പാമ്പ്ലാനി ഭരണി എടയന്ത്രം തിരിച്ചടിച്ച് വൈദികൻ | ERNAKULAM ANGAMALY ARCHDIOCESE |SYRO MALABAR CHURCH

Sdílet
Vložit
  • čas přidán 4. 07. 2024
  • പാമ്പ്ലാനി ഭരണി എടയന്ത്രം തിരിച്ചടിച്ച് വൈദികൻ | ERNAKULAM ANGAMALY ARCHDIOCESE |SYRO MALABAR CHURCH
    Join this channel to get access to perks:
    czcams.com/channels/w2t.html...
    WhatsApp. wa.me/message/6JLEWV5CA4MYP1
    സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതരുടെയും, സന്യസ്ഥരുടെയും, പിതാക്കന്മാരുടെയും ചിന്തകളും, പ്രതികരണങ്ങളും, ആഹ്വാനങ്ങളും, വാഗ്ദാനങ്ങളും വിശ്വാസത്തോടും പ്രാർത്ഥനയോടും, ഓൺലൈനിലൂടെ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ തയ്യാറായി
    Divine Media Global CZcams ചാനൽ...
    Thanks
    Devine Media Global.
    / divinemediaglobal
    Divine Media Global
    WhatsApp. wa.me/message/6JLEWV5CA4MYP1
    #DivineMediaGlobal #Syromalabar #ErnakulamAngamalyAarchdiocese
    #christianfaith #Holymasstoday #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria #Secretinchurch #CarmelBuds #jaineesmedia #MountCarmelChurchKiraloor #joysonwadakanchery #Jaineesmedia #joyson_wadakanchery #churuli #MarAlanchery #Archdioceseoftrichur #Syromalabarchurch #christianityinindia #popefrancis #Catholic #Kerala #DrKMFrancis #KeralaCatholicFederation #BishopMarTonyNeelankavil #MarAndrewsThazhath #ArchBishopThrissur #trending #mediacatholica #FrJosephPuthanpurackal #Fr_Tom_Olikkarott #PalaBishop #Eesho_malayalam_movie #Eesho_malayalam_movie_controvercy #nadirshah_controvercy #MajecianSamraj #BijuOfMaryImmaculate #BineeshBastin #Eeshomalayalammovie #keshu_movie #jayasuryanewfilm r #MSMI #Kurat #IamThePope #FrJosephPuthanpurackal #christ #chennai #Shekinahnews #shekinahtelevision #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinistries #SehiyonRetreatCentere #ThaboreRetreatCenter #holyhour #faithandmorels #FrDanielPoovannathilLatest #frdanielpoovannathil #FrDominicValanmanal #Krupabhishekam #KrupaVision #Anakkara #HeartOfHeaven #Angel #Bible #Catholic #TalkShow #catholic #Church #ernakulam_angamaly_major_archdiocese l #Ekam_Media #ShalomTV #Shalom_Night_Vigil #DivineMediaGlobalCZcamsChannel #FalsePropagandainChurch #MisleadingClergy #SyroMalabarChurchIssues #Ernakulam-Angamaly Archdiocese #TruthinFaith #HolySpirit'sGuidance #PrayersforTruth #Christian Faith Restoration #LiturgicalPracticesControversy #VaticanIIMisinterpretation
    #ChurchDocumentaryEvidence #FaithfulAwakening #SyroMalabarLiturgy
    #Religious Leadership Conflicts #TrueWorshipPractices #ReturntoLiturgicalRoots #ChurchAuthorityandDecisions #HolyMassDirectionControversy #AltarOrientationDebate #CardinalPadiyara #VaticanDirectives #ClergyInfluence #Religious Heritage #Faithful'sResponse #ChurchInternalConflicts #LeadershipandManipulation
    #ChurchHistoryandTradition #MajorArchdioceseReforms
    #SpiritualReformation #marraphelthattil #Maharon #FalsePropagandainChurch #SyroMalabarChurchIssues #Ernakulam-Angamaly Archdiocese #TruthinFaith #HolySpirit'sGuidance #PrayersforTruth #Christian Faith Restoration #LiturgicalPracticesControversy #VaticanIIMisinterpretation
    #ChurchDocumentaryEvidence #FaithfulAwakening #SyroMalabarLiturgy
    #TrueWorshipPractices #ChurchAuthorityandDecisions #HolyMassDirectionControversy #AltarOrientationDebate #CardinalPadiyara #VaticanDirectives #ClergyInfluence #Faithful'sResponse #ChurchInternalConflicts
    #ChurchHistoryandTradition #MajorArchdioceseReforms #SpiritualReformation #holyspirit

Komentáře • 153

  • @joshijosephappicil9440
    @joshijosephappicil9440 Před 5 dny +35

    അനുസരിക്കാത്ത വിമതന് പരവതാനി. മെത്രാൻ മാർ കൂട്ടായി ഇറക്കിയ ആജ്ഞ പാലിച്ച വിശ്വാസികളുടെ അവസ്ഥ നിങ്ങൾ ചിന്തിച്ചോ?
    ആൾക്കൂട്ടം എതിർത്താൽ നിങ്ങളുടെ വാറോലകൾ ആർക്കും തെറ്റിക്കാൻ സാധിക്കുമെന്ന് എറണാകുളംകാർക്ക് മാത്രമല്ല സീറോ മലബാർ സഭയ്ക്ക് മൊത്തം ഉണ്ടാക്കിയ ആഘാതം ആണിത്. നിങ്ങൾക്കത് മനസ്സിലായോ.
    ഈ അവസ്ഥയിൽ എനിക്ക് ഇനിയും നിങ്ങളുടെ ആഹ്വാനങ്ങൾ ഒന്നും തന്നെ തുടർന്നു വേണ്ട.

  • @tensenthomas7053
    @tensenthomas7053 Před 2 dny +3

    ബിനോയ്‌ അച്ഛന് സത്യം വിളിച്ചു പറഞ്ഞതിന് നൂറു അഭിനന്ദനങ്ങൾ ❤

  • @ajayamalini7585
    @ajayamalini7585 Před 2 dny +1

    അച്ഛൻ ആരംഭം മുതൽ സഭയ്ക്ക്വേണ്ടിനിലകൊള്ളുന്നു ഒരായിരം അഭിനന്ദനങ്ങൾ 🌹🙏

  • @stephenjohn1192
    @stephenjohn1192 Před 4 dny +10

    ശരിക്കും പരിശുദ്ധ ആത്മാവിനാൽ പറയിപ്പിച്ചത്. ഞാൻ 2023 ൽ അഭിപ്രായം പറയുമായിരുന്നു. എന്നാൽ 2024 ൽ മിണ്ടുന്നില്ല. ഫാദർ ബിനോയ്ക് ദൈവത്തിന്റെ അനുഗ്രത്തിനായി പ്രാർത്ഥിക്കുന്നു

  • @mollykuttyjoseph1985
    @mollykuttyjoseph1985 Před 4 dny +8

    നല്ല വിശ്വാസികൾ തീരുമാനിച്ചാൽ തീർക്കാവുന്ന പ്രശ്നമേ ഇപ്പോൾ എറണാകുളത്തുള്ളൂ. മനസ് മുഴുവൻ വയ്ക്കണം. എല്ലാവരും സഭയുടെ കുർബാനക്കു മാത്രം പോകണം. തലതിരിഞ്ഞ ചെയ്ത്താന്മാരുടെ ആഭിചാര കുർബാനയുടെ പരിസരത്ത് പോലും പോകരുത്, സഭാപിതാക്കന്മാരോ നല്ല വൈദികരോ വിചാരിക്കുന്നതിനേക്കാൾ നേരത്തെ നിങ്ങൾക്കു സഭയെ ഈ കെണിയിൽ നിന്ന് രക്ഷിക്കാൻ സാധിക്കും. ഒന്ന് ആഞ്ഞു പിടിച്ചുകൂടെ. പ്രാർത്ഥനയോടെ കൂടെയുണ്ട് 🙏

  • @anniegino845
    @anniegino845 Před 4 dny +18

    അച്ചൻ പറയുന്നതാണ് ശരി. ഇത്രയും പറയാൻ ധൈര്യം കാണിച്ച അച്ചനെ സർവശക്നായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @chackogeorge4023
    @chackogeorge4023 Před 5 dny +17

    അച്ഛൻ പറഞ്ഞത് സത്യം

  • @jancymathew923
    @jancymathew923 Před 4 dny +8

    മെത്ര ൽ മാരുടെ വിഭാഗിയതയം, അധികാര മോഹവും ധനമേഹം എല്ലാ കുടി സഭയെ നശിപ്പിച്ചു, വിശ്വാസികളെ അനുസരണം പഠിപ്പിക്കുന്ന അവർ ദൈവത്തെ അഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്ന്നില്ല.😂❤

  • @jacobantony9222
    @jacobantony9222 Před 5 dny +11

    സഭയിൽ നടക്കേണ്ടതാണോ ഇത്, ഇവനെയൊക്കെ പുറത്താക്കണം

  • @riyamanuel
    @riyamanuel Před 5 dny +26

    സിനഡ് തുടങ്ങും മുൻപ് ഇനിം പ്രാർത്ഥിക്കാൻ പറഞ്ഞു ആളെ പറ്റിക്കരുത് . ചുമ്മാ പരിശുദ്ധാൽമാവിന്റെ പേരുപറഞ്ഞു ആൾക്കാരെ സമ്മർദ്ദത്തിൽ ആകരുത്

  • @bennyjoseph6901
    @bennyjoseph6901 Před 5 dny +9

    ജൂലൈ 3 ഇനിയും വരാനുണ്ട്. അധികാരികൾ വിശ്വാസികളെ ചൂഷണം ചെയ്യുന്നു.

  • @roypynadath5820
    @roypynadath5820 Před 4 dny +9

    ബഹുമാനപ്പെട്ട അച്ചൻ പറഞ്ഞത് ശരിയാണ്. പക്ഷേ ഒരു കാര്യത്തോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട് . നല്ല കുർബാന ചീത്ത കുർബാന എന്നൊന്നില്ല . വിശ്വാസികൾ നൽകിയ അമിതമായ ബഹുമാനം സഭാ നേതൃത്വത്തെ അഹങ്കാരികളാക്കി മാറ്റി .

  • @Linda-pn1fy
    @Linda-pn1fy Před 5 dny +6

    Pilate had authority but he didn't use his power to stand up for truth ...he handed over our Lord to be crucified, inspite of the alert message his wife sent him...
    And we know how his life ended !!
    It's not going to be different with these bishops too !!
    It's only matter of time and we will see it !!
    Hats off to this priest who has the courage to speak the truth❤🎉
    What a shameful situation... Heads of the Syro Malabar church, falling at the feet of a bunch of rogues !!

  • @1santaclauseHoHoHo
    @1santaclauseHoHoHo Před 4 dny +3

    Well said! Father, It's also what I like to say. Avoid these people at all costs. Hold fast to Christ and show kindness to others. Live a simple life.

  • @joymavely7206
    @joymavely7206 Před 5 dny +4

    ശരിയും തെറ്റും ദൈവം തീരുമാനിക്കട്ടെ. ആരെയും വിധിക്കാതിരിക്കുന്നതാണ് നല്ലത്.

  • @maryjoeasmi2654
    @maryjoeasmi2654 Před 4 dny +3

    Absolutely correct Father....Congratulations for your couragious words.

  • @thomaskannampallil8316
    @thomaskannampallil8316 Před 5 dny +9

    ഷൈജുവിന് ഷെവലിയാർ പട്ടം കൊടുത്താലും, അങ്ങനെ യും ആകാം

  • @tomyjohn7170
    @tomyjohn7170 Před 4 dny +5

    People are tired of these issues. They have better thing to do...

  • @princekuruvila
    @princekuruvila Před 5 dny +6

    WEEPING OF A KALDAYAN WHO WANTS DIVISION IN THE CHURCH

  • @marykuttyjames72
    @marykuttyjames72 Před 4 dny +4

    ഇനിയാണ് എദാർത്ഥ കുറ്റവാളികളെ ദൈവം കണിച്ചു തരുന്നത് തീർച്ച ആയും അതു സംഭവിച്ചിരിക്കും. ഓരോരുത്തർക്കും പ്രത്യേകം കിട്ടും നോക്കിക്കോ നമ്മൾക്കു കാണാം.

  • @Sabeenageorge007
    @Sabeenageorge007 Před 5 dny +6

    കഷ്ടം 😢😢😢😢😢

  • @antonypl582
    @antonypl582 Před 5 dny +5

    ഇതാ വിധികർത്താവ്...

  • @GeoNaduvathettu
    @GeoNaduvathettu Před dnem

    100% 👌

  • @robinwatcher2814
    @robinwatcher2814 Před 5 dny +7

    സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ എനിക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അച്ഛൻ പ്രാർത്ഥിക്കുമ്പോൾ എനിക്കും വേണ്ടി ഒന്ന് പ്രാർത്ഥിക്കണം

  • @georgejames411
    @georgejames411 Před 4 dny +4

    Rev. Father: You are great and good discussion. May the God bless you.

  • @nelsonlouis928
    @nelsonlouis928 Před 5 dny +17

    എറണാകുളം അച്ചന്മാരെ പുറത്താക്കാത്തത്തിലുള്ള വിഷമം സഹിക്കാൻ മേല 😪

  • @roythaliath9497
    @roythaliath9497 Před 4 dny +5

    Thanks Acha .God bless you.

  • @stenythomas9378
    @stenythomas9378 Před 5 dny +4

    ആ... വരുന്നുണ്ടല്ലോ

  • @frjosephputhur2723
    @frjosephputhur2723 Před 5 dny +5

    Stop it.... Dont try to make problem..

  • @kuruvilajoseph7483
    @kuruvilajoseph7483 Před 5 dny +15

    ഞാൻ ബൈബിൾ പണ്ഡിതനല്ല. ഞാൻ തിയോളജി പഠിച്ചിട്ടില്ല. ഇതൊക്കെ സെമിനാരിയിൽ പഠിച്ചവർ , മാർപാപ്പായെയും തിരുസഭയെയും അനുസരിച്ചുകൊള്ളാമെന്ന് പട്ടം കൊടുത്ത മെത്രാൻ്റെ മുമ്പിൽ മുട്ടുകുത്തി നിന്ന് പ്രതിജ്ഞ എടുത്തവർ ഇതാണ് ചെയ്യുന്നതെങ്കിൽ അതിനർത്ഥം ബൈബിളിലോ കുർബാനയിലോ ഒരു കാര്യവുമില്ല എന്നാണ്. Papal delegate ൻ്റെ തന്തയ്ക്കു വിളിക്കുകയും തെറി പറയുകയും ചെയ്യുകയും കുപ്പി കൊണ്ട് എറിയാൻ നേതൃത്വം കൊടുക്കുകയും ചെയ്തവർ ഇന്നും ഈ സഭയിൽ സ്വീകര്യർ ആണെങ്കിൽ അതിനർത്ഥം ഈ ആചാരങ്ങളെല്ലാം വെറും കോപ്രായങ്ങൾ ആണെന്നാണ്. നന്ദിയുണ്ട്. വിമത പുരോഹിതരോടും അവരുടെ നേതാക്കന്മാരായ എടയന്ത്ര ത്താദി മെത്രാന്മാരോടും. ഇതൊക്കെ വെറും ഉടായിപ്പാണെന്ന് ബോദ്ധ്യപ്പെടുത്തി തന്നതിന് 🙏

    • @alexantony278
      @alexantony278 Před 5 dny +3

      തെണ്ടിത്തരം ആര് കാണിച്ചാലും അത് എതിർക്കപ്പെടണം . അത് മെത്രാനാകട്ടെ മാർപ്പാപ്പയാകട്ടെ.

    • @DivineMediaGlobal
      @DivineMediaGlobal  Před 5 dny +1

      Thanks, stay blessed

    • @josephmathew6511
      @josephmathew6511 Před 4 dny

      You said it.

  • @sajeevjoseph9708
    @sajeevjoseph9708 Před 5 dny +7

    Binoyacha please report all these to the Oriental institution in Rome.
    We are sll dispiritef.

  • @georgemk8592
    @georgemk8592 Před 4 dny +3

    വിശ്വാസികൾ അല്ല സഭക്ക് പ്രസ്നം സഭ അധികാരികൾ വിശ്വാസികളിൽ ഇറങ്ങി വരണം വരച്ചവരയിൽ നിർത്തുന്ന കാലം പോയി സമൂഹത്തിൻ്റെ ഇടയിൽ വിലയില്ലാതെ ആയി

  • @ajayamalini7585
    @ajayamalini7585 Před 2 dny

    അച്ചോ സത്യമാണ് അച്ഛൻ പറഞ്ഞത്, ഇവർ അർപ്പിക്കുന്നകുർബാന കാണുന്നത് തന്നെ പാപമാണ്.
    ക്രിസ്തു വിന്റെ കാലത്തും മനുഷ്യരെ വഴി തെറ്റിച്ചവർ ഈ പുരോഹിത വർഗ്ഗമാണു.
    സധുക്കയർ പുരോഹിത ഗണമായിരുന്നു ഒരു കാലം വന്നപ്പോൾ സ്വത്ത് ആകമാനം അ വരുടേതായി.

  • @junyjose2460
    @junyjose2460 Před 4 dny +1

    😮😮😮😮😮hooo

  • @mathewtharian1386
    @mathewtharian1386 Před 4 dny +3

    Restore the wealth looted from Ernakulam Angamaly Diocese and then talk

  • @minipaul1361
    @minipaul1361 Před 4 dny +9

    , ബിനോയ് അച്ഛാ സന്തോഷം ആയി കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ

    • @DivineMediaGlobal
      @DivineMediaGlobal  Před 4 dny +1

      Thanks, stay blessed

    • @josepj716
      @josepj716 Před 3 dny +2

      Super great👍👍👍 God bless you father always✋✋✋✋ we are always with you🙏🙏🙏🙏❤

    • @ajayamalini7585
      @ajayamalini7585 Před 2 dny +1

      കണ്ണും കാതും തുറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jijikpanose
    @jijikpanose Před 4 dny +6

    തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ താല്പര്യമില്ലാത്ത സിനഡ്മെത്രാൻമാരെ വിശ്വാസികൾ ബഹിഷ്കരിക്കുക. അവരുടെ പരിപാടികളിൽ നമ്മുടെ പ്രതിഷേധം പ്രകടിപ്പിക്കുക.

  • @seabastianmattan497
    @seabastianmattan497 Před 4 dny +1

    Every catholic priest ordained in the ORDER of the Canon Law, a diabolic code of law governing the Catholic Church, is, so long as he remains a priest under that dispensation, duty bound to honour and respect that Law; all its orders and commands/commandments and wholly obedient to tha Law. He has no right to pick and choose from them a cording to his whims and fancies. No one can serve God and Satan simultaneously. He has no right to claim himsel right and his deeds are truthful, and clamour for truth and justice and claim a crusader thereof. He is a knave and liar.

  • @martintherattil1739
    @martintherattil1739 Před 4 dny +2

    കുർബാന പ്രശ്നം തണുത്തു . ഇപ്പോഴത്തെ പ്രശ്നം ഇന്നത്തെ കേരളത്തിൽ (പണ്ട് ഏത് പേരിൽ അറിയപെട്ടുവോ അവിടെ ) തോമാശ്ലീഹ വന്നു എന്ന് സ്ഥാപിക്കലാണ്‌ !
    തോമാശ്ലീഹ വന്നാലും ഇല്ലെങ്കിലും വിശ്വാസിക്ക് പ്രശ്നം ഒന്നും ഇല്ല . യേശു സഭയിൽ ഉണ്ടോ എന്നതാണ് പ്രശനം ! അതിനുവേണ്ടി ഒരു മത്സരം ആകാം !

  • @seekeroftruth3150
    @seekeroftruth3150 Před 5 dny +23

    ബിനോയ്അച്ചൻ ഞങ്ങളുടെ ശബ്ദമാണു ദൈവീകശബ്ദമാണു.ഈ തീഷ്ണത വൈദീകർക്കുണ്ടായിരുന്നെങ്കിൽ മെത്രാൻമാർക്കുണ്ടായിരുന്നെങ്കിൽ അനുദിനം സഭ വിശുദ്ധീകരിക്കപെടുമായിരുന്നു.ആടുകളെ പൊട്ടൻമാരാക്കി വിലസുന്ന മെത്രാൻമാർ സ്വന്തം ജീവൻ സുരക്ഷിതമാക്കി ഇട്ടേച്ചു ഓടും.വിശ്വാസികൾ ഇവരുടെ കൈമുത്തരുത് .😂😅

    • @DivineMediaGlobal
      @DivineMediaGlobal  Před 5 dny +2

      Thanks, stay blessed

    • @joymadavanathomas6319
      @joymadavanathomas6319 Před 5 dny +2

      സഹോദരാ...അഭിവാദ്യങ്ങളിലും... മായാ ദർശനങ്ങളിലും മുഴുകി 😭... ലോകത്തിന്റെ കയ്യടിയും വാങ്ങി😭 ദൈവത്തെ ഭയപ്പെടുകയോ😭 മനുഷ്യനെ മാനിക്കുകയോ😭 ചെയ്യാതെ മനുഷ്യമനസ്സുകളിൽ ഇടമില്ലാതെ ആയാൽ ദൈവത്തിന്റെ പദ്ധതിയിലും ഇടം ഉണ്ടാകില്ല.

    • @DivineMediaGlobal
      @DivineMediaGlobal  Před 5 dny +2

      Thanks, stay blessed

    • @ranithomas8977
      @ranithomas8977 Před 2 dny

      @@seekeroftruth3150 achanmare thiriyekonduvaranpedunna pada ith allatheittechipokunnathalla

  • @vageorgekuttygeorgekutty5537

    Everything is Udayipu. No action against Vimathar and Vyajarekha veeranmar. So anybody can do any crime or disobey anyone.Poor laity go for confession since they are utter fools.Since clever clergy is ruling the church and parishes ,they are amassing wealth and freely enjoying life at the cost of poor people.They command anything and poor laity being afraid of these goondas, go after them.We can only pity with the present position of the church.

  • @stenythomas9378
    @stenythomas9378 Před 5 dny +4

    ഒന്നും വന്നില്ല

  • @tojyjv748
    @tojyjv748 Před 4 dny +10

    സഭയ്ക്കും മെത്രാന്മാർക്കും എതിരെയുള്ള ഈ കൽദായരുടെ തെറിയഭിഷേകം കേട്ടിട്ട് ചിരി വരുന്നു. 😅

    • @ranithomas8977
      @ranithomas8977 Před 2 dny

      Chirikan thamasha paranjo?

    • @ajayamalini7585
      @ajayamalini7585 Před 2 dny

      അത്‌ ശ്രമിക്കുമ്പോൾ സാത്താൻ അട്ടഹസിക്കും, അവൻ നുണയന്റെ പിതാവല്ലേ

  • @lizammathomas5797
    @lizammathomas5797 Před 4 dny +5

    ഈ വീഡിയോയും കമൻറ് കളും ഒക്കെ കണ്ടും കേട്ടും എങ്കിലും ഈ മെത്രാന്മാരും അച്ഛന്മാരും ഒന്നും നന്നായിരുന്നു എങ്കിൽ എന്ന ഓർത്തുപോകുന്നു ഈ സഭയെയും സംവിധാനത്തെയും അനുസരിക്കുന്ന വരെ വെറും ആസാക്കി വെടക്കാക്കി തനിക്കാക്കി അത്രയുംമാത്രമാണ് ഇവിടെ നടന്നത്.

  • @ncvarghese1250
    @ncvarghese1250 Před 4 dny +3

    Authorities allowed the saithanic forces to function simultaneousiy but not to override the church.

  • @cigiantony9738
    @cigiantony9738 Před 5 dny +3

    🙏🙏🙏🙏

  • @josejoseph7518
    @josejoseph7518 Před 2 dny

    Olka sabha ellam thatteppanu Bible ena kalla kathayum oru sathyam

  • @joshyjose1625
    @joshyjose1625 Před 4 dny +8

    തോന്ന്യാസ കുർബ്ബാന ചൊല്ലുന്ന മുണ്ടാടൻ- മുതൽ സകല ളോഹ തൊഴിലാളി ട്രേഡ് യൂണിയൻ പ്രവത്തകരെ ഒറ്റപ്പെടുത്തുക അനുസരണം അനുഷ്ഠിക്കുക. ഷൈജുവിൻ്റെ അഭിപ്രായമൊന്നും കേൾക്കരുത് പിതാക്കൻമാർ കൃസ്തുവിൻ്റെ ധീരത ദയ ധാർമ്മികത ഏറ്റെടക്കുക. അതെ സത്യം മാത്രമേ ജയിക്കു

  • @babysebastian3193
    @babysebastian3193 Před 5 dny +5

    All the bishops and the priests are after power, they are not for the faithful. The present major archbishop too is after power so he is trying to please the vimathar .

  • @devasiak.s3898
    @devasiak.s3898 Před 4 dny +10

    അച്ചൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്

  • @user-dt5mw4kz6n
    @user-dt5mw4kz6n Před 4 dny +3

    Stop your nonsense

  • @AugustineKathrukkadavu-uc8rd

    Fr. Binoy, as an ordained priest of catholic church you must show some maturity. Please don’t go with the general public. Seek the heavenly wisdom to practice the divine silence. Don’t be a bad example to the laity.

  • @fr.sunnypulparambil9081
    @fr.sunnypulparambil9081 Před 4 dny +2

    A foul came with Divine

  • @lisamohan5017
    @lisamohan5017 Před hodinou

    Klavar Kurishum Christu paranjathavum.Vimathar parayunnvar thannee.Please stop this idotisum

  • @babykuttymathew2953
    @babykuttymathew2953 Před 4 dny +4

    ബഹുമാനപ്പെട്ട അച്ചാ ഈ പറയുന്ന പിതാക്കന്മാരും ഈ പറയുന്ന അച്ഛന്മാരും സ്വന്തം കാര്യ താൽപ്പര്യത്തിനായി അല്ലെങ്കിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി മാത്രം ജീവിക്കുന്ന മൃഗങ്ങളാണ് അല്ലാതെ ആഭിചാര കുർബാനയും കുഴപ്പമില്ല തലയും കുത്തി നിന്ന് കുർബാനയിൽ കുഴപ്പമില്ല കുർബാന ചൊല്ലി ഇല്ലേലും കുഴപ്പമില്ല അവരെല്ലാം ഒരു വിഷ ചെടിയുടെ പാലങ്ങളാണ് അതുകൊണ്ട് ഇവരുടെ പുറകെ പോകാതെ ഏതെങ്കിലും ലത്തീൻ പള്ളി പോയി കുർബാന കണ്ടു ശവമടക്കിന് മാത്രം പള്ളിയിൽ പെട്ടിയിൽ പോകുന്നതാണ് നല്ലത് ഈ വിമത അച്ഛന്മാരും അവരുടെ കൂട്ടാളികളും നമ്മുടെ സഭാ പിതാക്കന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളും ബ്ലാക്ക് മണി ഇടപാടുകളും ലോകം അറിയാതിരിക്കാൻ വേണ്ടി ഇവരെല്ലാം നശിച്ചാലും കുഴപ്പമില്ല ഞങ്ങൾക്കാർക്കും കുഴപ്പം വരല്ലേ എന്നുള്ള ഒരു ചിന്ത മാത്രമേ ഉള്ളൂ എറണാകുളത്ത് ഈ ബന്ധത്തിൽ ചെറിയ ഒരു വിടവ് ഉണ്ടായപ്പോഴാണ് ഭൂമി കുംഭകോണം മുതൽ ലിസി ആശുപത്രിയുടെ കടം വരെയുള്ള കാര്യങ്ങൾ മാലോകരെ അറിയുന്നത് അതുകൊണ്ട് ഇവർ തമ്മിൽ അനുരഞ്ജന പെട്ടിയിൽ സാധാരണ കത്തോലിക്കാസഭയിൽ വിശ്വസിക്കുന്നവർക്ക് പുറത്തിറങ്ങി നടക്കാൻ മേലാത്ത അഴിമതികളും പെണ്ണ് പിടുത്ത കഥകളും ഗർഭം കലക്കിയ കഥകളും സഭയെ തന്നെ തീവ്രവാദികൾക്ക് അടിയറ വച്ച കഥകള് നമ്മൾ അറിയേണ്ടി വരും അതുകൊണ്ട് ഇവന്മാർ എങ്ങനെയെങ്കിലും ഐക്യപ്പെട്ട് പോകട്ടെ ശരിക്ക് പറഞ്ഞാൽ ജനാഭിമുഖ പറഞ്ഞാൽ ജനങ്ങളെ കത്തനാരെ നോക്കുന്നത് ജനങ്ങൾ ജനങ്ങളെ തന്നെ നോക്കിക്കൊണ്ട് കുർബാനയിൽ പങ്കെടുക്കുന്നത് അതായത് പുരുഷനും സ്ത്രീയും പരസ്പരം മുഖത്തോടുമുഖം നോക്കി കുർബാന അർപ്പിക്കുന്നു രീതിയാണ് തുടങ്ങേണ്ടത് നമ്മൾ മാതാവിനെയും പുണ്യാത്മാക്കളുടെ യും പാദത്തിലും മുഖത്തു ഉമ്മ വെക്കുന്നത് പോലെ പരസ്പരം ഉമ്മ വെക്കുന്നതിനുള്ള സൗകര്യവും പള്ളികളിൽ ഏർപ്പെടുത്തേണ്ടത് നമ്മുടെ മുണ്ടാടൻ പറഞ്ഞത് ദൈവജനത്തിന് മുഖത്താണ് ദൈവത്തെ കാണുന്നതെന്നാണ് ഇപ്പൊ ഇത്രയേ പറയുന്നുള്ളൂ ബാക്കി പിന്നെ😂😂😂😂😂😂

  • @gigipjosephjoseph1016
    @gigipjosephjoseph1016 Před 4 dny +3

    അപ്പോൾ വീണ്ടും ഒരു കൂനൻ കുരിശുസത്യം വേണമെന്നാണോ പറയുന്നത് എത്രയോ പേരുടെ ഹൃദയ വേദനയുടെ പ്രാർത്ഥനയുടെ ഫലമാണ് ഇപ്പോൾ സഭയിൽ ഉണ്ടായത് അത് തെറ്റാണെന്ന് പറഞ്ഞാൽ ദൈവമേ എന്ത് പറയാൻ അന്തിക്രിസ്തു ഇത് എത്തി ഏകലോക ഭരണം ഏക ലോകം മതം അതിൻറെ ഒരു ഭാഗം തന്നെയായിരുന്നു ഏകീകൃത കുർബാന എന്ന് പറയുന്നത് ലിറ്റർജി ഒന്നുതന്നെയാണ് പിന്നെ എങ്ങോട്ട് തിരിയണം എന്നത് മാത്രമാണ് പ്രശ്നം ഇതൊരു പ്രശ്നമാണോ ചിന്തിച്ചു നോക്കുക

  • @TomJose-hy1yp
    @TomJose-hy1yp Před 5 dny +16

    അച്ചാ പറഞ്ഞത് കറക്ടാണ് സിനഡിന്റെ അപ്രമാദിത്വം ഒക്കെ തീർന്നു എല്ലാം അധികാരക്കൊതിയൻ മാർ😂

  • @KonthuruthyChurch
    @KonthuruthyChurch Před 4 dny +5

    ഈ പൈശാചിക ശബ്ദത്തിനു ഉടമ ക്രിസ്ത്യാനിയാണോ?

  • @jain663
    @jain663 Před 4 dny +4

    സ്വർഗത്തിൽ നിന്ന് നേരിട്ട് വന്ന് ദൂദൻ സംസാരിക്കുന്നു.....
    മുൻപ് പറഞ്ഞതൊക്ക് (തള്ളിയത് ) വെള്ളത്തിലായി പ്പോയി നിങ്ങൾ എന്നോട് ക്ഷമി ക്കണം.... അച്ചന്റെ ഒരു ഗതികേട്... അച്ചൻ നല്ല പുള്ളി ചമയണ്ടായിരുന്നു.

    • @pulichamakilmarion1250
      @pulichamakilmarion1250 Před 4 dny +1

      Hi Binoy,it will be nice that you point your finger at yourself before pointing 6:41 your finger on .pthers

  • @JermiyaShiju
    @JermiyaShiju Před 5 dny +4

    താങ്കൾക്ക് വേറെ പണിയില്ലേ

  • @cdjose2399
    @cdjose2399 Před 4 dny +6

    ഇത് ശെരിയാണങ്കിൽ ഈ ജനഭിമുഖ കുർബാന ചൊല്ലുന്ന മാർപാപ്പയെ അല്ലെ ആദ്യം മകറോൻ ചൊല്ലേണ്ടത്..

    • @amminiantony2892
      @amminiantony2892 Před 4 dny +3

      മാര്‍പാപ്പ Latin ആണ് അദ്ദേഹം jenafimuha കുര്‍ബാന chollukaullu മാര്‍പാപ്പ Latin ആണ് Latin കാരുടെ കുര്‍ബാന jenafimuha കുര്‍ബാന ആണ് അത് Namml cholleda

    • @ranithomas8977
      @ranithomas8977 Před 2 dny

      Pottan pottan double pottanayyo maduthe e pottanmarekond

    • @ajayamalini7585
      @ajayamalini7585 Před 2 dny

      ഇപ്പോഴും കാര്യങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കാത്ത അൽമായർ കഷ്ടം തന്നെ

  • @nelsonlouis928
    @nelsonlouis928 Před 5 dny +8

    കൽദായ അടിമ 😂

  • @JermiyaShiju
    @JermiyaShiju Před 5 dny +4

    കഷ്ടം എന്തിനോ വേണ്ടി പുലമ്പുന്നു

  • @varghesenv2787
    @varghesenv2787 Před 4 dny +3

    കുമ്പസാരത്തിന്റെ ആവശ്യം ഉണ്ടോ. 13 നൂറ്റാണ്ടിൽ അല്ലേ ഇന്നത്തെ രീതിയിൽ ഉള്ള കുമ്പസാരം തുടങ്ങിയത്.
    ചിലർ കർട്ടൻ ഇട്ടു കുർബാന ചെല്ലുന്നു. ചിലർ മാർപ്പാപ്പ്പയെ പോലെ ജനാഭിമുഖ കുർബാനചെല്ലുന്നു. എന്തിനാണ് ആവശ്യമില്ലാതെ, ദീ ർഹ വീക്ഷണം ഇല്ലാതെ, വിശ്വാസികളുടെ ഹിതം നോക്കാതെ മാറ്റങ്ങൾ കരുതുന്നത്.
    തീറ്റുമാനമെടുത്തിട്ടു synod കൂടി പരിശുദ്ധനമാവിനോട് പ്രാർത്ഥിക്കുന്നു.
    God നേയും നമ്മളെയും പിതാവ് മണ്ടന്മാർ ആക്കുന്നു.

  • @mathenjoseph6397
    @mathenjoseph6397 Před 5 dny +4

    കർട്ടൻ കെട്ടി ചഗാനച്ചേരി വർബാന ആരു അംഗീകരിച്ചു

  • @JermiyaShiju
    @JermiyaShiju Před 3 dny

    താങ്കൾക്ക് മിഷൻ വിട്ട് എറണാകുളം അങ്കമാലി രൂപതയിൽ Contractഅടിസ്ഥാനത്തിൽ വൈദികവൃത്തി കരാർ. ഉറപ്പിച്ചായിരുന്നോ

    • @DivineMediaGlobal
      @DivineMediaGlobal  Před 3 dny +1

      ഉണ്ടെങ്കിൽ?

    • @ajayamalini7585
      @ajayamalini7585 Před 2 dny

      നല്ലൊരു പുരോഹിതൻ, മടിയിൽ ഘനമില്ല, അത്‌ കൊണ്ട് സത്യം പറയുന്നു. ധരിച്ചിരിക്കുന്ന വസ്ത്രം പൂജ്യമായി വിശ്വസിക്കുന്നു

  • @alexantony278
    @alexantony278 Před 5 dny +4

    ഒരു കൽദായ അടിമയുടെ രോദനം. നീ പോയി കരഞ്ഞ് തീർക്ക്. ഞങ്ങൾ നിൻ്റെ ശവമടക്കിന് നീ പറഞ്ഞ ആവശ്യപ്പെട്ട സിനഡ് കുർബാന നിൻ്റെ ആത്മാവിൻ്റെ നിത്യ ശാന്തിക്കായി ഞങ്ങൾ അർപ്പിച്ചേക്കാം. പിന്നെ നീ ഉൾപ്പെടെയുള്ള കൽദായ കൂതകളും സിനഡും കാണിച്ച കള്ളത്തരങ്ങൾ പരിശുദ്ധാത്മാവ് തന്നെയാണ് എറണാകുളം വിശ്വാസികൾക്ക് വെളിപ്പെടുത്തി തന്നത്. എന്നിട്ടും നിനക്ക് അത് മനസിലായില്ലെങ്കിൽ നീ പണി നിർത്തി വേറെ വല്ലതിനും പോകണം.

  • @jacobantony9222
    @jacobantony9222 Před 5 dny +7

    സഭയിൽ നടക്കേണ്ടതാണോ ഇത്, ഇവനെയൊക്കെ പുറത്താക്കണം

  • @jacobantony9222
    @jacobantony9222 Před 5 dny +6

    സഭയിൽ നടക്കേണ്ടതാണോ ഇത്, ഇവനെയൊക്കെ പുറത്താക്കണം