എൻ്റെ മനസ്സറിഞ്ഞ പെണ്ണ്/ New Album /Fazal Manalaya/ Ijaz Irattupetta /Ameer Devala/ Essar media

Sdílet
Vložit
  • čas přidán 28. 08. 2024
  • Banner :Logic media
    Lyric & music :Fazal manalaya
    Singer :Fazal manalaya &Ramseena Aseem
    Cast :Ameer Devala &Veena Nair
    Story & direction : Ijas erattupetta
    Producers:nifad pannipara, richu perinthalmanna, jabbar panthallur
    Dop,:Ismail kodinji
    Makeup:Abdhul gudalur
    Editing:Unais mhd
    Assi,Direction:Shaiju
    Production cntrl:Jobin edakkara & munnu pallikkal basar
    Location Manager, unais pannipara, shihab devala & navas alinchuvad
    Co.Ordinater:Shafianakkara
    Markating,:essar media
    Spacial thanks, :Noushu perinthalmanna, Kahar vawer's land Kollam
    Feed back
    9526036433
    9544822068
    Marketing - Essar Media
    For Enquiries : 9544 199 555, essaarmedia@gmail.com
    please subscribe this youtube channel

Komentáře • 1,8K

  • @aisha84
    @aisha84 Před 3 lety +108

    അല്ലാഹ് എന്റെ ഇക്കാനെ എനിക്ക് നഷ്ടം ആവല്ലേ റബ്ബേ 🤲🤲🤲🥺🥺🥺

  • @ameerdevala5691
    @ameerdevala5691 Před 3 lety +198

    എന്റെ ഈ ചെറിയ വർക്കിന്‌ നിങ്ങൾ തന്ന വിജയം ഒരുപാട് വലുതാണ് നന്ദി all ഫ്രണ്ട്‌സ്

  • @jubairvengasseri6221
    @jubairvengasseri6221 Před 3 lety +51

    അവൾ കാത്തിരുന്നു....
    ക്ഷമിച്ചു....
    സഹിച്ചു....
    6 വർഷം
    ഇന്നവൾ എന്റെ ഭാര്യയാണ്....
    2 മാസമായി....
    ഇരു കുടുംബവും ഇപ്പോൾ സന്തോഷത്തിലാണ്
    നാഥാ നീ ആരോഗ്യത്തോടുള്ള ദീർഗ്ഗായുസ്സിനൊപ്പം കുടുംബജീവിതത്തിൽ ബർക്കത്തും ചെയ്യണേ 🤲

  • @aneesaaneesa3918
    @aneesaaneesa3918 Před 3 lety +72

    പെണ്ണ് ചതിക്കാത്ത ഒരു പാട്ട് തന്നതിന് നന്ദി 😍😍😍

  • @fazalmanalayaofficial7875
    @fazalmanalayaofficial7875 Před 4 lety +62

    എന്റെ ഈ ചെറിയ wrkin നിങ്ങൾ തന്ന വിജയം ഒരുപാട് വലുതാണ് ❤️❤️❤️സ്നേഹം മാത്രം.... fazal

  • @fazalmanalayaofficial7875
    @fazalmanalayaofficial7875 Před 5 lety +507

    എന്റെ ഈ സോങ് ഇത്ര വലിയ വിജയം തന്നതിന് ഒരുപാട് ഒരുപാട് നന്ദി.... നിങ്ങളുടെ കയ്യടി ആണ് എന്നെ മുന്നോട്ടു നയിക്കുന്നത് thankz all

  • @fidhafidha2705
    @fidhafidha2705 Před 2 lety +57

    വിധിച്ച ആളെ കിട്ടില്ലങ്കിൽ അത് വല്ലത്ത ഒരു അവസ്ഥ ആണ് സായികണ് പറ്റില്ല 😓😓😓😓💔💔💔

    • @user-iw5kh8fy9d
      @user-iw5kh8fy9d Před 8 měsíci +2

      വിധിച്ച ആളെ കിട്ടും സ്നേഹിച്ച ആളെ കിട്ടാനാണ് പണി 🥹

  • @LogicMedia
    @LogicMedia Před 6 lety +5

    നിങ്ങളുടേ വിലപ്പെട്ട അഭിപ്രായങ്ങൾ നൽകി സ്വീകരിച്ചവർക്കും കൂടെ നിന്ന് സപ്പോർട്ട് ചെയ്തവർക്കും ഞങ്ങളുടെ ഒരായിരം നന്ദി .. ഇനിയും കാണാത്തവർ കണ്ടു അഭിപ്രായങ്ങൾ അറീക്കുക ഷെയർ ചെയ്യുക Team Logic media

  • @safoorasafoora7846
    @safoorasafoora7846 Před 5 lety +270

    പെണ്ണ് ചതിക്കാത്ത ഒരു പാട്ട് തന്നതിന് നന്ദി

    • @Salman-bh8nh
      @Salman-bh8nh Před 4 lety +6

      Shajaryam kondalle aval chadikkunnathu

    • @samjithk.tsamjithk.t1968
      @samjithk.tsamjithk.t1968 Před 3 lety +4

      Haiwa🌹👍

    • @basheershalu5519
      @basheershalu5519 Před 3 lety +10

      Pennine ആരും മനസിലാകാറില്ലാ അതാണ് സത്യം

    • @hibathechu8395
      @hibathechu8395 Před 3 lety +5

      Ithil chadi illa samaadaanam

    • @ashrafachu9500
      @ashrafachu9500 Před 3 lety +3

      👍❤💋👌😘😝😱🤲😭😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shabeer208
    @shabeer208 Před 5 lety +368

    പെണ്ണ് ഒരു വഞ്ചകിയല്ല ..
    സതൃമാണ്
    This song true

    • @min_ziya_2159
      @min_ziya_2159 Před 4 lety +5

      ❣️

    • @nesinesimol5840
      @nesinesimol5840 Před 4 lety +3

      Crct aanu bro👍

    • @hizzafathima5345
      @hizzafathima5345 Před 4 lety +11

      Sathyam അവളുടെമനസ്സറിയുന്നആരുംപറയില്ലഅവൾവഞ്ചകിആണെന്ന് 😰😰

    • @noufalnoufnoufalkaricod690
      @noufalnoufnoufalkaricod690 Před rokem

      പെണ്ണാണോ അവൾ ഊമ്പിക്കും

  • @ashiqali6419
    @ashiqali6419 Před 6 lety +119

    പറയാൻ വാക്കുകൾ ഇല്ല സൂപ്പർ കിടു പൊളിച്ചു

  • @shabanasinimo
    @shabanasinimo Před rokem +5

    ഓർമകൾ കൂടു കൂട്ടിയ മനസിന്റെ തളിർചില്ലയിൽ പൊഴിഞ്ഞു പോയ ഒരായിരം ഓർമകൾ ഈ സോങ്ങിലൂടെ എനിക്ക് തന്നു പാടി യ മുത്തിത്തിനു ഒരായിരം അഭിനന്ദനങ്ങൾ

  • @safwanachappu2334
    @safwanachappu2334 Před 4 lety +167

    മറക്കണം എന്ന് പറയുമ്പോൾ മറക്കാം എന്ന് പറയുന്ന പോലെ അല്ല അത് മറന്നതിനെ ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കും 😢😢

  • @kottamparakottampara3972
    @kottamparakottampara3972 Před 5 lety +92

    അവന്റെ ഓർമ്മകൾ കൊണ്ടു കളഞ്ഞ പൂച്ചയെ പോലെയാണ് എത്ര ദൂരത്ത് കൊണ്ടു വിട്ടാലും അത് 'നമ്മളെ തിരഞ്ഞ് വരും 'മനുഷ്യ നെ മെനെക്കെടുത്താൻ.

  • @user-iw5kh8fy9d
    @user-iw5kh8fy9d Před 8 měsíci +2

    അല്ലാഹുവേ എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന ഈ ലോകത്തെ എന്റെ ഉമ്മയും ഉപ്പയും കഴിഞ്ഞശേഷം അങ്ങനെ ഒരാളെ എനിക്ക് ഉണ്ടെങ്കിൽ അത് ന്റെ yasi kakka an എന്ത് വലിയ പ്രശ്നങ്ങൾ വന്നാലും ഇനി വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും ഞങ്ങളെ നീ അകറ്റല്ലേ പടച്ചോനെ ഞാനും yasi kakka അല്ലാത്ത വേറെ ഒരാളുമായി ഉള്ള ജീവിതം നീ എനിക്ക് തരല്ലേ റഹ്മാനേ 🤲

  • @ameerdevala5691
    @ameerdevala5691 Před 5 lety +44

    ￰ഹായ്‌ അസ്സലാമുഅല്ലിക്കും ഞാൻഞിങ്ങളുടെ കൂട്ടുകാരൻ അമീർദേവാല
    എന്റെ ഇ ആൽബം വിജയിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി
    എന്റെ സെക്കന്റ് ആൽബം മാണ് ഇത് plസ്സ് supprot കുറവുകൾ ഉണ്ടകിൽ ഇതിൽ അറിയിക്കണം k എന്നാൽ സപ്പോർട്ട് പ്രേതിഷികുന്നു ....

    • @nishadcrl6766
      @nishadcrl6766 Před 4 lety +1

      ഈ ആൽബം ഷൂട്ട്‌ ചെയ്തത് കൊളപ്പള്ളി കഴിഞ്ഞു പന്തലൊരുക്കു വരുന്ന വഴിയല്ലേ
      ഏലിയാസ് കടക്കു മുന്നേ

    • @shahanashahana9438
      @shahanashahana9438 Před 4 lety +1

      Poli muthe

    • @rinshadrinu1227
      @rinshadrinu1227 Před 3 lety

      K

    • @ubaidtk2435
      @ubaidtk2435 Před 3 lety

      Super

  • @Ajmal_Hashim_Aju_
    @Ajmal_Hashim_Aju_ Před 6 lety +182

    ഒരു രാത്രി കൊണ്ടോ ആയിരം പകലു കൊണ്ടോ അവസാനിക്കുന്നതല്ല എനിക്ക് നിന്നോടുളള പ്രണയം ... എന്റെ ഹൃദയമിടിപ്പ് നിലക്കും വരെ എന്റെ കൈ എത്തും ദൂരത്ത് നീ ഉണ്ടാകണം... ഈ ജന്മം അവസാനിക്കുന്നത് വരെ മാറോട് ചേറ്ത്തു നിറുത്തി എനിക്ക് നിന്നെ സ്നേഹിക്കണം... നിന്നോടുളള എന്റെ പ്രണയത്തിനു മരണമില്ല...! അതു അന്നും ഇന്നും എന്നും എന്നിൽ ഉണ്ടാവും...
    Song sooooopperrrrr

  • @ayishafathima4944
    @ayishafathima4944 Před 5 lety +352

    വിധി വേണം സ്‌നേഹിച്ചവനെ കിട്ടാൻ.

  • @sajeerasiyad973
    @sajeerasiyad973 Před 2 lety +4

    ഇന്നും അത് ഓർക്കുമ്പോൾ നെഞ്ചകം നീറി നോവുന്നു, അവനെ കാണുകയും കൂടി ചെയ്തപ്പോൾ ( കാലങ്ങൾക്ക് ശേഷം ) ചെയ്തപ്പോൾ പിന്നെ വീണ്ടും പഴയ ഓർമകളിൽ ആയി ജീവിതം

  • @suhailcalicut7592
    @suhailcalicut7592 Před 5 lety +192

    Ivante songum abinayavum kidu aaan.. Feeeling

  • @zainu333
    @zainu333 Před 5 lety +380

    വിധി ഉള്ളത് മാത്രമേ കിട്ടു ഈ ലോകത്ത്. അള്ളാഹു നൽകാൻ ഉദ്ദേശിച്ചത് കിട്ടും.

  • @walkytalky1539
    @walkytalky1539 Před 5 lety +10

    All the best team #എന്റെ മനസ്സറിഞ്ഞ പെണ്ണ് good work,😘😘😘😘😘

  • @arsheenapathu7701
    @arsheenapathu7701 Před 4 lety +20

    അവൻ എനികുബേറ്റി പാടിയതുപോലെ 😢😢😢😢😢😢👌👌👌👌song സൂപ്പർ👍👍👍👍 വരികൾ അതിലും സൂപ്പർ 👏👏👏👏👏

  • @reshnunanpan2566
    @reshnunanpan2566 Před 5 lety +49

    പ്രണയം അൻമാർത്ഥമെങ്കിൽ അവൾ എന്നെ തേടി വരും അവസാനം. Miss you vave
    song superrrr..

    • @nasnanasna2089
      @nasnanasna2089 Před 4 lety +1

      💚

    • @nasnanasna2089
      @nasnanasna2089 Před 4 lety +2

      Hello💚💚💚💚💚💚💚
      💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛👩😍💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💀😱😱😱😱💀
      😱🍟🍔🍩🍕😱
      😱🍕🍟🍔🍩😱
      😱🍩🍕🍟🍔😱
      😱🍔🍩🍕🍟😱
      💀😱😱😱😱💀
      I'm hungry
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍭🍭🍭🍬🍬
      🍬🍭🍭🍭🍭🍭🍬
      🍬🍭🍭🍭🍭🍭🍬
      🍬🍬🍭🍭🍭🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬
      🍬🍬🍬💈🍬🍬🍬

  • @salihabeevi1868
    @salihabeevi1868 Před 2 lety +3

    Suupar

  • @ijazchachu8294
    @ijazchachu8294 Před 5 lety +22

    I really love this song.
    Ee song njn ethra praavashyam kandenn enik polum ariyilla
    😍😍😘😘

  • @ajmalsiraj630
    @ajmalsiraj630 Před 5 lety +165

    നായകൻറെ expression എപ്പോഴും കരയുന്നത് പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ

    • @RjHaif
      @RjHaif Před 5 lety +4

      Enikkum

    • @sharafushanu2102
      @sharafushanu2102 Před 4 lety +2

      A van eppolum anganrnn

    • @raziyaziya6458
      @raziyaziya6458 Před 4 lety +3

      Enikkum

    • @nknk-pf8nn
      @nknk-pf8nn Před 4 lety +2

      😂

    • @sreyaponnu2219
      @sreyaponnu2219 Před 4 lety +8

      പിന്നെ സ്നേഹിച്ച പെണ്ണ് പോവുമ്പാൾ ചിരിക്കണോ ഒന്നു പോയടോ

  • @ramshi2950
    @ramshi2950 Před 2 lety +11

    Vallathoru feel anu ee song 🥺💔

  • @muhsinka8732
    @muhsinka8732 Před 4 lety +7

    7.40 to 7.46 ഈ സീൻ എനിക്ക് ഒരുപാട് ഇഷ്ട്ടായി....

  • @thajudheenpokkavil
    @thajudheenpokkavil Před 6 lety +10

    രണ്ടു പേരും നന്നായി പാടി
    നല്ല ഭാവി ഉണ്ട്

  • @ashik_ibnu_hamsa8510
    @ashik_ibnu_hamsa8510 Před 3 lety +2

    polichu ide kanumbol vallathoru feeling ane super song

  • @afreenebrahimappu295
    @afreenebrahimappu295 Před 6 lety +21

    Masha allah last seen powliii😍

  • @shanumoviesvlogs
    @shanumoviesvlogs Před 4 lety +4

    ആരാണീ നായകൻ മൊതല് 👌👌👌👌 നായികയും 👏👏..... പാട്ട് പിന്നെ ഉഷാറായിട്ടോ fazal manalaya👏👏👏

  • @ummuayshu1577
    @ummuayshu1577 Před 4 lety +17

    അമീറിന്റെ new ആൽബം കണ്ടിട്ട് പിന്നേo ഇത് കാണാൻ വന്നു 😍

  • @craft___world7944
    @craft___world7944 Před 3 lety +6

    Sneham ad veetukarude munnil tholkendi verum😢😢😢

  • @onlinefocus9495
    @onlinefocus9495 Před 5 lety +19

    പറയാൻ വാക്കുകൾ ഇല്ല സൂപ്പർ കിടു പൊളിച്ചു i like it

  • @aneesaaneesa3918
    @aneesaaneesa3918 Před 2 lety +5

    വിധി വേണം സ്നേഹിച്ച പെണ്ണിനെ കിട്ടാൻ 😔😔😔 അത് വിധിയാണ്

  • @nihalthodupuzha
    @nihalthodupuzha Před 6 lety +94

    മനസ്സിനെ കുളിരണിയിക്കുന്ന രീതിയിലുള്ള സ്റ്റോറി...അതിനൊപ്പം ഫസലിന്റെ ആലാപനം കൂടി കോർത്തിണക്കുമ്പോൾ സംഗതി ഉഷാർ.....
    എൻഡിങ്ങിൽ തരുന്ന മെസ്സേജ് ആത്മാർത്ഥമായി പ്രണയിക്കുന്നവർക് ആത്മവിശ്വാസം പകരുന്നു..... വളരെ നല്ലൊരു വർക്ക്‌....
    All the best team #എന്റെ മനസ്സറിഞ്ഞ പെണ്ണ്.....

  • @fazalmanalayaofficial7875

    ഈ ചെറിയ ഒരു വർക്ക്‌ നിങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു.... നല്ല ഒരു വിജയം തന്നതിന്ന്.... ഒരുപാട് ഒരുപാട് നന്ദി.... തുടർന്നും ഉണ്ടാവും എന്ന പ്രദീക്ഷയോടെ
    Bye fazal manalaya

  • @alimathshameealimathshamee108

    Wooooooooooooowwwwwwwwwwwww ending adipoli 👌👍👍👍😍😘😘😘😘😘😘😘😘😘 ingane thanne venam shehichavan thanne kittanam

  • @ameerdevala5691
    @ameerdevala5691 Před 6 lety +10

    Hai friends njan njigalude kuttukaran ameer devala entte ellam album thinnum support cheytha entte ellam kuttukarkkum njan entte hrithayam niraja. Nanni ariyikkunnu

  • @sameel375
    @sameel375 Před rokem +4

    2023 ൽ കാണുന്നവരുണ്ടോ

  • @kajalnsnsjsmanu4967
    @kajalnsnsjsmanu4967 Před 6 lety +40

    Nala
    Feelingulla
    Song

  • @nachuuss9597
    @nachuuss9597 Před 5 lety +32

    my favorite song ameer 😍

  • @rinutk8302
    @rinutk8302 Před 6 lety +18

    female voice usharayi...
    mannil ninne marannoru jeevitham janmamenikkadh kazhiyilla....
    super song....

  • @sainu1053
    @sainu1053 Před 6 lety +177

    ഒരുപക്ഷേ മരണം എന്നെ വെറുതെ വിട്ടത് കൊണ്ട് ആകാം
    അവളുടെ ഓർമകൾ ഓരോ നിമിഷവും എന്നെ കൊന്നു കൊണ്ടിരിക്കുന്നത്
    ഒരുപാട് ഇഷ്ടപെട്ട ഒന്ന് നഷ്ടപ്പെട്ടാലും ഓർമകൾക്ക് ഒരിക്കലും മരണമുണ്ടാകില്ല

    • @jinub5906
      @jinub5906 Před 6 lety +1

      Sainu 123 polich

    • @sayyidhanifsayyidhanif8011
      @sayyidhanifsayyidhanif8011 Před 5 lety +2

      Sainu123 ningal paranjad etra shariyaan

    • @zainu333
      @zainu333 Před 5 lety +2

      പ്രണയിക്കുന്നവർക്ക് ഉള്ള ശിക്ഷ

    • @sainu1053
      @sainu1053 Před 5 lety +2

      @@zainu333 ..alladoooo...pranayichu poyavarkkulla shikshaa

    • @jesmis4624
      @jesmis4624 Před 5 lety +1

      Wow👍 nice lines👌👌👌👌👌👌😓😓😓😓😓😓😓😓😓😓

  • @subairsubairibrahim1699
    @subairsubairibrahim1699 Před 5 lety +98

    അവളുടെ കല്യാണത്തിന് പോകാമായിരുന്നു..... കഷ്ട്ടം... ചിലപ്പോൾ ഇങ്ങനെ ഓടി വന്നാലോ...

  • @farmfarm5869
    @farmfarm5869 Před 6 lety +20

    അവസാന യാത്ര മനസ്സിനെ വല്ലാതെ ഒരു സന്തോഷം...... മനോഹരം.....

  • @izzudreamworld3759
    @izzudreamworld3759 Před 5 lety +9

    adi poli.pennorikkalum chadikkilla. manassaring sneehichenkil. mrge fix cheyyumbo pennugalude ishtavum nookkanam

  • @shahulsha4485
    @shahulsha4485 Před 2 lety +3

    Super

  • @ayishashu4876
    @ayishashu4876 Před 2 lety +2

    Song orupad orupad eshttamayi🌹🌹🌹🌹🥰🥰❤️❤️

  • @ramadasdeepak3740
    @ramadasdeepak3740 Před 4 lety +1

    Abhinayam super ethil abinayikunna chettane kanubol ante chettane pole und

  • @shuhaibkasaragodofficial
    @shuhaibkasaragodofficial Před 6 lety +6

    Fazal polichu bro..nalla feeling😊😊

  • @aharismon
    @aharismon Před 6 lety +28

    ഇതിൽ ലാസ്റ്റ് സീൻ ഉള്ള പയ്യൻ(blue shirt with beard) അവൻ ഒരു നായകന്റെ look ഉണ്ട്... Fazal manalaya give him chance to have songs main character

  • @gkkodakkallu7510
    @gkkodakkallu7510 Před 2 lety +3

    Nalla song

  • @fazalrahaman5961
    @fazalrahaman5961 Před 3 lety +2

    Ameerkka nde singum abinayavum uff poli muthey 😘😘😘😘😘

  • @Muhmdsha5800
    @Muhmdsha5800 Před 4 lety +22

    2020 l ormakal karanam ee song veendum kanunnu😥

    • @nachu683
      @nachu683 Před 3 lety

      2021 l may il keelkunnu.. Oormakal kaaranam.. Manassinte vedhana kaaranam 😢😢😢😔😔

    • @Junaidhashimil
      @Junaidhashimil Před 3 lety

      2021 ilum kelkunnu ...

  • @Muhmdsha5800
    @Muhmdsha5800 Před 6 lety +201

    ലൈഫ്ൽ ഞാൻ ഏറ്റവും കൂടുതൽ കണ്ട ആൽബം..

  • @sajanan400
    @sajanan400 Před rokem +5

    Poli song 🥰🥰

  • @ayishaayisha7777
    @ayishaayisha7777 Před 5 lety +2

    Supper voisattoo fasalikka adipoli Ameerikkayum polichu actting😘😘😘

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před rokem +3

    സൂപ്പർ 👍👍👍
    നല്ല ഫീൽ

  • @junaisam9332
    @junaisam9332 Před rokem +3

    ഈ സോങ് എന്തോ എവിടെയോ കൊണ്ട് എത്തിക്കുന്നു 6... പോളി ആയിക് എല്ലാം

  • @navasnaslanazi7949
    @navasnaslanazi7949 Před 6 lety +35

    adipoli oru rakshayumillatto snehicha penninethanne kettubolulloru sandhoshandallo 😍😘😘

  • @jemshijemsheera144
    @jemshijemsheera144 Před 5 lety +12

    wowww
    pwolichu mutheaaa
    climax female voice super
    😘😘😘😘

  • @sumisubair7544
    @sumisubair7544 Před 6 lety +6

    Polich ikkakamare enik eshtayi☺eniyum ayalatha songs predishikunu

  • @shefnakunju6240
    @shefnakunju6240 Před 4 lety +20

    എന്റെ അവസ്ഥയും ഈ പാട്ട് പോലെ ആണ്

    • @myvlog3776
      @myvlog3776 Před 3 lety

      എന്റേതും..... 😒😒😒😒😒

    • @noufalnoufnoufalkaricod690
      @noufalnoufnoufalkaricod690 Před 3 lety

      പാവപ്പെട്ട എല്ലാം ആൺപിള്ളാരേം എന്റെ യും

  • @ramadasdeepak3740
    @ramadasdeepak3740 Před 4 lety +1

    Chettayi oru padu eshtamayi nalla song

  • @safnasaf6740
    @safnasaf6740 Před rokem +2

    Suppr❤️❤️❤️❤️❤️❤️❤️

  • @kunjumuhammed4271
    @kunjumuhammed4271 Před 4 lety +8

    എത്രത പ്രേമം ഇങ്ങനെ ആണ് 😍😍💗💓💞❤️

  • @sinusinu4002
    @sinusinu4002 Před 2 lety +3

  • @shafishafi8437
    @shafishafi8437 Před 3 lety +2

    Ijas super direction

  • @badushakoodallur1868
    @badushakoodallur1868 Před 3 lety +2

    Kiduvaatto elllllam👌👌👌👌👏👏👏👏fazal ikku qute

  • @Hina__azim____
    @Hina__azim____ Před 3 lety +4

    എനിക്ക് വരെ സങ്കടം വന്നു ഇത് കണ്ടിട്ട്, എത്ര ആളുകൾക്കാണ് ഈ ചതി വരുന്നത് 💕💕😭😭😭

    • @shameerj9563
      @shameerj9563 Před 3 lety

      എനിക്കി ഇപ്പോഴും അവളെ കാണുമ്പോൾ വിഷമം വരും 😔

  • @shifanaponnu8645
    @shifanaponnu8645 Před 6 lety +13

    ithaaanu love angane onnum piriyaan kayyillaa😍😍😍😍

  • @shabeerikku6865
    @shabeerikku6865 Před 2 lety +7

    My favourite song

  • @thasnasaleem7422
    @thasnasaleem7422 Před 2 lety +2

    Super song

  • @v4victory717
    @v4victory717 Před 6 lety +22

    Song super.practical aayi ithoke cheyuna grls churukam matrama bro.

  • @tavkkalallhaalhamdu4488
    @tavkkalallhaalhamdu4488 Před 5 lety +10

    Polichu enikorupadu istapettu album😍😍

  • @shanawazs2901
    @shanawazs2901 Před rokem +2

    So beautiful song

  • @sainabhaveerankutty6711
    @sainabhaveerankutty6711 Před 3 lety +1

    Poliw song nalla ishttayiii last poliwchuu

  • @adhnanannu108
    @adhnanannu108 Před 2 lety +4

    Feeling song🥺💔

  • @kudukukku8603
    @kudukukku8603 Před 5 lety +4

    Avasanam pollichu super😘😘🤩🤩

  • @shifanakp5540
    @shifanakp5540 Před 6 lety +1

    Polichtto .....

  • @duhamehrish4405
    @duhamehrish4405 Před 6 lety +1

    alloh
    ameerinte odukkathe acting.un sahikable😈fazalinte voice superb😍

  • @abdulsaleem5601
    @abdulsaleem5601 Před 3 lety +5

    എനിക്ക് ഒരുപാട് ഇഷ്ടം ആയി 🌹🌹🌹🌹

  • @yahyavarangode13
    @yahyavarangode13 Před 3 lety +4

    Pennoru vanjagiyalla പ്രേണയം ആത്മർത്തിയ മാണെനെങ്കിൽ aval മനസ്സറിഞ്ഞ് വരും

  • @vahidpv10
    @vahidpv10 Před 5 lety +1

    fasal manalaya.nighalude varikal valare manoharamanu.njan nighal ezhuthiya ella ghanaghalum search cheythu nokki kanaaruund.im waiting for ur new songs.paryhyakichu aa varikalkk.soundum poli

  • @usejabirjabir78misbha
    @usejabirjabir78misbha Před 8 měsíci +1

    മനസ്സിൽ കയറി വല്ലാദേ സന്തോഷിപ്പിച്ചു ❤

  • @bringbackmemories9902
    @bringbackmemories9902 Před 6 lety +65

    *കിടുക്കി തിമിർത്തു പൊളിച്ചു നൊ രക്ഷ ബ്രോ* 💜

  • @rasnasurumirachuuuzzz3611

    Manassarinj snehikkunnavararum parasparam chadhikkillla......
    But vidhiyude munbil pidich nilkkkanavillla adhinoru maranam maathre nivarthiyullu...😢😢 prenayam ennadh pavithramaya onnan😊

  • @shahanashafi3344
    @shahanashafi3344 Před 6 lety +6

    Femail voice adipowli

  • @tamiltechmaker203
    @tamiltechmaker203 Před 6 lety +1

    awosame song voice is good...
    Adipoli song ..👌👌👌👌👍👍👍👍💐💐💐💐💐

  • @samseenasamsi4704
    @samseenasamsi4704 Před 4 lety +5

    True love nvr end... ☺😊

  • @ItsMeMuhsii
    @ItsMeMuhsii Před 2 lety +4

    7: 24..... 🥰🥰

  • @rasheedahussain2171
    @rasheedahussain2171 Před 4 lety +1

    Ameer ikkadea alla songenum njan saport e video nala feeling undakunu

  • @siyaalfi6434
    @siyaalfi6434 Před 6 lety +1

    pennoru vanjaki alla prenayam aathmaarthamaanenkil ........ lyricz pwolichu

  • @fathimajumanap577
    @fathimajumanap577 Před 2 lety +4

    Lovly song

  • @ktsavd5369
    @ktsavd5369 Před 5 lety +81

    എല്ലാ പെണ്ണുങ്ങൾ ഒരു പോലെ അല്ലല്ലോ റാംഷാദ്
    കുഴപ്പമില്ല പെളിച്ചു.

  • @ajisharinu6862
    @ajisharinu6862 Před 3 lety +2

    Super song enik atavum eshtamulla songan

  • @riyaskuttapu7591
    @riyaskuttapu7591 Před 2 lety +1

    Allaha inte ikka ne akattalle nada cherthu nirthane ninte ella barkkathum njangalil undavane