Pr Anish Kavalam | കാക്കമുകൾ കൺവെൻഷൻ 2020 |Pr Anish Kavalam latest message| Manna Television

Sdílet
Vložit
  • čas přidán 9. 03. 2020
  • Pr Anish Kavalam New Message { കാക്കമുകൾ കൺവെൻഷൻ 2020} കർത്താവിനെ സ്നേഹിക്കാത്തവൻ ശപിക്കപ്പെട്ടവൻ.
    Watch LIVE TV on www.mannatelevision.tv/
    Subscribe our channel for more Videos, Musics, Messages,etc bit.ly/MannaTelevision
    For more videos bit.ly/MannaTelevision
    Follow Us on Social:
    CZcams: bit.ly/MannaTelevision
    Facebook: / mannatelevision.tv
    WhatsApp: (+91)9526-408-000
    “malayalam christian messages 2018,2019” “devotional” “pentecostal” “christianity” “inner healing message” “Christian Live Streeming” “malayalam worship song” “Christian Music Events” “Convention Live Streeming” “Kids Programs” “Youth Programs” “malayalam worship songs with lyrics” “malayalam worship songs new” “Motivation Videos” “malayalam worship songs latest” “malayalam worship songട”
    #Live #internet #Streaming #Provider #in #Kerala #Kerala #events #Kerala #live #Kerala #live #webcast #Live #Streaming #service #Provider #in #Kerala #Live #webcasting #in #Kerala #Kerala #live #webcast #wedding #live #from #Kerala #Funeral #live #from #Kerala #live #streaming #Kerala #live #wedding #webcast #from #Kerala #live #funeral #webcast #from #Kerala #internet #live #in #Kerala #live #internet #wedding #in #Kerala #live #internet #funeral #from #Kerala #wedding #live #streaming #in #Kerala #Funeral #live #webcast #in #Kerala #eventskerala #funeral #webcast #service #in #kerala #Wedding #webcast #service #in #kerala #web #casting #service #in #India #live #convention #live #wedding #wedding #manna television #tv #funeral #hevanly beats
  • Zábava

Komentáře • 204

  • @jessyjacob2884
    @jessyjacob2884 Před 3 lety +7

    Amen Praise Lord... halelujah.. sthothram..

  • @spurgeonmituissac5019
    @spurgeonmituissac5019 Před 2 lety +3

    Need pastors like Pr.Aneesh....
    Sir, God bless you abundantly

  • @royalpsc4281
    @royalpsc4281 Před 3 lety +4

    ആമേൻ

  • @sarammathomas5179
    @sarammathomas5179 Před 4 lety +9

    May God bless you abundantly pastor and your family.

  • @clbiju
    @clbiju Před 4 lety +17

    Excellent message for this generation. God bless him and use him mightily.

  • @soumyanirmalsoumyanirmal5327

    Pastor God Bless You

  • @smithasbeautylordmakeoverh3197

    God bless you pastor🙏🙏🙏🙏Amen🙏🙏🙏🙏

  • @achoosmathew5393
    @achoosmathew5393 Před rokem +1

    Convention message super orchestra vakhyem vayichu sahayickunnathu ellam 🙏🙏🙏🙏👍👍👍👍👌👌👌👌

  • @abcy8996
    @abcy8996 Před 4 lety +5

    Blessed message. May god bless you pastor Anish

  • @Joel-jd7ne
    @Joel-jd7ne Před 4 lety +6

    *സ്തോത്രം* *നല്ല വചനങ്ങൾ*

  • @babytc6142
    @babytc6142 Před 4 lety +9

    Sthotharam haleluah thank god😇🙏👼

  • @anugrahatheeram6859
    @anugrahatheeram6859 Před 4 lety +7

    ദയവായി പുറകിൽ ആളുകളെ ഇരുത്തരുത് അവർ സ്തുതിയ്ക്കുന്നില്ല, ചിരിയ്ക്കുന്നതേയുള്ളൂ.

  • @brjayannk5597
    @brjayannk5597 Před 4 lety +2

    Amen. Praise toGod

  • @anishasoman6022
    @anishasoman6022 Před 4 lety +2

    God bless you pastor anish kavalam🙏🙏🙏🙏

  • @dreamsvlogs3824
    @dreamsvlogs3824 Před 4 lety +1

    മാതാ പിതാ ഗുരു ദൈവം അനീഷ് സാർ കലക്കി.

  • @johnjoseph9641
    @johnjoseph9641 Před 4 lety +7

    Kavalam is man of great. God bless you pastor.

  • @smithasbeautylordmakeoverh3197

    Amen Appaaa🙏🙏🙏

  • @johnsonpappachan6111
    @johnsonpappachan6111 Před 4 lety +1

    Amen praise the lord jesus loves you amen jesus said fear not for I am with you amen jesus coming soon amen praise the lord amen

  • @smithasbeautylordmakeoverh3197

    Amen

  • @suniplr
    @suniplr Před 4 lety +7

    Blessed message 🙏

  • @febykmathew1397
    @febykmathew1397 Před 4 lety +10

    sthothram

  • @lailakerala6061
    @lailakerala6061 Před 4 lety +3

    Praise God...Our father is mighty God 👌

  • @jibinmediacreations2389
    @jibinmediacreations2389 Před 3 lety +1

    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sabumathew9379
    @sabumathew9379 Před 4 lety +5

    Very Good Message.. God Blessing...

  • @shobalmathewjames916
    @shobalmathewjames916 Před 4 lety +2

    Good message god bless you paster

  • @vinodvt7598
    @vinodvt7598 Před 4 lety +2

    Amem daivathine sthothram....

  • @jacobjacob6348
    @jacobjacob6348 Před 4 lety +8

    We love our LORD ,because He loved us with any condition.

  • @princys6152
    @princys6152 Před 4 lety +3

    Praise the Lord

  • @ajithvijayan40
    @ajithvijayan40 Před 4 lety +7

    കർത്താവിനു മഹത്വം
    .അനീഷ് പാസ്റ്റർ എനിക്ക് ദൈവത്തെ പോലെ ആണ്. ദൈവത്തെ അറിഞ്ഞ മനുഷ്യൻ.

  • @julietpjuliet9796
    @julietpjuliet9796 Před 4 lety +3

    God bless u Pastor

  • @snehamolshijoy1085
    @snehamolshijoy1085 Před 4 lety +5

    Amen Glory to God

  • @shajikkshaji6815
    @shajikkshaji6815 Před 4 lety +3

    God bless you

  • @sinumohan9062
    @sinumohan9062 Před 4 lety +1

    Amen.. Sthothram

  • @appleuae8871
    @appleuae8871 Před 4 lety +2

    Pr.acho.supaerito👏👏👏👏👏👌👏👏👌

  • @funnyisaac7701
    @funnyisaac7701 Před 4 lety +3

    Praise the Lord pastor. From Mumbai. thank you for the blessed msg.

  • @johnmathukutty979
    @johnmathukutty979 Před 4 lety +5

    Very good massage. May the Lord bless the Church, Believers and the Pastor.

    • @bibleinsights135
      @bibleinsights135 Před 4 lety

      please send this gospel link-things going to happen - to max people who are not yet saved czcams.com/video/SAphhfVcPGA/video.html

  • @bijuv.c4389
    @bijuv.c4389 Před 4 lety +1

    Amen.
    Praise the Lord.
    Jesus is Alive.
    Good message Pastor.
    God bless you Pastor.

  • @manjeshmonpbpb9531
    @manjeshmonpbpb9531 Před 4 lety +4

    Praise the lord

  • @shibyvijay5921
    @shibyvijay5921 Před 4 lety +6

    Amen.... Glory to God

  • @jaisydanny3950
    @jaisydanny3950 Před 4 lety +5

    Amen, God bless you

    • @bibleinsights135
      @bibleinsights135 Před 4 lety

      please send this gospel link-things going to happen - to max people who are not yet saved czcams.com/video/SAphhfVcPGA/video.html

  • @daisykuruvilla2253
    @daisykuruvilla2253 Před 4 lety +5

    God bless you pr

  • @julietpjuliet9796
    @julietpjuliet9796 Před 4 lety +2

    Parayathirikkan patilla.gayaka sangam super...Pastor start cheyumbol avar paadi thudangunu.ithuvare ketitupolum illatha orupad ganangal kelkan patti....

  • @lovelyponnu1576
    @lovelyponnu1576 Před 4 lety +7

    Amen..

  • @gmathew8831
    @gmathew8831 Před 5 měsíci

    Halelujah amen

  • @babuvarghese8639
    @babuvarghese8639 Před 4 lety +6

    Good bless you

  • @user-bb9ti7gc7d
    @user-bb9ti7gc7d Před 5 měsíci

    AMEN

  • @annammavarghese6159
    @annammavarghese6159 Před rokem

    Amen🙏

  • @jijicv1665
    @jijicv1665 Před 4 lety +2

    ആമേൻ ഹല്ലേലൂയാ ✋️

  • @ChurchofGodKMCT
    @ChurchofGodKMCT Před 4 lety +4

    Blessed message

  • @davidjwf1945
    @davidjwf1945 Před 4 lety +7

    എൻ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയിൽ

  • @binoykerala4193
    @binoykerala4193 Před 4 lety +2

    Really sweet

  • @gmathew8831
    @gmathew8831 Před 5 měsíci

    Haleujah amen

  • @dixonvarghesevarghese9081

    God bless u

  • @tamilchurch
    @tamilchurch Před 4 lety +3

    Praise God

  • @deenammawilson1204
    @deenammawilson1204 Před rokem

    Praise the lord ❤

  • @JOBIN__T_M
    @JOBIN__T_M Před 3 lety

    Prise The Lord

  • @radhikaradhika7070
    @radhikaradhika7070 Před 4 lety +2

    Sthorammm.. ka

  • @valsammadubai5702
    @valsammadubai5702 Před 4 lety +4

    എൻ്റെ പാസ്റ്റർ പറഞ്ഞത് സത്യം

  • @bijuv.c4389
    @bijuv.c4389 Před 4 lety +3

    Amen.
    Praise the Lord.
    Jesus is Alive.

    • @bibleinsights135
      @bibleinsights135 Před 4 lety

      please send this gospel link-things going to happen - to max people who are not yet saved czcams.com/video/SAphhfVcPGA/video.html

    • @thangua551
      @thangua551 Před 4 lety

      Thankik JesusHiiiii

  • @revihhram702
    @revihhram702 Před 4 lety +1

    I love Jesus

  • @giftsonpaul37
    @giftsonpaul37 Před 4 lety +1

    Yes

  • @thangua551
    @thangua551 Před 4 lety +1

    ThankikHiiiii

  • @priyavarghese7288
    @priyavarghese7288 Před 4 lety +1

    Hallelujah

  • @vinodr1708
    @vinodr1708 Před 4 lety

    Praise god....

  • @pkrajan1519
    @pkrajan1519 Před 4 lety +1

    Jesus coming soon ! ammen

  • @harisjavarachan8262
    @harisjavarachan8262 Před 4 lety

    Very good praise to god

  • @anilkumarblp7296
    @anilkumarblp7296 Před 4 lety +2

    Good message pastor....my lord yahova....

  • @johnjoseph9641
    @johnjoseph9641 Před 4 lety +1

    Nalla pnnani God bless you.

  • @jinujinu3096
    @jinujinu3096 Před 4 lety +1

    😊😊

  • @incrediblelife8480
    @incrediblelife8480 Před 4 lety +2

    Good..,👍👍

  • @samalexsamalex4477
    @samalexsamalex4477 Před 4 lety +1

    ✋✋✋✋✋

  • @berinbabu4819
    @berinbabu4819 Před 4 lety +15

    യിരെ 11:3
    നീ അവരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിൻ വചനങ്ങളെ കേട്ടനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ.
    യിരെ 17:5
    യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.
    യിരെ 48:10
    യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവൻ ശപിക്കപ്പെട്ടവൻ;
    ആവർ 27:16
    അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
    1 കൊരി 8:6
    പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
    1 കൊരി 8:6
    പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
    എഫെസ്യർ 4:5,6
    കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും
    എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
    എഫെ 4:5,6
    കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും
    എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
    വെളി 4:11
    കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.
    എബ്ര 1:3
    അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും
    1 യോഹ 4:19
    അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.
    റോമർ 5:6
    നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു.
    മത്തായി 5:45
    സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.

  • @mathewjohn1666
    @mathewjohn1666 Před 4 lety

    He is a man of God

  • @ShijoVaduthala
    @ShijoVaduthala Před 4 lety

    Ivnu vivid vannll kerelam rakshapetu

    • @prasadvarghese6735
      @prasadvarghese6735 Před 4 lety +6

      ഈ corona നിനക്ക് വന്നാൽ എങ്ങനെയിരിക്കും. നരക കുഴിക്ക് യോഗ്യൻ അദ്ദേഹം നിത്യതയ്ക്ക് അവകാശി

    • @wilsonvarg
      @wilsonvarg Před 4 lety +1

      Vivid അല്ല covid 19. അത് നിനക്ക് പിടിക്കാതെ ഇരിക്കട്ടെ. ദുഷ്ടൻ മരിച്ചാൽ അവൻ നിന്ന മണ്ണ് പോലും ഓർക്കത്തില്ല.

    • @josnageorge8767
      @josnageorge8767 Před 4 lety

      Mr. Shijo നിന്റെ നെഞ്ചിൽ ഹൃദയം അനങ്ങുന്നുണ്ടോ . ഒരു second വേണ്ടാ അത് നിന്നുപോകാൻ.
      നില്കുന്നെങ്കിൽ വീഴാതെ നോക്കുക.
      നീ ഈ പറഞ്ഞ് ത് complaint ചെയ്താൽ എന്തായിരിക്കും അവസ്ഥ.

  • @davidsonprema6306
    @davidsonprema6306 Před 4 lety +4

    Thamizil trnseleat chayithal peatham

  • @davidjohn2479
    @davidjohn2479 Před 11 měsíci

    52:20

  • @binoykerala4193
    @binoykerala4193 Před 4 lety

    Good

  • @gireesh.j.kgireesh.j.k.5334

    ഗിരീഷ് ജെകെ അമരവിള ആമേൻ

  • @aryaarya8179
    @aryaarya8179 Před 4 lety

    good

  • @samalexsamalex4477
    @samalexsamalex4477 Před 4 lety +1

    Hi

  • @abrahammathews6066
    @abrahammathews6066 Před 4 lety +3

    Dear സന്തോഷ്‌ johnson. Brethren ദൈവസദാസന് മാരിൽ ഒരാളായിരുന്ന T. K. Samuel, ഇലന്തൂർ (1916-1995)എഴുതിയ ഗാനം.ഇത്ര നല്ലവൻ മമ ശ്രീ യേശു ക്രിസ്തു,, കൃപയുള്ള യെഹോവ ദേവ മമ നല്ല പിതാവേ ദേവ, എൻ ജീവനാഥൻ കൃപയാല്ലെന്നേ നടത്തിടുവാതെന്താനാതം, യേശുവിൻ ജനമേ ഭയമെന്തിനകമേ ലേശവും കലങ്ങേണ്ട,, ദൈവമക്കളേ നമ്മൾ ഭാഗ്യശാലികൾ,, etc.. etc..

    • @evg.johnsonm.cmuscat9798
      @evg.johnsonm.cmuscat9798 Před 4 lety

      Thanks dear. Tk Samuel sirnte gaanangal mathram Ulla song book kittumo. Christian books stallil kittumo.

    • @abrahammathews6066
      @abrahammathews6066 Před 4 lety

      T. K. Samuel sir ന്റെ പാട്ടുപുസ്തകം മാത്രമായി കിട്ടില്ല. എന്നാൽ ബ്രെത്റൻ സഭക്കാരുടെ "ആത്മീയ ഗീതങ്ങൾ, published by The General YMEF. (Pemier പ്രിന്റേഴ്‌സ് അങ്കമാലി. ) എന്ന പാട്ടുപുസ്തകത്തിൽ ദൈവസദാസൻ അനീഷ്‌ കാവാലം പാടുന്ന ഭൂരിഭാഗം പാട്ടുകളും ഉണ്ട്.

    • @abrahammathews6066
      @abrahammathews6066 Před 4 lety

      Dear സന്തോഷ്‌, ഈ പാട്ടുപുസ്തത്തിൽ t. k. samuel sir ന്റെ മുഴുവൻ പാട്ടുകളും ഉണ്ട്

    • @evg.johnsonm.cmuscat9798
      @evg.johnsonm.cmuscat9798 Před 4 lety

      Thanks dear, orupadu santhosham. Sirnte pattukal ishtamayathukondanu. Brethren books Ulla shop il kittumayirikkum alle. Tune padikkanam pattukalude CD available ano.

    • @abrahammathews6066
      @abrahammathews6066 Před 4 lety

      Dear സന്തോഷ്‌, kumband ഉള്ള എല്ലാം ബുക്സ്റാളിൽ കിട്ടും. കൂടാതെ മറ്റു പട്ടണങ്ങളിൽ ഉള്ള സ്റ്റാളിൽ തിരക്കുക. ഈ പാട്ടുകളുടെ മാത്രം cd ഇല്ല എന്ന് തോന്നുന്നു. എന്നാൽ ഇറങ്ങുന്ന cd കളിൽ എല്ലാം ഒന്നോ രണ്ടോ പാട്ട് മാത്രം കാണും. ഇതിന്റെ ട്യൂൺ അല്ലാതെ പഠിക്കാനെങ്കിൽ വാട്സാപ്പ് no തന്നാൽ ഞാൻ തന്നെ പാടി അയക്കാം. നിങ്ങളുടെ ഇഷ്ടം. നിർബന്ധം ഇല്ല. God bles

  • @evg.johnsonm.cmuscat9798
    @evg.johnsonm.cmuscat9798 Před 4 lety +1

    Dear pastor padiya ganam manuvela vandanam lyrics undo, arezhuthiyanannu ariyumo. Plz ariyunnavar undo

    • @abymathew9360
      @abymathew9360 Před 4 lety

      T K Samuel Sir song is it

    • @evg.johnsonm.cmuscat9798
      @evg.johnsonm.cmuscat9798 Před 4 lety

      Thanks aby mathew. Orupadu santhosham. Tk Samuel sir inte gaanangal mathram Ulla song book kittumo. Christian books stallil kittumo

    • @abymathew9360
      @abymathew9360 Před 4 lety

      Santhosh Johnson you will get brethren song books at Kumbanad there is a shop called Ebenezer

    • @abymathew9360
      @abymathew9360 Před 4 lety

      Santhosh Johnson also I got the 5 volumes of K V Simon Sirs songs.... Almost 250 songs are there. Worthy to have it....
      I am a fan of KVS TKS YJ MK etc

    • @abymathew9360
      @abymathew9360 Před 4 lety

      Santhosh Johnson whr r u from bro

  • @georgekurian8736
    @georgekurian8736 Před 4 lety +1

    Eniyum vayikkano pastor

  • @rosslill3349
    @rosslill3349 Před 4 lety

    So far 159 unsaved creatures press dislike.. They have to accept Jesus, as Savior, repent, baptized filled in Holyspirit

  • @abrahamdaniel5136
    @abrahamdaniel5136 Před 4 lety +2

    We see Dead (Viswasikalaya Vangipoyavar) Gen 25:8,49:33,Exs 28:29, Deut 33:2-3,Habk 3:3,Zech 14:5,1Cor 5:3,Col 2:5,Heb11:1- 40,12:1,22-23,13:7.These words shows that Abraham, Isaac, Jacob, Moses, Aaron joined with their fathers when they died and are with God in a happy lively way always in good communication. Deut 33:3"all his saints are in thy hand: and they sat down at thy feet; everyone shall receive of thy words".Heb12:1 shows great cloud of witness are around us and words 22&23 shows when we are in prayer Christ, Spirits(Vangipoyavar),angels and we the living are present there. Physics Nobel laureate (2019) Jimm Peebles says in this universe only 5% can be seen with the latest scientific equipment and 95% can only be seen by strong belief in God
    Orthodox belief& teaching is that when we come for prayer Christ is the head of the Church with departed souls’ angels and we the living also there-9400194888
    Mtw 28:19 shows first baptism and after that make them understand about Christian teachings. Based on this child baptism can be justified and baptism by faith is also correct
    St.Mary is virgin as she has delivered only Christ and other brothers are from Joseph's first wife who died earlier. While Christ was on the cross told John, the disciple take Mary as your mother and told Mary to accept John as her son. This is a big factor to show that she did not have any other children. Further it is worth to note that if a anybody say Mary is not virgin it is a punishable crime by sending to jail in Muslim countries.

  • @eyesmustsee8216
    @eyesmustsee8216 Před 4 lety +3

    പെന്തക്കോസ്ത് കർമ്മ മാർഗ0. അല്ലെങ്കിൽ, പെന്തക്കോസ്ത് പോലെ തോന്നിക്കുന്ന ഷർട്ട് ധരിച്ചു കർമ്മ മാർഗം പ്രസംഗിക്കുന്നു.

    • @wilsonvarg
      @wilsonvarg Před 4 lety +1

      പേര് വെളിപ്പെടുത്താതെ സംസാരിക്കുന്നു... അപ്പോൾ കള്ള ലക്ഷണം ഇല്ലേ... യേശു പറഞ്ഞില്ലേ അപ്പനോടും അമ്മയോടും ഉള്ള കടപ്പാടുകൾ നിര്വഹിക്കണമെന്നു..... ഇന്നത്തെ പെന്തെക്കോസ്തുകാർ അനുഗ്രഹത്തിൽ മുങ്ങി കുളിക്കുന്നു.. അവർ ഉത്തരവാദിത്യങ്ങൾ മറക്കുന്നു....

    • @joshyhorebe5276
      @joshyhorebe5276 Před 4 lety

      Poda patti

    • @joshyhorebe5276
      @joshyhorebe5276 Před 4 lety

      God bless u pastor thank u for your inspiration God's message

  • @masterremix1601
    @masterremix1601 Před 4 lety +1

    A kannadi vecha aunty avade ano erikkendatheee 🤔 anthoke mattangal kanenam daivam varunnathinulli

  • @jacobjohn9050
    @jacobjohn9050 Před 4 lety

    രക്ഷിക്കപ്പെട്ട വിശ്വാസിക്ക് ഒരു ശാപവും ഇല്ല യേശു ക്രസ്തു ക്രൂശിൽ മനുഷ്യവർഗ്ഗത്തിന്റെ പാപം ശാപം എല്ലാം പരിഹാരിച്ചു.
    ഈ സത്യത്തെ നിഷേധിക്കുന്നവർ മ
    റ്റ് ഒരു സുവിശേഷം പ്രസംഗിക്കുന്നു.
    അവർ ശപിക്കപ്പെട്ടവർ ഗലാത്യ 1:9
    പുതിയ നിയമം കർമ്മ മാർഗ്ഗത്തിലല്ല
    വിശ്വാസത്താൽ മാത്രം രക്ഷ

  • @blessonjohn6735
    @blessonjohn6735 Před 4 lety

    Instruments are playing in different chords . Not matching with song ....😕

    • @rosslill3349
      @rosslill3349 Před 4 lety

      then u do that bro... Nothing wrong with that.. Listen to the message..

  • @samjose222
    @samjose222 Před rokem +1

    ഇദ്ദേഹത്തെ കൺവെൻഷൻ വീഥികളിൽ കേറ്റി തുടങ്ങിയോ

    • @Sabu-Konodiyel.
      @Sabu-Konodiyel. Před měsícem

      പുള്ളി തനിയെ കേറിക്കോളും, എന്തിനാ കേറ്റുന്നത്,

  • @samalexsamalex4477
    @samalexsamalex4477 Před 4 lety

    Hihihihihihihihihihihihihi

  • @zacheriabenance5000
    @zacheriabenance5000 Před 4 lety +2

    കാക്കമുകൾ ഇതു ഏതു സ്ഥലമാ

  • @neyonabinoy5914
    @neyonabinoy5914 Před 3 lety +2

    🤣🤣🤣🤣🤣

  • @thomasmathewthomasmathew5531

    പഴയനിയമം വേണ്ടാ എന്ന് പറയുന്നവർ പഴയനിയമത്തിലെ ശാപവുമായി പുതിയ നിയമ വിശ്വാസിക്ക് എന്ത് ബെന്ധം

  • @johnkuttykochumman6992
    @johnkuttykochumman6992 Před 4 lety +2

    നല്ല സുവിശേഷം പ്രസംഗിച്ചിട്ട് കുടം ഉടച്ചതുപോലെ ആയി.. യേശുവിന്റെ ജനനം പറഞ്ഞത്.. ഡിസംബർ ആണോ അല്ല ജനുവരി ആണോ അല്ല പിന്നെ എന്നാ... ആ 😊

    • @bibleinsights135
      @bibleinsights135 Před 4 lety

      please send this gospel link-things going to happen - to max people who are not yet saved czcams.com/video/SAphhfVcPGA/video.html

    • @milanmilanmohan7622
      @milanmilanmohan7622 Před 4 lety +2

      Alla ninte ammeda date of birth poye bible vayikkada kuuuuuuunnnnn.....

    • @voiceofsouthernasia5682
      @voiceofsouthernasia5682 Před 4 lety

      The 2, comments is your dates of birth

    • @wilsonvarg
      @wilsonvarg Před 4 lety

      അത് അറിയാമല്ലോ. December ആണെന്ന് ചിലർ വിശ്വസിക്കുന്നു. റഷ്യയിൽ january ആണെന് വിശ്വസിക്കുന്നു. ഇഷ്ടം പോലെ ഓരോരുത്തർ വിശ്വസിക്കുന്നു.

  • @thomasmathewthomasmathew5531

    ഇദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങത്തിലും യേശു ഏക ദൈവം എന്നാണ് പറയുന്നത് ഇത് എല്ലാ പെൻത്തക്കോസ്കാരും അംഗീകരിക്കുന്നു എന്ന് തോന്നുന്നു

    • @johnmathew5389
      @johnmathew5389 Před 4 lety

      നിനക്ക് എന്താ വേണ്ടത്.

    • @thomasmathewthomasmathew5531
      @thomasmathewthomasmathew5531 Před 4 lety

      @@johnmathew5389 യേശു ഏക ദൈവം എന്ന് പറഞ്ഞ് പാവം ജനങ്ങളെ പറ്റിക്കുന്നത് നിർത്തണം

    • @thomasmathewthomasmathew5531
      @thomasmathewthomasmathew5531 Před 4 lety

      @@denverthelast1 കൃസ്ത്യാനികളുടെ യഥാർത്ഥ വിശ്വാസം അറിവില്ലാത്തവരെ ഇവർ വഴി തൈറ്റിക്കുക അല്ലേ

    • @johnmathew5389
      @johnmathew5389 Před 4 lety +1

      മോനെ, തോമസ് മാത്യു, ഓര്‍ത്തഡോക്സ് കാര്‍ എല്ലാവരും കണ്ടം വഴി ഓടാന്‍ സമയം ആയ്. U think yourself that, what's the difference between orthodox and pagal people.

    • @thomasmathewthomasmathew5531
      @thomasmathewthomasmathew5531 Před 4 lety

      @@johnmathew5389 ഞാൻ ഓർത്ത ഡോക്സി വല്ലതും പറഞ്ഞോ പാസ്റ്റർ യേശു ഏക ദൈവം എന്ന് പറഞ്ഞു അത് പെന്തക്കോസ്തിൻടെ അടിസ്ഥാന വിശ്വാസം ആണോ

  • @jesusismyfreind6493
    @jesusismyfreind6493 Před 4 lety +2

    പുറകിലിരിക്കുന്ന ആൾക്കാർക്കാണോ എന്നറിയില്ല പ്രസംഗം ആരുടേയും മുഖത്ത് ഒരു സന്തോഷവും ഇല്ല കഷ്ടം

  • @zacheriabenance5000
    @zacheriabenance5000 Před 4 lety

    ഡേ ആ കാമറ ഒന്ന് തിരിക്കും ജനത്തെ കാണുന്നില്ല

    • @abrahamthomas68at
      @abrahamthomas68at Před 4 lety

      Zacheria Benance@ you watch until last....then you can see the audience...

    • @wilsonvarg
      @wilsonvarg Před 4 lety

      ക്യാമറ തിരിക്കുമ്പോൾ നിന്നെ കണ്ട മതി.. അത് വരെ ബലപ്പെട്ടു ഇരുന്നോ..

    • @zacheriabenance5000
      @zacheriabenance5000 Před 4 lety

      @@wilsonvarg നിന്നോട് ആരാടാ ചോദിച്ചത് നീ കൂടുതൽ ബലപ്പെടുത്താൻ വരണ്ടാ കേട്ടോ

  • @albinsijo9350
    @albinsijo9350 Před 4 lety

    Onnu podooo

    • @wilsonvarg
      @wilsonvarg Před 4 lety +1

      വെറുതെ ഇരുന്നാൽ പോരെ... ഇവിടെ വന്നത് താൻ അല്ലെ? അപ്പോൾ പോകേണ്ടത് ആരാ?? കർത്താവു മറുപടി പറഞ്ഞോളും....

    • @josnageorge8767
      @josnageorge8767 Před 4 lety

      എവിടാ പോകേണ്ടിയത്. നീ ഇതു കേട്ടല്ലോ.

  • @jijujvc1765
    @jijujvc1765 Před 4 lety +5

    ആമേൻ