മുസ്ലിങ്ങളെ കണ്ടാല്‍ അടിക്കണമെന്ന് തോന്നിപ്പിക്കുന്ന വർഗീയ ഭ്രാന്താണ് മോദി പറഞ്ഞത് | MV Nikesh Kumar

Sdílet
Vložit
  • čas přidán 15. 05. 2024
  • Watch Full Video - • സിഎഎ ബം​ഗാളിൽ ബിജെപി ത...
    'മുസ്ലിങ്ങളെ കണ്ടാല്‍ അടിക്കണമെന്ന് തോന്നിപ്പിക്കുന്ന വർഗീയ ഭ്രാന്താണ് മോദി പറഞ്ഞത്, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചത്തത് പോലെ കിടക്കുകയാണ്'; എംവി നികേഷ് കുമാർ
    #MVNikeshkumar #CAA #Modi #LoksabhaElection2024
    'Koi maai ka laal paida hua hai jo...': PM Modi blasts INDIA bloc over 'will remove' CAA remark
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 339

  • @SafaMarwa-wb2ro
    @SafaMarwa-wb2ro Před 29 dny +173

    ബംഗാളികൾക്ക് ഇപ്പ്രാവശ്യം വിവരം ഉണ്ടങ്കിൽ ഒരു കുട്ടി പോലും B. j.p ക്ക് വോട്ട് ചെയ്യില്ല

    • @prasadp8067
      @prasadp8067 Před 29 dny +18

      മലയാളിക്ക് ബുദ്ധി ണ്ടെങ്കിൽ ലീഗിനും കോൺഗ്രസ്‌ നും 😍

    • @GoldendesertGDT
      @GoldendesertGDT Před 29 dny +1

      Ok sir

    • @adilsajad4646
      @adilsajad4646 Před 29 dny

      Touril poyevene airinn thaye vek adhyam.. ennitt check vekk 😀😀

    • @roaringlion915
      @roaringlion915 Před 28 dny

      മുറിയണ്ടി. വെറുതേ നിന്റെ ഉപ്പ മൊല്ലാക്കയെ പറയിപ്പിക്കരുത് 😆

    • @HassainarHassu
      @HassainarHassu Před 28 dny

      തലച്ചോറിന് പകരം ചാണകം ​@@prasadp8067

  • @mdjalil4439
    @mdjalil4439 Před 29 dny +71

    നികേഷ്, പറഞ്ഞത് സമകാലിക യാഥാർഥ്യം 👍👍👍!

  • @user-ju8jq7xv8l
    @user-ju8jq7xv8l Před 29 dny +96

    നല്ല വാക്കുകൾ ആളുകൾക്ക് ശരിക്കും മനസ്സിൽ ആകുന്ന രീതിയിൽ അവതരിപ്പിച്ചു സാർ നിങ്ങൾ ബിഗ്ഗ് സല്യൂട്ട്

  • @jehferkhan5933
    @jehferkhan5933 Před 29 dny +107

    മോഡിയുടെ മാത്രമല്ല സുജയുടെയും കിളി പോയി 😄😄

    • @jobykurian9425
      @jobykurian9425 Před 29 dny

      സുജയ ഒരു അടിമ.ഒരു ഫാഷനായി മോദിയെ തലയിലേറ്റി നടക്കുന്നു.

    • @jobykurian9425
      @jobykurian9425 Před 29 dny

      സുജയ ഒരു അടിമ.ഒരു ഫാഷനായി മോദിയെ തലയിലേറ്റി നടക്കുന്നു.

    • @shamsudheen9737
      @shamsudheen9737 Před 27 dny +1

      നികേഷ് കുമാറിന്റെ കൃത്യമായ നിലപാട് ....... പ്രധാന മന്ത്രിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ചില വാക്കുകൾ... ഒരു ജനനായത്തെ ഇത്രയും തരംതാണ നിലയിൽ കാണുന്ന ഒരു പ്രധാനമന്ത്രി....
      നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു.

    • @aniahmed3006
      @aniahmed3006 Před 27 dny

      നിങ്ങളുടെ അഭിപ്രായം എനിക്കില്ല കാരണം മോദിയെ കുറച്ച് എത്ര യഥാർത്ഥങൾ പറഞ്ഞാലും അത് ഒന്നും പോലും ഒരു സംഘിയുടെയും കാതിൽ കേൾക്കില്ല, കാരണം നുണയുടെ രാജാവ് അവരുടെ കാതുകളിൽ നുണ കൊണ്ട് നിറച്ചു

  • @leftright8571
    @leftright8571 Před 29 dny +54

    ഗുജ്‌റാത്ത്, ഉരുളക്കിഴങ്ങ്,56ഇഞ്ച് വയറ്...ഇയാളിൽ നിന്ന് നല്ലത് പുറത്ത് വരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ 😃

    • @rajucherian2999
      @rajucherian2999 Před 28 dny +1

      ഗ്യാസ് മാത്രം വെളിയിൽ വരും

  • @ummerpp5348
    @ummerpp5348 Před 29 dny +117

    8-ാം ക്ലാസ് മാത്രം സ്കൂളിൽ പോയി എന്ന് ഒരു അഭിമുഖത്തിൽ സ്വയം പറയുന്ന വ്യക്തിയിൽ നിന്നും ഇതിൽ കൂടുതൽ പ്രദീക്ഷിക്കാമൊ?

    • @MsMsplive
      @MsMsplive Před 29 dny +3

      😂😂😂

    • @jinujohn1028
      @jinujohn1028 Před 29 dny

      ആ അഭിമുഖം മുഴുവനായി കണ്ടിട്ടുണ്ടോ ?

    • @MsMsplive
      @MsMsplive Před 29 dny

      @@jinujohn1028 🤣🤣🤣

    • @nishad4567
      @nishad4567 Před 29 dny +8

      ഇപ്പോൾ ma ബിരുത ധാരി ആയി മോങ്ങിജി 🤣🤣

    • @MsMsplive
      @MsMsplive Před 29 dny +1

      @@nishad4567 അയ്യോ..... MA യുസുഫ് അലിയെ കണ്ടപ്പോ ഓർമ്മ വന്നതാവും 🤣🤣🤣🤣 എനിക്ക് വയ്യ 🤣

  • @baker2b100
    @baker2b100 Před 29 dny +29

    മാടമ്പള്ളിയിലെ ആ മനോരോഗി മറ്റാരുമല്ല... ബോണ്ട്‌ കിളവൻ തന്നെ

    • @georgekuttychacko3412
      @georgekuttychacko3412 Před 28 dny +1

      ചികിൽസിച്ചു ഭേദമാക്കാൻ പാടാ

  • @MegaSilsila
    @MegaSilsila Před 29 dny +24

    നിതീഷ്.. U r right... 🌹🌹🌹

  • @ashtamanmgu8945
    @ashtamanmgu8945 Před 29 dny +57

    നമ്മുടെ കേരളീയരുടെ ഭയം ഇവിടയാണ് .ഈ ധ്രൂവീകരണം നടത്താനാണ് ശ്രമം.കുറച്ച് കേരളീയർ ഇവിടെ ഇരയാകുന്നുണ്ട്. അതിൽ എൻ്റെ സുഹൃത്തുകളു ഉണ്ട്. അതാണ് സങ്കടം.

    • @useyourbrain8621
      @useyourbrain8621 Před 28 dny +1

      കേരളത്തിൽ ധ്രുവീകരണം ഉണ്ടായാൽ അത് BJP ക്കു നേട്ടമുണ്ടാക്കില്ല .LDF NU KOTTAVUM UDF NU NETTAVUM UNDAKUM

    • @2023greenmate
      @2023greenmate Před 28 dny +1

      എന്റെയും ഉണ്ട് 😥

  • @josephabraham6955
    @josephabraham6955 Před 28 dny +16

    പാത്രം കോട്ടിയാൽ കൊറോണ പോകും എന്ന് പറഞ്ഞ ആൾ അല്ലേ

  • @thajupadappilpadappil2412
    @thajupadappilpadappil2412 Před 29 dny +29

    ഇതൊക്കെ കേൾക്കുമ്പോൾ ഒരു ഉളുപ്പും ഇല്ലാതെ ചിരിക്കാൻ ഒരു നിഷ്പക്ഷ അവതാരക എന്ന് അഭിനയിക്കുകയെങ്കിലും ചെയ്തിരുന്ന സുജയക്ക് അല്പമെങ്കിലും മനസാക്ഷി ഇല്ലേ

  • @jithinraj1830
    @jithinraj1830 Před 29 dny +28

    കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർ എന്ന് പറഞ്ഞത് മുസ്ലിങ്ങളെ ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞാൽ പിന്നെ ആരെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞാൽ നന്നായിരുന്നു... ഇത് സുജയയോടാണ്....

    • @mohdsalih-kz7nj
      @mohdsalih-kz7nj Před 29 dny +3

      MODIYUDE ACHANU
      6 MAKKAL😂😂😂

    • @pranavrayan9405
      @pranavrayan9405 Před 27 dny

      Poverty undengil overcrowding undakum. Athaanu adeham uddeshichathu. Ee aduthu oru news interview lum adeham athu paranju.

    • @jithinraj1830
      @jithinraj1830 Před 27 dny

      @@pranavrayan9405 Appol Congress koduthal kuttikale undakkunnavarkk enthokkeyo kodukkun ennu paranjathu Daridrarkk kodukkun ennu aano sir uddeshichathu?Athentha Daridrarkk onnum kodukkan Padille?..... Muthalalimarkke Ellam kodukkan Padullo?
      Velukkilla mone... Nee ethra veluppikkan nokkiyalum... Ellarum Sankhikalalla... Ninnepole.. ithu manassilakkan Ulla common sense sadharana janangalkk und.

    • @mohdsalih-kz7nj
      @mohdsalih-kz7nj Před 24 dny

      @@pranavrayan9405 angine enkil
      P m nu
      Ellayirikum

  • @jaseershihabudeen198
    @jaseershihabudeen198 Před 29 dny +27

    സുജയക്കിട്ടു പഴം വിഴുങ്ങിച്ചത് ആര് ?

  • @irfanmuji916
    @irfanmuji916 Před 29 dny +20

    സുജയാ എന്തോ പോയ പോലെ ഇരിപ്പുണ്ട്

  • @abdullatheef689
    @abdullatheef689 Před 29 dny +17

    വർഗീയത തന്നെ

  • @johnsondevassy6450
    @johnsondevassy6450 Před 28 dny +5

    ഗുഡ് നിഗേഷ് 👍🏻

  • @jaihind9405
    @jaihind9405 Před 29 dny +14

    Correct 👍🏻

  • @koyassankoyakummattyveedu4289

    ഇയ്യാൾ പ്രധാനമന്ത്രിയല്ല. പ്രധാനതന്ത്രിയാണ്

  • @anzar8111
    @anzar8111 Před 28 dny +3

    പ്രധാന മന്തിയുടെ കിളിപോയി, വാസ്തവം അതാണ്.

  • @ashif920
    @ashif920 Před 29 dny +10

    Nikesh🔥

  • @ShahulHameed-xm1xg
    @ShahulHameed-xm1xg Před 29 dny +12

    മാമന് മുന്നിൽ, അന്യൻ വിക്രം വരെ തോറ്റുപോകും 😂😂

  • @MnshiM-gj2pk
    @MnshiM-gj2pk Před 29 dny +4

    നിജേഷ് സർ 💚🔥🔥❤fire

  • @user-wk2cp2es2w
    @user-wk2cp2es2w Před 29 dny +16

    കിളി പോയതല്ല കരുതിക്കൂട്ടി പറയുന്നതാണ് അയാൾ എന്ത് പറഞ്ഞാലും കേസെടുക്കാൻ ഇവിടെ കോടതിയും നിയമം ഒന്നും ഇല്ലല്ലോ പിന്നെ അയാൾക്ക് എന്ത് തോന്നിവാസവും പറയാം കാണിക്കാം അതാണ് ഇപ്പൊ നടക്കുന്നത്

  • @Sajan-ni1uy
    @Sajan-ni1uy Před 29 dny +3

    നല്ല അവതരണം

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw Před 28 dny +3

    Nikesh
    Sir❤❤❤

  • @simont4418
    @simont4418 Před 28 dny +4

    ഈ പ്രധാന മന്ത്രി എന്തുകൊണ്ടാണ് ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് മിണ്ടാത്തത്

  • @MjdNtm-tr9et
    @MjdNtm-tr9et Před 28 dny +2

    വളരെ ഗൗരവത്തോടെ ഉൾക്കൊള്ളേണ്ടതും ചിന്തിക്കേണ്ടതുമായ വിവരണങ്ങൾ, നാം ആശങ്കയിലാണ്. എവിടേക്കാണ് ഈ പോക്ക്?

  • @mohamedshareef3361
    @mohamedshareef3361 Před 29 dny +15

    CAAകോൺഗ്രസ് ആ ചൂണ്ടയിൽ കൊത്തണം. തെരുവിലത് അലക്കണം എന്ന് ബിജെപി ആഗ്രഹിച്ചപോലെ സംഭവിച്ചില്ല. അതോടെ അതിലെ വൈകാരിക ധ്രുവീകരണ ചിന്തയിളക്കാനായില്ല .ഇവിടെ പിണറായിസക്കാരാണ് ഈ കേരള തുരുത്തിലിരുന്ന് ബിജെപിക്ക് സഹായകമായി ആ ചൂണ്ടയിൽ കോൺഗ്രസ് കൊത്താതിരുന്നതിൽ സങ്കടപെട്ടത്

    • @georgekuttychacko3412
      @georgekuttychacko3412 Před 28 dny +2

      ❤❤❤

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Před 28 dny

      CAA ചൂണ്ടയിൽ നിന്ന് കോൺഗ്രസ്‌വഴുതി മാറുന്നെങ്കിൽ അതിനർത്ഥം CAA യെഅവറ്റകളും അനുകൂലിക്കുന്നു എന്നാണെടാ വിവരംകെട്ടകാക്കേ 🙄

  • @firozparammal613
    @firozparammal613 Před 28 dny +3

    സ്‌മൃതി നിങ്ങൾ പൊളിച്ചു
    👍👍👍

  • @UmaifaUmma
    @UmaifaUmma Před 29 dny +14

    കനക സിംഹാസനത്തിൽ
    കയറിയിരിക്കുന്നവൻ
    ശുംഭനൊ വെറും ശുനകനോ?!

  • @user-we7uz7xq3c
    @user-we7uz7xq3c Před 28 dny +2

    മാന്യമായ വസ്ത്രധാരണം ഞാനിഷ്ടപ്പെടുന്നു ❤

  • @premanandramakrisnan4903
    @premanandramakrisnan4903 Před 28 dny +2

    Correct explication indian politic

  • @abdulrahimm7092
    @abdulrahimm7092 Před 29 dny +5

    ഇലക്ഷൻ കമ്മീഷനിൽ ഇനി പരാതി കൊടുക്കുന്നത് കളക്റ്റർക്കെതിരെ വില്ലേജ് ഓഫീസർക്കു പരാതി കൊടുക്കുന്നത് പോലെആണ്

  • @binamipressclub6819
    @binamipressclub6819 Před 28 dny +1

    Well said, salute Br.Nikesh

  • @fonefone5629
    @fonefone5629 Před 29 dny +2

    Nikesh.good.speach

  • @LYricSpot009
    @LYricSpot009 Před 28 dny +1

    First Time I support What Nikesh Says...
    Especially 4:20
    Hindi Speech Ketta Manassilaavum..

  • @user-qi8wd5hc5b
    @user-qi8wd5hc5b Před 29 dny +3

    Your talk is good nikesg

  • @premanandramakrisnan4903
    @premanandramakrisnan4903 Před 28 dny +2

    You are great nlkksh

  • @josephabraham6955
    @josephabraham6955 Před 28 dny +3

    വിവരം ഉണ്ടായിട്ടു വേണമല്ലോ കിളി പോകാൻ

  • @ussainkp3017
    @ussainkp3017 Před 28 dny +3

    അവിടെ ഇരികുന്നതിൽ സുജയുടെ കിളിയും പോയോ

  • @user-tq6jc3ix3i
    @user-tq6jc3ix3i Před 29 dny +2

    Nikesh.❤❤❤

  • @reyazuddeenmp4466
    @reyazuddeenmp4466 Před 28 dny +3

    ആ പാവം സംഗിണി സുജ്ജയാ തേഞ്ഞു വട്ടി

  • @koshythomas832
    @koshythomas832 Před 28 dny +3

    രാമക്ഷേത്രം ഏറ്റില്ല, അടുത്തത് ബീഹാറിൽ സീതാക്ഷേത്രം.

  • @truthseeker4813
    @truthseeker4813 Před 28 dny +3

    ദുർഗ്ഗാവാഹിനി വായടച്ചു ...

  • @babuanbabuan8090
    @babuanbabuan8090 Před 29 dny +5

    ഒരു വിഭാഗത്തിനു മാത്രമായി സമാധാനം പോവില്ല. സമാദാനമായിജീവിക്കണോ. എങ്കിൽ എല്ലാവർക്കും സമാധാനം വേണം.

  • @aniahmed3006
    @aniahmed3006 Před 27 dny

    Well done nikesh sir വളരെ ശരിയാണ് നിങ്ങളുടെ നിഗമനം

  • @rajeenaalthaf4460
    @rajeenaalthaf4460 Před 28 dny +2

    👋👋👋👋👋

  • @sakeerhussain4422
    @sakeerhussain4422 Před 28 dny +3

    സുജയപാർവതിക്ക് ഇഞ്ചിവെള്ളം കുടിച്ചിട്ട് ഇരിക്കുന്നത് പോലെ 😂

  • @ashrafkhanchembaktp
    @ashrafkhanchembaktp Před 29 dny +3

    സുജയ ഒന്നും മിണ്ടുന്നില്ല

  • @shajimitkwt
    @shajimitkwt Před 29 dny +2

    ❤️ RAHUL GANDHI ❤️ SUPER ❤️❤️ CONGRATULATIONS ❤️I PROUD OF YOU ❤️

  • @user-gn2ou2nt9v
    @user-gn2ou2nt9v Před 29 dny +4

    എന്നെ പോയി😅😅

  • @ashrafkm2375
    @ashrafkm2375 Před 28 dny +2

  • @kanaaldinkan
    @kanaaldinkan Před 29 dny +4

    കറക്റ്റ് ആണ്
    ഫ്രോഡ് പ്രധാന മന്ത്രി

  • @sllllaaaaaaa
    @sllllaaaaaaa Před 28 dny +2

    👌👌👌

  • @shanmuhammed7636
    @shanmuhammed7636 Před 29 dny +9

    Election commission CHATHU poyi

  • @sofiyajameela6953
    @sofiyajameela6953 Před 28 dny +1

    ഇതുപോലുള്ള അവതാരകർ (നിധീഷ്, അരുൺ )രാജ്യസ്നേഹികൾ. രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നുള്ള ഉൾക്കണ്ടഉള്ളവർ 👍

  • @Cinemaworld415
    @Cinemaworld415 Před 29 dny +3

    👍👍👍👍

  • @PrasadPrasad-qo4ht
    @PrasadPrasad-qo4ht Před 29 dny +1

    Sathyam marannu

  • @AbdulRahman-mv1mr
    @AbdulRahman-mv1mr Před 29 dny +1

    നികേഷ് ചർച്ച ഗംഭീരമായിരുന്നു

  • @AbdulrahmanKinakkool
    @AbdulrahmanKinakkool Před 29 dny +5

    Unni balakrishnam❤️❤️❤️

  • @pradeepmamankara
    @pradeepmamankara Před 29 dny +3

    ❤❤❤❤❤

  • @Thaniya-ne4wn
    @Thaniya-ne4wn Před 29 dny +3

    😊

  • @thunderworldwonderamazing.4989

    ഒരു ഏകാധിപതിക്ക് തോൽവി അംഗീകരിക്കാൻ കഴിയില്ല ! ഏത് വിധേനയും തൻ്റെ വിജയത്തിനായി എന്ത് നാറിയ കളികളും അയാൾ കളിക്കും! ''''''''
    അതിന് സാധിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും!😮😮😮😮

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 29 dny +1

    തിരഞ്ഞെടുപ്പ് കമമീഷന് എൻടെ RIP 🥴😐☹️😑🤗🤗😆🤩😝😜🤪🤓🤓🤓

  • @sainudheenme561
    @sainudheenme561 Před 29 dny +2

    കുളിമുറിയിലെ ഡ്രസ്സ് മായി വാർത്ത വായിക്കാൻ വന്നിരിക്കുന്നത്

  • @Faizalkunhi
    @Faizalkunhi Před 28 dny +1

    true

  • @kadarabubakar4861
    @kadarabubakar4861 Před 29 dny +1

    👍👍👍👌👌👌👏👏👏

  • @haneesh_kalavoor
    @haneesh_kalavoor Před 29 dny +3

    ജൂൺ 4 ജി യെഗുജറാത്തിലോട്ട് യാത്ര അയക്കാൻ പോകുന്നു...

  • @SanilKumar-zs5bb
    @SanilKumar-zs5bb Před 27 dny

    👍

  • @Ashrafmgnagar
    @Ashrafmgnagar Před 28 dny

    Reporter standard channel anu ❤❤❤❤❤❤❤❤

  • @vensonvarghese
    @vensonvarghese Před 27 dny

    സുജയെ നോക്കി പറയണം സുജ മനസ്സിലാക്കണം

  • @khilarmulloli5424
    @khilarmulloli5424 Před 28 dny +1

    👍👍👍

  • @rakeshkr1843
    @rakeshkr1843 Před 28 dny +2

    Kinaresh ethrakaalam ingane😂🎉❤❤

  • @sreevidyasandeep9212
    @sreevidyasandeep9212 Před 26 dny

    Nikesh❤❤❤

  • @vishnuvichu1849
    @vishnuvichu1849 Před 28 dny

    Unni sir... Smruthy ❤❤❤

  • @PksomanSoman
    @PksomanSoman Před 29 dny +6

    കൂടെയിരിക്കുന്ന പരുത്തി ഫാഷൻ പരേട് നടത്താൻ വന്നതാണോ അരുണേ നികേഷേ...നിങ്ങൾ ലജ്ജ തോന്നുന്നില്ലേ ഈ നശൂലത്തിനേ കാണുമ്പം കഷ്ടമല്ലേ?

    • @praveensp25
      @praveensp25 Před 29 dny

      Nee oru suck vechu kodu

    • @AbdulrahmanKinakkool
      @AbdulrahmanKinakkool Před 29 dny

      Corect👍🏻

    • @user-dh2rs6ie1k
      @user-dh2rs6ie1k Před 29 dny +5

      എന്താ കുഴപ്പം താൻ തന്റെ പെണ്ണിന്റെ കാര്യം നോക്കടോ

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 Před 29 dny

      ഇങ്ങനെ ആരെയും കളിയാക്കരുത് ബ്രോ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ Před 29 dny +5

      ഡാ സോമൻ കുണ്ണേ , നീ നിൻ്റെ വീട്ടിലെ പെണ്ണുങ്ങടെ കാര്യം നോക്കിയാൽ മതി . കേട്ടോടാ

  • @salimnalloor8324
    @salimnalloor8324 Před 29 dny +6

    പൊന്നു മോദിജി മുസ്ലിങ്ങളെ കണ്ടാൽ അടിക്കണമെന്ന് തോന്നുമ്പോൾ വർഗീയ വാദികളെ കണ്ടാൽ പൂശണം എന്ന് എനിക്കും തോന്നുന്നു.. നമുക്ക് രണ്ടു പേർക്കും അടിച്ചു നോക്കാം ആരാണ് വിജയിയെന്നു നോക്കാം

  • @user-jj3ep7ix1y
    @user-jj3ep7ix1y Před 27 dny

    ഇതെല്ലാം സുജ ചേച്ചി കേൾക്കുന്നുണ്ടല്ലോ സമമാധാനമായി

  • @nishadpadikkal1278
    @nishadpadikkal1278 Před 28 dny

    Nikeshetan❤❤

  • @mpstore.pallipadimkdkutty6249

    മന്ത്രിപ്പണി ഒഴിവാക്കി വല്ല തന്ത്രി പണിനോക്കു അതാണ്‌ നല്ലതു 😮

  • @truthseeker4813
    @truthseeker4813 Před 28 dny +1

    വിശ്വ കുരു ...😅

  • @georgekuttychacko3412
    @georgekuttychacko3412 Před 28 dny

    വേറെ ഒന്നും പറയാനില്ലാതെ വരുമ്പോൾ എന്തെങ്കിലും പറയണ്ടേ .

  • @actm1049
    @actm1049 Před 28 dny

    South Indian thinking is different from north

  • @SalamSalampunnappala
    @SalamSalampunnappala Před 28 dny

    മാന്യമായ വസ്ത്രധാരണ ഞാനും ഇഷ്ടപ്പെടുന്നു

  • @PrasadPrasad-qo4ht
    @PrasadPrasad-qo4ht Před 29 dny

    Kolapathakam. Bayannu....

  • @josychirackal2869
    @josychirackal2869 Před 28 dny

    Feels to be proud of u for the first time nikesh...kilipoya pm kalakki

  • @salaudeenph9699
    @salaudeenph9699 Před 28 dny

    🎉🎉🎉🎉🎉🎉🎉

  • @muneermuhammed8799
    @muneermuhammed8799 Před 29 dny +1

    Unni sir ne kanan vannathan....😢

  • @balqezbegumbalqez983
    @balqezbegumbalqez983 Před 29 dny +2

    Modi get out

  • @abdullatheef689
    @abdullatheef689 Před 29 dny +1

    CAA അപൂർണം

  • @muneermuhammed8799
    @muneermuhammed8799 Před 29 dny +2

    Unni sir evde

  • @georgeythomas7901
    @georgeythomas7901 Před 28 dny

    Nikesh: Congress wanted to give പതിനഞ്ച് ശതമാനം of ..... ..😂

  • @muneermuhammed8799
    @muneermuhammed8799 Před 29 dny +2

    Unni sir evdeeee

  • @musthafarahman2663
    @musthafarahman2663 Před 29 dny

    Pavam suja, Angine sahikum nikeashe, ningal 3,pearum,Aa pavam thanichum😊😂

  • @Fidhu353
    @Fidhu353 Před 28 dny

    ഉണ്ണി സർ

  • @shajudheens2992
    @shajudheens2992 Před 28 dny

    India going to win

  • @prem1974100
    @prem1974100 Před 29 dny

    രാത്രി ഒന്ന് ചിരിക്കാന്‍ ഇവന്റെ പരിപാടിയാണ് കാണുന്നത്

  • @vctorcv6769
    @vctorcv6769 Před 26 dny

    അടിതെറ്റി😂

  • @thomassamuel9364
    @thomassamuel9364 Před 29 dny +1

    koleyekkal valuthalla adi

  • @reallife4397
    @reallife4397 Před 27 dny

    ഇത്രയും അനുഭവിച്ചിട്ടും ഇനിയും ബിജെപിക്കാർക്ക് വോട്ട് ചെയ്യുന്നവർ ഉണ്ടെങ്കിൽ ഒന്നേ പറയാനുള്ളൂ
    ത്ഫൂ…