BREAKING NEWS | പുതിയ ഇടയ ലേഖനം എല്ലാ ഇടവകകളിലേക്കും എത്തിച്ചു | വ്യാജരേഖാ കേസ് ഇന്ന് വാദം.

Sdílet
Vložit
  • čas přidán 7. 09. 2024
  • പുതിയ ഇടയലേഖനം എല്ലാ വികാരിമാർക്കും എത്തിച്ചു....
    വ്യാജരേഖാകേസ് ഇന്ന് വാദം കേൾക്കാനായി വച്ചിരിക്കുന്നു..
    മാർപാപ്പ നേരിട്ട് നിയമിച്ച എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്സത്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രയൂസ് താഴത്ത് പിതാവ്, ഒക്ടോബർ ഒമ്പതാം തീയതി കുർബാന മദ്ധ്യേ നിർബന്ധമായും വായിക്കേണ്ട ഇടയലേഖനം എറണാകുളം -അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവകകളിലേക്കും, ആരാധനാലയങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും, ധ്യാനകേന്ദ്രങ്ങളിലേക്കും മഠങ്ങളിലേക്കും പോസ്റ്റൽ ആയും, ഇമെയിൽ ആയും അയച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങൾ ഡിവൈൻ മീഡിയ ഗ്ലോബൽ യൂട്യൂബ് ചാനലിനെ അറിയിച്ചു.
    എന്നാൽ ഇതിനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ whatsapp പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
    ഈ ഇടയലേഖനത്തിൽ ചാൻസിലർ ഒപ്പിട്ടിട്ടില്ലെന്നും, സീൽ വെച്ചിട്ടില്ലെന്നും വികാരി അച്ഛന്മാർക്ക് അയച്ചുകൊടുത്തിട്ടില്ലെന്നും മറ്റുമാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ apostolic administrator ആയ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് നേരിട്ട് തന്നെയാണ് അതത് വികാരിമാർക്കും ബന്ധപ്പെട്ട വൈദികർക്കും ഈ ഇടയലേഖനം അയച്ചിരിക്കുന്നത് എന്നുള്ളത് കൊണ്ട് മറ്റു വ്യാജ വാർത്തകൾ വിശ്വാസികൾ തള്ളിക്കളയേണ്ടതാണ് എന്ന് അറിയിക്കുന്നു...
    വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വൈദികർ പ്രതികളായുള്ള കുപ്രസിദ്ധമായ വ്യാജരേഖ കേസ് ഇന്നേ ദിവസം തൃക്കാക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വാദം കേൾക്കാനായി വച്ചിരിക്കുന്നു...
    Join this channel to get access to perks:
    www.youtube.co....
    WhatsApp. wa.me/message/...
    സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതരുടെയും, സന്യസ്ഥരുടെയും, പിതാക്കന്മാരുടെയും ചിന്തകളും, പ്രതികരണങ്ങളും, ആഹ്വാനങ്ങളും, വാഗ്ദാനങ്ങളും വിശ്വാസത്തോടും പ്രാർത്ഥനയോടും, ഓൺലൈനിലൂടെ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ തയ്യാറായി
    Divine Media Global CZcams ചാനൽ...
    Thanks
    Devine Media Global.
    / divinemediaglobal
    Divine Media Global
    WhatsApp. wa.me/message/...
    #DivineMediaGlobal #Syromalabar #ErnakulamAngamalyAarchdiocese
    #christianfaith #Holymasstoday #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria #Secretinchurch #CarmelBuds #jaineesmedia #MountCarmelChurchKiraloor #joysonwadakanchery #Jaineesmedia #joyson_wadakanchery #churuli #MarAlanchery #Archdioceseoftrichur #Syromalabarchurch #christianityinindia #popefrancis #Catholic #Kerala #DrKMFrancis #KeralaCatholicFederation #BishopMarTonyNeelankavil #MarAndrewsThazhath #ArchBishopThrissur #trending #mediacatholica #FrJosephPuthanpurackal #Fr_Tom_Olikkarott #PalaBishop #Eesho_malayalam_movie #Eesho_malayalam_movie_controvercy #nadirshah_controvercy #MajecianSamraj #BijuOfMaryImmaculate #BineeshBastin #Eeshomalayalammovie #keshu_movie #jayasuryanewfilm #vinayandirector #MSMI #Kurat #IamThePope #Nadirsha #FrJosephPuthanpurackal #christ #chennai #Shekinahnews #shekinahtelevision #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinistries #SehiyonRetreatCentere #ThaboreRetreatCenter #holyhour #faithandmorels #FrDanielPoovannathilLatest #frdanielpoovannathil #Fr_daniel_2021 #FrDominicValanmanal #Krupabhishekam #KrupaVision #Anakkara #GoodnessTv #HeartOfHeaven #Angel #Bible #Catholic #TalkShow #catholic #Church #ernakulam_angamaly_major_archdiocese #Mar_Antony_kairiyil #Ekam_Media #ShalomTV #Shalom_Night_Vigil #DivineMediaGlobalCZcamsChannel #FalsePropagandainChurch #MisleadingClergy

Komentáře • 76

  • @ranjappanantony262
    @ranjappanantony262 Před rokem +14

    റോം അംഗീകരം ഇല്ലാതെ പാറേകാട്ടിൽ സ്വന്തമായി ഇറക്കെയ ജനഭിമുക കുർബാനക് എന്തു വില? ആലഞ്ചേരി പിതാവെനെ ചതിച്ചു പുറത്ത്കാൻ നിങ്ങൾ മെനഞ്ജ വ്യജരേഖ കേസ് ഇന്ന് കോടതിയിൽ. പിതകന്മാരുടെ കോലം കത്തെകൽ-മുട്ടുകാൽ ഓടിക്കൽ,പോപ്പിന്റ സർക്കുലർ കത്തെകൽ. വിമത പെർഫോമൻസ് കൊള്ളാം. പക്ഷേ വിശ്വാസകൾ നിങ്ങളെ വെറുത്ത.
    ഇനി പള്ളിയിൽ നിങ്ങളുടെ കളി ഒന്നും നടക്കൂല്ല. വഴിൽ കോരച്ചി പട്ടിക് എന്തുമാകാം.

  • @ajayamalini7585
    @ajayamalini7585 Před rokem +5

    ഈ നിസാര പ്രശ്നം ദൈവാനുഗ്രഹം ചൊരി യുന്നതിന് വിലങ്ങുതടിയാവുന്നു.
    മനം നോൻത്‌ പ്രാർത്ഥിക്കാം

  • @minikadavil335
    @minikadavil335 Před rokem +1

    Special prayers 🙏

  • @georgejoseph8871
    @georgejoseph8871 Před rokem +2

    ഭൂമിയിടപാട് കേസിൽ എന്തേ ഹാജരായിക്കൂടെ തെറ്റു ചെയ്തിട്ടില്ലെങ്കിൽ........

    • @josephvarghese8479
      @josephvarghese8479 Před rokem

      ആരാ ഹാജരായില്ലെന്നു പറഞ്ഞതു ഷൈജുവോ...അതോ മുണ്ടാടനോ... ആരായാലും ശുദ്ധ വിവരക്കേട്

  • @paulmullassery6062
    @paulmullassery6062 Před rokem

    Pastoral letters are signed only by the bishop and chancellor 's signature is not required. For letters of appointments and transfers and other orders chancellor's signature is needed for the validity of the document.

  • @socialbabu3624
    @socialbabu3624 Před rokem +1

    ദൈവത്തെ ആരാധിക്കാൻ സാദാരണകാരന് ഒരു സ്വാതന്ത്ര്യം ഇല്ലാത്ത സഭ!!!!!!.പാവപെട്ടവനു സ്വർഗത്തിൽ പ്രവേശിക്കാൻ വികാരി, മെത്രാൻ കർദിനാൾ പപ്പാ. യൂറോപ്പിലെ പള്ളികൾ ബാറുകളും ക്ലബുകളും ആയി മാറിയത് ചുമ്മാതല്ല. ക്രിസ്തു ഒന്നു വന്നിരുന്നെങ്കിൽ പാവപെട്ട വിശ്വാസി രക്ഷപെട്ടേനെ.

  • @srhelenthomas5030
    @srhelenthomas5030 Před rokem +4

    Ernakulam and Angamaly fathers obey the synod
    Please
    God will guide you all.
    15 minutes look at the crusifix and offer mass
    I am also a syromalabar

  • @georgejoseph8871
    @georgejoseph8871 Před rokem

    ജനാഭിമുഖർ(വിമതന്മാർ)ക്കൊപ്പം (വായിക്കുന്നില്ലെങ്കിൽ) ഇടവക അൾത്താരഭിമുഖർ (കുലംകുത്തികൾ)ക്കും നൽകാമായിരുന്നില്ലേ..... മതിലിൽ/ഫ്ലെക്സ് ഉണ്ടായേനെ.

  • @user-vp4if8hc2x
    @user-vp4if8hc2x Před rokem +7

    We are with our Church...not with stupid ribels...

  • @SantaThomas2218
    @SantaThomas2218 Před rokem +2

    എത്തിച്ച ആ കടലാസുകൾ പറന്നു പോയോ, എങ്ങും വായിച്ചു കണ്ടില്ല, ഒരു കാര്യം ചെയൂ തോമാ കുന്നിൽ ഒരു പൂരാവസ്തു വായി കൊണ്ടു വെക്ക്,

    • @josephvarghese8479
      @josephvarghese8479 Před rokem

      നിനക്കു വായിക്കാൻ മെസേജ് മതിയോ ഇട്ടുതരാം നിന്നെ വേണേൽ മ്യുസിയത്തിൽ സൂക്ഷിക്കാം

  • @villatupaul9668
    @villatupaul9668 Před rokem

    Let us follow our pope and prefect of Holy See in celebrating Holy Mas.

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      റീത്ത് എന്നാൽ എന്താണെന്ന് പറഞ്ഞുതരാതെ അനുസരണയില്ലാത്ത വൈദികർ പറഞ്ഞുപറ്റിച്ചതുകൊണ്ടാണങ്ങനെ എഴുതാൻ ഇടയായത്!!

  • @johnpk8982
    @johnpk8982 Před rokem +3

    പിതാക്കന്മാരുടെ വരിയെടുത്തു കളവും, പീഡനവും തടയുക. Church act നടപ്പാക്കുക.

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      "അവൻ നുണയനും നുണയുടെ പിതാവുമാണ്" ആരാണെന്നല്ലേ? വ്യാജരേഖയുണ്ടാക്കാനും വ്യാജപ്രചരണം നടത്താനും പ്രേരിപ്പിക്കുന്നവൻ!!!

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      "അവൻ നുണയനും നുണയുടെ പിതാവുമാണ്" ആരാണെന്നല്ലേ? വ്യാജരേഖയുണ്ടാക്കാനും വ്യാജപ്രചരണം നടത്താനും പ്രേരിപ്പിക്കുന്നവൻ!!!

    • @thomaspc59
      @thomaspc59 Před rokem

      John pk നിൻറെ തന്ത വരിയെടുത്തിരുന്നെങ്കിൽ നിന്നെപ്പോലെ ഒരു ത***** ജനിക്കില്ലായിരുന്നു

    • @josephvarghese8479
      @josephvarghese8479 Před rokem

      നിന്റെ അപ്പന്റെ വരിയെടുത്തിരുന്നെങ്കിൽ ഇത്രയും നികൃഷ്ട്ടമായ ജന്തുവിനെ ഈ ഭൂമുഖത്തു ഉണ്ടാവില്ലായിരുന്നു

  • @maryandrews1392
    @maryandrews1392 Před rokem +2

    Hahaha...

  • @SantaThomas2218
    @SantaThomas2218 Před rokem +2

    ഇന്നത്തെ പ്രധാന വാർത്ത, ആ ഇടയിൽ ഉള്ള ലേഖനം ലോറി യിൽ എത്തിച്ചു

  • @abrahamgeorge5534
    @abrahamgeorge5534 Před rokem +7

    എറണാകുളം അങ്കമാലി അതിരൂപതകളിലെ കാര്യങ്ങൾ അവിടുത്തെ അലമായ൪ തീരുമാനിച്ചുകൊള്ളും. സഭ അധികാരികൾക്ക് അവിടെ യാതൊരു സ്ഥാനവും ഇല്ല. എല്ലാം അൽമായ൪ നോക്കിക്കോളും. നടത്തിക്കോള്ളു൦ .കൂട്ടത്തിൽ അവരെ സഹായിക്കാൻ കുറച്ച് വൈദികരും കാണും.

    • @georgevarghese1919
      @georgevarghese1919 Před rokem +9

      അല്മായരല്ല കുർബാന എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത്, സഭാ നേതൃത്വമാണെന്ന് ഇതുവരെ അറിയില്ലേ ?
      ഒരു കത്തോലിക്കാനാണെങ്കിൽ ഇതെല്ലാം അറിയേണ്ടതാണല്ലോ !

    • @rosemathew5222
      @rosemathew5222 Před rokem +2

      ഇതുപറയാൻ താൻ ആരാ? എറണാകുളം രൂപതയിലെ കാര്യങ്ങൾ ആര് നോക്കണമെന്ന്‌ അതിന്റെ വേണ്ടപ്പെട്ടവർ തീരുമാനിച്ചുകൊളളും താൻ വിഷമിക്കേണ്ട.

    • @varunnytk2554
      @varunnytk2554 Před rokem +4

      @@rosemathew5222വിമതരായ നിങ്ങളായിരിക്കും ഈ വേണ്ടപ്പെട്ടവർ.

    • @josephchacko8422
      @josephchacko8422 Před rokem +3

      @@georgevarghese1919 പള്ളിയിൽ പോയാലല്ലേ പള്ളിയിൽ എന്താണ്എനടക്കുന്നതെ എന്നു അറിയുള്ളു 😂

    • @josephchacko8422
      @josephchacko8422 Před rokem +4

      എല്ലാ രൂപതകളിലും അല്മായർ കാര്യങ്ങൾ നോക്കട്ടെ അവറാച്ച .എന്തിനാണ് കുറച്ചു അച്ചന്മാർ .അവരുടെയും ആവശ്യമില്ലല്ലോ .നമുക്ക് നമ്മുടെ തോന്ന്യവാസം കാണിച്ചു അര്മാദിക്കാം .തമ്പുരാൻ യരുശലേം ദേവാലയത്തിൽ ചാട്ടവാർ കൊണ്ട് പെരുമാറിയതുകൂടി ഓര്മയിലിരുന്നാൽ നല്ലതായിരിക്കും .

  • @davidjohn6336
    @davidjohn6336 Před rokem +4

    നിങ്ങൾ എന്തൊക്കെ കള്ളത്തരം കാട്ടി തുള്ളിയാലും... മാർപാപ്പ ജനഭിമുഖാ കുർബാന ചൊല്ലുന്നോളം കാലം ഇവിടെ അങ്ങനെ തന്നെ ആയിരിക്കും..

    • @tonyjoseph200
      @tonyjoseph200 Před rokem +1

      ജനകീയ കുർബാനാ തുടരും -

    • @davidjohn6336
      @davidjohn6336 Před rokem +2

      @Joseph ലത്തീൻ സഭയാണ്... സീറോ സഭയാണ് എന്നുള്ള കരച്ചിൽ നിർത്തൂ... രണ്ടാം വത്തിക്കാൻ സുനഹാദോസ് നടന്നത് ലത്തീൻ സഭക്ക് വേണ്ടി മാത്രമല്ല... ആഗോള കത്തോലിക്കാ സഭക്ക് വേണ്ടി ആയിരുന്നു... ലോകം മുഴുവൻ നടക്കുന്ന ആരാധന നവീകരണ പക്രിയയിൽ ഭാഗമാകാൻ ഏതു കത്തോലിക്കനും അവകാശമുണ്ട്... ചിലരുടെ സ്വാർത്ഥതക്ക് വേണ്ടി കൊണ്ട് വന്നിരിക്കുന്ന ഈ ഒത്തുതീർപ്പ് ഫോർമുല ദൈവശാസ്ത്രപരമായി നിലനിൽപില്ലാത്ത പൊളിറ്റിക്കൽ സൊല്യൂഷൻ മാത്രമാണ്... അതിനു എറണാകുളം അങ്കമാലി രൂപത വഴങ്ങില്ല... നിങ്ങളോട് ആരും നിങ്ങളുടെ രൂപതയിൽ വന്നു ജനഭിമുഖാ കുർബാന ചൊല്ലാൻ പറയുന്നില്ലല്ലോ.... പിന്നെ എന്തിനാണ് മറ്റു രൂപതയുടെ ആരാധനാക്രമ സ്വാതന്ത്രത്തിൽ നിങ്ങൾ കൈകടത്തുന്നത്??

    • @joshyboym.c.3862
      @joshyboym.c.3862 Před rokem

      @@davidjohn6336 റീത്ത് എന്നാൽ എന്താണെന്ന് പറഞ്ഞുതരാതെ അനുസരണയില്ലാത്ത വൈദികർ പറഞ്ഞുപറ്റിച്ചതുകൊണ്ടാണങ്ങനെ എഴുതാൻ ഇടയായത്!!

    • @davidjohn6336
      @davidjohn6336 Před rokem +1

      @@joshyboym.c.3862 എല്ലാവരും ക്രിസ്തുവിൽ ഏകശരീരമാണ്... ലത്തീൻ ആയാലും സീറോ ആയാലും... അത് ആദ്യം മനസിലാക്കൂ.. ദൈവോൻമുഖമല്ലാത്ത കൃത്രിമമായ പാരമ്പ്യരാനുകരണങ്ങൾ ഉപയോഗശൂന്യമാണ്... നിങ്ങൾ വൈദീകരെ പഴിക്കുന്നത് എന്തിനു? നിങ്ങൾ പഠിച്ചു വെച്ചത് മാത്രം ആണു ശരി എന്ന മനോഭാവം ഉപേക്ഷിക്കൂ... റീത്തുകൾക്ക് അതീതനാണ് ക്രിസ്തു...

    • @fj4097
      @fj4097 Před rokem

      @@davidjohn6336 മാർപ്പാപ്പ toilet paper ഉപയോഗിക്കുന്ന ആളാണ് നാളെ മുതൽ താനും അതു തുടങ്ങിക്കോളൂ

  • @sebastianjk8311
    @sebastianjk8311 Před rokem +4

    In Ernakulam Archdiocese, the circular will not be read in any church.
    Ernakulam archdiocese does not accept the bishop Andrews.
    So, Ernakulam Archdiocese can not accept the same.
    Please do not try to impose anything by telling the name of the pope.

    • @rosemathew5222
      @rosemathew5222 Před rokem +4

      Vayichillengil thaniye vivaramariyum.

    • @ajayamalini7585
      @ajayamalini7585 Před rokem +1

      Why, can't accept our Pop appointed Him

    • @jessyannfrancis7470
      @jessyannfrancis7470 Před rokem +1

      Please "order" the pope to come in person. He may not be "aware" of all these, right?

    • @manojm9176
      @manojm9176 Před rokem +3

      Without consent from Bishop do you know that the priests don’t have any authority and the sacraments they perform are invalid?

  • @vkmedia347
    @vkmedia347 Před rokem

    Annillegal bishop has no authority to issue a circular to eranakulam roopstha. Androose circular will not be read in syromalabar church instead it can becreafvin changnasdery pawothil house ad androosevis a chatan of binami cardinal

    • @manojm9176
      @manojm9176 Před rokem +1

      Your is a Protestant church without a bishop and synod?