Suraj Venjaramoodu & Salim Kumar Comedy Scene | Non Stop Movie Comedy | Suraj & Mammootty Comedy

Sdílet
Vložit
  • čas přidán 10. 01. 2017
  • Watch Suraj Venjaramoodu & Salim Kumar Comedy Scene Non Stop Movie Comedy Suraj & Mammootty Comedy
    Directed by Shafi
    Written by Rafi Mecartin
    Produced by P. Rajan
    Starring Mammootty , Manoj K. Jayan , Saleem Kumar ,Suraj Venjaranmood , Gopika
    Cinematography Sanjeev Sankar
    Edited by Hariharaputhran
    Music by Alex Paul
    Production company Vaishaka Movies
    Release date 3 February 2007
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Komedie

Komentáře • 616

  • @Unknown_sjr
    @Unknown_sjr Před 3 lety +119

    8:11 Mammooka and Alluarjun Conversation🤩 . Don't miss it ( You must close your eyes and hear it) 🤪

  • @aslamkattil6914
    @aslamkattil6914 Před 2 lety +63

    31:40 മായൻ കുട്ടി വി എന്നാണ് അവന്റെ പേര് 😂

  • @anwarcr7450
    @anwarcr7450 Před 3 lety +81

    mammooka 👍

  • @ibrahimkoyi6116
    @ibrahimkoyi6116 Před 4 lety +306

    മായാവി സലിം കുമാർ സ്കോർ ചെയ്തു ചട്ടമ്പി നാടിൽ സുരാജ് സ്‌കോർ ചെയ്തു രണ്ടാളും അടിപൊളി

    • @mollywoodpalace8794
      @mollywoodpalace8794 Před 3 lety +30

      കിലുക്കത്തിൽ ജഗതിയും, രേവതിയും, ഇന്നസെന്റും,തിലകനും സ്കോർ ചെയ്തു.
      കിരീടത്തിൽ തിലകൻ, കീരിക്കാടൻ ജോസ് സ്കോർ ചെയ്തു.
      മണി ചിത്രത്താഴിൽ ശോഭന, സുരേഷ് ഗോപി സ്കോർ ചെയ്തു...
      ങാ

    • @aruns8697
      @aruns8697 Před 3 lety +9

      @@mollywoodpalace8794 avarde rolukalil avar score cheythu ennarikum op comment cheythat. Ningal verum oru naalamkida antham fan nte swabhavam kaanichu. BTW thankal paranjavarellam nalla pole thanne aa cinemakalil scre cheythitund. Aarum ethirthu parayilla..

    • @anakhamariya8302
      @anakhamariya8302 Před 3 lety +2

      @@mollywoodpalace8794അംഊഷ

    • @bijupakalkuri1320
      @bijupakalkuri1320 Před 3 lety +2

      @@mollywoodpalace8794 Pinnallaaa... ath pwolichu

    • @parameswaranr9545
      @parameswaranr9545 Před 2 lety +1

      🔥🔥

  • @mohammednaseem857
    @mohammednaseem857 Před 4 lety +119

    മമ്മൂട്ടി വേറെ ലെവൽ... salim and സുരാജ് as usual entertained

  • @syamadooz4279
    @syamadooz4279 Před 2 lety +164

    ദേ സ്രാവ് കടിച്ചപോലെ കിടക്കുന്നു 😂😂😂ചിരിക്കല്ലേ ചിരിക്കല്ലേ ഇത് അടിച്ചു ചിരിച്ചാ പിന്നെ ചിരി നിർത്താൻ പറ്റില്ല 😝🔥power സാനം 🤩

  • @richurichu871
    @richurichu871 Před 3 lety +96

    എനിക്ക് സിനിമ ഏറ്റവും ഇഷ്ടപ്പെട്ട മൂവിയാണ്

  • @sanutiewda2585
    @sanutiewda2585 Před 2 lety +113

    സ്രാങ്കിനെയും ദശമൂലത്തയും ഒരുമിപ്പിക്കുന്ന ഒരു പടം പ്രതീക്ഷിക്കുന്നു....

    • @amaanzain76
      @amaanzain76 Před rokem +1

      Qqqlq1qqqq1llqlqlqqllq1qqlqlqqqqqq1qqqqqq1lqlqqqqq1qqqlqqqqqqql1qqqqqqqlqqqqqqqqllqqqqqqlqqqqqqqqlqqqlqlqlqlqqqqqqqqqq¹1111¹1¹11q11l111111111111q1111111

    • @amaanzain76
      @amaanzain76 Před rokem

      Qqqlq1qqqq1llqlqlqqllq1qqlqlqqqqqq1qqqqqq1lqlqqqqq1qqqlqqqqqqql1qqqqqqqlqqqqqqqqllqqqqqqlqqqqqqqqlqqqlqlqlqlqqqqqqqqqq¹1111¹1¹11q111111q111111111l11111¹1qw1qlqqqql1qr1ql111l11ql1qq1111l1q11q1111111

    • @surashkumar5036
      @surashkumar5036 Před 5 měsíci

      O888j JJ po kol 0íp poo k9ī😊😊😊😊... Ko​@@amaanzain76

  • @AlanEmmanuelEmmanuel
    @AlanEmmanuelEmmanuel Před 10 měsíci +15

    സലിംകുമാറിന്റെ മണവാളൻ , പ്യാരി ലാൽ, രാജാക്കണ്ണൻ പിന്നെ കണ്ണൻ സ്രാങ്ക്

  • @akbarakku5049
    @akbarakku5049 Před rokem +25

    സലിംകുമാർ നിറഞ്ഞാടിയ സിനിമ ❤❤❤❤

  • @praveenajakode2407
    @praveenajakode2407 Před rokem +20

    കണ്ടാലും കണ്ടാലും മടുപ്പ് തോന്നാത്ത പടം ♥️

  • @shamil4846
    @shamil4846 Před 5 lety +194

    ജയിലിത്തെ ഭക്ഷണത്തിന് ഇത്ര കനോ? 😂😂 മാമുക്കോയ 😂😂

  • @mhb650
    @mhb650 Před 3 lety +121

    17:08 mamooka expression 😂😘❤️😂

  • @richurichu871
    @richurichu871 Před 3 lety +70

    മമ്മൂട്ടി സൂപ്പർ ഡ്യൂപ്പർ

  • @captainjacksparrow9741
    @captainjacksparrow9741 Před rokem +9

    അത് നേരിടാനുള്ള ചങ്കുറ്റം ഉണ്ടെങ്കിൽ തല്ലിക്കോ.... 🔥🔥🔥

  • @sajinmuhammed4825
    @sajinmuhammed4825 Před 5 lety +223

    ഒരു ഉന്മേഷകുറവില്ലാത്തതു കൊണ്ട് ഒരു വല്ലയിമകുറവ് . ..... ഹഹഹഹ്ഹഹ്ഹ.... സലീമേട്ടൻ റോക്ക്സ്

  • @dramirhussainsb986
    @dramirhussainsb986 Před 4 lety +400

    മമ്മൂക്കയെ കൊണ്ട് സാമാന്യം നല്ല രീതിയിൽ കോമഡി ചെയ്യിപ്പിച്ച സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. സലിം ഏട്ടൻ and സുരാജ് ഏട്ടൻ. ഇവർ പിന്നെ പറയേണ്ടതില്ല. ബല്ലാത്ത ജാതി 😆

  • @52679299
    @52679299 Před 2 lety +78

    ഒരു അടിപൊളി പടം ആണ് ... നർമത്തിൽ നിറഞ്ഞ ആ ചിരിക്കാൻ ഉള്ള വകയും ഉണ്ട്...

  • @syamadooz4279
    @syamadooz4279 Před 2 lety +60

    സലീംകുമാർ അറിഞ്ഞു വിളയാടിയ സിൽമാ 😁😝

  • @imakshayharikumar
    @imakshayharikumar Před rokem +45

    32:44 that bgm🔥

  • @aslamph1
    @aslamph1 Před 2 lety +125

    സുഗിയൻ കാണുമ്പോൾ സലിം കുമാറിനെ ഓർമ വരുന്നത് എനിക്ക് മാത്രം ആണോ?? 😀

    • @latvork3044
      @latvork3044 Před rokem +8

      Yes

    • @rainbow3715
      @rainbow3715 Před 2 měsíci

      Sugiyante oeru valsan ennakle so thankalk ormma varum😄🤣

  • @richurichu871
    @richurichu871 Před 3 lety +50

    മമ്മൂട്ടി കൊച്ചിൻ ഹനീഫ സലിംകുമാർ സൂപ്പർ

  • @kachanihouse8934
    @kachanihouse8934 Před rokem +8

    തനിക്കു കോമഡി കൈകാര്യം ചെയ്യാൻ പറ്റുമോ എന്ന് മമ്മൂട്ടിയും മമ്മൂട്ടി കോമഡി ചെയ്താൽ ശെരിയാകുമോ എന്ന് സംവിധായകരും സംശയിച്ചു നിന്നതിന്റെ ഫലമായി നമുക്ക് മമ്മുക്കയുടെ കോമഡി അത്രക്കങ്ങു എൻജോയ് ചെയ്യാൻ പറ്റിയിട്ടില്ല. പക്ഷെ ഈ സിനിമ എല്ലാ സംശയവും മാറ്റി. കോമഡിയിൽ താൻ പുലിയാണെന്ന് മമ്മുക്കയും, അതിനു effort എടുത്ത directors നെയും സമ്മതിച്ചു. ഞാൻ ആവർത്തിച്ചു കാണുന്ന മമ്മൂട്ടി ചിത്രം ഇതാണ്. 👌👍😍. മായാവി 🥰🥰🥰

  • @vishnusukumaranofficial
    @vishnusukumaranofficial Před 3 měsíci +13

    2024 ആരേലും 😅

  • @harshaharsha7646
    @harshaharsha7646 Před 3 lety +53

    ആശാൻ ആശാൻ സലിം സൂപ്പർ

  • @moncyxavier8973
    @moncyxavier8973 Před 4 lety +450

    2020 ഇത് കാണുന്ന ആരേലും ഉണ്ടോ?

  • @abeyabraham6925
    @abeyabraham6925 Před 5 lety +293

    100 വട്ടം കണ്ടാലും മതിയാവില്ല

    • @user-sn4wc1nv9l
      @user-sn4wc1nv9l Před 5 lety +13

      എന്നാ 104 പ്രാവിശ്യം കണ്ട് മതിയാക്കിക്കൊ 😂😂

    • @fawaspachu546
      @fawaspachu546 Před 5 lety +3

      😷

    • @jayadevanv327
      @jayadevanv327 Před 4 lety +3

      @@user-sn4wc1nv9l le commentittavan:😤😤😤

    • @user-sn4wc1nv9l
      @user-sn4wc1nv9l Před 4 lety +2

      @@jayadevanv327 ..😂😂

    • @sdkvlogs2155
      @sdkvlogs2155 Před 4 lety +2

      @@jayadevanv327 P.

  • @saleeshvatanappally2571
    @saleeshvatanappally2571 Před 8 měsíci +5

    എല്ല കഥപത്രങ്ങൾ സൂപ്പർ മൂവിയും സൂപ്പറ

  • @jithinnadh5623
    @jithinnadh5623 Před rokem +7

    രണ്ട് ബോണ്ട ഒരു സവാള വട ഒരു സുഗീൻ 🤣🤣🤣🤣

  • @NoOne-cd2lg
    @NoOne-cd2lg Před 3 lety +35

    8:13 Jis Joy ❤️

    • @alfahadsha4305
      @alfahadsha4305 Před 3 lety +2

      Jis joy athaaraa ?

    • @Riya-ke3ly
      @Riya-ke3ly Před 3 lety +6

      @@alfahadsha4305 അറിയില്ല? അല്ലു അർജുന് ഡബ് ചെയ്യുന്ന ആളാ

    • @alfahadsha4305
      @alfahadsha4305 Před 3 lety +1

      @@Riya-ke3ly illa bro

    • @alfahadsha4305
      @alfahadsha4305 Před 3 lety +1

      @@Riya-ke3ly shariyaa ❤️ voice❤️

    • @pr.mp4456
      @pr.mp4456 Před 3 lety +1

      @@alfahadsha4305 sunday holiday, vijay super pournami ന്റെ director ⚡️

  • @fayiz4342
    @fayiz4342 Před 2 lety +12

    ഇതിലെ സുരാജിനെ തിരിച്ചു കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @hariprasadpr3654
    @hariprasadpr3654 Před 3 měsíci +10

    2024 ഇൽ കാണുന്ന ആരേലും ഉണ്ടോ?

  • @josethomas1237
    @josethomas1237 Před rokem +14

    2023 ൽ കാണുന്നവർ ഉണ്ടോ, എങ്കിൽ അടിക്ക് like🥰

  • @sanuvarkala18
    @sanuvarkala18 Před 4 lety +22

    എത്ര കണ്ടാലും മതിയാകില്ല

  • @ajmalkunnathajmalkk8027
    @ajmalkunnathajmalkk8027 Před 5 lety +61

    പല തവണ കണ്ടിട്ടുണ്ടെങ്കിലും സംഭാഷണം ഇപ്പോഴാണ് മനസിലായത്

  • @sajijosephaykkanat477
    @sajijosephaykkanat477 Před 8 měsíci +3

    2020, 2021 കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്ന പരുപാടി ഇനിയെങ്കിലും നിർത്തു സേട്ടാ 🙏🙏🙏 നാറ്റിക്കല്ലേ ആണുങ്ങളെ...

  • @sobinjosephks4812
    @sobinjosephks4812 Před 4 lety +86

    അനിയാ ബ്രേക് ഉണ്ടെങ്കിൽ ഒന്ന് അപ്പ്ലൈ ചെയ്തെക്ക്☺️☺️.

  • @nagan3636
    @nagan3636 Před 2 lety +13

    മമ്മുക്കയുടെ സ്വന്തം ഇന്ദു😁

  • @vlog5822
    @vlog5822 Před 3 lety +13

    2020ഇൽ കാണുന്നവരുഡോ

  • @bindugopi2485
    @bindugopi2485 Před 4 měsíci +29

    2024 ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ 🥰

  • @sabith5966
    @sabith5966 Před 3 lety +14

    Mammoka poli mass

  • @naruto200k
    @naruto200k Před 3 lety +18

    Troll ishttamullavar like adi

  • @adventurist_feed864
    @adventurist_feed864 Před 5 lety +123

    Ladies&Gentlemen🤣🤣🤣

  • @seethap.g6815
    @seethap.g6815 Před 10 měsíci +6

    38:00 ee scene 🥵🔥

  • @luluzspecialdishes5069
    @luluzspecialdishes5069 Před 4 lety +22

    ആശാൻ ആശാൻ ......
    എന്റെ സലീംകുമാർ ചേട്ടാ

  • @krizaster
    @krizaster Před rokem +23

    38:40 that പോടാ 🤣🤣

    • @nikmat
      @nikmat Před 10 měsíci +1

      An evergreen “poda”.

  • @ismalkinningar4501
    @ismalkinningar4501 Před 2 lety +6

    2022 രണ്ടിൽ കാണുന്നവരുണ്ടോ ഉണ്ടങ്കിൽ ലൈക്

  • @jacobgeorge5528
    @jacobgeorge5528 Před 4 lety +29

    21:42 kattapanayile hrithik roshan

  • @shylasura8740
    @shylasura8740 Před 5 měsíci +140

    2024 ith kanunna arelum indo

  • @faizy1_1
    @faizy1_1 Před rokem +9

    One of the best 🔥♥️

  • @glenmaath1519
    @glenmaath1519 Před 2 lety +9

    8:10 Jis Joy😂😂

  • @basithmayanad8758
    @basithmayanad8758 Před rokem +13

    മമ്മൂക്ക പൊളി 👍👍

  • @mashookmashook8888
    @mashookmashook8888 Před 3 lety +16

    mayavi fan adi like

  • @adharshsu3632
    @adharshsu3632 Před 9 měsíci +5

    7:57😂😂😂 Happy birthday mammookka

  • @asuranyt181
    @asuranyt181 Před 2 lety +28

    ടൈം വേസ്റ് ആകുല 💥💥

  • @sidraj6387
    @sidraj6387 Před 8 měsíci +5

    2025 il ith kanunnavar undo

  • @rizwanrasheed8470
    @rizwanrasheed8470 Před 3 lety +5

    2021 il kaanunnavarundo

  • @muhammednasim9875
    @muhammednasim9875 Před 4 lety +42

    ഇത് ഇത്രെയും തവണ കണ്ടിട്ട് കട്ടപ്പനയെ ഇപ്പോഴാണ് ശ്രദിച്ചത്

  • @rahular6738
    @rahular6738 Před 4 lety +24

    മമ്മൂക്ക comedy - Super ആണ്

  • @swamybro
    @swamybro Před 5 lety +42

    8.14 അല്ലു അർജ്ജുൻ!!

  • @neethu97sree
    @neethu97sree Před 5 lety +47

    2019 kanunnavar undo

  • @anoopvj77
    @anoopvj77 Před 3 lety +8

    Super 💕

  • @_GWSK100K
    @_GWSK100K Před 4 měsíci +3

    Ith 2024 kanunna varundo

  • @sanoof3352
    @sanoof3352 Před 3 lety +4

    സൂപ്പർ

  • @muhammedashiq456
    @muhammedashiq456 Před 4 lety +10

    Super film .......

  • @djxjhzhz1100
    @djxjhzhz1100 Před 3 lety +8

    Corona kaalath kanunnavarundo

  • @anoopms2601
    @anoopms2601 Před 3 lety +7

    2021 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ 😜

  • @akshayaries9797
    @akshayaries9797 Před 4 lety +8

    Poli

  • @badugaming4535
    @badugaming4535 Před 5 lety +11

    . Aid poli

  • @AbdulKader-ny3gb
    @AbdulKader-ny3gb Před 5 lety +112

    Kattapanayile Hrithik Roshan EEE movieyilum unde

  • @Gkm-
    @Gkm- Před 4 lety +10

    സലീം കുമാർ 😁😁

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 Před 3 měsíci +1

    Wonderful 🎉😊fantastic

  • @user-eb8ey8en8o
    @user-eb8ey8en8o Před 4 lety +7

    അങ്ങോട്ട്‌ നീന്തിയാൽ അവന്റെ മുൻപിൽ പോയി പെടും തിരിച്ചു നീന്തിയാൽ വല്ലോ സഹാറ മരുഭൂമിയിൽ പോയി രെക്ഷ പെടാം
    സലിം ഏട്ടൻ റോക്സ്

  • @ataskollam4248
    @ataskollam4248 Před 4 lety +13

    ആശാൻ ആശാൻ 🤣🤣🤣

  • @AbdulKhadar-wn7zu
    @AbdulKhadar-wn7zu Před 4 měsíci +3

    2024 ppl???

  • @MomentsIcapture
    @MomentsIcapture Před 6 lety +309

    Kannan srank fans

    • @shibinshibin7850
      @shibinshibin7850 Před 5 lety +3

      rasamilla

    • @prajoshv9109
      @prajoshv9109 Před 4 lety +2

      ഇതുപോലത്തെ ഒരു വേഷമാണ് ഗ്രാമഫോണിലെ ഭാസ്കരേട്ടന്‍...സലീംകുമാര്‍..

  • @vinodfrancis9580
    @vinodfrancis9580 Před 5 lety +15

    Mamukaaaaa

  • @pk.5670
    @pk.5670 Před 4 lety +46

    ഇതിൽ കോമേടിയിൽ മമ്മൂട്ടിയും പൊളിച്ചു
    എന്നെ ഹടാതെ ആകർഷിച്ചു.
    .. 17:17

    • @startekemediakdvlogr4028
      @startekemediakdvlogr4028 Před 4 lety

      VR VR46

    • @dramirhussainsb986
      @dramirhussainsb986 Před 4 lety +2

      Yes. മമ്മൂക്കയെ സാമാന്യം നന്നായി കോമഡി ചെയ്യിപ്പിച്ച സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.

    • @desertlover9123
      @desertlover9123 Před 3 lety

      ആരാണ് ആകർഷിച്ചത്?

    • @khan-vloggertips4441
      @khan-vloggertips4441 Před 2 lety

      @@desertlover9123 ആക്രമിച്ചു എന്നാവും 😂

  • @sameeanee1354
    @sameeanee1354 Před 4 lety +8

    21:42 kattapanayile Hirthik Roshan

  • @bastianvellattanjur4214
    @bastianvellattanjur4214 Před rokem +3

    Decomission മുല്ലപെരിയാർ സേവ് ഇന്ത്യ

  • @shyjusalam9647
    @shyjusalam9647 Před 4 lety +35

    Saleemkumar is the real hero in this movie

  • @abanabnu9071
    @abanabnu9071 Před 5 lety +7

    Adi poli

  • @vigneshmanoharansujatha9043
    @vigneshmanoharansujatha9043 Před 5 měsíci

    90s to 2006 n akth irnagya rafi .joshiy.faazil . Ivarde movies ipolm pinneym pinneym kanan nalla rasamanu

  • @ismayilbichu855
    @ismayilbichu855 Před 5 lety +13

    Suppar

  • @user-hj3dn5dz8s
    @user-hj3dn5dz8s Před 4 měsíci +3

    2024 il kanunna arelum ondo

  • @saleemkokkallur704
    @saleemkokkallur704 Před 3 lety +5

    super comdy

  • @akpesgamer6746
    @akpesgamer6746 Před 3 lety +6

    Ee cinema full kandavar like adikkuka

  • @rasakrasakk1465
    @rasakrasakk1465 Před 4 lety +5

    കൊള്ളാം

  • @ismayilbichu855
    @ismayilbichu855 Před 5 lety +8

    Pollichu

  • @azizksrgd
    @azizksrgd Před 4 lety +15

    സലിം കുമാർ 😜

  • @rinshad2742
    @rinshad2742 Před 4 lety +29

    പക്ഷെ തന്റെ ഈ അമ്മുക്കുട്ടിയുണ്ടല്ലോ വളരെ സ്വാർത്ഥതയുള്ള പെണ്ണാ. അതുകൊണ്ടാണല്ലോ തനിക്ക് ഇങ്ങനെ ഒരു സ്മാരക അസുഖം ഉണ്ടെന്നറിഞ്ഞിട്ടും ഇവിടെ നിക്കുന്നത്.
    മമ്മൂക്ക നല്ല ടൈമിംഗ് കോമഡി 😁😁😁

  • @PRAVEENPraveen-gg8qx
    @PRAVEENPraveen-gg8qx Před 4 lety +3

    Pwoliya

  • @sajnabarsaju8236
    @sajnabarsaju8236 Před rokem +2

    Mammookka Adanja shabdhathil Veedu paranjukodukkunnath adheehathinte veed thanneyanu kottayathulla😊

  • @jayadevanv327
    @jayadevanv327 Před 4 lety +17

    Kappalalleda matsyabandhana nouka. 😂😂😂

  • @abdulkadershahrankasaragod
    @abdulkadershahrankasaragod Před 7 měsíci +4

    2023l kanunnavarundo

  • @nissonattoor478
    @nissonattoor478 Před rokem +2

    സലിം കുമാർ സ്കോർ ചെയ്ത പടം

  • @ShijoMathew-be4hx
    @ShijoMathew-be4hx Před 5 měsíci +1

    കിടിലൻകോമഡി,സീനുകളും;->ഉള്ളപടം!,.........->

  • @nijjasabdulkaalam9664
    @nijjasabdulkaalam9664 Před 4 lety +16

    Salim Kumar bgm Poli🔥🔥

  • @vinoddevadhasan6656
    @vinoddevadhasan6656 Před 6 lety +14

    Nice comedy

  • @sands-7.7
    @sands-7.7 Před 4 lety +3

    Super marana mass