Ummane marannu | ajmal cheruthala | Essaar media | super hit album 2017

Sdílet
Vložit
  • čas přidán 20. 04. 2016
  • Direction : Siraj Fantasy , Producer : Siyad Mudavantheri, Camera : Aneesh Tirur, Editing : Melbin Rosh
    Sung Music : Ajmal cheruthala Lyrics nishad puthukode
    please subscribe this youtube channel For Enquiries : 9544 199 555, essaarmedia@gmail.com
  • Zábava

Komentáře • 2,7K

  • @muhammedshanil1223
    @muhammedshanil1223 Před 3 lety +2837

    ഈ ലോകത്തു എല്ലാത്തിനേക്കാളും ഉമ്മാന്നെ സ്നേഹിക്കുന്നവർ undo❤

    • @shefeenashefeena6316
      @shefeenashefeena6316 Před 2 lety +79

      ഉണ്ട്‌. ഈ ലോകത്തു എനിക്ക് എന്റെ ഉമ്മ ആരുന്നു എല്ലാം.. പക്ഷെ എന്റെ ഉമ്മച്ചാ. എന്നെ ഒറ്റക്കാക്കി പോയി.. ഒരു വർഷം ആവുന്നു.😭.. ആ നഷ്ടം നികത്താൻ ആർക്കും പറ്റില്ലല്ലോ...

    • @ibrahimrasi5832
      @ibrahimrasi5832 Před 2 lety +11

      ❤️

    • @flowers3082
      @flowers3082 Před 2 lety +12

      Njan abimanatthode parayunnoooo njan unduuuu👍👍👍💪💪💪💪

    • @safeerasafeera1564
      @safeerasafeera1564 Před 2 lety +9

      ഞാൻ und👍

    • @stztrendyt5723
      @stztrendyt5723 Před 2 lety +5

      Aa

  • @muhammedismail7417
    @muhammedismail7417 Před 3 lety +4080

    ഉമ്മനെ സ്നഹിക്കുന്നവർ അടി ലൈക്‌

  • @shamnat6567
    @shamnat6567 Před 4 lety +2889

    ഉമ്മയെ എത്രപേർ പൊന്നുപോലെ നോക്കുന്നുണ്ട്

  • @Nazeem.Agatti
    @Nazeem.Agatti Před 4 lety +1603

    ഉമ്മ അതൊരു വികാരം 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🥰🥰🥰🥰🥰

  • @adhithisarath7874
    @adhithisarath7874 Před 4 lety +1283

    എനിക്കും ഉണ്ടായിരുന്നു ഇതുപോലൊരു പ്രണയം... 4th year love... ഇപ്പോൾ അയ്യാൾ എന്റെ husbent ആണ് 4 year aayi... thank god...

  • @omarzyn9737
    @omarzyn9737 Před 2 lety +219

    ഉമ്മിച്ചി അതൊരു വികാരം തന്നെയാണ്..!!🖤👌

  • @althafrahiman3231
    @althafrahiman3231 Před 5 lety +365

    ക്ലൈമാസ് പൊളിച്ചു സിനിമയിൽപോലും ഇത് kaditila പക്ഷെ ജീവിതത്തിൽ ഇതു വന്നാൽ എത്ര നന്നായിരിക്കും

  • @sreejithsree637
    @sreejithsree637 Před 3 lety +682

    പാവം പെണ്ണിനെ തേങ്ങൽ ഞാൻ ഒടുവിൽ കേൾക്കുമ്പോൾ. എല്ലാം മറക്കാനായി മരണത്തെ ഞാനും തേടുകയായ് 😔✌️✌️✌️

    • @shijas9124
      @shijas9124 Před 3 lety +2

      😔😔😔

    • @faazilfaa7509
      @faazilfaa7509 Před 3 lety +1

      😖

    • @nsil5250
      @nsil5250 Před 3 lety +6

      പോടാ പട്ടി ഉമ്മയെ ഒറ്റക്കാക്കിട്ടോ

    • @sreejithsree637
      @sreejithsree637 Před 3 lety +13

      @@nsil5250 ഞാൻ ആ പാട്ടിലെ വരിയാണ് പറഞ്ഞത് ബ്രോ 😂😂😂😂

    • @Nachuzzz_vlog
      @Nachuzzz_vlog Před 3 lety +2

      @@sreejithsree637 theepp patti

  • @ASHIKASHIK-em2is
    @ASHIKASHIK-em2is Před 3 lety +479

    ഒന്നിൽ കൂടുതൽ തവണ ഈ song കേട്ടവർ ഉണ്ടെങ്കിൽ അടി ലൈക്

  • @armygirl4114
    @armygirl4114 Před 3 lety +459

    ഇനി ഞാൻ കരഞ്ഞാലും നീ എന്റെതാകണം എന്നില്ല 😔😔

  • @nidhalulu6123
    @nidhalulu6123 Před 3 lety +23

    എനിക്കും ഉണ്ട് ഇത് പോലെ ഒരു പ്രണയം 7yrs ഇപ്പോൾ ഓൻ എന്റെ ഹസ്ബൻഡ് ആവാൻ പോവേണ് അൽഹംദുലില്ലാഹ് 😊

  • @anusreepk7896
    @anusreepk7896 Před 2 lety +538

    വീട്ടുകാർക്ക് വേണ്ടി സ്വന്തം പ്രണയം ഒഴിവാക്കേണ്ടി വന്ന ആരൊക്കെ ഉണ്ട്

  • @amalopoovattoor6516
    @amalopoovattoor6516 Před 6 lety +802

    അധികമായി സ്നേഹിക്കുന്നവര് ഒടുവിൽ ഒരു കോമാളിയാണ് ... സ്വയം നീറി മറ്റുള്ളവരെ ചിരിപ്പിക്കുന്ന കോമാളി😓😓😓

    • @bismivkd9767
      @bismivkd9767 Před 5 lety +5

      shariya ee paranjath

    • @irshadkmirshad7333
      @irshadkmirshad7333 Před 5 lety +6

      suppperrr I like it

    • @bismivkd9767
      @bismivkd9767 Před 5 lety +6

      ath onnum arkkum manasil akkilla broooooo

    • @harisa5317
      @harisa5317 Před 5 lety

      Amal o poovattoor 😁😁😁

    • @amalopoovattoor6516
      @amalopoovattoor6516 Před 5 lety +5

      @@bismivkd9767 ആരും മനസിലാകുന്നില്ല... ആർക്കും അതിനുള്ള സമയമില്ല

  • @saleemck4672
    @saleemck4672 Před 2 lety +19

    ഉമ്മാനെ മറന്ന് നിന്നുടെ കൂടെ വരാൻ ഞാനില്ല നിന്നെ പിരിഞ് ഇനിയൊരു ജീവിതം തുടരനാവില്ല ❤❤❤

  • @muhammadrafirafi747
    @muhammadrafirafi747 Před 6 lety +255

    എന്റെ ജീവിതത്തിൽ എന്നും വീട്ടാർക്ക് മാത്രം ആയിരുന്നു പ്രസക്തി അത് കാരണം ഞാൻ സനേഹിച്ച ആളെ എനിക്ക് വേണ്ടാന്ന് വെക്കേണ്ടി വന്നു എന്നാലും അവൻ മാത്രമാണ് എന്റെ ജീവിതത്തിൽ ഉണ്ടാവു എനിക്ക് മഹർ ചാർത്തുന്നുണ്ടേൽ അത് അവരായിരിക്കും എല്ലാ ഉന്മമാരും മക്കളെ അഗ്രഹവും ഇഷ്ടം കൂടെ നോക്കണം Super

  • @jasneerjasni520
    @jasneerjasni520 Před 11 měsíci +7

    7വർഷങ്ങൾക്ക് മുൻപ് പ്രവാസിയായിരുന്നപ്പോ റൂമിൽ ഒറ്റക്ക് കിടന്ന് ഈ പാട്ട് കണ്ടതിനു കണക്കില്ല ഇപ്പൊ വീണ്ടും കേൾക്കുമ്പോ വല്ലാത്തൊരനുഭവം 😔

  • @nifadct4839
    @nifadct4839 Před 7 lety +48

    സൂപ്പർ എനിക്ക്‌ വളെരെയധികം ഇഷ്ട്ടപ്പെട്ടു...പാട്ടിന്റെ lyrics സൂപ്പറയിട്ടുണ്ട്...ഒരു നല്ല ഫീൽ തരുന്നു...യുവ ഗായകൻ അജ്മൽ തകർത്തു പാടി.....കൂടാതെ താകർത്തു റീയലിസ്റ്റിക്കയി അഭിനയിച്ചു.....

    • @muhammedjabir4164
      @muhammedjabir4164 Před 2 lety

      Nd kept Cleobury creole vjeocwl clock fkwo vkrowk fkwo flew cheppu flexible for keeping video clear fkwo vke

    • @muhammedjabir4164
      @muhammedjabir4164 Před 2 lety

      Many map holiday but lowish no Wigan bdeohmwoo

  • @shammasch6657
    @shammasch6657 Před 7 lety +603

    പ്രണയത്തിൽ സത്യവും കളവും ഉണ്ടെന്ന് തോന്നുന്ന പാട്ടാണ് ഇത്
    എല്ലാ പ്രണയിനിക്കും ഈ പാട്ട്
    ഇഷ്ട്ടപെട്ടിരിക്കും അല്ലെ

  • @nafeesanafeesa6821
    @nafeesanafeesa6821 Před rokem +31

    ഈ ആൽബം 2023ൽ കാണുന്നവർ like adikk

  • @ramlaummer9073
    @ramlaummer9073 Před 3 lety +283

    2020 കാണുന്നവർ എത്രപേരുണ്ട്

  • @ansiyashery
    @ansiyashery Před rokem +48

    7 വർഷം.. എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത്.. ആ കാലം ഇനി ഒന്നൂടെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ 😢❤

  • @Noushadknkkulangara
    @Noushadknkkulangara Před 7 lety +356

    സിയാദി ന്റെ വരികൾ സൂപ്പർ....
    അജുവിന്റെ വോയിസും കലക്കി.....
    totally very nice ur album...

  • @ayisharaisana7141
    @ayisharaisana7141 Před 2 lety +12

    ഇങ്ങനെ ഉള്ള ഒരു ഉമ്മയെ കിട്ടാൻ
    ഒരു ഭാഗ്യം വേണം ഉമ്മച്ചി പൊളിയാ

  • @shemishihab7721
    @shemishihab7721 Před 5 lety +42

    എന്തു നല്ല പാട്ട് അള്ളാ ഇനിയും പാടാൻ തൗഫീക് നൽകട്ടെ

  • @JamesBond-dh2mx
    @JamesBond-dh2mx Před 6 lety +91

    എന്താപ്പോ പറയാ .... എല്ലാരീം പോലെ .....ഒരു രക്ഷേം ഇല്ലാ....,😘😘😘😘

  • @jasjinnu7719
    @jasjinnu7719 Před 7 lety +146

    ummante snehavum virahavum mix cheyth kidu aayi

  • @farishafarisha1491
    @farishafarisha1491 Před 5 lety +210

    ഉമ്മാനെ മറന്നു ഞാൻ ഈ പരുപാടിക്ക് ഞാൻ നിൽക്കില്ല . ഒടുവിൽ അതിന്റെ പേര് പറഞ്ഞു കരയാൻ വയ്യ .

  • @arshadvadakkan9159
    @arshadvadakkan9159 Před 2 lety +44

    ഈ ലോകത്ത് സ്വാർഗ്ഗം ആണ് ഉമ്മ

  • @fahimkasaragodfgfourthgate8229

    nale nin kalyana raavinte puthmayil unarubol vave nee karayalle kanmunil noovum vakkukalal....fantastic lyrics uff heart touching

  • @user-rp5sl6hj2n
    @user-rp5sl6hj2n Před 3 lety +15

    2021 ഇങ്ങു പോര്..😍❤️

  • @mabrookcpr112
    @mabrookcpr112 Před 5 lety +78

    Heart touching lines

  • @chachuworld6548
    @chachuworld6548 Před 2 lety +22

    ഉമ്മയെ ഇഷ്ടപ്പെട്ടവർ ലൈക് അടി

  • @shahananishad879
    @shahananishad879 Před 7 lety +254

    Hi assalamu alaikum... Ellarkum orupad thnx und... Njan ezhuthiya ini ne varikillennariyam enna song nu sesham ummane marann ningal angeekarichathinu... Love u all...
    ini varanirikunna ente songsum ningal koode undavumennn pradheekshikunnu... Ningalude support aanu nammude vijayam

  • @fmadhavikutti
    @fmadhavikutti Před 7 lety +148

    Pakka song ajukka 👌👌voice

  • @importantvediosonlychannel852

    spr sng....Ajjuk oru like adii

  • @afshashinu525
    @afshashinu525 Před 2 měsíci +6

    2024 കാണുന്നവർ ഉണ്ടോ

  • @hameedh7203
    @hameedh7203 Před 8 lety +27

    Good story makkalude manasariyunna ammamark orayiram nandhi edupoleyulla ammamar eniyum nammude edayil undakatte

  • @safiyabeevi2787
    @safiyabeevi2787 Před 7 lety +11

    umma oru swarggamaanu thuniyaavilum aahirathilum makkalku vendi yaajikunna yethu kodathiyude munnilum swanthaam makkale vaathichu jayikunna vakeel. alhamdhulilla

  • @aishaaishu528
    @aishaaishu528 Před 4 lety +151

    2020 lum eee song kellkkunnavar undenkill oru like adichitt pokko

  • @amalopoovattoor6516
    @amalopoovattoor6516 Před 5 lety +5

    പറ്റുമെങ്കിൽ എല്ലാം മറന്നൊന്ന്
    പൊട്ടിച്ചിരിക്കണം
    അപ്പോഴും ഓർമകൾ
    കുത്തി മുറിവേൽപ്പിക്കുകയാണല്ലോ
    എന്തിനു വേണ്ടിയായിരുന്നു ഇതെല്ലാം
    ഒടുവിൽ കണ്ണീർ തുള്ളികൾക്ക് മുന്നിൽ പോലും പരിഹാസ്യനായി
    ??????
    😓😓😓😓😓

  • @nazumudheenpevunkaadan9926
    @nazumudheenpevunkaadan9926 Před 7 lety +121

    അജു സൂപ്പർ വോയ്‌സ്

  • @ashnaanzar8787
    @ashnaanzar8787 Před 7 lety +86

    "Eni njan marichalum nee entethakanamennilla ninakkayi ezhyuthunna pattinte kadhayavarariyilla . "
    nee enne marann aare snehichalum orikyalum njan ninne snehichathinu thulyamakilla . i luv u .njan marakkilla orikyalum ninne .

  • @minsafkichu394
    @minsafkichu394 Před 5 lety +41

    കരഞ്ഞു പോയി....പൊളിച്ചു....ഒന്നും പറയാനില്ല...

  • @Jihana968
    @Jihana968 Před 2 měsíci +1

    എനിക്കും ഉണ്ടായിരുന്നു ഇതുപോലൊരു പ്രണയം 2year of love.. ippol ഇന്നെൻ്റെ husband aan .. 4year ആവുന്നു ❤❤ mashallah ❤❤Thank God ❤

  • @sarfasssk6634
    @sarfasssk6634 Před 7 lety +5

    Ajuuu enikishtttaa ninte voice 😍 eni njn karanjaalum nee entethaavanamennilllaa ninakaayi ezhuthunna paattinte kadhayavar ariyilla😥hurt touching lyricZz😘😍

  • @RubinaMubarak-ou7yg
    @RubinaMubarak-ou7yg Před 2 měsíci +4

    2024... 10years love😂❤😢😊

  • @naturalkl1090
    @naturalkl1090 Před 5 lety +104

    Nalla Ummachi😂

  • @user-sn3fi8cr3r
    @user-sn3fi8cr3r Před 3 lety +11

    Ntammo... ettante voice oru rakshayum illa...😍💕💫

  • @sarfasssk6634
    @sarfasssk6634 Před 7 lety +7

    ketttitt mathi varunnilllla😍 Climaxx polichhh

  • @sulaikhasulu9014
    @sulaikhasulu9014 Před 6 lety +5

    ഉമ്മാനെ മറന്ന song പൊളിച്ചു ajukka really ബ്യൂട്ടിഫുൾ your sound

  • @user-fs2bn5wu2c
    @user-fs2bn5wu2c Před 6 lety +7

    Song soopper.....
    അഭിനയത്തിന് കൊടുക്കാൻ ഇന്നാ ഒരു കുമ്മോജി 😀

  • @Faizalcr77
    @Faizalcr77 Před 3 lety +3

    Ikkamareee ee patt ethra pravashyam kandoooo athrayum pravashyam chunkil kond kettoooo Love You Guys

  • @fathimaji5484
    @fathimaji5484 Před 6 lety +12

    Real life super sneham eppolum vedanayan snehikunavark onnikan kayarilla palapoyum

  • @fathimahenna8044
    @fathimahenna8044 Před 5 lety +22

    Masha allah super voice Fav song...💯😍

  • @jesnajamal1107
    @jesnajamal1107 Před 2 lety +2

    2021 lum ee patt kanunnavar 🌝😁

  • @sajeersajju8111
    @sajeersajju8111 Před 5 lety +9

    Iganeulla madapidakkal undayirunnengil ente Pranayam inni ennodoppm undayirunnena😞❤️💜💕

  • @haniyahashim1246
    @haniyahashim1246 Před 7 lety +14

    super super super super ......one of my favourite ....ilove love love love love this song.....heart toching.....

  • @shamilanajmuddin5242
    @shamilanajmuddin5242 Před 8 lety +21

    polichu snehukunneghill eghanavanamm ummaye maranavarunn unnum

  • @AHARISHCCA
    @AHARISHCCA Před 3 lety +14

    I didn't understand Malayalam but I madly love this song

  • @shahananishad879
    @shahananishad879 Před rokem

    ഇനി നീ വരികില്ലെന്നറിയാം part 2 dont miss it this vdo
    czcams.com/video/xa5lNzH82Dw/video.html
    czcams.com/video/xa5lNzH82Dw/video.html

  • @mufasvnmufa1255
    @mufasvnmufa1255 Před 6 lety +42

    umma is precious GIFT of god

  • @jaaboos123
    @jaaboos123 Před 6 lety +64

    Song, lyrics, voice.....
    And everything is really good....
    Keep it up...
    And all the best....
    😍😍😍😍😍😍😍😍😍😍😘

    • @sulfikarsulf7880
      @sulfikarsulf7880 Před 2 lety

      Song, lyrics, voice...
      And everything is really good
      Keep it up...
      And all the best......
      😍😍😍😍😍😍😍😍😍😍😘

  • @jyothir3066
    @jyothir3066 Před 2 lety +3

    From Mysore Ennku Malayalam vardhu Ana..inda song Ennaku Romba pudicha Paddu I love u this song❤ Romba ve pudicha Paddu I like u kerla

  • @umarskp2287
    @umarskp2287 Před 3 lety +5

    Policchu adipoliyayittund bro We all like you so much masha Allah 😍😍😍😍

  • @RichuRichu-ln4ft
    @RichuRichu-ln4ft Před 7 lety +4

    eninjan karanjallum nee entteathavanamennilla . ...... adipoli line love it

  • @user-sz4bn3dg6h
    @user-sz4bn3dg6h Před 7 lety +10

    Parayan vittu poi song suuuuper. . .ajukka superb song. . .Nallath pole paadi. . .Nishad ikkayude lyricsum kidilanakkiyuitund. . .Mashaallah

  • @acchushanu2425
    @acchushanu2425 Před 4 lety +18

    2019 attensan plz

  • @shaluzz3698
    @shaluzz3698 Před 3 lety +16

    2021 l ആരേലും ഇണ്ടോ? ❤❤

  • @kannanrajaramkannanrajaram5233

    Super song na every day night intha song tha keppen my heart touch panna line ummane maranthu ninudan kuda varan al nan illa semma song

  • @sabirap.c8400
    @sabirap.c8400 Před 5 měsíci +1

    അല്ലാഹുവെ നമ്മളെ ഉമ്മ വിധിച്ചിട്ടുള്ള അയാളെ തന്നെ നമ്മക്ക് തരണേ ആമീൻ... 😊

  • @noufal.tpnoufi8252
    @noufal.tpnoufi8252 Před 4 lety +6

    Najan lakshadeep ninum oru kadutha aju ekka fan I love you ekka😍❤️ supper sond 💖

  • @asharaf2008
    @asharaf2008 Před 7 lety +128

    Ajuoo enthoru sound aanu.ethra keetaalum mathiyaakunnillaa.wish u all the best .

  • @shamnat6567
    @shamnat6567 Před 4 lety +8

    യഥാർത്ഥത്തിൽ സ്നേഹിക്കുന്നവൻ ഒരിക്കലും പിരിയുകയില്ല

  • @ayarinkhan2567
    @ayarinkhan2567 Před 5 lety +29

    Enthe song da ethe enthe feeling annu ithu kelkumbol ith orginil ano

  • @nazrinsh
    @nazrinsh Před 8 měsíci +1

    Oru geevatham Umma matramnnu ❤🥰🥰🥰

  • @shanavassubina6783
    @shanavassubina6783 Před 5 lety +4

    Aju ikka വോയിസ് supper song powlichu

  • @mufeedpc4495
    @mufeedpc4495 Před 6 lety +7

    Orupad thavana kandu
    Heart-to-heart touching lines

  • @salmukannur2361
    @salmukannur2361 Před 5 lety +72

    എന്താണ് ഡിസ്‌ലൈക് ചെയ്യുന്നവർ അതുകൊണ്ട് ഉദ്ദേശിക്കുന്നത് 🤷🏼‍♂️🤷🏼‍♂️

  • @rkdonish2.o640
    @rkdonish2.o640 Před 3 lety +3

    2021 ൽ കാണുന്ന ഇത്ര പേരുണ്ട്

  • @rinshidhasherin5861
    @rinshidhasherin5861 Před 6 lety +9

    Ajuvinte voice pwoli aan ttoo.... 😘😘 so cute

  • @zyn4641
    @zyn4641 Před 6 lety +19

    Super ✌Lyrics

  • @farhadrowing9794
    @farhadrowing9794 Před 2 lety +1

    ഈ വിഡിയോ എന്റെ കണ്ണ്നീര് ഒലിപ്പിച്ചു കണ്ടാൽ സങ്കടം വരും

  • @nahananijil6565
    @nahananijil6565 Před 9 měsíci +3

    2023 kaanunnavar indoo❤

  • @shamsudheenshamsu2694
    @shamsudheenshamsu2694 Před 7 lety +89

    Aju voice supper

    • @ramadasanpunathil9679
      @ramadasanpunathil9679 Před 4 lety +2

      athra rsamundooooo😎😎😎😎😎😎😁😁😀😉😐😐☺🙄😎😄😍😇

    • @salmathsalmath6682
      @salmathsalmath6682 Před 4 lety

      ❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❤️❤️

    • @sulfikarsulf7880
      @sulfikarsulf7880 Před 2 lety

      Aju voice supper

  • @n.s.bcreationz2226
    @n.s.bcreationz2226 Před 6 lety +4

    hi njan nafraz manglore karnatakatiln superrrrrrrrr song ajju bai i like it nice ur voice

  • @ayisharaisana7141
    @ayisharaisana7141 Před 2 lety +2

    Real romantic song
    പാട്ട് , വരികൾ . അജുവിന്റെ voice . സ്നേഹയുടെ അഭിനയം ഒകെ പൊളിയാ so cute
    സൂപ്പർ 👌👌👌👌👌💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @soumifathima8344
    @soumifathima8344 Před 5 lety +2

    Ummanta snehavum virahavum chertha mix pollich

  • @shanishome3883
    @shanishome3883 Před 6 lety +13

    Orupad feeling aayi

  • @afsalraheem461
    @afsalraheem461 Před 8 lety +20

    super hit

  • @AmruthaAmmu-gx8kb
    @AmruthaAmmu-gx8kb Před 5 lety +15

    super voice aanu.... orupaadu feel cheyyunnund oro varikalum...

  • @shajithashammu3480
    @shajithashammu3480 Před 2 lety +4

    Idhu femalinte feelingsum aayit onnu kettal super so waiting 😔

  • @shahanashanu3840
    @shahanashanu3840 Před 7 lety +59

    eni naan karanjaalum nee entedhaavannamennilla nice line ajukka your voice is super. nishukka nice lyrics ikkane kandaal thonnillatto ithrayum nannayi songs lyrics cheyyumenn carry on guyz love uuu

  • @mohammedrafi8598
    @mohammedrafi8598 Před 3 lety +4

    സൂപ്പർ സോങ് വിഡിയോ മുത്തേ 🌹🌹🌹🌹❤❤❤❤

  • @firozkm4897
    @firozkm4897 Před 5 lety +4

    Polichu mutheee😍😍❤️❤️❤️❤️👌👌👌😘

  • @savadworld6728
    @savadworld6728 Před 2 měsíci +9

    2024 kaanunnavar arokke like adi

  • @hanananu3169
    @hanananu3169 Před 7 lety +19

    ajukkaaaa.......oh,u r great so nice voice.I like so.................

  • @umblu
    @umblu Před rokem +8

    Ummi💋uppa💋

  • @muhammadpheroor2658
    @muhammadpheroor2658 Před 3 lety +1

    Ummachi aal kollalo 😎
    Pennintte veetil poyi paranghiyappale ntho panthiked thonnin pennineyum kondu ummachi scoot aayi
    Nannayi....umachi aaan thaaram 👌

  • @ummaumma3296
    @ummaumma3296 Před 2 lety +1

    എനിക്കും ഇതേ അവസ്ഥ....... മറ്റന്നാൾ നിക്കാഹ്... സ്നേഹിച്ചവനെ സ്വന്തം ആകാൻ കഴിഞ്ഞില്ല...6year കൊണ്ട് നടന്നു പക്ഷെ വീട്ടുകാർ വേറെ ഉറപ്പിച്ചു 😭😭😭😔😔😔

  • @sadiquesaki5044
    @sadiquesaki5044 Před 8 lety +13

    സൂപ്പർ😘