Dubai Malayalam Full Movie | 4K Remastered | Joshiy | Mammootty | Biju Menon | N. F. Varghese

Sdílet
Vložit
  • čas přidán 20. 10. 2023
  • Dubai is a 2001 Indian Malayalam-language political thriller film directed by Joshiy. The script for the film was written by Renji Panicker. Dubai is about the fight of Ravi Mamman, a Dubai based business tycoon against his enemies.
    Movie Name : Dubai
    Directed By : Joshiy
    Written By : Renji Panicker
    Produced By :Preethi B. Menon
    Cinematography : Sanjeev Shankar
    Edited By : K. Sankunni
    Music By : Vidyasagar
    Background Score: S. P. Venkatesh
    Production Company : Anugraha Combines
    Starring : Mammootty , N. F. Varghese , Biju Menon , Nirmal Pandey
    #DubaiMalayalamMovie #Joshiy #Mammootty #AnjalaZaveri
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Krátké a kreslené filmy

Komentáře • 395

  • @Dude_2007
    @Dude_2007 Před 4 měsíci +679

    2024 l kaanunnavar undoo ennaa like adii

  • @sreestalkies5358
    @sreestalkies5358 Před 8 měsíci +204

    ദുബായ് ഇത്രെയും കിടിലൻ ക്ലാരിറ്റി യിൽ കാണാൻ പറ്റുന്നത് Matinee Now ഉള്ളത് കൊണ്ട് മാത്രം 😍💓👌👌👌. Loved it

    • @mediacentralinfo1754
      @mediacentralinfo1754 Před 8 měsíci +7

      Pakshe kurachu song മിസ്സ്‌ ayi

    • @sreestalkies5358
      @sreestalkies5358 Před 8 měsíci

      ​@@mediacentralinfo1754ഒരു സോങ് ആണ് miss ആയതു "യദു വംശ യാമിനി "
      പിന്നെ കുറച്ചു scenes കട്ട്‌ ഉണ്ട്.

    • @shrutimohan8908
      @shrutimohan8908 Před 8 měsíci +4

      Yes 3 hrs ulla movie ayirunnu

    • @mediacentralinfo1754
      @mediacentralinfo1754 Před 8 měsíci

      @@shrutimohan8908 2 day release time ulla recensor negative aanu matinee nownu kittiyathu

    • @user-id7mo2oe6c
      @user-id7mo2oe6c Před 8 měsíci +1

      😊

  • @5me6797
    @5me6797 Před 27 dny +12

    ബിജു മേനോൻ അന്നും ഇന്നും സെക്കൻ്റ് ഹീറോ റോളുകൾ തകർത്ത് വാരുന്ന മൊതല് 😊

  • @truelover6700
    @truelover6700 Před 8 měsíci +123

    "Dolby Digital 5.1 Audio..💥💥
    സൗണ്ട് ക്ലാരിറ്റി ഒരു രക്ഷയുമില്ല...❤

    • @bibinpaul93
      @bibinpaul93 Před 8 měsíci +4

      Movie dts ayirunnu

    • @truelover6700
      @truelover6700 Před 8 měsíci +7

      @@bibinpaul93 Athe Master Audio DTS Soundtrackil Aanu Record Cheythirikyunnath.

    • @aboobakkart8286
      @aboobakkart8286 Před 4 měsíci +1

      ​@@bibinpaul93❤

    • @zenjm6496
      @zenjm6496 Před 4 měsíci +3

      Youtubil maximum stereo supporte ollu.

  • @thafseermhd1116
    @thafseermhd1116 Před měsícem +20

    Turbo കണ്ടതിന് ശേഷം ഇത് കാണുന്നവരുണ്ടോ?❤

  • @Charlie-ts7fp
    @Charlie-ts7fp Před 8 měsíci +60

    ഒരുപാട് നാളായി നല്ല ക്വാളിറ്റിയിൽ കാണാൻ വേണ്ടി കാത്തിരുന്ന മൂവി താങ്ക്യു

  • @Yathraneram
    @Yathraneram Před 5 měsíci +27

    പണ്ടത്തെ കാലത്ത് റിവ്യൂ ഒന്നും പറയാതെ നമ്മൾ എത്ര പടം കണ്ടിരിക്കുന്നു, റിപീറ്റ് ഇപ്പോഴും കാണുന്നു. ഒരു കൂട്ടം ആൽക്കാരുടേ കഷ്ടപ്പാട് അല്ലേ,🙏

  • @SreerajSreeraj.E-no4ho
    @SreerajSreeraj.E-no4ho Před 3 měsíci +51

    Reel kand vannavar 👇

  • @aslahahammed2906
    @aslahahammed2906 Před 8 měsíci +44

    ദുബായ് ഇറങ്ങിയ ടൈമിൽ ഒരു ഷർട്ട് trend ആയിരുന്നു മൂന്ന് കളർ ഒക്കെ ആയിട്ട്. ❤️

  • @azar_pb_
    @azar_pb_ Před 8 měsíci +18

    ഇത്രേം ക്ലാരിറ്റി ആക്കി തരുന്നതിന് നന്ദി…😊

  • @aimbuhhh
    @aimbuhhh Před 3 měsíci +14

    2024 ill kaanunnavr like adikk 🥰❤️

  • @AkhilAkhi2255
    @AkhilAkhi2255 Před 8 měsíci +25

    Mostly waited for this movie in 4k 🔥

  • @libinchacko369
    @libinchacko369 Před 8 měsíci +46

    Megastar Mammootty 👑

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Před 8 měsíci +20

    ദുബായ് 2001 🌹🌹🌹🌹 2023 കാണുന്നവാർ ഉണ്ടോ 👍👍👍🙏🙏🙏🙏🙏🙏🙏

  • @allensaji7548
    @allensaji7548 Před 8 měsíci +23

    Thank you 😊 ❤.....ആദ്യമായിട്ട് ആണ്, ഇത്ര fast ⏩ ആയി response കിട്ടുന്നത്. ഞാൻ ഈ കാര്യം ഈ മോവിയുടെ 4k cuts matinee classics il ആവശ്യപ്പെട്ടിരുന്നത്....2 weeks ago. ഇന്നകൂടെ ഈ movie 🎥🍿🥤 ഉച്ചക്ക് കണ്ടൂ 😅..
    Thank you

  • @kannan991
    @kannan991 Před 8 měsíci +24

    അറിയില്ല ചന്ദ്രേട്ടന് ഇനി 4k മികവിൽ ❤

  • @busownerbabu6828
    @busownerbabu6828 Před 8 měsíci +17

    ഇതിൽ കൊച്ചിൻ ഹനീഫ ഒരു പോഴൻ വില്ലൻ ആയി തകർത്തു 🙏

  • @arunmonisha-oq6fs
    @arunmonisha-oq6fs Před 8 měsíci +15

    മമ്മുക്ക..,&ഹിസ് ഇംഗ്ലീഷ്..... 👌👌👌. കാലം തെറ്റി ഇറങ്ങിയ സിനിമ

    • @dawwww
      @dawwww Před 7 měsíci +1

      Artificial aanu..

    • @5me6797
      @5me6797 Před 3 měsíci +1

      മമ്മൂക്ക മാത്രം കൊള്ളാം...

  • @roby-v5o
    @roby-v5o Před 8 měsíci +11

    ജോഷി -മമ്മൂട്ടി -രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമ
    *ദുബായ്*
    29/10/2023വീണ്ടും കാണുന്നു

  • @rbk2801
    @rbk2801 Před 8 měsíci +24

    ഇത് പോലെ കിങ് വരട്ടെ 👍👍👍👍👍👍👍👍👍👍👍👍👍👍

  • @illyasmanakkatt511
    @illyasmanakkatt511 Před 6 měsíci +6

    ജോഷി മൂവി.... എംജി യുടെ ടൈറ്റിൽ സോങ് 👌👌👌👌🔥🔥🔥... ലേലം 🔥വാഴുന്നോർ 🔥ദുബായ്

  • @user-vq2dp6pd6b
    @user-vq2dp6pd6b Před měsícem +7

    Instayil reel kand vannavar undo

  • @Homesapiens.
    @Homesapiens. Před 8 měsíci +15

    30 മിനുട്ട് അധികം കട്ട്‌ ഉണ്ടാലോ matinee ഈ പടം hotstar വേർഷൻ 3 hr 20 മിനുട്ട് ഉണ്ട് ഡിവിഡി വേർഷൻ 3 hr 23 മിനുട്സ് ഉം
    Matinee പ്രിന്റ് കിടു ക്ലാരിറ്റി ഉണ്ടേലും ഒരുപാട് സീൻസ് പോയി👍

    • @mediacentralinfo1754
      @mediacentralinfo1754 Před 8 měsíci

      NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print Matinee Now got was an edited one. Matinee Now also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless Matinee Now find a first generation Print of Dubai.

  • @kiranyak6464
    @kiranyak6464 Před 12 dny +1

    Mamooka always kalakiii ❤️❤️but I really like the bijumenon supperb his acting❤️❤️❤️ ❤️❤️❤️❤️❤️❤️

  • @g.vishnu8609
    @g.vishnu8609 Před 8 měsíci +11

    ദുബായ്
    FDFS അഞ്ചൽ അർച്ചന തിയേറ്റർ❤❤❤❤❤❤❤

  • @sarathms3997
    @sarathms3997 Před 7 měsíci +12

    45:31 ഇവന്മാരിൽ ആരെ ചതിക്കും എന്ന് ഓർത്തു ടെൻഷൻ അടിക്കുന്ന "cheating star"...😂

  • @Pvtil1
    @Pvtil1 Před 8 měsíci +13

    തലക്ക് വെടിയേറ്റവൻ രവിയോട് കേ ഉയർത്തി സോറി എന്ന്.. ഇജ്ജാതി...🤣🤣🤣

  • @sj007
    @sj007 Před 5 měsíci +3

    Thank you for uploading it with 5.1 audio, enjoying it!!

  • @annetjoseph7863
    @annetjoseph7863 Před 8 měsíci +13

    Waiting to see my favorite movie of mammootty

  • @antopgeorge2778
    @antopgeorge2778 Před 8 měsíci +16

    The 4K experience of the movie in it's uncompromising scale and grandeur. The style and swag of business tycoon Ravi Mammen.
    These two alone would be worth the time spent for watching. 🤎

  • @shambhuvijayakumar
    @shambhuvijayakumar Před 8 měsíci +22

    ഒരു പാട്ടിന്‍ കാറ്റില്‍ മുകിലാമ്പല്‍ കൂട്ടില്‍
    ഒരു മഞ്ഞിന്‍ കുളിരായി നീ പൊഴീയൂ
    പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ 🔥❤👌🏻this song 2:02:40

    • @5me6797
      @5me6797 Před 3 měsíci +3

      വിദ്യാസാഗർ മ്യൂസിക്കൽ ❤

  • @antopgeorge2778
    @antopgeorge2778 Před 8 měsíci +34

    Great production value for it's time!!
    The scale and grandeur of the movie was first of it's kind.
    Joshiy Sir -The Master craftman of commercial cinema in Malayalam! 🔥

    • @appu1918
      @appu1918 Před 8 měsíci +12

      പോരാത്തതിന് പ്രൊഡ്യൂസർ ന്റെ വീടും വിറ്റ് സൂയിസൈഡ് attempt വരെ നടത്തി എന്ന് കേട്ടിട്ടുണ്ട്... 😎

    • @harikrishnank1312
      @harikrishnank1312 Před 7 měsíci

      ​@@appu1918 അന്നത്തെ 5 കോടി ഇന്നത്തെ 50 കോടിക്ക് തുല്യമാണ്🙂

  • @heartbeats5190
    @heartbeats5190 Před 8 měsíci +10

    Please upload
    1. Innale 4k
    2.thazhvaram 4k
    3.sagar alias jakie 4k

  • @5me6797
    @5me6797 Před 3 měsíci +3

    മാമുക്കോയ എന്ന മഹാനടൻ്റെ പ്രകടനം 💔💔

  • @dreamshore9
    @dreamshore9 Před 8 měsíci +13

    The acting mastero Mammootty 💥😍

  • @albingeorgesunil1973
    @albingeorgesunil1973 Před měsícem +2

    Reel kand vanaver ondo😂

  • @laldevcreations3079
    @laldevcreations3079 Před 8 měsíci +5

    താഴ്‌വാരം ഫുൾ മൂവി റിലീസിനായി പ്രതീക്ഷയോടെ... 🥰

  • @ameerkhanthalakapu
    @ameerkhanthalakapu Před 5 měsíci +2

    കണ്ടിരിക്കാൻ പറ്റിയ ഒരു നല്ല പടം. ഓൾഡ് ദുബൈ കാണാൻ പറ്റി. നല്ല സിനിമട്ടോഗ്രാഫി

  • @user-cu1ko4wq8v
    @user-cu1ko4wq8v Před 7 měsíci +7

    I am a lalettan fan but this mv ❤❤❤❤❤❤ nte kunjile vsh ittu kanda mv aanu ikka poliyattaaa 90s memory 😊

    • @anukavila
      @anukavila Před 7 měsíci +1

      90's memories never dies

  • @shabadke
    @shabadke Před 8 měsíci +3

    Wow first time I am watching a movie in CZcams with 5.1 surround sound

  • @nizamnazar6469
    @nizamnazar6469 Před 7 měsíci +3

    Thanks matinee Now....for giving this clarity

  • @franconil2759
    @franconil2759 Před 15 dny

    I still can't believe how it did not become a commercial success at that time

  • @sncreation9701
    @sncreation9701 Před 2 měsíci +3

    *vbk മേനോൻ എന്ന പ്രൊഡ്യൂസറെ കുത്തുപാള എടുപ്പിച്ച ചിത്രം.*

  • @jishnukannan2872
    @jishnukannan2872 Před 3 měsíci +1

    കൊച്ചിൻ ഹനീഫയുടെ മോസ്റ്റ്‌ disturbing villain.. Just loved it 🥰🥰🥰

  • @mohammedhisham4642
    @mohammedhisham4642 Před 8 měsíci +9

    RAVI MAMMEN 🔥

  • @KMKTrolls
    @KMKTrolls Před 8 měsíci +10

    3 hr 20 മിനിറ്റ് ഉണ്ട് പടം.. പക്ഷെ ഇതിൽ 2:50 മാത്രമേയുള്ളു 😴

  • @navaneethmullappally1735
    @navaneethmullappally1735 Před 4 měsíci +2

    Cochin haneefa sir greatest villain in malayalam movies...what an acting

  • @karthikpillai9699
    @karthikpillai9699 Před 8 měsíci +10

    Vidyasagar songs ❤

  • @karthikru4221
    @karthikru4221 Před 3 měsíci +4

    Climax helicopter kondu muriyunnath 😂😂😂 .. n chandrettan's suicide!! 😂😂

  • @jeevanmenon1126
    @jeevanmenon1126 Před 8 měsíci +9

    അന്നത്തെ കാലത്തു അത്യാവശ്യം big budget movie ആയിരുന്ന കൊണ്ട് പകുതിക്കു വച്ചു ഷൂട്ട്‌ stoap ചെയ്യണ്ടി വന്നു coz ഓഫ് finance short.അവസാനം മമ്മൂട്ടി cash ഇറക്കി. ഷൂട്ടിങ് പൂർത്തി ആയി പെട്ടിയിൽ ഇരുന്നു കുറെ നാൾ. പിന്നെ റിലീസ് ആയ് എട്ടു നിലയിൽ പൊട്ടി. Dubayil business ഉണ്ടായിരുന്ന ഒരു family couples ആയിരുന്നു produce ച്യ്തത്.മൂവി floap ആയി അവസാനം പ്രൊഡ്യൂസർ ഗൾഫിലെ cold storil സാധനങ്ങൾ എടുത്തു കൊടുക്കാൻ നിൽക്കണ്ട അവസ്ഥ വരെ എത്തി.എനിക്ക് personaly ഇഷ്ടമുള്ള ഒരു മൂവി ആണ് ഇത്. ബട്ട്‌ script ഒരു പാട് അപാകതകൾ ഉണ്ട്. Connectivity ഇല്ല. പ്രജ, dubai ഇതൊക്കെ ഒരേ വണ്ടിയിൽ കെട്ടാൻ പറ്റിയ movies ആണ്.

    • @sijukurianS10
      @sijukurianS10 Před 4 měsíci +2

      VBK മേനോൻ ആയിരുന്നു പ്രൊഡ്യൂസർ. വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ദേവാസുരം, താഴ്‌വാരം, യാത്രാമൊഴി അഭിമന്യു, തുടങ്ങി ഒരു പിടി നല്ല സിനിമകൾ മലയാളത്തിനു സംഭാവന ചെയ്ത അദ്ദേഹം ദുബായ് സിനിമയുടെ പരാജയത്തോടെ പാപ്പരായതായി ഏതോ സിനിമ വാരികയിൽ വായിച്ചതോർക്കുന്നു. പിന്നീട് ഒന്നുരണ്ടു സിനിമകൾ മലയാളത്തിൽ നിർമ്മിച്ചെങ്കിലും അവയൊക്കെ തവിടുപൊടിയായി അതോടെ അദ്ദേഹം സിനിമ മേഖല വിട്ടു.

    • @sreekanthdamodaran8590
      @sreekanthdamodaran8590 Před měsícem

      Oh. But പ്രജ മൂവിക്ക് എന്താണ് കുഴപ്പം. Set പടം അല്ലെ.

  • @sree4721
    @sree4721 Před 8 měsíci +5

    2023 il kanan aarund ❤

  • @foxqohouc
    @foxqohouc Před 3 měsíci +2

    Thankyou so much for providing this much quality

  • @VKremixstudio
    @VKremixstudio Před 8 měsíci +5

    Wow!
    Kidilam clarity❤

  • @ashindasvs8484
    @ashindasvs8484 Před 8 měsíci +4

    ​NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print we got was an edited one. We also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless we find a first generation Print of Dubai.

  • @jomeshchacko4413
    @jomeshchacko4413 Před 8 měsíci +7

    Mass movie mammukka poli👌👌❤️❤️🎉🎉

  • @vcutzentertainments7042
    @vcutzentertainments7042 Před 8 měsíci +5

    ഇതിന്റെ പണ്ട് ഇറങ്ങിയ സൈന ഡിവിഡി യിൽ ഒറിജിനൽ 5.1 ഉണ്ടാർന്നു

  • @postboxno9652
    @postboxno9652 Před 8 měsíci +10

    Most awaited film thank you...🥰🥰
    If possible please Upload the 3hr 20mins... print of this film...

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 Před 4 měsíci +1

    Mammootty biju menon combination super.ivar orumichu padam vannal super ayirikum

  • @MrVaish95
    @MrVaish95 Před 8 měsíci +6

    Plz upload the uncut version (3hrs 20 minutes)

    • @DeepuDevasia-ki1oe
      @DeepuDevasia-ki1oe Před 8 měsíci +1

      Yes that correct movie original duration 3hours 20 minutes but 30 minutes they cut of or may be editing so that correct full got a better then this 30 minutes remove we are expecting need by full movie unfortunately now does not available

    • @mediacentralinfo1754
      @mediacentralinfo1754 Před 8 měsíci +2

      Copyright issues are there for some scenes and songs. Otherwise it will affect channel.

    • @ashindasvs8484
      @ashindasvs8484 Před 8 měsíci +1

      ​NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print we got was an edited one. We also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless we find a first generation Print of Dubai.

  • @jishnu.m
    @jishnu.m Před 8 měsíci +2

    Superb movie
    Most super scenes are the scenes with Biju Me on
    Only negative thing in the script was the killing of Biju Menon

  • @appooseappoose8507
    @appooseappoose8507 Před 8 měsíci +6

    Ravi maman🔥

  • @cynilernest8776
    @cynilernest8776 Před 8 měsíci +5

    Ithinu munbu ee channel il ithupole cut cheytha scenes um aayi itta movie commissioner ipo itha dubai 😭

    • @mediacentralinfo1754
      @mediacentralinfo1754 Před 8 měsíci

      NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print Matinee Now got was an edited one. Matinee Now also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless Matinee Now find a first generation Print of Dubai.

  • @gokulgopi9095
    @gokulgopi9095 Před 8 měsíci +9

    3 മണിക്കൂറിൽ കൂടുതൽ ഉണ്ട് ഈ film

    • @mediacentralinfo1754
      @mediacentralinfo1754 Před 8 měsíci

      NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print Matinee Now got was an edited one. Matinee Now also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless Matinee Now find a first generation Print of Dubai.

  • @Nothing00746
    @Nothing00746 Před 8 měsíci +5

    First 50 lack fd movie 👏🔥🔥🔥
    weeknd 2cr all time record

    • @vj9240
      @vj9240 Před 8 měsíci +9

      8 നിലയിൽ പൊട്ടിയ പടം പ്രൊഡ്യൂസർടെ കിടപ്പാടം വരെ പോയി കിട്ടി 🤣🤣🤣🤣

    • @nikhilmv9206
      @nikhilmv9206 Před 8 měsíci +6

      ഉണ്ട ഫ്ലോപ്പ് ആയ പടം ആണ്

    • @sabari9001
      @sabari9001 Před 8 měsíci +5

      ​@@nikhilmv9206പടം flop ആണ് but ഹൈപ്പ് ഉള്ളത് കൊണ്ട് ഫസ്റ്റ് day കളക്ഷൻ and weekend collection ഹെവി ആയിരുന്നു

    • @indravarmancp2098
      @indravarmancp2098 Před 6 měsíci

      Malayalathile first 6cr budjet movie... Padam umbi poyi

    • @harikrishnank1312
      @harikrishnank1312 Před 6 měsíci

      ​@@indravarmancp2098 6 crore aano. Wikipediayil 5 crore aanu kandath

  • @dineshneelambari9148
    @dineshneelambari9148 Před 8 měsíci +12

    ശരിക്കും പടം 3hour 18 minute ഉണ്ട്

    • @Charlie-ts7fp
      @Charlie-ts7fp Před 8 měsíci +2

      3 മണിക്കൂറും 20 മിനുറ്റും ഉണ്ട്

    • @dineshneelambari9148
      @dineshneelambari9148 Před 8 měsíci +2

      @@Charlie-ts7fp 2മിനിട്ട് ഞാൻ കട്ട്‌ ചെയ്തു 😆

    • @mediacentralinfo1754
      @mediacentralinfo1754 Před 8 měsíci

      NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print Matinee Now got was an edited one. Matinee Now also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless Matinee Now find a first generation Print of Dubai.

  • @kichukichu6781
    @kichukichu6781 Před 8 měsíci +5

    പകൽപൂരം. നരൻ. രാജമാണിക്യം ഈ സിനിമകൾ dts audio 4k ആയി upload ചെയ്യാമോ ഈ സിനിമകൾ ഒക്കെ dts ആണ്

    • @RunWay2525
      @RunWay2525 Před 8 měsíci

      Movies rights sree movies alla

  • @aswinachu1435
    @aswinachu1435 Před 8 měsíci +6

    Ikka❤🔥

  • @amalas4719
    @amalas4719 Před 8 měsíci +4

    3 hr 23 Minute ulla padathinte 2 hr 50 min matrame ithil ullu
    Bakki 30 min kooduthal cut cheythekkunnu 🙏

    • @mediacentralinfo1754
      @mediacentralinfo1754 Před 8 měsíci

      NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print Matinee Now got was an edited one. Matinee Now also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless Matinee Now find a first generation Print of Dubai.

  • @Abinobaby
    @Abinobaby Před 8 měsíci +3

    Waiting for long long time 😊🎉

  • @rsd1923
    @rsd1923 Před 8 měsíci +3

    Mammokka ❤🔥😍

  • @sreestalkies5358
    @sreestalkies5358 Před 8 měsíci +6

    😍💓💓👌👌matinee now

  • @afsalma5613
    @afsalma5613 Před 4 měsíci +3

    2025 I'll kannunavar indoo..?

  • @user-qy3oj1ls3g
    @user-qy3oj1ls3g Před 8 měsíci +8

    3:19:43 ഉള്ള സിനിമ 2:50:54 ആക്കി വെട്ടി കുറച്ചു അല്ലെ 😤

    • @mediacentralinfo1754
      @mediacentralinfo1754 Před 8 měsíci +2

      Print edited version aanu matinee nownu kittiyathu. Release day ulla print. Uncut version negative kittiyilla

  • @jmsworld6924
    @jmsworld6924 Před 24 dny +1

    Mammukka ❤️❤️❤️

  • @stardust7202
    @stardust7202 Před 4 měsíci +1

    Mattathil Rayante scenes cut cheyandarunnu😢 padathile one of the mass heavy scene aayirunnu😅
    Ikka❤🤩👑

  • @vjlenin
    @vjlenin Před 4 měsíci +1

    As a villain Kochin Haneefa shocked in this movie.

  • @vivekmohan40
    @vivekmohan40 Před 7 měsíci +1

    Himalayan Thallu movie annelum....ethu kanubool oru sugam ...or inspiration annu athannu Dubai movie ....❤ Vivek@Dubai...!

  • @arunraja.r9622
    @arunraja.r9622 Před 4 měsíci +1

    first high budget movie of mammukka

  • @kabeertvm6421
    @kabeertvm6421 Před 8 měsíci +6

    THE KING movie upload cheyyymo pls

    • @mediacentralinfo1754
      @mediacentralinfo1754 Před 8 měsíci +1

      Sree movies property alla

    • @sijojosephpanambal
      @sijojosephpanambal Před 6 měsíci

      ​@@mediacentralinfo1754അങ്ങനെ പറയല്ലേ അത്രക്ക് നല്ല പടമല്ലേ. അത് മറ്റാരും എന്തായാലും 4K യിൽ ചെയ്യില്ലയെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് മാറ്റിനി എന്ത് വില കൊടുത്തും ചെയ്യണമെന്ന് ആവശ്യപെടുന്നത്

  • @febinthomas2728
    @febinthomas2728 Před 8 měsíci +4

    Padam vijayichillenkilum tvyil kandanal muthal ente favorite movie anu full movieku waiting ayirunnu pakshe 3 manikoor kooduthal und ith cut cheytha version anu..

    • @mediacentralinfo1754
      @mediacentralinfo1754 Před 8 měsíci

      NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print Matinee Now got was an edited one. Matinee Now also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless Matinee Now find a first generation Print of Dubai.

  • @Bindhuqueen
    @Bindhuqueen Před 8 měsíci +6

    Supr movie❤❤❤❤

  • @vasanthabalasubramaniam2807
    @vasanthabalasubramaniam2807 Před 3 měsíci +2

    Dhabai👌👍 Mammootty Sir super

  • @akshaymathew5666
    @akshaymathew5666 Před 5 měsíci +1

    Watching from dubai in 2024

  • @AK-ez8df
    @AK-ez8df Před 8 měsíci +5

    mammooty😍

  • @dreamshore9
    @dreamshore9 Před 8 měsíci +21

    മലയാളത്തിലെ ഏറ്റവും ദൈർഗ്യം ഉള്ള സിനിമ ആണ് ദുബായ്...3:20 മിനുട്ട് പടം 2:50 മാത്രമായി..

    • @sylendrakumar6992
      @sylendrakumar6992 Před 8 měsíci

      No ജീവിത നൗക old മലയാളം മൂവി ആയിരുന്നു lengthy movie 3. Hour 30 minit.. Cut short ചെയ്താണ് 2.50 minit ആക്കിയത്.

    • @vcutzentertainments7042
      @vcutzentertainments7042 Před 7 měsíci

      ഡിവിഡി യിൽ ഫുൾ ഉണ്ട്

  • @rsd1923
    @rsd1923 Před 8 měsíci +2

    Mammokka ❤

  • @rashimon8124
    @rashimon8124 Před 8 měsíci +2

    2023ൽ കാണുന്നവർ ഉണ്ടോ😂

  • @ShabeerVellattuvalappil
    @ShabeerVellattuvalappil Před 8 měsíci +1

    Super Clarity..

  • @ritsh1995
    @ritsh1995 Před 8 měsíci +3

    When can we see video songs.
    Most of the scenes of this movie were posted matinee now classics where 4k remastered vidoes are being posted.
    One channel could be kept of video songs only..
    Posts are also irregular..

    • @ashindasvs8484
      @ashindasvs8484 Před 8 měsíci +2

      ഇതിലെ ഒരു സോങ് അപ്‌ലോഡ് ചെയ്തിട്ട് കുറെ നാൾ ആയല്ലോ. ഒരു പാട്ടിൻ കാറ്റിൽ

    • @ritsh1995
      @ritsh1995 Před 8 měsíci +1

      We need old songs...
      No need remaster or 4k...

    • @mediacentralinfo1754
      @mediacentralinfo1754 Před 8 měsíci +1

      @@ritsh1995 Please calm. this channel will post only quality videos only including movies, songs, scenes. they will upload soon. its all their property. they will upload songs in sree movies . this channel will upload quality videos only. they have 5 channels. sree movies official. matinee now classic, sree movies hd, sree movies .

  • @heartbeats5190
    @heartbeats5190 Před 8 měsíci +1

    Plwase upload NEW YEAR 4k

  • @shyamraghunath6117
    @shyamraghunath6117 Před 8 měsíci +6

    2:40:48 ee portion shooting kanan ente achan locationil undayirunnu

  • @sijojosephpanambal
    @sijojosephpanambal Před 8 měsíci +5

    🔥🔥🔥

  • @KishoreRanny
    @KishoreRanny Před 8 měsíci +1

    Audio Quality ❤❤❤❤

  • @laldevcreations3079
    @laldevcreations3079 Před 6 měsíci +2

    സൗണ്ട് ക്ലാരിറ്റി 👌🏼🔥🔥🔥🔥

  • @ashkars167
    @ashkars167 Před 2 měsíci

    ചങ്കിൽ ജീവനുള്ളടത്തോളം കാലം ഈ രവി മാമനെ വില പറഞ്ഞു വിളിക്കില്ല യൂസഫ് ❤️❤️❤️❤️കഴിയില്ല അവനു അതിനു 🔥🔥🔥

  • @sureshcv4630
    @sureshcv4630 Před 8 měsíci +4

    Vallyettan 4k❤

  • @stalinthomas9470
    @stalinthomas9470 Před 8 měsíci +3

    Bro Ingane Ella Wednesdayum Saturdayum Movies Idane.

  • @franklinfrancis7794
    @franklinfrancis7794 Před 8 měsíci +2

    It was good to See a Movie like this in 4k quality. But a major chunk has been edited so it takes away the originality of the Movie.

    • @mediacentralinfo1754
      @mediacentralinfo1754 Před 7 měsíci

      recensor negative aanu mattinee nownu kittiye. mattinee now cut cheythathu alla

    • @mediacentralinfo1754
      @mediacentralinfo1754 Před 7 měsíci

      NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print we got was an edited one. We also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless we find a first generation Print of Dubai.

  • @5me6797
    @5me6797 Před 3 měsíci +1

    ഓഡിയോ ക്ലാരിട്ടിക്ക് വേണ്ടി മാത്രം കാണുന്നു 😅

  • @vishnuraj4978
    @vishnuraj4978 Před 8 měsíci +3

    Super