സോപാന സംഗീതത്തിന്‍റെ കുലപതി ഞെരളത്ത് രാമപ്പൊതുവാള്‍

Sdílet
Vložit
  • čas přidán 12. 08. 2020
  • സോപാന സംഗീതത്തിന്‍റെ കുലപതി ഞെരളത്ത് രാമപ്പൊതുവാള്‍- ഡോ.സന്തോഷ്‌ വള്ളിക്കാട്

Komentáře • 42

  • @rejanikgireesh3102
    @rejanikgireesh3102 Před rokem +7

    ഞെരളത്ത് രാമപ്പൊതുവാൾ ഒരു മഹാനായ കലാകാരൻ... പ്രണാമം..🙏🙏🙏

  • @rajeshk.p8421
    @rajeshk.p8421 Před 3 lety +13

    ഞെരളത്ത് രാമപൊതുവാളിനെക്കുറിച്ചും, സോപാന സംഗീതത്തെക്കുറിച്ചുള്ള ഹ്രസ്വവും ആധികാരികവുമായ വിവരങ്ങൾ പങ്കുവെക്കുന്ന ഒന്ന്. മനോഹരം. അഭിനന്ദനങ്ങൾ.

  • @deepuchadayamangalam6815
    @deepuchadayamangalam6815 Před 2 měsíci

    ഹൃദയം നിറഞ്ഞ നന്ദി സർ

  • @sinilkumarms3876
    @sinilkumarms3876 Před rokem +4

    ഇത് വരെ അറിയാത്ത ആരും പങ്ക് വെക്കാത്ത അറിവുകൾ അഭിനന്ദനങ്ങൾ സാർ

  • @madhusoodanannair5416
    @madhusoodanannair5416 Před rokem +3

    നല്ല അറിവുകൾ! അദ്ദേഹത്തിൻ്റെ സ്മരണയ്ക്ക് മുൻപിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു!🙏

  • @sheebasreep716
    @sheebasreep716 Před 3 lety +6

    സോപാനസംഗീതം - പുത്തനറിവുകൾ...... ഇമ്പമുള്ള സംഗീതം പോലെ....... മാഷോട് നന്ദി':..

  • @RamaDevi-vc5ei
    @RamaDevi-vc5ei Před 3 měsíci +1

    Verygood

  • @rahmanchottur1033
    @rahmanchottur1033 Před 3 lety +4

    മഹാനായ കലാകാരൻ
    ഞരളത്തിന് സ്നേഹാദരം..
    മാഷേ.. നന്നായട്ടുണ്ട്, നന്ദി.

  • @rejanikgireesh3102
    @rejanikgireesh3102 Před rokem +4

    അദ്ദേഹത്തിൻ്റെ ആലാപനം അടുത്ത് നിന്ന് നേരിൽ പല തവണ ആസ്വദിക്കാൻ കഴിഞ്ഞ ഒരു അങ്ങാടിപ്പുറം സ്വദേശി ആയതിൽ അഭിമാനിക്കുന്നു ...🙏

  • @althaf16ngal87
    @althaf16ngal87 Před 3 lety +5

    നല്ലത് ❤️

  • @kalavasudevan1217
    @kalavasudevan1217 Před 3 lety +4

    കൊള്ളാം.

  • @muralimarath6251
    @muralimarath6251 Před měsícem

    പ്രണാമം ഗുരോ🙏🙏🙏🙏🙏🙏

  • @rajuraghavan1779
    @rajuraghavan1779 Před rokem +2

    വളരെയധികം നന്ദിയുണ്ട്, ഈ വീഡിയോ ചെയ്തതിൽ...👌🙏🙏🙏

  • @sudhakarannair3228
    @sudhakarannair3228 Před rokem +1

    വളരെ നല്ല അവതരണം
    നല്ല അനുഭവം അഭിനന്ദനങ്ങൾ..

  • @rajeshk3617
    @rajeshk3617 Před 7 měsíci

    🙏🙏

  • @vijayaraghavakurup8890
    @vijayaraghavakurup8890 Před 6 měsíci

    ❤❤❤❤❤

  • @abialuva2549
    @abialuva2549 Před rokem +1

    ലെജൻഡ്,,🙏🙏🙏

  • @minimol-vm6ko
    @minimol-vm6ko Před 10 měsíci +1

    പ്രണാമം🙏🙏🙏

  • @ushamohan1338
    @ushamohan1338 Před rokem +1

    🙏🙏🙏

  • @ashasnair8317
    @ashasnair8317 Před 11 měsíci +1

    🙏🙏🙏🙏

  • @vgn3590
    @vgn3590 Před rokem

    Pranamam

  • @muralivkd6578
    @muralivkd6578 Před měsícem

    കുറേ കാലം കേൾക്കാൻ ഈ എളിയവൻ്റെ കാതുകൾക്ക് കിഴിഞ്ഞു

  • @leelaavleela1457
    @leelaavleela1457 Před rokem +1

    🙏🙏🙏🙏🙏

  • @varamoolyam
    @varamoolyam Před rokem +1

    🙏🙏🙏❤️

  • @raghunathankolathur3191
    @raghunathankolathur3191 Před 3 lety +2

    നമിക്കുന്നു.........

  • @rasithakavungal
    @rasithakavungal Před 3 lety +1

    💐💐

  • @anithasreekumar9799
    @anithasreekumar9799 Před rokem +1

    പ്രണാമം

  • @muraleedharanthazhakode7239

    ❤️❤️❤️🙏❤️❤️❤️

  • @giridharanmp6128
    @giridharanmp6128 Před rokem

    👌👌👌👌

  • @rajmohankchannel4939
    @rajmohankchannel4939 Před rokem

    ⚘️

  • @kaladharanas9238
    @kaladharanas9238 Před rokem

    💯🙏🙏🙏🙏🙏🙏🙏🙏❤️

  • @user-zi2zs8qg4k
    @user-zi2zs8qg4k Před rokem

    അദ്ദേഹം ജനിച്ച നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് സുകൃതം

  • @rajusnairnair15
    @rajusnairnair15 Před rokem

    Enthu kashtam, adehathinte pattu kelkkan pattiyilla,

  • @vijayakumarkurupath6417
    @vijayakumarkurupath6417 Před rokem +1

    ഏകദേശം ഷഡ്കാല ഗോവിന്ദമാരാരെ പോലെ തന്നെയാണ് ഇദ്ദേഹവും ഒന്നിനോടും വലിയ ്് മോഹമില്ലാത്ത ഒരു പ്രതിഭതന്നെയായിരുന്നു

  • @sureshnair2619
    @sureshnair2619 Před rokem

    Your commentary is too long, please try to be precise , wanted to hear his song, but could not...

  • @narayanannampoothiri7934

    കൊട്ടി പാടി സേവ അഥവാ സോപാനസംഗീതം ആലപിക്കേണ്ടത് സോപാനപടിയുടെ ഇടതു വശത്താണന്നു പറയുന്നു ഇതിൽ പകുതി സത്യം മാത്രമേ ഉള്ളു.
    ശ്രീ കോവിലിൻ്റെ ഒ വിൻ്റെ വശത്താണ് എന്നു പറയുന്നതാകും കുറച്ചു കൂടി ശരി എന്നു തോന്നുന്നു.പ്രസിദ്ധമായ ഏറ്റുമാനൂർ ക്ഷേത്രത്തിൽ സോപാനപടി കളുടെ ടെവലത്തു വശത്തു നിന്നാണ് കൊട്ടി പാടി സേവനടത്തുന്നത് എന്ന് അവിടെ പോയിട്ടുള്ള എല്ലാവർക്കും അറിയാം'..
    അ തു പോലെ തന്നെ ഭക്തജനങ്ങളെ കേൾപ്പിക്കാനോ അവരെ മിണ്ടാതെ നിർത്താനോ അല്ല കൊട്ടി പാടി സേവ
    ദേവനെ നൃത്ത, ഗീത, വാദ്യ വിശേഷത്താൻ സേവിക്കുന്ന താ യാ ണ് കാണേണ്ടതു്. അതിൽ നൃത്തം ഇന്ന് നിന്നു പോയിരിക്കുന്നു.
    ഭക്തജനങ്ങൾ നാലമ്പലത്തിനുള്ളിൽ കയറി തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല കൊട്ടി പാടി സേവ പന്ത്രണ്ടാം നൂറ്റാണ്ടിനും മുൻപ് തന്നെ ഉള്ളതാണ് അഷ്ട പതി പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ഉള്ളതായി കാണുന്നു.

  • @mmdasmaruthingalidam7558

    🙏🙏🙏

  • @haridasan5699
    @haridasan5699 Před rokem

    Pranamam

  • @Jayesh-gy6pb
    @Jayesh-gy6pb Před rokem

    🙏

  • @kks9158
    @kks9158 Před rokem +1

    🙏🙏🙏

  • @rajilekshmi5353
    @rajilekshmi5353 Před 11 měsíci

    🙏🙏🙏

  • @kgodavarma2238
    @kgodavarma2238 Před rokem

    🙏