മാണ്ട്യ രൂപത ഇളകി.. ഇടഞ്ഞ തന്ത്രത്തിന് താക്കീത് ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH

Sdílet
Vložit
  • čas přidán 7. 09. 2024
  • | ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
    മാണ്ട്യ രൂപത ഇളകി...
    വർഷങ്ങളായി കൂടെ നിന്ന് സഭക്ക് പാരപണിയുന്ന ഇടഞ്ഞ തന്ത്രത്തിന് താക്കീത്...
    Join this channel to get access to perks:
    www.youtube.co....
    WhatsApp. wa.me/message/...
    സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതരുടെയും, സന്യസ്ഥരുടെയും, പിതാക്കന്മാരുടെയും ചിന്തകളും, പ്രതികരണങ്ങളും, ആഹ്വാനങ്ങളും, വാഗ്ദാനങ്ങളും വിശ്വാസത്തോടും പ്രാർത്ഥനയോടും, ഓൺലൈനിലൂടെ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ തയ്യാറായി
    Divine Media Global CZcams ചാനൽ...
    Thanks
    Devine Media Global.
    / divinemediaglobal
    Divine Media Global
    WhatsApp. wa.me/message/...
    #DivineMediaGlobal #Syromalabar #ErnakulamAngamalyAarchdiocese
    #christianfaith #Holymasstoday #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria #Secretinchurch #CarmelBuds #jaineesmedia #MountCarmelChurchKiraloor #joysonwadakanchery #Jaineesmedia #joyson_wadakanchery #churuli #MarAlanchery #Archdioceseoftrichur #Syromalabarchurch #christianityinindia #popefrancis #Catholic #Kerala #DrKMFrancis #KeralaCatholicFederation #BishopMarTonyNeelankavil #MarAndrewsThazhath #ArchBishopThrissur #trending #mediacatholica #FrJosephPuthanpurackal #Fr_Tom_Olikkarott #PalaBishop #Eesho_malayalam_movie #Eesho_malayalam_movie_controvercy #nadirshah_controvercy #MajecianSamraj #BijuOfMaryImmaculate #BineeshBastin #Eeshomalayalammovie #keshu_movie #jayasuryanewfilm #vinayandirector #MSMI #Kurat #IamThePope #Nadirsha #FrJosephPuthanpurackal #christ #chennai #Shekinahnews #shekinahtelevision #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinistries #SehiyonRetreatCentere #ThaboreRetreatCenter #holyhour #faithandmorels #FrDanielPoovannathilLatest #frdanielpoovannathil #Fr_daniel_2021 #FrDominicValanmanal #Krupabhishekam #KrupaVision #Anakkara #GoodnessTv #HeartOfHeaven #Angel #Bible #Catholic #TalkShow #catholic #Church #ernakulam_angamaly_major_archdiocese #Mar_Antony_kairiyil #Ekam_Media #ShalomTV #Shalom_Night_Vigil #DivineMediaGlobalCZcamsChannel

Komentáře • 65

  • @bennyjoseph6901
    @bennyjoseph6901 Před rokem +6

    ഈ ചേട്ടന് ഒരു big ഹായ്..
    സഭായോടൊപ്പം നിന്ന് പ്രതികരിക്കാൻ ഒരു രൂപതയെങ്കിലും മുൻപോട്ട് വന്നതിൽ സന്തോഷം. എല്ലാ രൂപതയിൽ നിന്നും ഇതുപോലെ വിശ്വാസികൾ പ്രതികരിച്ചു രംഗത്ത് വന്നാൽ എറണാകുളം വിമതർ ഓടിയൊളിക്കും.

  • @Gigi-br3ej
    @Gigi-br3ej Před rokem +3

    Exclent very good

  • @joan5116
    @joan5116 Před rokem +2

    Excellent brother 👏 God bless you 🙏

  • @josekmcmi
    @josekmcmi Před 2 měsíci +1

    We need such callers with balls. Kudos!

  • @christiandevotional4654
    @christiandevotional4654 Před rokem +4

    Well said brother, Excellent. Congrats.👍👍

  • @joseaugustine9022
    @joseaugustine9022 Před rokem +23

    എറണാകുളത്തെ വിമത മെത്രന്മാരാണ് എല്ലാ പ്രശ്നത്തിന്റെയും പിന്നിൽ

    • @joymadavanathomas6319
      @joymadavanathomas6319 Před rokem

      സഹോദരാ എല്ലാ പ്രശ്നത്തിനും കാരണം.. കോവിഡിന്റെ മറ വച്ചുള്ള ഓൺലൈൻ സിനഡും സഭാ നിയമ നടപടിക്രമങ്ങൾ തെറ്റിച്ചുള്ള നിയമലംഘനവും ആണ് 🙏.. ഭീരുത്തത്തിന്റെ.. ആത്മാവിനെ അല്ല സഭ കൈക്കൊള്ളേണ്ടത്🙏

    • @pictureperfect8714
      @pictureperfect8714 Před rokem +4

      @@joymadavanathomas6319 1986 ഫെബ്രുവരിയിൽ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ കേരളത്തിൽ വന്നപ്പോൾ കൊറോണാ ഇല്ലായിരുന്നു.

    • @FrKuriakoseOFMCap
      @FrKuriakoseOFMCap Před rokem +3

      Very good communication. Yes yes not enough. Must know church. Know the sacrament s and sac. Liturgy.

    • @joymadavanathomas6319
      @joymadavanathomas6319 Před rokem

      @@pictureperfect8714 സഹോദരാ... കൽദായ.. തീവ്രവാദം.. സമാധാനമായി പോയിരുന്ന..സഭയിൽ വരുത്തിക്കൂട്ടിയിരിക്കുന്ന അപമാനം.. വലുതാണ്.. 🙏.

    • @pictureperfect8714
      @pictureperfect8714 Před rokem +1

      @@joymadavanathomas6319 അപ്പന്റെ കുടുംബപേരു പറഞ്ഞാൽ തീവ്രവാദം ആണെങ്കിൽ ഞാൻ അത് ഏറ്റെടുത്തിരിക്കുന്നു.

  • @Joy-J
    @Joy-J Před rokem +5

    Congrats brother. You bravely told in open what others are kept in their mind.

  • @Joy-J
    @Joy-J Před rokem +7

    Mandya and Faridabad bishops are a source of energy and oxygen to rebels. Synod is not going to restrain these two colleagues in any way. Finally laities will be forced to take control of the synod to enforce discipline and unity. Then only the inefficient lot will learn the lesson.

  • @seekeroftruth3150
    @seekeroftruth3150 Před rokem +18

    ദൈവവചനത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന വിമതരും അവരുടെ പിന്നിൽ പ്രവർത്തിക്കുന്ന മെത്രാൻമാരും സഭയിൽ നുഴഞ്ഞുകയറിയ തിന്മയുടെ ശക്തികളാണ്.ഷൈജുആന്റണിയെന്ന ഇലുമിനാറ്റിയെ വളർത്തിയത് ഈ വിമതരാണ് അവൻ പോപ്പിനേയും മെത്രാൻമാരേയും അവഹേളിച്ചുകൊണ്ട് വാർത്തചാനലുകൾ നിരങ്ങുകയാണ്.

    • @christiandevotional4654
      @christiandevotional4654 Před rokem

      Very good.

    • @joymadavanathomas6319
      @joymadavanathomas6319 Před rokem +2

      സഹോദരാ..ഒന്നു ചോദിക്കട്ടെ.. ഉത്തരം തരാൻ മടിക്കരുത്.. വചനവും സഭാ നിയമവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ???
      നിയമലംഘനം പാപമാണെന്നും നിയമം വിശുദ്ധമാണെന്നും നിയമം എഴുതി വെച്ചിരിക്കുന്നത് അതിൽ തിന്മ കടന്നു വരാതിരിക്കാനാണ് നന്മയെ പരിപോഷിപ്പിക്കാൻ ആണ് 🙏. അതിൽ.. സത്യത്തിന്റെയും അറിവിന്റെയും മൂർദ്ധ രൂപമുണ്ട്... നിയമത്തിന്റെ അനുശാസനങ്ങൾ ഉണ്ട് 🙏
      സഹോദരാ നിയമത്തെ കുറിച്ച് ഇത്രമാത്രം അന്തരാർത്ഥങ്ങൾ വചനത്തിൽ ഉള്ളപ്പോൾ.. എന്തിനുവേണ്ടിയാണ്??? 2001ൽ... ലിറ്റർജി...സംബന്ധമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ സഭ.. സിനട്... സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് സിനട് തന്നെ തീരുമാനിച്ചു വെച്ചിരുന്നത്.. ലംഘിച്ച്.. കോ വീടിന്റെ മറ പറ്റിയ ഓൺലൈൻ സിന ട്...സഭാ വിരുദ്ധം അല്ലേ??? നിയമലംഘനം അല്ലേ??? സഹോദരാ കാട് കയറിയ തീവ്രവാദം.. ഉപേക്ഷിച്ച്... ഇതിനൊരു മറുപടി താ 🙏..

    • @varunnytk2554
      @varunnytk2554 Před rokem

      @@joymadavanathomas6319 എടൊ കോവിഡ് മറ്റ് 34 രൂപതകളിലും ഉണ്ടായിരുന്നു.അവിടെയൊന്നും കോവിഡിൻ്റെ മറ ഉണ്ടായിരുന്നില്ല.

    • @joymadavanathomas6319
      @joymadavanathomas6319 Před rokem

      @@varunnytk2554 സഹോദരാ കമന്റ് ബോക്സ് ശരിയായിട്ട് നോക്കുന്ന ആൾ ആണെങ്കിൽ ഞാൻ ഇതിനെല്ലാം മറുപടി തന്നിട്ടുണ്ട് 🙏 അനുസരണം എന്നാൽ എന്താണെന്ന് വചനാധിഷ്ഠിതമായി മറുപടി കൊടുത്തിട്ടുണ്ട് 🙏 സഹോദരാ ഇതുമാത്രമല്ല 2001ൽ ലിറ്റർജി സംബന്ധമായ കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമ്പോൾ സിനട്ട് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് സിനട് തന്നെ തീരുമാനിച്ചു വച്ചിരുന്നു 🙏 ഈ സഭാ നിയമം ലംഘിച്ച്.. കോവിഡിന്റെ മറ പറ്റിയ ഓൺലൈൻ സീനട് ഭീരുത്തത്തിന്റെ കെണിയുടെ അടയാളവും സഭാ നിയമ ലംഘനവും അല്ലേ??? താങ്കൾക്ക് ഇതിനൊരു മറുപടി തരാൻ പറ്റുമോ??? എന്തിന് വേ ണ്ടിയാണ് ഈ 2001ലെ സഭാ നിയമം തെറ്റിച്ചത്??? നിയമം വിശുദ്ധമാണെന്നും🙏നിയമലംഘനം പാവമാണെന്നും🙏 നിയമം എഴുതിവെച്ചിരിക്കുന്നത് തിന്മ സീന ഡി ലേക്ക് കയറി വരാതിരിക്കാനും നന്മയെ പരിപോഷിപ്പിക്കാനും വേണ്ടിയാണെന്നും 🙏 അതിൽ സത്യത്തിന്റെയും അറിവിന്റെയും മൂത്ത രൂപം ഉണ്ടെന്നും🙏 നിയമത്തിന്റെ അനുശാസനങ്ങൾ ഉണ്ടെന്നും വചനം സ്ഥിരീകരിക്കുന്നു🙏 സഹോദര സഭയുടെ സ്ട്രക്ചർ എന്താണെന്ന്.. ഒന്നു കുറുന്തോസ് പന്ത്രണ്ടാം അധ്യായത്തിൽ വിശുദ്ധ പൗലോസ് അപ്പോസ്തലൻ കൊടുത്തിട്ടുണ്ട് താങ്കൾ അതൊന്നും ധ്യാനിക്ക് 🙏. സ്ഥലകാല പരിമിതികൾക്കൊത്ത വിധം സഭ സമാധാനമായി പോയികൊണ്ടുതന്നെ ഇരുന്നതല്ലേ🙏 അധികാരികൾ അധികാരത്തോട് വിധേയത്വം പുലർത്തിയില്ലെങ്കിൽ ഈ സൃഷ്ടിയിൽ നിന്ന് തന്നെ ചോദ്യം ചെയ്യപ്പെടും എന്ന്... ( ജ്ഞാനം 6/3 ) ഈ തിരുവചനം സാക്ഷ്യം🙏.
      സഹോദരാ മറക്കരുത്.. 2001ൽ സിനട് തീരുമാനിച്ചുവെച്ച സഭാ നിയമ നടപടിക്രമം തെറ്റിച്ചത് എന്തുകൊണ്ടെന്ന്... വ്യക്തമായ..മറുപടി തരിക 🙏 ദൈവകൃപയുണ്ടാകട്ടെ 🙏

  • @pictureperfect8714
    @pictureperfect8714 Před rokem +11

    ആദ്യം മോൻ എന്ന വിളിച്ചു അവസാനം ചേട്ടാ എന്നാക്കി, ഇവരെയൊക്കെ വിശ്വസിക്കാമോ?

  • @amalat4815
    @amalat4815 Před rokem +16

    ഒരുമുണ്ടാടൻ കൊണ്ടാടൻ താമസിയാതെ ആ നാവിനേയും ദൈവംപൂട്ടും.ഇവരെ അച്ചന്മാരെന്ന് നമുക്ക് വിളിക്കാൻപറ്റുമോ? ശരീരം നിറച്ചും പാപത്തിന്റെ മണം

    • @joymadavanathomas6319
      @joymadavanathomas6319 Před rokem

      സഹോദരാ... 2001ൽ ലിറ്റർജി സംബന്ധമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ സിനട് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് സിനട് തന്നെ തീരുമാനിച്ചു വച്ചിരുന്നു. 🙏
      ഈ നിയമം ലംഘിച്ച് കോവിഡിന്റെ മറ പറ്റിയ ഓൺലൈൻ സിനാട് ഭീരുത്തത്തിന്റെ അടയാളം അല്ലേ??? സത്യത്തിന് നിരക്കാത്തത് ചെയ്തുകൊണ്ട് നന്മയെ തിന്മയെന്ന്.. ചൂണ്ടിക്കാണിക്കുന്ന പാരമ്പര തീവ്രവാദികളെ നിങ്ങളോട് ആണ് കർത്താവ്പറയുന്നത്... ജ്ഞാനം അഭ്യസിക്കുവിൻ വഴിതെറ്റി പോകരുത് 🙏 ദൈവകൃപ ഉണ്ടാകട്ടെ 🙏

    • @christiandevotional4654
      @christiandevotional4654 Před rokem +2

      ഇവരെയൊക്കെ ഇങ്ങനെ കുരങ്ങ് കളിപ്പിക്കുന്നത് ഈ ഇടഞ്ഞതന്ത്രവും ഭരണിയും ഒളിഞ്ഞിരുന്ന് കളിക്കുന്ന ആ അന്യായാധിപനും ഒക്കെയാണ്.

    • @georgethomas7498
      @georgethomas7498 Před rokem

      @@joymadavanathomas6319 Pity you rebels swallowing Mundadan capsule and attending their study class.

  • @amalat4815
    @amalat4815 Před rokem +12

    ഒരുഅപ്പംവച്ച് വീഞ്ഞില്ലാതെ മുണ്ടാടനുംസംഘവുംനടത്തിയ മരണക്കുളിയാണ് ബസലിക്കപൂട്ടിയത്.താഴത്ത് പിതാവിനെപ്രസവിച്ചത് ദൈവഭയമുള്ള ഒരുഅമ്മയാണ്.

  • @salutehistory3955
    @salutehistory3955 Před rokem +2

    ഇടയൻ്ററാം is the shikhandee of Bharani....For bharani's മോഹം ,all tgese games........

  • @ejantony7427
    @ejantony7427 Před rokem

    How will the striking priests earn their livelihood after getting out of the Sabha.

  • @joymadavanathomas6319
    @joymadavanathomas6319 Před rokem +2

    ഹലോ.. ഗുഡ് മോർണിംഗ്.. കേൾക്കുന്നില്ലേ???
    ഇപ്പോൾ അവിടുത്തെ തർക്കം എന്തായി??
    സഹോദരാ..ആരാധന വിഷയവുമായി.. ഏത് കുരിശ് പുതിയ പള്ളി...പണിയുന്നതീ ൽ സ്ഥാപിക്കും.. എന്ന് തമ്മിൽ.. തമ്മിൽ പരസ്പരം ഉണ്ടായതർക്കങ്ങളും ഏറ്റുമുട്ടലുകൾക്കും.. പരിഹാരമായി.. പുതിയ പള്ളിയുടെ അകത്ത് ക്ലാവർ കുരിശും... പുറത്തെ മുഖവാരത്തിൽ സ്ലീവാ കുരിശും സ്ഥാപിക്കാൻ... തീരുമാനിച്ചു🤣
    കർത്താവിന്റെ ഒരേയൊരു കൽപ്പനയായ പരസ്പരം സ്നേഹിക്കുവിൻ എന്ന കൽപ്പനയുടെ സ്നേഹ.. ബലി.. സത്യസന്ധതയിൽ നിന്ന് വഴിമാറി ആചാര... അനുഷ്ഠാനങ്ങൾക്ക് വഴി മാറിയോ??? 😭..

  • @thankachanandrews4839

    സാത്താൻ വീഴും....
    താമരക്കുരിശ് തകരും....
    ബസിലിക്ക തുറക്കും....
    ജനാഭിമുഖ കുർബാന തുടരും.....
    [ഇന്ന് തിയതി29...വെടി വച്ചോളൂ ബന്നീ]

  • @skaria-travel-consultation

    Thaanum ernakulathe prasnam theerkan varanda. Evide aavasuayhinulla aalukal undu

  • @antonyjoseph1028
    @antonyjoseph1028 Před rokem

    St.Mathew 18 :6

  • @amalat4815
    @amalat4815 Před rokem +6

    വിശുദ്ധകുർബ്ബാനയിൽ കരിയൽപിതാവ് അങ്ങനെ വലിയനുണ വേണ്ടെന്നുവച്ച് ദൈവം അടിച്ച് കെടത്തി ,

    • @thankachanandrews4839
      @thankachanandrews4839 Před rokem

      പ്ളാസിഡ് പൊടിപാറയെ മുപ്പത് കൊല്ലം അടിച്ചിട്ടതാരാ

  • @modelss
    @modelss Před rokem +5

    ഈ കൽദയരുടെ ഒരു കാര്യം, ഒരു ചുക്കും ചെയ്യാൻ പ്രാപ്തിയില്ല, എന്നാലും വല്ലാത്ത വെല്ലുവിളിയാണ്. 😅😅

    • @christiandevotional4654
      @christiandevotional4654 Před rokem +1

      കാണാൻ പോകുന്ന പൂരം പറഞ്ഞു കേൾക്കണ്ടല്ലോ.

  • @ejantony7427
    @ejantony7427 Před rokem +1

    ഈ പറയുന്നവന് എന്താണ് കാര്യം? ഇവൻ ആരുവാ?

  • @akpteenaantony8190
    @akpteenaantony8190 Před rokem +8

    😂 എടോ കൽദായ തിരുവന്തപുരത്ത് ഒരു മെത്രാന് സ്വീകരണം കൊടുത്തത് കണ്ടോടെ .....
    ❤😂 മര്യദയ്ക്ക് അല്ലങ്കിൽ ആലനും താഴത്തിനും ഉടൻ പ്രതീക്ഷിക്കാം ........ പിന്നെ എടയന്ത്രത്ത് പിതാവിനെ വേണ്ടെങ്കി .... വണ്ടികേറ്റി എറണാകുളത്തിന് വിടടോ:
    ഞങ്ങൾക്ക് ഇവിടെ ആവശ്യമുണ്ട്..... സിനഡ് 16ന് ഉലത്ത് അതിന് ശേഷം ബാക്കി പറയാം :😮😮

    • @jerinjoseph8269
      @jerinjoseph8269 Před rokem

      Vannallo parikshkariii.... Ninakku ithano pani.....

    • @josephphilip958
      @josephphilip958 Před rokem +1

      Synod ജൂൺ 12 മുതൽ അല്ലേ. അപ്പോൾ പിതാവ് എന്തിനാ ഇപ്പോൾ മുതൽ എറണാകുളത് തമ്പടിക്കുന്നത്. ചിലപ്പോൾ വിമതരെ പറഞ്ഞു മനസിലാക്കി മനസാന്തരത്തിലേക്കു നയിക്കാൻ ആവും. അതിനു ദൈവം പിതാവിനെ കനിഞ്ഞു അനുഗ്രഹിക്കട്ടെ. പിതാവിന്റെ വാക്കുകൾ ആത്മാർത്ഥമാണെങ്കിൽ പ്രശ്നങ്ങൾ ഉടനെ അവസാനിക്കും.

    • @jojijoseph7098
      @jojijoseph7098 Před rokem

      ഒന്നു പോടാ പുല്ലേ. എറണാകുളത്ത് നട്ടെല്ലുള്ള ആൺ പിള്ളേർ ഉണ്ട് . ബാഗ്ലൂർ നിന്ന് കുരച്ചോ. ഇങ്ങോട്ട് വന്നു കുരച്ചാൽ വായിൽ പല്ലു കാണില്ല. ഞങ്ങൾക്കറിയാം എന്തു വേണമെന്ന്

    • @georgethomas7498
      @georgethomas7498 Před rokem

      Rowdism typical of EKM.

  • @joymadavanathomas6319
    @joymadavanathomas6319 Před rokem +5

    പക്വത ഇല്ലാത്ത..ഇത്തരം അപസ് സ്വരങ്ങൾ..നാണവും മാനവും ഇല്ലാത്ത കൽദായ തീവ്രവാദത്തിന്റെ... ഒളിഞ്ഞിരിക്കുന്ന.. പാരമ്പര്യങ്ങൾ ആയി.. കൈമാറി കൊണ്ടിരിക്കുന്ന..കെണികൾ ആണെന്ന്... സാധാരണക്കാർക്ക് മനസ്സിലാകും 🙏 ദൈവകൃപ ഉണ്ടാകട്ടെ 🙏

    • @josephthomas5346
      @josephthomas5346 Před rokem +1

      ഉവ്വ

    • @georgethomas7498
      @georgethomas7498 Před rokem +1

      Can help laughing. EKM laity keeps repeating Kaldaya ...... without knowing that the thaksa they are following currently is Kaldaya.

  • @issacam9826
    @issacam9826 Před rokem

    Muttande and nariman

  • @johnpk8982
    @johnpk8982 Před rokem

    മോഷ്ടിച്ച കാശ് തിരിച്ച് തന്നാൽ പ്രശ്നം തീരും.