Amen Movie | Indrajith Scenes | Fahadh Faasil | Swathi Reddy | Kalabhavan Mani | Joy Mathew

Sdílet
Vložit
  • čas přidán 26. 01. 2017
  • Amen Malayalam movie HD features Fahadh Faasil, Indrajith Sukumaran and Swathi Reddy. Directed by Lijo Jose Pellissery, produced by Fareed Khan and Shaleel Azeez (Executive Producer), music is by Prashant Pillai. Amen movie also features Kalabhavan Mani, Natasha Sahgal and Rachana Narayanankutty among others.
    Solomon, who belongs to a band, is in love with Soshanna, who hails from an upper class family. The story spells how Solomon manages to win over all the obstacles to marry Soshanna.
    Star Cast: Fahadh Faasil, Indrajith Sukumaran, Swathi Reddy, Kalabhavan Mani, Natasha Sahgal, Rachana Narayanankutty
    Directed by: Lijo Jose Pellissery
    Produced by: Fareed Khan and Shaleel Azeez (Executive Producer)
    Music by: Prashant Pillai
    Cinematograhy: Abinandhan Ramanujam
    Edited by: Manoj
    Release Date: 22 March 2013
    Click here to watch:
    Pranchiyettan & The Saint Malayalam movie: bit.ly/23jhJ5g
    Pigman Malayalam movie: bit.ly/1qvdCot
    To Noora with Love Malayalam movie: bit.ly/23dm9xO
    Haram Malayalam movie: bit.ly/1TR7HVx
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    #!/apifilms
    Subscribe us: / apimalayalam
    Online Purchase : www.apinternationalfilms.com/
    Blog : apinternationalfilms.blogspot....
    www.apinternationalfilms.in/

Komentáře • 179

  • @hariks2971
    @hariks2971 Před 4 lety +604

    അ നാരങ്ങ സോഡ മുഴുവൻ തീർക്കഞ്ഞതിൽ ആണ് എനിക്ക് സങ്കടം 😭😭😭😭😭

  • @lijithkumar5278
    @lijithkumar5278 Před 3 lety +154

    കണ്ടാലും കണ്ടാലും മതിവരാത്ത ഒരു സിനിമ...... മണി ചേട്ടൻ പൊളിച്ചു...

    • @roby-v5o
      @roby-v5o Před rokem +5

      സത്യം സുഹൃത്തേ

    • @kunkuram2011
      @kunkuram2011 Před 3 měsíci

      20:28 😊😊😊😊😊😊😊

  • @geevar.
    @geevar. Před 9 měsíci +35

    ഈ സിനിമയുടെ അവസാനം കപ്യാർക്ക് അരമനയിൽ നിന്ന് ഒരു ഫോൺ കോൾ വരുന്ന സീൻ ഉണ്ട്,, അതിൽ കപ്യാർ പറയുന്ന ഡയലോഗ് “അപ്പോൾ ഇവിടെ ഉള്ളത് ആരാ” ന്ന്.. uff sherikkum kili poya scene 🔥🔥
    Ethra kandaalum madukkaatha movie🥰

  • @kichukrishna2546
    @kichukrishna2546 Před 4 měsíci +6

    ഇത്ര സുന്ദരനായി ഞാൻ ഇന്ദ്രനെ ഇതുവരെ കണ്ടിട്ടില്ല.... എന്തൊ ഒരു പ്രത്യേക ഭംഗി 😍 പുണ്യാളൻ ആയോണ്ടായിരിക്കും

  • @nithulnarayan251
    @nithulnarayan251 Před rokem +29

    ഇന്ദ്രജിത്തിന്റെ ഡാൻസ്.. ആ ഒരു മൂഡ്... കർത്താവാണെന്നുള്ള ഫീൽ വരുന്നുണ്ട്.. ക്ലാസ്സ്‌ 👌👌👌

  • @artist6049
    @artist6049 Před rokem +35

    മലയാള സിനിമയിലെ വേറിട്ടകാഴ്ച്ചകൾ കൊണ്ട് വിസ്മയിപ്പിച്ച സിനിമ ❤

  • @popeye511
    @popeye511 Před 5 lety +54

    This is my fav movie. My fav movie of all time. Loved acting of Farad fasil, Manichetta more than everyone loved Indrajiths super performance

  • @loveandloveonly5385
    @loveandloveonly5385 Před 4 lety +57

    ക്യാമറ ഒരു രക്ഷയുമില്ല... ❤

  • @abdhulashar7171
    @abdhulashar7171 Před 3 lety +65

    ഇത്‌ മാജിക്കൽ റിയലിസം.
    ക്ലാസ്‌ ഫിലീം.

    • @s.kumarkumar8768
      @s.kumarkumar8768 Před 2 lety +2

      ഇങ്ങനെ ഒരു സിനിമ 😭😭😭😭

    • @the_prince154
      @the_prince154 Před 11 měsíci +1

      Magical realisam ? What is that

    • @ElohimBenYehuda
      @ElohimBenYehuda Před 3 měsíci

      അത് ഗബ്രിയേൽ മാർക്കസ് ഗാർഷ്യ യുടെ നോവലുകളിൽ ഉള്ള ഒരു രീതി ആണ്...​@@the_prince154

  • @roby-v5o
    @roby-v5o Před rokem +21

    Ljp ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിനിമയാണ്
    *ആമേൻ*

  • @johnsktnm007
    @johnsktnm007 Před 2 lety +38

    3:11 father irunnidam kuzhi...😂😂😂
    Father kidannidam kulam... 🤣🤣🤣

    • @kiran_roch
      @kiran_roch Před 9 měsíci +1

      😂😂😂😂😂😂😂

  • @murshidulhaqueullus2021
    @murshidulhaqueullus2021 Před 4 lety +105

    Fahad fasil, indrajithsukumaran, kalabhavanmani 3 ഉം മത്സരിച്ചു അഭിനയിച്ചു

    • @azeezsuntech3052
      @azeezsuntech3052 Před 4 lety +13

      Father ottaplakkan ഒപ്പത്തിനൊപ്പം ഉണ്ട്

    • @HariHaran-zx6nq
      @HariHaran-zx6nq Před rokem +2

      എല്ലാരും എന്നുപറയുന്നതല്ലേ അതിന്റെ ശരി

  • @allensebastian97
    @allensebastian97 Před 5 lety +32

    14:20 best music ever.

  • @jonathanjoseph4814
    @jonathanjoseph4814 Před 11 měsíci +9

    ഒരു കുട്ടനാട്ടുകാരനായ എനിക്ക് ഈ സിനിമ കാണുമ്പോൾ വല്ലാത്തൊരു ഫീലാണ്❤

  • @LiveintheMoment24
    @LiveintheMoment24 Před 4 lety +117

    Ennalum aah Soda muzhuvan kudichilla.. 😢😢😢😢

    • @shafeekshafi3202
      @shafeekshafi3202 Před 4 lety +1

      Njn shradichu

    • @libi1824
      @libi1824 Před 4 lety +1

      Endeyum vishamam atha food waste akaruth

    • @libi1824
      @libi1824 Před 4 lety +1

      😂😂😂😂

    • @vishnumu108
      @vishnumu108 Před 4 lety +1

      Ayalu athu adutha customerku kodutholum, don’t worry

    • @albi6643
      @albi6643 Před 2 lety

      @@vishnumu108 😅

  • @athulthottingal8620
    @athulthottingal8620 Před 10 měsíci +10

    0:15 pure piece of director Brilliance

    • @rachelalias6280
      @rachelalias6280 Před 5 měsíci +1

      💯

    • @KUNJIPPENNE
      @KUNJIPPENNE Před 18 dny

      മൊത്തം ലിജോയുടെ ബ്രില്യൻസ് തന്നെ

  • @ranjithranjup2625
    @ranjithranjup2625 Před 4 lety +37

    ലൂയി പാപ്പൻ ❣️

  • @tcutz71
    @tcutz71 Před 4 lety +32

    Indrajith enna nadane ithupole upayogichal nalla kathapathrangal iniyum undakum

    • @Chandala_bhikshuki
      @Chandala_bhikshuki Před 4 lety +2

      Yes very true.. ee kathapaathram kondu indrettande veetil kura paathrangal vaangan patti

  • @sachinkx2676
    @sachinkx2676 Před 9 měsíci +12

    5:11 ഫഹദിന്റെ നിൽപ്......😂

  • @rinsonraju1057
    @rinsonraju1057 Před 4 lety +47

    Ithintae climaxillae twist oru rakshyumilla

  • @manuelabraham7426
    @manuelabraham7426 Před 3 lety +14

    ഡേവീസിന്റെ ആ അടി 🔥

  • @colorparadise7075
    @colorparadise7075 Před 11 měsíci +4

    5:11 Bhanwar Singh Shekawat in Pushpa😂😂🔥🔥🔥

  • @shekhar5285
    @shekhar5285 Před 4 lety +17

    RIP Sasi Kalinga and Anil Murali :(

  • @judesondavid3000
    @judesondavid3000 Před 4 lety +130

    24:50 വിശുദ്ധ ഗീവർഗ്ഗീസ് ആണ് ഇന്ദ്രജിത്ത് എന്ന് പറയാതെ പറഞ്ഞ ഡയറക്ടർ ബ്രില്ലിൻസ്

    • @itsmerajilatirur1563
      @itsmerajilatirur1563 Před 3 lety

      Ath engane...? Enik manasolaayilla.. Roopam. Kondaano.. Iruttathaano

    • @judesondavid3000
      @judesondavid3000 Před 3 lety +3

      @@itsmerajilatirur1563 ഇരുട്ടത്ത് ആ വള്ളത്തിൽ വരുന്നത്...

    • @itsmerajilatirur1563
      @itsmerajilatirur1563 Před 3 lety +1

      @@judesondavid3000 athin enthaan? Ath kond engane aan vishuddhan enn manasilakunme

    • @RahulRaj-mk6fx
      @RahulRaj-mk6fx Před 2 lety +8

      ആ റാന്തലും പൊക്കി പിടിച്ചോണ്ടുള്ള ഇന്ദ്രജിത്തിന്റെ നിൽപ്പ് പുണ്ണ്യാളൻ കുന്തം പിടിച്ചോണ്ട് നിക്കുന്ന പോലുണ്ട് എനിക്കും തോന്നി.... അത് കഴിഞ്ഞ് ശശി കലിങ്ക പറയുന്നുണ്ട് ''ഗീവർഗീസ് ബാൻഡ് നടത്താൻ പോകുന്നത് ഈ ചാച്ചാപ്പനാ വെറുതെയല്ല എന്നോട് ഗീവർഗീസ് പുണ്ണ്യാളൻ പറഞ്ഞിട്ടാ''... ഇത് പോലെ ഇന്ദ്രജിത്താണ് പുണ്ണ്യാളൻ എന്ന് സിനിമയിൽ പലയിടത്തും പറയാതെ പറയുന്നുണ്ട്... ഇന്ദ്രജിത്തിന്റെ inteo scene ൽ ചെത്തുകാരൻ തെങ്ങിലിരുന്ന് പറയുന്നുണ്ട് ''ഇതാരപ്പാ ഗീവർഗീസ് പുണ്ണ്യാളനാ''

    • @riyanrichu25
      @riyanrichu25 Před rokem +4

      @@RahulRaj-mk6fx സത്യം...അത് മാത്രവും അല്ല... ഇന്ദ്രജിത്ത് ഇൻ്റെ intro sceneil indrajith punyalalane nokki oru chiri ചിരിക്കുന്നുമുണ്ട്😊 0:25

  • @nelsonthekkath4830
    @nelsonthekkath4830 Před rokem +9

    The people can never imagine how God's intervention will merge with normal life.

  • @monishmpillai3060
    @monishmpillai3060 Před 4 lety +109

    Indrettan is more talented than rajuvettan

    • @Chandala_bhikshuki
      @Chandala_bhikshuki Před 4 lety +8

      Yes.. sheriyaanu .. pakshe indrettan valuthaanennu karuthi .. rajuvettan cheruthakunnilla..

    • @norrisrub
      @norrisrub Před rokem +7

      Acting wise

    • @AjnaskpAjnaskp
      @AjnaskpAjnaskp Před rokem

      Ttgyy tb un umm 🤩oo🏛️🤣😅😅😅🪴🪴🦭🦦🦦🐅🐯🐅🐅🐅🦌🐯🐅🐅🪰🪰🪰🦮🦮🦮🦮🪴🐅🐅🐅🐯🐯🦁🦁🐈

    • @eminemsaga4213
      @eminemsaga4213 Před rokem +1

      Sari eatta

    • @emmanuelgeorge6970
      @emmanuelgeorge6970 Před rokem +1

      Ayin

  • @user-kw9qc8uj8s
    @user-kw9qc8uj8s Před 4 měsíci +4

    മണി ചേട്ടൻ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @sayanthkcsayanth1695
    @sayanthkcsayanth1695 Před rokem +9

    Kalabhavan mani sir 🤴🤴🤴🤴🤴

  • @user-kw9qc8uj8s
    @user-kw9qc8uj8s Před 4 měsíci +4

    മണി ചേട്ടൻ ❤️❤️❤️❤️😍😍😍🥰🥰

  • @user-ud7tl1fh6w
    @user-ud7tl1fh6w Před 2 lety +11

    9:57 bgm ✨️uff🔥

  • @alexanderthankacable
    @alexanderthankacable Před 4 lety +21

    It should have get Oscar award

  • @mrmalayaligaming9273
    @mrmalayaligaming9273 Před 3 měsíci +2

    2024 may any one watching ❤

  • @shabasmuhammed1020
    @shabasmuhammed1020 Před 3 lety +12

    Indrajith sukumaran 😍😍😍🥰🥰

  • @athirab6183
    @athirab6183 Před 5 měsíci +3

    This movie is a masterpiece ⭐️

  • @adithyanos8412
    @adithyanos8412 Před 4 měsíci +3

    മനസ്സിൽ നന്മയുള്ളവരാരും തെറ്റ് ധരിക്കില്ല...,😅

  • @drsidharthsjayakumarphysio6835

    Kalabhavan mani😭😭😭

  • @FriendlyFrolic
    @FriendlyFrolic Před rokem +5

    3:11 😆😆😆 ഇരുന്നിടം കുഴി, കിടന്നിടം കുളം

  • @rinsonraju1057
    @rinsonraju1057 Před 4 lety +17

    Pulliyudae ella padthillum colourinn pradahniymund red, yellow, blue ellathinmund aa pradanyum double barrel, amenil, angamali diaries und ith,

  • @user-kw9qc8uj8s
    @user-kw9qc8uj8s Před 4 měsíci +3

    ❤❤❤❤❤😍😍😍😍 ഗുഡ് movie ❤️❤️😍😍

  • @ajaykeekamkote1018
    @ajaykeekamkote1018 Před rokem +7

    Irunnedam കുഴി...kidannedam കുളം...😂

  • @mrsciencetuber5200
    @mrsciencetuber5200 Před 4 lety +9

    Manichettan 🥺

  • @vinayanc929
    @vinayanc929 Před 4 lety +14

    8:07 thuradanamo enna paranjathu 😄😄

  • @jephinjephin2221
    @jephinjephin2221 Před 5 lety +26

    ലിജോ 😍😎

  • @basheerpmk8100
    @basheerpmk8100 Před 4 lety +7

    സൂപ്പർ ഹോസ്പിറ്റൽ

  • @doodphotography6
    @doodphotography6 Před rokem +4

    5:11 fahadinte aa nilpp 😂😂

  • @Muhamed12090
    @Muhamed12090 Před 3 lety +2

    Kidu film.

  • @journeyofaamiaaryan3072
    @journeyofaamiaaryan3072 Před 4 lety +5

    pls upload full movie

  • @anudasdptrivandrumbro3905

    One of the best film 🎥 in malayalam

  • @mallutripstories
    @mallutripstories Před 2 měsíci +1

    0:15 director brilliance

  • @deepuvm266
    @deepuvm266 Před 2 lety +5

    16:14 perfect bgm

  • @deppcool
    @deppcool Před 4 lety +24

    ഇരുന്നിടം കുഴിയും കിടന്നിടം കുളവും ........

  • @saavarigirigiri
    @saavarigirigiri Před 6 lety +34

    5:10 Fahadh..

  • @rickygeorge3449
    @rickygeorge3449 Před 4 lety +13

    Super story ❤️

  • @darsanasoman824
    @darsanasoman824 Před 5 lety +7

    👌❤❤❤❤

  • @harisonhenry9970
    @harisonhenry9970 Před 4 lety +8

    Father vincent vattoli time traveller ano

  • @vishnusree3930
    @vishnusree3930 Před 11 měsíci +1

    മണി ചേട്ടൻ, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ

  • @villagesafaribymeghanath
    @villagesafaribymeghanath Před 4 lety +9

    2020 ലും കാണുന്ന ഞാൻ

  • @romaasrani
    @romaasrani Před 6 lety +12

    Aa small achande Shabdam Lijo Jose aanalle

  • @shihabudheen9633
    @shihabudheen9633 Před 5 lety +12

    Class movie 👌

  • @anurajb2904
    @anurajb2904 Před 7 měsíci +2

    തിയറ്ററിൽ കാണുവാൻ സാധിച്ചില്ല

  • @ibrfit1229
    @ibrfit1229 Před 4 lety +6

    best movie

  • @Ashiq611
    @Ashiq611 Před 11 měsíci +2

    മാസ്റ്റർ പിസ് ❤

  • @VicHernandez-oh4ql
    @VicHernandez-oh4ql Před 6 měsíci +1

    Tyy

  • @saheedstunts6016
    @saheedstunts6016 Před 6 lety +3

    Fahad

  • @user-kw9qc8uj8s
    @user-kw9qc8uj8s Před 4 měsíci +2

    ❤❤❤😍😍😍🥰

  • @user-kw9qc8uj8s
    @user-kw9qc8uj8s Před 4 měsíci +2

    🤩🤩🤩🤩😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @sakkirhussain128
    @sakkirhussain128 Před 11 dny

    Joy mathew ottaplakken epic

  • @TheKalikalam
    @TheKalikalam Před 4 lety +11

    24:35 timing cheruthayi pizhachu

  • @kavithathankachan7268
    @kavithathankachan7268 Před 4 lety +5

    Geevarghese punyaalan

  • @nadeermuhammed3637
    @nadeermuhammed3637 Před 4 lety +7

    Full movie evide kittum

    • @techiesinkerala85
      @techiesinkerala85 Před 3 lety

      Bro hotstar und ee movie bro എന്റെ ചാനൽ ഇഷ്ട പെട്ടാൽ സബ്സ്ക്രൈബ് ചെയ്യോ

    • @nadeermuhammed3637
      @nadeermuhammed3637 Před 3 lety

      @@techiesinkerala85 : 11 maasam munne itta post , movie kandaayirunn bro
      Thanks

    • @techiesinkerala85
      @techiesinkerala85 Před 3 lety

      ബ്രോ സബ്സ്ക്രൈബ് ചെയ്യോ എന്റെ ചാനൽ

    • @sharafuup2879
      @sharafuup2879 Před 2 lety

      Ameen full movie kittum

  • @bennymathew7590
    @bennymathew7590 Před 3 měsíci +1

    Aa naranga vellam kudichu theerkkanjathu enna.

  • @sharafuup2879
    @sharafuup2879 Před 2 lety +6

    ഈ മൂവിയിലെ നായകി
    Its my favoraite actor 🤭

    • @josmimaneesh2110
      @josmimaneesh2110 Před 3 měsíci

      ,? Hospitalization😊😢mom😊😊😅😅😅🙋🏻‍♀️mum. My.mum. m, 66mm

  • @garygeorge1698
    @garygeorge1698 Před 7 lety +8

    Jesus

  • @roterana2029
    @roterana2029 Před rokem +4

    Mathravumalla 25:50 il pinarayi vijayanum und.

  • @Abhi36949
    @Abhi36949 Před 27 dny +2

    30:54

  • @shahadhusainkmr3954
    @shahadhusainkmr3954 Před 4 lety +6

    Movie name

  • @rajeeshkp6668
    @rajeeshkp6668 Před rokem +6

    02:12 frame🫶

  • @ananthakrishnanab9052
    @ananthakrishnanab9052 Před rokem +3

    33:31 davis🤏

  • @rudemyree5757
    @rudemyree5757 Před 2 lety +2

    anikum ishatta molayum moolavum ade njan adiyam nooku

  • @leorazz2882
    @leorazz2882 Před 10 dny

    എന്നാലും അ പെണ്ണിനെ ഒഴിവാക്കി ഒറ്റക്ക് നാരങ്ങാ വെള്ളം കുടിക്കാൻ നോക്കിയത് ആണ് അത് ഫുൾ കുടിക്കാൻ കഴിയാതെ ഇരുന്നത്.😢😢

  • @Hussain-jl8yx
    @Hussain-jl8yx Před 11 měsíci +1

    ദൈവം മരിക്കുമോ???
    Pls read qur'aan you will get the answer .
    Issa alaihissalam യേശു മരിച്ചിട്ടില്ല തിരിച്ചുവരും ഭൂമിയിലേക്ക്

    • @antonysequeira1979
      @antonysequeira1979 Před 4 měsíci +3

      ജനനത്തിലും മരണത്തിലും ഉത്താനത്തിലും അനുഗ്രഹീതൻ എന്നാണല്ലോ ഖുർആൻ പറയുന്നത് chapter 19

  • @ashikpm2583
    @ashikpm2583 Před rokem +3

    moonjiyappo aaru moonji😂

  • @sarathkrishna5109
    @sarathkrishna5109 Před 4 lety +6

    kathakali, ottam thullal, chendamelam okke maari nadinte sangeetham ennu muthal aan acho clarinet band melam ayathu??

    • @TheKalikalam
      @TheKalikalam Před 4 lety +2

      Kuttanad muzhuvan lijo vellapushiyathu kandille 😂😂 oru muslimum illa hinduvum illa

    • @pranava4717
      @pranava4717 Před 4 lety +6

      Kadakaliyekkal mumb christians ividund

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 4 lety +5

      @@TheKalikalam Oru edavakaykku chuttum Christians maathramulla sthalangal kuttanattil undakumallo..njangalude evideyokkeyundu..

    • @abgeth
      @abgeth Před 4 lety +3

      Aa nadinte karyam aa paranje! Thikachum sangalpikam aaya aa nadinte!

    • @libi1824
      @libi1824 Před 3 lety +1

      @@TheKalikalam അതിൽ മുസ്ലിമിനെയും ഹിന്ദുവിനെയും താങ്കൾ കണ്ടില്ലേ ബ്രോ

  • @newlookindia2404
    @newlookindia2404 Před 4 lety +4

    എല്ലാം ശരി ആകും. (LDF)

  • @jesvinsebastian340
    @jesvinsebastian340 Před 5 lety +1

    😂😂

  • @mehdimuhammed9484
    @mehdimuhammed9484 Před 7 lety +2

    ff

  • @ghostridermallu1768
    @ghostridermallu1768 Před 4 lety +2

    Eathaa ee monjiya padam

    • @githug04
      @githug04 Před 4 lety +7

      Moonjiya pado?? Amen aanu padam..

    • @ghostridermallu1768
      @ghostridermallu1768 Před 4 lety

      thanks

    • @mujjiksd4818
      @mujjiksd4818 Před 4 lety +1

      @Moon Walker well reply bro

    • @albinshibu9440
      @albinshibu9440 Před 3 lety +7

      Chettan pattiya padam aayirikkilla ith..ennu karuthi apamaanikknda aavsyam illallo

    • @niyazmon5471
      @niyazmon5471 Před 2 lety

      മന്ന ബുദ്ധി യാണ്. ഈ പടം

  • @naijusalam
    @naijusalam Před rokem +1

    അല്ല കുരിപ്പേ ആരാ ഈ വേട്ടനും, കൂട്ടനും 🤣🤣🤣🤣🤣🤣🤣