Khalbu kondoru Mahar | Ashker Perinkary | Suneer Mannarkkad | Aneesh Thirur | Dosth |Essaar media

Sdílet
Vložit
  • čas přidán 29. 08. 2024
  • For Enquiries : 9544 199 555, essaarmedia@gmail.com
    please subscribe this youtube channel

Komentáře • 447

  • @khaderkhadermt2772
    @khaderkhadermt2772 Před 6 lety +21

    സുഹൃത് ബന്ധങ്ങളുടെ സ്നേഹ സമ്മാനം.മൺമറഞ്ഞ ചങ്ങാതിയുടെ മരിക്കാത്ത ഓർമ്മകൾക്ക് മുമ്പിൽ

  • @rejusmedia1523
    @rejusmedia1523 Před 4 lety +5

    😢😢സുനീർ ക്കാന്റെ വരികൾ വല്ലാത്ത ഒരു ഫീൽ ആണ്, അഷ്‌കർ കാ ഇങ്ങളെ വോയ്‌സിൽ ഈ വരികൾ വല്ലാതെ മനസിൽ തട്ടുന്നു😢😢 😢മാഷാ അല്ലാഹ് 🤲ഒരുപാട് നല്ല സോങ്ങുകൾ ഇങ്ങൾക്ക് പാടാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲

  • @lossdrems8486
    @lossdrems8486 Před 6 lety +21

    സമീർ മണ്ണാർക്കാട് നല്ല വരികൾ നല്ല ഈണം
    അഷ്‌കർ മുത്തേ
    മരിക്കുന്ന മുമ്പേ എന്ന ഗാനത്തിന് ശേഷം നിനക്ക് കിട്ടുന്ന അംഗീകാരം ഇതിലൂടെ ആയിരിക്കും . . അഭിനയിക്കുമ്പോൾ ഇതുപോലെ ഇണങ്ങുന്ന വേഷം തിരഞ്ഞെടുക്കുക . .
    എഴുതാൻ ഒരുപാട് ഉണ്ട് . വായിക്കുന്നവർക്ക് ബോറടിയാകും .
    Good good very good

  • @nishadnishad2092
    @nishadnishad2092 Před 6 lety +5

    ഈ ഗാനം കെട്ടപ്പോൾ എന്റെ മനസ്സ് തകർന്നു പോയി. കാരണം .ഒരു നിമി ശം ഞാൻ എന്റെ ജീവിതകഥയെക്കുറിച്ച് ഓർത്തു പ്പോയ് '

  • @SharafaliMukkam
    @SharafaliMukkam Před 6 lety +32

    പറയാൻ വാക്കുകളില്ല ചങ്കുകളെ 😘😘😘അഷ്‌കർ സുനി പൊളിച്ചു.......

  • @shajusirajudeen6330
    @shajusirajudeen6330 Před 6 lety +5

    അവന്റെ ഓർമ്മകൾക്ക് മുൻപിൽ ഒരു തുള്ളി കണ്ണുനീർ .... Miss you daa

  • @noufalmunna5073
    @noufalmunna5073 Před 6 lety +31

    സുനി എഴുതിയ വരികളുടെ കഥ ഇങ്ങനെ അല്ലെങ്കിലും ഇപ്പോൾ ഇങ്ങനെ ആണെന്ന് തോന്നിപ്പോവുന്നു . . . കരയിപ്പിച്ചു കളഞ്ഞല്ലോ teamzz മൊഞ്ചൻസ്. അഷ്‌ക്കർ അനീഷേട്ടാ

  • @shareefmannarkkad2720
    @shareefmannarkkad2720 Před 6 lety +17

    ഒരു രക്ഷയുമില്ല പൊളിച്ചു. എന്റെ സുനീറിനു ഇതിലേറെ ഒരു നല്ല സമ്മാനം വേറെ കിട്ടില്ല

  • @7writersmedia746
    @7writersmedia746 Před 6 lety +10

    ആ പുള്ളിക്കാരന്....അഭിനയം കലക്കി..കൂട്ടുകാരന് കൊടുക്കട്ടെ ആദ്യ പോയിന്റ്.......സുനീർ ഓർമകളിൽ മരിക്കാതെ വീണ്ടും നല്ല വരികൾ...... നല്ല ചിത്രീകരണം.... നല്ല work... song_5/4

  • @sajadmulla9418
    @sajadmulla9418 Před 6 lety +52

    ഇതിലെ മരണത്തിനോട് യോജിക്കാൻ കഴിയുന്നില്ല...
    ഒരു വേദനയുടെ ആഴം ഇപ്പോഴും മാറിയിട്ടില്ല.. ഈ വീഡിയോയിൽ അവനെ കാണുന്നു അവന്റെ രൂപം കാണുന്നു അത് ഞാന്നെന്ന വ്യക്തിക്ക് തീർത്തും നോവാണ്..
    അവന്റെ വരികളും അഷ്കറിന്റെ ആലാപനവും ഒന്നിനൊന്നു മികച്ചതാണ്.. all the best
    Miss u Maanu😪😪😪

    • @nizambeema5906
      @nizambeema5906 Před 6 lety +3

      ഇങ്ങനെ ഒരു കഥ ആയിരുന്ന എങ്കിൽ ഞാൻ കാണില്ലായിരുന്നു ഷേർ ചെയ്‌തില്ലായിരുന്നു കാരണം മാനു എഴുതിയ വരികൾ
      അവന്റെ ഓർമ്മകൾ ഇല്ലാത്ത ദിവസം നമ്മളിൽ പലരിലും ഇല്ല
      പക്ഷെ ഈ കഥ വേണ്ട ഇനിയും നോവുകളെ കൊല്ലാതെ കൊല്ലാൻ വയ്യ
      സോറി അഷ്‌കർ

    • @TraveltheworlddreamsUbi
      @TraveltheworlddreamsUbi Před 6 lety

      👌😔😪😪😪

    • @asuaslu7755
      @asuaslu7755 Před 6 lety +1

      ഈ ഗാനം യഥാർത്ഥ കഥ ആണോ....
      അറിയുന്നവർ +91 9048896520 പറഞ്ഞ് തരിക.. വാട്സപ്പായാലും നേരിട്ടായാലും... അറിയാനുള്ള ആഗ്രഹം കൊണ്ടാണ്... pls

    • @sameersami4263
      @sameersami4263 Před 6 lety

      Sajad Mulla aara maanu?

    • @shamnasworld5003
      @shamnasworld5003 Před 6 lety +1

      Sameer Sami suneer Mannarkkad

  • @sekeenakuniyil570
    @sekeenakuniyil570 Před 4 lety

    എത്ര തവണ കേട്ടാലും മതിവരുന്നില്ല വിടും വിടും കേൾക്കാൻ തോന്നുന്നു 👌😍😍😍😍😍

  • @shebishanu6870
    @shebishanu6870 Před 6 lety +8

    കൊള്ളാം സുഹിർത്തബന്ധങ്ങളുടെ ആഴം കൂട്ടാൻ ഏറെ പ്രയോജനമാകും

    • @shebishanu6870
      @shebishanu6870 Před 6 lety

      +Ashkar Perinkary ikka onn contact chyn pattumo

  • @nasarbasith7472
    @nasarbasith7472 Před 6 lety

    Good
    കണ്ണ് നിറച്ചു കളഞ്ഞു
    ഇതാണ് സൗഹൃദം 😥😥😥
    പാട്ടും വരികളും ഒപ്പം അതിന്റെ ബാക്ക്ഗ്രൗണ്ട് കളും എല്ലാം

  • @jbmedia-speaches5409
    @jbmedia-speaches5409 Před 6 lety +11

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല ആൽബം

  • @gazaliahmed803
    @gazaliahmed803 Před 6 lety +2

    ശെരിക്കും കണ്ണ് നനഞ്ഞ് പോയി മിസ്സ് യൂ സുനി മുത്തേ😔
    അവന്റെ വരികളെ അന്വർഥമാക്കി
    Ashkar നന്നായി പാടി
    😘

  • @lenovop174
    @lenovop174 Před 6 lety +3

    spr...spr...spr....njan ethra pravishyam kettu ennu enikariyilla ...nice song Masha allha

  • @fasilnalakath8259
    @fasilnalakath8259 Před 6 lety +3

    Song pwolichu 😢😢😢
    Maanuvinte varikalum ashkkarinte
    ആലാപനവും ആക്ടിങ്ങും പൊളിച്ചടുക്കി. ന്റെ മാനുവിനെ കാണുന്നു. 😒😒😒😒 മിസ്സ് യു മാനു. ക്ളൈമാസ് സൂപ്പർ പറയാൻ വാക്കുകളില്ല😘😘😘😘
    All the best. Suneer/ashkkar /essaar satharkka 👍

  • @shajilamani1233
    @shajilamani1233 Před 6 lety

    Sherikkum kann nirachu....ee song enik orupaad ishtaayi..eniyum oru paad nalla songs kondu varanam...

  • @aachuharis6078
    @aachuharis6078 Před 6 lety +3

    miss you old frnds. orikkal varum ellavarum ente aduthek.

  • @ameenkvy1857
    @ameenkvy1857 Před 6 lety +1

    pranayathe kaal valuthaan frndshipp pwolich😍kandathil vach ettavum mikachath😘😘

  • @hamzavaliyaparambuhamza7051

    Kannu nirayichallo ashkare........
    Miss u suneeeee

  • @ansiyamol5526
    @ansiyamol5526 Před 6 lety +23

    ഇത് അഷ്‌കർ ഒരു തിരിച്ചു വരവ് ആണ്
    ഇനി soul brothers വരും

  • @localspace_5347
    @localspace_5347 Před 6 lety +2

    Nice work asker song polida muthe🎵🎵🎶🎶🎶🎤🎤🎤

  • @faisalkv3999
    @faisalkv3999 Před 3 lety

    ആഗ്രഹിക്കാത്ത നേരത്ത്
    വന്നു ചേരുന്ന
    സൗഭാഗ്യമാണ് സൗഹൃദം
    നഷ്ടപ്പെട്ടാൽ
    തിരിച്ചെടുക്കാൻ കഴിയാത്ത
    നിധിയാണ് സൗഹൃദം...😍😍😍💕

  • @muhammedrafih3736
    @muhammedrafih3736 Před 6 lety

    ashkare... kalakki da muthe.. supperb no wrds

  • @shasmedia8509
    @shasmedia8509 Před 6 lety +2

    Really Miss....
    Soopar adipoli work..
    All the best team "ഖൽബ് കൊണ്ടൊരു മഹർ"

  • @yasinbinashraf524
    @yasinbinashraf524 Před 6 lety +7

    ഒരുപാട് ഇഷ്ടായി...... 😍😍😍

  • @afeelshanappu8017
    @afeelshanappu8017 Před 6 lety

    മുത്തേ കരയിച്ചു എന്നെ
    ഇതുപോലുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു love you

  • @rasheedchekkutty1771
    @rasheedchekkutty1771 Před 6 lety +16

    ആദ്യം തന്നെ ഒന്ന് പറയട്ടെ .......
    നമ്മൾ നമ്മുടെ സൗഹൃദത്തിൽ നിന്ന് തന്നെ ഒന്നും ആവിശ്യപെടാൻ പാടില്ല ...
    ചിലപ്പോൾ അത് എന്തെങ്കിലും കാരണവശാൽ അത് നടന്നില്ല പിന്നീട് അത് ജീവിത്തിൽ ഏറ്റവും വലിയ ശത്രു ത്തതായി മാറാൻ കഴിയും ഇതാ ഇത് പോലെ ........
    നമ്മുക്ക് സ്‌നേഹിക്കാം നമ്മുടെ സുഹൃത്തിനെ ഒന്നും തന്നെ ആവിശ്യപെടാതെ.....
    പറ്റുമെങ്കിൽ കഴിയുന്ന സഹായം അങ്ങോട്ട് ചെയിതു കൊടുക്കാം ഇങ്ങോട്ട് ഒന്നും ആവിശ്യപെടാൻ നിൽക്കരുത്...........
    പിന്നെ സോങ് സുനീ മുത്തേ നീ ഇല്ലാതെ പോയല്ലോ ഇത് കാണാൻ എന്ന സങ്കടം ഉണ്ട് കുന്നോളം ഉളിൽ നീ ഇല്ലങ്കിലും നിന്റ ഓർമ്മകൾ ജീവികം ......
    സോങ് അടിപൊളി എത്ര കേട്ടാലും മതി വരുന്നില്ല
    ഇതിലെ മരണം അതിനോട് യോജിക്കാൻ കഴിയുന്നില്ല പറഞ്ഞു തീർക്കാമായിരുന്നു എല്ലാം നിങ്ങൾക്ക് ഇല്ലങ്കിൽ ഒന്ന് ഹോസ്പിറ്റലിൽ പോയി കാണാമായിരുന്നു പ്രിയ കൂട്ടുകാരനെ
    ആ കുറ്റ ബോധം നിങ്ങളെ മരണം വരെ പിന്തുടരും അതുറപ്പ .
    ഒത്തിരി സ്‌നേഹത്തോടെ റഷീദ് ചേക്കുട്ടി

  • @Kozhikkodens
    @Kozhikkodens Před 6 lety +4

    സുനിന്റെ വരികളിൽ ഏറ്റവും ഇഷ്ടമായത് ഇതാണ്
    Miss u

  • @AFNuKAUCHUksd
    @AFNuKAUCHUksd Před 6 lety

    Ending Owssssm Feel da Karlu superb....😘😘😘😘liryc sing everything superb...

  • @armychunks3644
    @armychunks3644 Před 6 lety +5

    Muthey akku polichu ushaarrr 😍😍😍😍😘😘😘

  • @wedd-fweddings9317
    @wedd-fweddings9317 Před 6 lety

    No words to tell ......
    Great work
    super 👍👍

  • @ashiquekunnamangalam9945

    ashkar ikka ingal pwoliyaa... enth feeling aanu song howw..😍😜✌👌 oru rakshayumilla superrr😘😍

  • @rayyan2619
    @rayyan2619 Před 6 lety +1

    അക്കു ഇക്കാ നന്നായി.....
    ഓർമയിൽ ഇന്നും നോവായി ഒരു പിടി ഓർമകൾ മാത്രം ബാക്കിവെച്ച സുനീറിക്ക......😢😢

  • @binthsadath7819
    @binthsadath7819 Před 4 lety +1

    😢😢😢😢😢😢Karayippichu kalanjallo......
    nalla sauhrdangalude sneham parayan kayeela....Ath angeyattam aazhamullathayirkkum....Kaliyakkan vendi mathram janichathanenn vare thonnippokum...But.......Miss uuuh....ma dear Chunkathiiiiiii😙🙁😌

  • @ansalnarashidansirashi1825
    @ansalnarashidansirashi1825 Před 6 lety +11

    "Thettidharanayude purath Oralle thalliparayum , ennal oru naal naam sathyam manasilaki thiruthumpozhekkum aa vekthiye namuk nashttam aayekkam"...ath suhruthanenkilum lover aanenkilum pinne thukichite kaaryam illa...

    • @user-hc9cm4ev1f
      @user-hc9cm4ev1f Před 6 lety

      AnsalnaRashid ansi rashi onnu podi ullad kond eppoum happy aaavanam atha life

    • @shylasm3331
      @shylasm3331 Před 5 lety

      @@user-hc9cm4ev1f alla ath anubhavathile manassilaakkaan kazhiyoo😢

    • @user-hc9cm4ev1f
      @user-hc9cm4ev1f Před 5 lety

      Shyla SM മോളെ ഇന്ന് പ്രണയമില്ല ഉള്ളത് കാമം മാത്രം
      പെണ്ണിനെ സ്നേഹത്തിന്റെ പേരിൽ വലയിലാക്കുക ഉപയോഗ ശേഷം വലുചെറിയുക അതാണ് ഇന്നത്തെ ലോകം അത്രേ ഞാൻ ഉദ്ദോശിച്ചുള്ളു

  • @mohammedequbal5042
    @mohammedequbal5042 Před 3 lety +1

    😪😪😪😭😭😭😓😓😓heart touching climax poli song

  • @FavasFazin
    @FavasFazin Před 6 lety +2

    Missu suneer ikka Akku Pwolichu

  • @nisark4895
    @nisark4895 Před 6 lety

    supper njangale suneer nu kodukkan pattiya ettavum valiya sammanam supperbbbb ashkarkkaa

  • @yasinbinashraf524
    @yasinbinashraf524 Před 6 lety +1

    Ashkerkka..... Muthe polichu😍😍😍😘😘

  • @fathimasahla2981
    @fathimasahla2981 Před 6 lety

    Wowww hrt tuch 😘😘😘. Spr ndha njan paraya ee vedio songine patteett. Nadhan anugrahikkatte. Sauhrdham nila nilkkatte ellarilum

  • @ajasajuedachery4118
    @ajasajuedachery4118 Před 6 lety

    Very feeling song,akku superayikk✌

  • @midlajcomrade4314
    @midlajcomrade4314 Před 6 lety +6

    Ashkarkaaaa... vallathe Karayippichoottoo..

  • @muhammedsahanoofpt6827
    @muhammedsahanoofpt6827 Před 6 lety +1

    സൂപ്പർ songs പൊളിച്ചു

  • @azeema5981
    @azeema5981 Před 6 lety +7

    bro super
    പെണ്ണിനെ പറ്റിയുള്ള മാറ്റിയത് നല്ലതാണ്

  • @suneeraman1500
    @suneeraman1500 Před 6 lety

    super adipoliyaayittund.nalla story .iniyum pratheekshikkunnu

  • @sharamzanumon4406
    @sharamzanumon4406 Před 6 lety

    അക്കു പാട്ട് സൂപ്പർ ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @noufalsulfikar8412
    @noufalsulfikar8412 Před 6 lety +2

    Ashkar ikka pwolichu വളരെ ഇഷ്ടമായി

  • @rashidkasaragod4471
    @rashidkasaragod4471 Před 6 lety

    Ashkarcha 😍😍😍😍😍polichu 👌👌👌👌👌👍👍👍👍👍👍👍👍👍

  • @hamzavaliyaparambuhamza7051

    കാണേണ്ടിയിരുന്നില്ല വീഡിയോ😭😭😭😭😭😭😭😭😭
    മിസ്സ് യൂ മാനൂ .....
    നീ വിട്ട് പോയ ആദിവസത്തെ അതേ നോവ് ഇന്നീ സോങ്ങ് കണ്ടപ്പം.....😭😭😭😭
    കരയിച്ചു കളഞ്ഞു അക്കൂ

  • @saheedaliareekodeweonemedi9229

    Ormakalil suneer nammude manasil eppolyum jeevikkunnu . ...
    Saheed Ali arecode
    We one media

  • @jaleesvnb9112
    @jaleesvnb9112 Před 6 lety

    അഷ്കൂ....മുത്തെ പൊളിച്ചൂട്ടൊ 😍😍😍😍

  • @saleemshamipoyyathabail2719

    asker ikka ningaludey ella album kidulam idu paranjal theratharey kalakki
    super ikka najan ningaludey ella song kelakarundh 👍👍👍👍

  • @ajmedia2320
    @ajmedia2320 Před 6 lety +1

    Ashekar Ikka Minnichuu 👍👍👍

  • @aliyarvellamunda1610
    @aliyarvellamunda1610 Před 2 lety

    എഴുതിയവന്റെ ആ നിമിഷം ഓർത്തിട്ട് സങ്കടം തീരാത്ത പാട്ടായി പോയി 😔

  • @satheeshank3517
    @satheeshank3517 Před rokem

    Super song👍🏻

  • @muhammedrafit8387
    @muhammedrafit8387 Před 6 lety

    super ....nalla oru msgaan thannath....good work...keep it up

  • @saleemvp-7482
    @saleemvp-7482 Před 3 lety

    Both are well done 👍 lyrcs and song superb

  • @fathimaji9138
    @fathimaji9138 Před 6 lety

    Ashkar Ella songum enikishtam eniyum venam superrrrr

  • @teamblackout8428
    @teamblackout8428 Před 6 lety

    Ashkar ka songsum directionum polich👌👌

  • @bullettinepranayichaval7282

    Ith oru high class song aann muthee...keettaal karanj pokum .😔😔💕💕

  • @mhdalikallambalam3782
    @mhdalikallambalam3782 Před 6 lety

    Lyrics oru rakshayumillaa......😘😘😘

  • @shahavasks2808
    @shahavasks2808 Před 4 lety

    😘😘😘😘 Supper. Song

  • @sanaaneesh8719
    @sanaaneesh8719 Před 6 lety

    Nice nalla oru mesg pass cheyunn oru song 👌👌👌👍

  • @salmank4909
    @salmank4909 Před 6 lety

    Suneer mannarkkadne allahu alla pabagalum poruthu sorgam kondu anugrahekkattae..akku poli yaaattooo...parayan vakkukalilla

  • @muhumuhsinkp638
    @muhumuhsinkp638 Před 6 lety +1

    പൊളിച്ചു ♡♡♡

  • @shabirshab2169
    @shabirshab2169 Před 6 lety

    Nace song I am very enjoying

  • @aachuharis6078
    @aachuharis6078 Před 6 lety

    ethra kettalum mathi varilla ee song

  • @i-frame_stories
    @i-frame_stories Před 6 lety

    Sprb , good concept ,all d best

  • @muhasilkadanchery4692
    @muhasilkadanchery4692 Před 6 lety +2

    superrrrrrrr

  • @thahir5291
    @thahir5291 Před 5 lety

    സൂപ്പർ song

  • @sufesufe9286
    @sufesufe9286 Před 6 lety

    Ashkar kkaaa........ 2018 thodangi...niruthathe pinne um.... fullummmmmm....pwolikkkkk....kkaaa....😘😘😘😘😘✌❤❤❤❤

  • @hinzuzay9408
    @hinzuzay9408 Před 6 lety +3

    supper polichu... oro varikalilum jeevan ullapole thonunu... inganathe varikal ezhuthan suneerkakke pattu.. supppppeerrr😢😢😢
    ith life story anno??

    • @SharafaliMukkam
      @SharafaliMukkam Před 6 lety

      #žây# *** സ്നേഹിതനോട് പിണങ്ങിയപ്പോൾ എഴുതിയാണ്..... ജീവിത കഥ

    • @hinzuzay9408
      @hinzuzay9408 Před 6 lety

      mmmm...ok

  • @zakkizakariya4163
    @zakkizakariya4163 Před 6 lety

    song full polichkk

  • @chuuchuu688
    @chuuchuu688 Před 6 lety

    Ashkar krl Pwolich bro 😢😢❤️❤️❤️❤️😍😘😘

  • @nachuanas5289
    @nachuanas5289 Před 6 lety

    nannayitud .nalla oru msg und ithil.orikalum areyum pinakan idavarutharuthu.nammal ellam innnalenkil naley mahsharayil ethedavar.

  • @sabirsachu3847
    @sabirsachu3847 Před 6 lety

    Soooper song and acting ashker brooo

  • @falcofulva
    @falcofulva Před 6 lety

    Akku & Aneesh Bro 😍😍😍 Kidukki

  • @habeebahabeeba1604
    @habeebahabeeba1604 Před 6 lety

    Suppar Song

  • @ajmedia2320
    @ajmedia2320 Před 6 lety

    ikka Super Album Video

  • @ashikeka3948
    @ashikeka3948 Před 6 lety

    machanzzz kalakki....,😢😢👌💐💐💐

  • @shamnaali8649
    @shamnaali8649 Před 6 lety

    Ikkkaaaaa sprtaaa theme kidu,👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @muthubava5670
    @muthubava5670 Před 4 lety

    സൂപ്പർ സോങ്

  • @rahnashabana6243
    @rahnashabana6243 Před 6 lety

    pwolichu

  • @shafeeqrehi840
    @shafeeqrehi840 Před 6 lety

    wow സൂപ്പർ..... ഒരു പാട് ഇഷ്ടായി....

  • @noufalnofal5444
    @noufalnofal5444 Před 6 lety

    Super song.....heart tuching

  • @nisarjubail1202
    @nisarjubail1202 Před 6 lety

    ഇത് വല്ലാത്ത സ്റ്റോറി ആയി പോയി. നമ്മുടെ സുനീർ.......

  • @seppimunchishafiqmunshira3208

    No word's too tell .......

  • @sabith-yd1vx
    @sabith-yd1vx Před 6 lety

    Ashkar bro polichadukki. Vakkukalilla parayan
    Miss u sunee 🥲🥲🥲

  • @rahimperla2490
    @rahimperla2490 Před 6 lety

    nalla Varighal Nalla Alaabhanam Tottalye...Suppar

  • @sajeenasajeenatm7880
    @sajeenasajeenatm7880 Před 6 lety

    supar askar ikka

  • @shareefseri8613
    @shareefseri8613 Před 2 lety

    Poli song

  • @shahinashahina771
    @shahinashahina771 Před 4 lety

    Lyrics powli✌️✌️

  • @STARROBBER
    @STARROBBER Před 6 lety

    powli askare ninda koodey njammal inde
    ide vijayikkum

  • @mtkpmtemtemtkp8873
    @mtkpmtemtemtkp8873 Před 6 lety

    ashkarkaa....spr.....👍👍👌👌

  • @kamarkasam
    @kamarkasam Před 6 lety

    Really heart touching

  • @gamingandvlogs6486
    @gamingandvlogs6486 Před 6 lety

    Story 👌👌👌

  • @ijaserattupetta9241
    @ijaserattupetta9241 Před 6 lety

    muthumanikale polichu😘😘😘😘😘ashkar&Aneesh etto😘😘
    suneer😥😥😥😥

  • @nishanishu5878
    @nishanishu5878 Před 5 lety

    I love ma chunkzzz😘😘😘