THIRUVONA SOPANAM ONAM KERALA SOPANASANGEETHAM HARIGOVINDAN ONAM SONGS

Sdílet
Vložit
  • čas přidán 15. 08. 2021
  • first ever sopana sangeetham on theme ONAM (THE PRIME FESTIVAL OF KERALA)THe first 4 lines are written by ANIL MANKADA and the rest by NJERALATHU HARIGOVINDAN.Composed by HARIGOVINDAN and sung by HARIGOVINDAN AND HIS DAUGHTER K.N.Sreelakshmi
    Janasopanam is a renamed you tube channel run by Mr.Njeralathu Harigovindan who is a KERALA SOPANA SANGEETHAM musician.CONTACT +918921825733 , +91 9947910706,
  • Hudba

Komentáře • 207

  • @riveeshct9060
    @riveeshct9060 Před rokem +1

    ബ്യൂട്ടിഫുൾ song

  • @seemanthinivinod1329
    @seemanthinivinod1329 Před 2 lety +1

    ഗംഭീരം

  • @swayamprabhanarayanan2428
    @swayamprabhanarayanan2428 Před 11 měsíci +1

    സൂപ്പർ ആയി ട്ടോ ❤️❤️

  • @babuktp2446
    @babuktp2446 Před 2 lety +1

    Harigovidhan
    Good

  • @sreekumartamballur8460
    @sreekumartamballur8460 Před rokem +1

    ഗംഭീരോണം

  • @haridasan5699
    @haridasan5699 Před rokem +1

    Hare Krishna

  • @valsalasubramanian5878
    @valsalasubramanian5878 Před rokem +1

    അതിമനോഹരമായി അവതരിപ്പിച്ചു

  • @navintaj1
    @navintaj1 Před 2 lety +1

    ഗ്രേറ്റ്‌ ❤❤❤❤❤

  • @madwithkrikx7945
    @madwithkrikx7945 Před rokem +1

    Hariom

  • @rijeeshkv1806
    @rijeeshkv1806 Před 2 lety +13

    ഒരുപാട് ഓർമ്മകൾ സൂക്ഷിക്കുന്ന ഓണം ആഘോഷിക്കുവാൻ ഈ അച്ഛനും മകൾക്കും കഴിയട്ടെ... അവരുടെ കഴിവുകൾ തെളിയട്ടെ

  • @radhakrishnanramdas2736
    @radhakrishnanramdas2736 Před 2 lety +1

    Nallonam .. nooru umma...

  • @josephparuthical6478
    @josephparuthical6478 Před 10 měsíci +1

    Appreciate the words of the song

  • @ipankajakshan3098
    @ipankajakshan3098 Před rokem +1

    Beautiful.congrats

  • @josephparuthical6478
    @josephparuthical6478 Před 10 měsíci +1

    Excellent

  • @bishavijayan2632
    @bishavijayan2632 Před 2 lety +15

    മാഷേ...
    അച്ഛനും, മോളും കൂടി അവതരിപ്പിച്ച ഓണ സോപാനം മനോഹരമായി ..🙏👍🥰🌹

  • @thalalayamelangal2607
    @thalalayamelangal2607 Před 11 měsíci +1

    Congratulations both of you.All the very best 🎉

  • @sulekhak9147
    @sulekhak9147 Před rokem +1

    Super

  • @ananthanparam1884
    @ananthanparam1884 Před 10 měsíci +1

    ❤❤❤

  • @sojankochan1049
    @sojankochan1049 Před 2 lety +1

    👌

  • @divakaran.n8867
    @divakaran.n8867 Před rokem +1

    Great

  • @manjusri1661
    @manjusri1661 Před 2 lety +2

    நன்றி, vazthukal 🙏🏼👌🏼👌🏼👌🏼

    • @JANASOPANAM
      @JANASOPANAM  Před 2 lety

      czcams.com/video/8k0cIQyVOq4/video.html TAMIL

  • @gireeshkumar4720
    @gireeshkumar4720 Před 2 lety +1

    മനോഹര०

  • @arunkumarrajendran4202
    @arunkumarrajendran4202 Před 2 lety +11

    അച്ഛനും മകളും തകർത്തു ❤️❤️❤️

  • @sunithakumaryb2578
    @sunithakumaryb2578 Před rokem

    Sooo beautiful. 2 perum nannayi paadi. Congrats

  • @deepuchaithramdeepuchaithr6149

    Soooper dears

  • @harishpk78
    @harishpk78 Před 2 lety +1

    ❣️

  • @sridharbhaskar6360
    @sridharbhaskar6360 Před 2 lety +1

    very good attempt...

  • @santhoshch7114
    @santhoshch7114 Před rokem +1

    👏🙏🙏🙏🌹🌹🌹

  • @mrkchennai
    @mrkchennai Před rokem +1

    ലക്ഷ്മിക്കുട്ടി.... പ്രശസ്തിയിലേക്ക് നടന്നു കയറണം അച്ഛനെ പോലെ... അഭിനന്ദനങ്ങൾ🌹

  • @shimithunni2392
    @shimithunni2392 Před 2 lety +1

    😍

  • @aryan1374
    @aryan1374 Před 2 lety +8

    ഹായ്‌ രണ്ടുപേരും കൂടി അങ്ങോട്ട്‌ തകർത്തൂലോ.. ഒരു പാട് അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @sreekumarsreelakam9222
    @sreekumarsreelakam9222 Před rokem +1

    അച്ഛനും മോളും തകർത്തു ദൈവാനുഗ്രഹം ഉണ്ടാകട്ടെ തലമുറകളായി പിന്തുടരുന്ന സോപാനസംഗീതം ധാരയായി ഒഴുകട്ടെ നിങ്ങളൊക്കെ ദൈവത്തിന്റെ സ്വന്തം ആൾക്കാരാണ്

  • @indukumarnair4220
    @indukumarnair4220 Před 2 lety +1

    🙏👍👍👍🙏

  • @surajs7081
    @surajs7081 Před 2 lety +12

    ഹരിചേട്ടനും,ലക്ഷ്മികുട്ടിക്കും അഭിനന്ദനങ്ങൾ. അത്ര മനോഹരം

  • @santhoshkumark9781
    @santhoshkumark9781 Před 2 lety +1

    💕

  • @maniedapal8201
    @maniedapal8201 Před 2 lety +5

    അച്ഛനും മകളും നല്ലൊരു ഓണസമ്മാനം നൽകിയതിന് നന്ദി

  • @shobharajnmbr
    @shobharajnmbr Před rokem +1

    ❤🙏

  • @sudheeshta3964
    @sudheeshta3964 Před 2 lety +1

    🙏👍

  • @gafoorkm9476
    @gafoorkm9476 Před 2 lety +8

    നാടിന്റെ നന്മകൾ സോപാന സംഗീതത്തിലൂടെ ലോകമറിയട്ടെ ജാതിവർണ്ണ വർഗ മതിൽ കെട്ടിനപ്പുറം സ്നേഹവും സമാധാനവും ശാന്തിയും സന്തോഷവും പുലരട്ടെ..

  • @parameswarannampoothiri8711

    🙏🥰

  • @shimithunni2392
    @shimithunni2392 Před 2 lety +1

    🥰

  • @prajeeshchakkam7392
    @prajeeshchakkam7392 Před 2 lety +1

    👍

  • @sudharanjith6
    @sudharanjith6 Před 2 lety +8

    Beautifull...randuperum nannaayi paadi💐💐👌👌👏👏

  • @ramachandranp1146
    @ramachandranp1146 Před 2 lety +5

    വളരേ മനോഹരം ഈ ആലാപനം 🙏🙏

  • @ashapv541
    @ashapv541 Před 2 lety +7

    കേട്ടിരിക്കാൻ നല്ല രസം... ഓണ സോപാനം വളരെ നന്നായി !

  • @naseere1099
    @naseere1099 Před 2 lety +6

    ഇഷ്ട്ടായി.,... ഈ മാലോക മന്ത്രം 🙏🌹🌹

  • @girishampady8518
    @girishampady8518 Před 2 lety +5

    പ്രിയ ഹരി ജി.. ഹൃദ്യമായ ഓണക്കാലം നേരുന്നു 🥰💞

  • @user-cr3zl1tz6e
    @user-cr3zl1tz6e Před 11 měsíci +1

    അച്ഛനും, മകൾക്കും ആയിരമായിരം ആശംസകൾ 🙏❤️❤️🙏

  • @geethavnb3489
    @geethavnb3489 Před 2 lety +3

    ലക്ഷ്മി മോളുടെ ശബ്‌ദവും ആലാപനവും അതി മനോഹരം ആണ് ട്ടോ ♥️സാറിനെ കുറിച്ച് പ്രത്യേകം പറയേണ്ടല്ലോ. സാറിനെ നമുക്ക് ഈശ്വരന്റെ വരപ്രസാദമായി ലഭിച്ചതല്ലേ 🙏🙏

  • @giridharanmp6128
    @giridharanmp6128 Před rokem +1

    മലയാളത്തിന്റെ പുണ്യം തന്നെ ഈ മനോഹരഗാനം 🙏🙏🙏🙏

  • @balagopalsanthivila7622
    @balagopalsanthivila7622 Před rokem +1

    ❤️🌹❤️

  • @arjunanmukkunnath837
    @arjunanmukkunnath837 Před 2 lety +3

    നല്ലതു കാണുവാൻ കൺ തുറക്കാം❤️❤️❤️ ഗംഭീരം .

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Před rokem +1

    Very good song thanks from south africa

  • @kamalasanapanicker7419
    @kamalasanapanicker7419 Před 10 měsíci

    Nostalgic feelings, God bless you.

  • @nirmalakumari4797
    @nirmalakumari4797 Před rokem +1

    Excellent singing...expect more and more from father and daughter..
    Hats off.

  • @sujukaviyoor8063
    @sujukaviyoor8063 Před 2 lety +9

    ഹരിയേട്ടാ ഓണാപ്പാട്ട് അതി ഗംഭീരം ആയിരുന്നു.. ഞാൻ അതിൽ ലയിച്ചു പോയി.. മോൾ അച്ഛനെക്കാട്ടിലും വലിയ കലാകാരിയാകും... ശ്രീ മഹാദേവന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവും കുടുബംത്തിന്..🙏🙏🙏 ഹരിയേട്ടനെ ഇഷ്ടപ്പെടുന്ന ഹരിയേട്ടന്റെ സോപാനസംഗിതത്തെ ഇഷ്ടപെടുന്ന അങ്ങ് തിരുവല്ലയിൽ നിന്നും സുജു കവിയൂർ

    • @anilranilr6646
      @anilranilr6646 Před rokem

      പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @gopikallammakkal3593
    @gopikallammakkal3593 Před rokem +1

    അച്ഛനും മകളും കൂടി നല്ല ഓണ സദ്യ.

  • @nandananvarrier9875
    @nandananvarrier9875 Před 2 lety +5

    സോപാന സംഗീതത്തിന്റെ കുലഗുരു ഞെരളത്ത് രാമ പൊതുവാളെ ഓർത്തുപോയി....എത്ര ഭാഗ്യം ചെയ്ത ജന്മം; ഇങ്ങിനെ സോപാന സംഗീതത്തിൽ പ്രാവീണ്യം സിദ്ധിച്ച മകനെയും കൊച്ചു മകളെയും കാവിലമ്മ സമ്മാനിച്ചതിൽ 👍❤️🙏

    • @JANASOPANAM
      @JANASOPANAM  Před 2 lety

      ഒരുപാട് നന്ദി സാര്‍

  • @vrvijayaraghavan2213
    @vrvijayaraghavan2213 Před 2 lety +3

    ഭാവമധുരവും, ലളിതവുമായ അവതരണം. മകൾ അച്ഛനോളം തന്നെ വളർന്നിരിക്കുന്നു

  • @sreeaaron
    @sreeaaron Před 2 lety +4

    ഇനിയും പെർഫോമൻസ് കൾ കാണാൻ ആഗ്രഹിക്കുന്നു 💕

  • @mynation7056
    @mynation7056 Před rokem +1

    വളരെ നല്ല Program ഹരിയേട്ടനും മകളും നന്നായി പാടി🙏🙏🙏

  • @krishnannambeesan3330
    @krishnannambeesan3330 Před rokem +1

    മലയാളിയുടെ മോഹന സങ്കല്പം. പാട്ടും കാഴ്ചകളും, ഗംഭീരം. ( കാവാലംനാരായണ പണിക്കർ രചിച്ച ഗാനമല്ലെ?)

    • @JANASOPANAM
      @JANASOPANAM  Před 10 měsíci

      അല്ല...ട്ടോ എന്റെ സ്വന്തം വരികളാണ്....

  • @vijayakrishnan270
    @vijayakrishnan270 Před rokem +1

    അതി മനോഹരം ❤🌹🌹🙏

  • @Girijan
    @Girijan Před 2 lety +3

    അഭിനന്ദനങ്ങൾ... അച്ഛനും മോളും കലക്കി

  • @ramansubramanian418
    @ramansubramanian418 Před rokem

    Superb all the BEST

  • @taraganesh166
    @taraganesh166 Před 2 lety +2

    Valare ninnayithe paadi....onam asamskal🙏

  • @aum4660
    @aum4660 Před 2 lety +4

    ഹരി, മോളെ,
    മനോഹരം.
    സോപാന സ്വാദ്ധ്യായം അഭംഗുരം തുടരുക! 👍 🙏

  • @sarathsr6348
    @sarathsr6348 Před 2 lety +2

    ആവിഷ്കാരം , ആലാപനം , അതി മനോഹരം....മലയാള നാടിൻ്റെ പുണ്യം, സകല കഷ്ടപ്പാടും നീങ്ങി നീണാൾ വാഴട്ടെ... ലോക സമസ്ത സുഖിനോ ഭവന്തു...🙏

  • @suniltkyprat7801
    @suniltkyprat7801 Před 2 lety +4

    Oh ! what a nostalgic Malayalam song ! It take me to the Original Keralaam values and not the present Taliban's & Commies corrupt Kerala

  • @leensvlog
    @leensvlog Před 2 lety +12

    അച്ഛനും മകളും കൂടിയൊരുക്കിയ സദ്യ കേമായി ... എച്ചൂട്ടി, മോളേ പകരം തരുവാൻ സ്നേഹവും പ്രാർത്ഥനയുമാത്രം.

  • @rajuraghavan1779
    @rajuraghavan1779 Před rokem +2

    അതിമനോഹരം, വളരെ നന്ദിയുണ്ട്....👌🙏🙏🙏

  • @saralabalachandran753
    @saralabalachandran753 Před 2 lety +1

    Nannayi padi

  • @retnakumarivn3176
    @retnakumarivn3176 Před 2 lety +1

    Njeralattu. Cheetta. Super 😙😙. Lakshmikuttiyum. Nannaayi. Paadi

  • @maheshkumar-rv4xk
    @maheshkumar-rv4xk Před 2 lety +7

    ഹരിക്കും ലക്ഷ്മികുട്ടിക്കും അഭിനന്ദനങ്ങൾ. അത്ര മനോഹരം 👏👏👏

    • @vimalavarma1473
      @vimalavarma1473 Před rokem

      This song gave me a sob...
      ..there is such a feeling that I lost many good.experiences with friends family members and neighbours

  • @alpseranthode6516
    @alpseranthode6516 Před 2 lety +2

    അച്ഛന്റെയും മോളുടെയും ആലാപനം സൂപ്പർ 👍👍👌👌😘😘

  • @jayasreepm9247
    @jayasreepm9247 Před rokem +1

    Assalayittundu. കണ്ണിനു കർപൂരം kathinu കർണമൃതം മനസ്സിന് പരമാനന്ദം കരളിന് കുളിര് നൽകിയ ഓണ സോപാനം. Thank U both of you🙏👍💙

  • @anilvallathol4697
    @anilvallathol4697 Před 2 lety +3

    മനോഹരമായിട്ടുണ്ട്, ഭാഷയും താളവും ഭാവവും

  • @narayanankuttynarayanankut83

    സർ,,, അങ്ങേക്കും,,കുടുംബത്തിനും,,സ്വസ്ഥമായ,, ഒരു ജീവിതംതുടർന്നും,, നിലനിൽക്കാൻ നിത്യ സത്യമായ,,ഈ . പ്രപഞ്ചത്തോട്,, പ്രാർഥിച്ചു കൊണ്ട്... 🙏🙏🙏🙏🙏🙏🙏

  • @bennynariyapuram
    @bennynariyapuram Před 2 lety +3

    അതി മനോഹരമായ രചനയും ആലാപനവും. അഭിനന്ദനങ്ങൾ

  • @priyaanilindeevaram2571
    @priyaanilindeevaram2571 Před 2 lety +1

    Manoharam💞💞👏👏👌

  • @kuttympk
    @kuttympk Před 2 lety +3

    അതി ഗംഭീരം... പളുങ്ക് പോലെ സുവ്യക്തം, മനോഹരം. ഇടക്ക യുടെ മാസ്മരിക ശബ്ദം എന്നെ എപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട് 🙏🏻

  • @leelajoseph5570
    @leelajoseph5570 Před rokem

    Super❤👍

  • @unnikrishnanvakayatillam
    @unnikrishnanvakayatillam Před 2 lety +2

    കെട്ട കാലം കഴിഞ്ഞു നല്ലതുമാത്രം കാണാൻകഴിയുന്ന ഒരു സുവർണ കാലത്തിലേക്ക് ഈ ഓണത്തോടെയെങ്കിലും നമുക്ക് കൺ തുറക്കാൻ കഴിയട്ടെ🙏🙏
    പ്രാർത്ഥനകൾ ....

  • @vaidyaratnamsociety1202
    @vaidyaratnamsociety1202 Před 2 lety +1

    Superb ❤️❤️❤️❤️❤️❤️❤️❤️❤️❤️vaakkukal illa 🙏🙏🙏🙏🙏🙏

  • @deepaswonderworld9242
    @deepaswonderworld9242 Před 2 lety +2

    വളരെ മനോഹരമായി പാടി... മോള്‍ടെ ശബ്ദം നല്ല രസം...

  • @shabnazakkeer7466
    @shabnazakkeer7466 Před 2 lety +1

    Sooper ...Hari&sreekutti 👍👍👍👍

  • @srikala7523
    @srikala7523 Před 2 lety +2

    അതിമനോഹരം.....!! 👌🎶🎶🎶🎶

  • @divakarank8933
    @divakarank8933 Před 2 lety +1

    ഒരു പൂന്തെന്നൽ തഴുതി കടന്നു പോയി.
    സന്തോഷം നന്ദി🌷

  • @gireeshkumar395
    @gireeshkumar395 Před 2 lety +2

    ഇരുവർക്കും അഭിനന്ദനങ്ങൾ .. സൂപ്പറായിട്ടുണ്ട്

  • @indrishfamily3736
    @indrishfamily3736 Před 2 lety +2

    Sithara okke veettil irikkendi varum super voice mole

  • @divyamenon284
    @divyamenon284 Před rokem +1

    Exceedingly beautiful ❤🙏

  • @ashrafkuruvattur5553
    @ashrafkuruvattur5553 Před 2 lety +1

    സൂപ്പർ

  • @girijagirija885
    @girijagirija885 Před 2 lety +2

    വളരെ നന്നായിട്ടുണ്ട്, ഓണ ആശംസകൾ നേരുന്നു

  • @prasadkumarnair1992
    @prasadkumarnair1992 Před 2 lety +2

    അഭിനന്ദനങ്ങൾ. അത്ര മനോഹരം, സൂപ്പറായിട്ടുണ്ട്

  • @shihabmalayalayileshihab9225

    അങ്ങേക്കും കുടുംബത്തിനു ആയുരാരോഗ്യ സൗക്യം നേരുന്നു

  • @geethamenon6142
    @geethamenon6142 Před rokem +1

    Excellent 🙏❤🌹

  • @mukundand3187
    @mukundand3187 Před 2 lety +1

    നല്ല രസമായിട്ടുണ്ട്...അച്ഛനും മോളും... 👌🏻

  • @kusumamvenugopalan9360
    @kusumamvenugopalan9360 Před 2 lety +1

    Onam Songs Sooper,Singers sooper most

  • @malathiammamanasthanth9204

    അസ്സലായിട്ടുണ്ട്,,, 👍🏻👍🏻👍🏻

  • @nairgopimohan354
    @nairgopimohan354 Před 2 lety +1

    Nallathu kaanuvaan kan thurakkaam 🙏🏻🙏🏻