JANA SOPANAM HARIGOVINDAN
JANA SOPANAM HARIGOVINDAN
  • 511
  • 2 140 072

Video

49 TH BIRTH DAY OF NJERALATHU HARIGOVINDAN MALAYALAM DATE മിഥുനത്തിലെ അശ്വതി. ENGLISH JULY 3 1975
zhlédnutí 147Před 4 hodinami
2024 june 30 ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ഞെരളത്ത് കലാശ്രമത്തിൽ വെച്ച് നടന്ന ഞെരളത്ത് ഹരിഗോവിന്ദന്റെ 49 ാം പിറന്നാൾ... പങ്കെടുത്തവർ കൊല്ലീരി ലക്ഷ്മിക്കുട്ടി അമ്മ - അമ്മ ഇടത്തുപുറത്ത് കല്യാണി - അമ്മ ജാനകിക്കുട്ടി - പെങ്ങൾ ഗായത്രി - പെങ്ങൾ മായ - ഭാര്യ ശ്രീലക്ഷ്മി - മകൾ അനാമിക - ജാനകിക്കുട്ടീടെ മകന്റെ മകൾ
005 M.M.VASUDEVAN & HARIGOVINDAN SOPANASANGEETHAM ON 23 / 06 / 2024
zhlédnutí 58Před 19 hodinami
005 M.M.VASUDEVAN & HARIGOVINDAN SOPANASANGEETHAM ON 23 / 06 / 2024
004 M.M.VASUDEVAN & HARIGOVINDAN SOPANASANGEETHAM ON 23 / 06 / 2024
zhlédnutí 17Před 19 hodinami
004 M.M.VASUDEVAN & HARIGOVINDAN SOPANASANGEETHAM ON 23 / 06 / 2024
002 M.M.VASUDEVAN & HARIGOVINDAN SOPANASANGEETHAM ON 23 / 06 / 2024
zhlédnutí 10Před 19 hodinami
002 M.M.VASUDEVAN & HARIGOVINDAN SOPANASANGEETHAM ON 23 / 06 / 2024
003 M.M.VASUDEVAN & HARIGOVINDAN SOPANASANGEETHAM ON 23 / 06 / 2024
zhlédnutí 14Před 19 hodinami
003 M.M.VASUDEVAN & HARIGOVINDAN SOPANASANGEETHAM ON 23 / 06 / 2024
001 M.M.VASUDEVAN & HARIGOVINDAN SOPANASANGEETHAM ON 23 / 06 / 2024
zhlédnutí 16Před 19 hodinami
001 M.M.VASUDEVAN & HARIGOVINDAN SOPANASANGEETHAM ON 23 / 06 / 2024
008 MANIKANDAN PERINGODE HARIGOVINDAN SOPANA SANGEETHAM AT VARIKKASSERY MANA DEVASURAM 8921825733
zhlédnutí 49Před 19 hodinami
008 MANIKANDAN PERINGODE HARIGOVINDAN SOPANA SANGEETHAM AT VARIKKASSERY MANA DEVASURAM 8921825733
006 HARIGOVINDAN SOPANA SANGEETHAM AT VARIKKASSERY MANA DEVASURAM ANIMON
zhlédnutí 84Před 19 hodinami
006 HARIGOVINDAN SOPANA SANGEETHAM AT VARIKKASSERY MANA DEVASURAM ANIMON
005 HARIGOVINDAN SOPANA SANGEETHAM AT VARIKKASSERY MANA DEVASURAM ANIMON
zhlédnutí 27Před 19 hodinami
005 HARIGOVINDAN SOPANA SANGEETHAM AT VARIKKASSERY MANA DEVASURAM ANIMON
004 HARIGOVINDAN SOPANA SANGEETHAM AT VARIKKASSERY MANA DEVASURAM ANIMON
zhlédnutí 77Před 19 hodinami
004 HARIGOVINDAN SOPANA SANGEETHAM AT VARIKKASSERY MANA DEVASURAM ANIMON
002 HARIGOVINDAN SOPANA SANGEETHAM AT VARIKKASSERY MANA DEVASURAM ANIMON
zhlédnutí 150Před 19 hodinami
002 HARIGOVINDAN SOPANA SANGEETHAM AT VARIKKASSERY MANA DEVASURAM ANIMON
GAYATHRI GURUKULAM YAGAM KODIYETTAM ARANI GRINDING HARIGOVINDAN 8921825733
zhlédnutí 304Před dnem
GAYATHRI GURUKULAM YAGAM KODIYETTAM ARANI GRINDING HARIGOVINDAN 8921825733
GAYATHRI GURUKULAM MAHA YAGAM HARIGOVINDAN 8921825733
zhlédnutí 300Před dnem
GAYATHRI GURUKULAM MAHA YAGAM HARIGOVINDAN 8921825733
GAYATHRI GURUKULAM YAGAM ACHARYAN INVITING HARIGOVINDAN 8921825733
zhlédnutí 139Před dnem
GAYATHRI GURUKULAM YAGAM ACHARYAN INVITING HARIGOVINDAN 8921825733
DHWAJA STHAMBHAM
zhlédnutí 190Před dnem
DHWAJA STHAMBHAM
HISTORIC WOMEN ARANI GRINDING ARANI KADAYAL @ SHORNUR KERALA 8921825733
zhlédnutí 425Před dnem
HISTORIC WOMEN ARANI GRINDING ARANI KADAYAL @ SHORNUR KERALA 8921825733
GAYATHRI GURUKULAM UNBELIEVABLE VIEW OOTTY KODAIKANAL KASHMIR SABARIMALA
zhlédnutí 46Před 14 dny
GAYATHRI GURUKULAM UNBELIEVABLE VIEW OOTTY KODAIKANAL KASHMIR SABARIMALA
GAYATHRI MAHA YAGAM GAYATHRI GURUKULAM ARUN PRABHAKARAN HARIGOVINDAN.8921825733 VEDIC CULTURE INDIA
zhlédnutí 781Před 14 dny
GAYATHRI MAHA YAGAM GAYATHRI GURUKULAM ARUN PRABHAKARAN HARIGOVINDAN.8921825733 VEDIC CULTURE INDIA
ഹരിഗോവിന്ദൻ @ ഗായത്രീ ഗുരുകുലം HARIGOVINDAN @ GAYATHRI GUTKRUKULAM
zhlédnutí 25Před 14 dny
ഹരിഗോവിന്ദൻ @ ഗായത്രീ ഗുരുകുലം HARIGOVINDAN @ GAYATHRI GUTKRUKULAM
GAYATHRI GURUKULAM വേദസരസ്വതി മന്ത്രാർച്ചനയും വിദ്യാ സരസ്വതി മന്ത്രോപദേശവും ACHARYA VEDIC CULTURE
zhlédnutí 197Před měsícem
GAYATHRI GURUKULAM വേദസരസ്വതി മന്ത്രാർച്ചനയും വിദ്യാ സരസ്വതി മന്ത്രോപദേശവും ACHARYA VEDIC CULTURE
ഞെരളത്ത് കലാശ്രമം.ഒരു വാദ്യോപകരണം പ്രതിഷ്ഠയായുള്ള ലോകത്തിലെ ആദ്യ ക്ഷേത്രം.മലപ്പുറം 8921825733.
zhlédnutí 36Před měsícem
ഞെരളത്ത് കലാശ്രമം.ഒരു വാദ്യോപകരണം പ്രതിഷ്ഠയായുള്ള ലോകത്തിലെ ആദ്യ ക്ഷേത്രം.മലപ്പുറം 8921825733.
KERALA SENIOR LIVING REIREMENT HOMES AT PALAKKAD 8921825733 TOUR TRIP TO OOTTY
zhlédnutí 189Před měsícem
KERALA SENIOR LIVING REIREMENT HOMES AT PALAKKAD 8921825733 TOUR TRIP TO OOTTY
HIMAVAD GOPAL SWAMI TEMPLE KARNATAKA SHARUKH KHAN MUMBAY INDIAN FILM
zhlédnutí 30Před 2 měsíci
HIMAVAD GOPAL SWAMI TEMPLE KARNATAKA SHARUKH KHAN MUMBAY INDIAN FILM
EP GAYATHRI JAPOLSAVAM KAIKOTTIKKALI SANDRANANDAM 16 4 2024 @ EVENING PARADISE SENIOR LIVING VILLAG
zhlédnutí 337Před 2 měsíci
EP GAYATHRI JAPOLSAVAM KAIKOTTIKKALI SANDRANANDAM 16 4 2024 @ EVENING PARADISE SENIOR LIVING VILLAG
EP GAYATHREE JAPOLSAVAM APRIL 16TH
zhlédnutí 64Před 2 měsíci
EP GAYATHREE JAPOLSAVAM APRIL 16TH

Komentáře

  • @prameelamadhu5702
    @prameelamadhu5702 Před 10 hodinami

    🙏🙏🙏

  • @madhavibhaskar6729

    മംഗളം ഭവന്തുഃ

  • @gandhigiri3081
    @gandhigiri3081 Před 2 dny

    Many happy returns of the day

  • @muraleedharann8366
    @muraleedharann8366 Před 2 dny

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

  • @jayanthiviswanadhan4106

    🍫🍫🍫❤❤❤

  • @sarigavmenonputhanmadam7470

    😊👏

  • @srutham
    @srutham Před 2 dny

    ഈ പുണ്യ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞത്ത് തന്നെ പൂർവ്വ ജന്മ സുകൃതം - നന്മയുടെ തിരിനാളം എന്നും തെളിഞ്ഞു നിൽക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും ഇനിയും ജീവിതത്തിൽ പകരട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് ഹരിക്ക് എൻ്റെ ജന്മദിന ആശംസകൾ❤❤❤

  • @madhavibhaskar6729
    @madhavibhaskar6729 Před 2 dny

    അശ്വതീ നക്ഷത്രമേ.. തെളിഞ്ഞാലും!

  • @madhavibhaskar6729
    @madhavibhaskar6729 Před 2 dny

    സന്തോഷ ജന്മദിനാശംസകൾ!🌷🌾💐💐😍❤️🙏 ആയുസ്സും വൻസമ്പത്താം ആരോഗ്യവുമായ് വാണീടാൻ ഇതുപോൽ നൂറു പിറന്നാള് കൊണ്ടാടീടാൻ വാഴ്ത്തുന്നു -🙏🍒 സർവ്വൈശ്വര്യങ്ങളുമേകാൻ സർവ്വേശ്വരനെ വണങ്ങുന്നു -🙏❤️ ആയിരമാശംസകളോടെ എന്നും നന്മകൾ നേരുന്നു.🌾🦜 ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഞെരളത്ത് ഹരിഗോവിന്ദന് സന്തോഷ ജന്മ ദിനാശംസകൾ ! ജന്മദിനാശംസാ ഗീതം രചിച്ചത് മാധവി ടീച്ചർ ചാത്തനാത്ത്. ❤️🙏🌾🍒🌹🌻🌈🙏

  • @anoopdr6020
    @anoopdr6020 Před 2 dny

    Happy B day Haryeta🎉💛

  • @baijunadhambaijunadham8751

    ❤❤❤

  • @muraleedharann8366
    @muraleedharann8366 Před 3 dny

    Excellent

  • @gandhigiri3081
    @gandhigiri3081 Před 4 dny

    🎉Most appropriate venue for the song....recreates the film scene.....

  • @user-jz5rt8wd8d
    @user-jz5rt8wd8d Před 7 dny

    കണ്ടാലും തോന്നും

  • @reenajoseph8584
    @reenajoseph8584 Před 7 dny

    Cost ?

  • @sunithakongotviolin6388

    My favourite 🙏😍

  • @rajeshpk16.
    @rajeshpk16. Před 10 dny

    🙏

  • @sindhupanicker9087
    @sindhupanicker9087 Před 10 dny

    എന്നെ സംബന്ധിച്ച് 65 വയസ്സ് കഴിഞ്ഞാലും കുടുംബഭാരം തീരില്ല

  • @anithabmenon4880
    @anithabmenon4880 Před 10 dny

    നിങ്ങളുടെ വയസ്സാംകാലത്ത് നിങ്ങളുടെ പണംകൊണ്ട് അവർക്ക് അടിച്ചുപൊളിക്കാം എന്നായിരിക്കും അവർ ഉദ്യേശിക്കുന്നത് എന്ന് നിങ്ങൾക്ക് ചിന്തിക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ പണം നിങ്ങൾക്ക് അമ്പത്തഞ്ചു വയസ്സ് കഴിഞ്ഞാലും നിങ്ങളുടെ പെട്ടിയിലിരിക്കും എന്ന് ഞങ്ങൾ ചിന്തിച്ചാൽ എന്താണ് തെറ്റ് ? ഹാ... ഹാ... ഹാ...

  • @girijarani3742
    @girijarani3742 Před 10 dny

    Sam saraswathie namaha.

  • @girijarani3742
    @girijarani3742 Před 10 dny

    Gayathri devi namaha. Great.

  • @firecracker2275
    @firecracker2275 Před 13 dny

    ഇത് ഉടായിപ്പ് ആയിരിക്കും ,, കൂട്ടിന് രൂപ കൊടുത്താൽ വന്നു നില്ക്കും ഇത്ര രൂപ കൊടുക്കുകയും വേണ്ട 25 ലക്ഷം രൂപ കൊടുക്കണം എന്നു പറയുന്നു

  • @green_curve
    @green_curve Před 13 dny

    പേടിപ്പെടുത്തുന്ന ചില വാക്കുകൾ കമൻ്ററിയിൽ ഉണ്ട്. ഉദാഹരണം: 1.കവളപ്പാറ (ഉരുൾപൊട്ടൽ),. വെടിമരുന്ന് കലാകാരന്മാർ😂 😮❤

    • @JANASOPANAM
      @JANASOPANAM Před 4 dny

      ഈ നാട്ടിൽ നൂറു കണക്കിന് വീടുകളിലായി ആയിരത്തോളം ആളുകൾ എത്രയോ കാലമായി ജീവിക്കുന്നില്ലേ....അങ്ങ് പറഞ്ഞ കവളപ്പാറ നിലമ്പൂർ ഭാഗത്തെവിടെയോ ആണ്...ഇതല്ല...

  • @aryanandanam7833
    @aryanandanam7833 Před 13 dny

    ആർഷഭാരതത്തിൽ സ്ത്രീകൾക്ക് എത്രമാത്രം തുല്യതയുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് , ഒപ്പം നിറുത്തിക്കൊണ്ട് തുടങ്ങുന്ന ഈ യജ്ഞത്തിന് എല്ലാ ആശംസകളും നേരുന്നു. 🙏🙏🙏🙏🙏

  • @narayananpattukuth7653

    🙏🙏🙏🙏🙏

  • @dr.rajeshkudassanad
    @dr.rajeshkudassanad Před 15 dny

    🙏🙏🙏🙏🙏🙏🙏

  • @user-kq3ly9gk3u
    @user-kq3ly9gk3u Před 16 dny

    I.am.proud.of.my.community

  • @philominaagustine9612

    Kattu pokum

  • @user-eo3fs6wv3v
    @user-eo3fs6wv3v Před 19 dny

    Oke kalippiralle money ondakanulla thandhram poi veezhalle makkaleeee

  • @prasanthnavaloor
    @prasanthnavaloor Před 28 dny

    Alla arum oru kalathu asivasi

  • @GamerBoy-yh5mf
    @GamerBoy-yh5mf Před 29 dny

    Old TV Memories

  • @user-ig8wk3iy2h
    @user-ig8wk3iy2h Před měsícem

    🙏🏻

  • @g.sreenandinisreenandini2047

    രണ്ടോമൂന്നോ സെൻ്റ് സ്ഥലം വാങ്ങി ഒരു കുഞ്ഞു വീട് പണിത് സഹായത്തിന് ഒരാളെ കൂടി നിർത്തിയാലും ഇതിൻ്റെ പാതി തുക പോലും വരില്ല

  • @narayananpattukuth7653
    @narayananpattukuth7653 Před měsícem

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് പാഠശാലയിൽ വന്നു പഠിക്കാത്തതിന്റെ അനുഭവപ്പെട്ടത് തെറ്റാണെങ്കിൽ ക്ഷമിക്കുക 🙏🙏🙏🙏🙏

  • @karayilvelayudhan7538
    @karayilvelayudhan7538 Před měsícem

    Good business!

    • @JANASOPANAM
      @JANASOPANAM Před 4 dny

      അങ്ങീ കമന്റിടാൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെ ബിസിനസ്കാരുണ്ടാക്കി തന്നതല്ലേ ? കമ്പനി പറഞ്ഞ വില നൽകി വാങ്ങീതല്ലേ...ഓസിക്ക് കിട്ടീതാണെങ്കിലും ഒരാൾ പണം നൽകിവാങ്ങണമല്ലോ.. ഓരോ കാര്യങ്ങളും ഓരോ തരം ആവശ്യക്കാർ കാശ് കൊടുത്ത് വാങ്ങി അഭിമാനപൂർവം ജീവിക്കും. ഇങ്ങനൊരു project ൽfree ആയി ആളുകളെ താമസിപ്പിക്കണമെങ്കിലും ഏതെങ്കിലും ബിസിനസുകാരോ ഗൾഫ്കാരോ donation കൊടുക്കണ്ടേ...

  • @MyArt-cf8mc
    @MyArt-cf8mc Před měsícem

    വിശദമായ് പറയാമൊ

  • @INDO_AUSSIE219
    @INDO_AUSSIE219 Před měsícem

    Monthly fees?

  • @siddhucanada4288
    @siddhucanada4288 Před měsícem

    Colorize it

  • @vinodkumarb2318
    @vinodkumarb2318 Před měsícem

    Pls advise budget and other cost

  • @vinodkumarb2318
    @vinodkumarb2318 Před měsícem

    Pls advise budget and other cost

  • @vinodkumarb2318
    @vinodkumarb2318 Před měsícem

    Pls advise budget and other cost

  • @LovelyDandelion-ix3tt
    @LovelyDandelion-ix3tt Před měsícem

    We should stop the reservations of the sc. , st., and o. b. c. And we should give the reservation for the nairs. And then only they become safe.

  • @jaisyjames9602
    @jaisyjames9602 Před měsícem

    This is also another kind of business not for the well being of the 1:22 senior citizens

    • @JANASOPANAM
      @JANASOPANAM Před 4 dny

      അങ്ങീ കമന്റിടാൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെ ബിസിനസ്കാരുണ്ടാക്കി തന്നതല്ലേ ? കമ്പനി പറഞ്ഞ വില നൽകി വാങ്ങീതല്ലേ...ഓസിക്ക് കിട്ടീതാണെങ്കിലും ഒരാൾ പണം നൽകിവാങ്ങണമല്ലോ.. ഓരോ കാര്യങ്ങളും ഓരോ തരം ആവശ്യക്കാർ കാശ് കൊടുത്ത് വാങ്ങി അഭിമാനപൂർവം ജീവിക്കും. ഇങ്ങനൊരു project ൽfree ആയി ആളുകളെ താമസിപ്പിക്കണമെങ്കിലും ഏതെങ്കിലും ബിസിനസുകാരോ ഗൾഫ്കാരോ donation കൊടുക്കണ്ടേ...

  • @sreelekhamk4249
    @sreelekhamk4249 Před měsícem

    ആദരം

  • @SavithriSurendran-hb1vg
    @SavithriSurendran-hb1vg Před měsícem

    Namikkunnu

  • @storytellerstory8712
    @storytellerstory8712 Před měsícem

    Is this genuine ?

  • @user-sz9cl2ii7y
    @user-sz9cl2ii7y Před měsícem

    കൂട്ടുകുടുംബ വ്യവസ്ഥ പൊളിച്ചത് വീട്ടിൽ കയറി വന്ന പുതിയ മഹാലക്ഷമിയോ വീടിനകത്ത് മുമ്പേ കയറി കൂടിയ മഹാലക്ഷ്മിയോ ആയിരിക്കും. ഇവറ്റകൾ മഹാകാളിയാകുന്നത് വരെയുളള കാലം മാത്രമാണ് സുവർണ്ണ കാലം. പോക്കറ്റിൽ നിന്നും പേഴ്സിൽ നിന്നും അലമാരയിൽ നിന്നും വരെ പണവും, അലമാരയിലെ ഭൂമി ആധാരങ്ങൾ വരെ ഇവർ ഇപ്പോഴും കൈപ്പിടിയിൽ വെക്കാൻ പരസപരം മത്സരിക്കുന്നത് കാണാം..ആ മത്സരത്തിന് മുമ്പിൽ സ്വന്ത ബന്ധം ഒന്നുമില്ല..അതേ പോലെ വീട്ടിലെ ഭടന്മാരും ഒട്ടും മോശമല്ല.. പോക്കറ്റിൽ നിന്നും പേഴ്സിൽ നിന്നും അലമാരയിൽ നിന്നും വരെ പണവും, അലമാരയിലെ ഭൂമി ആധാരങ്ങൾ വരെ ഇവർ ദുശ്ശീലങ്ങക്ക് കൊണ്ട് പോകും... അങ്ങിനെ സുഖ സൗകര്യങ്ങൾ ഒരുക്കിയ മുതിർന്ന മാതാ പിതാക്കളെ ആർക്കും വേണ്ടാതാകും വീട്ടിൽ ഒറ്റപ്പെടാനും എല്ലാം എടുത്ത് കൊണ്ട് പോയി നഷ്ടം ഉണ്ടാക്കിയതിൻ്റെ ചിലവും, ഒറ്റപ്പെടാതിരിക്കാൻ റിട്ടയർമെൻ്റ് ഹോമുകളിൽ ജീവിതം അവസാനിക്കും വരെയും എന്താ ഒരു ചിലവ്...

  • @lenamathew5516
    @lenamathew5516 Před měsícem

    Pets allow ചെയ്യാമോ? ആക്റ്റീവ് ആയ ആൾകാർക്ക് pets ഉണ്ടാവും, അവയെ മറ്റുള്ളവർക് ബുദ്ധിമുട്ടുണ്ടാകാതെ കൂടെ കൂട്ടാൻ ദയവായി അവസരമുണ്ടാകുക, കൂടുതൽ ആൾകാർ വരും.

  • @premaa5446
    @premaa5446 Před měsícem

    കൊള്ളാം. നന്നായിരിക്കുന്നു. Super idea.

  • @ravishankarravi5274
    @ravishankarravi5274 Před měsícem

    How much is the cost of one cottage