ആലിംഗനം ചെയ്യാനും പ്രോട്ടോക്കാള്‍ പാലിക്കണോ....! | LOOSE TALK 435

Sdílet
Vložit
  • čas přidán 24. 06. 2024
  • ആലിംഗനത്തില്‍ പോലും
    പ്രോട്ടോക്കോള്‍ തിരയുന്ന മലയാളി
    #divyasiyer #kradhakrishnan #keralagovernment #cpm #kradhakrishnannews #mm002 #mm007 #me009

Komentáře • 8

  • @sivanandk.c.7176
    @sivanandk.c.7176 Před 3 dny

    11:34
    ഡോ. എം.എ. കൂട്ടപ്പനും ഞാനും ഒരേ ആഫീസിൽ യഥാക്രമം റിസർച്ച് ആഫീസറും റിസർച്ച് ഫെല്ലോയും ആയി മുൻപ് WHO യിൽ ജോലി ചെയ്തിരുന്നു. താമസവും ഒരു മുറിയിൽ. പിന്നീട് ഞാൻ ഫിഷറീസിൽ ആയി. അദ്ദേഹം മന്ത്രി ആയിരുന്നപ്പോൾ എറണാകുളത്തെ അലങ്കാര മത്സ്യ പ്രദർശന സമയത്ത് അവിടെയെത്തിയ അദ്ദേഹം എന്നെക്കണ്ട് ഓടിവന്ന് ഷേക് ഹാൻഡ് തരുകയും കുറച്ച് നേരം ചിരിച്ച് സംസാരിയ്ക്കുകയും ചെയ്തു. എന്റെ (സംസ്ഥാന ഔന്നത്യത്തിലെ) ആഫീസർമാർക്ക് അതൊരു ഷോക്ക് ആയിപ്പോയി.
    അതുകൊണ്ട് ഡോ. എം. എ. കുട്ടപ്പൻ അത്തരം പരാതി കൊടുത്തുവെന്നെനിയ്ക്ക് വിശ്വസിയ്ക്കാൻ പ്രയാസം.

  • @josephchacko8347
    @josephchacko8347 Před 5 dny

    Critising such affections is just 'sour grapes '. Discussing it in the channels is just ridiculous 😅

  • @user-fq1oi6vz8y
    @user-fq1oi6vz8y Před 5 dny

    Vere pani ille marunada.

  • @user-xf7pe7vm7g
    @user-xf7pe7vm7g Před 5 dny

    Enthaanu prottocoll unnatha padhavikal vahikkunnavare aaradhanakondum kaaryasadyathinumaayellaaam keezjeevanakkaarum mattum swandam istaprakaaram durupayogikkaathirikkaanulla kettipiduthavum mattum marg regayaanu protocol athillankil palareethiyil perumaarum raajev gandhiye kettipidichathe ormmayilleee aareethikkunokkiyaal divya s ayyarude IAS thirichedukeendathaanu pothu sthalathu oru mandriye ivarude barthaavaanankilpolum dehathu thodaan polum paadilla😢😢😢

  • @user-pr3pw3gu2x
    @user-pr3pw3gu2x Před 5 dny

    Duty യിൽ ഇരിക്കുമ്പോൾ കെട്ടിപിടിയ്ക്കുകയും, ഉമ്മ കൊടുക്കുകയും ചെയ്യമെങ്കിൽ മറ്റു വിവിധകല പരിപാടികളും നടത്താം: പിന്നെ ബ്രാഹ്മണർ ഉന്നതകുലജാതരാണെന്ന് ഇപ്പോൾ പറഞ്ഞു നടക്കുന്നവരോട് ഒരു കാര്യം, നിങ്ങൾ പറയുന്ന ഉന്നത കുലത്തിൽ നിന്നല്ല അവർ വിവാഹം കഴിച്ചത്; വിജയൻ പറഞ്ഞതുപോലെ വിവരമില്ലത്ത പത്രക്കാരും, രാഷ്ട്രീയ ഉച്ചാളികളും പറയുന്നതു പോലെ മറ്റുള്ള ജനങ്ങൾ ചിന്തിയക്കണം എന്നു പറയുന്നത് വെറും വിഢിത്തം; പിന്നെ രാധകൃഷ്ണൻ അയ്യാൾ പണ്ട് അമ്പലത്തിലെ തന്ത്രി അവൻ്റെ കാലിൽ വീണില്ല അത് ജാതി വിവേചന്നമാണെന്നു പറഞ്ഞു ബഹുളം ഉണ്ടാക്കിയത് മറന്നിട്ടില്ല

  • @jsadithyapadmanabhan4147

    That old man's presentation very boring.....

  • @anilnair4614
    @anilnair4614 Před dnem

    Verum patty show adhikaram ullavare soap itte netam undakunnu