വടകരയിൽ വിദ്വേഷത്തിന്റെ വിളവെടുക്കാൻ നോക്കിയതാര്? -സൂപ്പർ പ്രൈം ടൈം | Super Prime Time

Sdílet
Vložit
  • čas přidán 14. 06. 2024
  • വടകരയിൽ വിദ്വേഷത്തിന്റെ വിളവെടുക്കാൻ നോക്കിയതാര്? -സൂപ്പർ പ്രൈം ടൈം
    #vadakara #loksabhaelection2024 #superprimetime ​#shafiparambil #kkshailaja
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 405

  • @davistr6032
    @davistr6032 Před 7 dny +100

    സിദ്ധാർത്ഥൻ തല ചുറ്റി വീണ് മരിച്ചത് സിദ്ധാർത്ഥനെ കൊലപ്പെടുത്തിയതല്ല ഞാൻ എഴുതാത്ത പരീക്ഷ ജയിച്ചിട്ടില്ല അതു മറ്റുള്ളവർ എനിക്കെതിരെ പ്രചരിപ്പിച്ചത് തെരഞ്ഞെടുപ്പിൽ ഞങ്ങൾ തോറ്റിട്ടില്ല ഞങ്ങളുടെ വോട്ടുകൾ കുറഞ്ഞിട്ടുമില്ല പക്ഷേ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ രണ്ടാം തോൽവി അതാണ് പാർലമെന്റ് ഇലക്ഷൻ

    • @rajeevrajeev8424
      @rajeevrajeev8424 Před 7 dny +2

      ഇവൻ എന്ന എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആയത്ഇവനെ കാണുക കമ്മ്യൂണിസ്റ്റ് കലിപ്പ്എസ്ഡിപിഐ തുടർന്ന് വന്നവനാണ്

    • @babusreedharan3829
      @babusreedharan3829 Před 7 dny +1

      ആർഷോയെ ചനൻ ചർച്ചയിൽ വിളിച്ച് സംസാരിപ്പിച്ച് സമയം കളഞ്ഞാൽ ASF അംഗങ്ങളുടെ ജനറേഷൻ കുറയും. ഓർമ്മ വേണം.😢😢🤑🤑🤑🤑

  • @bennyjoseph3352
    @bennyjoseph3352 Před 7 dny +119

    Arshoye പോലുള്ള ക്രിമിനലുകളെ ചാനലിൽ വിളിച്ചിരുത്തി പ്രേക്ഷകരെ ഇങ്ങനെ അപമാനിക്കരുത്.

    • @prasad3244
      @prasad3244 Před 7 dny +10

      ഇങ്ങനെയുള്ള ആളുകളെ നേതാക്കന്മാർ ആക്കാൻ ചാനലുകൾ പെടാപ്പാട് പെടുകയാണ് .ഈ ചാനലുകാരുടെ പിൻതലമുറയെയും ഭരിക്കാൻ വേണ്ടി വളർത്തിയെടുക്കണം ഇവർക്ക് അത്യാവശ്യമാണ്

    • @noushadnoushad1724
      @noushadnoushad1724 Před 7 dny +4

      Evane, Charchakku,Vilichu, Keralathe,,Apamanikkaruthu

    • @02769
      @02769 Před 7 dny +3

      True

    • @sakkeerva6201
      @sakkeerva6201 Před 7 dny

      a​@@noushadnoushad1724

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před 6 dny +1

      Yasssss

  • @Kaafir916
    @Kaafir916 Před 7 dny +98

    മാതു……6 ഷോയെയൊക്കെ ചർച്ചക്ക് വിളിച്ചാൽ ആളുകൾ ചാനൽമാറ്റിപ്പോകും അത്രക്ക് ജനത്തിനിഷ്ഠമാ….😇😇😇😇

    • @KoyaKutti-el3zr
      @KoyaKutti-el3zr Před 7 dny +5

      ശെരിയാണ്

    • @user-xb5pq
      @user-xb5pq Před 7 dny +3

      കറക്റ്റ് ഞാനും അപ്പോൾ ചാനൽ മാറ്റും

    • @sjsjejej8249
      @sjsjejej8249 Před 7 dny

      Ccv $ße³😂⁷2​@@KoyaKutti-el3zr

    • @ansafili
      @ansafili Před 6 dny

      6.

    • @paulao1699
      @paulao1699 Před 6 dny

      ​@@KoyaKutti-el3zr😊

  • @ashrafthottappayi3873
    @ashrafthottappayi3873 Před 7 dny +39

    അർഷോ നിങ്ങൾ ക്ക് ഇനി എന്നാ നേരം വെളുക്കുക 😂😂😂

  • @sahapadi7017
    @sahapadi7017 Před 7 dny +37

    ഇത് ബസിലെ മെമ്മറീ കാർഡ് പോലെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല കാരണം കള്ളൻ കപ്പലിൽ തന്നെ.. 😄😄

  • @basheerputhur4904
    @basheerputhur4904 Před 7 dny +65

    മാഷാ അല്ലാഹ് സ്റ്റിക്കറിന് ശേഷം കാഫിര്‍,
    കരുതിയിരിക്കുക നമുക്ക്‌ ചുറ്റുമുള്ള വിഷ വിത്തുകളായ കമ്യൂണിസ്റ്റുകളെ.....

  • @manugeorge7405
    @manugeorge7405 Před 6 dny +4

    ഇവർക്ക് 1 സീറ്റ്‌ എങ്ങനെ കിട്ടി എന്നുള്ളത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല

  • @jopanachi606
    @jopanachi606 Před 7 dny +22

    Exam നു കള്ളത്തരം കാണിച്ച R show യം, ചർച്ചക്ക്, മാതൃ ഭൂമിയുടെ ഗതികേട്, കഷ്ട്ടം.

    • @appuappuzzz3995
      @appuappuzzz3995 Před 4 dny

      അതിന് തെളിയിക്ക് മൈരേ

  • @ds5400
    @ds5400 Před 7 dny +15

    എല്ലാ സിപിഎം പ്രവർത്തകരും ഒരു പോലെയാണ് സംസാരിക്കുന്നത് , ഇവർക്ക് ഈ നിലവാരമില്ലാത്ത രീതിയിൽ സംസാരിക്കാൻ പാർട്ടി ട്രെയിനിങ് ഉണ്ട് ന്നു തോന്നുന്നു

  • @NishadPacificBlue-qm9ty
    @NishadPacificBlue-qm9ty Před 7 dny +6

    ഈ വിഷയത്തിൽ തുടക്കത്തിൽ ആരോപിക്കപ്പെട്ട ലീഗ് പ്രവർത്തകൻ മാനനഷ്ടത്തിന് കേസ് കൊടുക്കണം നഷ്ടപരിഹാരം വാങ്ങിയെടുക്കണം

  • @harismuringoli6778
    @harismuringoli6778 Před 7 dny +25

    ഡോക്ടർ ജിന്റോകാലങ്ങളായി കമ്യൂണിസ്റ്റ് കാർ ഇങ്ങനെത്തന്നെ

  • @sajukambrath7543
    @sajukambrath7543 Před 7 dny +29

    വടകരയിൽ കുറച്ചു കൂടി സൈബർ സഗാക്കൾ😂 ഉണരുവാണേൽ 😂ഷാഫി രണ്ട് ലക്ഷം കടന്നേനെ 🥰🥰

  • @mustafap6361
    @mustafap6361 Před 7 dny +3

    ജിന്റോ ജോൺ 👍🏻👍🏻💚💚💪🏻💪🏻💪🏻💪🏻

  • @satharb.a.1508
    @satharb.a.1508 Před 7 dny +14

    ഈ ക്രിമിനലിനെയെല്ലാം പേറിനടക്കുന്ന സി പി എം ഇനിയെങ്കിലും ഒരു പുനർചിന്തനം നടത്തുക. ഇയാളാണല്ലോ പാർട്ടി വക്താവ്.

  • @sudheeshbk7862
    @sudheeshbk7862 Před 7 dny +9

    സ്വന്തം കൂട്ടത്തിൽ ഉള്ള സ്ത്രീയെ എങ്ങനെ ആണ് ആർഷോ ബഹുമാനിച്ചത് എന്ന് കേരളം മുഴുവൻ കണ്ടതാണ്. ഒച്ചയുണ്ടാക്കി ചർച്ച കുളം ആക്കാൻ സിപിഎം അയക്കുന്നത് ഇപ്പൊ അർഷോയേ ആണോ??

  • @vijayanvn5012
    @vijayanvn5012 Před 7 dny +10

    ആർഷോ എംബിബിഎസ് എംആർസിപി frcs ഐഎഎസ് ഐപിഎസ് ഫ്രം കലുങ്കേൽ യൂണിവേഴ്സിറ്റി സ്പീക്കിംഗ്

  • @user-qo1jc6xj1t
    @user-qo1jc6xj1t Před 7 dny +31

    ഇവന് എന്ത് യോഗ്യത ചാനലിൽ ആർഷോ അന്തസ് ഉണ്ടോ

  • @akashm8071
    @akashm8071 Před 7 dny +11

    ഈ ആർഷോ യെ പോലുള്ള വർഗത്തെ ജയിപ്പിച്ചാലുള്ള കേരളത്തിന്റെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ ജനങ്ങളെ 😂😂😂ചിരിക്കാതെ എന്ത് ചെയുമല്ലേ 😀😀🙏🏻🙏🏻🙏🏻

  • @truthseeker4813
    @truthseeker4813 Před 7 dny +14

    വടകരയിൽ സി.പി.എം ന് അടിപതറിയത് കാഫിർ വിഷയത്തിൽ ഡബിൾ എ റഹീമിനെ യു.ഡി.എഫ് നമിക്കുകയാണ് ...😅

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw Před 7 dny +9

    സിപിഎം എന്ന പാർട്ടി ഇല്ലങ്കിൽ ഈ അപരാതി എങ്ങനെ അരിമേടിക്കും

  • @user-go8br7xd1u
    @user-go8br7xd1u Před 7 dny +6

    Ullas babuji correct 👍👍👍

  • @G19992
    @G19992 Před 7 dny +7

    അർഷോ ഉള്ള ചർച്ചക്ക് നമ്മളില്ല, മാതൃഭൂമിയുടെ ഫ്ലാറ്ഫോം എൻഡിനു വൃത്തികേടാക്കുന്നു മാതു.

  • @danielgeorge4534
    @danielgeorge4534 Před 7 dny +3

    ആർഷോയെപ്പോലെയുള്ള ഒരു ക്രിമിനലിനെ ചാനൽ ചർച്ചയ്ക്ക് വിളിച്ചുവരുത്തിയത് കഷ്ടമായിപ്പോയി. മറ്റു പാർട്ടിക്കാരും ഈ ചർച്ച ബഹിഷ്കരിക്കണമായിരുന്നു!

  • @muhammedchchirammalh3365

    മാധു നന്നായി ചോദിച്ചു കുടുക്കി ആർ ഷേക്ക് പിടിച്ച് നിൽക്കാൻ പറ്റാതായ് സൈബർ സഹായoഇനി വേണോ എന്ന് എല്ലാവരും ചിന്ദിക്കുന്നത് നല്ലത😅😅

  • @Jafar-cz4mc
    @Jafar-cz4mc Před 7 dny +9

    മത്തി. 300 തക്കാളി 45 v ഉള്ളി 250 ഉള്ളി 200 പച്ചമുളക് 90 ചർച്ച ചെയ്യാൻ തയ്യാറുണ്ടോ സാധാരണക്കാരൻെ റ്റ വിഷയങ്ങൾ ചർച്ച ചെയ്യാൻ തിലവാരമില്ലാത്ത ചർച്ച നടത്തുനു മാധ്യമങ്ങൾക്കെങ്കി ലും ഉത്തരവാദി ത്ത മില്ലേ

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před 6 dny

      Yasssssd

    • @user-tv2gk9hd1h
      @user-tv2gk9hd1h Před 6 dny

      ഇവർ അതൊക്കെ ചർച്ച ചെയ്യുമോ
      കേരളത്തിലെ ജനങ്ങൾ വാങ്ങി കഴിച്ചു കൊണ്ടിരുന്ന ഭക്ഷണസാധനങ്ങളിൽ ക്രിത്രീമ ഉണ്ടാകുന്നതായി ഭക്ഷിയ വകുപ്പ് കണ്ടെത്തിയിട്ട് ഒരു പത്രവും വാർത്ത ആക്കിയില്ല ഒരു ദൃഷ്യ മാധ്യമവും

  • @sunishkumarutharappilly973

    ഉല്ലാസ് ചേട്ടോ... പൊളിച്ചടുക്കി 👍👍👍👍

  • @user-xm9es8rq3c
    @user-xm9es8rq3c Před 7 dny +5

    ആർഷോ എല്ലാം എല്ലാവർക്കും മനസ്സിലായി

  • @sajeevvk8182
    @sajeevvk8182 Před 7 dny +13

    മാതൂദയവായ് 6 ഷോയെ ചാനൽ ചർച്ചയിൽ പങ്കെടുപ്പിച്ചാൽ ചർകേൾക്കൽ ബഷ്ക്കരിക്കും

  • @sahapadi7017
    @sahapadi7017 Před 7 dny +7

    കടന്നൽ കൂട്ടം തിരിച്ചു കുത്തി... 😄😄😄

  • @user-ze6hd3eu9q
    @user-ze6hd3eu9q Před 7 dny +5

    Ullas adipowli 👌👌😂

  • @Dono436
    @Dono436 Před 7 dny +11

    നിലയുണ്ടാക്കി 😂നിലയുണ്ടാക്കി cpm നിലയില്ലാ കയത്തിലായി 6ഷോ 😂😂😂

  • @babumediabah
    @babumediabah Před 7 dny +17

    ഉല്ലാസ് ബാബുവിന് വയ്യ 😂😂😂

  • @SantoshSanthu-db7bx
    @SantoshSanthu-db7bx Před 7 dny +8

    ഉല്ലാസ്ബാബൂ.സൂപ്പർ

  • @faisalz.m.7005
    @faisalz.m.7005 Před 7 dny +5

    ആർഷോക്ക്. എത്ര.കേസുകൾ. ഉണ്ട്.

  • @abhayan6428
    @abhayan6428 Před 7 dny +2

    ആദ്യ ഡയലോഗ് കഴിഞ്ഞപ്പോളേക്കും അർഷോ വെള്ളം കുടിച്ചു 😂😂😂😂

  • @rokku7253
    @rokku7253 Před 6 dny +2

    ശൈലജ ടീച്ചർക്ക് എതിരെ ഉണ്ടായ എല്ലാ സോഷ്യൽ മീഡിയ പ്രചാരണങ്ങളും സിപിഎം അടിമ സൈബർ പോരാളിമാര് തന്നെ ജനങ്ങൾക്ക് എല്ലാം മനസിലായി. അതാണ് ടീച്ചർ അമ്മ ഭീകരമായി തോറ്റത് 🤫

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 7 dny +2

    എടോ ആർഷോ
    ധൈര്യമുണ്ടെങ്കിൽ കാഫിർ പ്രയോഗം ക്രിയേറ്റ് ചെയ്ത പ്രതിയെ പരസ്യവിചാരണക്ക് വിധേയമാക്കൂ
    അപ്പോൾ പ്രതിയെ ജനങ്ങൾക്ക് കാണാം അവൻ കാര്യങ്ങൾ ആരൊക്കെയാണ് അതിന്റെ തിരശ്ശീല പിന്നിൽ കളിച്ചത് എന്നും ലോക പറയട്ടെ

  • @visionkummankode
    @visionkummankode Před 7 dny +3

    മാതു ...........................................HERO

  • @muhammedchchirammalh3365

    ബിജെപിക്കാരനെ പൊളളിച്ച ചോദ്യം നല്ല പിള്ള ചമയാൻ നോക്കിയത ജിഞ്ചോ ജോൺ എട്ത്തിട്ട് അലക്കിയ പോൾ കുരു പൊട്ടിയിട്ട് കാര്യമില്ല വർഗീയത എന്തെന്നറിയാത്ത പാർട്ടി BJP😊😊

  • @finufaisalfaisal2458
    @finufaisalfaisal2458 Před 7 dny +2

    അല്ലാ നിങ്ങൾക്ക് വേറെ ആരെയും ചർച്ചക്ക് കിട്ടിയില്ലേ. ഈ ആർഷോ എന്ന വ്യക്തി ആരാണ്

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 7 dny +2

    സ്ക്രീൻഷോട്ടിന്റെ ബാക്കിൽ യൂത്ത് ലീഗുകാരൻ അല്ല എന്നു പറഞ്ഞാൽ പോരാ
    പിന്നെ ആ പ്രതി ഏതു പാർട്ടിക്കാരനാണെന്ന് കൂടി പോലീസ് പരസ്യമാക്കുക

  • @bijukumar6334
    @bijukumar6334 Před 7 dny +3

    ആർഷോയുടെ കിളി പോയി ഇരിക്കുകയാണ്

  • @renjithgopinathan88
    @renjithgopinathan88 Před 7 dny +2

    അർഷോ, ❤
    സിപിഎം ഇതിനുമുമ്പും സോഷ്യൽ മീഡിയയിൽ ഇടപെടുബോൾ മാന്യമായി ഇടപെടണം എന്നും, പാർട്ടി ഒഫീഷ്യൽ പേജുകളിലെ പോസ്റ്റുകൾക്ക്‌ പ്രചരണം നടത്തണം എന്നും പൊതുസമൂഹത്തിനോട് പറഞ്ഞിട്ടുണ്ട്.

  • @rajivs3976
    @rajivs3976 Před 7 dny +4

    ജാതിയില്ലന്ന് എല്ലാവരും പറയുന്നു വർഗ്ഗിയത സർക്കാർ കാണിക്കുംവെള്ളാപള്ളി പറയരുത് ചെത്തരുത്

  • @satimpm
    @satimpm Před 7 dny +10

    എന്തിനാണ് സിപിഎം ഈ ചർച്ചകളിൽ പങ്കെടുക്കുന്നത്

  • @sebastianathappilly9140
    @sebastianathappilly9140 Před 7 dny +2

    ഏതു സൈബർ hands ആണു മറിയക്കുട്ടിച്ചേടത്തിക്കില്ലാത്ത സമ്പത്തുണ്ടാക്കിക്കൊടുത്തത്?

  • @rahmathalima5886
    @rahmathalima5886 Před 3 dny

    👍

  • @abdulrafeeknp
    @abdulrafeeknp Před 7 dny +3

    കളവു പറയുന്നതിൽ p. H. D.. എടുത്തവരോടാണോ നിങ്ങൾ ചോദിക്കുന്നത്

  • @user-tv2gk9hd1h
    @user-tv2gk9hd1h Před 6 dny +1

    ചർച്ച നടത്തി നടത്തി അവിടെ കലാപം ഉണ്ടാകുമോ

  • @vijayanvn5012
    @vijayanvn5012 Před 7 dny +5

    ഇവനെയൊന്നും വിളിക്കല്ലേ

  • @ahammadpa4229
    @ahammadpa4229 Před 7 dny +3

    എ ത്ര കൊല്ലം പഠിച്ചു എ ന്നു ചോദിക്കുക 27:27

  • @retnabaiju1423
    @retnabaiju1423 Před 7 dny +2

    അരഷോ ആയി പോയല്ലോ.....ജനങ്ങൾ ഇങ്ങ് വിശ്വസിച്ചു....ട്ടോ....
    വിജയന്റെ മുസ്ലീം പ്രേമം 8 നിലയിൽ പൊട്ടി.ഈഴവൻ നന്നായിട്ടങ്ങ് തേച്ച് അത് മോദിയണ്ണനുള്ള മറിക്കലായി

  • @jijuluke8368
    @jijuluke8368 Před 7 dny +3

    6 ഷോ 😂😂😂😂
    ഇങ്ങനെ ഉള്ളവരെ ചാനൽ ചർച്ചയിൽ വിളിക്കരുത്
    യുവത്വം നശിച്ചു പോകും
    മാഡം മാതു ശ്രീ പി എം ആർഷോ എന്ന് വിളിക്കരുതേ അത് പൊതു സമൂഹത്തിന് നാണക്കേടാണ്

  • @JoseJose-tq6fs
    @JoseJose-tq6fs Před 6 dny

    Maturity and credibility is most important for a candidate, politician and also for any public servant. Few days before election Vadakara cpm candidate made a statement against congress candidate, "How people can vote for such a candidate", intention is clear, just to confuse the voters that Shafi is behind all the related issues, without any convincing evidence. As per my innocent attitude, I believed, Shafi will fail in the election in huge margin, but election results proved, voters are smarter than the past, they proved it.

  • @Manu10978
    @Manu10978 Před 7 dny +2

    കമന്റ്‌ ബോക്സിൽ അർഷോയെ എന്തിനാ എല്ലാരും സ്നേഹവാചകൾ കൊണ്ട് നിറക്കുന്നത് 😆😆😂😂

  • @shibu-zz3yi
    @shibu-zz3yi Před 7 dny +12

    ഉല്ലാസ് ബാബു ❤❤❤❤

  • @SHAJI.KAKKODI
    @SHAJI.KAKKODI Před 7 dny

    Hi

  • @hamzap2847
    @hamzap2847 Před 7 dny

    ❤❤❤🎉big salute jinto jhone

  • @arunop6076
    @arunop6076 Před 7 dny +2

    എടാ ആർഷോ.. നീ ഇങ്ങോട്ട് വാ....

  • @sebastianathappilly9140

    എല്ലാം വളരെ കൃത്യമായിട്ടാണു ചെയ്യുന്നത്.

  • @user-zw9jx8qj4j
    @user-zw9jx8qj4j Před 7 dny +2

    മാതു ഇങ്ങനെയുള്ള കുറവാ അവളെ ചർച്ചയ്ക്ക് വിളിക്കരുത് ന്യായീകരിക്കാൻ മാത്രമേ ഈ കുണു വാവേ കൊണ്ട് കഴിയും മാതു കുറച്ച് നിലയും വിലയും ഉണ്ടെന്നു വിചാരിച്ചു പക്ഷേ അത് കുറച്ചു കുറവാണെന്ന് മനസ്സിലായി കുണു വാവേ കണ്ടാൽ തന്നെ മനസ്സിലാക്കാം കുളവാഴ ഒരു അഹങ്കാരിയാണ് ഇനി ഇങ്ങനെയുള്ള ചർച്ചയ്ക്ക് വിളിക്കരുത് ഒരു അപേക്ഷ

  • @ravimangalam
    @ravimangalam Před 7 dny +1

    Climax ullas done❤❤❤

  • @MohandasM.P
    @MohandasM.P Před 7 dny

    Sabavam

  • @jamshidbayan8381
    @jamshidbayan8381 Před 7 dny +1

    ഏറ്റവും മനോഹരമായ ദൃശ്യം എന്തെന്ന് വെച്ചാൽ, ഈ ചർച്ചയിലേക്ക് ബിജെപി പ്രതിനിധിയെ വർഗ്ഗീയത ക്കെതിരെ സംസാരിക്കാൻ മാത്രഫൂമി ചാനൽ ഫ്ലോറിൽ വിളിച്ചിരിത്തിയ സംശുദ്ധിയണ്😅 അത് ആരും സംശയിക്കരുത്😅 ഒട്ടും നാണമില്ലാതെ നമ്മുടെ പ്രധാനമന്ത്രി പരസ്യമായി വർഗ്ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പിൽ നാടുമുഴുക്കെ പറന്ന് നടന്നത് മാതൃഭൂമി മറന്ന് പോയതെങ്കിലും ജനം മറന്നിട്ടില്ല😅😅

  • @sureshsuma2000
    @sureshsuma2000 Před 7 dny +5

    ക്രിമിനൽ ആർഷോഉള്ളതുകൊണ്ടുതന്നെ ചർച്ച ബഹിഷ്ക്കരിക്കുന്നു…😡😡😡

  • @falconicecreams2601
    @falconicecreams2601 Před 7 dny

    Well done jinto

  • @nishadnoushi690
    @nishadnoushi690 Před 7 dny +1

    6 ഷോ അതിൽ തന്നെ ഉണ്ട് കൂട്ടി സഖാവേ ജനങ്ങൾ തിരിച്ചറിയുന്നുണ്ട് അത് കൊണ്ട് തന്നെ SFI പിള്ളേർ പോലും ഇത് ഇഷ്ടപ്പെടുമോ

  • @ravimangalam
    @ravimangalam Před 7 dny +9

    Ullas rocking❤❤❤

  • @densongeorge4067
    @densongeorge4067 Před 7 dny

    We’re is CBI

  • @ahammadpa4229
    @ahammadpa4229 Před 7 dny +2

    ഷെലജയുടെ വോയിസ് വിടുക 31:03

  • @hometv617
    @hometv617 Před 7 dny

    പാർട്ടി തിണ്ണ മിടുക്കിൽ പരീക്ഷ എഴുതാതെ ഫുൾ മാർക്ക് വാങ്ങുന്നവനും ചർച്ചക്ക്

  • @joshiantony7822
    @joshiantony7822 Před 7 dny

    Arsho give the explanation on son of Mrs.Lathika.

  • @ahammadpa4229
    @ahammadpa4229 Před 7 dny +2

    ഷെലജയോട് ചോദിക്കുക ഇസ്ലാമിനെ കുറിച് എത്ര മാ ത്രം പഠിച്ചിട്ടുണ്ട്.... 26:04

  • @ahammadpa4229
    @ahammadpa4229 Před 7 dny

    ചില സംസാരം നിറി കേട്ടതാകുന്നു 48:52 😊😊 48:58 👌🏻

  • @sanjayansadanandan8288
    @sanjayansadanandan8288 Před 7 dny +1

    Zindabad Zindabad Jinto John Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍

  • @ahammadpa4229
    @ahammadpa4229 Před 7 dny +2

    ഷെലജ ടീച്ചർ ഇസ്ലാമിലകാര്യം പൂർണമായി അറിയില്ല

  • @rajankunjappan6018
    @rajankunjappan6018 Před 7 dny +1

    മാതു നല്ലപോലെ ചർച്ച നയിച്ചു. പക്ഷെ പോരാളി ഷാജിയെ തള്ളിപ്പററഞ്ഞിട്ടുണ്ട്.... ഓർമയില്ലേ....?

  • @sajuthayyil2670
    @sajuthayyil2670 Před 6 dny

    ഈ കേരളം ഈ ഗതിയിലായതിൻ്റെ നല്ലൊരുപങ്കും പോലീസിൻ്റെയാണ്

  • @varghesepa2162
    @varghesepa2162 Před 7 dny +9

    Ullasji പൊളിച്ചു

  • @marakkarm3151
    @marakkarm3151 Před 5 dny

    46:43

  • @RahmanRahman-vi9ll
    @RahmanRahman-vi9ll Před 4 dny

    ഇങ്ങനെയൊരു പ്രശ്നം വരുന്നത് 25ആം തീയതി വൈകുന്നേരം കംപ്ലീറ്റ് കൊണ്ടുപോയത് ഇരുപത്തിമൂന്നാം തീയതി അപ്പോൾ തന്നെ മനസ്സിലായില്ലേ

  • @NishadPacificBlue-qm9ty

    പോലീസ് ന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു

  • @user-if8gu9lk3p
    @user-if8gu9lk3p Před 4 dny

    പോലീസ് വിചാരിച്ചാൽ പെട്ടെന്ന് വ്യാജ പ്രചാരണത്തിന്റെ ഉറവിടം കണ്ടു പിടിക്കാൻ കഴിയും പോസ്റ്റ്‌ എവിടുന്നു കിട്ടി ഗ്രൂപ്പിൽ ആണെങ്കിൽ ആര് ഷെയർ ചെയ്തു അങ്ങനെ സ്റ്റെപ് ബൈ സ്റ്റെപ് പോയാൽ യഥാർത്ഥ പ്രതിയെ കിട്ടും

  • @varghesepa2162
    @varghesepa2162 Před 7 dny +2

    പ്രയ്‌സ് the ലോർഡ്, മതേതരം അള്ളാഹു അക്ബർ മതേതരം ജയ് ശ്രീറാം വർഗീയം

    • @KoyaKutti-el3zr
      @KoyaKutti-el3zr Před 7 dny

      എന്റെ അടിച്ചു കൊന്നു കെട്ടിതൂക്കിയ ദൈവമേ ,എന്താ ഈ കേൾക്കുന്നത് .

  • @dipinkumardamodaran7630

    Ullas babu❤

  • @rahimanpp2549
    @rahimanpp2549 Před 7 dny

    ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ: ആ പരാമർഷങ്ങൾക്കു ത്തരം ആരോപണം ഉണ്ടാക്കായവർ തന്നെ

  • @ShjeOman
    @ShjeOman Před 6 dny

    സഖാവേ അവരെന്തു തെറ്റ് ചെയ്താലും പാണക്കാട് ഒരു ദുആ ചെയ്താൽ മാത്രം തീരാവുന്നതേയുള്ളൂ നിങ്ങൾക്ക് അതുപോലെയല്ല

  • @gopakumarn2786
    @gopakumarn2786 Před 6 dny +1

    ആർഷോയെ ചർച്ചയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ദയവായി ചാനൽ ശ്രദ്ധിക്കുക.ധാർഷ്ട്യത്തിന്റെയും വെല്ലുവിളിയുടെയും രണ്ടാം മുഖം.
    ഒരുകാര്യം കൂടി.കേരളത്തിൽ ഇപ്പോൾ സാംസ്കാരിക നായകർ ഇല്ല.വലിച്ചെറിഞ്ഞുകിട്ടുന്ന പദവികൾ എന്ന എല്ലിൻ കഷണങ്ങൾ തേടിയിരിക്കുന്ന നായകൾ മാത്രമെ ഉള്ളു.

  • @Bharathmatha0
    @Bharathmatha0 Před 7 dny +1

    ഷാഫി പക്കാ മുസ്ലിം വർഗീയത ഇറക്കി. ഇതാണ് സംശയം

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 7 dny +1

    കാഫിർ പ്രയോഗം ക്രിയേറ്റ് ചെയ്തതിലെ രണ്ടാംപ്രതി AA റഹീം എന്നവനാണ്

  • @ahammadpa4229
    @ahammadpa4229 Před 7 dny +2

    മുൻകാമികളെ നിസാരമായി സംസാരിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകും... അതിൽ സംശയമില്ല 10:20

  • @ahammadpa4229
    @ahammadpa4229 Před 7 dny +1

    ഷെയ്ലജ ജെഹ്‌ലു മുറക്ക ബാ ണ്. മനസ്സിലായോ 36:33

  • @shibukandathil3328
    @shibukandathil3328 Před 7 dny +1

    Dr. ജിന്റോ ജോൺ എന്നെഴുതി കാണിക്കുന്നു.. എന്നാൽ Adv. ഉല്ലാസ് ബാബു എന്നില്ല... ജിന്റോയെ dr. കൂട്ടി വിളിക്കുന്നു... ഉല്ലാസ് ബാബുവിനെ Adv. എന്നില്ലാതെയും വിളിക്കുന്നു... മാതുവും, മാതൃഭൂമിയും.. കൊള്ളാം

  • @kadejacva1682
    @kadejacva1682 Před 7 dny

    അടുത്ത ഇലക്ഷനില്ലെങ്കിലും ബി ജെ പിക്കു തരണേ - ഞങ്ങൾ വർഗീയ വാദികളല്ലേ😂😂😂

  • @akamz5028
    @akamz5028 Před 7 dny

    Manushavakasha commission parathi koduthu athilum yathoru arivum illa pinne aake ullathu enne mardhichu paranju njan collector office poyi koduthathu maathram athu Tuesday ondu athinu leave eduthu pokum athu engilum nadakkatte karuthi

  • @unnikrishnan7696
    @unnikrishnan7696 Před 5 dny +1

    Ldf ഉം udf ഉം അല്ല... ബിജെപി യും മോഡിയുമാണ് വിളവെടുപ്പ് നടത്തിയത്...... 😭😭😭

  • @mammengeorge8559
    @mammengeorge8559 Před 7 dny

    I thought Mr. Ullas babu is a gentle man, but my perception become wrong. He criticized ldf and യുഡിഫ് but dr jinto critized bjp, he become furious.

  • @gopidharanthakadiyel9539

    I have a question to Mathrubhumi channel, why should you call Arsho for channel discussions. He is a person suspected to poor Siddhartha's death. You have no other choice?

  • @gopakumar50
    @gopakumar50 Před 6 dny

    വരി udacha😂കേരള പോലീസ് എന്ത് അന്വേഷണം നടത്തും അർഷോ യെ പോലെയുള്ളവരെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്‌

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 7 dny

    വടകരയിൽ നടന്ന ഏറ്റവും വലിയ ഗുരുതരമായ തെറ്റ് അത് കാഫിർ ക്രിയേറ്റ് ആണ്
    അതിനെ മറച്ചുവെക്കാൻ വേണ്ടി വേറെ എന്തൊക്കെയോ പുരമ്പുകയാണ് ആർഷോ