🚨Negative - Fronx Delta plus 1.2 automatic - കുറച്ചു പ്രേശ്നങ്ങൾ ഒക്കെ ഉണ്ട്
Vložit
- čas přidán 28. 09. 2023
- #marutisuzuki #fronx2023 #fronxdeltaplus
Fronx delta plus ags 2023 Red
Inspired by NEXA design philosophy, FRONX is where performance meets style. Paddle Shifters. Wireless Charger. 60:40 Rear Split. Smart Hybrid Technology. Cruise Control
motogeek.in/
#fronx2023 #marutisuzuki #trending #fronxmodification #fronxdelta #fronxdeltaplus
For Collab & Enquiries
Email: mailtomotogeek@gmail.com
Instagram: / motogeek_by. .
Facebook: / motogeekbyja. .
Web : motogeek.in/
©NOTE: All Content used is copyright to motogeek™. Use or Commercial Display or Editing of the Content without Proper Authorization is Not Allowed ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents provided by This Channel are meant for EDUCATIONAL PURPOSE only ✔
Cameras & Gadgets I am using
1) iPhone 11
2) Lumix gx85k
3) Rode Wireless Go Mic
#malayalam #malayalamyoutubechannel #motogeekbyjackson #motogeek #autovlog #automotive #malayalamvlog #keralayoutuber #vandipranthan #vlog #modified #entearivukal #autobiography #2023 - Auta a dopravní prostředky
Not aggressive at all, only issue is engine while reaching 100 makes considerable noise...music undel ariyila but ha ha...suspension oke naladanu comparing sonet or venue...cityyil odikan no issues...
Back headroom okke ano
Single pressil ella door um unlock option menu il nd bro. 🙌🏻
Njan eduthu 3 wk ayi ,good car aanu ,otta kurave thoniyullu 11 lakh nu keyless entry vakkayrnu
Fulla ഓപ്ഷൻ aano eduthath
Keyless and seat adjustment
Back seats head space engane.?? തല മുട്ടുമോ
@@linorajan8429 ilaa
Back wipers illa rear ac illa
Single touch unlock settingsil change aakan pattum
Really true…
Fronx 1.2ltr delta + full option
Need smart entry and keys
Hand rest
Rear AC
Seat height adjustment
Rear wiper
Rear seat hand rest
New meter console…
6 airbags for safety
360 degree camera feature.
100%correct 👌
ഇതിലെ വേറെ ഒരു ഡോട്ട് വണ്ടി പാർക്ക് ചെയ്യുമ്പോൾ ഏത് ഗീറിൽ ഇട്ടു വെക്കണം n / d ഇറക്കത്തിൽ n വെച്ചു ഹാൻഡ് ബ്രൈക് ഇട്ടാലും ടെൻഷൻ ആണ്. p എന്ന ഓപ്ഷൻ ഇല്ലാത്ത കൊണ്ട്
5seater alle e vanddi 5no aaludaday thala vetti kalayo
Brother ithano kia carens ano better
Good observations
Good... 👍
3XO TC review cheyyamo...
Delta automatic review cheyyamo
Whats your opinion about Punch AMT
Door unlock option matan patum all door itta mathi
Super.മാരുതി ഇപ്പോഴും അരകല്ലും ആട്ട്കല്ലും ഉപയോഗിച്ച് അരി അരക്കുന്നതിനെ കുറിച്ച് ആണ് ചിന്തിക്കുന്നത്
Nalla review
❤❤
Single touch is a good safety feature
Top end model 15 lakhs smtng aanu but worth alla aa price n kia sonet htx varient edukkaam athrem rate um varillaa vandiyum look aanu fueaturesum kure und sunroof keay less entry remort engene start etc.... 🤗🤗👌👌
Ac on akkiyal bhayankara wapour issue anu...enthokeyo chaythitum 2 min kudumbo wiper on akkandi varunun..ath mattam entha chayyandath ennu onnu parayamo...ac details
Meteril kanikuna temp nokitu oru 2digree kurachu ac yil set akinok ( auto ac)
Automatic gear change cheyumbol purathu nalla sound kelkunundo?
പുറത്തുളളവർ അത് ശ്രദ്ധിക്കാൻ ടൈം കിട്ടോ..?
അതും ഓടുംബം😂
Door open ചെയ്യുന്ന ഓപ്ഷൻ മാറ്റി ഇടാം....
ആം റസ്റ്റ് കൊടുക്കാമായിരുന്നു ഇത്രയും ലക്ഷത്തിന് ഓട്ടോമാറ്റിക് കാറിന് വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ അന്നേരം കൈ വെക്കാൻ ഒരു ആംറെസ്റ്റ് നല്ലതായിരുന്നു അതുപോലെ ഇതിന് റെയർ ക്യാമറയും ഇല്ല എന്ന് തോന്നുന്നു....
സാധാരണ Ags ഓട്ടോമാറ്റിക് സ്റ്റാർട്ടിങിനിൽ പുഷ് ഇല്ലാത്തത് ലാഗ് എന്ന് വിളിക്കുന്നു. ഇയാൾ പറയുന്നത് അനുസരിച്ചു ഇവിടെ സ്റ്റാർട്ടിങ് ലാഗ് ഇല്ല, അതിൽ പരം പിന്നെ എന്തോ വേണം മാഷേ 🤔🤔🤔
Bought brezxa zxi dual tone for13.5 lakhs
Only 2 air bags
No armrest, not even in showroom, because armrest is not accessory but oem part so I had to order via third party online
Still I bought brezza because of suzuki reliability and global c platform which is safe platform of s cross that got 5 stars in asian ncap
All companies are giving full air bags in base variant these days
2 lakh increased from previous model brezza zxi?
@mayookhsekhar5663 no, mine was zxi manual dual tone ,
Total including extended warranty + accessories it was 13.50 lakhs
Unlock 1 tap akan pattum
ബ്രെസ ഈ റേഞ്ച് കിട്ടില്ലേ,13 റേഞ്ച് വന്ന ഗ്രാൻഡ് വിറ്റാര എടുക്കലോ, എർട്ടിഗ... 🤔
4 lock settings change chayamm😂
I drove the car and there were no cabin voice. Check if you have opened any window.
The initial pick up is subtle and not so aggressive. May be u should get used to it. Also get an original armrest for 4000 and ride happily 😀
Nissan magnite comparison cheyyamo
Amt കൂടുതല് lagging undo... uncomfortable aano
Oru sugham illa. Njan manual aan book cheythath test drive ags aayirunnu.
Key 🗝️🗝️🗝️🗝️ ethu Akkanpara
Disabled idle start stop ride on manual mood . Also change the lock settings to all door in a single press .
So your all negatives are solved . 😂
Manual hill hold വരുന്നുണ്ടോ?
Yes
Front seat is comfort, but the back seat is totally a waste feel back pain for rear passenger
Suspension and body roll?
Ignis പോലെ കുലുക്കമുണ്ടോ
Suspension good, body roll illa
ഉഫ്ഫ് 🔥🔥🔥 ഇജ്ജാതി റിവ്യൂ.. വൺ പോയിന്റ് ലിറ്റർ എഞ്ചിനിൽ ഇന്ത്യയിൽ വേറെ കാറില്ല.. റിവേഴ്സ് എടുക്കാൻ വേണ്ടി ബാക്കിലെ സീറ്റ് അങ്ങ് പൊളിച്ചെടുത്താലോ??
idle start/stop ഓഫ് ആക്കാനുള്ള സ്വിച്ച് ഉണ്ട് ചേട്ടാ..
ഒരു മാതിരി എല്ലാ വണ്ടിക്കും ഉള്ള hill hold അങ്ങനെയൊക്കെയാണ്..
റിവേഴ്സ് ലാഗ് ഒഴിവാക്കാൻ ഒരു 4GB റാം add ചെയ്താലോ??
ഇന്ത്യയിലെ auto reviews ഒക്കെ ഉടനെ പൂട്ടിപോകാൻ ചാൻസ് ഉണ്ട്..
😂😂😂 enthale
ഞാനും ടെസ്റ്റ് ഡ്രൈവ് എടുത്തതാണ്. സെയിം വണ്ടി. പോരാ.. പുതിയ മോഡൽ വാഗ്നർ ഫീൽ പോലുമില്ല. ഹണിറോസ് ലുക്ക് ഉണ്ട് എന്നേ ഉള്ളൂ..
Reverse lag ഒഴിവാക്കാൻ auto reverse pilot on ആക്കിയാൽ മതി😂😂😂
Single touch door unlock cheyan door setting mattiyal mathii. Media screenil option undu
💯%
Athu cheyumbol chilapo drive timel auto door lock aavathe varunund
മാരുതിയുടെ CEO ഇതൊക്കെ ഒന്ന് കേൾക്കണം കേട്ടോ..
കസ്റ്റമറുടെ കാശ് മാത്രം നോക്കിയാൽ പോരാ.. അവരുടെ ഇതിൽ പറയുന്ന ആവശ്യങ്ങളും കൂടി ഒന്ന് പരിഗണിക്കണം.. 🙏🙏🙏
അഗ്രസീവ് അല്ല ഞാൻ Test drive ചെയ്തു നോക്കിയതാണ്.
യാത്ര Comfort ആണ് പക്ഷേ Ac ശരിയില്ല cool കുറവാണ്
Bro mailage avarage athra kitunnundu?
21
REAR AC ACTIVATE CHEYAN PATUMO ,WHAT IS PRICE IF WE GO FOR EXTRA ARMREST.ANY CONTACT TO DO THESE ALTERATION IN KERALA .
Arm rest 800 rs enn kettu
Showroom le arm rest + rear ac rate 13,500
Moonu per irikkumpol, chettanu visibility problem undo😂
Yes
Ithinde milage 17 to 18 ayiriku alle?
14. To 18
Amt അല്ല ags ആണ് gearbox, driving നല്ലത് ആണ്, ആഗ്ഗ്രെസീവ് അല്ല,
Both are same 😂
Enikk Baleno veno fronx veno ennulla confusion undayirunnu..Thanks bro...Njan Baleno Zeta book cheyyan pokuva...
Mileage on this car?
23 AMT Modell
You could've bought some other car since you've found these many issues with you car!
RR വാങ്ങിയാലോ😂😂😂
വണ്ടി ഓടിക്കാതിരിന്നാൽ പോരെ😂😂😂 ഒരു പ്രശ്നവും ഇല്ല😅😅
One who never works never makes mistake🎉🎉
Brezza vxi better seat ajdust und rear ac und 1.5litter 4 cylinders engine 11 lak rate
Brazza On Road 13 ആവും fronx on road 11
Hii broo
Hi
@@satheeshanm8666insta motogeek by jackson message ayacha mathi
ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്
കുറച്ച് അധികം നെഗറ്റീവ്സ് undalo😢..
പഴഞ്ചൻ കീ 11ലക്ഷത്തിന് ഒരു ദുരന്തം തന്നെ ☹️
Njan Delta +Amt ബുക്ക് ചെയ്തിരുന്നു എടുത്താൽ സീൻ ആകുമോ മാനുവൽ എടുക്കുന്നതാണോ നല്ലത്
Ey atra valiya kuzhappam ila. Onu used akan undu vandi. Athu kazhinjal set anu.
@@MotogeekbyJackson thanks bro 😍
Mileage kurach sean aanu…
Athu onnu anweshichere
Mt and Amt.1.5 lt Delta plus അല്ലേ ഈ വണ്ടി?.. ഞാൻ ഇന്ന് ബുക്ക് ചെയ്യാനിരിക്കുകയാണ്, എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ??
Idle start stop on and off chayammm 😂😂
Cheyam 😊
Mileage 13.5 enik kittunnullu
Automatic aano
ഈ വിലയിൽ വേറെ suggetion ഏതാണ് bro.
Brezzza vxi und 1.5 litter 4 cylinder engine seat adjustable anu rear ac und 200mm ground clearance und space um kooduthal anu
@@ansarsirajudheen7311ഓട്ടോമാറ്റിക് ന് റേറ്റ് ഈ റേൻജ് അല്ലാലോ
മൈലേജ് എത്ര കിട്ടുന്നു
13.to 14.5 avg
11
Disabled idle start stop ride on manual mood . Also change the lock settings to all door in a single press .
So your all negatives are solved . 😂
🙂