ഇന്‍ക്വിലാബ് വിളിച്ച് എസ്.എഫ്.ഐ..... പുച്ഛിച്ച് തള്ളി ശിവന്‍കുട്ടി മന്ത്രി | LOOSE TALK 434

Sdílet
Vložit
  • čas přidán 23. 06. 2024
  • സീറ്റെവിടെ സഖാവേയെന്ന് എസ്.എഫ്.ഐ
    കട്ടക്കലിപ്പില്‍ ശിവന്‍കുട്ടി..
    #pinarayivijayan #sfi #cpm #thomaschazhikadan #vsivankutty #sureshgopi #bjpgovernment #loksabhaelection2024 #keralagovernment #ldfgovernment #keralanews #educationminister #politics #mvgovindan #mm002 #mm007 #me009

Komentáře • 11

  • @user-jy2vj5xp4m
    @user-jy2vj5xp4m Před 4 dny +6

    സർക്കാരിന്റെ നേട്ടത്തിനുവേണ്ടി എല്ലാവർക്കും A+നൽകി അത്രയും പേർക്കും സീറ്റ് നൽകാൻ കഴിയുമോ...? എന്ന ദീർഘ വീക്ഷമില്ലാതെ ചെയ്യുന്ന ഈ പ്രധി സന്ധി സർക്കാരിന്റെ പിടിപ്പുകെടാണ്

  • @user-fi1dw1db5x
    @user-fi1dw1db5x Před 4 dny +3

    അഞ്ചക്ക സംഖ്യ കൂട്ടിവായിക്കാൻ അറിയാത്ത ശിവൻകുട്ടി സഖാവ് എങ്ങിനെ എൽഎൽ.ബി എടുത്തു. ചിന്തയുടെ വാഴക്കുല പോലെയാണൊ ....

  • @chakkocp8486
    @chakkocp8486 Před 4 dny +2

    സീറ്റ് എല്ലാം നവ കേരള ബസിൽ ഉണ്ട്

  • @Jithpanakkal
    @Jithpanakkal Před 4 dny +2

    ഷാജൻ ചേട്ടനെവിടെ?🙂

  • @bittupaul1839
    @bittupaul1839 Před 4 dny

    ശിവൻകുട്ടി 😄😄😄😄

  • @sobhanasobhana1379
    @sobhanasobhana1379 Před 4 dny +1

    എസ്എഫ്ഐയുടെ നേതാവാണ് ബി ശിവൻകുട്ടി അതിന്റെ കാണാനുമുണ്ട്.

  • @jayan99
    @jayan99 Před 4 dny

    Busy with a UK program, so no video today

  • @HariRam-ts4os
    @HariRam-ts4os Před 4 dny

    എഡിറ്ററെ കാണാൻ കഴിയുന്നില്ല രണ്ടുദിവസം ആയി ഞങ്ങൾക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്....😮😅

  • @kesavanap7642
    @kesavanap7642 Před 2 dny

    1929 ൽ നാനൂറിന് മേലെ സീറ്റ് വാങ്ങി ബിജെപി തിരിച്ചു വരും

  • @RajanKorattiyil
    @RajanKorattiyil Před 4 dny

    Podeapurringamakkeala
    ....

  • @josephkj426
    @josephkj426 Před 4 dny

    POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF CITU CPI DYFI SFI THEMMMMADY PARTY