ആകെ ഒരു ഉണ്ണി മുകുന്ദനും, ഭീകര ചർച്ചയും Unni Mukundan

Sdílet
Vložit
  • čas přidán 2. 01. 2024
  • #unnimukundan #jaiganesh #moviereview
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 207

  • @dogloverclub9294
    @dogloverclub9294 Před 5 měsíci +89

    മമൂട്ടിക് പള്ളിയിൽ പോവാം, മോഹൻലാലിന് അമ്പലത്തിൽ പോയാൽ പ്രശ്നം ആണ് കേരളത്തിൽ 😂
    മലയാളികളുടെ ഒരു അവസ്ഥ 😂

    • @aashiquethecarspotter
      @aashiquethecarspotter Před 5 měsíci

      അമ്പലത്തിൽ പോവുന്നതിന് ന്ത് പ്രെശ്നം ? 🙄 ചാണകത്തിൽ ചവിട്ടാതിരുന്നാൽ മതി

    • @cineenthusiast1234
      @cineenthusiast1234 Před 5 měsíci

      Mohanlal ambalathil poyathalla issue sankhi kutta sudha maniyude kalil veenathanu issue😂 unni mukundane ayyappa ennu vilikkunnathanu issue

    • @prathyushmatrix7755
      @prathyushmatrix7755 Před 5 měsíci

      ഒരു നാഷണലിസ്റ് , റിലീജിയസ് ഹിന്ദു എന്ന ഐഡന്റിറ്റിയിൽ നിൽക്കുന്ന ഒരാളെ കേരളത്തിലെ മതേതര സമൂഹം എന്ന് അവകാശപ്പെടുന്ന പുണ്ടകൾക്കു ഇഷ്ട്ടം അല്ല.. അവർക്കു ഹിന്ദു എന്നാൽ ഹിന്ദു മത , ദൈവ സങ്കല്പങ്ങളെ തെറിപറയുന്ന , പുച്ചിക്കുന്ന , രാജ്യത്തെ അവഹേളിക്കുന്ന , ന്യൂനപക്ഷ സ്നേഹം ഉള്ള " നാമ മാത്ര ഹിന്ദു " ആയിരിക്കണം. അതിൽ കമ്മി, കൊങ്ങി ഹിന്ദുക്കളും, മുസ്ലീമുകളും , ക്രിസ്ത്യാനികളും ഒക്കെ ഉണ്ട്..

    • @iamvkabhinav25
      @iamvkabhinav25 Před 5 měsíci +9

      Sathyam 😂

    • @HummingBird-tx9jj
      @HummingBird-tx9jj Před 5 měsíci

      ആരാ ഇത്രയും ദുഷ്ടത്തരം ചെയ്യുന്നത് മുത്തേ... എന്തിനും വർഗ്ഗീയത കാണല്ലേ തീട്ടം നാറി സങ്കി..

  • @noufalalambath2595
    @noufalalambath2595 Před 5 měsíci +19

    Unni Mukundan ന്റെ ഈ പറഞ്ഞ രണ്ട് പടത്തിലും ഒളിച്ചു കടത്താൻ ഒന്നുമില്ല. Unwanted issues ഉണ്ടാക്കുന്നതല്ലാതെ......മറ്റൊന്നുമില്ല

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Před 5 měsíci +92

    ഏറ്റവും വലിയ കോമഡി RRR ഉം കാന്താര യും theatril പോയി കണ്ട് കയ്യടിച്ചവന്മാർ ആണ് മാളികപ്പുറം പോലൊരു low ബഡ്ജറ്റ് പടം കണ്ട് ഹാൽ ഇളകുന്നത് 😂😂😂

    • @sauravgovind6580
      @sauravgovind6580 Před 5 měsíci +2

      കാന്താരയൊ 🤣
      കാന്താരയിൽ നിങ്ങൾ ഹിന്ദുത്വ കണ്ടോ??
      അതിലെ തെയ്യ കോലങ്ങൾ ഹിന്ദു ആചാരം എന്നതിന് ഉപരി താഴ്ന്ന ജാതിയിൽ ഉണ്ടായിരുന്നവരുടെ art form അല്ലെ

    • @prathyushmatrix7755
      @prathyushmatrix7755 Před 5 měsíci +1

      @@sauravgovind6580 തെയ്യക്കോലം ആണെങ്കിൽ ഒക്കെ .. കമ്മ്യുണിസ്റ് ഓര്ഗാസ പാടങ്ങൾ ഒക്കെ .. ഇസ്ലാം മഹാത്മ്യം പാടുന്ന ആദാമിന്റെ മകൻ അബു ഒക്കെ., ക്രിസ്ത്യൻ പുന്ന്യാള ചരിതം പറയുന്ന ആമേൻ ഒക്കെ.. അയ്യപ്പനെ പറ്റി ഒരു സിനിമ എടുത്തുകൂടാ.. അയ്യോ അത് ഹിന്ദുത്വം.. ചേലയ്ക്കാണ്ട് പോടെ . നിന്റെ ഒക്കെ സൗകര്യത്തിനു പടം എടുക്കാൻ തത്കാലം ഉദ്ദേശിച്ചിട്ടില്ല..

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před 5 měsíci +9

      @@sauravgovind6580 കാന്താര ഉറങ്ങിയ സമയത്ത് കുറച്ചു left liberals ഹിന്ദുത്വനം, കാവിവൽകരണം എന്നൊക്കെ പറഞ്ഞ് ഇറങ്ങിയെങ്കിലും പടത്തിന്റെ quality കൊണ്ട് india മുഴുവൻ ഏറ്റെടുക്കുക ആയിരുന്നു 👍

    • @sauravgovind6580
      @sauravgovind6580 Před 5 měsíci

      @@gokulgokulshajikumar3877 ആഹ് പറഞ്ഞത് ന്യായം.... ഒരു ദീപം കൊളുത്തി വെച്ചാൽ അത് ഹിന്ദുത്വ ആണ് എന്ന് പറയുന്ന കാലത്ത് ഇത്പോലെ ഉള്ള ചർച്ചകൾ ഉണ്ടാവും

    • @user-cu3do5mw1s
      @user-cu3do5mw1s Před 2 měsíci

      മാളിക പുറത്തിൽ താൻ എന്ത് ഹിന്ദുത്വ ആണ് കണ്ടത് ​@@sauravgovind6580

  • @LuckyGoldu-yg6wo
    @LuckyGoldu-yg6wo Před 5 měsíci +35

    Njan oru hindu aanu. Ente randu friends undu avru Christians aanu..avru randuperum hindu purana kathakal kelkkanum vayikkanum okke ishtam ullavaranu..they are very much curious about it..athu different stories and culture mansilkanulle oru curiousity ayittanu thonyuttulle...enikku ariyillatge pala kathakalum avru enikku paranju thanitundu..athu pole biblele kathakal njan avrodu chodichitunduu....Athu bhayankara interesting aanu..balarama katha okke vayichitu arelum kelpikkunne pole...athu pole oru entertainment piece ayittu kanavunne ullu malikappuram polulla cinemakal.... athilu prethekichu matham kuthi vakkune ayi enikkum thoniyilla..
    But kerala story pole ulle cinemakal agenda based aanu ennu thiniyitundu... Vivekavum vivechana budhiyum ulle alukalkku ee randu cinemakalilem verthiruvu mansilakum...

  • @girishchandran2027
    @girishchandran2027 Před 5 měsíci +52

    അപ്പോ ഈ തല്ലുമാല ഒക്കെ 90% മുസ്ലിം കഥാപാത്രങ്ങൾ ഉള്ള ഒരു യൂത്ത് ഇസ്ലാമിക്‌ പടം എന്ന് പറയേണ്ടി വരുമാലോ അതുപോലെ rdx ഒകെ ക്രിസ്ത്യൻ പടങ്ങൾ എന്നും പറയേണ്ടി വരും 😂

    • @arshaq4200
      @arshaq4200 Před 5 měsíci +8

      Thallumaaala moviyude startingil madanikku nanni paranjittilla.rdx nu poppinte blessing um kittittilla.maalikappuram angane aayirunnilla

    • @eagleyt5595
      @eagleyt5595 Před 5 měsíci +4

      Hinduphobia in kerala😅

    • @archanavinod1
      @archanavinod1 Před 4 měsíci

      ​@@arshaq4200മാണികപ്പുറത്തിൽ ആർക്കാണ് നന്ദി പറഞ്ഞത്???

    • @user-cu3do5mw1s
      @user-cu3do5mw1s Před 2 měsíci

      ​@@arshaq4200മാളികപുറത്തിൽ ആർക്കാണ് നന്ദി പറഞ്ഞത്

  • @Akhil_sajeev_47
    @Akhil_sajeev_47 Před 5 měsíci +65

    എൻ്റെ അഭിപ്രായത്തിൽ ഹിന്ദു മിത്തോളജി ബേസ് ചെയ്ത് ഏതെങ്കിലും സിനിമ വരുമ്പോഴേ പ്രൊപ്പഗാൻഡ എന്ന് പറഞ്ഞ് അധിക്ഷേപിക്കേണ്ട കാര്യമില്ല. രാമായണവും മഹാഭാരതവുമെല്ലാം വളരെ മികച്ച ഒരു നൂറ് സിനിമകൾക്ക് വരെ കണ്ടൻ്റ് ഉള്ള സാഹിത്യങ്ങളാണ്. ഹിന്ദു മിത്തോളജി പോലെ cristianityയിലും islamilum എല്ലാം ഇതുപോലെ വളരെ മികച്ച കണ്ടെൻ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി സിനിമയാക്കാം. പക്ഷെ കേരള സ്റ്റോറി പോലെ evident ആയി hate propagate ചെയ്യാൻ ശ്രമമുണ്ടായാൽ എത്ര മികച്ച സിനിമയാണെങ്കിലും എതിർക്കപ്പെടണം

    • @prathyushmatrix7755
      @prathyushmatrix7755 Před 5 měsíci

      തെയ്യക്കോലം ആണെങ്കിൽ ഒക്കെ .. കമ്മ്യുണിസ്റ് ഓര്ഗാസ പാടങ്ങൾ ഒക്കെ .. ഇസ്ലാം മഹാത്മ്യം പാടുന്ന ആദാമിന്റെ മകം അബു ഒക്കെ., ക്രിസ്ത്യൻ പുന്യാള ചരിതം പറയുന്ന ആമേൻ ഒക്കെ.. അയ്യപ്പനെ പാട്ടി ഒരു സിനിമ എടുത്തുകൂടാ.. അത് ഹിന്ദുത്വം.. നിന്റെ ഒക്കെ സൗകര്യത്തിനു പടം എടുക്കാൻ തത്കാലം ഉദ്ദേശിച്ചിട്ടില്ല..

    • @IndianaJones-ek6pg
      @IndianaJones-ek6pg Před 5 měsíci

      Define hate !!

    • @eagleyt5595
      @eagleyt5595 Před 5 měsíci

      Kerala story propoganda movie annenne ninnode aara paranje,,,kerala policente head thanne paranjittunde ,ath keralathil undenn,,,,kerala medias ath kanikkathonde ath illa enn parayalle

    • @ifyousubmetheniwillsubyou9401
      @ifyousubmetheniwillsubyou9401 Před 4 měsíci +1

      @@eagleyt5595 kerala story propaganda thanneyannu ,they just exaggerated the whole records to darken the whole kerala

    • @ifyousubmetheniwillsubyou9401
      @ifyousubmetheniwillsubyou9401 Před 4 měsíci +1

      Shariyaanu bro, Hindu mythology yil ninnaavumbol like oru pan Indian touch varum,pinne christian and muslim mythology yil ninnu angane adhikam projects Indiayil undaayittilla.Pinne oru karyam pachakk parayaanel,majority of Indians knows mahabharath,ramayana stories or the characters (including muslims and christians),so connect cheyyaan pattum.Americans - norse mythologiyum,greek mythologiyum ,vech padankal,video games cheyyunnu(even avarude major characters are from these mythologies like zeus,hercules,odin,thor,).
      So athinu kidapidikaaan pattunna ,atho athinum mukalil aanu hindu mythology stories like mahabharatham and ramayanam,but namukkath engane audiencil ethikanam ennariyilla.even someone watching animes can relate the backstories of some characters are similar to the character arc of mahabharath.

  • @jijithu975
    @jijithu975 Před 5 měsíci +25

    ഉണ്ണി മുകുന്ദൻ ഇന്റർവ്യൂകളിൽ അമ്പലത്തിൽ പോകുന്നത് കൊണ്ടും കുറി തൊടുന്നത് കൊണ്ടും ആണ് അയാളുടെ സിനിമകൾക്കെതിരെ ആളുകൾ സംസാരിക്കുന്നത് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്, മാളികപ്പുറം ഒന്നുമല്ലല്ലോ മലയാളത്തിലെ ആദ്യത്തെ ഭക്തി സിനിമ, അപ്പോൾ പ്രശ്നം അതല്ല, പിന്നെ മൂവി സ്ട്രീറ്റ് ൽ വന്ന പോസ്റ്റ്‌ പോലും ജയ് ഗണേഷ് ന്റെ പ്രൊമോഷൻ തന്ത്രം ആണെന്നാണ് ഞാൻ കരുതുന്നത്,

  • @akhilsudhinam
    @akhilsudhinam Před 5 měsíci +33

    മാളികപുറം നല്ല സിനിമ ആണ് തീയേറ്ററിൽ കണ്ടപ്പോൾ നല്ല രസം ആയി തോന്നിയിട്ടുണ്ട് മാത്രവുമല്ല മത സൗഹാർദ്ദതിന് വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട് മറ്റു മതകരെയോ രാഷ്ട്രീയക്കാരെയോ മോശം ആക്കിയിട്ടില്ല

  • @Sreenath892
    @Sreenath892 Před 5 měsíci +26

    അപരമത വിദ്വേഷം പറയാത്ത സിനിമക്ക് എന്താണ് കുഴപ്പം

    • @melvinmathewsabraham5678
      @melvinmathewsabraham5678 Před 5 měsíci +3

      എന്ത് content വേണേലും cinema ആക്കു. ഇഷ്ടമുള്ളവര്‍ക്ക് കാണാം.. പക്ഷെ ഇങ്ങനെ ഒരു വിഭാഗത്തിന് വേണ്ടി മാത്രമാണ് എന്റെ cinema എന്ന് പറയാതെ പറയരുത്. മാളികപ്പുറം നല്ല cinema ആയതുകൊണ്ട് വിജയിച്ചു എന്ന് പറയാമായിരുന്നു, അതിനു പകരം promotion ന് വേണ്ടി എന്തും പറഞ്ഞു അതിനെ ആളുകൾ ചോദ്യം ചെയ്യുമ്പോൾ എന്റെ സിനിമയെ പറഞ്ഞു എന്ന് പറയാതെ എന്റെ മതത്തെ പറഞ്ഞു എന്ന് പബ്ലിസിറ്റി കൊടുത്തു കുറെ ആളുകളെ പറ്റിച്ചു theater ല്‍ കയറ്റുന്നത് cheap പരുപാടി ആണ്..

    • @prathyushmatrix7755
      @prathyushmatrix7755 Před 5 měsíci

      @@melvinmathewsabraham5678 ചുമ്മാ പോടെ.. ശബരിമല വിഷയം വന്നപൊളെ അയ്യപ്പനെ വെച്ച് ഒരു സിനിമ കമ്മി ഹിന്ദുക്കൾക്കും, സുടാപ്പികൾക്കും ഒന്നും സഹിക്കാൻ കഴിഞ്ഞിട്ടില്ല.. അണിയറ പ്രവർത്തകൻ തന്നെ ഇതിൽ ഒരു രാഷ്രീയവും ഇല്ല എന്നാണ് പറഞ്ഞുകൊണ്ടിരുന്നത് .നിരന്തരം സൈബർ അറ്റാക് വന്നപ്പോൾ ആണ് ഇഷ്ടമുള്ളവർ കണ്ടാൽ മതി എന്ന് പറഞ്ഞത്.. അത് നീ വളച്ചു ഒടിക്കേണ്ട .. കമ്മ്യുണിസ്റ് ഓര്ഗാസ പാടങ്ങൾ എത്രയോ ഇവിടെ വന്നിരിക്കുന്നു .. അത് ഒക്കെ .. ഇസ്ലാം മഹാത്മ്യം പാടുന്ന ആദാമിന്റെ മകം അബു ഒക്കെ., ക്രിസ്ത്യൻ പുന്യാള ചരിതം പറയുന്ന ആമേൻ ഒക്കെ.. അയ്യപ്പനെ പറ്റി ഒരു സിനിമ എടുത്തുകൂടാ.. അയ്യോ അത് ഹിന്ദുത്വം.. നിന്റെ ഒക്കെ സൗകര്യത്തിനു പടം എടുക്കാൻ തത്കാലം ഉദ്ദേശിച്ചിട്ടില്ല.

    • @eagleyt5595
      @eagleyt5595 Před 5 měsíci

      ​@@melvinmathewsabraham5678k10,shaffeknte santhosham ,,enganathe movie cheyyumbo aarkum oru kozhappavum illalo,,,its just hinduphobia in kerala,,,

  • @user-jj7nt6to5s
    @user-jj7nt6to5s Před 5 měsíci +7

    തൻ്റെ മനസിലുള്ള വർഗീയത വെളിയിൽ വരുന്നുണ്ട്..😂😂😂

  • @jayasree16
    @jayasree16 Před 2 měsíci +1

    Unnni♥️♥️♥️♥️

  • @seekzugzwangful
    @seekzugzwangful Před 5 měsíci +6

    Very relevant talk about sitaramam movie 👍

  • @athiraayyappan6552
    @athiraayyappan6552 Před 5 měsíci +14

    കുറച്ചു പേർക്ക് എപ്പോഴും മനസിലാക്കുന്നില്ല മാളികപ്പുറം movie വിജയിക്കാൻ കാരണം കുടുംബ പ്രേഷകർ കേറിയത്‌ കൊണ്ടാണ്. നമ്മുടെ അടുത്ത് നടക്കുന്ന ഫീൽ ഉള്ളത് കൊണ്ടാണ്. Movie കണ്ടത് ഏതെങ്കിലും ഒരു വിഭാഗം ആളുകൾ അല്ല. മലയാളത്തിൽ അടക്കം ഒത്തിരി മൂവി വിജയിക്കുണ്ട്.നല്ല movie ആണെകിൽ കാണാൻ ആളുകൾ വരും അതിനു സംശയം ഇല്ല

  • @sujithpattalathil696
    @sujithpattalathil696 Před 5 měsíci

    Hii jaiby..can u please talk regarding gopinath muthukad issue?

  • @anandu.s6886
    @anandu.s6886 Před 5 měsíci +6

    Jelabi mongunneee...❤ that... Jai shree Ram

  • @sreeku2015
    @sreeku2015 Před 5 měsíci +22

    BJP vargeeya party aaanennu "Muslim" league 😂😂😂 ithilum valya comedy illa😂😂

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb Před 5 měsíci

      പേര് കൊണ്ട് മാത്രം ഒരു പാർട്ടി വർഗീയമാണെന്ന് പറയാൻ കഴിയില്ല. പ്രവൃത്തിയാണ് പറയേണ്ടത്. ബിജെപി പേരിൽ വർഗീയതയൊന്നുമില്ലെങ്കിലും ഒന്നാംതരം ഹിന്ദു ഭീകരവാദ പാർട്ടിയാണ്. മുസ്ലിം ലാഗിനെപ്പറ്റി അവരുടെ ശത്രുക്കൾ പോലും അങ്ങിനെ പറയില്ല.

  • @thetruth1682
    @thetruth1682 Před 5 měsíci +4

    Agreeing. Even sita ram il palarum classic enu parayumpol iniyum und palathum aa cinemail vimarshikan. Actors or film makers avarde rastreeyam adich elpikan nokiyal ethirkam but avark apolum athu parayan ulla freedom und adichelpikan illa. Malikapuram hit ayath rastreeyam kondalla angane anel e nadu bjp bharichene😂 Madhya keralathile December-January time il travel cheythal vibe thane different anu especially pathanamthitta. Jathi matham onula free food oro vetukarum. Oro junction lum rest cheyan ulla place orukalum oke kanam.

  • @UMOFC630
    @UMOFC630 Před 5 měsíci +24

    Finally someone made sensible video on this

  • @dalysaviour6971
    @dalysaviour6971 Před 5 měsíci +5

    മനുഷ്യരുടെ ജീവനോ ജീവിതത്തിനോ ഉപദ്രവം ചെയ്യുന്നില്ലെങ്കിൽ ഏതൊരു മതത്തിലോ സംഘടനയിലോ ആയിരിക്കുന്നതിനെപ്പറ്റിയും,,, പ്രവൃത്തിക്കുന്നതിനെപ്പറ്റിയും അഭിപ്രായം പോലും പറയേണ്ടതില്ല❗🤔👍

  • @aravindrajkr108
    @aravindrajkr108 Před 5 měsíci +26

    Pakisthani even cricketers and commentator
    Call india as hindustani
    Wasim akram, waqar uins, rameez raja
    Most commonly use hindustani
    Because they consider india as a majority hindu state

    • @Muthumalai_Tiger_Reserve_Aana
      @Muthumalai_Tiger_Reserve_Aana Před 5 měsíci +5

      So???

    • @aravindrajkr108
      @aravindrajkr108 Před 5 měsíci +4

      @@Muthumalai_Tiger_Reserve_Aana
      So nothing there is a perception among people in countries that india is hindu country not by religion but by culture

    • @Muthumalai_Tiger_Reserve_Aana
      @Muthumalai_Tiger_Reserve_Aana Před 5 měsíci +3

      @@aravindrajkr108 obviously.. just they many indian think everyone in Britain is a Christian, and that everyone in USA speaks English. Such misconceptions exist not just about India, but about all nations.

    • @eagleyt5595
      @eagleyt5595 Před 5 měsíci +1

      Bro hindustani enn parayunnathe indiakare ann ,,allathe athil hindu religion illa,,,,😅

    • @aravindrajkr108
      @aravindrajkr108 Před 5 měsíci

      @@eagleyt5595
      Bro pakistan is known as islamabad because of religion
      Likewise pakisthani people and many other country believes india as a hindu country
      ഇപ്പോഴും ഇന്ത്യ എന്ന് കേൾക്കുമ്പോൾ ഹിന്ദു രാജ്യം എന്ന് തെറ്റുധരണ ആണ് ലോകത്തിലെ പല രാജ്യങ്ങളിലെയും ജനങൾക്ക്

  • @tomat5194
    @tomat5194 Před 5 měsíci

    A very sensible take. :)

  • @zamba2238
    @zamba2238 Před 5 měsíci +6

    പുഴു,സീതാരാമം ഇക്കയും കുഞ്ഞിയും ചെയ്ത വർഗീയ പടം ആയിരുന്നു... ഇവിടെ ആരു വിമർശിച്ച് കണ്ടിട്ടില്ല...പുഴു പച്ചയ്ക്ക് തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന പടം ആയിരുന്നു...

    • @indian4227
      @indian4227 Před 5 měsíci

      പുഴുവും വളിയും ഒക്കെ ആരെങ്കിലും കണ്ടോ

  • @AP-fw6hb
    @AP-fw6hb Před 5 měsíci +2

    Nandanam movie kku varatha nth problem ahn ippo malikapurathinu varunnath.Nthukond ippol ithinu ithreyum preshngl undakunnu.

  • @fathimahisana9346
    @fathimahisana9346 Před 5 měsíci +24

    hai jbi..I really enjoy your content, and I learn something new from you every day..Wishing all the best❣

    • @jbitv
      @jbitv  Před 5 měsíci +2

      Thank you so much 😊

  • @riyaskt8003
    @riyaskt8003 Před 5 měsíci +6

    Controversy ഉണ്ടാക്കി film ൻ്റെ promotion nadathukayaanu ലക്ഷ്യം.
    അത് നേടിക്കഴിഞ്ഞു

    • @eagleyt5595
      @eagleyt5595 Před 5 měsíci

      Ennitte ee promotion onnum vere mathathil ulla moviesne kittunilla,,,,chumma hate spread cheyth ath promotion ann parayalle,,,jusr hinduphobia

  • @ajaylalwrooney
    @ajaylalwrooney Před 5 měsíci +54

    Indian Army il chila regiment il okke ippo jai sree ram aanu parayunnath

    • @jbitv
      @jbitv  Před 5 měsíci +35

      Oh 😬

    • @ShortCutsMalayalam
      @ShortCutsMalayalam Před 5 měsíci +3

      Eehh 🫣

    • @ajaylalwrooney
      @ajaylalwrooney Před 5 měsíci +28

      @@ShortCutsMalayalam yes ,njn Airforce il aanu. And I have heard it personally

    • @jrjtoons761
      @jrjtoons761 Před 5 měsíci +31

      American armyil bible words and prayers und. Kooduthalum Psalms , jewsnu koode favourite aayath.

    • @ValarMorghulis_97
      @ValarMorghulis_97 Před 5 měsíci +17

      അയ്നു ഇന്ത്യ കിണ്ടു രാഷ്ട്രം ആണ്‌ എന്നാണോ ഉദ്ദേശിച്ചത്

  • @ASTONSALES
    @ASTONSALES Před 5 měsíci +1

  • @shanu345
    @shanu345 Před 5 měsíci +2

    ഗോപിനാഥ് മുതുക്കാട് ഇഷ്യൂ ഒന്ന് വീഡിയോ ചെയ്യോ

  • @sambhar4645
    @sambhar4645 Před 5 měsíci +5

    Seetharamam dulqar salman aanu hero.. So unni mukundahanu sangi pattam kodukkunnavar athu karyamakkilla... 😂

  • @TonyDominic-gx3cq
    @TonyDominic-gx3cq Před 5 měsíci

    🔥🔥🔥❤️❤️❤️

  • @instrider
    @instrider Před 5 měsíci

    👍🏻👍🏻👍🏻👍🏻👍🏻

  • @anishkumaru7732
    @anishkumaru7732 Před 5 měsíci

    Dooradharsanil pandu dhayasagar ennoru serial undayirunnu athu enthutharam ajandayayum olichukadathalaum aayirunnu ennonnuparayamo sho

  • @shintothomas2625
    @shintothomas2625 Před 5 měsíci

    കൊള്ളാം, നല്ല വിശകലനം👍

  • @anoopnk4074
    @anoopnk4074 Před 5 měsíci

    ❤❤

  • @salmanfaris6274
    @salmanfaris6274 Před 5 měsíci

    For me namukk eganeyaan oru cinema iganeye edukkavu ennu parayaan pattillallo. But ath muthaledukka pedumbol aanu nammal vimarshikkendath ennanu ente paksham 🤔

  • @Anand2024
    @Anand2024 Před 5 měsíci +4

    Can you please do a video on the Jasna missing case

  • @Swagmachaan
    @Swagmachaan Před 5 měsíci +4

    Jaiby.......hi......the daily wire Patti oru review idavvoo??? conservative teams ann

    • @jbitv
      @jbitv  Před 5 měsíci +1

      Njn ipo kanarilla ❤️ nokkame

  • @sajeev8400
    @sajeev8400 Před 5 měsíci +1

    Jai Hind

  • @aiswaryanair6683
    @aiswaryanair6683 Před 5 měsíci +7

    Im feeling very happy to be outside Kerala, CZcams il okk koodiyan nattil itrem karyangal nadakumnath ariyunath,,, so sad how people became so religious n all. I studied till high school in Kerala n moved to another state 20 years before. But ippo nattil varumbo endokkeyo missing aan,, apart from the technology n all people mentality have changed a lot (personal experience didn't meant to hurt anyone)

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb Před 5 měsíci +2

      ആ സ്റ്റേറ്റിന്റെ പേര് പറയാനെന്തേ ഇത്ര മടി😂. ഒന്ന് പറയൂ. കേൾക്കട്ടെ.

  • @itsmegopikavasudev
    @itsmegopikavasudev Před 5 měsíci +7

    വെറുമൊരു മോഷ്ടാവ് അയൊരെന്നെ കള്ളൻ എന്ന് വിളിച്ചില്ലെ
    അത് thanne സത്യം
    Hidthuva ഒളിച്ച് കടത്തിയ എത്രയോ movie's ഉണ്ട് rrr il vare undalo extreme അണ് കേരള Stories,kashmir files oke ഹിന്ദിയിലെ ചില movies oke കണ്ട് വെച്ച് nokumbo meppadiyan,മാളികപ്പുറം ഓകെ അജണ്ട movie's enn label കൊടുക്കാൻ പറ്റില്ല
    South il kannada,telugu iloke avishyamillathe ഭക്തി കുത്തി നിറച്ച് എത്രയോ സിനിമകൾ ഉണ്ട് athoke kanathathinte കുഴപ്പം ആയിരിക്കും എന്ന് വെച്ച് ഇങ്ങനെ വേണോ
    മലയാള സിനിമയില് ഇന്ത്യഏറ്റവും കൂടുതൽ കമ്മ്യൂണിസം promote chaiytha film industry അണ് നമ്മുടേത് അതിന് കുഴപ്പം ഇല്ലെ pinne Indian cinema il ആദ്യകാലത്ത് oke ella type ഭക്തി പടങ്ങൾ അല്ലേ irakkiye
    Compare to cinema serial il അണ് kuduthal ഹിദുത്വ ഒളിച്ച് kadathinne enn തോന്നിയിട്ടുണ്ട്
    സിനിമ വെറുമൊരു അജണ്ട തീർക്കാൻ ഉള്ള ഇടം ആക്കി mattaruth അതേ പറയാനുള്ളു

    • @melvinmathewsabraham5678
      @melvinmathewsabraham5678 Před 5 měsíci +4

      എന്ത് content വേണേലും cinema ആക്കു. ഇഷ്ടമുള്ളവര്‍ക്ക് കാണാം.. പക്ഷെ ഇങ്ങനെ ഒരു വിഭാഗത്തിന് വേണ്ടി മാത്രമാണ് എന്റെ cinema എന്ന് പറയാതെ പറയരുത്. മാളികപ്പുറം നല്ല cinema ആയതുകൊണ്ട് വിജയിച്ചു എന്ന് പറയാമായിരുന്നു, അതിനു പകരം promotion ന് വേണ്ടി എന്തും പറയരുത്..

    • @itsmegopikavasudev
      @itsmegopikavasudev Před 5 měsíci +2

      @@melvinmathewsabraham5678 അതിനെ enik എതിർപ്പ് ഉണ്ട് but ningal a post nok avr promotion chaiytha രീതിയെ പറ്റി അല്ല പറഞ്ഞെ അങ്ങനെ ആയിരുന്നേൽ ഇങ്ങനെ ഒരു vedio ee JBI TV ചെയ്യുമോ illalo
      സിനിമയിൽ അത്ര ഒളിച്ച് കടത്തൽ ഇല്ല compare to other ഹിന്ദുത്വ movies enne ullu അല്ലാതെ cinema promotion ine പറ്റി അല്ല മാളികപ്പുറം cinema promotion nadathiya രീതിയോട് ഇന്നും എതിർപ്പ് തന്നെ അണ് enik അത് ഒത്തിരി over ayirinnu

    • @melvinmathewsabraham5678
      @melvinmathewsabraham5678 Před 5 měsíci

      ​@@itsmegopikavasudevഈ cinema യുടെ name announce ചെയ്യുമ്പോള്‍ unni പറഞ്ഞ കാര്യം, സാഹചര്യം എന്നിവ ശ്രദ്ധിക്കൂ.. അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാണ് ആളുകൾ ഇപ്പോൾ എതിര്‍ക്കുന്നതു.

    • @itsmegopikavasudev
      @itsmegopikavasudev Před 5 měsíci +1

      @@melvinmathewsabraham5678 athale സുഹൃത്തേ promotion എന്നത്

    • @melvinmathewsabraham5678
      @melvinmathewsabraham5678 Před 5 měsíci +1

      @@itsmegopikavasudevപക്ഷെ ചിലര്‍ക്ക് unni പുള്ളിയുടെ മതത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നതായി തോന്നും ആ publicity ആണ് പുള്ളി വില്‍ക്കുന്നത്. അതായത് ഉണ്ണിയെ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഈ മതത്തില്‍ ഉള്ളതുകൊണ്ട് എന്നെ കുറ്റം പറയുന്നു എന്ന് unni പറയുന്നു

  • @Anand2024
    @Anand2024 Před 5 měsíci +15

    10:46
    Communism is an ideology not a religious belief
    Religion is a personal thing
    Oru vaykthi udey personal karyam ahnu religion athu cinema promotion inu vendi use chayunna bore ahnu

    • @Abhiram-pz3vw
      @Abhiram-pz3vw Před 5 měsíci

      Communism is the strongest religion in Kerala....it has its own stupid theories idols and idiotic followers..... പിന്നെ മറ്റു മതങ്ങളെ വച്ച് നോക്കുമ്പോൾ കുറച്ച് young ആണ് modern ആണ് എന്ന് മാത്രം അവകാശപ്പെടാം...അല്ലാതെ നോക്കിയാൽ മറ്റു മതങ്ങളെ പോലെ കൊറച്ച് അന്ത വിശ്വാസ തിയറികൾ..അത് മാത്രമാണ് കമ്മ്യൂണിസം...2 ലോക മഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ടതിനെക്കാൾ കൂടുതൽ ആളുകൾ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ മരണപെട്ടിട്ടുണ്ട്.....ജനതിപത്യവുമായി ഒരിക്കലും യോജിച്ചു പോകാത്ത ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രം

  • @dogloverclub9294
    @dogloverclub9294 Před 5 měsíci

    Adipurush ഒക്കെ pottiyallo 😂😂.. അപ്പോൾ എന്ത് പറയും..

  • @jrjtoons761
    @jrjtoons761 Před 5 měsíci +9

    Chosen ഒക്കെ globally hit ആയത് തീവ്ര ക്രിസ്ത്യൻ വാദികൾ ഉള്ള കൊണ്ടാണോ , quality of making, എന്തിനു കാശ്മീരി ഫയൽ സ് വരെ നല്ല quality making ആയിരുന്നു.

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb Před 5 měsíci

      കാശ്മീരി ഫയൽസ് ഉണ്ടയാണ്. ഹിന്ദു ഭീകരവാദികൾ കണ്ട് വിജയിപ്പിച്ച ചവർ പടം.

  • @Velvet94
    @Velvet94 Před 5 měsíci +7

    Ee out of focus irunnu secularisathe patti charcha cheyyunund. Athine kurich oru video cheyyamo??

  • @vijukrishnanpr1172
    @vijukrishnanpr1172 Před 5 měsíci +5

    I really like your content.big fan sir

  • @sumeshbright2070
    @sumeshbright2070 Před 5 měsíci

    Super

  • @Anand2024
    @Anand2024 Před 5 měsíci +10

    5:03
    Cinema enna entertainment il politics konduvarunna thanna bore paripadi ahnu
    Cinema is for entertainment and education purposes allatha politics alla

  • @user-df3hj5wh9r
    @user-df3hj5wh9r Před 5 měsíci +1

    Oru hi tharuo kore nalayi njnan choikkunnu

  • @mohammedrayis4906
    @mohammedrayis4906 Před 5 měsíci +4

    🙋‍♂️

  • @drn2359
    @drn2359 Před 5 měsíci

    two things i wanted to clarify, palliyil kelkunna baanku is like an alarm reminder for prayer time. muslims wishing eachother doesnt have allahs name, it just means may peace be upon u

    • @eagleyt5595
      @eagleyt5595 Před 5 měsíci

      Nop,,,allahu akbar enn paranja allah is the greatest enna

  • @seekzugzwangful
    @seekzugzwangful Před 5 měsíci

    തുടക്കത്തിൽ കാണിച്ച വീഡിയോ മാത്രം മതി.. "വെറും ഒരു മോഷ്ടാവ്" 😁😁😁

  • @lifeshopint9716
    @lifeshopint9716 Před 5 měsíci

    Samastha= ShankhPariwar?? Your range 😂😂😂😂

  • @Major740
    @Major740 Před 5 měsíci +2

    KL 10il enthaan olich kadathiyath🤔

  • @Hercules_1234
    @Hercules_1234 Před 5 měsíci +8

    Bro, K.B Ganesh Kumar മന്ത്രിയുടെ പുതിയ പ്രസ്താവന വിലയിരുത്താമോ? "നഷ്ട്ടത്തിലോടുന്ന KSRTC സർവീസുകൾ നിർത്തലാക്കും" എന്നത്

    • @Hercules_1234
      @Hercules_1234 Před 5 měsíci +1

      @jbitv

    • @shahin2978
      @shahin2978 Před 5 měsíci +2

      Ayaalkk online media ye kand kazhinj inthinokke time undakumo

  • @aravind1264
    @aravind1264 Před 5 měsíci +4

    Njan Bangalore aan. So new year inu MG Road il poyirunnu new year celebrate cheyyaan. Avde metro station il irangiyappozhum new year time ayappozhum okke kuree aalkkar jai shree ram vilich nadakkunnundayirunnu... Ivar enth lomdu bakki ullavare aalochikunnilla enn enikk manassilakunnila...

    • @eagleyt5595
      @eagleyt5595 Před 5 měsíci

      Jai sree ram enn indiayil vilikkan padille,,,allahu akbar enn paranje rally nadathunnundello,,,pinne enth vilikkano ath neeyum vilicho,,,evide ellavakum ore niyamam ann

  • @asm334
    @asm334 Před 5 měsíci

    Samastha engane sangparivaarine poleyaakum, samsthayude peeril cheytha oru kalapamo, kuttakrityamobparayamo, sangparivarinte 100 ennam parayam. Bro balance cheyyumbo oru maryathaka okke vende

    • @jbitv
      @jbitv  Před 5 měsíci +10

      samastha kku power illathond shalyam,, illa..undarnel kanarnnu,,,,😁,,kure prakrutha kelavanmar vayi thonniyath vilichu parayunna,,,,kootam sangaparivarinekkal parithapakaram....

  • @The4Sha
    @The4Sha Před 4 měsíci

    KL 10 Path il enthan olichu kadathiyath??

  • @sajnaky
    @sajnaky Před 5 měsíci +2

    muslim league ok samastha enna sangadana areyan drohichat enn jb parayumo

    • @eagleyt5595
      @eagleyt5595 Před 5 měsíci

      Joseph mashinte kai vettiyathe,,,maarade kootta kala

  • @sreeku2015
    @sreeku2015 Před 5 měsíci +5

    Sabarimala support cheythal..Sanghi aakunna pranthanmaarude naadanu keralam...Sudapigalkum commigalkum enthum aavaam...Kashtam

    • @eagleyt5595
      @eagleyt5595 Před 5 měsíci

      Ath pinne angane alla varullu,,,, muslim preenanam mathram lakshyam

  • @jayalaln.g473
    @jayalaln.g473 Před 2 měsíci

    കേരളത്തിൻ്റെ പൊതുവായ വിശ്വാസ പ്രമാണപ്രകാരം പോപ്പുലർ ഫ്രണ്ട് മിത്തോളജിയുമായ് ഒത്തു പോകുന്ന കലാരൂപകങ്ങൾ മാത്രമേ കേരളത്തിൽ പ്രമോട്ട് ചെയ്യേണ്ടതുള്ളൂ. ജയ് ഗണേഷ് ഇറങ്ങുന്നതിന് മുമ്പു തന്നെ തീവ്ര ഹിന്ദു ആചാരങ്ങൾ ഒളിച്ചു കടത്തുന്ന സിനിമായാണതെന്ന് മനസ്സിലാക്കി തന്നതിന് നന്ദി.

  • @vms6178
    @vms6178 Před 5 měsíci

    Unni mukundhan know how to make money 😂😂😂

  • @gamingshortzzzz4480
    @gamingshortzzzz4480 Před 5 měsíci +1

    Don't you think it is a type of digital film promotion

    • @jbitv
      @jbitv  Před 5 měsíci +5

      Aavum, hindu support kittan

  • @hisham4214
    @hisham4214 Před 5 měsíci +8

    അധികം പറയണ്ട.. പുള്ളി ഫോണിൽ വിളിച്ച് പുളിച്ച തെറി പറയും 🥲

  • @phm6288
    @phm6288 Před 5 měsíci

    But there is a problem in that , ramayanam mahabharatam are imposed into non hindus or people who dont believe in that from child birth , we should keep religious belief to home

  • @tummytoons2201
    @tummytoons2201 Před 5 měsíci

    Pandokke tv yil jai hanuman okke kanumbol ethra ishtathode anennu Adila stories enjoy cheydirunnad….. bt ippol ee sangikal forcefully feed cheyyan nokkunnad karanam akanam irritated aakum …..

  • @Anand2024
    @Anand2024 Před 5 měsíci +2

    First one to view this video

  • @GeethaGeetha-tv2xk
    @GeethaGeetha-tv2xk Před 5 měsíci +1

    Hai❤❤

  • @liliastan4425
    @liliastan4425 Před 5 měsíci

    Сейчас сполна сеются волны отрицательные на антагонизм , ненависть , враждебность и мыслей много негативных , от всего темного тварья страны , среди них и эта девица что занята на съёмках с Унниетой ! Так что крепись народ и не поддавайся на провокации , темные твари атакуют черной магией и на Унни много !!! Защиты стоят !!! Ничего у них не выйдет !

  • @lilly473
    @lilly473 Před 5 měsíci

    😂😂😂

  • @Ambience756
    @Ambience756 Před 4 měsíci

    ലോക ഉടായിപ്പു ചാനെൽ.. ഉണ്ണി നിറച്ച് കിട്ടിയപ്പോൾ മതിയല്ലേ എന്ത് വിവരക്കേടും വിളിച്ചു പറയുന്നു

  • @sethrybo9267
    @sethrybo9267 Před 5 měsíci +1

    Chaanaka Sangi daww💪💪

  • @_kanchana_
    @_kanchana_ Před 5 měsíci

    Enikk thonniyath hinduism adichelppikkunna ee oru current scenario il athharam cinema kal promote cheyyaruth ennaanu. Athine agenda ayi thanne vilayiruthan anu njan thalparyappedunnath . That doesn't mean Hinduism mathram anu imposing. Marich online media um short film vazhiyumokke ella mathastharum avarudethaya nilavaarathil PR adichelppikkalukal cheyyunnund.
    Adhikaara kendram RSS ayath kondum, India yile matt pala idangalilum hindutwa yude peril undakkunna kolaahalangalum, kolapaathakangalum , Indian bharanakhadana neridunna velluvilikalum mun nirthi nokkumbol enikk as a person eth reethiyilulla Hinduism promotion um hindutwa agenda ayi maathrame manasilaakkanum sameepikkanum kazhiyunnullu.

  • @anilsbabu
    @anilsbabu Před 5 měsíci +2

    4:30 Jaiby, 80കളിൽ പ്രക്ഷേപണം ചെയ്യപ്പെട്ട രാമായണം/മഹാഭാരതം തന്നെയല്ലേ, പിന്നീട് ബാബ്‌റി മസ്ജിദ് പൊളിക്കപ്പെട്ടപ്പോൾ, ഇവിടത്തെ ഹിന്ദുക്കൾ ആ സംഭവം ഇത്ര "mild" ആയി എടുക്കാൻ അവരുടെ മനസ്സിനെ പാകപ്പെടുത്തിയത്? ഇതുപോലെ, "പതുക്കെ ചൂടാകുന്ന വെള്ളത്തിൽ കിടന്നു ചാവാൻ' റെഡി ആകുന്ന boling frogs ആയി മാറുന്നു ണ്ടോ നമ്മൾ എന്ന സംശയം. പിന്നെ, north india യിൽ രാമൻ പോലെ, കേരളത്തിൽ അയ്യപ്പനും ഇത്തരം mild hinduism ത്തിന് വേരോട്ടം ഉണ്ടാക്കാൻ പറ്റിയ ഒരു cult ആണ്, RSS അതാണ് ലക്ഷ്യം ഇടുന്നതും. അല്ലാതെ ഇത്, തികച്ചും "നിരൂപദ്രവം" ആണെന്ന നിലപാടിനോട് എനിക്ക് യോജിപ്പ് ഇല്ല.
    ഉണ്ണി മുകുന്ദന് അദ്ദേഹത്തിന് ഇഷ്ടമുള്ള politics സ്വീകരിക്കാനും, സിനിമയിൽ അഭിനയിക്കാനും അവകാശം ഉണ്ട്. അതുകൊണ്ട്, അദ്ദേഹത്തിന് എതിരെയുള്ള വ്യക്തയധിക്ഷേപങ്ങളോട് എനിക്കും തീരെ യോജിപ്പില്ല. അതേ സമയം, ഇത്തരം agenda കൾ ഉണ്ട് എന്നും അത് മാന്യമായി, സഭ്യമായി വിമര്ശിക്കപ്പെടാവുന്നതാണ് എന്നും ഞാൻ കരുതുന്നു. താങ്കൾക്ക് വിയോജിക്കാം, അത് താങ്കളുടെ ഇഷ്ടം, സ്വാതന്ത്ര്യം! 👍😊

    • @sathyammedia380
      @sathyammedia380 Před 5 měsíci +4

      വാല്മീകി എഴുതിയ
      രാമായണവും മൈൽഡ് ആയി എടുക്കാനുള്ള അജണ്ട ആയിരുന്നോ സേട്ടാ 😁

    • @prathyushmatrix7755
      @prathyushmatrix7755 Před 5 měsíci

      mild Islamisam, mild Christianity ചാലിച്ച് ഇറക്കിയ എത്ര പടങ്ങൾ തനിക്കു വേണം..ആദാമിന്റെ മകൻ അബു, ഒരു ഹലാൽ ലവ് സ്റ്റോറി, ആമേൻ . അത് കണ്ടു രോമാഞ്ചിഫിക്കേഷൻ തനിക്കു ഉണ്ടായി എങ്കിൽ ഇത് കണ്ടു തനിക്കു കുരു പോട്ടെണ്ട

    • @anilsbabu
      @anilsbabu Před 5 měsíci

      @@sathyammedia380 വാല്മീകിരാമായണം വായിച്ചാല് മനസ്സിലാകും, അല്ലെന്ന്!

    • @lifegambler2000
      @lifegambler2000 Před 5 měsíci

      അണ്ണൻ പറഞ്ഞു വരുന്നത് മാളികപ്പുറം ഇറങ്ങിയതുകൊണ്ടാണ് ശബരിമല സ്ട്രീപ്രവേശനം ഇത്രയും ആളുകൾ എതിർത്തത് എന്നാണോ. Cinema യും serial ഉം ഉറങ്ങിയാലും ഇല്ലെങ്കിലും ഒരു മതത്തിന്റെ ബിംബത്തിന് അതിന്റെതായ സ്വാധീനം കാണും.

    • @anilsbabu
      @anilsbabu Před 5 měsíci

      @@lifegambler2000 ഞാൻ പറഞ്ഞത് വ്യക്തമായി മുകളിൽ എഴുതിയിട്ടുണ്ട്. അതു താങ്കൾ പറഞ്ഞത് തന്നെയാണോ എന്ന് ഒന്നു കൂടി വായിച്ചു നോക്കി സ്വയം ചിന്തിക്കുക, വിലയിരുത്തുക.

  • @Ambience756
    @Ambience756 Před 4 měsíci

    😡😡😡😡

  • @RaofKGN
    @RaofKGN Před 5 měsíci +1

    സമസ്തയും RSS ഒരു പോലെ എന്ന് പറഞ്ഞതോടെമനസ്സിലായി തന്റെ പൊളിറ്റിക്സ്.. ഇതോടെ തന്റെ ചാനലിലോനോട് bye.

    • @IlahGod
      @IlahGod Před 4 měsíci

      ഒന്നും മുഹമ്മദ് ഭ്രാന്ത് മറ്റേത് രാമൻ ഭ്രാന്തന്മാർ.. മതേതര drama കളിക്കുന്ന മതവാദികൾ .

  • @junabr930
    @junabr930 Před 5 měsíci

    ❤️

  • @lijiprasad1810
    @lijiprasad1810 Před 5 měsíci +1

    ❤️

  • @HelenKeller-vr3vw
    @HelenKeller-vr3vw Před 5 měsíci

    ❤️