കുടുംബഗുണ്ടാ സംഘങ്ങൾ സി പി എമ്മിൻ്റെ നാശം!| ABC MALAYALAM | ABC CHAT | 24-6-2024

Sdílet
Vložit
  • čas přidán 23. 06. 2024
  • പിണറായിയുടേത് കമ്യൂണിസ്റ്റ്പാർട്ടിയല്ല
    #cpm #pinarayivijayan #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 34

  • @anilmadhu8904
    @anilmadhu8904 Před 6 dny +3

    Ahammad sir please continue the interview with Hari sir, because his vision on this subject is remarkable.Namaste

  • @sudheer9786
    @sudheer9786 Před 6 dny +4

    സിപിഎം നെ നന്നാക്കാൻ നോക്കാതെ പുതിയൊരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടാക്കി വളർത്തിക്കൂടെ . എന്തെ പറ്റാത്തത്.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 5 dny

      CPM നന്നായല്ലോ..... 😩
      നല്ല ഒന്നാംതരം ഇസ്‌ലാമിക് ജിഹാദി "കമ്യൂണൽ " പാർട്ടിയായി എന്നോ മാറിക്കഴിഞ്ഞു.😩
      കരുതലോടെ മുന്നോട്ട് 🤔
      അവസാനം കരഞ്ഞിട്ട് ഒരു സഹായവും ആരിൽ നിന്നും കിട്ടില്ല-- 😩😩😩
      അടിമ കമ്മികൾ സൂക്ഷിക്കുക... 😔.... 🙏

  • @user-zk9in7ne8s
    @user-zk9in7ne8s Před 6 dny +3

    കിട്ടിപ്പോയ്കിട്ടിപ്പോയ് കെട്ടിവെച്ചത് കിട്ടിപ്പോയി

  • @georgeap8689
    @georgeap8689 Před 6 dny +6

    മടിയിൽ കാണമില്ലേൽ വഴിയിൽ പേടിക്കേണ്ട എന്ന ഭുതന്റെ പഴംചൊല്ല് അല്ല പണത്തിനു മീതെ പരുന്തും പറക്കില്ല അതാണ് വേണ്ടത് മടിയിൽ കാണമുണ്ട് പരുന്ത് പറക്കുന്നുമില്ല കഴുകന്റെ മീതെ എന്ത് പരുന്ത് 😂

  • @darmajanck2406
    @darmajanck2406 Před 5 dny +1

    ഒരു RSP കാരനെ ജീവിതത്തിൽ ആദ്യമായി കാണാൻ കഴിഞ്ഞു happy

  • @sanalkumarvk3909
    @sanalkumarvk3909 Před 6 dny

    Excellent discussion.

  • @babucheelil2050
    @babucheelil2050 Před 5 dny

    ഒന്നാമത്തെ കാരണം വർഗീയ പ്രീണനം

  • @Kk-fr7tj
    @Kk-fr7tj Před 6 dny +1

    ആദ്യത്തെ അഞ്ചു മിനിറ്റ് തന്നെ ബോറ് വംശനാശം സംഭവിച്ചോണ്ട് ഇരിക്കുന്ന വരട്ട് കമ്മി വലിയ പദ്ധതികൾ വേണ്ട ലോൺ വേണ്ട പിന്നെ ഏത് തേങ്ങേന്ന് വികസനം വരും തൊഴിലാളി വർഗ്ഗ ഉട്ടോപ്യൻ ചിന്ത കൊണ്ട് നടന്നിരുന്നേൽ സുഖം ആയേനെ കുറച്ചു എങ്കിലും ഗ്ലോബലൈസേഷനേം മുലധനശക്തികളേം ഒക്കെ സഹകരിപ്പിച്ചതിന്റെ ആണ് ഇന്ന് ഇത്രയെങ്കിലും ജീവിതനിലവാരം കമ്മ്യൂണിസ്റ്റ് സർക്കാർ മരിക്കുന്നതും ഇല്ലായിരുന്നേൽ ബംഗാളിലേപ്പോലെ ആയേനെ ഒരു ഇരുപത് കൊല്ലം മുമ്പ് എങ്കിലും കമ്പ്യൂട്ടർ സമരം ഹൈവേ വന്നാൽ പശൂനെ കെട്ടാൻ പറ്റില്ല 😂

  • @georgecc5946
    @georgecc5946 Před 6 dny +1

    ആശയപരമോ.... ആമാശയപരമോ.......????😂😂😂😂😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 5 dny

      രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മിക്കവാറും എല്ലാം ആമാശയ രാഷ്ട്രീയമാണ് നടത്തുന്നത് 🤔പ്രത്യേകിച്ച് --
      ഇട....." തൂ "....പക്ഷം. 😔

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm Před 6 dny +1

    Karet point 👉

  • @reshmireeji21
    @reshmireeji21 Před 5 dny

    Ee party venda sir, kolapaathaka party aanu , janagale vazhithettikunna party ..ethu ellandaavunnathu thannna nallathu..

  • @babukn3531
    @babukn3531 Před 6 dny +1

    NALLA CHARCHA

  • @vkxvibe
    @vkxvibe Před 6 dny

    Could you all think how to rebuild the state .. history has gone, geography too almost.
    What ever left behind should procure and manage.

  • @reshmireeji21
    @reshmireeji21 Před 5 dny

    Communist partye pacha vellathil polum ennuvare viswasikaatha njaan...❤njan

  • @user-db8nm2dg9j
    @user-db8nm2dg9j Před 6 dny

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙋🏻‍♀️🙋🙋🏻‍♀️🙋🙋🏻‍♀️🙋🙏🏻

  • @tinugunadas1453
    @tinugunadas1453 Před 6 dny

    സുനിൽ അറസ്റ്റ് 😊

  • @chandranpillai1236
    @chandranpillai1236 Před 6 dny

    What are the demerits of globalisation. To me,only merits are there.

    • @Kk-fr7tj
      @Kk-fr7tj Před 6 dny

      I think these guys still living in socialist fantasy i thought they extinct long back these people unable see the changes, development happened after globalization

  • @devakin1055
    @devakin1055 Před 6 dny

    7:06

  • @reshmireeji21
    @reshmireeji21 Před 5 dny

    Puthiya thalamura full gundakal cpm nte gundakal...

  • @murleekrishnan1145
    @murleekrishnan1145 Před 2 dny

    സിപിഎം,
    ഒരു മുച്ചീട്ടു കളിക്കളം ആണ്.
    കളി തകൃതിയിൽ നടക്കുമ്പോൾ
    നിലവിൽ അതി ലാഭം കിട്ടിയ കളിക്കാരന് തുടർന്ന് കളിക്കാൻ
    താല്പര്യം ഇല്ലാതാകും.
    പക്ഷെ, അതിലാഭം കിട്ടിയ ആൾക്ക്
    കളിക്കളം വിടാൻ ആഗ്രഹം ഉണ്ടെങ്കിലും, മറ്റു കളിക്കാർ
    അത് അനുവദിക്കില്ല.
    പിന്നെ കളം വിടാൻ എന്ത് മാർഗം?
    കളം കലക്കുക!
    ബീഡിക്കൂറ്റിയുടെയും ഇല്ലാത്ത കാര്യങ്ങളുടെയും പേരിൽ ശണ്ട ഉണ്ടാക്കി കളം കലക്കി അടിച്ചു പിരിയും. കാശു കിട്ടിയവൻ അവന്റെ
    കുടുംബവും ഒത്ത് അടിച്ചു പൊളിക്കും..
    മറ്റു കളിക്കാർ വായിൽ വിരലിട്ടു
    നിൽക്കും.
    ഈ അവസ്ഥയിലാണ്
    ഇന്ത്യൻ കമ്മ്യൂണിസം!
    ലാൽ സലാം സഖാക്കളേ!!
    (ആവശ്യക്കാർക്ക് ഈ വരികൾക്കിടയിൽ താത്വിക വാക്കുകൾ ചേർത്ത് വായിക്കാം ).