Maruti Fronx user review after 10000 km|Maruti fronx കമ്പനി പറഞ്ഞ പോലെ mileage കിട്ടുന്നുണ്ടോ?

Sdílet
Vložit
  • čas přidán 12. 03. 2024
  • This video is a user review of Maruti Fronx after completing ten thousand km.
    *follow me on facebook / anooptraveldreams .
    *follo me on instagram.... / toanoop .
    Anooptraveldreams#marutisuzuki#marutifronxreview#marutireview#

Komentáře • 212

  • @MathewCelestineK
    @MathewCelestineK Před 3 měsíci +16

    1.2 delta plus manual use cheyyunnu...6000km run cheythu
    Hilly area aan veed...14kmpl consistent.
    Kurach nal long oodiyappo 19 kmpl kitty
    Body quality pakka aan
    Nalla comfort
    Nexa service ok aan
    Eduth 4 masam ayappo driver side window hold cheyyunna channel kedayi...free ayitt matti thannu.
    Purakil adjust cheyth 4 perkk pokan pattilla...maximum 3
    Reverse light bhayankara shokam aan.
    Manual ayitt polum valya kayattam okk varumbo oru power lag und..but nammude nattilum highways ilum avishathin ulla power und.
    Ee paisakk ithilum nalla vandi vere illa.
    Cornering headlight illathath valya porayma aan...valavukalil rathri nalla pani kittum...fog lamp vekkan ulla option um illa.
    Audio quality ok ok aan...

  • @praveenag7183
    @praveenag7183 Před 3 měsíci +2

    Am getting 17.5 mileage in Fronx delta plus. Very nice to drive

  • @Hajeeskkv
    @Hajeeskkv Před 3 měsíci +5

    ഞാനും എടുത്തു ഒരു വണ്ടി delta plus ags വലിയ കുഴപ്പമൊന്നുമില്ല മൂന്നുമാസം യൂസ് ചെയ്തു. ഞാൻ വിദേശത്താണ് ജോലി ചെയ്യുന്നത് ഇപ്പോൾ ഭാര്യ യൂസ് ചെയ്യുന്നു. ഞങ്ങളുടെ ഫാമിലി ഫുൾ ഹാപ്പി

  • @Adwikis
    @Adwikis Před měsícem +1

    Me too purchased fronx delta yesterday.

  • @rdesignzrasnras3379
    @rdesignzrasnras3379 Před 3 měsíci +4

    എന്റെ കയ്യിൽ fornx 1 ലിറ്റർ ടർബോ ടോർക്ക് കൺവെർട്ട് ഓട്ടോമാറ്റിക് ആണ് , മൈലേജ് ആദ്യം വളരെ കുറവാർന്നു , ഇപ്പോൾ 13000 km ഓടി , 13.5 km നോർമൽ റണ്ണിങ്ങിൽ കിട്ടുന്നുണ്ട് , 17 km ഹൈവേയിലും കിട്ടിയിട്ടുണ്ട്, വണ്ടി പൊളിയാണ് ,,, ടോർക്ക് കൺവെർട്ട് വെച്ചു നോക്കുമ്പോൾ മൈലേജ് ഓക്കേ ആണ് …

  • @samvarughese007
    @samvarughese007 Před 3 měsíci +4

    Fronx delta plus AGS owner aanu njn. pwoli vandi aanu. Driving nalla comfortable aanu. Long drive il enik Mileage 24-25 vare kittunind Odikkenda pole odichal nalla mileage kittum. Look um pwoli aanu nalla road presence um und.. Naatile road il 16-17 oke mileage kitunnind. Travel cheyyan nalla comfortable um aanu. Fronx❤

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci +1

      1.2 is very good but turbo mileage only problem baaki allam adipoli aanu 😍

  • @shamonsha1053
    @shamonsha1053 Před 3 měsíci +9

    Nalla vandiyaan ,1.2 liter automatic aan use aakunnath , highway drive :19,20 ,city 13,14 …(mainly 2,3,4 gear aaan natile roadil automatic drive aakaaan kayyunath ..road Oru main part aaan milage nalkunnathill ) long drive super aan ,Kerala to danushkodi pooyi good experience aan ullath,back seats nalla comfort aaan ,nalla spacious umm aaan

  • @JaiHind-tl7zt
    @JaiHind-tl7zt Před 3 měsíci +25

    Look Super. സ്വന്തമായി ഒരു വാഹനം, അത് വണ്ടിഭ്രാന്തന്മാരുടെ ഒരു ജീവിതലാഭിഷവും, പലപ്പോഴും നടക്കാതെ പോകുന്ന ഒരു സ്വപ്നവുമാണ്. അത് കൊണ്ട് മാർച്ച്‌ 2024 ൽ ജീവിതത്തിൽ ആദ്യമായി ഞാനും ഒരു വാഹനം ബുക്ക്‌ ചെയ്തു. 🔥🔥FRONX DELTA MANUAL🔥🔥. ഈ മാസം അവസാനം എടുക്കും. IF anyone using Delta variant pls share yr valuable feedback 🙏

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci +1

      Book turbo or 1.2 ?

    • @JaiHind-tl7zt
      @JaiHind-tl7zt Před 3 měsíci +1

      @@Anooptraveldreams 1.2

    • @user-wx3mn3og8e
      @user-wx3mn3og8e Před 3 měsíci +6

      Bro Fronx delta plus ags ഞങ്ങളും book cheythu !
      എല്ലാം നല്ലതിന് !
      🎉🎉🎉🎉🎉

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci +1

      @@user-wx3mn3og8e perfect 😍🥰

    • @SALUXPAUL
      @SALUXPAUL Před 2 měsíci +1

      Very good 👍

  • @TJRAJU-cu2dq
    @TJRAJU-cu2dq Před 2 měsíci +1

    എന്റെ Delta Plus AG Sആണ്. 3500 KM. ഓടി. 18.4 K M മൈലേജ് long drive ൽ കിട്ടി.

  • @jobcjohnson2130
    @jobcjohnson2130 Před 3 měsíci +2

    Getting 1.2 by this Tuesday 😍.. katta waiting!!!!

  • @shakkirsulaiman5381
    @shakkirsulaiman5381 Před měsícem

    City drive only 10 kmpl.
    For long drive around - 18-20 kmpl

  • @Dreemrider43
    @Dreemrider43 Před 3 měsíci +2

    Enganea olla adipowll video ayittu varikaa

  • @Fact-factoryy
    @Fact-factoryy Před 3 měsíci +1

    @anoop: Did they change oil during second service?

  • @akhilsunny992
    @akhilsunny992 Před 3 měsíci +5

    Test dive ചെയ്തു ... ബുക്കും ചെയ്തു...നല്ല വണ്ടി ആണ്

  • @MrJithum007
    @MrJithum007 Před 2 měsíci +1

    1.2 delta plus ags book cheythittunde...mileage oru concern ane.... venue ayirunnu adym nokkith..ethane better option ?? venue S(O) or fronx delta plus 1.2 Ags?

    • @Anooptraveldreams
      @Anooptraveldreams  Před 2 měsíci

      1.2 mileage ulla vandi aanu pinne venue aayittu compare cheyyumbol atrayum features undaavilla pinne new model look undu fronx 😍

    • @MrJithum007
      @MrJithum007 Před 2 měsíci

      @@Anooptraveldreams venue test drive eduthatha adipoli ane.. features also .. but mileage is the only concern.. minumum 16okke kittiyal venue edukkamayirunnu

  • @happyhouse7547
    @happyhouse7547 Před 3 měsíci +7

    വളരെ നല്ല വീഡിയോ ഞാൻ ഫുൾ കൺഫ്യൂഷൻ ഇൽ ആയിരുന്നു ഇനി എടുകാം 😁

  • @nebunidhi
    @nebunidhi Před 2 měsíci +2

    I’ve 1 litre turbo automatic , covered 9200 km . Average mileage till now is 15.4km/l

  • @akashp7224
    @akashp7224 Před 3 měsíci +2

    Njanum bOOKitund 1.2 delta plus manual_ Calicut to hyderabad long drive aaundaguga , Long drive comfortable anoo?

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      💯

    • @akashp7224
      @akashp7224 Před 2 měsíci +2

      Vandi eragi😊

    • @noufalkolakkada3817
      @noufalkolakkada3817 Před 2 měsíci

      ​@@akashp7224bro വണ്ടി എങ്ങനെ ഉണ്ട് seat അഡ്ജസ്റ്റ്മെന്റ് പ്രശ്നമുണ്ടോ റോട്ടിലേക്ക് ശരിക്ക് കാണുന്നുണ്ടോ

  • @Fact-factoryy
    @Fact-factoryy Před 3 měsíci +1

    I drive Zeta AT. Did they add any turbo additives after 10000k? I'm getting 15.4kmpl and drove 4800km

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      Nothing they add , my car now i drove 10500 km mileage 14.7 now

  • @raizshifa
    @raizshifa Před měsícem +1

    ഞാൻ delta plus 1.2 യൂസ് ചെയ്യുന്നു.
    യാത്ര ചെയ്യാൻ കൺഫോർട് അന്ന് 10000km ഓടി. മൈലേജ് 15.7
    ദൂരയാത്ര ചെയ്യാൻ വളരെ മികച്ചതായിട്ടാണ് എനിക്ക് തോന്നിയത്.

    • @Anooptraveldreams
      @Anooptraveldreams  Před měsícem

      Same opinion 😍🥰thank you for your valuable feedback 😍

  • @jalexrosh
    @jalexrosh Před 3 měsíci +3

    തൊടുപുഴ-കരിമണ്ണൂർ(ഉടുമ്പന്നൂർ) റൂട്ടിൽ ഒരു വണ്ടിക്കും നല്ല മൈലേജ് കിട്ടില്ല. കാരണം വേറൊന്നുമല്ല. റോഡ് നീളെ യാതൊരു ലോജിക്കുമില്ലാതെ 15 കിലോമീറ്ററിൽ 16 അനാവശ്യമായി നിർമ്മിച്ച ഹമ്പുകൾ, അതും ജില്ലയിലെ ഏറ്റവും തിരക്കേറിയ ഒരു സ്റ്റേറ്റ് ഹൈവേയിൽ.
    ഓരോ ഹമ്പിനും മുന്നിൽ തിരക്കിൽ ക്യൂ നിന്ന് വണ്ടികൾ ചവിട്ടി ഗിയർ down ചെയ്തു പോകേണ്ടി വരുമ്പോൾ മൈലേജ് നല്ല പോലെ കുറയും. 🙁
    19-20kmpl കിട്ടേണ്ട വണ്ടിക്ക് 14-15kmpl ആകും.
    ഏറ്റവും കഷ്ടം ബസ്സുക്കാരുടെ അവസ്ഥയാണ്. അവർക്ക് ഈ ഹമ്പുകൾ ഇല്ലായിരുന്നെങ്കിൽ ദിവസം ഒരു 5-6 litre ഡീസൽ എങ്കിലും ലാഭിക്കാൻ പറ്റിയേനെ. ഒക്കെ national waste ആയി വെറുതെ കത്തി പോകുന്നു

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci +1

      Thank you for your valuable feedback 😍

    • @SureshKumar-pd3go
      @SureshKumar-pd3go Před 8 dny +1

      ഞാനും ഒരു fronx delta plus എടുത്തു. 1 മാസമായി. 1400 km ഓടി. മൈലേജ് 15.7 വരെ കിട്ടുന്നുണ്ട്. വണ്ടി ഓടിക്കാൻ നല്ല comfort ആണ്. പുതിയ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞാൻ recommend ചെയ്യുന്നു👍👍👍

  • @Kabeerkkadost
    @Kabeerkkadost Před 3 měsíci +1

    25km mailge vare kaanichu long drivil

  • @bobikrishnan
    @bobikrishnan Před 3 měsíci +3

    1month kazhinju delta plus manual anu eduthath... 16.4 kmpl average kittunadh.. but long drive nu 19 20 kittunund

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      1.2 mileage issue ella but specifications orupaadu kuravaa turbo vechu nokkumbol

    • @akashp7224
      @akashp7224 Před 3 měsíci

      @@Anooptraveldreams endhokey

  • @infinity4552
    @infinity4552 Před měsícem +1

    Backil AC vent ellathakondu issue aano and AMT laag undo??

    • @Anooptraveldreams
      @Anooptraveldreams  Před měsícem +1

      Back il ac vent undallo ellatha option aanel cooling ethiri kurayum.. njan Amt alla use cheyyunathu so athu aroyillallo pinne oru turbo ulla vandi aanel turbo lag undu but kurachu odichu kazhiyumbol pinne issue undaavilla

  • @rachincr3864
    @rachincr3864 Před 8 dny +1

    Njan ബലെനോ 2015 മോഡൽ sigma പെട്രോൾ ആയിരുന്നു യൂസ്‌ ചെയ്യുന്നേ
    അതു മാറ്റി 1.2 delta + auto എടുക്കാൻ പ്ലാൻ ചെയുക ആണ്
    എന്താണ് അഭിപ്രയം എന്ന് ഒന്ന് പറയാമോ
    ഒരു അപ്ഗ്രഡേഷൻ ഫീലിംഗ് ഉണ്ടാവുമോ
    അതോ വേറേ ഏതേലും വണ്ടിയിലേക്ക് പോവണോ
    totally confused
    so please reply 🙏

    • @Anooptraveldreams
      @Anooptraveldreams  Před 8 dny

      ഈ segment വരുന്ന മറ്റുവണ്ടികൾ ,, like magnet ,sonet ,venue , ഇതിൽ ഏതേലും choose ചെയ്യാം fronx baleno ക്കാളും comfort nd look undu പിന്നെ തരക്കേടില്ലാത്ത ground clearence ഉണ്ട് .. വണ്ടികൾ ഓടിച്ചു നോക്കിയിട്ടു സ്വയം വിലയിരുത്തുക .. 😍

  • @anandpnair7747
    @anandpnair7747 Před 3 měsíci +1

    1.2 mt delta plus aanu vandi...800km odi 1st service kazhinju..13 km milage kitti

  • @sechewte1734
    @sechewte1734 Před měsícem +2

    Good review bro

  • @TechnofreakzbyMidhun
    @TechnofreakzbyMidhun Před 3 měsíci +1

    അടിപൊളി 👌👌👌🥰

  • @muhammedhaneefa2894
    @muhammedhaneefa2894 Před 2 měsíci +2

    ഞാൻ delta+ags എടുത്തു 1st സർവീസ് കയിഞ്ഞു മൈലേജ് 11 km ഉള്ളൂ ഇപ്പോൾ

  • @sketchartexploretheart488
    @sketchartexploretheart488 Před 2 měsíci +5

    my honest review, bought fronx delta plus on august 2023, done 18650 km, I get around 19 - 21 on city, 23- 25 in highway. Third service done , Good product, very comfort for long distance, I also have Tata , But this wins the cake.

  • @sonymp9478
    @sonymp9478 Před 3 měsíci +1

    Ente vandi delta ➕️ annual 1000 kmtr kazhinju 15.9 annual mileage kanikkunne amt annu long traveling super

  • @user-jn1ks8dd4j
    @user-jn1ks8dd4j Před měsícem +1

    Fronx delta white book cheythitt irikkunnu. 😁endhakuo endho. Idukkiyilanu veedu. Highrange roadukalil vandi enganund bro

  • @slayer8692
    @slayer8692 Před 3 měsíci +1

    Ente fronx aanu 1.2 amt. KL 38K aanu.... Launch aaya odane eduthata.... 😊😊😊
    And if possible fronx inte accessories kitunna nalla oru shop suggest cheyamo? Either in kochi or thodupuzha...

  • @mentalwheels3205
    @mentalwheels3205 Před 28 dny +1

    1.2 ltr eduth ...
    6000km odi
    17.5 okke milage ind
    But 2000rpm il akath ittu ഓടിക്കണം
    Comfort ⭐⭐⭐⭐
    Space ⭐⭐⭐⭐
    Milage⭐⭐⭐
    Look⭐⭐⭐⭐⭐
    Sevice ⭐⭐⭐⭐

  • @anasmuchi2589
    @anasmuchi2589 Před 3 měsíci +1

    Bro 1.2 manual or ags edhaan better

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      ഓട്ടോമാറ്റിക് ആയിരിക്കും കൂടുതൽ നല്ലത് ഇനി എടുക്കുബോൾ ..

  • @nehamarryathomas8343
    @nehamarryathomas8343 Před 2 měsíci +1

    Delta plus...
    2100 km
    13.2

  • @jithinjob7043
    @jithinjob7043 Před 17 dny +1

    Look nice ane

  • @pramodpramod7736
    @pramodpramod7736 Před 3 měsíci +1

    💞💞

  • @ashleshaanoop6891
    @ashleshaanoop6891 Před 3 měsíci +1

    ❤️❤️👌👌

  • @subinzlife
    @subinzlife Před 3 měsíci +1

    Baleno or fronx ഏതാ better choice??

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      Fronx hav suv height nd riding comfort, can’t compare with baleno

  • @soorajksoman6783
    @soorajksoman6783 Před měsícem +1

    Hi
    Steering tight undo above 80 km plz comment

  • @spidey1812
    @spidey1812 Před 3 měsíci +1

    Ente Fronx deltaplus turbo engine aan. Average milege 14 kaanikkunne.😢😢. Company 21 parayunnu

  • @asluk3549
    @asluk3549 Před 3 měsíci +1

    smart hybrid ella optionilum undo

  • @KpnPrajeesh
    @KpnPrajeesh Před 3 měsíci +1

    1.2 manual best ane 15.5 mailage kittunude❤

  • @akbaralal
    @akbaralal Před 23 dny

    I’m I am interested this car
    I am Booker black color alpha

  • @user-pi2il6iz9y
    @user-pi2il6iz9y Před 11 dny +1

    ഞാനും 3500 km ഓടി ക്ലച് പ്രോബ്ലം ആണ്

  • @midhuntb2499
    @midhuntb2499 Před 3 měsíci +1

    Chetta turbo vandi engane perfomance

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      വിഡിയോ പറഞ്ഞിട്ടുണ്ടല്ലോ ,, performance ok aanu only problem mileage

  • @user-fe6up2ht2z
    @user-fe6up2ht2z Před 19 dny +1

    ഞാൻ ftons എടുക്കണോ ഗ്രാന്റ് വിറ്റാര എടുക്കണോ എന്ന കൺഫ്യൂഷനിലാണ് എന്താ അഭിപ്രായം

    • @Anooptraveldreams
      @Anooptraveldreams  Před 19 dny

      cash ഉണ്ടേൽ grand വിറ്റാര എടുത്തോ .. fronx നല്ല car ആണ് turbo മാത്രമേ mileage ഇത്തിരി കുറവുള്ളൂ ബാക്കി എല്ലാം കൊണ്ടും നല്ലതാ ..

    • @user-fe6up2ht2z
      @user-fe6up2ht2z Před 19 dny

      Toyotayde ട്ടൈസർ എന്താ അവസ്ഥ സർവീസ് സൂപർ ആവും എന്ന് പറയുന്നു .അതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ

  • @Suhailmonct_eeya
    @Suhailmonct_eeya Před 2 měsíci +1

    Zeeta turbo automatic book chaith waitingilanu.

  • @noordas1
    @noordas1 Před 2 dny +1

    കാണാൻ നല്ല ലുക്ക്‌ ആണ്.. നിങ്ങൾക് എത്ര ആയി...i mean cash

  • @AnwarAli-qz7wi
    @AnwarAli-qz7wi Před 19 dny +1

    1000 1500 ൽ ടർബോ on അവില്ലല്ലോ . പിന്നെങ്ങനെയാണ് mileage കിട്ടുന്നത്. കമ്പനി പറയുന്നത് tubo ഓണ് ആകുന്നത് 2000 rpm ൽ ആണെന്നല്ലേ

  • @ansonpazhanji
    @ansonpazhanji Před 3 měsíci +1

    1.2 Maximum milage 26.5

  • @Hs-sq8mf
    @Hs-sq8mf Před 3 měsíci +1

    1 litre turbo automatic 20 litre mileage . Vandi odikanath pole irikum

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      Automatic car thanne gear shift അതാണ് manuel njan rpm 1.5 ഇട്ടാണ് ഓടിക്കുന്നത് എന്നിട്ട് പോലും mileage കുറവാണ് ഇവിടെ ഇത്തിരി hilly area ആണ് so wil check oru long drive പോകുമ്പോൾ ..

    • @Hs-sq8mf
      @Hs-sq8mf Před 3 měsíci

      @@Anooptraveldreams njn kottarakkara trivandrum anu mileage check cheythath nokki odichal 20 kittum . Pinne dashboard mileage reset cheyth check cheyyuka .Suzuki connectile mileage anu correct . Enik kottarakara trivandrum alto yil 1000 rs nu petrol adichal poyi vann pinne kurach local ottathinum kittum same thanne anu fronxilum kittanath.

  • @_farufarhan_.2007
    @_farufarhan_.2007 Před 3 měsíci +1

    Njangal fronx ahn edthe ath 1.2 L ahn 5000 KL m kynju around 17 milage kitunund long range povumbo oru 21.5/6 oke kitteetund vandi nalla moving oke ahn half cluch l cheriya oru issue und vandi axilator korch koodi pull cheythale neengunollu vere issue onnum ila full pwr ahn ❤️🤍

  • @ichuteeyem5451
    @ichuteeyem5451 Před 6 dny +1

    turbo 1 liter aan yenteyum but milage 11.9 kittunnullu 😢 10,000 klm just now

  • @ijazdileep2150
    @ijazdileep2150 Před měsícem +1

    adipoli vandi nalla pulling aanu

  • @malayalidaa4430
    @malayalidaa4430 Před měsícem +1

    Fronex on roadfull option
    etra avum

  • @mrlalu1505
    @mrlalu1505 Před 3 měsíci +2

    ഞാൻ fronx വാങ്ങി super

  • @jayakrishnanj4621
    @jayakrishnanj4621 Před 2 měsíci +2

    Back oru rangerover/porshe touch ond🔥

  • @albertbenny7430
    @albertbenny7430 Před 2 měsíci +1

    Onroad price?
    Which Varient ?

  • @user-wx3mn3og8e
    @user-wx3mn3og8e Před 3 měsíci +1

    When NH66 completes we can dash even fly😂😂😂😂😂

  • @AsherMuhammed-vy5bf
    @AsherMuhammed-vy5bf Před 3 měsíci +1

    ഞാൻ എടുത്തു 14.3കിട്ടുന്നു ഉണ്ട്

  • @kcefx
    @kcefx Před 3 měsíci +1

    Look🥵🥵

  • @tsmichael34
    @tsmichael34 Před 3 měsíci +3

    ഞാനും എടുത്തു ഒരെണ്ണം 15ന് മേലെ മൈലേജ് കിട്ടിയിട്ടില്ല കമ്പനി പറഞ്ഞത് 21ന് മേലെയാണ് ഒരു 18 കിട്ടിയാൽ ഭാഗ്യം

  • @bijumonc.k9110
    @bijumonc.k9110 Před měsícem

    എൻ്റെ വണ്ടിയും മൈലേജ് പറഞ്ഞതിൽ നിന്നും കുറവാണ്. 2 സർവ്വീസ് കഴിഞ്ഞാൽ കിട്ടുമെന്ന് പ്രദീക്ഷിക്കുന്നു

  • @shevinvv3454
    @shevinvv3454 Před 28 dny +1

    On road maximum ethra price varum?

    • @Anooptraveldreams
      @Anooptraveldreams  Před 28 dny

      Full option 14 lacks above.. lots of variant available u can check price online according to ur budget

  • @salfas2010
    @salfas2010 Před 3 měsíci +2

    Price enth varum ?

  • @user-mu6tz4lw9k
    @user-mu6tz4lw9k Před 2 měsíci +1

    Brezza ano eth ano nallath

  • @haneefat9127
    @haneefat9127 Před měsícem +1

    18മുകളിൽഉണ്ട്

  • @dinkan5838
    @dinkan5838 Před 2 měsíci +2

    Ith Baleno platform tanneyaan wheelbase kurach kooti pinne height kurach kooti athre ullu difference ingnatte mandattaram onnum vilich parayaruth

    • @Anooptraveldreams
      @Anooptraveldreams  Před 2 měsíci +1

      കൂട്ടിയിട്ടുണ്ടല്ലോ അത് പോരെ ഒരേ platfoam ulla different cars orupaadu undallo , fronx pokunna vazhi baleno povilla അടി തട്ടി ഒരു പരുവം ആകും ഓടിച്ചു നോക്കിയിട്ടു പറയുക

    • @dinkan5838
      @dinkan5838 Před 2 měsíci +1

      @@Anooptraveldreams Tan paranjath Baleno yum Fronx tammill oru bandhavum illenalle,Pinne platform inte karyam Grand vitara,Brezza,Jimny ozich bakki ellam Heartect platform tanneyaan irkkunth ennit Swift um Baleno yum onnan enn parayunnu do Fronx Baleno de same panels vareyaan use cheyyunath ennit randum tammil oru bandhavum illenn engane parayunnath

    • @dinkan5838
      @dinkan5838 Před 2 měsíci +2

      @@Anooptraveldreams Tan paranjath Baleno yum Fronx tammill oru bandhavum illenalle Pinne platform inte karyam Grand vitara Brezza Jimny ozich bakki ellam Heartect platform tanneyaan atukond Swift um Baleno yum onnan enn parayunnundo Fronx Baleno de same panels vareyaan use cheyyunath ennit randum tammil oru bandhavum illenalle tan parayunnath

    • @Anooptraveldreams
      @Anooptraveldreams  Před 2 měsíci +1

      @@dinkan5838 platform nte kaaryam aduthu parayenda kaaryam ellallo vandi baleno allalo.. so..balenoyum fronxum odichu nokkiyal raavum pakalum pole vethyasam undu 😊

    • @dinkan5838
      @dinkan5838 Před 2 měsíci +1

      @@Anooptraveldreams tante 1L Alle Baleno RS poyi odich nokk appol mansilavum allelo Fronx 1.2

  • @user-ti9js8ew1w
    @user-ti9js8ew1w Před měsícem +1

    Ac ക്ക് cool കുറവാണ്.

  • @kiranrs6831
    @kiranrs6831 Před 3 měsíci +1

    S cross നെ കാളും comfortable ആണോ

  • @SreejithThulaseedharan
    @SreejithThulaseedharan Před měsícem

    Enik 11 kittunollu

  • @fudihub021
    @fudihub021 Před 3 měsíci +1

    Terbo 11 kpl in 5000 km

  • @TJRAJU-cu2dq
    @TJRAJU-cu2dq Před 2 měsíci +1

    എനിക്ക് Delta Plus A G S ന് 18.4 KM കിട്ടി

  • @user-wx3mn3og8e
    @user-wx3mn3og8e Před 3 měsíci +3

    Mileage mileage എന്ന് പറഞ്ഞു വണ്ടി ഓടിച്ചാൽ ഒരു കാലത്തും സമാധാനം കിട്ടില്ല😂😂😂😂😂😂😂😂
    NB ചിലപ്പോൾ ഉച്ചകഴിഞ്ഞോ വൈകുന്നേരമോ അല്പം കിട്ടും🎉🎉🎉

  • @imamudeeni249
    @imamudeeni249 Před 3 měsíci +1

    Oru fronx owner

  • @user-zd8ok2pp4d
    @user-zd8ok2pp4d Před měsícem

    16.3 എൻ്റെ വണ്ടി

  • @sivaprasadvlogs2194
    @sivaprasadvlogs2194 Před 2 měsíci +1

    Njan eduthalo ennu vijarikkunnu

  • @vineethpks87
    @vineethpks87 Před 3 měsíci +1

    Safety undo? Pappadam ano

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      Dont compare with old Maruti vehicles

    • @unnivijayan7995
      @unnivijayan7995 Před 3 měsíci

      Athil enthu mattam pappadam eppazhum pappadam . Anu s cross anu pinnam 5 star safety ulla ore oru vandiy pinna brezza undu..

  • @jayakumarksjayan9926
    @jayakumarksjayan9926 Před 3 měsíci +1

    19 km

  • @amalkrish3414
    @amalkrish3414 Před 3 měsíci +3

    നല്ല വശവും, മോശം വഴവും പറയൂ എങ്കിലേ കാണുന്നവർക്ക് ഗുണം ഉണ്ടാകു..

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci +1

      പറഞ്ഞിട്ടുണ്ടല്ലോ മോശ വശങ്ങൾ

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      Wat i feel only negative is turbo lagging

    • @MathewCelestineK
      @MathewCelestineK Před 3 měsíci +1

      1.2 delta plus manual use cheyyunnu...6000km run cheythu
      Hilly area aan veed...14kmpl consistent.
      Kurach nal long oodiyappo 19 kmpl kitty
      Body quality pakka aan
      Nalla comfort
      Nexa service ok aan
      Eduth 4 masam ayappo driver side window hold cheyyunna channel kedayi...free ayitt matti thannu.
      Purakil adjust cheyth 4 perkk pokan pattilla...maximum 3
      Reverse light bhayankara shokam aan.
      Manual ayitt polum valya kayattam okk varumbo oru power lag und..but nammude nattilum highways ilum avishathin ulla power und.
      Ee paisakk ithilum nalla vandi vere illa.
      Cornering headlight illathath valya porayma aan...valavukalil rathri nalla pani kittum...fog lamp vekkan ulla option um illa.
      Audio quality ok ok aan...

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      @@MathewCelestineK economically is better same variant vehicle 🚗.. thank you for your valuable feedback bro😍🥰

  • @govinds9980
    @govinds9980 Před 3 měsíci +1

    Vandi nalla vandiyanu but over priced , 16 lk ulla onnum ithil illa

    • @govinds9980
      @govinds9980 Před 3 měsíci

      10 lk hundai sunroof vare kodukundu

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci +2

      16lak ellallo അത് ഗ്രാൻഡ് വിറ്റാര ആണ്

    • @govinds9980
      @govinds9980 Před 3 měsíci

      @@Anooptraveldreams full option pine ethra

    • @govinds9980
      @govinds9980 Před 3 měsíci

      @@Anooptraveldreams brode vandi etheay

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      15 lak below

  • @user-wx3mn3og8e
    @user-wx3mn3og8e Před 3 měsíci +3

    ഞാൻ ഒരെണ്ണം booked !
    കരയേണ്ടി വരുമോ😂😂😂😂

  • @shafeekrahimpoomaruthikuzh526
    @shafeekrahimpoomaruthikuzh526 Před 3 měsíci +2

    ✋ enike 16.300

  • @SabeerNilamel
    @SabeerNilamel Před 15 dny +1

    ബെലോന ആയിട്ട് ബന്ധം ഇല്ലെന്നോ?😂 ബെലോനയുടെ എഞ്ചിൻ, ബെലോനയുടെ ഫ്‌കാറ്റുഫോമ്.. ബോഡി മാത്രേ ഉള്ളൂ ഫ്രോങ്ക്സ് ന് ബാക്കി ഒകെ ബെലോനോ ആണ്

    • @Anooptraveldreams
      @Anooptraveldreams  Před 14 dny

      അത് ആര് പറഞ്ഞു

    • @SabeerNilamel
      @SabeerNilamel Před 13 dny

      @@Anooptraveldreams ബെലോനോ ആൻഡ് ഫ്രോങ്ക്സ് ഒന്ന് ചെക്ക് ചെയ്യൂ

    • @SabeerNilamel
      @SabeerNilamel Před 13 dny

      @@Anooptraveldreams ബൈജു എം നായരുടെ ഈ വിഭാഗത്തിലേ വീഡിയോ ഒന്ന് കണ്ട് നോക്കൂ

  • @user-zd8ok2pp4d
    @user-zd8ok2pp4d Před měsícem +1

    കയറ്റം കയറുമ്പോൾ വലി മുട്ടുന്നുണ്ട്😮

  • @francispb1693
    @francispb1693 Před 3 měsíci +1

    മോശം വണ്ടിയാണ് ബ്രോ മൈലേജ് ഇല്ല
    റബ്ബർ ബാൻഡ് എഫക്ട് ഉണ്ട് 1.0 ടർബോ ഓട്ടോമാറ്റിക് എടുത്ത്
    new നെക്സോൺ ev ഇറങ്ങാൻ താമസിച്ചത് കൊണ്ടാണ് ഈ വണ്ടി പോയി എടുത്തത്

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      Turbo lagging ഉണ്ട് , mileage ശോകം 😎

    • @francispb1693
      @francispb1693 Před 3 měsíci +2

      ഏതു വണ്ടി എടുക്കുമ്പോഴും വണ്ടിയെ നന്നായി മനസ്സിലാക്കി ടെസ്റ്റ് ഡ്രൈവ് ചെയ്തു വേണം എടുക്കാൻ ഞങ്ങൾക്ക് പറ്റിയ തെറ്റ് മനസ്സിലാക്കാതെ എടുത്തു
      വണ്ടിയുടെ വില അറിയാലോ പെട്ടെന്ന് കൊടുക്കാനും പറ്റില്ല ഇനി വണ്ടി കൊടുത്താൽ വലിയ നഷ്ടത്തിൽ കൊടുക്കേണ്ടിവരും
      വണ്ടി എടുക്കുമ്പോൾ എടുത്തിട്ടുള്ള അവരുടെ അഭിപ്രായം അറിഞ്ഞിട്ട് ഓടിച്ചു നോക്കി എടുക്കുക
      ഷോറൂമിൽ ഉള്ളവർ പറയുന്നത് കേട്ട് ഒരിക്കലും വണ്ടി എടുക്കരുത്...,

    • @Juju.s_world
      @Juju.s_world Před 3 měsíci +1

      idhinte 1.2 okay aano?

    • @rdesignzrasnras3379
      @rdesignzrasnras3379 Před 3 měsíci +1

      ടോർക്ക്കൺവർട്ട് ആണോ വണ്ടി ..? amt നല്ല ലാഗുണ്ട് …

    • @Anooptraveldreams
      @Anooptraveldreams  Před 3 měsíci

      @@rdesignzrasnras3379 turbo lag aanu 1.2 variant is ok

  • @mm-pr3cp
    @mm-pr3cp Před 3 měsíci +1

    ഇതിൻ്റെ ഡീസൽ വരണം