കൊല്ലം സുധിയുടെ സ്വപ്ന ഭവനം ഇതാ, വീട് നൽകുന്ന കെഎച്ഡിഇസി ഫിറോസ് പ്രതികരിക്കുന്നു | Kollam Sudhi Home

Sdílet
Vložit
  • čas přidán 6. 07. 2024
  • Kollam Sudhi Home | Kollam Sudhi | Kollam Sudhi Family | Kollam Sudhi | Kollam Sudhi
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralamexclusive
    Instagram ▶ / mazhavilkeralamexclusive
    Website ▶ mazhavilkeralam.in
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM EXCLUSIVE) prior permission.
    #kollamsudhi
    #kollamsudhifamily
    #kollamsudhihome
    #kollamsudhifamily
    #
    #
    #
    #
  • Zábava

Komentáře • 169

  • @bindhusuresh9255
    @bindhusuresh9255 Před 10 dny +346

    ബമ്പർ ചിരിയിലെ സുധി മോൾക്ക്‌ ഒരു വീട് വെച്ച് കൊടുക്കാമോ

    • @Shabnathings
      @Shabnathings Před 10 dny +27

      വെച്ച് കൊടുക്കാം.. എന്ന് പറഞ്ഞു but അവർക്ക് സ്ഥലം ഇല്ല ആരെക്കിലും ഒരു മൂന്നു send സ്ഥലം കൊടുത്തെങ്കിൽ

    • @co.operativebankstudies1927
      @co.operativebankstudies1927 Před 10 dny +15

      സുധി മോൾക് വീട് കിട്ടും ഇതിൽ വീടില്ലാത്തവർ coment ചെയ്യുന്നു അവരെ കൂടി പരിഗണിക്കാമോ

    • @su84713
      @su84713 Před 10 dny

      @@co.operativebankstudies1927 കിട്ടും നോക്കിയിരുന്നോ.. ഞാൻ ഒരു കുട്ടിക്ക് ട്രീറ്റ്മെന്റിന് വേണ്ടി എത്ര നാളായി ചോദിച്ച് കൊണ്ടിരിക്കുന്നു പലരോടും ആരും സഹായിച്ചില്ല ഒത്തിരി ഒന്നും വേണ്ട 5 ലക്ഷം ഉണ്ടായിരുന്നെങ്കിൽ ആ കുട്ടി നന്നായി ജീവിച്ചേനേ പക്ഷേ ആരും😭😭😢😢😢

    • @kadeejakasaragod1801
      @kadeejakasaragod1801 Před 10 dny +8

      Enikum veedilla onnu sahayikumo

    • @SunithaT-mh5bd
      @SunithaT-mh5bd Před 9 dny +8

      വീട് ഇല്ല സഹായിക്കുമോ

  • @user-ow1yp4er1w
    @user-ow1yp4er1w Před 7 dny +33

    സുധി ചേട്ടൻ മുകളിൽ ഇരുന്നു എല്ലാം കാണുന്നുണ്ടാകും. താങ്ക്യു സർ.

  • @user-rf9ty5of2c
    @user-rf9ty5of2c Před 4 dny +13

    ഈ വീഡിയോയുടെ അടിയിലെ മെസ്സേജ് കാണുമ്പോൾ എത്രയോ പേര് വീടില്ലാതെ കഷ്ടപ്പെടുന്നു എന്നറിയാൻ സാധിക്കുന്നു.. എല്ലാവർക്കും വീടുകൾ വയ്ക്കാൻ സാധിക്കട്ടെ..

  • @fayazrahiman9482
    @fayazrahiman9482 Před 5 dny +22

    സുധി മോൾക്ക് ഒരു വീട് വച്ചു കൊടുക്കോ.. ഒരു ചിരി ബബ്ബർ ചിരിയിലുള്ള

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 Před 10 dny +75

    സുധിക്കു. ഒരു. വീട്. പ്ലീസ് 🙏🏽🙏🏽🙏🏽🙏🏽bambar. ചിരി

    • @valsalakollarickal7421
      @valsalakollarickal7421 Před 8 dny +1

      സുധിമോൾക്ക് വീട് വെച്ചു കൊടുക്കാമെന്ന് ആരോ പറഞ്ഞു.. സ്ഥലം വാങ്ങിയാൽ ഉടൻ വെച്ചുകൊടുക്കും

  • @sarathbs2923
    @sarathbs2923 Před 10 dny +43

    സുമനസ്സുകൾക്ക് അഭിനന്ദനങ്ങൾ
    ❣️❣️❣️❣️❣️

  • @janakammab9990
    @janakammab9990 Před 9 dny +22

    പക്ഷേ flowers വീട് വെച്ച് കൊടുക്കുന്നു എന്നായിരുന്നല്ലോ കേട്ടത്

  • @appuappuss9613
    @appuappuss9613 Před 3 dny +3

    ആര് എന്ത് പറഞ്ഞാലും നിങ്ങൾ ദൈവതുല്യൻ ആണ്. ഞങ്ങളെ പോലെ വീട് ഇല്ലാത്തവർക്ക് അമ്പലത്തിൽ പോയി ഒരു വീട് വേണം എന്ന് പറയുന്നു. തന്നവരുടെ പേര് എടുത്തു പറഞ്ഞത് സന്തോഷം ഉണ്ടാക്കി.❤

  • @thrishnarethish652
    @thrishnarethish652 Před 9 dny +74

    എനിക്ക് ഓട്ടിസം ഉള്ള ഒരു മോനുള്ളതാണ് മോനു വയ്യാത്തതുകൊണ്ട് എനിക്ക് ജോലിക്ക് പോകാൻ ഒന്നും പറ്റുന്നില്ല ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത് ഭർത്താവിന് ഇപ്പോൾ ജോലി ഇല്ലാത്തതുകൊണ്ട് വാടക പോലും മുടങ്ങിക്കിടക്കുകയാണ് ഞങ്ങൾക്ക് ഒരു വീട് വെച്ച് തരുമോ മോന് മരുന്നിന് ഒരു മാസം 5000 രൂപയെങ്കിലും വേണം ഞങ്ങളെ സഹായിക്കുമോ

    • @jasminethaju7407
      @jasminethaju7407 Před 7 dny +3

      ഓണത്തിനിടയിൽ പുട്ട് കച്ചവടം 😅

    • @sainapb8477
      @sainapb8477 Před 7 dny +40

      ആ സഹോദരി ഒരു സഹായം ചോദിച്ചതല്ലേ താല്പര്യം ഇല്ലാത്തവർ മിണ്ടാതിരിക്കുക പരിഹസിക്കരുത്

    • @SaleenaTk-y8c
      @SaleenaTk-y8c Před 7 dny

      ​@@jasminethaju7407 nthaadoingane parayunney

    • @sruthy-sruthy4793
      @sruthy-sruthy4793 Před 7 dny

      ​@@jasminethaju7407കഷ്ടം. എത്ര ഗതികെട്ടിട്ടാവും ആ ചേച്ചി ഇങ്ങനെ ചോദിച്ചത്. വന്ദിച്ചില്ലെങ്കിലും നിന്ദി ക്കരുത് 🤦

    • @ayshuzaysh
      @ayshuzaysh Před 5 dny

      ​@@jasminethaju7407kashtam.

  • @bindhupillai1410
    @bindhupillai1410 Před 9 dny +59

    ഞാൻ വിചാരിച്ചു സുധിക്ക് വീട് വച്ചു കൊടുക്കുന്നത് ഫ്ലവഴ്സ് മാത്രമാണെന്ന്

    • @SainudheenghSainudheengh
      @SainudheenghSainudheengh Před 8 dny +9

      അങ്ങനെ അല്ലെ അവർ പറയുന്നത്.. ഇ വീഡിയോ കൊണ്ട് ആ തള്ള് അങ്ങ് പൊളിഞ്ഞു.. രജിസ്റ്റർ... ഒരു കിണർ ഇതാണ് അവരെ സംഭാവന 😂😂😂😂😂

    • @hasnaakbar560
      @hasnaakbar560 Před 7 dny +3

      Avru paranjittundallo avru mathralla ennu

    • @sangeethap7455
      @sangeethap7455 Před 7 dny +7

      സ്ഥലം ഒരു പള്ളീലച്ചൻ കൊടുത്തത് അല്ലേ

    • @ayshaashraf9699
      @ayshaashraf9699 Před 5 dny

      Athe... Flowers channel nu ndokke chythu kodukkarunnu... Endayalum oru veedu aayallo ❤️

    • @NKTales
      @NKTales Před 3 dny

      അത് കണ്ടിട്ടെങ്കിൽ ആരെങ്കിലും സഹായിക്കട്ടെ എന്ന് chindikku അല്ലാതെ കുറ്റം പറയാതിരിക്കുക ​@@SainudheenghSainudheengh

  • @user-ns9st7zy2n
    @user-ns9st7zy2n Před 10 dny +27

    അടിപൊളി വിട് 👍

  • @valsalakollarickal7421
    @valsalakollarickal7421 Před 8 dny +7

    അഭിനന്ദനങ്ങൾ ❤️🙏

  • @indirakutty7525
    @indirakutty7525 Před 9 dny +13

    Engane punyam cheyunna ningaleum kudumbatheyum eswaran kakkatte god bless you

  • @sreejasunil46
    @sreejasunil46 Před 10 dny +9

    വീട് സുപ്പർ❤❤❤❤🎉

  • @annammathomas2265
    @annammathomas2265 Před 8 dny +1

    God bless to all for the contributions who helped sudhis family

  • @abukalambra6340
    @abukalambra6340 Před 8 dny +6

    ما شا الله ❤

  • @sreejasunil46
    @sreejasunil46 Před 10 dny +17

    ദൈവം നിങ്ങളെ കാത്തുരക്ഷിക്കട്ടെ

  • @jessyvincent4068
    @jessyvincent4068 Před dnem +1

    ഞാൻ ഒരു കോട്ടയം കാരി ആണ് എനിക്കു സ്വന്തമായി വീടില്ല 10വർഷം ആയി വാടയ്ക്ക് ആണ് താമസിക്കുന്നത് എന്റെഭർത്താവിനു ജോലി ചെയ്യൻ വയ്യ വണ്ടിയിൽ നിന്ന് ലോഡ് ഇറക്കുന്ന ഇടയിൽ വീണത് ആണ് രണ്ടു പെൺ മക്കൾ ആണ് ഉള്ളത് മൂത്ത മോളുടെ കല്യാണം കഴിഞ്ഞു ഇളയ ആൾ 12.ക്ലാസ്സിൽ പഠിക്കുന്നു

  • @sulochanamohanan5501
    @sulochanamohanan5501 Před 8 dny +3

    Verry Happy 😊

  • @sajeenasajeena8543
    @sajeenasajeena8543 Před 9 dny +15

    അള്ളാഹു നല്ലത് തരട്ടെ 🙏🙏

  • @user-pi5il2cv2q
    @user-pi5il2cv2q Před 9 dny +8

    സാറേ ഞങ്ങൾക്കുംഒരു ചെറിയ വീട് വെച്ചു തരുമോ

  • @AnilRiji
    @AnilRiji Před 9 dny +2

    Njagal 18 varsham ayii rentinu thamasikkun u njgalkkum oru cheriya veedu vechu tharumo. Stalavum ella veedum ella sir

  • @Sajumuhammed-rr4cp
    @Sajumuhammed-rr4cp Před 10 dny +5

    Marikkunathine mumbe aayirunnengil eathara nannyirunnu

  • @maheshsreedhar7459
    @maheshsreedhar7459 Před 8 dny +1

    Happy Sir

  • @RenuSudhi-jx3vk
    @RenuSudhi-jx3vk Před 8 dny +2

    Firozikkaaaa tanks😢❤

  • @babygirija2965
    @babygirija2965 Před 6 dny +1

    Godbles

  • @user-zr8rc3en6f
    @user-zr8rc3en6f Před 9 dny +7

    നല്ല കാര്യം 🙏. അവർക്ക് സന്തോഷമാവും.സുധി ചേട്ടനും മുകളിൽ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവും. അവതാരികയോട് ഫിറോസ്ക്ക faber നെ പറ്റി പറഞ്ഞപ്പോൾ അതുപോലും ശ്രദ്ധിക്കാതെ അടുത്ത ചോദ്യം ചോദിച്ചത് ശരിയായില്ല. പുള്ളിക്കാരി, പറയുന്നവർക്ക് സംസാരിക്കാൻ അനുവദിക്കണം.

  • @muthuraman3509
    @muthuraman3509 Před 8 dny +1

    Super 🎉🎉❤

  • @user-xo6oy9xi5h
    @user-xo6oy9xi5h Před 2 dny

    God bless you ❤❤❤❤❤

  • @vijikumary3780
    @vijikumary3780 Před 10 dny +12

    sudhi moleku veedu kodukkamo

  • @binupaul3815
    @binupaul3815 Před 6 dny +2

    Veedu vekkan sthalam koduthathu bishop, veedu vechu koduthathu nammal ennu ee person parayunnu , appol motor mathram anno flowers cheythu koduthathu all credit goes to flowers 😅

  • @user-zo1ty7cl8s
    @user-zo1ty7cl8s Před 6 dny +2

    എന്തായാലും ഒരു കല്യാണം വരുമ്പോൾ ഒന്നും ആരും സുധിയുടെ കുടുംബത്തിന് വിളിക്കുന്നില്ല

  • @pushpakumarydivakarapanick9970

    എല്ലാരും സ്ഥലം കിട്ടിയ കാര്യം അറിയാം

  • @alfiyamuharsin
    @alfiyamuharsin Před 7 dny +1

    Supper

  • @rinsharish7194
    @rinsharish7194 Před 4 dny

    Super 💯💯

  • @shaibasreejith7586
    @shaibasreejith7586 Před 5 dny +3

    ലക്ഷ്മി നക്ഷത്രയുടെ വീഡിയോ ഞാൻ കണ്ടിരുന്നു.അന്ന് വീടിന്റെ പണികൾ ഇത്രയും ആയിരുന്നില്ല.അടുത്തവീഡിയോയുമായി വൈകാതെ കാണാം എന്ന് പറഞ്ഞ് ലക്ഷ്മി പോയെങ്കിലും കാണാതിരുന്ന പ്പോൾ ഓർത്തു, എന്ത് പറ്റിയെന്ന്. ഒരുപക്ഷെ വീഡിയോ നിരോധനം ബോർഡ് കണ്ടിട്ടുണ്ടായിരിക്കാം

  • @user-km9nw4sd6o
    @user-km9nw4sd6o Před 9 dny +4

    Sudhemolkke oru veede kodukamo

  • @music-addition.
    @music-addition. Před 9 dny +7

    Sho lekshmi dea oru condent poyallo😂. Avalu chyan eeunna video aaerikkum eth. Anyway nice home 🏡

  • @nidhiakula158
    @nidhiakula158 Před 6 dny +1

    How can I contact this person for onset some money for sushi family??

  • @thresa9093
    @thresa9093 Před 10 dny +2

  • @Dr.aryan..muthumol
    @Dr.aryan..muthumol Před 10 dny +8

    Flowers perukettl thonn avar vasthu veed kodukunne enne ithipol kathmarylloo

  • @moluttyvlog9065
    @moluttyvlog9065 Před 6 dny +1

    Ante ithakk oru veed vechu theramo👏vadaka vtl aanu avar thamasikunne valare dayaneeyavasthayan avrde jeevidam😢

  • @rasheedabeevi1577
    @rasheedabeevi1577 Před dnem

    Bumber chiriyude sudhimolkum oru veedu vachu kodukku pls

  • @binduchandrasekhar3202
    @binduchandrasekhar3202 Před 7 dny +11

    Solar പാനൽ കൂടി വച്ചു ആരെങ്കിലും സഹായിച്ചാൽ നല്ലതായിരുന്നു. Electricity bill ആണ് ഒരു സ്ഥിര വരുമാനം ഇല്ലാതെ കുടുംബത്തെ ബാധിക്കുന്നതും. അത് മൂലം gas ഉം ലഭിക്കാo.

  • @user-ks4pg1qn6c
    @user-ks4pg1qn6c Před 10 dny +2

    Chechiq sudhichetane pole

  • @Nirmala-gk4gu
    @Nirmala-gk4gu Před 3 dny +1

    Sir എനിക്ക് സ്വന്തം വീടില്ല വാടകക്ക് ആണ് താമസിക്കുന്നത് രണ്ടു പെൺകുട്ടികൾ ഉണ്ട്

  • @laxmim1354
    @laxmim1354 Před 5 dny

    Nattukaran Firoz ❤❤

  • @user-gr5vw2xy2x
    @user-gr5vw2xy2x Před 9 dny +1

    ❤❤❤

  • @jyothilakshmi6308
    @jyothilakshmi6308 Před 2 dny +1

    സ്വപ്ന വീട് സൂപ്പർ.സുധി കൂടി ഉണ്ടായിരുന്നെങ്കിൽ . അനുഭവിക്കാനുള്ള യോഗം ഇല്ലാതെ പോയി..😅

  • @SahalfathimaSahal
    @SahalfathimaSahal Před 10 dny +6

    Ende veedu motham chornnolikkukayan ende veedu panith tharumo

  • @Sajinanisar-q9q
    @Sajinanisar-q9q Před 6 dny +1

    Njanghalk oru veed vechu tharoo

  • @user-ww7yf4ys9q
    @user-ww7yf4ys9q Před 5 dny +1

    Enikum.oru.veedu.vennam.ennnundu

  • @sahalvlogs1855
    @sahalvlogs1855 Před 10 dny +21

    ഫിറോസ്ക്ക 🤲🤲

  • @faizafami6619
    @faizafami6619 Před 3 dny

    Sudhiyude perum paranju palarum muthal edukkunna, 2 nd wifum.

  • @user-xq3dy3ox2o
    @user-xq3dy3ox2o Před 10 dny +4

    ഫിറോസ് ഇക്ക നമ്പർ തരുമോ

  • @user-vr4od4hz5i
    @user-vr4od4hz5i Před 10 hodinami

    👍👍

  • @ragiratheesh1045
    @ragiratheesh1045 Před 5 dny

    Ikka njangakkum veed poorthiyakkan sahaayikkaamo pls😢🙏🙏😔

  • @sahalabdulla210
    @sahalabdulla210 Před 10 dny +4

    ✌🏻✌🏻🥰🥰

  • @Amala94.
    @Amala94. Před 8 dny

    Helo dmsudi mol too .,help her for property...n someone is ready for building the home

  • @FtiendyKfl-ic1ji
    @FtiendyKfl-ic1ji Před 10 dny +1

    🙏👍🥰🥰

  • @sainu3542
    @sainu3542 Před 2 dny

    Suthi chechikke vede kodukkumo please ❤

  • @wahidwahid7776
    @wahidwahid7776 Před 3 dny +1

    Feros:ekka:anekoruveedtaruvo❤

  • @niyaworld2065
    @niyaworld2065 Před 10 dny +19

    എനിക്ക് ഉണ്ടാക്കി തരുമോ ഒരു വീട് 😢

  • @oppofifty3412
    @oppofifty3412 Před 7 dny

    ❤❤❤❤

  • @user-fc6ig1rl2h
    @user-fc6ig1rl2h Před 2 dny

    Oru. Kunju.veede.anikkum.vechu.tharumo.please

  • @user-xq3dy3ox2o
    @user-xq3dy3ox2o Před 10 dny +2

    നമ്പർ കാണിക്കു

  • @ivygeorge9386
    @ivygeorge9386 Před 6 dny

    🙏🙏🙏🙏🙏🙏🙏

  • @beenageorge1870
    @beenageorge1870 Před 3 dny

    ബംബർ ചിരി യിലെസുധിമോൾക്ക് ഒരു വീട് വെച്ച് കൊടുക്കുമോ 🙏🏽🙏🏽

  • @hudanilofar7842
    @hudanilofar7842 Před 9 dny +3

    Sudimolku oru veedu

  • @Anitha-RAnitha-R-nu6ee
    @Anitha-RAnitha-R-nu6ee Před 7 dny +1

    എന്റെ വീടിന്റെ പണി മുഴുവൻ ആക്കാൻ sahayikkumo

  • @shinybaby6591
    @shinybaby6591 Před 12 hodinami

    സ്ഥലം പോലുമില്ലാത്ത ഞാൻ 🙏🙏🙏

  • @MehazZ07
    @MehazZ07 Před 9 dny +5

    Anikum tharumo oru beed

  • @Salusalini839
    @Salusalini839 Před 8 dny +2

    സുധിചേച്ചിക്കും കുടുംബം ഒരു വീട് പ്ലസ് ❤❤

  • @AJASVM
    @AJASVM Před 8 dny

    Naggale sahayiko😢

  • @saidalaviprpm1221
    @saidalaviprpm1221 Před 8 dny

    ഈ വീട് വെച്ച് കൊടുക്കുന്ന ആളെ നാട് എവിടെയാ

  • @sreejasunil46
    @sreejasunil46 Před 10 dny +11

    ചേച്ചിയുടെ Tഷർട്ട് ചേട്ടനും ചേട്ടൻ്റെ ഷർട്ട് ചേച്ചിക്കും കൊടുക്കുമോ Pis😂😂

  • @user-zl5sb4tp2g
    @user-zl5sb4tp2g Před 9 dny +2

    🙏🏻🙏🏻🙏🏻🙏🏻

  • @binupaul3815
    @binupaul3815 Před 6 dny

    Double story houseinte foundation annenkil futureil aa veetil ullavakku mukalil vennamenkil vekkamallo , sudhide makkalkku aarenkilum mukalil kettamallo , randu makkal alle ullathu

  • @lachooooded
    @lachooooded Před 9 dny +1

    ഒരു യൂഗുപേഴ്സിനെയും adupikafuth

  • @PradeepKumar-tw5bs
    @PradeepKumar-tw5bs Před dnem

    ഞങ്ങടെ നക്ഷത്രച്ചേച്ചി കൊടുത്തതല്ലേ..

  • @anjillathsafeer2369
    @anjillathsafeer2369 Před 5 dny

    ഫിറോസ് ക്കാന്റെ നമ്പർ തരുമോ?

  • @--ameenaamir--vlog6863
    @--ameenaamir--vlog6863 Před 9 dny +2

    ഫ്ലവേഴ്സ് ചാനൽ ഒരു അപേക്ഷ എനിക്ക് ഒരു വീട് വെച്ച് തരുമോ എനിക്ക് മൂന്ന് മക്കളാണ് എന്റെ ഭർത്താവിന് സുഖമില്ല

  • @user-iu6yf4dm2k
    @user-iu6yf4dm2k Před 10 dny +3

    Njan idukkilanu thamasikkunnath enik oru veed vech tharumo.njanum ente husbabdum rand kunju makkalum oru shettil aanu thamasikkunnath

  • @chandrikacp
    @chandrikacp Před 5 dny

    ഞാൻ ഒറ്റപ്പാലത്ത നിന്നാണ് ഞങ്ങളുടെ അടുത്ത് ഒരു മുസ്ളി കുടുംബം ഉണ്ട് അവർക്കും വിട് ഇല്ല 80 വയസുള്ള ഉമ്മയും അവരുടെ മോളം മകളുടെ മ്കനും 3 മക്കളം ഉള്ള കുടുംബമാണ് രണ്ടു സെൻ്റെ വാങ്ങാനോവി ട്ടുവക്കാനോ ാടക വീടുകൾ മാറി കൊണ്ടിരിക്കുകയാണ് പാവങ്ങൾ വീടുവണിക്ക് പോയാണ് അവർ ജീവിക്കന്നതു അവർക്കു ഒരു ചെറി യവിട് കിട്ടിയാൽ പുണ്യമാവും സ്തലം ഉണ്ടെങ്കിൽ 40000 0 രൂപ പഞ്ചായത്തിൽ നിന്നും വീട്ടുവക്കാൻ കിട്ടും സ്കലം വാങ്ങാൻ അവർക്കു കഴിയില്ല ഒരു സഹായം ചെയ്താൽ പുണ്യമാവും

  • @nabeesaattasheri2367
    @nabeesaattasheri2367 Před 10 dny +2

    മോനേ ജാൻ 9 വർസം മായി 900സ്ക്കോയർ ഫീറ്റ് ഇതു വരെ തറ ടൈൽസ് ഇട്ടിട്ടില്ല കോണി കൈവരി വച്ചിട്ടില്ല ഇത് ഒന്ന് ചൈതു തരുമോ മോനേ മരിക്കുന്നത്തിന്റി മുബ് ഇത്‌ ഒന്ന് നന്നായി കാണാൻ ആഗ്രഹം ഉണ്ട്

  • @StephyAnna-uj3pq
    @StephyAnna-uj3pq Před 8 dny

    🥹❤️

  • @athirasreenith6760
    @athirasreenith6760 Před 3 dny

    ഭാര്യ മാത്രം ആണോ അവർക്കു ഒരു അമ്മ ഇല്ലേ മരണം വരെ ആ വീട്ടിൽ താമസിക്കാൻ ഉള്ള അവകാശം എങ്കിലും അമ്മക്ക് കൊടുക്കണം പിന്നെ മൂത്ത മകനും വേണം അതു ഉണ്ടാകും

  • @neenajinu2558
    @neenajinu2558 Před 16 hodinami

    😅

  • @vimalemmanuel4514
    @vimalemmanuel4514 Před 20 hodinami

    ഫ്ലവേഴ്സ് ചാനൽ വളരെ വലിയ വീമ്പിളക്കിയ ആണല്ലോ ഞങ്ങൾ വീട് പണിത് കൊടുക്കും എന്ന് പറഞ്ഞ് 'എല്ലാവരും വീമ്പിളക്കി മാത്രമേ ഉണ്ടാകാറുള്ളൂ.ചെയ്തുകൊടുക്കുന്ന മറ്റാരെങ്കിലും ആയിരിക്കും

  • @Jayanthi9544
    @Jayanthi9544 Před 5 dny +1

    ഗോകുലം ഗോപാലൻ സാറിനും ശ്രീകണ്ഠൻ സാറിനും സഹായിക്കാൻ വയ്യാഞ്ഞിട്ടാണോ ഈ വീട് പണി ഇങ്ങനെ ഇഴയുന്നത്.

  • @Trendng.no1
    @Trendng.no1 Před 7 dny +1

    എല്ലാം KAYINJU FLOWERS വരും ഫുൾ ക്രെഡിറ്റ് ഗോസ്റ് ടോ FLOWERS ENNUM PARANJU VIEWS ക്രെഡിറ്റും കൊണ്ട് ഒറ്റ POKKA

  • @kubakarikwt780
    @kubakarikwt780 Před 10 dny +7

    ഇക്കാ ഞങ്ങള്‍ക്ക് ഇടുക്കി ഡിസ്ട്രി ഒരു വീട് പണി ചെയ്തു തരുമോ... സ്ക്വയർഫീറ്റിന് എത്രയാണ് വിശ്വാസമുള്ള ആൾക്കാരെ അന്വേഷിച്ച് നടക്കുകയാണ്...ഒരു പാവപ്പെട്ട വീട് ചെയ്യാനാണ് എത്ര ലക്ഷം വരും എന്ന് അറിയില്ല.കേരളത്തിൽ എവിടെയും വീട് പണി എന്ന് പറഞ്ഞിട്ട് തട്ടിപ്പല്ലേ നടക്കുന്നത്...😭

  • @faizafami6619
    @faizafami6619 Před 3 dny

    Athikam over acting, jadayum illatha avatharanam❤👍

  • @comrade3835
    @comrade3835 Před 10 dny +22

    സുധിയെ വിറ്റു കാശു ഉണ്ടാക്കുന്ന ലക്ഷ്മി നക്ഷത്ര ആന്റി വല്ലതും തന്നാരുന്നോ

    • @satheeshsatheesh8225
      @satheeshsatheesh8225 Před 10 dny

      നീ കണ്ടോ അവർക്ക് വല്ലതും കൊടുക്കുന്നുണ്ടോ എന്ന് ഒന്ന് പോടാ കോപ്പേ ചിലക്കാതെ

    • @satheeshsatheesh8225
      @satheeshsatheesh8225 Před 10 dny

      നീ കണ്ടോ വിറ്റ് കാശ് ആകുന്നത് ഒന്ന് പോടാ കോപ്പേ

    • @lizziammathomas5251
      @lizziammathomas5251 Před 10 dny +9

      Née vallathum kodutho

    • @shailaradhakrishnan
      @shailaradhakrishnan Před 10 dny +2

      ​@@lizziammathomas5251sudhymol vlogrnu endhsgilum oru shaysm cheyu pavams aakutty bumber Chrysler vanitundu aakutty

    • @naseeraot3976
      @naseeraot3976 Před 10 dny +12

      ലക്ഷ്മി നക്ഷത്ര അവരെ സഹഹിച്ചിട്ടേയുള്ളു. അവരെ എന്തിനാ ഇങ്ങനെ കുറ്റം parayunne

  • @bobbymathew5037
    @bobbymathew5037 Před 6 dny +1

    Whts the role of flowers tv???? No action and only talks...

  • @user-xg5fz2fd3c
    @user-xg5fz2fd3c Před 8 dny +1

    😂അപ്പോൾ ഇയാളുടെ റോൾ എന്ത് ആണ്... അത് കുസൃതി പറയണം

  • @ranipsadasivan7445
    @ranipsadasivan7445 Před 10 dny +6

    താമസിക്കുന്ന ആരാ കാമുകന്മാരാ ദൈവത്തിനറിയാം അവിടെ മനസ്സിൽ ഇരിപ്പ് ആ പിള്ളേരുടെ പേരിലാണ് എഴുതിക്കൊടുത്താൽ കൊള്ളാം

    • @su84713
      @su84713 Před 10 dny

      അതിന് നിൻ്റെ സ്വഭാവം അല്ലല്ലോ അവർക്ക് .... നിൻ്റെ വീട്ടിൽ എത്ര കാമുകൻമാർ വരുന്നുണ്ട്. മഞ്ഞ കണ്ണാടി വെച് നോക്കല്ലേ കേട്ടോ? അവനവൻ്റെ സ്വഭാവം വെച്ച് മറ്റുള്ളവരെ അളക്കരുത്. നാളെ താങ്കൾക്കും തൻ്റെ മക്കൾക്കും ഈ അവസ്ഥ വന്നു കൂടെന്നില്ല. വാക്കുകൾ സൂക്ഷിക്കുക

    • @janakammab9990
      @janakammab9990 Před 9 dny

      എന്ത് തന്തയില്ലായ്മ ആണെടാ പറയുന്നത് നീയൊക്കെ നിന്റെ വീട്ടിലെ രീതിയിൽ പറയല്ലേ പൂവേ മോനെ

    • @Suchitrabaiju
      @Suchitrabaiju Před 9 dny

      Edena a pavathine egne oke paraune kashetem athe orekalum vere kalyanam kazekela

    • @Suchitrabaiju
      @Suchitrabaiju Před 9 dny

      Athene a muutha kuteye bayagara eshetemane

    • @anfyangel8408
      @anfyangel8408 Před 8 dny

      Onnumillelum nallathu chinthichu koode.ningalude manassu ivide kaanaam

  • @minip2040
    @minip2040 Před 10 dny +40

    വീട് മൂത്തമകന്റെ കൂടെ ആക്കണം ഇല്ലേൽ ലവൽ അതിനെ ഇറക്കി വിടും

    • @ranipsadasivan7445
      @ranipsadasivan7445 Před 10 dny

      സത്യവാ ചെറുക്കൻ അവസാനം കിടക്കാറില്ല തന്തയും ഇല്ല തള്ളയും ഇല്ല ഇന്ന് അവസ്ഥയിൽ എത്താൻ സാധ്യതയുണ്ട് അതുകൊണ്ട് ആ കൊച്ചിന്റെ പേരിലാണ് എഴുതിവച്ചില്ല ഇവിടെ കാമുകന്മാരും കൊണ്ടുപോകും

    • @ranipsadasivan7445
      @ranipsadasivan7445 Před 10 dny

      @@su84713 നാലഞ്ചു കൊല്ലം കഴിയുമ്പോൾ മനുഷ്യരുടെ മനസ്സ് എങ്ങനെ മാറും എന്ന് നമുക്ക് പറയാൻ പറ്റില്ല അവളും കാമുകനും തമ്മിൽ കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ അവർക്ക് വീണ്ടും കുട്ടികൾ ഉണ്ടാകും

    • @mayaunni9438
      @mayaunni9438 Před 10 dny +17

      സ്നേഹം ഒക്കെ വരാനും പോകാനും ഒരുപാട് സമയം ഒന്നും വേണ്ട...

    • @ranipsadasivan7445
      @ranipsadasivan7445 Před 10 dny

      @@mayaunni9438 സത്യമാ അവരിനിയും കാമുകനെ കല്യാണം കഴിച്ച് വീണ്ടും കുട്ടികൾ ഉണ്ടാകുമ്പോൾ ഈ മൂത്ത മകനെ ഒഴിവാക്കാൻ സാധ്യതയുണ്ട് കൂടാതെ നിലവിൽ അവർക്ക് ഒരു മകനുണ്ട് അങ്ങനെ വരുമ്പോൾ ആ വീടും സ്ഥലങ്ങളും ഒക്കെ പിന്നീട് വഴക്കുകൾക്കുള്ള കാരണമാകും അതിനാൽ തന്നെ തന്തയും തള്ളയും നഷ്ടപ്പെട്ട ആ പയ്യന്റെ പേരിൽ എഴുതി വെക്കണം ഒന്നുകിൽ ആ പയ്യന്നൂർ കിടവും ആകും ഈ സ്ത്രീക്ക് വേറെ വിവാഹം കഴിച്ചു പോവുകയും ചെയ്യാം

    • @2official370
      @2official370 Před 10 dny

      @@mayaunni9438yes

  • @MusthafaMusthu-xm9ls
    @MusthafaMusthu-xm9ls Před 9 dny +1

  • @Muzammil_Vlogz
    @Muzammil_Vlogz Před dnem

    👍👍