
    @sujesham8427 Před 6 měsíci +19

    ഇനിയിപ്പോൾ... എന്തും പറയാം 😂

  • @Superman.643
    @Superman.643 Před 6 měsíci +20

    ഇവിടെ ഉള്ള ldf ലും udf ലും ഉള്ള ഘടകകക്ഷികളും അങ്ങനെ തന്നെയല്ലേ.. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും മുന്നണി മാറ്റം ചെയ്യുന്നുണ്ടല്ലോ.. ഇതിപ്പോ നിങ്ങൾക്കു ദഹിക്കുന്നില്ല.. അതല്ലേ കാര്യം..

  • @Rajesh.Ranjan
    @Rajesh.Ranjan Před 6 měsíci +10

    Nitin Kumar is good when he makes alliance with Congress.

    • @sumesh86
      @sumesh86 Před 6 měsíci

      That is why he left them...

  • @jijeshkunnath5597
    @jijeshkunnath5597 Před 6 měsíci +9

    കേരളത്തിലെന്താടാ മാറുന്നില്ലേ കമ്മ്യൂണിസ്റ്റ്‌ മാധ്യമപ്രവർത്തക നിങ്ങൾക്ക് എന്തും ആകാം നീയൊക്കെ ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നോ 😢

    • @vishnuprasad7955
      @vishnuprasad7955 Před 6 měsíci

      Athe ...ivanmaarkk bjp yil ullavar ellam moshakkaar aan

  • @aswinaswi7424
    @aswinaswi7424 Před 6 měsíci +5

    നിതീഷിന് എന്നും ബിഹാറിൽ CM ആവണം 🤣
    പക്ഷേ ഈ വേട്ടം ഈഫും ! BJP തകർക്കും നിതീഷിൻ്റെ Poltical Career ✅

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 Před 6 měsíci

    👍 polettu Ram. നിങ്ങളുടെ ഇഷ്ട തോഴൻ... നിങ്ങളുടെ ഭയം ജനം തിരിച്ചറിഞ്ഞു ❤

  • @satheeshkumar4571
    @satheeshkumar4571 Před 6 měsíci +21

    ഇന്നലെ വരെ നിതീഷ് മാപ്രകൾക്ക് നല്ലവനായിരുന്നു... ഇന്നു മുതൽ ?😂😂😂

  • @nandhuvijayan8413
    @nandhuvijayan8413 Před 6 měsíci +6

    BJP 🔥🔥🔥

  • @gameshgangadharan9802
    @gameshgangadharan9802 Před 6 měsíci +5

    അബ്ജോത് കുറച്ചുനേരം നന്നായിട്ട് ഒന്ന് കരഞ്ഞോളൂ! അപ്പോൾ ചെറിയ ആശ്വാസം കിട്ടും😢

  • @manojpv2408
    @manojpv2408 Před 6 měsíci +2

    ഒറ്റ രാത്രി കൊണ്ട് നിറം മാറാൻ കഴിയുന്ന അപൂർവ ജീവി!

  • @abdulrahman-pe1vw
    @abdulrahman-pe1vw Před 6 měsíci +2

    നിതീഷ് പോയത് ആണ് ഇന്ത്യ മുന്നണിക്ക് ഭാവിയിൽ നല്ലത് sure

  • @dileepkumar6292
    @dileepkumar6292 Před 6 měsíci +3

    ഇതാണ് പ്രായോഗിക രാഷ്ട്രീയം.

  • @vishnuprakshs1243
    @vishnuprakshs1243 Před 6 měsíci +5

    ഇന്നലെ വരെ ഞങ്ങടെ മുത്ത് ആയിരുന്നു നിതീഷ് ഇപ്പൊ മോശക്കാരൻ ആയി 😂😂ഉളുപ്പ് തീരെ ഇല്ലേ നിനക്കൊന്നും

  • @suluc2913
    @suluc2913 Před 6 měsíci

    Sir, 🙏🙏🙏🙏🙏🙏🙏🙏

  • @sheebasabu9483
    @sheebasabu9483 Před 6 měsíci +12

    അബ്ജോദിനെക്കാളും കൊള്ളാം

  • @nasartkc3478
    @nasartkc3478 Před 6 měsíci +8

    ഇയാൾ മത്സരിക്കുന്നത് ഓന്തുമായിട്ട് ---😜😜🤪🤪🤪

    • @jayaraj6047
      @jayaraj6047 Před 6 měsíci +8

      ഉറക്കെ കരഞ്ഞോളു...
      പപ്പുമോനെ പ്രധാനമന്ത്രിയായി, സ്വപ്നം കണ്ടതല്ലേ..
      കുറച്ച് നേരം കരഞ്ഞാൽ നിരാശ കുറഞ്ഞുകിട്ടും...
      😄😄😄

  • @rasputin7880
    @rasputin7880 Před 6 měsíci +13

    പക്ഷേ അയാൾ അഴിമതിക്കാരൻ അല്ല. അയാളുടെ മക്കൾ രാഷ്ട്രീയത്തിൽ ഉള്ളതായി കേട്ടിട്ടില്ല.

    • @dilluchiyaan6707
      @dilluchiyaan6707 Před 6 měsíci

      പുള്ളി ഭരിക്കുന്ന നാട് waste ആണ് പുള്ളിക്ക് മാത്രം കാര്യം ഒള്ളൂ പട്ടിണി 85% ആണ്

    • @hafeezea.4256
      @hafeezea.4256 Před 6 měsíci

      എപ്പോഴും കാശുമുക്കുനതല്ല അഴിമതി

  • @harikrishnanr7111
    @harikrishnanr7111 Před 6 měsíci +2

    ഒന്ന് കരച്ചിൽ മതിയാകുമോ പ്ലീസ്..... രാഹുൽ ഗാന്ധി ഇങ്ങനെ കരയില്ല

  • @sujeeshkrishnan5493
    @sujeeshkrishnan5493 Před 6 měsíci

    Vishnu bhai ningal poliyanu

  • @satheeshss91
    @satheeshss91 Před 6 měsíci +3

    Ee parayunna avatarakark vere oru chanelil salary double aaki offer vannal pokumo illayo??

  • @abhilashdj
    @abhilashdj Před 6 měsíci +3

    ഇവനു വോട്ട് ഇടുന്നവർക്ക് എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു

  • @abdulshaheer9795
    @abdulshaheer9795 Před 6 měsíci +1

    ഇനി ഒരിക്കലും കോൺഗ്രസ് ഇവനെ കൂടെ കൂട്ടരുത്

  • @nationalsyllabus962
    @nationalsyllabus962 Před 6 měsíci +1

    നിതീഷ് പൊട്ടൻ അല്ല.... ഒരു മുന്നണിയുടെയും അടിമ അല്ല...തന്റെ കാര്യം സേഫ് ആക്കും.

  • @shyym9183
    @shyym9183 Před 6 měsíci +3

    ബിഹാറി ലെ അബ്ദു ള്ളക്കുട്ടി

  • @user-us1fz8qh2d
    @user-us1fz8qh2d Před 6 měsíci

    നിതീഷ് കുരങ്ങിനെ പോലെയാണ് എപ്പോൾ എവിടേക്ക് ചാടുമെന്ന് ആർക്കും പറയാൻ കഴിയില്ല....

  • @DigitUnni
    @DigitUnni Před 6 měsíci

    Bharat Jodo Yathra by Rahul is helping Modi again. In the assembly election 2 months back Congress lost 3 states. Now they have lost Arvind Kejriwal, Mamatha, and Bihar. Rahul should focus on Wayanad

  • @gijilkk6063
    @gijilkk6063 Před 6 měsíci +1

    കോൺഗ്രസിൻ്റെ ഒരു അവസ്ഥയെ...ഈ ഈർകിലിയെ ഒക്കെ ചുമക്കേണ്ട അവസ്ഥ

  • @NNP1952
    @NNP1952 Před 6 měsíci

    ആളുകൾ വികാരം കൊണ്ടു പലതും പറയും.ബിജെപിക്ക് ആരും അന്യമല്ല.ലക്ഷയത്തിന് ഉതകുമെങ്കിൽ എടുക്കും.ഇതാണ് ആർഎസ്എസ് ശൈലി.

  • @enpee1956
    @enpee1956 Před 6 měsíci

    യൂദാസ്..യൂദാസ്...

  • @Active22923
    @Active22923 Před 6 měsíci +1

    ബീഹാറിലെ കേരള കോൺഗ്രസ്സ് (എം)😅

  • @nishanvp8869
    @nishanvp8869 Před 6 měsíci

    ചാട്ടത്തിന് പത്മഭൂഷൺ നൽകാമായിരുന്നു😂

  • @hamsap5223
    @hamsap5223 Před 6 měsíci +1

    Palthuram 2025ൽ അനിഭവിക്കും

    • @ajilpm3534
      @ajilpm3534 Před 6 měsíci +2

      Paltu മമ്മൂഞ്ഞു ഇനിയും ഒരിക്കലും വരില്ല

  • @rajkarayadan8080
    @rajkarayadan8080 Před 6 měsíci

    ഇന്നലെ വരെ നിതീഷ് മഹാനായിരുന്നു എന്നാണോ?

  • @dreamslight8600
    @dreamslight8600 Před 6 měsíci +1

    ഇയാൾ ഒക്കെ എങ്ങനെ ബീഹാർ കർ സഹിക്കുന്നു 🤣🤣🤣

  • @v.pummer5143
    @v.pummer5143 Před 6 měsíci +1

    ഇതിന് കുരങ്ങാ എന്നും പറയാം

  • @sulthanmuhammed9290
    @sulthanmuhammed9290 Před 6 měsíci

    അങ്ങനെ jdu ന്റെ കാര്യം തീരുമാനിമാവും 😂

  • @pradeepsreenivasan8429
    @pradeepsreenivasan8429 Před 6 měsíci +1

    രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല

  • @sreekumarsreedhar2896
    @sreekumarsreedhar2896 Před 6 měsíci +1

    Jai bjp

  • @user-dj4re4px6u
    @user-dj4re4px6u Před 6 měsíci

    Ottum vishwasikkan patoola

  • @nz4377
    @nz4377 Před 6 měsíci

    Iyal pala thanthakk undayavanalle.. appo engane kuree swabhavam undavum

  • @larwencedzuza6388
    @larwencedzuza6388 Před 6 měsíci

    Adikaaram😂athu weeknesaanu

  • @Football_Nomad
    @Football_Nomad Před 6 měsíci

    അപ്പൊ നിങ്ങളീ കാണിക്കുന്ന ഓന്തിന്റെ സ്വഭാവമോ മാപ്രകളെ ഇന്നലെ വരെ ജയ് വിളിച്ചു. ഇന്ന് നിതീഷ് അവസരവാദി 😂

  • @Rdz_dream
    @Rdz_dream Před 6 měsíci

    എന്തായാലും ഈ ലോക്‌സഭ ഇലക്ഷൻ കഴിഞ്ഞാൽ നിതീഷിൻ്റെയും JDU ൻ്റെ കഥ തീരും

  • @user-gs6wi8le3s
    @user-gs6wi8le3s Před 6 měsíci +1

    അവസരവാദി

  • @bmaikkara5860
    @bmaikkara5860 Před 6 měsíci

    തൊലിക്കട്ടിയുടെ തമ്പുരാൻ.. 😃

  • @shanmuhammed7636
    @shanmuhammed7636 Před 6 měsíci

    Avasana chattam

  • @rlstudio4470
    @rlstudio4470 Před 6 měsíci

    athanu bihari oru naanavum uluppum kaanilla😂😂😂 ennalum eppo edutha theerumanam nallathu

  • @suhailpaloli4806
    @suhailpaloli4806 Před 6 měsíci

    Otta vaki paranja otta thanthakulla aalalla 😂

  • @enlightnedsoul4124
    @enlightnedsoul4124 Před 6 měsíci

    ഇന്നലെവരെ നിതിഷ് കുമാർ പോരാളിയായിരുന്നു മാപ്രകൾക്കു

  • @muhammadirfan8441
    @muhammadirfan8441 Před 6 měsíci

    Bjp thanne avane jathikum

    • @CR-bi9ug
      @CR-bi9ug Před 6 měsíci +12

      ജതിക്കും എന്നല്ല.... ചതിക്കും 😂

    • @satheeshkumar4571
      @satheeshkumar4571 Před 6 měsíci +11

      ​@@CR-bi9ugഅക്ഷരതെറ്റ് കണ്ടാൽ അറിയാം മതം കേരളത്തിൽ😂😂😂

    • @CR-bi9ug
      @CR-bi9ug Před 6 měsíci +6

      @@satheeshkumar4571 ഇതിന്റെ പേരിൽ ഞാൻ ഒരു ജുദ്ധത്തിന് ഇല്ലേ 🤣

    • @satheeshkumar4571
      @satheeshkumar4571 Před 6 měsíci +5

      @@CR-bi9ug പഠിച്ചിട്ട് ബിമർ സിക്കൂ ഷുഹുർത്തേ ... വിശമിക്കരുത് പ്ളീസ്🤣

    • @cryptoindian5842
      @cryptoindian5842 Před 6 měsíci +1

      ​@@satheeshkumar4571😂