യശോദേച്ചിയോടിങ്ങനെ ചെയ്യല്ലപ്പ, പാവാണ് ഒരു കൈയബദ്ധം പറ്റിയതാണ്

Sdílet
Vložit
  • čas přidán 17. 05. 2021
  • #KLBROBijuRithvik #familyfunvideo #Reallife #kannur #kerala #webserious #malayalam
    watsap 9961337585
    insta. KL BRO BijuRithvik
    fb. Biju bigb
  • Zábava

Komentáře • 385

  • @KLBROBijuRithvik1
    @KLBROBijuRithvik1  Před 3 lety +112

    സംഭാഷണത്തിൽ പേരുകൾ കൂടുതലായി ഉണ്ട് .. അമ്മക്കും കവിക്കും ഡയലോഗ് പറയാനുള്ള എളുപ്പത്തിന് ചെയ്തതാണ് .. കവിക്ക് മലയാളം ഇങ്ങനെ സംസാരിക്കാൻ ഇച്ചിരി പാടാണ് '.. അത് കൊണ്ട് കൂടിയാണ് സംസാരത്തിൽ പേരുകൾ കൂടുതൽ ഉൽപ്പടുത്തിയത് .. ക്ഷമിക്കണം ട്ടോ..

    • @fishbirds1469
      @fishbirds1469 Před 3 lety +7

      കവി പക്ക നാടൻ സംസാരം ആയിട്ടുണ്ട്

    • @nijilchandrambeth2249
      @nijilchandrambeth2249 Před 3 lety +6

      യശോദേച്ചി ഇഷ്ടം ❤️
      എല്ലാരും അടിപൊളി ❤️

    • @kalamandalamrahulnambissan8964
      @kalamandalamrahulnambissan8964 Před 3 lety +3

      ഒരു കുഴപ്പവും ഇല്ല അടിപൊളി

    • @sumeshadhy3333
      @sumeshadhy3333 Před 3 lety +3

      Its ok ❤

    • @palakkode
      @palakkode Před 3 lety +3

      നന്നായിട്ടുണ്ട്💯☑️ ആസാമിൽ കുടുങ്ങിയ ഡ്രൈവർമാരെ കുറിച്ച് ഒന്നും മിണ്ടിയില്ല (ഒരു ഡ്രൈവർ എന്ന നിലക്ക്)❤️

  • @hrithikragesh3196
    @hrithikragesh3196 Před 3 lety +43

    കവിയും അമ്മയും നന്നായിട്ട് ചെയ്തു. ഇതെല്ലാം ചെയ്യിപ്പിക്കുന്ന ബിജുവേട്ടനും അഭിനന്ദനങ്ങൾ👍👌👏👏👏

  • @kalamandalamrahulnambissan8964

    നിങ്ങൾ മോശം ആണെന് അല്ല ,but അമ്മ നാട്ടിൻപുറത്തെ അമ്മ ഇങ്ങനെ acting ചെയുന്നത് ഒരു രക്ഷയും ഇല്ല ,😍 അഭിനന്ദനങ്ങൾ

  • @beenabiju1941
    @beenabiju1941 Před 3 lety +46

    കവീ നിന്നെ സമ്മതിച്ചു മുത്തേ❤️❤️❤️❤️👌👌👌👌

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před 3 lety +3

      🥰🥰

    • @baithushifa123
      @baithushifa123 Před 3 lety +1

      നാട്ടിൻപുറത്ത് ഇപ്പോൾ നടക്കുന്ന സംഭവം

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 Před 3 lety +36

    അമ്മയും കവിയും സൂപ്പർ രണ്ടുപേരും പൊളിച്ചു ഇനി ഇതിന്റെ അടുത്ത പാർട്ട് എടുക്കണം പൊളിക്കും 🥰🥰🥰

  • @bivinbbhsakar1824
    @bivinbbhsakar1824 Před 3 lety +14

    കവി ചേച്ചിയുടെ അഭിനയം മനോഹരം. ഗുഡ് സപ്പോർട്ട്. എല്ലാവിധ ആശംസകൾ

  • @anoopanu3595
    @anoopanu3595 Před 3 lety +12

    കിടുക്കി ട്ടാ...നിങ്ങടെ ഭാഷ എന്തൊരു രസാ കേൾക്കാൻ...ല്ലാരും സൂപ്പർ👌...ഒത്തിരി സ്നേഹം... 💚💚✌️

  • @bivinbbhsakar1824
    @bivinbbhsakar1824 Před 3 lety +21

    അമ്മ അഭിനയം പൊളി ❤❤😍

  • @mobitkb7345
    @mobitkb7345 Před 3 lety +9

    അമ്മ ,കവി ബിജു മുന്നുപെരും അഭിനയിച്ച suppr video . god bless you all,,,,,,,

  • @sumam612
    @sumam612 Před 3 lety +8

    യെശോദേടത്തിയായി കവിത തിളങ്ങി. അമ്മ കലക്കി. ബിജു director കിടുക്കി

    • @baithushifa123
      @baithushifa123 Před 3 lety

      നാട്ടിൽപുറത്ത് ഇപ്പോൾ നടക്കുന്ന സംഭവം

  • @subheeshnath9487
    @subheeshnath9487 Před 3 lety +6

    ഒരു രക്ഷയും ഇല്ല . അമ്മയും കവിയും പൊളിച്ചു . നിങ്ങളുടെ അക്കൗണ്ട് ഇനിയും ഉയരങ്ങൾ keezadakkatte

  • @adamsworld603
    @adamsworld603 Před 3 lety +5

    നമ്മുടെ നാട്ടിലും ഇതുപോലുള്ള യശോധ
    മാരുണ്ട് പൊളിച്ചു....... അമ്മ കലക്കി.....😂

  • @sakkenavk8131
    @sakkenavk8131 Před 2 lety +3

    അമ്മയും മോളും തകർത്തു 😄👍 അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം. കവി സൂപ്പർ

  • @SightseeingMedia
    @SightseeingMedia Před 3 lety +7

    പൊളിക്ക് ഇനിയും ❤️❤️ കവിയും അമ്മയും അഭിനയിച്ചു പൊളിച്ചു, അടിപൊളി ❤️❤️❤️👌👌👌👌

  • @manojchandrankailasathil8806

    ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰അടിപൊളി 👌🏻👌🏻👌🏻👌🏻

  • @tomperumpally6750
    @tomperumpally6750 Před 2 lety +1

    ഒരു നാട്ടിൻപുറത്തിന്റെ നന്മ ഓരോ വീഡിയോയിലും കാണുന്നുണ്ട്... അഭിനന്ദനങ്ങൾ..

  • @vijayan8365
    @vijayan8365 Před 3 lety

    ഒരു രക്ഷയും ഇല്ല അടിപൊളി 👌👌👌👌

  • @sumeshadhy3333
    @sumeshadhy3333 Před 3 lety +10

    യാശോധ വീണ്ടും വരണം കുടുംബം കലക്കാൻ. 😁
    അടിപൊളി വീഡിയോ.
    🥰🥰

  • @jithin826
    @jithin826 Před 3 lety

    Ayyoooo.... Adipoli ...... Bro-- thakarth.... ❤️❤️

  • @ayshas
    @ayshas Před 3 lety +32

    രണ്ടുപേരുടെയും ആ അഭിനയം സൂപ്പർ 👌⭐️❤

  • @bijibiju2221
    @bijibiju2221 Před 2 lety +1

    യശോദ ചേച്ചിയുടെ നടത്തം സൂപ്പർ എല്ലാവരും സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @meeramenon5517
    @meeramenon5517 Před 3 lety

    Super!എല്ലാവരും കലക്കി!

  • @umamaheswar9994
    @umamaheswar9994 Před 3 lety

    അടിപൊളി പെർഫോമൻസ്..... നല്ല ഭാഷ്യം.. യെസോദിച്ചി ഇനിയും പോരട്ടെ ഇത് പോലെ ഒരുപാട്... God Bless U All🙏

  • @revathysibi6077
    @revathysibi6077 Před 3 lety

    സൂപ്പർ ആണ് മോനെ കലക്കി🤗🤗🤗

  • @evanvilla2953
    @evanvilla2953 Před 2 lety

    രണ്ടുപേരും super ആണ് കേട്ടോ നല്ല അഭിനയം

  • @easycraft_easy
    @easycraft_easy Před 3 lety

    Wow😁😁 superb.... Idh complete cheydit kalaki. Minijan korachi vedios kandt, iniyum continue cheyyanarnun thoni. But ningkaladh complete cheydu. Superb.👍 ❤️❤️❤️❤️

  • @rajeeshananyarajeeshrajees630

    Randuperum thakarthu.nannayittund👌👌👌 god bless you 😘

  • @roopeshnaffco6141
    @roopeshnaffco6141 Před 3 lety

    Yasodhechii super pinne ammayum Kavithechiyum polichuu eniyum ithupolulla vedio venam 👍👍👍👍

  • @ramithmahe4496
    @ramithmahe4496 Před 3 lety +2

    വളരെ വളരെ നന്നായിട്ടുണ്ട് 👌

  • @ManojManoj-hw8cl
    @ManojManoj-hw8cl Před 3 lety

    Polichu.ammaum.kaviyechium.super

  • @gibinv_m5581
    @gibinv_m5581 Před 3 lety +4

    Kavi chechi kidilam acting⚡⚡⚡⚡😁

  • @joshithlalvayapurath5809
    @joshithlalvayapurath5809 Před 3 lety +1

    😀😀😀😀😀😀😀😀ദിവസവും പുതിയ എപ്പിസോഡ് നു വെയിറ്റ് ചെയ്യുന്നു..... നല്ല അവതരണം.... All the best. God bless you all

  • @manoosmusicworld8510
    @manoosmusicworld8510 Před 2 lety

    Ee bhasha kelkan vendi mathram kandu thudangiyathanu... Cute family..... Love you all...

  • @shinetsshinets5164
    @shinetsshinets5164 Před 3 lety

    രണ്ടുപേരും സൂപ്പർ ചേട്ടാ അമ്മയുടെ ലാസ്റ്റ് ഡയലോഗ് വെരി വെരി സൂപ്പർ.

  • @svkelectricalsmannar4806

    യെശോദ... കലക്കി... ഏതായാലും biju കവിയെയും അമ്മയെയും വളരെ മാറ്റിയെടുത്തു... 😃😃😃😃♥♥♥🌹🌹🌹👍👍

  • @lathambikamudaliyar9808

    അടിപൊളി ഡയലേഗ് സൂപ്പർ സൂപ്പർ 👍👌❤️☺️🌹💐 അമ്മ അടിപൊളി കവിത സൂപ്പർ സൂപ്പർ

  • @user-qi4vb8wk3h
    @user-qi4vb8wk3h Před 3 lety +2

    ഇതൊക്കെ കാണുബോളാണ് സത്യത്തിൽ എന്റെ അമ്മയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😰സൂപ്പർ ആണെട്ടട്ടോ ❤️❤️❤️❤️ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് പറക്കട്ടെ..!! ഖത്തർ പ്രവാസി 😉

  • @naseemaabu9792
    @naseemaabu9792 Před 6 měsíci

    സൂപ്പർ മോനേ 👌നല്ല മെസ്സേജ് ആണ് നിങ്ങളുടെ വിഡിയോ 👍👍👍👍👍💞💞💞💞👌

  • @kunjumon7282
    @kunjumon7282 Před 3 lety

    രണ്ടുപേരും സൂപ്പർ അഭിനയം 👏👍

  • @sindhuvenugopal2725
    @sindhuvenugopal2725 Před 2 lety

    സൂപ്പർ സൂപ്പർ ഒന്നും പറയാൻ ഇല്ല കവി അമ്മയും കലക്കി ❤❤❤🥰🥰🥰🥰

  • @adhinisha2064
    @adhinisha2064 Před 3 lety

    ബിജുയേട്ടാ. കവിചേച്ചിയും. അമ്മയും. നന്നായി അഭിനയിച്ചു.. ഇനി വേഗമാകട്ടെ. അടുത്ത. വീഡിയോ.💐💐💐💕💕💕

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq Před 3 lety

    Perfect ok.. Polichu

  • @ManuManu-ve1ky
    @ManuManu-ve1ky Před 2 lety +1

    Masha allaah പൊളിച്ചു ട്ടോ

  • @bindu2092
    @bindu2092 Před 3 lety

    Iniyum varanam.full support ❤️❤️❤️❤️

  • @noorjahiba3306
    @noorjahiba3306 Před 3 lety

    Adipoliyayitund👍👍

  • @pukrajesh
    @pukrajesh Před 3 lety +2

    ഇതിന്റെ ഫുൾ ക്രെഡിറ്റ്‌ ബിജു nu👌👌👌... Yashoddechi നെ ഒത്തിരി ഇഷ്ട്മായ്യ്.... ബൈ the ബൈ... Ee nedugan ഡയലോഗ് ഒക്കെ അമ്മ എങനെ കാണാപാഠം പഠിച്ചു്!!!!,.... Love uu guys.. Keep rocking❤️

  • @travel_king95
    @travel_king95 Před 3 lety

    ബിജേട്ടാ ..... പൊളി

  • @janardhananbaburaj2382

    ഇത്തരം യശോദമാർ എല്ലാ നാട്ടിലും ഉണ്ട്.
    വീഡിയോ നന്നായിട്ടുണ്ട്

  • @shajjimonshajimon4095
    @shajjimonshajimon4095 Před 3 lety

    അമ്മ പൊളിച്ചു അടിപൊളി അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

  • @shariyudevazhi5301
    @shariyudevazhi5301 Před 2 lety

    ലൈക്ക് അടിച്ചു വീട് സൂപ്പർ ആയിട്ടുണ്ട് ചേട്ടാ

  • @saraswathyam8678
    @saraswathyam8678 Před 3 lety

    Polichatukj sahodara 👌👌👌 👍👍👍

  • @sulochanasuku1780
    @sulochanasuku1780 Před 3 lety

    ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @venureshna9393
    @venureshna9393 Před 3 lety

    Kaviyum ammayum polichu ....... ammayk oru chakkara ummmaaaa😙

  • @Sk.alappuzhakkaran
    @Sk.alappuzhakkaran Před 3 lety

    ബ്രോ കിടുക്കി 👍👍

  • @Daddycool449
    @Daddycool449 Před 3 lety

    Biju etta adipoli Amma kavi ellam super. Biju ettan nalla oru director ane . God bless

  • @mohammedrinshad.trinshad9009

    സൂപ്പറായിട്ടുണ്ട് അമ്മയും മരുമകളും

  • @suresht.v1427
    @suresht.v1427 Před 3 lety +1

    Super acting Amma and yashodha

  • @jijibenny1645
    @jijibenny1645 Před 2 lety

    രണ്ടാളും suupper 💖💖💖

  • @shajijoseph1498
    @shajijoseph1498 Před 3 lety +1

    Good performance. Waiting for the next

  • @teamblackhound5732
    @teamblackhound5732 Před 3 lety +5

    യശോദ പൊളിച്ചു 😂😂😂

  • @BabuKuriyan
    @BabuKuriyan Před 3 lety +1

    Poli yashodhechi..🥰😍👍

  • @ashokashok530
    @ashokashok530 Před 3 lety

    Super Super. Acting. Amma. &kavi

  • @MrShanHere
    @MrShanHere Před 3 lety +1

    Bro..Orupad ishtappettu ketto💖Njen Etteyar ahn😊

  • @shylavineesh3325
    @shylavineesh3325 Před 3 lety +3

    അമ്മാവിയും മരുമോളും കലക്കി - എനിക്ക് നിങ്ങളുടെ ഭാഷ പെരുത്ത് ഇഷ്ട്ടാണപ്പാ

  • @ammuzz3461
    @ammuzz3461 Před 2 lety +1

    Kaviyum ammayum poli anu😘😘😘😘

  • @sanika123sani2
    @sanika123sani2 Před 3 lety

    Adipoliyayittund. Keto

  • @anoopatk5832
    @anoopatk5832 Před 3 lety

    Nannavunund keto super god bles u dears

  • @ponnupraji8158
    @ponnupraji8158 Před 3 lety

    Amma parayathirikan vaya😍njn agane cmnts edarila but ammayude actng kandapol🥰🥰🥰🥰🥰

  • @_the_black_dtb_gameing5116

    ഞാൻ കോട്ടയംകാരിയാണ്. പക്ഷേ നിങ്ങടെ കണ്ണൂർ ഭാഷ എനിക്ക് വളരെ ഇഷ്ടമാണപ്പാ '😀😀 എനിക്ക് കൊറോണ യാ ണ്. മുറിയിലിര്ന്ന് ബോറഡിച്ചപ്പഴാണ് നിങ്ങടെ ചാനൽ കാണുന്നത്. വളരെ നന്ദി എന്തു രസാഅമ്മ, കവി കുമാരേട്ടൻ നിങ്ങളോട് വല്യ സ്നേഹം' കവിയേ പരിചപെട്ടപ്പോൾ കുറച്ച് കന്നടപഠിക്കാൻ പറ്റി. all the best👍

  • @SURESHKUMAR-cj3dm
    @SURESHKUMAR-cj3dm Před 2 lety

    Ammayum Yesodhayum Super acting

  • @kavithamanoj652
    @kavithamanoj652 Před 2 lety

    Ammaaa super ningalum superrr

  • @vinubahrain6367
    @vinubahrain6367 Před 3 lety +4

    യെശോതേച്ചി നെ ഓടിച്ചിട്ട് തല്ലാൻ ആള് ഇല്ലേ ...ഇമ്മാതിരി ടീമിനെ ഒന്നും അകത്തു കെട്ടരുത് ...നമ്മളെ അറിയുന്നവർ നമ്മളെ മനസിലാക്കും ....യെശോതേച്ചി പൊളിച്ചു

  • @ReenaTM
    @ReenaTM Před 2 lety

    ഇനിയും ചെയ്യണം നന്നായിട്ടുണ്ട്

  • @vishnuedappatt1954
    @vishnuedappatt1954 Před 3 lety

    Yeshodhechi veendum😇😇
    Biju ettan and family❤️

  • @rufersworld4493
    @rufersworld4493 Před 2 lety

    ഒന്നും പറയാനില്ല 👌👌👌അമ്മേ 😘😘😘

  • @rajeev.rraveendran7575

    Super arunnu.

  • @parnammoly6723
    @parnammoly6723 Před 3 lety

    Polichu 😊😊😊✌✌✌

  • @haneefam.p3682
    @haneefam.p3682 Před 3 lety

    Amma super abinayam👍👍👍👍👍

  • @yadhususheel278
    @yadhususheel278 Před 3 lety +1

    Amma and kavi chechi spr acting💯

  • @muhammedmuhammad3419
    @muhammedmuhammad3419 Před 3 lety

    എല്ലാവരും കലക്കി 👍👍

  • @ManojKumar-by2zi
    @ManojKumar-by2zi Před 3 lety +2

    എന്നാ ആക്ടിങ് പൊളി...

  • @sabukumar34
    @sabukumar34 Před 3 lety +1

    കവിയ നമിച്ചു 👍👍👍സൂപ്പർ

  • @sindhuvenugopal2725
    @sindhuvenugopal2725 Před 2 lety

    ബിജു വിന് അതികം റോൾ ഇല്ലല്ലോ ഇതിൽ എന്നാലും കലക്കി 😍😍😍

  • @mystories_123
    @mystories_123 Před 2 lety

    Enthu rasam aanu ningalude videos kananayit 🥰❤

  • @mvunnikrishnan3481
    @mvunnikrishnan3481 Před 2 lety

    Ammayum kavithayum super acting

  • @nav_9141
    @nav_9141 Před 3 lety

    Amma. Kavi both super

  • @shymabeegumsshymabeegums464

    Polichu yellaarum ningal kurachupereyoulluvengilum polichu ammayoum marumakalum

  • @beautifulmiracle6692
    @beautifulmiracle6692 Před 2 lety +1

    Kavicheachi kannadakariyanooiii. Ammayum kaviyechiyum supper. 👌👌👌👌👌. Kannurkaran cheattanum kannadakari cheachipennum . Poliyanu😍😍😍😎😎😎😎😎👌👌👌👌👌

  • @aswathyachu3922
    @aswathyachu3922 Před 2 lety

    Oru kozhappavum illa nannayi parayunnund Kavi chechii❤️

  • @travelwithajiaji9618
    @travelwithajiaji9618 Před 3 lety

    Yesodhechiii വീണ്ടും 👌👌👌👌👌✌️♥️♥️✌️✌️✌️✌️

  • @prasadvelu2234
    @prasadvelu2234 Před 3 lety +8

    Wow: "എന്താന്ന്.... യശോ ദേ ച്ചി .. ''' ഇങ്ങള് കലക്കി ട്ടാ.-." കവി, ബിജുവിൻ്റെ ഡയറക്ഷനാണെങ്കിൽ കൂടി അസാദ്ധ്യമായ പെർഫോർമൻസ് കാഴ്ചവച്ചു... പറയാതെ വയ്യ... അമ്മ സൂപ്പർ... നാട്ടിൻ പുറത്തെ ഇതുപോലുള്ള വ്യത്യസ്ത മുഖങ്ങളെ ബിജുവിൻ്റെ വ്യൂ ഫൈൻഡറിലൂടെ നിറം ചേർത്ത് ദൃശ്യവൽക്കരിക്കൂ... മനോഹരമാകും.. '' കവിയ്ക്കൊരു സ്പെഷ്യൽ കയ്യടി ... പിന്നെ ബിജൂ... റ്ത്വിക്കിൻ്റെ മുടികൊ റോണ കയിഞ്ഞിറ്റ് ഓൻ ഇഷ്ടപ്പെടുന്ന മാതിരി മുറിച്ച് കൊടുക്കണേ... മുടി മ്മെ എന്താന്ന് ഓൻ്റെ ഒര് സ്റ്റൈലാക്കല് ....❤️👍👍👍❤️❤️❤️

  • @muhammadswafvan9973
    @muhammadswafvan9973 Před 3 lety

    Amma polichutto

  • @yamunahari9944
    @yamunahari9944 Před rokem

    സൂപ്പർ അമ്മേ കവി ബിജു വെട്ടാ 😘😘😘😘😘❤❤❤❤❤❤❤❤

  • @shinojkhd296
    @shinojkhd296 Před 3 lety +1

    Superrrrr😍😍😍

  • @cookingworldwithashokchef2749

    Super aanu tto..... Polichu randuperum abhinayam polichu..... 😍😍 Karthiyechi vili kurachu kooduthal aano ennoru doubt... 🤔

  • @bindukanthi8100
    @bindukanthi8100 Před rokem

    Onnum parayanilla super

  • @maheshmachan2038
    @maheshmachan2038 Před 3 lety

    Adipoli video koodutal onnum
    Paranilla.perfectok

  • @sunithasuni6588
    @sunithasuni6588 Před 2 lety

    കവി.... കിടു..... കിടു 💕💕💕💕💕💕💕👍

  • @krishnakumari8567
    @krishnakumari8567 Před rokem

    നല്ല മെസേജുകൾ 👌👌👌❤❤❤

  • @vasanthakumark636
    @vasanthakumark636 Před 3 lety

    Excellent performance! 'Acting' is super!