ഉണ്ണി മുകുന്ദന്റേത് പ്രീണന തന്ത്രമോ? | Unni Mukundan | Out Of Focus

Sdílet
Vložit
  • čas přidán 1. 01. 2024
  • #unnimukundan #sanghparivar #outoffocus #malayalacinema
    മാളികപ്പുറം സിനിമ കണ്ടിട്ട് ഭക്തിപാരവശ്യത്തോടെ പോസ്റ്റുകൾ ഇട്ടതും സമാജത്തിന്റെ പടമാണെന്നും പറഞ്ഞത് കേരളത്തിലെ സംഘ്പരിവാർ അനുകൂലികളാണ്.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 475

  • @aswing2706
    @aswing2706 Před 5 měsíci +211

    ഈ പറയുന്നത് കേരളത്തിലെ ഏറ്റവും വലിയ മതേതര ചാനൽ ആണെന്നത് ആണ് ഏറ്റവും വലിയ ആശ്വാസം😂😂.

    • @hyderkdgd
      @hyderkdgd Před 5 měsíci +10

      ആണല്ലോ എന്താ സംശയം

    • @vinodnair6992
      @vinodnair6992 Před 5 měsíci

      മതെ തറ ചാനൽ

    • @Marketwatchmalayalam
      @Marketwatchmalayalam Před 5 měsíci +28

      ഹേയ് യാതൊരു സംശ്യവുമില്ല ​@@hyderkdgd

    • @shifashiya944
      @shifashiya944 Před 5 měsíci +7

      കീഴാള സംഘിയാണല്ലേ

    • @siriusblack4458
      @siriusblack4458 Před 5 měsíci +12

      എന്ന് ജനം മലം tv സനാതനം 🤣🤣

  • @ramnarayan5711
    @ramnarayan5711 Před 5 měsíci +26

    മാളികപ്പുറം സിനിമയിൽ ഏതു സീനിൽ ആരുന്നു വർഗിയ രാഷ്ട്രിയം? ഹൈന്ദവ വിശ്വാസങ്ങളിൽ അടിസ്ഥിധമായ സിനിമകൾ ഇറങ്ങരുത് എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ഉണ്ട്. വർഗീയത പറയാത്ത ഇത് പോലെ ഉള്ള നല്ല സിനിമകൾ ഇറങ്ങിയാൽ അത് ജയിപ്പിക്കുക തന്നെ ചെയ്യും 😊.

    • @vpstateofmind
      @vpstateofmind Před 5 měsíci

      ഹൈന്ദവ സിനിമക്ക് ആരും എതിര് അല്ല പൊട്ടാ, സംഘികൾ അത് ഹൈജാക്ക് ചെയ്യുന്നത് ആണ് പ്രശ്നം , aa ഹൈജാക്ക് ഇന് വളം ഇട്ട് കൊടുത്കൊണ്ട് സ്വന്തം കീശ വീർപ്പിക്കാൻ ശ്രമിക്കുന്നതിന് ആണ് എതിർക്കുന്നത് ....

  • @syama5905
    @syama5905 Před 5 měsíci +101

    ഉണ്ണിമുകുന്ദൻ എന്ന വ്യക്തിക്ക് അയാളുടെ ഇഷ്ടത്തിനനുസരിച്ചു ഏത് രാഷ്ട്രീയത്തിലും പ്രവർത്തിക്കാം അതുപോലെ തന്നെ അയാൾക്ക് ഇഷ്ടമുള്ള film ൽ അഭിനയിക്കാനും സ്വാതന്ത്ര്യം ഉണ്ട്. അതാണ് അയാൾ ചെയ്യുന്നത്. എന്നാൽ അയാളുടെ രാഷ്ട്രീയം നോക്കി ഓരോ film ഇറങ്ങിമ്പോളും ഒരു വിഭാഗം അയാളെ ആക്രമിക്കാറുണ്ട്. ഈ ആക്രമണങ്ങൾ ന്യൂനപക്ഷവിശ്വാസി ആയ നടനോട് ആയിരുന്നെങ്കിൽ പ്രമോദ് എങ്ങനെ പ്രതികരിക്കുമായിരുന്നു 😏

    • @sujithakp1827
      @sujithakp1827 Před 5 měsíci +3

      👍

    • @vpstateofmind
      @vpstateofmind Před 5 měsíci +9

      അയാൾക്ക് ക്യാഷ് ഉണ്ടാക്കാൻ , നാട്ടുകാരെ തമ്മിൽ അടിപ്പിക്കാൻ നടക്കുന്ന രാഷ്ട്രീയം ആയി ചേർന്ന് പ്രവർത്തിക്കുക , ഇത് അല്ലെ അയാൾ ചെയുന്നത് ?, അയാൾ ചെയ്ത കൊണ്ട് ഇരിക്കുന്ന പോക്രിത്തരം അരിയാഹാരം കഴിക്കുന്ന ആളുകൾക്ക് മനസ്സിൽ ആകുന്നുണ്ട് ...

    • @Nefu_76
      @Nefu_76 Před 5 měsíci +1

      ഉണ്ട... പൊടെയ്

    • @sssssss_6492
      @sssssss_6492 Před 5 měsíci +1

      ,💯

    • @suhanaashraf2963
      @suhanaashraf2963 Před 5 měsíci

      ജനങ്ങളുടെ മനസ്സിൽ പരസ്പര വിദ്വേഷം വളർത്തി, തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന രാഷ്ട്രീയം വിമ൪ശിക്കപെടു൦. കണ്ണിൽ കുറച്ചെങ്കിലും ചോര ഉള്ള ആർക്കും മോദിയെയോ ബിജെപിയെയോ അനുകൂലിക്കാൻ തോന്നില്ല. പ്രധാന മന്ത്രി ആവുന്നതിന് മുന്ന് പല രാജ്യങ്ങളു൦ കാലു കുത്താൻ മോദിയെ സമ്മതിച്ചിട്ടില്ല അങോട്ടൊന്നു൦.. ചെയ്തുകൂട്ടിയ ക്രൂരതകൾ കാരണം. അതാരും മറന്നു പോവരുത്!!

  • @vaisakhs721
    @vaisakhs721 Před 5 měsíci +14

    Unni mukundan❤❤❤❤❤

  • @Mariathom001
    @Mariathom001 Před 5 měsíci +89

    ഉണ്ണി മുകുന്ദൻ KL 10 പത്ത് ,ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമകളിൽ അഭിനയിപ്പോഴൊന്നും ഇത്തരം ചർച്ചയൊന്നും കണ്ടില്ലല്ലോ?
    അതെന്താ അങ്ങനെ മീഡിയ വൺ?

    • @shefeequepk9812
      @shefeequepk9812 Před 5 měsíci +6

      ചർച്ചയുടെ തുടക്കത്തിൽ തന്നെ പ്രമോദ് രാമൻ നിങ്ങളെ സംശയത്തിന് മറുപടി പറയുന്നുണ്ട്.😉

    • @Mariathom001
      @Mariathom001 Před 5 měsíci

      @@shefeequepk9812 ഞാൻ ഉണ്ണി മുകുന്ദൻ ഫാൻ അല്ല പക്ഷേ പലപ്പോഴായും മീഡിയ വൺ ചാനൽ ഉണ്ണി മുകുന്ദനെയും അയാളുടെ സിനിമയേയും ലക്ഷ്യം വയ്ക്കുന്നതായി തോനിയിട്ടുണ്ട്.
      ഒരു പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളത് കൊണ്ടാവാം.
      നാളെ ഈ നിരന്നിരിക്കുന്നവരുടെ രാഷ്ട്രീയ പ്രത്യാശാസ്ത്രങ്ങളെയും തൊഴിലിനേയും ജനങ്ങൾ വിലയിരുത്താൻ തുടങ്ങിയാൽ നിങ്ങൾ തൊഴിൽ രഹിതരാവുമല്ലോ?

    • @Mariathom001
      @Mariathom001 Před 5 měsíci +6

      ⁠@@shefeequepk9812അറബിക്കഥ ഒരു കമ്മ്യൂണിസ്റ്റ് പശ്ചാതലമുണ്ടായ സിനിമയായിരുന്നു.എന്നിട്ടും അതിനെ എന്തുകൊണ്ട് വിശകലനം ചെയ്തില്ല?
      This debate is purely trying to spread hatred towards Unni Mukundan because of difference in political ideologies

    • @Universe3401
      @Universe3401 Před 5 měsíci +1

      ഇപ്പോഴാണ് ഇതു പോലുള്ള സിനിമകളിൽ അഭിനയിക്കുന്നത്
      Akshay kumar,prabhas,Ajay devgan…ext

    • @Mariathom001
      @Mariathom001 Před 5 měsíci +4

      ⁠​⁠@@Universe3401സമീപക്കാലത്ത് ഇറങ്ങിയ ഒരു മെക്സിക്കൻ അപാരത,CIA,രാമലീല എന്നിങ്ങനത്തെ ചിത്രങ്ങൾ രാഷ്ട്രീയമല്ലേ സംസാരിക്കുന്നത്?
      അതിനെ എന്ത് കൊണ്ട് വിശകലനം ചെയ്യുന്നില്ല?

  • @ExploreTheSelf
    @ExploreTheSelf Před 5 měsíci +24

    ഹാ എല്ലാ ഹിന്ദു ആശയങ്ങളെയും സംഘ ആശയങ്ങളായി മാറ്റി എല്ലാ ഹിന്ദുക്കളെയും സംഘി ആക്കാൻ നിങ്ങൾ കാണിക്കുന്ന ഈ വിഗ്രത കാണുമ്പോ ബിജെപി ക്ക് വേണ്ടി ഏറ്റവും നന്നായി പണി എടുക്കുന്ന ചാനൽ നിങ്ങൾ ആയി മാറുകയാണ്.

  • @manugopikrishna7023
    @manugopikrishna7023 Před 5 měsíci +106

    Channel showing its true colors . As a indian unni mukundan or any actor has the right to follow any political party and act in any film as his desire.

    • @Ijasahammed-ev6mq
      @Ijasahammed-ev6mq Před 5 měsíci

      Gobar manakkunne

    • @Mariathom001
      @Mariathom001 Před 5 měsíci +3

      ⁠@@Ijasahammed-ev6mq 🔥ട്ടം everywhere 😂😂

    • @raneeshkh2984
      @raneeshkh2984 Před 5 měsíci +6

      He can support any party. But he also is bound to accept criticisations. എന്നെ വിമർശിക്കാൻ പാടില്ല എന്ന് പറയാൻ പാടില്ല.

    • @manugopikrishna7023
      @manugopikrishna7023 Před 5 měsíci +8

      @@raneeshkh2984 but selective criticism needs a reply. How many actors apart from mohanlal Suresh Gopi and unnimukundan have this channel criticised .

    • @Mariathom001
      @Mariathom001 Před 5 měsíci +5

      @@raneeshkh2984 Foe eg; Would you dare to raise criticism or question against Shri Mammooty sir for wearing dhothi the other way round ?
      Why are Hindus always being targeted ?

  • @sajithnarayanan5559
    @sajithnarayanan5559 Před 5 měsíci +10

    Unni Mukundan ❤❤❤❤❤

  • @HaricrCr-nx4wo
    @HaricrCr-nx4wo Před 5 měsíci +77

    ആദമിന്റെ മകൻ അബു എന്ന സിനിമ ഇറങ്ങിയപ്പോ ആരും ചർച്ച നടത്തിയില്ല മാളികപ്പുറം സിനിമയിൽ എന്ത് വിഭജനം ആണ് ഉള്ളത്

    • @rahufmilocco2133
      @rahufmilocco2133 Před 5 měsíci +5

      സലിംകുമാർ സമാജം star ആയിരുന്നില്ല 😂,

    • @Mariathom001
      @Mariathom001 Před 5 měsíci +17

      ഉണ്ണി മുകുന്ദൻ KL 10 പത്ത് ,ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമകളിൽ അഭിനയിപ്പോഴൊന്നും ഇത്തരം ചർച്ചയൊന്നും കണ്ടില്ലല്ലോ?
      അതെന്താ അങ്ങനെയൊരു വിവേചനം മീഡിയ വൺ?

    • @nabeelahmad2385
      @nabeelahmad2385 Před 5 měsíci

      😂

    • @vpstateofmind
      @vpstateofmind Před 5 měsíci

      കണ്ടിട്ടിട്ട് മനസ്സിലാകാത്തവന് പറഞ്ഞിട്ട് മനസ്സിൽ ആകുമോ? 😂

    • @karu1563
      @karu1563 Před 5 měsíci +2

      Its coz Shaka promotion🤣🤣🤣

  • @Mariathom001
    @Mariathom001 Před 5 měsíci +73

    ഞാൻ ഉണ്ണി മുകുന്ദൻ ഫാൻ അല്ല പക്ഷേ പലപ്പോഴായും മീഡിയ വൺ ചാനൽ ഉണ്ണി മുകുന്ദനെയും അയാളുടെ സിനിമയേയും ലക്ഷ്യം വയ്ക്കുന്നതായി തോനിയിട്ടുണ്ട്.
    ഒരു പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളത് കൊണ്ടാവാം.
    നാളെ ഈ നിരന്നിരിക്കുന്നവരുടെ രാഷ്ട്രീയ പ്രത്യാശാസ്ത്രങ്ങളെയും തൊഴിലിനേയും ജനങ്ങൾ വിലയിരുത്താൻ തുടങ്ങിയാൽ നിങ്ങൾ തൊഴിൽ രഹിതരാവുമല്ലോ?

    • @vpstateofmind
      @vpstateofmind Před 5 měsíci +2

      കാരണം അയാൾ എളുപ്പത്തിൽ ക്യാഷ് ഉണ്ടാക്കാൻ നടത്തുന്ന പരിപാടി കൊണ്ട് കുളത്തിൽ വിഷം കാലത്തുക ആണ് പലരും , ഒന്നെകിൽ അയാൾ അവരെ തള്ളി പറയുക , ഇവിടെ അയാൾ അവരുടെ കൂടെ ചേർന്ന് പ്രവർത്തിക്കുക ആണ് ചെയുന്നത് , അതിൽ നിന്നും എന്ത് മനസ്സിൽ ആകണം? കുളത്തിൽ വിഷം കലർത്താൻ അയാൾക്കും താല്പര്യം ഉണ്ട് എന്ന് അല്ലെ??

    • @bazighaa
      @bazighaa Před 5 měsíci +3

      ഇപ്പോൾ ഒരു controversy നടന്നപ്പോൾ മീഡിയ വൺ അതിനെ വിശകലം ചെയ്യുകയാണ് ചെയ്തത്. അവരുടെ point of view യിൽ. പിന്നെ ഉണ്ണിമുകുന്ദൻ 💯സംഘി ആണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാം. മോഹൻലാൽ ഒരു stage ഷോയിൽ പ്രവാചകനെ പുകഴ്ത്തുന്ന ഒരു പാട്ട് പാടിയപ്പോൾ പല്ല് ഇറമ്മി ഇരുന്ന ഉണ്ണ്യേ ഒന്ന് കാണണമായിരുന്നു.

    • @Mariathom001
      @Mariathom001 Před 5 měsíci

      ⁠​⁠​⁠​⁠​⁠​⁠​⁠​⁠​⁠@@vpstateofmind സർ,
      താങ്കൾ മനസിലാക്കേണ്ട ചില വസ്തുതകളുണ്ട് :മാളികപ്പുറം എന്ന സിനിമ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത് ഉണ്ണി മുകുന്ദനല്ല അത് മമ്മൂട്ടിയുടെ ബിനാമിയായ ആന്റൊ ജോസഫാണ്.
      പിന്നെ നമ്മൾ ജീവിക്കുന്ന ഇന്ത്യയിൽ ഒരോർത്തർക്കും വ്യക്തി സ്വാതന്ത്ര്യമുണ്ട് ഏത് പാർട്ടി തിരഞ്ഞെടുകണം എന്നതിനെക്കുറിച്ച്.
      അതിനാൽ ഒരാളുടെ തൊഴിലിനെയും രാഷ്ട്രീയത്തെയും അടിസ്ഥാനമാക്കി വ്യക്തി ആക്രമണം നടത്താൻ ആർക്കും അധികാരമില്ല.
      നാളെ താങ്കളെയൊ മറ്റുള്ളവരേയൊ ജോലിയിൽ നിന്നും രാഷ്ട്രീയ പരമായ അഭിപ്രായ വ്യത്യാസങ്ങളാൽ പിരിച്ചുവിട്ടാൽ എത്രപേർ രാഷ്ട്രീയ പ്രത്യാശാസ്ത്രങ്ങളാൽ തൊഴിൽ രഹിതരാവും എന്ന് കൂടി ആലോചിക്കേണ്ടതാണ്.(പാർട്ടിയുടെ പിൻവാതിൽ നിയമനം എല്ലാവർക്കും ലഭിക്കുകയില്ലല്ലോ)
      സമീപക്കാലത്ത് ഇറങ്ങിയ ഒരു മെക്സിക്കൻ അപാരത,CIA,രാമലീല എന്നിങ്ങനത്തെ ചിത്രങ്ങൾ രാഷ്ട്രീയമല്ലേ സംസാരിക്കുന്നത്?
      അതിനെ എന്ത് കൊണ്ട് വിശകലനം ചെയ്യുന്നില്ല?
      അറബിക്കഥ ഒരു കമ്മ്യൂണിസ്റ്റ് പശ്ചാതലമുണ്ടായ സിനിമയായിരുന്നു.എന്നിട്ടും അതിനെ എന്തുകൊണ്ട് സംവാദം നടന്നില്ല?
      This debate is purely trying to spread hatred towards Unni Mukundan because of difference in political ideologies.

    • @CruiseBrock-cu7df
      @CruiseBrock-cu7df Před 5 měsíci

      ​@@vpstateofmindsamaajam starinthe pennu case enthaayo entho🤣🤣🤣🤣🤣🤣🤣🤣

    • @unknown__nmbr
      @unknown__nmbr Před 5 měsíci

      Elladthum poyi karanj meyjunundallo😂😂​@@CruiseBrock-cu7df

  • @althaf5493
    @althaf5493 Před 5 měsíci +26

    ഉണ്ണി മുകുന്ദനെതിരെ പോസ്റ്റ് വന്ന ഗ്രൂപ് 'മൂവി സ്ട്രീറ്റ്' ആണ്. ശക്തമായ സംഘപരിവാർ വിരുദ്ധ നിലപാടുള്ളതും പൗരത്വ വിഷയത്തിൽ അടക്കം അത് വ്യക്തമായി പ്രകടിപ്പിച്ചിട്ടുള്ളതുമായ ഗ്രൂപ്പ് ആണ് മൂവി സ്ട്രീറ്റ് എന്ന് വർഷങ്ങളായി ആ ഗ്രൂപ്പിൽ അംഗമായ ആർക്കും മനസിലാക്കാവുന്നതാണ്. കാണുന്നവനെയെല്ലാം സംഘി ചാപ്പ അടിക്കുന്ന പരിപാടി മീഡിയ വൺ നിർത്തുന്നതാണ് കേരള സമൂഹത്തിന് നല്ലത്.

  • @magicman003
    @magicman003 Před 5 měsíci +71

    Happy ! media one is not propganding Muslims ideology😊

    • @kidilans1
      @kidilans1 Před 5 měsíci +5

      Was that a sarcasm 😂

    • @karu1563
      @karu1563 Před 5 měsíci

      Malam tv poyi kannu propoganda kanann🤣🤣🤣🤣

    • @CruiseBrock-cu7df
      @CruiseBrock-cu7df Před 5 měsíci

      ​@@karu1563samaajam starinthe pennu case enthaayo entho🤣🤣🤣🤣🤣

    • @djj075
      @djj075 Před 5 měsíci

      @@CruiseBrock-cu7dfninte ummante , pengaleyum njan adichu koduthittundu. Poli pooru aayirunnu ketto 👍🏻

  • @filimtalksmalayaam7687
    @filimtalksmalayaam7687 Před 5 měsíci +7

    ഒരു സിനിമാ നടനും നടിയോ എന്തെങ്കിലും ഒരു അമ്പലത്തിലോ അല്ലെങ്കിൽ മറ്റ് ആരാധകരെ അതുമല്ലെങ്കിൽ ബിജെപി പോലുള്ള എന്തെങ്കിലും പാർട്ടിയെ പരിപാടിക്ക് ക്ഷണിച്ച് അതിൽ പങ്കെടുക്കുകയും ചെയ്താൽ അവൻ എങ്ങനെയാണ് ഒരു സംഘിയാവുന്നത് അതേപോലെതന്നെ യുഡിഎഫിലെ എൽഡിഎഫിലോ എന്തെങ്കിലും ഒരു പരിപാടി പാർട്ടി പരിപാടി വിളിക്കുമ്പോ അതേ നടൻ തന്നെ അവിടുത്തെ വേദിയിലിരിക്കുമ്പോൾ എന്തുകൊണ്ട് അത് ഒരു വാർത്തയായി മാറുന്നില്ല

  • @sharunparambath99
    @sharunparambath99 Před 5 měsíci +10

    എന്ന് മതേതര മാധ്യമ ചാനൽ 🤗

  • @ProudIndian1652
    @ProudIndian1652 Před 5 měsíci +26

    വർഗീയത പറയുന്ന 3 ഹമാസോളികൾ

  • @kismetmedia7546
    @kismetmedia7546 Před 5 měsíci +14

    കേരളത്തിലെ വർഗീയ ചാനെൽ മീഡിയ one.... കഷ്ട്ടം.. വിഷം പുലമ്പുന്ന നിങ്ങളെ ബാൻ ചെയ്യാൻ ആരുമില്ലേ 😮😮😮

    • @irfanss2210
      @irfanss2210 Před 5 měsíci +1

      Baloon Ji yum Amit Ji yum onnu Sramuchatha but nadanilla, ini nee swathamayittu try chey 😊😊😊

  • @GireeshT-qr4is
    @GireeshT-qr4is Před 5 měsíci +57

    ഉണ്ണി മുകുന്ദൻ❤❤❤

  • @srinath8183
    @srinath8183 Před 5 měsíci +17

    മട്ടാഞ്ചേരി ഗ്യാങ് കറാച്ചി ഗ്യാങ് = മുറിയണ്ടി കഞ്ചാവ് ഗ്യാങ് ❤

    • @Devincarlos75
      @Devincarlos75 Před 5 měsíci

      ഷൂക്കി ഗ്യാഗ് പോയി ഊമ്പ് മൈരെ

    • @irfanss2210
      @irfanss2210 Před 5 měsíci +1

      One more "Balal Sangi Gang from - National Gusthi Sankh", 😂, Don't forget to tag the at man! 😅

    • @zebra8538
      @zebra8538 Před 5 měsíci +1

      Channaka theetti sanghi

  • @maneshkumar1608
    @maneshkumar1608 Před 5 měsíci +11

    Why your are worry about Unni, you can do it your media job

  • @Rajesh.Ranjan
    @Rajesh.Ranjan Před 5 měsíci +15

    Unni Mukundan is right and stand with him

  • @karthikmnair
    @karthikmnair Před 5 měsíci +16

    Muslims and muslim media (media one) are always insecure and worried about hindu culture...😂😂 Endinaa itrekk tension. Ee tendigal 'muslim league' partye korch samsaarikyaan guts ilya😂 kallaa himaargal

  • @HaricrCr-nx4wo
    @HaricrCr-nx4wo Před 5 měsíci +13

    Anto joseph ആണ് ആ സിനിമയുടെ പ്രൊഡ്യൂസർ

  • @user-om3oy2qx8y
    @user-om3oy2qx8y Před 5 měsíci +2

    Unni mukundan❤

  • @moideenkanakayil3476
    @moideenkanakayil3476 Před 5 měsíci +19

    ഇനി ഇതു പോലുളള കഴിവില്ലാത്തവർക്ക് സിനിമ യിൽ പിടിച്ചു നിൽക്കാൻ ഇങ്ങനെയൊക്കെ ആവേണ്ടി വരുന്നു.കാഷ്ടം

    • @gokul7053
      @gokul7053 Před 5 měsíci +17

      dulqar Salmanനെ പോലെ

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před 5 měsíci +7

      ​@@gokul7053ദുൽക്കറും, ഉണ്ണികുട്ടനും ഒരേ സമയത്തു അഭിനയിച്ചു തുടങ്ങിയവർ ദുൽഖർ ഇന്ന് എവിടെ നില്കുന്നു ഉണ്ണിക്കുട്ടൻ എവിടെ നിക്കുന്നു. ദുൽകർ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ആയി. ഉണികുട്ടൻ ഇന്നും സമാജം കുട്ടനായി തുടരുന്നു😭🤣🤣😂😂

    • @akshay3140
      @akshay3140 Před 5 měsíci +13

      Athe pan India
      King of kothaa😂😂😂
      Podeyy...

    • @srinath8183
      @srinath8183 Před 5 měsíci

      ​@@muhammadhamsathamachu9774 ഒന്ന് പോടാ മുറിയണ്ടി കുട്ടാ നിന്റെ നിക്ക൪ സൽമാന്റെ ഏത് പടമാണ് ഓടുന്നത് അവസാനം എടുത്ത കൊത്തടെ കൊതം പൊളിഞ്ഞില്ലെ ഒരു കഴിവുമില്ലാതെ അവന്റെ വാപാന്റെ അഡ്രസിൽ വന്ന് ആദ്യത്തെ പടങ്ങൾ മുറിയണ്ടികൽ ജയിപിച്ചു ഇപ്പോൾ ഒന്നും നടക്കുന്നില്ല ആദ്യം ഈ കഴിവില്ലാത്ത നിക്ക൪ സൽമാനെയാണ് ചവിട്ട് പുറത്താക്കേണ്ടത്😂😂😂

    • @Ms-a_1
      @Ms-a_1 Před 5 měsíci +9

      ​@@muhammadhamsathamachu9774pan Indian o athum a potta dulqar o. 😂😂😂😂😂😂😂😂😂 Nalla thamasha. Onninum kollatha dulquar keralthil kurachu flopbpadam cheythittundu

  • @prajeethakuriakose6127
    @prajeethakuriakose6127 Před 5 měsíci +18

    സമാജം സ്റ്റാറിന് നല്ല ഭാഷ ശുദ്ധിയുണ്ട്.. 😁

  • @lakshmisagrikitchen2985
    @lakshmisagrikitchen2985 Před 5 měsíci +13

    Vishaya dharidram 😂, ayal cheytha shafeekinte santhosham kandillannu nadikunnavar ,ayal enthu tharam cinema cheyyanamennu ayal thirumanikum,athu nalla film ennu thonniyal njangalepole ullavar kanum,illenkil kanilla,pinne ayale entho beekaranayinchithreekarikanulla vattamesa enthina, nanamille, ivide hindukaleyellam onnadankam entho villanmarayi chithreekarikunnu, mattu mathathe kurichu ningal samsarichu noku avarude mathathe, avarude chittakale appol kanam, oral ayal janicha mathathe snehikunnathil entha thett,angineyanenkil ningal Ella joliyumayi bandapettulla mattu madhakarekurichum charchacheyyu

  • @Mariathom001
    @Mariathom001 Před 5 měsíci +6

    Why do you mix up a person’s political ideology and career ?
    What if tomorrow the above mentioned people are denied job because of differences in their political ideologies?

  • @kichoosenjoyment9852
    @kichoosenjoyment9852 Před 5 měsíci +39

    Ningalkk nanam undo media one 😏

    • @NopzYTKL
      @NopzYTKL Před 5 měsíci +1

      😅bro ithu avaru churcha Alle cheyyunne , angane Anu ennano parayunne

    • @siriusblack4458
      @siriusblack4458 Před 5 měsíci +5

      നിനക്ക് കൊണ്ടു അല്ലെ ഉണ്ണി ഭക്തൻ

    • @CruiseBrock-cu7df
      @CruiseBrock-cu7df Před 5 měsíci +1

      ​@@siriusblack4458samaajam starinthe pennu case enthaayo entho😂😂😂😂🤣🤣😂😂😂

  • @ymscreator
    @ymscreator Před 5 měsíci +8

    മാന്യന്മാരെ.ഞങ്ങൾ ഇനിയും ഹിന്ദുത്വ തീവ്രത വളർത്തുന്ന സിനിമകൾ ഇറക്കും നിനക്കൊക്കെ ചെയ്യാൻ കഴിയുന്ന ഈ ഓളി ഇടൽ തുടർന്ന് കൊണ്ടേ ഇരിക്കുക 😂😂😂😂😂👍👍

  • @arunkylmu
    @arunkylmu Před 5 měsíci +39

    These editors are spreading hatred in the society by choosing highly communal topics which should not be discussed in society.

    • @FilmCraze978
      @FilmCraze978 Před 5 měsíci +11

      😂...so people can spread hatred...shudn't be discussed...right?

    • @karthikmnair
      @karthikmnair Před 5 měsíci +3

      Why dont u understand. These are suddaappis and media one is pakka suddaappi channel😂

    • @vpstateofmind
      @vpstateofmind Před 5 měsíci

      പ്രവർത്തിക്കാം , ചോയ്ക്കാൻ പാടില്ല , ഒന്ന് പോടെ

    • @CruiseBrock-cu7df
      @CruiseBrock-cu7df Před 5 měsíci

      ​@@vpstateofmindsamaajam starinthe pennu case enthaayo entho🤣😂🤭🤭🤭🤭

  • @anwarpalliyalil2193
    @anwarpalliyalil2193 Před 5 měsíci

    5:57 very truth, I could also observe that ..👍👍

  • @sudhinraj2016
    @sudhinraj2016 Před 5 měsíci +4

    ഇതാണോ കേരളത്തിൽ അഭിമുഖ്യകരിക്കുന്ന ഏറ്റവും വലിയ വിഷയം?? കഷ്ടം 🙏

  • @akhilsudhinam
    @akhilsudhinam Před 5 měsíci +9

    അടുപ്പിച്ചു കറാച്ചി കുട്ടികളുടെ സിനിമകൾകിടയിൽ ആണ് മാളികപുറം പോലെയുള്ള ഒരു ആവറേജ് സിനിമ മെഗാ ഹിറ്റ്‌ ആവുന്നത് അത് ഇവന്മാർക് പിടിച്ചില്ല ആ അസ്വസ്ഥത കാണാതെ വയ്യ 😂😂😂

  • @anooprs514
    @anooprs514 Před 5 měsíci +5

    Muslim league : mathethara party

  • @madhubhaskaran1974
    @madhubhaskaran1974 Před 5 měsíci +27

    3 intelligent 🧠🧠🧠🧠 in the world 🌍🌍🌍🌍🌍

    • @unnikrishnank6474
      @unnikrishnank6474 Před 5 měsíci +12

      3 💩💩💩 in the 🌎🌎🌎🌎🌎🌎

    • @siriusblack4458
      @siriusblack4458 Před 5 měsíci +2

      Yes, in മലം tv

    • @madhubhaskaran1974
      @madhubhaskaran1974 Před 5 měsíci

      @@siriusblack4458 എന്തായാലും ഉപയോഗശൂന്യരായ ആളുകളെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എനിക്ക് ഈ ചാനൽ കാണാൻ ഇഷ്ടമാണ് കാരണം ഇവരാണ് RSS ന്റെ യഥാർത്ഥ പ്രമോട്ടർമാർ. ഒരു ചർച്ചയിൽ 120 തവണ ഞാൻ RSS ന്റെ പേരുകൾ എടുത്തു പറഞ്ഞു. എനിക്ക് ഈ വിഡ്ഢികളെ ഇഷ്ടമാണ്

    • @CruiseBrock-cu7df
      @CruiseBrock-cu7df Před 5 měsíci

      ​@@siriusblack4458samaajam starinthe pennu case enthaayo entho🤣🤣🤣🤣😂😂😂😂😂

  • @ashok_KA
    @ashok_KA Před 5 měsíci +3

    Bro is this channel for real? How can theu soread hatered towads a community in a national television like this? Now I know why this channel was banned by the government of India back in time.

  • @Sunilkumar-ln8mw
    @Sunilkumar-ln8mw Před 5 měsíci +9

    എണീറ്റ് പോയിനെടാ മൂന്നാളും.

  • @akshay3140
    @akshay3140 Před 5 měsíci +13

    Unni mukundan ❤

  • @ramizcb3999
    @ramizcb3999 Před 5 měsíci +8

    Nanam ketta madhyma prathanam

  • @cs73013
    @cs73013 Před 5 měsíci +36

    ഉണ്ണി മുകുന്ദൻ .. ഹിന്ദു.. ആണ് ... എന്ന് പറയുന്നത് വർഗീയത...മമ്മുട്ടി ..പള്ളിയിൽ പോയാൽ .. ആഹാ...

    • @karthikmnair
      @karthikmnair Před 5 měsíci

      Ee tendi media one naainde makkal. Ivatangakk muslim league partye korch parayaan dhairyam illya. Kalla pannigal

    • @vpstateofmind
      @vpstateofmind Před 5 měsíci

      ഉണ്ണി മുകുന്ദൻ ഹിന്ദു അല്ല , വെറും ഒരു ചാണക സംഘി ...

  • @Badusha9633
    @Badusha9633 Před 5 měsíci +3

    ഹൈന്ദവ ആശയം ഉള്ള ഒരു സിനിമ സംഗു പരിവാറിൻ്റെ ക്രെഡിറ്റ് എടുക്കുന്നത് ആണ് പ്രശനം..

  • @gokul7053
    @gokul7053 Před 5 měsíci +10

    halal love story sdpi movie

    • @TheKing-cm7fd
      @TheKing-cm7fd Před 5 měsíci +1

      വട്ടത്തിൽ moonjiya movie

  • @naveens696
    @naveens696 Před 5 měsíci +45

    Say no to bjp and rss.

    • @Mariathom001
      @Mariathom001 Před 5 měsíci +19

      എന്നിട്ട് ഇന്ത്യ ഭരിക്കുന്നത് ഈ പറയുന്ന ബിജെപിയാ😂😂😂

    • @sangeetharajdas2082
      @sangeetharajdas2082 Před 5 měsíci

      ​@@Mariathom001 😅

    • @akshay3140
      @akshay3140 Před 5 měsíci +8

      Enittu SDPI bharam varattee😂😂😂

    • @saralraj6839
      @saralraj6839 Před 5 měsíci

      കമ്മി, സുടാപ്പിയെക്കാൾ മെച്ചം സങ്കി തന്നെ പൊന്നോ 😆

    • @redstar-he6re
      @redstar-he6re Před 5 měsíci +5

      Ok muriyandi😂😂

  • @user-ht4li5vd5u
    @user-ht4li5vd5u Před 5 měsíci +1

    Medea one’s “Campaign against unnimukundan”

  • @SKCreativeOnline
    @SKCreativeOnline Před 5 měsíci +7

    ഉണ്ണി മുകുന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ് വന്ന ഗ്രൂപ് 'മൂവി സ്ട്രീറ്റ്' MOVIE STEET ആണ്. ശക്തമായ സംഘപരിവാർ വിരുദ്ധ നിലപാടുകളുള്ളതും, പൗരത്വ വിഷയത്തിൽ അടക്കം അത് വ്യക്തമായി പ്രകടിപ്പിച്ചിട്ടുള്ളതുമായ ഗ്രൂപ്പ് ആണ് മൂവി സ്ട്രീറ്റ്.
    പിന്നെങ്ങനെ അജിംസിന് MOVIE STEET സംഘി ചാപ്പ അടിക്കാന്‍ കഴിയും .. പിന്നെ ഈ പറയുന്നത് കേരളത്തിലെ ഏറ്റവും വലിയ മതേതര ചാനൽ ആണെന്നത് ആണ് ഏറ്റവും വലിയ ആശ്വാസം😂😂.

  • @leo....175
    @leo....175 Před 5 měsíci +1

    Etha grp

  • @sudhinraj2016
    @sudhinraj2016 Před 5 měsíci +33

    Unni മുകുന്ദൻ ♥️♥️♥️

  • @sajeevb.u3270
    @sajeevb.u3270 Před 5 měsíci +7

    Nisha thankalku e pani nirthi vere paniku poyikude
    Nishad nte dialog muslim prenamalle
    😂😂

  • @rvi373
    @rvi373 Před 5 měsíci +12

    അയാൾ ചെയ്തോട്ടെ അയ്നു എന്താ.. ഇനി സംഘ പരിവാറും ആയാലും അത് അദ്ദേഹത്തിന്റെ ഇഷ്ടം... നിങ്ങൾ വെറുതെ ഇരുന്നു മോങ്ങുന്നത് എന്തിനാ 🤣

    • @TheSrifa
      @TheSrifa Před 5 měsíci

      Enna avar mongunnath avarude ishttam 😂😂

    • @Mariathom001
      @Mariathom001 Před 5 měsíci +2

      @@TheSrifa ഒരാളുടെ തൊഴിലിനെ അടിസ്ഥാനമാക്കി വ്യക്തി ആക്രമണം നടത്താൻ ആർക്കും അധികാരമില്ല.
      നാളെ ഈ നിരന്നിരിക്കുന്നവരുടെ രാഷ്ട്രീയ പ്രത്യാശാസ്ത്രങ്ങളെയും തൊഴിലിനേയും ജനങ്ങൾ വിലയിരുത്താൻ തുടങ്ങിയാൽ നിങ്ങൾ തൊഴിൽ രഹിതരാവുമല്ലോ?

    • @johnpaulandrews2410
      @johnpaulandrews2410 Před 5 měsíci +2

      മോങ്ങലാണ് ഇവരുടെ മെയിൻ 😂😂

  • @noushadnoushad3502
    @noushadnoushad3502 Před 5 měsíci

    👍

  • @upendrank9508
    @upendrank9508 Před 5 měsíci +5

    ഉണ്ണി 😍😍

  • @unknown__nmbr
    @unknown__nmbr Před 5 měsíci +7

    Vannallo sudukal ennum same whitewash content thanne 😂 oru matavumilla😅

  • @rodeo156
    @rodeo156 Před 5 měsíci +5

    oru ustaad vannate christmas celebrate cheyyan paadilla annu paranjatho???

  • @ivishnu3242
    @ivishnu3242 Před 5 měsíci +1

    Maalikapuram,meppadiyan aano atho seetharamam aano olichukadathal ulla movies?? Ivide unnimukundan mathramano Target

  • @jasimmohammad1904
    @jasimmohammad1904 Před 5 měsíci

    Its name is project lotus

  • @tKtheruler
    @tKtheruler Před 5 měsíci +7

    കരച്ചിൽ😅😅

  • @lalnairnp2349
    @lalnairnp2349 Před 5 měsíci +3

    Ayalude cinema Nammalku venmangil kanam allangil kanada,

  • @STORYTaylorXx
    @STORYTaylorXx Před 5 měsíci +2

    Media one ബിജെപിയുടെ ഐശ്വര്യ😂.

  • @hariprassadvallath3405
    @hariprassadvallath3405 Před 5 měsíci

    Pramodh mama

  • @samsanthakumar9288
    @samsanthakumar9288 Před 5 měsíci +5

    Entinada vargeeyatha kuthivekkunnee

  • @shafeek_yeppi8273
    @shafeek_yeppi8273 Před 5 měsíci

    💥💥💥100%

    • @CruiseBrock-cu7df
      @CruiseBrock-cu7df Před 5 měsíci +1

      Samaajam starinthe pennu case enthaayo entho 😂😂🤣🤣🤣😄😄😄😄😄😄😄

  • @jishasudheesh4347
    @jishasudheesh4347 Před 5 měsíci +2

    Oru nilavaravum illatha ore oru channel valanjittu akramikan thakam parthirikuva

  • @rajeevanck8529
    @rajeevanck8529 Před 5 měsíci +3

    ഏതു സിനിമ ആയാലും ഇഷ്ടമുള്ളവർ കാണട്ടെ ഒരു ദിവസമെങ്കിലും നിങ്ങൾ ഔട്ട് ഓഫ് ഫോക്കസിൽ ഈ സംഘപരിവാറിനെ കുറിച്ചും ഹിന്ദുത്വ അജണ്ടയെ പറ്റിയെല്ലാം മാറ്റി നിർത്തി ചർച്ച ചെയ്യാമോ കേരളത്തിൽ ഇത് രണ്ടും ക്ലച് പിടിക്കില്ല പിന്നെ അയ്യപ്പനെയും ഗണേശനുമെല്ലാം RSS ബിജെപി ദൈവങ്ങളാണ് എന്ന് നിങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന് ?

    • @vpstateofmind
      @vpstateofmind Před 5 měsíci

      സംഘികൾ നിരന്തരം clutch പിടിപ്പിക്കാൻ ശ്രമിച്ച് കൊണ്ട് ഇരികുമ്പോ , അതിനു എതിരെ എന്തിന് സംസാരിക്കാതെ ഇരികണം?

  • @user-oy5pk2pb2w
    @user-oy5pk2pb2w Před 5 měsíci

    ഉണ്ണി fully സംഗി

  • @donutstories
    @donutstories Před 5 měsíci +1

    unni mukund blind fan of balloon ji

  • @HadimonZaman
    @HadimonZaman Před 2 měsíci

    Unniyum marunadanum thammilulla interview kand varunnavar. Come on.

  • @vimalchandran9795
    @vimalchandran9795 Před 5 měsíci

    Twitter alla 'X'

  • @bose2935
    @bose2935 Před 5 měsíci +13

    കുത്തി തിരിപ്പു കരച്ചിൽ കേൾക്കാൻ നല്ല രസം 😂😂😂

  • @wafahch7642
    @wafahch7642 Před 5 měsíci

    Ayyappaswamiye iyal avatharippilkunnathin munp Asianet channel l swamiye sranamayyappa serial kandirunna oru malappuram Orthodox Muslim an njan...😊😊...ingerde malikappuram film paranjapo palarum paranjuketu ayyappanayt unnimukundan best enn...😅😅ente oru abhiprayam parayate innum ayyappante role l Asianet channel le kaushik babu mathram....ella mathajarangaleyum bhahumanikkan an ente religion padippichath.... mathathe rashtreeya valkarich kalakka vellathil meen pidikkan nokunna kure antham kammis😊

  • @deepudeepu5511
    @deepudeepu5511 Před 5 měsíci +8

    മീഡിയ വൺ ന്റെ ഈ മോങ്ങൽ പരിപാടി കാണാൻ കൊള്ളാം.

    • @muhsmmedmuneeb
      @muhsmmedmuneeb Před 5 měsíci

      മലം ടിവി കണ്ട് ഇരുന്നാൽ മതി 😅

    • @deepudeepu5511
      @deepudeepu5511 Před 5 měsíci

      @@muhsmmedmuneeb ദേശാദ്രോഹം നടത്തിയതിനു പൂട്ടിച്ച ചാനെലിൽ നിന്നും അത് കാണുന്ന നിന്നിൽ നിന്നും വേറെ എന്ത് പ്രതീക്ഷിക്കാനാ!!

    • @muhsmmedmuneeb
      @muhsmmedmuneeb Před 5 měsíci

      @@deepudeepu5511 ഓ അപ്പോ ഇതൊക്കെയാണ് രാജ്യദ്രോഹം ഗാന്ധിജിയെ ചെറുതായിട്ട് വെടിവെച്ചു കൊന്നതോക്കെ രാജ്യസ്നേഹം ആണല്ലേ ശെരി എന്നാ

    • @deepudeepu5511
      @deepudeepu5511 Před 5 měsíci

      @@muhsmmedmuneeb ഏയ്യ്, ജോസഫ് സാറിന്റെ കൈ വെട്ടുക, കോയമ്പത്തൂരിൽ ബോംബ് പൊട്ടിക്കുക, തുടങ്ങിയവയൊക്കെ അതിൽ പെടും...

  • @GireeshT-qr4is
    @GireeshT-qr4is Před 5 měsíci +9

    പ്രമോദ് ജമാഅത്ത്😂

  • @madhubhaskaran1974
    @madhubhaskaran1974 Před 5 měsíci +5

    Moye Moye

    • @NopzYTKL
      @NopzYTKL Před 5 měsíci

      😂

    • @siriusblack4458
      @siriusblack4458 Před 5 měsíci

      സംഘി ചാണകവും പ്ലേറ്റ് ഉം എടുത്തു കൊട്ടി നടക്കൂ 🤣🤣

  • @mundekotilesankaran196
    @mundekotilesankaran196 Před 5 měsíci +30

    ഉണ്ണി മുകുന്ദൻ നല്ല നടനാണ്, നല്ല രാഷ്ട്രീയക്കാരനും ആകും.നിങ്ങൾ മോഡിയെ സംഘിയായ ചായക്കടക്കാരൻ എന്നു വിളിച്ചീല്ലേ.ഇപ്പോൾ മോഡീ ലോകത്തിന്റെ പ്രധാനമന്ത്രിയായി.സുരേഷ്ഗോപിയും, ഉണ്ണിമുകുന്ദനും കേരളം ഭരിക്കും.,,👍👍👍

    • @muadvilloor3689
      @muadvilloor3689 Před 5 měsíci +1

      😂😂

    • @vpstateofmind
      @vpstateofmind Před 5 měsíci +4

      BJP കാരന് ഒരിക്കലും നല്ല രാഷ്ട്രീയ കാരൻ ആകാൻ ആകില്ല...

    • @shijina9819
      @shijina9819 Před 5 měsíci +2

      ലോകത്തിന്റെ പ്രധാനമന്ത്രിയോ? കേരളം ബിജെപി സ്വപ്നം കാണണ്ട

    • @Cafecounty
      @Cafecounty Před 5 měsíci

      😂😂😂

    • @jaseeljp3432
      @jaseeljp3432 Před 5 měsíci

      കോബിയും കുണ്ണിയും കോപ്പ് ഉണ്ടാകും😂

  • @harishkudalharishkudal8078
    @harishkudalharishkudal8078 Před 5 měsíci +7

    Mandanmarude Chanel kku vere paniyille

  • @user-vq2te2tk6k
    @user-vq2te2tk6k Před 5 měsíci +2

    കോയമാരുടെ സ്വന്തം പ്രമോദ് രാമൻ.... ഇവന്റ ജോലി ഹിന്ദുക്കല തെറി പറയുക...ഇവൻ ഇനി മുറിച്ചോ.

  • @sanjayt4862
    @sanjayt4862 Před 5 měsíci +4

    Appo oru samayath...CIA,oru Mexican aparatha,saghave....inganathe cinema okke irakiyath kammikalude agenda ano😅😅

  • @rachun.r1170
    @rachun.r1170 Před 5 měsíci +2

    Ban dis NDF channel

  • @user-yp4kb7tr4l
    @user-yp4kb7tr4l Před 5 měsíci

    Super❤❤❤❤

  • @user-jl7oh9bj9c
    @user-jl7oh9bj9c Před 5 měsíci +10

    Idu keralam ,not Gujarath.😊

  • @bhanudasanvk
    @bhanudasanvk Před 5 měsíci +8

    ഉണ്ണി 👍

  • @stefinjose6021
    @stefinjose6021 Před 5 měsíci +16

    BJP vannal ethanu wrong ullath varkum chance koduku
    Muslim’s party akam but Hindu n party ayikudaa

    • @Worldview912
      @Worldview912 Před 5 měsíci +4

      Athe athanu evnarude prehsnam muslim religion based party undakam athinu evmarku kuzhapamilla kashtam 🥴

    • @karthikmnair
      @karthikmnair Před 5 měsíci

      Ee channel media one paksitaani chaannel aanno😂 motham muslims
      ......jihaaad😂

    • @Heisenberg21224
      @Heisenberg21224 Před 5 měsíci +1

      Ayin muslim league mathethara party aanu...ath ninak ariyan padille mandaa😂😂😂indiayil aake olla oru mathethara party ne thalli parayuvano nii..🤣😆

    • @vpstateofmind
      @vpstateofmind Před 5 měsíci

      BJP ഹിന്ദു പാർട്ടി ആണെന്ന് തന്നോട് ആരാ പറഞ്ഞെ

    • @vishnur6556
      @vishnur6556 Před 5 měsíci +1

      ​@@Heisenberg21224 muslim league mathethara party aane.. 😂😂
      Pakshe njamente malapurathum ponnaniyum mathrame nammal malsariku.. Kaaranam avide matham kaanichaal vote kitum 😂

  • @Stayreality
    @Stayreality Před 5 měsíci +20

    ഞങ്ങടെ സങ്കി കുട്ടൻ ♥️

    • @milanshort9584
      @milanshort9584 Před 5 měsíci

      *sudappi panni angott maariyirunnu oombu*

    • @CruiseBrock-cu7df
      @CruiseBrock-cu7df Před 5 měsíci +2

      Samaajam starinthe pennu case enthaayo entho🤣🤣🤣🤣🤣🤣

    • @djj075
      @djj075 Před 5 měsíci

      @@CruiseBrock-cu7dfninte ummaneyuem pengaleyum ooki kazhinju. Ustaaad oppu

  • @vivekipnone1175
    @vivekipnone1175 Před 5 měsíci +4

    Ethrayooo cinema nadanamar oro party il cherunuuu…. BJP il cherumbol mathrammm ninakokaee entha ithraaa kadi

    • @vpstateofmind
      @vpstateofmind Před 5 měsíci

      BJP ഒരു വൃത്തികെട്ട പാർട്ടി ആയത് കൊണ്ട്

  • @mohankumarpulikkal6377
    @mohankumarpulikkal6377 Před 5 měsíci +1

    നാണമില്ലേ നിങ്ങള്ക്ക് ഈ അടുപ്പുകൂട്ടി ചർച്ചകളിൽ ഹിന്ദു വിശ്വാസ സിനിമയുടെ ചർച്ചകൾ മാത്രം ചെയ്യാനും, ഹിന്ദു വിശ്വാസ ങ്ങളെ ഇകഴ്ത്തി കെട്ടാനും, 100 പ്രാവശ്യം സംഘ പരിവാറിന്റെ പേരും പറഞ്ഞു ചർച്ച ചെയ്യാനും....70, 80 കാലങ്ങളിൽ കുമാര സംഭവം, സ്വാമി അയ്യപ്പൻ.. പല പല ഹിന്ദു ഭക്തി സിനിമകളും വന്നപ്പോൾ ഇല്ലാത്ത അസഹിഷ്ണുത ഇപ്പോളെന്തെ നിങ്ങള്ക്ക് വരുന്നത്... ഹിന്ദു ഭക്തി പരമായ സിനിമകൾ അന്നും, ഇന്നും, എന്നും വരും... മറ്റു ചർച്ചകൾ ഒന്നും കിട്ടാത്തത് കൊണ്ടാണോ ഹിന്ദുവിന്റെ മേക്കെട്ടേയ്ക്ക് കേറുന്നത് 🤔

  • @basheerc.h6038
    @basheerc.h6038 Před 5 měsíci +10

    സമാജം സ്റ്റാർ... കഷ്ടം
    പൊട്ടൻ..

    • @srinath8183
      @srinath8183 Před 5 měsíci +8

      സമസ്ത സ്റ്റാർ മമ്മൂഞ്ഞി നിക്ക൪ സൽമാൻ മട്ടാഞ്ചേരി ഗ്യാങ് കറാച്ചി ഗ്യാങ്...!!!!

    • @sreelathasreenivasan7603
      @sreelathasreenivasan7603 Před 5 měsíci +3

      Because of you peoples attitude l am beginning to like BJP .

    • @akshay3140
      @akshay3140 Před 5 měsíci +5

      Madrassa star mamotty nekkal bedham anu😂

    • @irfanss2210
      @irfanss2210 Před 5 měsíci

      ​@@sreelathasreenivasan7603swabhavikam 😂... So welcome to UP!

  • @msasports737
    @msasports737 Před 5 měsíci

    മലയാള സിനിമയിൽ കേരള ജനതയെ പൊതുവിൽ താരതമ്യം ചെയ്യുമ്പോൾ disproportionate ആയ RSS influence പണ്ട് മുതലേ കാണാൻ സാധിക്കും... പണ്ടത്തെ 'സൗന്ദര്യ' സങ്കൽപ്പങ്ങളിലെ ഉയരവും വെളുത്ത നിറവും ഉള്ള നടി നടൻമാർ അധികം പേരും നായർ മേനോൻ, വർമ്മ ജാതികളിൽ ഉള്ളവർ ആയിരുന്നത് കൊണ്ടും, കുറച്ചും കൂടെ centralised, collaborative recruitment രീതികൾ ഉണ്ടായിരുന്നത് കൊണ്ട് സമാന ചിന്തയും background ഉം ഉള്ളവർ ഒന്നിച്ചു നിൽക്കാൻ ശ്രമിച്ചതിന്റെയും ഫലം ആയിരിക്കാം, മലയാള സിനിമയിൽ എല്ലാ തലമുറകളിലും RSS ചിന്തകൾ ഒളിഞ്ഞും തെളിഞ്ഞും കടത്താൻ നില നിന്ന പല പ്രമുഖരും ഉണ്ടായിട്ടുണ്ട്.

  • @salimmohammed543
    @salimmohammed543 Před 5 měsíci +44

    He is a 💯 % Sanghi

    • @milanshort9584
      @milanshort9584 Před 5 měsíci

      *aanodaa methaa... Nee panni alledaa sudappee*

    • @CruiseBrock-cu7df
      @CruiseBrock-cu7df Před 5 měsíci +1

      Samaajam starinthe pennu case enthaayo😆😆😆😆😆

    • @milanshort9584
      @milanshort9584 Před 5 měsíci +13

      @@CruiseBrock-cu7df *madrassa vaangalude usthaadinu pocso case upadeshi padippichu koduthittaaano cheyyunnath*

    • @ARVINDYADAV-es6qk
      @ARVINDYADAV-es6qk Před 5 měsíci

      Greater than pedophile Muhammad

    • @Mariathom001
      @Mariathom001 Před 5 měsíci +7

      @@CruiseBrock-cu7dfമദ്രസയിലെ ഉസ്താദിന്റെ ലീലാവിലാസങ്ങൾ വിളമ്പണോ?😂😂😂
      കമന്റ് ബോക്സ് തികയാതെ വരും🤣🤣

  • @aarkyyd
    @aarkyyd Před 5 měsíci +3

    പൃഥ്വിരാജിൻ്റെ സിനിമ കാണുന്നു, മോഹൻലാലിൻ്റെ സിനിമ കാണുന്നു, കുഞ്ചാക്കോ ബോബൻ്റെ സിനിമ കാണുന്നു, മമ്മൂട്ടിയുടെ സിനിമ കാണുന്നു.
    നടന്മാരുടെ മതമോ രാഷ്ട്രീയമോ വിഷയം അല്ല പക്ഷേ അത് സംഘി ആവൂമ്പോ കാര്യങ്ങൾ വിത്യസ്തമാണ്.
    സ്വന്തം നേട്ടത്തിന് വേണ്ടി നാടിനെയും നാട്ടിലെ സമാധാനവും ഒറ്റു കൊടുക്കുന്ന ആശയത്തിൻ്റെ കൂടെ കൂടിയാൽ പിന്നെ മലയാളി സഹകരിക്കില്ല.
    സംഘി മുകുന്ദൻ്റെ പടം ഞാൻ കാണില്ല.

  • @LijeshT-zt7xm
    @LijeshT-zt7xm Před 5 měsíci

    Ee pattiklude karachil kelkn vannvr like adi

  • @rajanip8972
    @rajanip8972 Před 5 měsíci

    Athinu jamayathu islami channalum ..pakistanill ninnum , Qater IL ninnum kalla panam vangunna ningal media one nu anthanu problem..njangal nokkikolam unni mukundane ..Pulliye ningal super star akkum

  • @sherinm.b2742
    @sherinm.b2742 Před 5 měsíci

    Pramod raman വാർത്ത വായിക്കുന്നതായിരിക്കും നല്ലത്

  • @p.r.rajesh3939
    @p.r.rajesh3939 Před 5 měsíci +2

    You should stop your job

  • @Knightrid
    @Knightrid Před 5 měsíci +2

    രാമാ....നീ മുറിച്ചാ....😂😂😂

  • @hometheatre8879
    @hometheatre8879 Před 5 měsíci +7

    ഇ കമ്മീകൾ നാട് നശിപ്പിക്കും😢

  • @abdulhameedpunnakkottil7230
    @abdulhameedpunnakkottil7230 Před 5 měsíci

    Unni no 1 chanakam

  • @sajeevb.u3270
    @sajeevb.u3270 Před 5 měsíci +1

    Raman nigale prinippikukayalle
    Karanam kasukittan
    Dear brothers ellavarum vayirinte karanamalle
    Raman nu vere panikku poyikude
    Ningal ellavarum muslim preenanamalle😂

  • @shadow7169
    @shadow7169 Před 5 měsíci +2

    Ee channel oru durantham annu...mathramala ethu oru varkriya channel annennu abhiprayam ullavar...ningalae pollae ullavar annu ee nadintae shapam...

  • @sreekumarpr7363
    @sreekumarpr7363 Před 5 měsíci +2

    😂😂...ശോ ആരാ ഈ പറയുന്നത് മീഡിയ one ജിഹാദികളോ.....

  • @sajithnarayanan5559
    @sajithnarayanan5559 Před 5 měsíci +3

    😂😂😂 sudapi karachil

  • @aneeshkarimbanath4321
    @aneeshkarimbanath4321 Před 5 měsíci +7

    ഇവർ പറയുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല....🫢