Divine Media Global
Divine Media Global
  • 192
  • 3 086 232
പാമ്പ്ലാനി ഭരണി എടയന്ത്രം തിരിച്ചടിച്ച് വൈദികൻ | ERNAKULAM ANGAMALY ARCHDIOCESE |SYRO MALABAR CHURCH
പാമ്പ്ലാനി ഭരണി എടയന്ത്രം തിരിച്ചടിച്ച് വൈദികൻ | ERNAKULAM ANGAMALY ARCHDIOCESE |SYRO MALABAR CHURCH
Join this channel to get access to perks:
czcams.com/channels/w2t.html...
WhatsApp. wa.me/message/6JLEWV5CA4MYP1
സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതരുടെയും, സന്യസ്ഥരുടെയും, പിതാക്കന്മാരുടെയും ചിന്തകളും, പ്രതികരണങ്ങളും, ആഹ്വാനങ്ങളും, വാഗ്ദാനങ്ങളും വിശ്വാസത്തോടും പ്രാർത്ഥനയോടും, ഓൺലൈനിലൂടെ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ തയ്യാറായി
Divine Media Global CZcams ചാനൽ...
Thanks
Devine Media Global.
czcams.com/users/DivineMediaGlobal
Divine Media Global
WhatsApp. wa.me/message/6JLEWV5CA4MYP1
#DivineMediaGlobal #Syromalabar #ErnakulamAngamalyAarchdiocese
#christianfaith #Holymasstoday #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria #Secretinchurch #CarmelBuds #jaineesmedia #MountCarmelChurchKiraloor #joysonwadakanchery #Jaineesmedia #joyson_wadakanchery #churuli #MarAlanchery #Archdioceseoftrichur #Syromalabarchurch #christianityinindia #popefrancis #Catholic #Kerala #DrKMFrancis #KeralaCatholicFederation #BishopMarTonyNeelankavil #MarAndrewsThazhath #ArchBishopThrissur #trending #mediacatholica #FrJosephPuthanpurackal #Fr_Tom_Olikkarott #PalaBishop #Eesho_malayalam_movie #Eesho_malayalam_movie_controvercy #nadirshah_controvercy #MajecianSamraj #BijuOfMaryImmaculate #BineeshBastin #Eeshomalayalammovie #keshu_movie #jayasuryanewfilm r #MSMI #Kurat #IamThePope #FrJosephPuthanpurackal #christ #chennai #Shekinahnews #shekinahtelevision #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinistries #SehiyonRetreatCentere #ThaboreRetreatCenter #holyhour #faithandmorels #FrDanielPoovannathilLatest #frdanielpoovannathil #FrDominicValanmanal #Krupabhishekam #KrupaVision #Anakkara #HeartOfHeaven #Angel #Bible #Catholic #TalkShow #catholic #Church #ernakulam_angamaly_major_archdiocese l #Ekam_Media #ShalomTV #Shalom_Night_Vigil #DivineMediaGlobalCZcamsChannel #FalsePropagandainChurch #MisleadingClergy #SyroMalabarChurchIssues #Ernakulam-Angamaly Archdiocese #TruthinFaith #HolySpirit'sGuidance #PrayersforTruth #Christian Faith Restoration #LiturgicalPracticesControversy #VaticanIIMisinterpretation
#ChurchDocumentaryEvidence #FaithfulAwakening #SyroMalabarLiturgy
#Religious Leadership Conflicts #TrueWorshipPractices #ReturntoLiturgicalRoots #ChurchAuthorityandDecisions #HolyMassDirectionControversy #AltarOrientationDebate #CardinalPadiyara #VaticanDirectives #ClergyInfluence #Religious Heritage #Faithful'sResponse #ChurchInternalConflicts #LeadershipandManipulation
#ChurchHistoryandTradition #MajorArchdioceseReforms
#SpiritualReformation #marraphelthattil #Maharon #FalsePropagandainChurch #SyroMalabarChurchIssues #Ernakulam-Angamaly Archdiocese #TruthinFaith #HolySpirit'sGuidance #PrayersforTruth #Christian Faith Restoration #LiturgicalPracticesControversy #VaticanIIMisinterpretation
#ChurchDocumentaryEvidence #FaithfulAwakening #SyroMalabarLiturgy
#TrueWorshipPractices #ChurchAuthorityandDecisions #HolyMassDirectionControversy #AltarOrientationDebate #CardinalPadiyara #VaticanDirectives #ClergyInfluence #Faithful'sResponse #ChurchInternalConflicts
#ChurchHistoryandTradition #MajorArchdioceseReforms #SpiritualReformation #holyspirit
zhlédnutí: 21 048

Video

പിതാവിന്റെ സന്ദേശം | കാർഡിനൽ മാർ ജോർജ് അലഞ്ചേരി | SYRO MALABAR CHURCH | KURAVILANGADU
zhlédnutí 3,3KPřed 21 dnem
| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH Join this channel to get access to perks: czcams.com/channels/w2t.html... WhatsApp. wa.me/message/6JLEWV5CA4MYP1 സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതര...
എറണാകുളം അങ്കമാലി അതിരുപത SUSPICIOUS ആണ് | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
zhlédnutí 8KPřed 21 dnem
| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH Join this channel to get access to perks: czcams.com/channels/w2t.html... WhatsApp. wa.me/message/6JLEWV5CA4MYP1 സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതര...
Divine Media Global അഞ്ച് മഹറോൻ ചൊല്ലി | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
zhlédnutí 29KPřed měsícem
| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH Join this channel to get access to perks: czcams.com/channels/w2t.html... WhatsApp. wa.me/message/6JLEWV5CA4MYP1 സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതര...
എറണാകുളത്തെ വ്യാജരേഖ മാനിയ | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
zhlédnutí 7KPřed měsícem
എറണാകുളത്തെ വ്യാജരേ മാനിയ | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH Join this channel to get access to perks: czcams.com/channels/w2t.html... WhatsApp. wa.me/message/6JLEWV5CA4MYP1 സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്,...
#DivineMediaGlobal വിള തിന്നുന്ന വേലി | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
zhlédnutí 26KPřed 2 měsíci
| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH Join this channel to get access to perks: czcams.com/channels/w2t.html... WhatsApp. സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതരുടെയും, സന്യസ്ഥരുടെയും, പിതാക...
സിറോ മലബാർ സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ | NIDHEERI FAMILY | ERNAKULAM ANGAMALI ARCHDIOCESE
zhlédnutí 2,9KPřed 4 měsíci
സിറോ മലബാർ സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ | NIDHEERI FAMILY | ERNAKULAM ANGAMALI ARCHDIOCESE
Divine Media Global മഞ്ഞുരുക്കി പെരുമായൻ | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
zhlédnutí 7KPřed 5 měsíci
| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH Join this channel to get access to perks: czcams.com/channels/w2t.html... WhatsApp. wa.me/message/6JLEWV5CA4MYP1 സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതര...
സഭക്ക് പുറത്തേക്കെന്ന് | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
zhlédnutí 30KPřed 6 měsíci
| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH Join this channel to get access to perks: czcams.com/channels/w2t.html... WhatsApp. wa.me/message/6JLEWV5CA4MYP1 സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതര...
Divine Media Global സഭയെ കാനാൻ ദേശത്തിന്റെ പടിവാതികൽ എത്തിച്ചത് അഭിവന്ദ്യ മാർ ആലഞ്ചേരി പിതാവ് !!!
zhlédnutí 486Před 6 měsíci
| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH സഭയെ കാനാൻ ദേശത്തിന്റെ പടിവാതികൽ എത്തിച്ചത് അഭിവന്ദ്യ മാർ ആലഞ്ചേരി പിതാവ് Join this channel to get access to perks: czcams.com/channels/w2t.html... WhatsApp. wa.me/message/6JLEWV5CA4MYP1 സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്ര...
Divine Media Global നിങ്ങൾ ആകുലരാകേണ്ടതില്ല പ്രതീക്ഷയോടെ കാത്തിരിക്കാം | ERNAKULAM ANGALMALI
zhlédnutí 5KPřed 6 měsíci
| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH Join this channel to get access to perks: czcams.com/channels/w2t.html... WhatsApp. wa.me/message/6JLEWV5CA4MYP1 സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതര...
അച്ഛനെ ഓർത്തു ഞങ്ങൾ ഖേദിക്കുന്നു | | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
zhlédnutí 11KPřed 7 měsíci
| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH Join this channel to get access to perks: czcams.com/channels/w2t.html... WhatsApp. wa.me/message/6JLEWV5CA4MYP1 സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതര...
Divine Media Globalചങ്കു പൊട്ടി വൈദി കാരോട്..... ഒരു വീട്ടമ്മ | ERNAKULAM ANGAMALY ARCH DIOCESE
zhlédnutí 15KPřed 7 měsíci
| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH Join this channel to get access to perks: czcams.com/channels/w2t.html... WhatsApp. wa.me/message/6JLEWV5CA4MYP1 സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതര...
Divine Media Global Pope Francis to the Archeparchy of Ernakulam-Anginal (India) ERNAKULAM ANGAMALY
zhlédnutí 865Před 7 měsíci
| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH ഈ വിധത്തിലുള്ള സമരങ്ങൾ സഭയുടെ വളർച്ചയെ തടസ്സപ്പെടുത്തി, ദൈവത്തിൻറെ വിശുദ്ധജനശൂശ്രൂഷയ്ക്കും ദൈവജനത്തിന്റെ വിശുദ്ധീകരണത്തിനും സഹായിക്കുന്ന പല നല്ല സംരംഭങ്ങളും ഇല്ലാതാക്കുന്നതായി നിങ്ങൾ കാണുന്നില്ലേ? നിങ്ങളുടെ സഭയിലെ മറ്റെല്ലാ രൂപതകളോടും ചേർന്ന്, എളിമയോടും വിശുദ്ധിയോടുംകൂടി, നിങ്ങളുടെ അതിരൂപത 2023 പിറവിത്തിരുനാളിന് കുർബാനയർപ്പണവുമായി ബന്ധപ്പെട...
സമവായം കുര്യാ... ഈ ചങ്കു പൊട്ടി കരയുന്നത് നിന്റെ സുഹൃത്താണ് | ERNAKULAM ANGAMALY ARCHDIOCESE | SYRO
zhlédnutí 10KPřed 11 měsíci
| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH സമവായം കുര്യാ... ഈ ചങ്കു പൊട്ടി കരയുന്നത് നിന്റെ സുഹൃത്താണ്. Join this channel to get access to perks: czcams.com/channels/w2t.html... WhatsApp. wa.me/message/6JLEWV5CA4MYP1 സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തി...
സമവായം കുര്യനും തലതിരിഞ്ഞ മുണ്ടാടനും | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
zhlédnutí 12KPřed 11 měsíci
സമവായം കുര്യനും തലതിരിഞ്ഞ മുണ്ടാടനും | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
ചാവേറിന് നേരെ പാവം വിശ്വാസി | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
zhlédnutí 10KPřed 11 měsíci
ചാവേറിന് നേരെ പാവം വിശ്വാസി | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
Divine Media Global വികാര നിർഭരനായി പുരോഹിതൻ | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
zhlédnutí 44KPřed 11 měsíci
Divine Media Global വികാര നിർഭരനായി പുരോഹിതൻ | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
Divine Media Global വിമതരെ നേർവഴിക്ക് നയിക്കാൻ | ERNAKULAM ANGAMALY | SYRO MALABAR CHURCH
zhlédnutí 30KPřed 11 měsíci
Divine Media Global വിമതരെ നേർവഴിക്ക് നയിക്കാൻ | ERNAKULAM ANGAMALY | SYRO MALABAR CHURCH
മാപ്പ് പറഞ്ഞ് വിശ്വാസികൾ | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
zhlédnutí 70KPřed 11 měsíci
മാപ്പ് പറഞ്ഞ് വിശ്വാസികൾ | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
Divine Media Global പെരുമായനച്ചാ അങ്ങനെ പറയാൻ പാടുണ്ടോ? ERNAKULAM ANGAMALY ARCHDIOCESE
zhlédnutí 14KPřed 11 měsíci
Divine Media Global പെരുമായനച്ചാ അങ്ങനെ പറയാൻ പാടുണ്ടോ? ERNAKULAM ANGAMALY ARCHDIOCESE
മാണ്ട്യ രൂപത ഇളകി.. ഇടഞ്ഞ തന്ത്രത്തിന് താക്കീത് ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
zhlédnutí 10KPřed rokem
മാണ്ട്യ രൂപത ഇളകി.. ഇടഞ്ഞ തന്ത്രത്തിന് താക്കീത് ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
വിമതരെ മൂഴിക്കുളവും കൈവിട്ടൂ | SYRO MALABAR | ERNAKULAM ANGAMALY ARCH DIOCESE
zhlédnutí 13KPřed rokem
വിമതരെ മൂഴിക്കുളവും കൈവിട്ടൂ | SYRO MALABAR | ERNAKULAM ANGAMALY ARCH DIOCESE
ഞങ്ങൾ ഗുണ്ടകളാണ് I വിശ്വാസികൾ അരമനക്കു മുന്നിൽ കടുത്ത പ്രതിഷേധം I ERNAKULAM ANGAMANY ARCH DIOCESE
zhlédnutí 19KPřed rokem
ഞങ്ങൾ ഗുണ്ടകളാണ് I വിശ്വാസികൾ അരമനക്കു മുന്നിൽ കടുത്ത പ്രതിഷേധം I ERNAKULAM ANGAMANY ARCH DIOCESE
St. Mary's മേരീസ്‌ ബേസിലിക്കയിൽ സാത്താൻ കുർബാന ചൊല്ലിയ വിമത വൈദികരെ പുറത്താക്കി വിശ്വാസികൾ
zhlédnutí 18KPřed rokem
St. Mary's മേരീസ്‌ ബേസിലിക്കയിൽ സാത്താൻ കുർബാന ചൊല്ലിയ വിമത വൈദികരെ പുറത്താക്കി വിശ്വാസികൾ
ന്യായാധിപരെ നാണംകെടുത്തല്ലേ... KURIAN JOSEPH | ERNAKULAM ANGAMALY
zhlédnutí 9KPřed rokem
ന്യായാധിപരെ നാണംകെടുത്തല്ലേ... KURIAN JOSEPH | ERNAKULAM ANGAMALY
തള്ളിപ്പറഞ്ഞ് നരികുളം | ERNAKULAM ABGAMALY ARCHDIOCESE
zhlédnutí 11KPřed rokem
തള്ളിപ്പറഞ്ഞ് നരികുളം | ERNAKULAM ABGAMALY ARCHDIOCESE
ചെമ്പിലെ ജിമ്പ്രൂട്ടൻ തേച്ചൊട്ടിച്ച് പാവം വിശ്വാസി | ERNAKUAM NGAMALY ARCHDIOCESE | SYRO MALABAR
zhlédnutí 86KPřed rokem
ചെമ്പിലെ ജിമ്പ്രൂട്ടൻ തേച്ചൊട്ടിച്ച് പാവം വിശ്വാസി | ERNAKUAM NGAMALY ARCHDIOCESE | SYRO MALABAR
കിഴക്കേപള്ളിയും മുണ്ടാടനും | ഈ ചെറുപ്പക്കാരൻ വൈദികനാണോ? | ERNAKULAM ANGAMALY ARCHDIOCESE
zhlédnutí 43KPřed rokem
കിഴക്കേപള്ളിയും മുണ്ടാടനും | ഈ ചെറുപ്പക്കാരൻ വൈദികനാണോ? | ERNAKULAM ANGAMALY ARCHDIOCESE
BREAKING NEWS | പുതിയ ഇടയ ലേഖനം എല്ലാ ഇടവകകളിലേക്കും എത്തിച്ചു | വ്യാജരേഖാ കേസ് ഇന്ന് വാദം.
zhlédnutí 20KPřed rokem
BREAKING NEWS | പുതിയ ഇടയ ലേഖനം എല്ലാ ഇടവകകളിലേക്കും എത്തിച്ചു | വ്യാജരേഖാ കേസ് ഇന്ന് വാദം.

Komentáře

  • @johnsontk4761
    @johnsontk4761 Před 10 dny

    *പഴയ നിയമത്തിന്റെ പൂർത്തീകരണം ആണ് പുതിയ നിയമം എന്നത് മനസ്സിലാക്കാത്തത് ആണ് ഇന്നത്തെ സഭയുടെ അപചയത്തിന് കാരണം. കൽദായവൽക്കരണം. സഭയെ നാശത്തിലേക്ക് നയിക്കുന്നു.*

  • @seabastianmattan497
    @seabastianmattan497 Před 14 dny

    Can an Evil Tree produces good fruits? Are not all fruits produced by an evil tree evil fruits? Are not priests produced by the Catholic Church, in the Order of Canon Law? What role Catholic Church and its governing law, Canon Law, in Christianity, and n the New Testament? How the Roman Catholic Church, a pagan religion of Rome, turned out to be the "Holy" Roman Catholic (AND 'Apostolic') Church? Can you find a clue, the answer, in the Parable of the Good Shepherd v/s the 'thief and Robber'? What happened to Apostolic Church, after the 5th century? (John, Ch.10). Have you ever heard of the Parable of the Weeds (Mt.13:24-30&36-43)? Which is the Evil Tree, that sprung from the the evil seed sown by the nocturnal sower? Which is the "Necessary Evil" that should last till the Day of the Final Harvest? Have you ever came across in the Gospel, the Discourse Jesus had with the Samaritan woman (John, Ch.4), where Jesus defines True worship/adoration of God, Who is Spirit and Pagan, liturgical worship/adoration. According to you which form of worship/adoration the Roman Catholic Church has adopted? Have you an occasion to read Ch. 23 of the Gospel of Mathew? As per which, how does Jesus look at priests/clergy? Have you traced the importance of vs. 8-11 therein? Are not these vs. reflect the quintessence of Christianity? How can you compromise this fact with the Church Hierarchy, which is Roman Pagan hierarchy, the toot cause of all evils in the Church. This much suffices to awaken your senses to find out truth and help stop veiling. Every reasonable person has to apply his reason to unravel truth, instead of raising questions on others. No one can give what he does not have! Don't expect good from evil. Evil begets evil only!

  • @seabastianmattan497
    @seabastianmattan497 Před 14 dny

    In the name Jesus for the glory of Satan! Glory to Satan so long as world lasts! May recrucifixion Jesus continued with renowned vigour and might, no matter what pagan worship being adopted from time to time.

  • @kajose4722
    @kajose4722 Před 14 dny

    Onnu podo

  • @XavierRaju-n8f
    @XavierRaju-n8f Před 17 dny

    Onnu podo

  • @lisamohan5017
    @lisamohan5017 Před 17 dny

    Klavar Kurishum Christu paranjathavum.Vimathar parayunnvar thannee.Please stop this idotisum

  • @GeoNaduvathettu
    @GeoNaduvathettu Před 19 dny

    100% 👌

  • @josejoseph7518
    @josejoseph7518 Před 20 dny

    Olka sabha ellam thatteppanu Bible ena kalla kathayum oru sathyam

  • @ajayamalini7585
    @ajayamalini7585 Před 20 dny

    അച്ഛൻ ആരംഭം മുതൽ സഭയ്ക്ക്വേണ്ടിനിലകൊള്ളുന്നു ഒരായിരം അഭിനന്ദനങ്ങൾ 🌹🙏

  • @ajayamalini7585
    @ajayamalini7585 Před 20 dny

    അച്ചോ സത്യമാണ് അച്ഛൻ പറഞ്ഞത്, ഇവർ അർപ്പിക്കുന്നകുർബാന കാണുന്നത് തന്നെ പാപമാണ്. ക്രിസ്തു വിന്റെ കാലത്തും മനുഷ്യരെ വഴി തെറ്റിച്ചവർ ഈ പുരോഹിത വർഗ്ഗമാണു. സധുക്കയർ പുരോഹിത ഗണമായിരുന്നു ഒരു കാലം വന്നപ്പോൾ സ്വത്ത് ആകമാനം അ വരുടേതായി.

  • @tensenthomas7053
    @tensenthomas7053 Před 20 dny

    ബിനോയ്‌ അച്ഛന് സത്യം വിളിച്ചു പറഞ്ഞതിന് നൂറു അഭിനന്ദനങ്ങൾ ❤

  • @josekmcmi
    @josekmcmi Před 20 dny

    Very hard to believe St.Thomas came to India at a time when there was not even a bicycle. Animal rides for long long distance is also inconceivable. And by sea? What kind of boat 2000 years ago? 500 years ago people lived very primitive life.

  • @JermiyaShiju
    @JermiyaShiju Před 20 dny

    താങ്കൾക്ക് മിഷൻ വിട്ട് എറണാകുളം അങ്കമാലി രൂപതയിൽ Contractഅടിസ്ഥാനത്തിൽ വൈദികവൃത്തി കരാർ. ഉറപ്പിച്ചായിരുന്നോ

    • @DivineMediaGlobal
      @DivineMediaGlobal Před 20 dny

      ഉണ്ടെങ്കിൽ?

    • @ajayamalini7585
      @ajayamalini7585 Před 20 dny

      നല്ലൊരു പുരോഹിതൻ, മടിയിൽ ഘനമില്ല, അത്‌ കൊണ്ട് സത്യം പറയുന്നു. ധരിച്ചിരിക്കുന്ന വസ്ത്രം പൂജ്യമായി വിശ്വസിക്കുന്നു

  • @tomjose4272
    @tomjose4272 Před 21 dnem

    Kallen Pavithran pamblani. I broke bharani, This stupid bishop not respecting POP.

  • @marykuttyjames72
    @marykuttyjames72 Před 21 dnem

    ഇനിയാണ് എദാർത്ഥ കുറ്റവാളികളെ ദൈവം കണിച്ചു തരുന്നത് തീർച്ച ആയും അതു സംഭവിച്ചിരിക്കും. ഓരോരുത്തർക്കും പ്രത്യേകം കിട്ടും നോക്കിക്കോ നമ്മൾക്കു കാണാം.

  • @joshyjose1625
    @joshyjose1625 Před 21 dnem

    തോന്ന്യാസ കുർബ്ബാന ചൊല്ലുന്ന മുണ്ടാടൻ- മുതൽ സകല ളോഹ തൊഴിലാളി ട്രേഡ് യൂണിയൻ പ്രവത്തകരെ ഒറ്റപ്പെടുത്തുക അനുസരണം അനുഷ്ഠിക്കുക. ഷൈജുവിൻ്റെ അഭിപ്രായമൊന്നും കേൾക്കരുത് പിതാക്കൻമാർ കൃസ്തുവിൻ്റെ ധീരത ദയ ധാർമ്മികത ഏറ്റെടക്കുക. അതെ സത്യം മാത്രമേ ജയിക്കു

  • @minipaul1361
    @minipaul1361 Před 21 dnem

    , ബിനോയ് അച്ഛാ സന്തോഷം ആയി കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ

    • @DivineMediaGlobal
      @DivineMediaGlobal Před 21 dnem

      Thanks, stay blessed

    • @josepj716
      @josepj716 Před 20 dny

      Super great👍👍👍 God bless you father always✋✋✋✋ we are always with you🙏🙏🙏🙏❤

    • @ajayamalini7585
      @ajayamalini7585 Před 20 dny

      കണ്ണും കാതും തുറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @tojyjv748
    @tojyjv748 Před 21 dnem

    സഭയ്ക്കും മെത്രാന്മാർക്കും എതിരെയുള്ള ഈ കൽദായരുടെ തെറിയഭിഷേകം കേട്ടിട്ട് ചിരി വരുന്നു. 😅

    • @ranithomas8977
      @ranithomas8977 Před 20 dny

      Chirikan thamasha paranjo?

    • @ajayamalini7585
      @ajayamalini7585 Před 20 dny

      അത്‌ ശ്രമിക്കുമ്പോൾ സാത്താൻ അട്ടഹസിക്കും, അവൻ നുണയന്റെ പിതാവല്ലേ

  • @maryjoeasmi2654
    @maryjoeasmi2654 Před 21 dnem

    Absolutely correct Father....Congratulations for your couragious words.

  • @jameskallumkulam1234
    @jameskallumkulam1234 Před 21 dnem

    താൻ എന്ത് കോപ്പ് ആണ് പറയുന്നത്? ലത്തിൻക്കാർ സുറിയാനി ക്കാരുടെ കാര്യത്തിൽ എന്തിനു ഇടപ്പെടുന്നു. എത്ര നല്ല മനുഷ്യൻ ! നിറുത്തി പോടോ ഗിരി പ്രഭാഷണം താൻ നല്ലതാണെങ്കിൽ ഇറങ്ങി വന്നു പ്രവാചകൻ ആകു. താൻ ഫാ. അജി പുതിയ പറമ്പിലെ കണ്ട് പഠിക്'''മറയിൽ നിന്നും മാറി വാടോ മെത്രാൻ മാരോടു സംസാരിക്കാൻ

    • @ranithomas8977
      @ranithomas8977 Před 20 dny

      ? Ivananu kaldayavadi onnu podei

    • @ajayamalini7585
      @ajayamalini7585 Před 20 dny

      അതാണോ പോപ്പിനെയും അനുസ രിക്കാത്തത്. ഇനി Ekm pop വേണോ

  • @ncvarghese1250
    @ncvarghese1250 Před 21 dnem

    Authorities allowed the saithanic forces to function simultaneousiy but not to override the church.

    • @DivineMediaGlobal
      @DivineMediaGlobal Před 21 dnem

      Thanks, stay blessed

    • @ajayamalini7585
      @ajayamalini7585 Před 20 dny

      Authorities too included in thesame group that is why they have given silent permission

  • @seabastianmattan497
    @seabastianmattan497 Před 21 dnem

    Every catholic priest ordained in the ORDER of the Canon Law, a diabolic code of law governing the Catholic Church, is, so long as he remains a priest under that dispensation, duty bound to honour and respect that Law; all its orders and commands/commandments and wholly obedient to tha Law. He has no right to pick and choose from them a cording to his whims and fancies. No one can serve God and Satan simultaneously. He has no right to claim himsel right and his deeds are truthful, and clamour for truth and justice and claim a crusader thereof. He is a knave and liar.

  • @mathewpauline
    @mathewpauline Před 21 dnem

    ഇവന്മാർ കഫംഖാവിനെയാണ് വട്ടാങ്കരക്കുന്നത്

  • @seabastianmattan497
    @seabastianmattan497 Před 21 dnem

    If a system is corrupt, it is corrupt from its beginning and its destiny is to corrupt absolutely. The "Holy" Qurbana is a product of the "Holy" Roman Catholic AND 'Apostolic' Church, which is per se Evil and is BY, OF and FOR Satan, as clearly evident in Jesus' teachings and parables like, the Good Shepherd v/s 'Thief/Rober/murderer (John, Ch. 10); the parable of the Weeds (Mt.13:24-30&36-43); Mt. Ch. 23, the status of clergy/priests, vs. 8-11 (Christian Hierarchy v/s Roman Pagan Hierarchy); John Ch. 4, Discourse with the Samaritan woman - Liturgical pagan worship/adoration / True worship of God, Who is Spirit); Mt. Ch. 25 -NORMS for Final Judgement v/s sacramental poisonous fruits, of which the most venomous is the priesthood, paving way for pagan worship and adoration; Etc. An Evil Tree is incapable to produce any good fruit and all its fruits are evil always! Salvation is in each one's hands and through Jesus only.

  • @cdjose2399
    @cdjose2399 Před 22 dny

    ഇത് ശെരിയാണങ്കിൽ ഈ ജനഭിമുഖ കുർബാന ചൊല്ലുന്ന മാർപാപ്പയെ അല്ലെ ആദ്യം മകറോൻ ചൊല്ലേണ്ടത്..

    • @amminiantony2892
      @amminiantony2892 Před 21 dnem

      മാര്‍പാപ്പ Latin ആണ് അദ്ദേഹം jenafimuha കുര്‍ബാന chollukaullu മാര്‍പാപ്പ Latin ആണ് Latin കാരുടെ കുര്‍ബാന jenafimuha കുര്‍ബാന ആണ് അത് Namml cholleda

    • @ranithomas8977
      @ranithomas8977 Před 20 dny

      Pottan pottan double pottanayyo maduthe e pottanmarekond

    • @ajayamalini7585
      @ajayamalini7585 Před 20 dny

      ഇപ്പോഴും കാര്യങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കാത്ത അൽമായർ കഷ്ടം തന്നെ

  • @lizammathomas5797
    @lizammathomas5797 Před 22 dny

    നിങ്ങൾ ഒറ്റക്കല്ല ബാക്കി മുപ്പത്തിനാല് അതിരൂപതയും എറണാകുളത്തുവരും സത്യത്തിനുവേണ്ടിനിലകൊള്ളാൻ ഞങ്ങളുമുണ്ട്.

  • @lizammathomas5797
    @lizammathomas5797 Před 22 dny

    ഈ വീഡിയോയും കമൻറ് കളും ഒക്കെ കണ്ടും കേട്ടും എങ്കിലും ഈ മെത്രാന്മാരും അച്ഛന്മാരും ഒന്നും നന്നായിരുന്നു എങ്കിൽ എന്ന ഓർത്തുപോകുന്നു ഈ സഭയെയും സംവിധാനത്തെയും അനുസരിക്കുന്ന വരെ വെറും ആസാക്കി വെടക്കാക്കി തനിക്കാക്കി അത്രയുംമാത്രമാണ് ഇവിടെ നടന്നത്.

  • @stephenjohn1192
    @stephenjohn1192 Před 22 dny

    ശരിക്കും പരിശുദ്ധ ആത്മാവിനാൽ പറയിപ്പിച്ചത്. ഞാൻ 2023 ൽ അഭിപ്രായം പറയുമായിരുന്നു. എന്നാൽ 2024 ൽ മിണ്ടുന്നില്ല. ഫാദർ ബിനോയ്ക് ദൈവത്തിന്റെ അനുഗ്രത്തിനായി പ്രാർത്ഥിക്കുന്നു

  • @paulpj9678
    @paulpj9678 Před 22 dny

    പോടാ തൊള്ളപൊളിയാ ,ഈ പ്രശ്നം വഷളാക്കിയത് സിനഡിൻ്റെ കടുംപിടുത്തമല്ലേ .ഇപ്പോൾ എടുത്ത തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിൽ ഈ ബഹളയൊന്നും ഉണ്ടാവില്ലായിരുന്നു .അത് മുൻകൂട്ടി കാണാനുള്ള ബുദ്ധി സിനഡിലെ ക്ലാവർ കുരിശുകാർക്ക് ഇല്ലായിരുന്നു .ഇനി ഇരുന്ന് മോങ്ങിയിട്ടെന്തു കാര്യം .

    • @ajayamalini7585
      @ajayamalini7585 Před 20 dny

      ഇപ്പോൾ എടുത്ത തീരുമാനം തിരുഹിതമാണോ, 2തരം ആരാധന ക്രമം,

  • @daisykurian9009
    @daisykurian9009 Před 22 dny

    We should hand over all the properties of Syro Malabar Church to the government i.e school colleges, hospitals and income of the Church etc. All are fighting only for money and big chair.

  • @yahshuadas2527
    @yahshuadas2527 Před 22 dny

    ഇവിടെ ഇനി പാമ്പോളിയെയും വരാലോളിയെയും ഉരുക്കോളിയെയും തറയോലിയെയും തട്ടിലോളിയെയും സിനഡോളികളെ ഒന്നിനെയും ഇവിടെ ആവശ്യമില്ല. കാരണം, ഈ പട്ടികൂട്ടം, ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ യോഹന്നാന്‍ 10 : 12 ഇവരുടെ ഉദ്ദേശം, മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്‌. . യോഹന്നാന്‍ 10 : 10 കര്‍ത്താവാണ്‌ എന്‍െറ ഇടയന്‍; സങ്കീര്‍ത്തനങ്ങള്‍ 23 : 1 പിതാവിന്റെ ഏക സ്വർഗ്ഗീയ മധ്യസ്ഥൻ ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു. 1 തിമോ 2 : 5 പിതാവിന്റെ ഭൂമിയിലെ ഏക മധ്യസ്ഥൻ നമ്മുടെ ബലഹീനതയില്‍ ആത്‌മാവ്‌ നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്‌മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു. റോമാ 8 : 26 അതുകൊണ്ട്, കർത്താവിനെ സ്നേഹിക്കുന്നവർ കർത്താവിന്റെ കല്പന അനുസരിക്കുക, ഏത് കല്പന നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംതരും മത്തായി 6 : 6 കൂടാതെ ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. . 1 പത്രോസ് 3 : 15 കര്ത്താവിന്റെ ഈ ഒരൊഒറ്റ കല്പന അനുസരിക്കിച്ചാൽ ദൈവജനം മുഴുവാൻ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 കവർച്ചക്കാരുടെ ഗുഹയിൽ കയറുക പോലും ചെയ്യരുത്. കാരണം നിങ്ങള്‍ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു. മര്‍ക്കോസ്‌ 11 : 17 അതുകൊണ്ട്, ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും. മര്‍ക്കോസ്‌ 13 : 2 നീ പ്രാര്ഥിക്കുകപോലും വേണ്ട പിന്നെയോ₹ നാറുന്നതല്ലെങ്കിൽ നിന്റെ ഹൃദയം തുറന്ന് നിങ്ങള്‍ കിടക്കയില്‍ വച്ചുധ്യാനിച്ചു മൗനമായിരിക്കുക. സങ്കീര്‍ത്തനങ്ങള്‍ 4 : 4 അപ്പോൾ പിതാവ് നിനക്ക് നിയോഗിച്ചിരിക്കുന്ന ആത്‌മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു. റോമാ 8 : 26 മാത്രമല്ല, ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്‍െറ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്‍െറ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്‌ഷിക്കുകയുംചെയ്യും. വെളിപാട്‌ 3 : 20 എച്ചില് തീനി പാതിരിയോളി കളളവെടി തെമ്മാടി പട്ടികൂട്ടത്തെ ഓടിക്കുക ദൂരെ ആകറ്റുക കാരണം, നരക സന്തതികളായ പാതിരിയോളികൾ ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. മത്തായി 23 : 15

    • @yahshuadas2527
      @yahshuadas2527 Před 22 dny

      പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു. മത്തായി 23 : 37 ആരാണ് വിസമ്മതിക്കുന്നത് പാതിരിയോളി തെമ്മാടി ആഭാസ കള്ളവെടി എച്ചില്‍ തീനി കോര്‍പ്പറേറ്റ് അധോലോക തെണ്ടി കൂട്ടമാണ് . പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 19 എന്താണ്‌ കര്‍ത്താവ് ആഗ്രഹിക്കുന്നത്? ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 കര്‍ത്താവിന്റെ ആഗ്രഹം നടപ്പാക്കാൻ എന്താണ്‌ പോംവഴി ? കര്‍ത്താവിനെ സ്നേഹിക്കുന്നവര്‍ കര്‍ത്താവിന്റെ ഒരേ ഒരു വചനം പാലിക്കാന്‍ തയ്യാറായാല്‍ കര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തിയാകും ഏത് വചനം ? , നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; മത്തായി 6 : 6 ഈ വചനം പാലിച്ചാല്‍ ക്രിതുവിനെ കര്‍ത്താവായി വിശ്വസിക്കുന്ന ലോകം മുഴുവനുമുള്ള എല്ലാവരും ഒരാട്ടിന്‍ കൂട്ടമാകും കാരണം കർത്താവിന് വേണ്ടാത്ത പാതിരിയോളികളുടെ ഉപജീവനത്തിനുവേണ്ടി ഇവരുടെ വളി എന്നുപറഞ്ഞ് കാട്ടിക്കൂട്ടുന്ന പോരാട്ടുനാടകത്തിന്റെ പേരിലാണ് ക്രിസ്തുവിന്റെ പേരിൽ ഈ കാണുന്ന മലം കര , മൂത്രം കര ഓർത്ത dogs ഉം ഓർക്കാത്ത dogs ഉം രോമം ഉള്ളവനും ചൊറിയനും ലാട്രിനും യൂറിനലും യാക്കോ വൈറ്റും, ബ്ലാക്കും പ്രാന്തൻകോസും ഇപ്പോൾ അണ്ടികുറുവാനയും കുണ്ടി കുറുവാനയും ഒക്കെ വ്യഭിചരിക്കാനും പാവപ്പെട്ടവന്റെ പണം തട്ടിയെടുക്കാനുമാണ് ഈ മതങ്ങളും സംഘടനകളും ഉണ്ടാക്കിയിരിക്കുന്ന കൂടാതെ കര്‍ത്താവ് പഠിക്കാൻ കല്പിച്ചിട്ടുളളത് പഠിക്കുകയും വേണം ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. മത്തായി 9 : 13 ഇത് പഠിച്ചാല്‍ ഏതൊരുവനും കര്‍ത്താവിന്റെ പ്രവചനം പൂര്‍ത്തിയാക്കാന്‍ തയ്യാറാകും ഏത് പ്രവചനം ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും. ഇടയന്‍മാര്‍ക്ക്‌ ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്‌ഷപെടാനോ ഇടംകിട്ടുകയില്ല. ഇതാ, ഇടയന്‍മാര്‍ നിലവിളിക്കുന്നു; അജ പാലകര്‍ ഉച്ചത്തില്‍ വിലപിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവ്‌ മേച്ചില്‍സ്‌ഥലങ്ങള്‍ നശിപ്പിക്കുന്നു. ജറെമിയാ 25 : 36

  • @georgejames411
    @georgejames411 Před 22 dny

    Rev. Father: You are great and good discussion. May the God bless you.

  • @junyjose2460
    @junyjose2460 Před 22 dny

    😮😮😮😮😮hooo

  • @martintherattil1739
    @martintherattil1739 Před 22 dny

    കുർബാന പ്രശ്നം തണുത്തു . ഇപ്പോഴത്തെ പ്രശ്നം ഇന്നത്തെ കേരളത്തിൽ (പണ്ട് ഏത് പേരിൽ അറിയപെട്ടുവോ അവിടെ ) തോമാശ്ലീഹ വന്നു എന്ന് സ്ഥാപിക്കലാണ്‌ ! തോമാശ്ലീഹ വന്നാലും ഇല്ലെങ്കിലും വിശ്വാസിക്ക് പ്രശ്നം ഒന്നും ഇല്ല . യേശു സഭയിൽ ഉണ്ടോ എന്നതാണ് പ്രശനം ! അതിനുവേണ്ടി ഒരു മത്സരം ആകാം !

  • @babykuttymathew2953
    @babykuttymathew2953 Před 22 dny

    ബഹുമാനപ്പെട്ട അച്ചാ ഈ പറയുന്ന പിതാക്കന്മാരും ഈ പറയുന്ന അച്ഛന്മാരും സ്വന്തം കാര്യ താൽപ്പര്യത്തിനായി അല്ലെങ്കിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി മാത്രം ജീവിക്കുന്ന മൃഗങ്ങളാണ് അല്ലാതെ ആഭിചാര കുർബാനയും കുഴപ്പമില്ല തലയും കുത്തി നിന്ന് കുർബാനയിൽ കുഴപ്പമില്ല കുർബാന ചൊല്ലി ഇല്ലേലും കുഴപ്പമില്ല അവരെല്ലാം ഒരു വിഷ ചെടിയുടെ പാലങ്ങളാണ് അതുകൊണ്ട് ഇവരുടെ പുറകെ പോകാതെ ഏതെങ്കിലും ലത്തീൻ പള്ളി പോയി കുർബാന കണ്ടു ശവമടക്കിന് മാത്രം പള്ളിയിൽ പെട്ടിയിൽ പോകുന്നതാണ് നല്ലത് ഈ വിമത അച്ഛന്മാരും അവരുടെ കൂട്ടാളികളും നമ്മുടെ സഭാ പിതാക്കന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളും ബ്ലാക്ക് മണി ഇടപാടുകളും ലോകം അറിയാതിരിക്കാൻ വേണ്ടി ഇവരെല്ലാം നശിച്ചാലും കുഴപ്പമില്ല ഞങ്ങൾക്കാർക്കും കുഴപ്പം വരല്ലേ എന്നുള്ള ഒരു ചിന്ത മാത്രമേ ഉള്ളൂ എറണാകുളത്ത് ഈ ബന്ധത്തിൽ ചെറിയ ഒരു വിടവ് ഉണ്ടായപ്പോഴാണ് ഭൂമി കുംഭകോണം മുതൽ ലിസി ആശുപത്രിയുടെ കടം വരെയുള്ള കാര്യങ്ങൾ മാലോകരെ അറിയുന്നത് അതുകൊണ്ട് ഇവർ തമ്മിൽ അനുരഞ്ജന പെട്ടിയിൽ സാധാരണ കത്തോലിക്കാസഭയിൽ വിശ്വസിക്കുന്നവർക്ക് പുറത്തിറങ്ങി നടക്കാൻ മേലാത്ത അഴിമതികളും പെണ്ണ് പിടുത്ത കഥകളും ഗർഭം കലക്കിയ കഥകളും സഭയെ തന്നെ തീവ്രവാദികൾക്ക് അടിയറ വച്ച കഥകള് നമ്മൾ അറിയേണ്ടി വരും അതുകൊണ്ട് ഇവന്മാർ എങ്ങനെയെങ്കിലും ഐക്യപ്പെട്ട് പോകട്ടെ ശരിക്ക് പറഞ്ഞാൽ ജനാഭിമുഖ പറഞ്ഞാൽ ജനങ്ങളെ കത്തനാരെ നോക്കുന്നത് ജനങ്ങൾ ജനങ്ങളെ തന്നെ നോക്കിക്കൊണ്ട് കുർബാനയിൽ പങ്കെടുക്കുന്നത് അതായത് പുരുഷനും സ്ത്രീയും പരസ്പരം മുഖത്തോടുമുഖം നോക്കി കുർബാന അർപ്പിക്കുന്നു രീതിയാണ് തുടങ്ങേണ്ടത് നമ്മൾ മാതാവിനെയും പുണ്യാത്മാക്കളുടെ യും പാദത്തിലും മുഖത്തു ഉമ്മ വെക്കുന്നത് പോലെ പരസ്പരം ഉമ്മ വെക്കുന്നതിനുള്ള സൗകര്യവും പള്ളികളിൽ ഏർപ്പെടുത്തേണ്ടത് നമ്മുടെ മുണ്ടാടൻ പറഞ്ഞത് ദൈവജനത്തിന് മുഖത്താണ് ദൈവത്തെ കാണുന്നതെന്നാണ് ഇപ്പൊ ഇത്രയേ പറയുന്നുള്ളൂ ബാക്കി പിന്നെ😂😂😂😂😂😂

  • @KonthuruthyChurch
    @KonthuruthyChurch Před 22 dny

    ഈ പൈശാചിക ശബ്ദത്തിനു ഉടമ ക്രിസ്ത്യാനിയാണോ?

  • @jacobcc9514
    @jacobcc9514 Před 22 dny

    ക്ഷമിക്കണം, ആരെല്ലാം വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് ഏകസത്യം. ' ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്. 'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24- മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്‌ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക്‌ അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്‌ഥാപിച്ചു. ഉല്‍പത്തി 3 : 24) വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം . ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. '' (ഗലാത്തിയാ 3 :27 ) പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും. ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു. യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപത്തിനു നീക്കം വന്നിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും ( വീണ്ടെടുപ്പുകാരനും) കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). ഇങ്ങനെ തോട്ടത്തിനകത്തു പ്രവേശിച്ചവർക്കു മാത്രമെ പിതാവിനെ ആരാധിക്കുവാൻ കഴിയൂ. ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട് പഴങ്ങളാൽ നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ദുരഭിമാനം കളഞ്ഞ് ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ല

  • @mathewvarghese6045
    @mathewvarghese6045 Před 22 dny

    All idiots who have in connivance with some of the idiots

  • @mollykuttyjoseph1985
    @mollykuttyjoseph1985 Před 22 dny

    നല്ല വിശ്വാസികൾ തീരുമാനിച്ചാൽ തീർക്കാവുന്ന പ്രശ്നമേ ഇപ്പോൾ എറണാകുളത്തുള്ളൂ. മനസ് മുഴുവൻ വയ്ക്കണം. എല്ലാവരും സഭയുടെ കുർബാനക്കു മാത്രം പോകണം. തലതിരിഞ്ഞ ചെയ്ത്താന്മാരുടെ ആഭിചാര കുർബാനയുടെ പരിസരത്ത് പോലും പോകരുത്, സഭാപിതാക്കന്മാരോ നല്ല വൈദികരോ വിചാരിക്കുന്നതിനേക്കാൾ നേരത്തെ നിങ്ങൾക്കു സഭയെ ഈ കെണിയിൽ നിന്ന് രക്ഷിക്കാൻ സാധിക്കും. ഒന്ന് ആഞ്ഞു പിടിച്ചുകൂടെ. പ്രാർത്ഥനയോടെ കൂടെയുണ്ട് 🙏

  • @varghesenv2787
    @varghesenv2787 Před 22 dny

    കുമ്പസാരത്തിന്റെ ആവശ്യം ഉണ്ടോ. 13 നൂറ്റാണ്ടിൽ അല്ലേ ഇന്നത്തെ രീതിയിൽ ഉള്ള കുമ്പസാരം തുടങ്ങിയത്. ചിലർ കർട്ടൻ ഇട്ടു കുർബാന ചെല്ലുന്നു. ചിലർ മാർപ്പാപ്പ്പയെ പോലെ ജനാഭിമുഖ കുർബാനചെല്ലുന്നു. എന്തിനാണ് ആവശ്യമില്ലാതെ, ദീ ർഹ വീക്ഷണം ഇല്ലാതെ, വിശ്വാസികളുടെ ഹിതം നോക്കാതെ മാറ്റങ്ങൾ കരുതുന്നത്. തീറ്റുമാനമെടുത്തിട്ടു synod കൂടി പരിശുദ്ധനമാവിനോട് പ്രാർത്ഥിക്കുന്നു. God നേയും നമ്മളെയും പിതാവ് മണ്ടന്മാർ ആക്കുന്നു.

  • @mathewtharian1386
    @mathewtharian1386 Před 22 dny

    Restore the wealth looted from Ernakulam Angamaly Diocese and then talk

  • @user-dt5mw4kz6n
    @user-dt5mw4kz6n Před 22 dny

    Stop your nonsense

  • @jijikpanose
    @jijikpanose Před 22 dny

    തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ താല്പര്യമില്ലാത്ത സിനഡ്മെത്രാൻമാരെ വിശ്വാസികൾ ബഹിഷ്കരിക്കുക. അവരുടെ പരിപാടികളിൽ നമ്മുടെ പ്രതിഷേധം പ്രകടിപ്പിക്കുക.

  • @roypynadath5820
    @roypynadath5820 Před 22 dny

    ബഹുമാനപ്പെട്ട അച്ചൻ പറഞ്ഞത് ശരിയാണ്. പക്ഷേ ഒരു കാര്യത്തോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട് . നല്ല കുർബാന ചീത്ത കുർബാന എന്നൊന്നില്ല . വിശ്വാസികൾ നൽകിയ അമിതമായ ബഹുമാനം സഭാ നേതൃത്വത്തെ അഹങ്കാരികളാക്കി മാറ്റി .

  • @1santaclauseHoHoHo
    @1santaclauseHoHoHo Před 22 dny

    Well said! Father, It's also what I like to say. Avoid these people at all costs. Hold fast to Christ and show kindness to others. Live a simple life.

  • @fr.sunnypulparambil9081

    A foul came with Divine

  • @josephck9972
    @josephck9972 Před 22 dny

    ഫാദർ ബിനോയ്, താങ്കൾ ഏതു ചേരിയിലാണ് എന്നു വ്യക്തമാക്കു. എറണാകുളം അങ്കമാലി കുർബ്ബാന തർക്കം താത്ക്കാലികമായിട്ടാണെങ്കിലും ഒരു പരിഹാരം ആയല്ലോ ? പിന്നെ നിങ്ങള് എന്തിനാ ചൊറിഞ്ഞു കൊണ്ടിരിക്കുന്നത് ? " കുളം കലക്കി പരുന്തിന് കൊടുക്കുവാൻ" നടക്കുന്ന താങ്കളെ പ്പോലെയുള്ള കത്തനാരന്മാർ വായ പൂട്ടിയാൽ എല്ലാം ശരിയാകും. 😂😂😂

  • @frvincentchittilapillymcbs9291

    I think that due to modern atheistic evolution, Marxism Concept of Kingdom of God on earth, Froidan Sex Psychology, Liberation theology devil entered into the Church. So without blaming the Church and Synod let us bring back the Church to Liturgical Spirituality of Vatican Il.

  • @AugustineKathrukkadavu-uc8rd

    Fr. Binoy, as an ordained priest of catholic church you must show some maturity. Please don’t go with the general public. Seek the heavenly wisdom to practice the divine silence. Don’t be a bad example to the laity.

  • @gigipjosephjoseph1016

    അപ്പോൾ വീണ്ടും ഒരു കൂനൻ കുരിശുസത്യം വേണമെന്നാണോ പറയുന്നത് എത്രയോ പേരുടെ ഹൃദയ വേദനയുടെ പ്രാർത്ഥനയുടെ ഫലമാണ് ഇപ്പോൾ സഭയിൽ ഉണ്ടായത് അത് തെറ്റാണെന്ന് പറഞ്ഞാൽ ദൈവമേ എന്ത് പറയാൻ അന്തിക്രിസ്തു ഇത് എത്തി ഏകലോക ഭരണം ഏക ലോകം മതം അതിൻറെ ഒരു ഭാഗം തന്നെയായിരുന്നു ഏകീകൃത കുർബാന എന്ന് പറയുന്നത് ലിറ്റർജി ഒന്നുതന്നെയാണ് പിന്നെ എങ്ങോട്ട് തിരിയണം എന്നത് മാത്രമാണ് പ്രശ്നം ഇതൊരു പ്രശ്നമാണോ ചിന്തിച്ചു നോക്കുക