പ്രോജക്ട് CAA ബിജെപിക്ക് തന്നെ തിരിച്ചടിയാകും | Dr. Arun Kumar

Sdílet
Vložit
  • čas přidán 15. 05. 2024
  • Watch Full Video - • സിഎഎ ബം​ഗാളിൽ ബിജെപി ത...
    'പ്രോജക്ട് CAA ബിജെപിക്ക് തന്നെ തിരിച്ചടിയാകും'; ഡോ. അരുണ്‍ കുമാർ
    #ArunKumar #CAA #Modi #LoksabhaElection2024
    'Koi maai ka laal paida hua hai jo...': PM Modi blasts INDIA bloc over 'will remove' CAA remark
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 391

  • @kkv8958
    @kkv8958 Před 15 dny +74

    ❤ ഒരറിവും ചെറുതല്ല,നന്ദി അരുൺ

    • @CITYTIGERS225
      @CITYTIGERS225 Před 13 dny

      എടോ പൊട്ട മൊട്ട തള്ളിയതാണ്...prabhdharre മണ്ടന്മാർ അക്കാൻ എളുപന്നു മോട്ടക്ക് അറിയാം..

    • @CITYTIGERS225
      @CITYTIGERS225 Před 13 dny

      Ee paranjath inu enthelum written proof undo

    • @sujithpillai1554
      @sujithpillai1554 Před 12 dny

      ​@@CITYTIGERS225സത്യം 😃

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 15 dny +149

    ജൂൺ 4ബിജെപി വിരുദ്ധ ദിനം

    • @huilam-lw6oj
      @huilam-lw6oj Před 15 dny

      After 5 years of Modi its YOGI 😎മോദിയും യോഗിയും നായ്ക്കളെപ്പോലെ കൊന്ന സദ്ദാം ഹുസൈനോ ഗദ്ദാഫിയുടെ തരത്തിലുള്ള പരാജയപ്പെട്ട രാഷ്ട്രീയക്കാരോ അല്ലെന്ന് ഓർക്കുക.
      Popular frot ജീവനോടെ കുഴിച്ചുമൂടപ്പെട്ടു
      അവരുടെ കീഴിൽ ഒരു പിടിയും ഇല്ലാതെ..Teams aaaaane😎

    • @Loops___622
      @Loops___622 Před 15 dny +7

      എങ്ങനെ പൊട്ടത്തരം പറയാൻ സാതിക്കുന്നഹ് 😂

    • @hananjuvaid5193
      @hananjuvaid5193 Před 15 dny

      കരയണ്ട ​@@Loops___622

    • @ramsheedvp767
      @ramsheedvp767 Před 15 dny +9

      ​@@Loops___622 ഒരു പൊട്ടത്തരവും അല്ല രാജ്യത്തു ഭരണ മാറ്റം ഉണ്ടാകും മാഷേ

    • @Dwatch11
      @Dwatch11 Před 15 dny +3

      മനപായസം

  • @nishad749
    @nishad749 Před 15 dny +88

    സംഘികൾക്ക് എന്ത് ചരിത്രം😂, ചരിത്രം അറിഞ്ഞാൽ അവർക്ക് സംഘി ആവാൻ കഴിയില്ല..👍

    • @jimmychazhoor548
      @jimmychazhoor548 Před 15 dny

      ശരിയായ ചരിത്രം അറിഞ്ഞാൽ എല്ലാവരും സംഘിയാകും

    • @prasadp8067
      @prasadp8067 Před 15 dny

      Isis ആകാൻ പറ്റുമായിരിക്കും

    • @nithin84
      @nithin84 Před 15 dny

      നിന്റെ ചരിത്രം പണ്ട് മുഗളന്മാർ വന്നു വയറ്റിലുണ്ടാക്കിയതല്ലേ 😂😂😂

    • @KrishnadasvkDas
      @KrishnadasvkDas Před 15 dny +1

      പാക്കി ചരിത്രം.., വിഭജിച്ചിട്ടും പോവാതെ നിന്നവർ

    • @sajeevank7203
      @sajeevank7203 Před 15 dny

      മതം പറഞ്ഞ് ഇൻഡ്യയേ രണ്ടായി പകുത്ത് വാങ്ങി മുസ്ലിങ്ങള്ക്ക് മാത്രമായി പാകിസ്ഥാൻ ഉണ്ടാക്കിയപ്പോഴും ഒരു മത രാഷ്ട്ര മാകാതെ , ഇവിടെ ബാക്കിയായ മുസ്ലിങ്ങളെയും ചേര്ത്ത് പിടിച്ചു കൊണ്ട് ഒരു ജനാധിപത്യ രാജ്യമായി മാറിയ ഇൻഡ്യയുടെ ചരിത്രം സംഘി കൾ അല്ലാത്തവർക്കും അറിയാം . ഫലമോ വിഭജന സമയത്ത് പാകിസ്താനിൽ ഉണ്ടായിരുന്ന 12% ഹിന്ദുക്കൾ ഇന്ന് വെറും 1.5% ആയി ചുരുങ്ങി . ഇൻഡ്യയിൽ ഉണ്ടായിരുന്ന 7.5% മുസ്ലീങ്ങൾ ഇന്ന് 14.5% ആയി , ഭൂരിപക്ഷ സമുദായങ്ങളെക്കളും ആനുകൂല്യങ്ങൾ പറ്റിക്കൊണ്ട് വളർന്നു . ചരിത്രം മാത്രമല്ല ഇപ്പോൾ വീണ്ടും ഇൻഡ്യ വിഭജിക്കാൻ വേണ്ടി "കട്ടിങ് ദി സൌത്ത് " മുദ്രാവാക്യവുമായി ഇറങ്ങിയ വർത്തമാന കാലവും അറിയാം . അതിന് സംഘി ആവേണ്ട അല്പം ചിന്താ ശക്തിയും രാഷ്ട്രീയക്കാർക്ക് പണയം വെക്കാത്ത തലച്ചോറും മാത്രം മതി .

  • @shibinasa1258
    @shibinasa1258 Před 14 dny +8

    അരുൺ കുമാർ 🫁💞💞❤️❤️എന്റെ കൈയോ കാലോ ചോദിച്ചാൽ ഞാൻ വെട്ടി തരും, നീതിക്ക് വേണ്ടി ശബ്ദം യുവ തുർക്കി ❤️

  • @abdulrasheed1539
    @abdulrasheed1539 Před 15 dny +43

    ബുദ്ധിശൂന്യൻ്റെ ഏറ്റവും വലിയ ആയുധമാണ് വർഗീയത - സ്വാമി വിവേകാനന്ദൻ

    • @ajilpm3534
      @ajilpm3534 Před 15 dny

      അതുകൊണ്ട് anu കുത്തുനബി വർഗീയവാദി ആയത്

    • @narayanannair4850
      @narayanannair4850 Před 15 dny +1

      Yes.yes.yes.❤❤❤❤❤❤❤❤

    • @malavikakumar6212
      @malavikakumar6212 Před 15 dny +4

      Yes.... അതാണല്ലോ കേരളത്തിൽ കൂടുതൽ ഉള്ളത്... വർഗീയത..... എന്നിട്ട് പേര് മതേതറ എന്നും

    • @ThanoojaNVUdayan
      @ThanoojaNVUdayan Před 15 dny

      Jihadi vargeeyatha enthannariyilla ennu jinnah

    • @Subhaschandran-et4jy
      @Subhaschandran-et4jy Před 15 dny +1

      True, That is why PFI and SDPI is strong in Kerala. Pakistan, Syria Afghanistan and Iran are the other examples

  • @mohamedshareef3361
    @mohamedshareef3361 Před 15 dny +95

    അരുണിന്റ നിരീക്ഷണം വളരെശരി ഈ ബിൽ ബിജെപിക്ക് തിരിച്ചടിക്കും

  • @jpeter9350
    @jpeter9350 Před 15 dny +36

    Dr Arunkumar & Mr Nikeshkumar ... 🙏🏻🙏🏻🙏🏻🙏🏻

    • @ShivaSonawane-ft4zk
      @ShivaSonawane-ft4zk Před 15 dny

      🤣🤣🤣🤣 ഇവിടിരുന്നു കള്ളം പറഞ്ഞു പറ്റിക്കാം

  • @Sureshkumar58123
    @Sureshkumar58123 Před 15 dny +25

    Very well said Dr Arun

  • @shajiryakoob1996
    @shajiryakoob1996 Před 15 dny +7

    Great.

  • @atzpropertiesin
    @atzpropertiesin Před 15 dny +49

    ആ സമയത്തു നമ്മുടെ വീർ സവർക്കർ ബ്രിട്ടീഷ്കാരുടെ boots അതി ശക്‌തിയായി നക്കികൊണ്ട് തന്റെ സ്വാതന്ത്ര്യത്തിനായി അതി ധീരമായി പോരാടുകമായിരുന്നു സുഹൃത്തുക്കളെ....

    • @shafeeq3916
      @shafeeq3916 Před 15 dny +9

      അന്ന് ആ ഷു വിൽ കുറച്ചു വിഷം തേച്ചിരുനെകിൽ ഈ രാജ്യം എന്നോ രക്ഷപെടെന്നെ നമ്മുടെ പൂർവികർക്ക് പറ്റിയ ഒരു അബത്തം

    • @Dwatch11
      @Dwatch11 Před 15 dny

      ദേശാഭി മാനി തുടങ്ങാൻ എവിടുന്നാ കാശു,,,,, കോൺഗ്രസ് കാരന് ബ്രെട്ടീഷ് ചങ്ങാത്തം,,,, ജയിലിൽ ആ ക്ലാസ് സൗകര്യം പിന്നെ നിനന്റെ മറ്റൊന നൽകിയത് ഇന്നു നീ ഇരിക്കുന്നു ത്

    • @sanil508
      @sanil508 Před 15 dny

      അത് നിന്റെ സൃഷ്ടാവിന് കൊടുത്തിരുന്നെങ്കിൽ നിന്നെപോലെയുള്ള വിഷം ഉണ്ടാകില്ലാരുന്നു ​@@shafeeq3916

    • @ThanoojaNVUdayan
      @ThanoojaNVUdayan Před 15 dny

      Communist dange athukum melee shoe nakkiyirunnu😂😂😂,islamist and communist are terrorists of bharath

    • @ThanoojaNVUdayan
      @ThanoojaNVUdayan Před 15 dny

      ​@@shafeeq3916angine avum pakisthan undakiyathu jinnah vesham

  • @englyusman4288
    @englyusman4288 Před 15 dny +51

    തുറന്ന് പറയാൻ റിപ്പോർട്ടർ കേമൻ

  • @muthalib9916
    @muthalib9916 Před 15 dny +57

    എന്റെ പൗരതം ചോദിക്കാൻ ഇവൻ ആരാണ്

    • @ranjith7kumaro201
      @ranjith7kumaro201 Před 15 dny +4

      ഇല്ലാത്തവർ അതിനുള്ള മറുപടികിട്ടും 😂

    • @huilam-lw6oj
      @huilam-lw6oj Před 15 dny +2

      thantha vaapa..After 5 years of Modi its YOGI മോദിയും യോഗിയും നായ്ക്കളെപ്പോലെ കൊന്ന സദ്ദാം ഹുസൈനോ ഗദ്ദാഫിയുടെ തരത്തിലുള്ള പരാജയപ്പെട്ട രാഷ്ട്രീയക്കാരോ അല്ലെന്ന് ഓർക്കുക.
      Popular frot ജീവനോടെ കുഴിച്ചുമൂടപ്പെട്ടു
      അവരുടെ കീഴിൽ ഒരു പിടിയും ഇല്ലാതെ..Teams aaaaane

    • @KrishnadasvkDas
      @KrishnadasvkDas Před 15 dny

      നീ പാക്കിസ്ഥാനിലോ, സൗദിയിലോ ചോദിക്കൂ.,. അണ്ടി ചെത്തും അവർ

    • @sajeevank7203
      @sajeevank7203 Před 15 dny +1

      നിന്റെയും എന്റെയും പൌരത്വം ആരും ചോദിക്കുന്നില്ല ചങ്ങാതീ . CAA നിലവിലെ ഇന്ത്യൻ പൌരൻമാരുമായി ഒരു ബന്ധവും ഇല്ല. എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു കൂടെ നിർ ത്തേണ്ടത് വോട്ട് ബാങ്ക് രാഷ്ട്രീയക്കാരുടെ മാത്രം ആവശ്യമാണ് .

    • @mohdsalih-kz7nj
      @mohdsalih-kz7nj Před 15 dny +1

      UVVU TAMPRA

  • @siddiquekm8982
    @siddiquekm8982 Před 15 dny +8

    അരുൺ, നിഗേഷ് 👍👍👍

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před 15 dny +21

    Good.exactly..correct..❤❤❤❤❤🎉🎉

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před 15 dny +10

    Sathyamevajayathae..sir❤❤❤Dr.Ak..🎉🎉🎉

  • @kasimmbt7377
    @kasimmbt7377 Před 15 dny +5

    Arun good job 👍👏💯🆗👌

  • @popyvlogkunissery2276
    @popyvlogkunissery2276 Před 15 dny +35

    Vote for Congress ❤️

  • @nasarmuhammad3213
    @nasarmuhammad3213 Před 15 dny +6

    Arunkumar sir super 🤝👍💞

  • @Usb616
    @Usb616 Před 15 dny +8

    ശരിയായ നിരീക്ഷണം 👍👍👍👍

  • @ashtamanmgu8945
    @ashtamanmgu8945 Před 15 dny +9

    ഭാരതീയ ബോണ്ട് പാർട്ടി എന്ന വർഗ്ഗീയ പാർട്ടിയുടെ അവസാനം '

  • @babugbabu6144
    @babugbabu6144 Před 14 dny +3

    4 തിയതി dr അരുണ്‍ ഫുൾ എയറിൽ ആയിരിക്കും 😂😂😂😂

  • @Ks-el3bd
    @Ks-el3bd Před 15 dny

    Thanku

  • @abdulmajeeda600
    @abdulmajeeda600 Před 14 dny +1

    100%🇮🇳✅🙏🙏🍰

  • @sahibchundale3563
    @sahibchundale3563 Před 15 dny +4

    ❤❤

  • @HH-ds2is
    @HH-ds2is Před 15 dny +38

    സ്മൃതിക്കെന്തു പറ്റി ഒരുഉന്മേഷം ഇല്ലാത്തത്

    • @prasadp8067
      @prasadp8067 Před 15 dny +4

      ജൂൺ 4 ഇങ്ങ് എത്താറായില്ലേ 😢

    • @mallubackBanger
      @mallubackBanger Před 15 dny +1

      ​@@prasadp8067 Ninak joli undo

    • @nammacook9558
      @nammacook9558 Před 15 dny +1

      വക്കീൽ നോട്ടീസ് കിട്ടിയിട്ടുണ്ട്

    • @misabmohamedali4477
      @misabmohamedali4477 Před 15 dny +2

      നഞ്ച് കഴിച്ചതാ😂

    • @kerala624
      @kerala624 Před 15 dny +1

      Ente smruthi inganeyalla😂

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 13 dny

    സ്മതി ഇന്ന് സ്ലീവ് ലെസ് ഒക്കെ ഇട്ട് കലക്കി , സ്ത്രീ ശാക്തീകരണം സിന്ദാബാദ്.

  • @gafoorkariyeri9494
    @gafoorkariyeri9494 Před 14 dny

    Thanks arun

  • @user-zo7jh6vh1z
    @user-zo7jh6vh1z Před 15 dny +34

    സു ജയ്ക്ക് ഇന്ത്യൻ പൗരത്വം എളുപ്പം. കിട്ടും. പൂർവ്വികർ ആര് എന്നല്ല. ഇപ്പോൾ സംഘിയാണോ Ok

    • @Roopdev
      @Roopdev Před 15 dny +1

      സുജയ എന്താ ഇപ്പൊ ഇന്ത്യൻ പൗരഅല്ലെ കോയ?

    • @babuanbabuan8090
      @babuanbabuan8090 Před 15 dny

      നിനക്കെ ഇല്ല പിന്നെയല്ലേ സുജ ബിജെപി നിന്നെ ഒന്നും ഹിന്ദുവായി പറിക്കാണിച്ചിട്ടേ ഇല്ല

    • @rajeshkiran7084
      @rajeshkiran7084 Před 15 dny

      മോദി 2024വന്നാൽ ഇന്ത്യൻ കോയമാർ മൊത്തം പാകിസ്ഥാനിലോട്ട് പോകും അല്ലോ 😂😂😂😂😂. അടിപൊളി. മോദി rss bjp🧡 🧡🧡🧡 അമിത് sha🔥🧡🧡🧡🧡യോഗി 🧡🧡🧡🧡

    • @abduljabbarjabbar4711
      @abduljabbarjabbar4711 Před 15 dny

      ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാരോട് പടപൊരുതി മരിച്ചവനാണ് സംഘീ ഇന്ത്യയിലെ മുസ്ലീങ്ങൾ..... അവർ ഈ മണ്ണിലാണ് ജനിച്ചതെങ്കിൽ ഈ മണ്ണിൽ തന്നെ മരിക്കും.... ((നിൻറെ വർഗ്ഗം ആയ ആറെസെസസ് ഈ ഉമ്മാക്കി കാണിച്ച് പേടിപ്പിച്ച് നല്ലവരായ സാധാ ഹിന്ദുക്കളുടെ വോട്ട് തട്ടാനുള്ള തന്ത്രം..... നടക്കില്ല സംഘീ 🤪🤪🤓🤓 മോഡി അമ്മാവൻ ജീ ഇനി പ്രധാന മൻ തിരി ആവില്ല 😂😂😂😂

    • @mohdsalih-kz7nj
      @mohdsalih-kz7nj Před 15 dny +1

      ADINORU
      PANAM UNTU
      UMPANAM

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před 15 dny +5

    Sa gekalkku..ariyumo..Dr.Ak.sir❤

  • @shabazmk5479
    @shabazmk5479 Před 15 dny

    Arun❤

  • @salaudeenph9699
    @salaudeenph9699 Před 14 dny

    🎉🎉🎉🎉🎉🎉🎉

  • @shihabkhan8437
    @shihabkhan8437 Před 14 dny

    Arun ❤

  • @user-vi3df4dy9s
    @user-vi3df4dy9s Před 15 dny +8

    സൃമിതി സ്മാർഥയായ madiyama. പ്രവർത്തക. മാന്യമായി വസ്ത്രം ധരിക്കുക

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před 15 dny +2

    Sir .why..❤

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 13 dny +2

    എടോ അരുണെ , തൻ്റെ ഈ അറിവില്ലായ്മ ഇങ്ങനെ പരസ്യപെടുത്തണോ? താൻ ആദ്യം വിഷയം പഠിക്ക് , ശ്രീജിത്ൻ്റെ വീടിയോയിൽ ഈ വിഷയം കൃത്യമായി പറഞ്ഞിട്ടുണ്ട്.

  • @rafinesi840
    @rafinesi840 Před 15 dny +20

    അരുൺ കുമാർ ❤

    • @ThanoojaNVUdayan
      @ThanoojaNVUdayan Před 15 dny

      Perum njnayan

    • @ThanoojaNVUdayan
      @ThanoojaNVUdayan Před 15 dny

      Perum nunayan

    • @rafinesi840
      @rafinesi840 Před 15 dny

      @@ThanoojaNVUdayan കെട്ടിയ പെണ്ണിനെ നോക്കാത്ത എട്ടാം ക്ലാസ് മാത്രം പടിച്ചിട്ടുള്ള ചായക്കാരൻ നാഗ്പൂര് സങ്കി വിച്വ കുരു പറയുന്നത് മുഴുവൻ സത്യം 😀😂

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 15 dny +11

    🇨 🇴 🇳 🇬 🇷 🇪 🇸 🇸  🇮 🇳 🇩 🇮 🇦

  • @indian7479
    @indian7479 Před 15 dny

    👍🏼

  • @raagilraj.5576
    @raagilraj.5576 Před 15 dny +5

    June 4 kanam

  • @moosamct8169
    @moosamct8169 Před 15 dny +11

    എന്തിനാ സ്മൃതി dress code പാലിക്കാത്തത്, മാന്യമായ വേഷം ധരിച്ചു കൂടെ.

    • @sajeevank7203
      @sajeevank7203 Před 15 dny

      അവരുടെ ഡ്രസ്സിന് എന്താ കുഴപ്പം .

    • @naxelk7165
      @naxelk7165 Před 15 dny

      Don't worries dear, she (Smriti) wants to expose her body in front of others to have a look. It is also known as Exhibitionism

    • @Congrats-pv5bt
      @Congrats-pv5bt Před 13 dny

      നല്ല ഭംഗി ഉണ്ടല്ലോ...

  • @abdulrazakkunghippa2447

    🌹

  • @Mallunetworking
    @Mallunetworking Před 10 dny

    ❤❤❤❤❤

  • @SIDDIQUE459
    @SIDDIQUE459 Před 15 dny

    Yes dr arunkumar

  • @rameez8712
    @rameez8712 Před 15 dny

    Super

  • @HYGNESJOYPAVANAVISIONMEDIA

    Rupesh Madhav Poyyattu
    എൻെറ പൊന്നു സഹോദരാ, താങ്കളുടെ വലിയ അഭിപ്രായ പ്രകടനം കണ്ടാൽ ഇന്തൃ എന്ന ഈ മഹാരാജൃം പൊട്ടിവിരിഞ്ഞു വന്നത് കഴിഞ്ഞ പത്തു കൊല്ലം കൊണ്ടു മാത്രമാണുപോലും. അങ്ങിനയല്ല സഹോദരാ, ഇന്തൃക്കൊരു ഭൂതകാലമുണ്ട്. അവസാനം ഇന്ത്യ ഭരിച്ചവർ ഇറങ്ങി പോയപ്പോൾ ദാരിദ്രവും പട്ടിണിയും കൊണ്ട് ഇന്തൃ കരയുകയായിരുന്നു. ഭീക്ഷ പാത്രവുമായി ലോകജനതയുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയായിരുന്നു. എന്തിനു അമേരിക്കയിൽ നിന്നുപോലും ഗോതന്വും പാൽപ്പൊടിയും നെയ്യും അവർ അയച്ചു തന്നിരുന്നത് നമ്മുടെ അപ്പുപ്പൻ, അമ്മുമ്മമരോട് ചോദിച്ചാൽ പറഞ്ഞു തരും. കാരണം അക്കാലത്ത് ഞാനും അതു മേടിച്ചിട്ടുണ്ട്. അത്ര ദയനീയമായിരുന്നു ഇന്തൃയിലെ അന്നത്തെ അവസ്ഥ. റേഷൻ കൊടുക്കാൻ പോലും അരിയില്ല. ഇതാണ് സതൃം. സതൃം ഒരിക്കലും ആർക്കും മറച്ചു പിടിക്കാൻ കഴിയില്ല. ഒരിക്കൽ വെളിച്ചത്ത് വരുക തന്നെ ചെയ്യും. ഇവിടെ നിന്നുമാണ് നമ്മുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ധിറ്റ് ജവാഹർലാൽ നെഹ്റുവിൻെറ ഭരണ തുടക്കം.
    ഒരു മൊട്ടുസൂചിയുണ്ടാക്കുന്ന പൊതു സ്ഥാപനം പോലുമില്ല. ആകെയുണ്ടായിരുന്നത്, ബ്രിട്ടീഷുകാരുടെ ആവശൃത്തിനായി നിർമ്മിച്ച വീടുകളും സൗകര്യങ്ങളുമാണ്, കൂടാതെ അവരുടെ യാത്ര സൗകര്യത്തിനായി
    കൽക്കരി തീവണ്ടിയും മീറ്റർ ഗേജ് റെയിൽപാതയും. വളരെ വീതി കുറഞ്ഞ റെയിൽവേ പാതയും ഇടുങ്ങിയ റോഡുകളും. ഗ്രാമീണ റോഡുകളുടെ കാരൃം പറയുകയും വേണ്ട. പഞ്ചവത്സര പദ്ധതിയെ കുറിച്ച് കേട്ടു കാണും. അതെ, ദീർഘ വീക്ഷണമുള്ള, കൂർമ്മ ബുദ്ധിയുള്ള നെഹ്റു എങ്ങിനെ ഇന്തൃയിലെ ജനത്തെ ഈ വല്ല്യ്മയിൽ നിന്നും, ഈ വറുചട്ടിയിൽ നിന്നും രക്ഷിക്കാൻ കഴിയുമെന്ന് ഗാഢമായി ആലോചിച്ചു. പലരേയും കൂട്ടു പിടിച്ച് പഞ്ചവത്സര പദ്ധതിക്കു രൂപം നൽകി. ഇന്തൃയിലെ എല്ലാ ജനങ്ങൾക്കും തുലൃ നീതിയും സംരക്ഷണവും കിട്ടണം. അങ്ങിനെ കൃഷിക്കാരുടെ, കർഷകരുടെ സ്വപ്നമായ വെള്ളവും വൈദൃുതിയും ഉണ്ടാക്കാൻ ജലവൈദൃുത പദ്ധതികൾക്ക് രൂപം നൽകി, ആസൂത്രണം ചെയ്തു. വലിയ വിജയമായതോടെ വർദ്ധിച്ച തോതിൽ വിളവു ലഭിക്കാൻ തുടങ്ങി. സർക്കാർ വള നിർമ്മാണശാലകളും പൊതുമേഖല സ്ഥാപനങ്ങളും വലിയ തോതിൽ മുളച്ചു പൊങ്ങി. സാധാരണക്കാരന് ജോലിയും പണിയും ലഭിക്കാൻ തുടങ്ങി. അവൻെറ കൈയിൽ പണം വന്നു തുടങ്ങി. ചെറുകിട സ്ഥാപനങ്ങൾക്കും കച്ചവടക്കാർക്കും ആ പണം കൈയിൽ കിട്ടാൻ തുടങ്ങി. അവരും സന്തോഷത്തിലായി. അങ്ങിനെ പല പ്രധാനമന്ത്രിമാരും നല്ല നിലയിൽ ഇന്തൃ ഭരിച്ചു. രാജീവ് ഗാന്ധി ആധുനിക സാങ്കേതിക വിദ്യകൾ വികസിക്കുകയും കംപ്യൂട്ടർ ഉപയോഗം പ്രാവത്തികമാകുകയും ചെയ്യുകയുണ്ടായി, വലിയ എതിർപ്പ് അവഗണിച്ചു കൊണ്ട് തന്നെ!! അതുപോലെ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മൻമോഹൻസിങ് ഭരണകൂടം നടപ്പാക്കി, സോണിയ ഗാന്ധിക്കും അതിൽ വലിയ പങ്കുണ്ട്. ഇന്തൃയുടെ അഭിമാനമായിരുന്നു ഇന്ദിരാ ഗാന്ധി, ബാങ്ക് ദേശവൽക്കരിച്ചതോടെ സാധാരണക്കാർക്കും കൃഷിക്കാർക്കും ബാങ്കിൽ നിന്നും ലോൺ കിട്ടാൻ തുടങ്ങി!! കൊള്ള ലാഭമോഹികളായ സ്വകാരൃ ബ്ലയിഡ് കന്വനികൾക്കത് വൻതിരിച്ചടിയായി. അവരാണ് ഇന്നു കാണുന്ന കോർപ്പറേറ്റു മുതലാളിമാർ. അവരെയാണ് നമ്മുടെ ജഗദ്ഗുരു കൂട്ടു പിടിച്ചിട്ടുള്ളത്. അവരുടെ കൈയ്യിൽ, ടെംബോകളിൽ പണമുണ്ട്. പൊതു സ്വത്തുക്കൾ പതുക്കെ പതുക്കെ അവരുടെ കൈകളിൽ പതിക്കുന്ന ദയനീയമായ, സങ്കടകരമായ കാഴ്ചയാണ് കാണുന്നത്. അതിനെ തടയാൻ, ഇന്തൃ മുന്നണി അധികാരത്തിൽ എത്താൻ നമുക്കു സഹകരിച്ചു പ്രവർത്തിക്കാം.
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്തൃ മുന്നണി.

  • @jayanAlathur
    @jayanAlathur Před 15 dny +2

    സി എ എ നടപ്പിലാക്കി. കേരളത്തിൽ പ്രതിഷേധ പ്രകടനങ്ങളൊന്നും കണ്ടില്ല.

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 14 dny

    പ്രിയ അരുൺ സർ❤❤❤❤❤

  • @rajanunni-po9zi
    @rajanunni-po9zi Před 15 dny +2

    Sruthy sathyam arryanem 🎉🎉🎉

  • @paaristhithikam1599
    @paaristhithikam1599 Před 15 dny

    👏👏👏👏👏👏👏

  • @thejas43
    @thejas43 Před 13 dny

    ഇല്ല

  • @shanid728
    @shanid728 Před 14 dny

    ❤❤❤❤

  • @abdulbasheerbasheer158
    @abdulbasheerbasheer158 Před 15 dny +8

    Arum kumar no 1

  • @razakabdul5263
    @razakabdul5263 Před 15 dny

    Dr Arun ❤

  • @bijojames53
    @bijojames53 Před 13 dny

    First go and Study CAA.

  • @user-qc9gc7uy2b
    @user-qc9gc7uy2b Před 15 dny

    🙌

  • @dreamer4617
    @dreamer4617 Před 14 dny +2

    CAA orikalum nadapakaruth.. baaki ulla minorities in pak and bangladesh avda kidannu teeratte ~prabhudha keralam

  • @abdumohamed1942
    @abdumohamed1942 Před 15 dny +12

    ഇപ്പോൾ CAA നിലവിൽ വന്നു കുറച്ചു കഴിഞ്ഞാൽ നാഷണൽ ID കാർഡ് നിലവിൽ വരും അന്ന് പൗരത്വം തെളിയിച്ചാൽ കാർഡ് തരും പൗരത്വം തെളിയിക്കാൻ സാധിക്കാത്ത എല്ലാവരും പുറത്തു പോകും കുറച്ചു സമയപരിധി കഴിഞ്ഞ് മുസ്ലിം അല്ലാത്തവരെ CAA വഴി പൗരത്വം കൊടുത്ത് സ്വീകരിക്കും അവർക്കും ദേശീയ തിരിച്ചറിയൽ കാർഡ് ലഭിക്കും മുസ്ലിങ്ങൾ മാത്രം പുറത്തു നിൽക്കും അവരെ CAA തുണക്കില്ല കാരണം അതിൽ മുസ്ലിങ്ങൾ ഇല്ല. നാഷണൽ ID കാർഡ് ഇല്ലാത്തവർക്ക് വോട്ടോ മറ്റു ആനുകൂല്യങ്ങളോ ഒന്നും ഉണ്ടാവില്ല വോട്ടില്ലാത്തവരെ സഹായിക്കാൻ രാഷ്ട്രീയക്കാർ വരില്ല - അപ്പോൾ സംഘികളുടെ വാക്ക് നടപ്പിലാകും അതാണ് മുസ്ലിങ്ങളെ നിങ്ങൾക്ക് പാക്കിസ്ഥാൻ അല്ലങ്കിൽ ഖബ്റ്സ്ഥാൻ എന്നത്

    • @RajendranRaghuvaran
      @RajendranRaghuvaran Před 15 dny

      ഇപ്പോൾ പൗരത്വം തെളിയിക്കേണ്ടവർ ആരാണ് ? ഇന്ത്യക്കാരല്ലാത്തവർക്ക് പോരെ ആ ഭയം? എന്നിട്ടു പോരെ ഭാവി കണക്കാക്കുന്നത്?

    • @youtuber644
      @youtuber644 Před 15 dny

      20 കോടി മുസ്ലിങ്ങൾ ഉണ്ട് ഇന്തിയിൽ. ഇന്ത്യയിൽ ജനിച്ചു മുസ്ലിങ്ങൾക്ക് പൗരത്വം കൊടുത്തില്ലങ്കിൽ അഭ്യന്തരയുദ്ധം പൊട്ടി പുറപ്പെടും

    • @AK-sq1uv
      @AK-sq1uv Před 15 dny

      വിഷം തുപ്പല്ലേ

    • @juniormedia4280
      @juniormedia4280 Před 15 dny

      ​@@RajendranRaghuvaransanki anelle

    • @RajendranRaghuvaran
      @RajendranRaghuvaran Před 15 dny

      @@juniormedia4280 സങ്കിയോ മങ്കിയോ ആവട്ടെ, ഉത്തരം ഉണ്ടെങ്കി പറ. അറിയാൻ വേണ്ടിയാണ്. അല്ലാതെ ഭയം പരത്തുകയെല്ല വേണ്ടത്.

  • @MdIqbal-zs9xd
    @MdIqbal-zs9xd Před 15 dny

    AmmA ❤ UmmA

  • @Sathikumari-oo9kh
    @Sathikumari-oo9kh Před 15 dny

    😮

  • @futureco4713
    @futureco4713 Před 15 dny

    What is the role of those ladies in this discussion..? Listeners.?

  • @a.balasubramanianbala8500

    ഈ CAA എന്ന വിഷം, ഗാസയിൽ പാവം അറബികളെ ഒതുക്കിയ മാരി ആവണ്ട...

    • @juniormedia4280
      @juniormedia4280 Před 15 dny

      Gaza alla isreal aanu othungan povunnathu. America polum avere kai vidum.

    • @a.balasubramanianbala8500
      @a.balasubramanianbala8500 Před 15 dny

      @@juniormedia4280 ഗാസയിലെ അറബികളെ ഇസ്റായിലികൾ ഒരുക്കിയ പോലെ എന്നാണ് ഉദ്ദേശിച്ചത്.... ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെ.....

  • @thunderworldwonderamazing.4989

    ഒരു ഏകാധിപതിക്ക് തോൽവി അംഗീകരിക്കാൻ കഴിയില്ല ! ഏത് വിധേനയും തൻ്റെ വിജയത്തിനായി എന്ത് നാറിയ കളികളും അയാൾ കളിക്കും! ''''''''
    അതിന് സാധിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും!😮😮😮😮

  • @Mallunetworking
    @Mallunetworking Před 10 dny

    Congress ❤❤❤

  • @tKtheruler
    @tKtheruler Před 15 dny +1

    June 4 വരെ എന്തോകെ കേൾക്കണം 😅..ബിജെപി ജയിച്ചു കഴിയുമ്പോൾ മൊട്ട ഡിപ്രഷൻ അടിച്ചു ചാകും😅

  • @aniltm2712
    @aniltm2712 Před 15 dny

    Ennan indian currency adichth

  • @sebastianseban9816
    @sebastianseban9816 Před 15 dny +2

    അപ്പോൾ ഭാരത് മാതാക്കും ഒരു തീരുമാനമാക്കാനാണോ പുറപ്പാട്...

    • @hamidkp4484
      @hamidkp4484 Před 15 dny

      ഞാൻ പറയാൻ ഉദ്ദേശിച്ചത് താങ്കൾ മുന്നേ പറഞ്ഞു ഇനി മുതൽ അവർ വിളിക്കൂല

  • @kmla123
    @kmla123 Před 15 dny +2

    മൊട്ട കൂതിമോൻ പറഞ്ഞത് വളരെ കറക്റ്റാ.
    ബിജെപിക്ക് കിട്ടിക്കൊണ്ടിരുന്ന ജമാത്തെ ഇസ്ലാമിയുടെ ഒറ്റ വോട്ടും ഇനി കിട്ടില്ല

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Před 15 dny +4

    സുജായ ചേച്ചി ക്ക് ആദ്യ മായി കേൾക്കുന്നു.... ഇത് വരെ സുജയ ശശികല ടീച്ചർ പറഞ്ഞ ഭാരത മാതാവ് കേട്ടിട്ടേ ഉള്ളൂ.....

  • @rasheedayanikkattil8354

    കേരളത്തിൽ. നമ്മൾ. ഇതൊക്കെ. പറഞ്ഞാൽ. നമുക്ക്. ഈ. കാര്യങ്ങൾ. എല്ലാം.. അറിയാം. അതായത്. നാം. മലയാളികൾ. പക്ഷെ. കേന്ദ്ര. ഭരണം. നമ്മൾ. ഒരു. ഇന്ത്യ. കാരനും. കേന്ദ്ര. ഭരണം. Mugena. കഷ്ട്ട പെടുന്ന.. ഒരു. രാജിയമായി. ഇന്ത്യൻ. Samsthaanangal. മാറാതിരിക്കാൻ.. നമുക്ക്. ആഗ്രഹിക്കാം.

  • @dr.health470
    @dr.health470 Před 13 dny

    മുസ്ലിം, മട്ടൺ, മംഗളസൂത്ര, മസ്ജിദ് , മന്ദിർ ..... മറ്റൊന്നും. ഈ പ്രധാന മന്ദന് മൊഴിയാനില്ല

  • @rajvla
    @rajvla Před 14 dny

    ഒലത്തും

  • @anishani7776
    @anishani7776 Před 14 dny

    Welcome to CAA

  • @sreekumarm.s5458
    @sreekumarm.s5458 Před 15 dny

    Setta,nerathe paryanjathenth

  • @saransp9251
    @saransp9251 Před 12 dny

    ഏകാതി പത്തിയതിന്റ യും വർഗീയത യുടെയും ചിഹ്നം ആയി പാർലമെന്റിൽ വെച്ച വെച്ച ചെങ്കോൽ ബംഗാൾ കടലിൽ തള്ളുന്ന ജനവിധി ആയിരിക്കും 2024

  • @kanaaldinkan
    @kanaaldinkan Před 15 dny +7

    സുജയെ കാണുമ്പോ ഒന്ന് കൊടുക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ 😂

    • @user-kn3kc4ux3q
      @user-kn3kc4ux3q Před 15 dny

      എന്തു കൊടുക്കാനാ എന്നു പറയു

    • @sreekumarkaleekkal353
      @sreekumarkaleekkal353 Před 15 dny +1

      ഉമ്മാന് കൊണ്ടു കൊടുക്കു.

  • @thunderworldwonderamazing.4989

    സ്മൃതി ബ്ളഉസ് ധരിക്കാൻ മറന്നോ?😂

  • @skyblue5122
    @skyblue5122 Před 15 dny

    June 4 കഴിഞ്ഞാൽ സംഘികളേ നിരോധിക്കാൻ പോവാണ്, . അപ്പോഴാണ് ഒരു CAA 😂

  • @suhailbinbasheer749
    @suhailbinbasheer749 Před 15 dny

    Your final bgm sound is soo irritating

  • @user-ge4pg8vg1f
    @user-ge4pg8vg1f Před 15 dny

    👌👌👌

  • @AkhilBabu-ul2gk
    @AkhilBabu-ul2gk Před 14 dny

    June 4 ന് ചർച്ച Evm ഹാക്കിങ് 🤣 പ്രശാന്ത് കിഷോറിനെക്കാൾ വലിയ രാഷ്ട്രീയ വിശകലന വിദഗ്ധൻ.. രാജസ്ഥാൻ മധ്യപ്രദേശ് Chhattisgarh ഇലക്ഷന് മുൻപും ഇതുപോലത്തെ തള്ള് ആയിരുന്നു...

  • @vajidazman9766
    @vajidazman9766 Před 15 dny

    Njaan sujaya enikk wtsp ulladhukond ningal parayunnadhinnum shariyalla

  • @vishnuvichu1849
    @vishnuvichu1849 Před 15 dny

    Bindji. Out

  • @nithin84
    @nithin84 Před 15 dny +2

    ആഹാ: എല്ലാ സുഡാപ്പികളുമുണ്ടല്ലോ...

    • @Dilkush717
      @Dilkush717 Před 15 dny

      Ninte thanthayum und naayinte moone

  • @M666oNsTeR
    @M666oNsTeR Před 10 dny

    Ithinulla marupadi vayaru nirach kithiyathallea Mr.Arun capsule

  • @jainibrm1
    @jainibrm1 Před 15 dny

    ജൂൺ കഴിഞ്ഞാൽ പൊടിപോലും ഉണ്ടാവില്ല . എന്നിട്ട് പോരെ വെല്ലുവിളി

  • @jintoantony1512
    @jintoantony1512 Před 15 dny

    There is a incumbency against mamta in bengl

  • @manikandankrishnakumar1503

    മൊട്ടയുടെ പേടിസ്വപ്നം - ശ്രീജിത്ത് പണിക്കർ 😂

    • @coconutpunch123
      @coconutpunch123 Před 15 dny +1

      നിരീച്ചകൻ 😂

    • @abdullah-yj3bu
      @abdullah-yj3bu Před 15 dny

      കൂലിപണിക്കർ 🤣🤣🤣

    • @coconutpunch123
      @coconutpunch123 Před 15 dny

      താൻ സങ്കി ആണെന്ന് പോലും തുറന്നു പറയാൻ നട്ടെല്ല് ഇല്ലാത്തവൻ 😂

  • @kdonline5968
    @kdonline5968 Před 15 dny

    Miss you unni sir

  • @jayanAlathur
    @jayanAlathur Před 15 dny

    സി എ എ ബിജെപ്പിക്കു തിരിച്ചടിയാവില്ലേ. അപ്പോൾ നിങ്ങൾ മൂന്നുപേരും എഴുന്നേറ്റുനിന്ന് ഒന്നു സന്തോഷിച്ചേ.

  • @shajimitkwt
    @shajimitkwt Před 15 dny

    ❤️ RAHUL GANDHI ❤️ SUPER ❤️❤️ CONGRATULATIONS ❤️I PROUD OF YOU ❤️

  • @abidusman3393
    @abidusman3393 Před 15 dny

    Snagiyude nottam kandille….

  • @zubairkv3415
    @zubairkv3415 Před 15 dny

    ആളുകൾക്ക് ഇതെല്ലാം മനസ്സിലാകുമോ

  • @user-kq2ei7ln6d
    @user-kq2ei7ln6d Před 15 dny

    ❤️❤️❤️👍👍❤️

  • @jigsaw2561
    @jigsaw2561 Před 14 dny

    Modiku Palestine tirichadi aagumo Arunkumare

  • @anoopkrishnan3131
    @anoopkrishnan3131 Před 14 dny

    എന്ന് പൊട്ടൻ അരുൺ

  • @lalpanaveli5749
    @lalpanaveli5749 Před 15 dny

    😂😂😂

  • @aniltm2712
    @aniltm2712 Před 15 dny +1

    Ethra kodiyan

  • @abumuhawiyyabinmahamood9158

    Smrithi🔥🔥🔥

  • @nasifpareeth3037
    @nasifpareeth3037 Před 11 dny

    Churukkipparanjal..vadikoduth adimedichu 😂😂😂..

  • @muneermuhammed8799
    @muneermuhammed8799 Před 15 dny +1

    Unni sir wvdeeeee