Snehathin Paattukara- Shafi Kollam & Saleem Kodathur album Dosth & Dosth by Vakkathy Vision

Sdílet
Vložit
  • čas přidán 28. 08. 2024
  • Album; Dosth & Dosth, Direction :Radhesh Asok, Camera Nidhin Thalikkulam, Produced by Sakkeer Vakkathy Vision

Komentáře • 1,9K

  • @ameerkodumudi
    @ameerkodumudi Před 6 měsíci +402

    2024 kanunnavar undo

  • @harisbeach9067
    @harisbeach9067 Před 2 lety +803

    2022 ഇൽ ഈ പാട്ടൊക്കെ തിരഞ്ഞു പിടിച്ചു കാണുന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ എത്ര കേട്ടിട്ടും മടുക്കാത്ത പാട്ട്.!😍🤩❤️

    • @SALLUSALAH
      @SALLUSALAH Před 2 lety +5

      😍👍👍

    • @remakefuture9943
      @remakefuture9943 Před 2 lety +3

      Yes😄

    • @jasirjasir1090
      @jasirjasir1090 Před 2 lety +6

      ഞാൻ ഉണ്ട് bro😍. പഴയ ആൽബം പാട്ടുകളൊക്കെ ഇപ്പോൾ കേട്ടപ്പോ മനസ്സിന് ഒരു സുഖം🥰❤️

    • @strangestrange4958
      @strangestrange4958 Před 2 lety +3

      Hi bro

    • @muhammadshadil2572
      @muhammadshadil2572 Před 2 lety +1

      @@strangestrange4958 hi

  • @ajmal_tirur6855
    @ajmal_tirur6855 Před 3 měsíci +77

    മസ്താനി യുടെ ഇന്റർവ്യൂ വീഡിയോ കണ്ട് വന്നവർ നീലം മുക്കിക്കോ 😌

  • @rajirenju2822
    @rajirenju2822 Před rokem +165

    എത്ര മനോഹരമായ പാട്ടുകൾ 😍😍😍 കുട്ടിക്കാലം മനോഹരമാക്കിയിരുന്ന ആൽബം സോങ്‌സ് 2023ലും കേൾക്കുന്നു 😍😍😍😍😍

  • @kokachisoul5161
    @kokachisoul5161 Před 4 lety +2693

    പഴയ പാട്ടുകൾ ഓർമിച്ചെടുത്തു കേൾക്കാൻ വന്നവർ ഉണ്ടോ 😍😍nostu😘

  • @muhammedashiq2424
    @muhammedashiq2424 Před 3 lety +442

    ആൽബം സോങ്ങിന്റെ ലോകത്തെ മമ്മുട്ടിയും മോഹൻലാലും...❤️ എത്രയോ ഫാൻ ഫൈറ്റുകൾ...,😄 നൊസ്റ്റു🙁

  • @dr.sujishna2122
    @dr.sujishna2122 Před 2 lety +277

    കാണാതെ പഠിച്ചു പാടിയ പാട്ടുകൾ ഒന്നായിരുന്നു❤️❤️❤️❤️❤️❤️ തിരിച്ച് കിട്ടാത്ത കാലം ❤️❤️❤️❤️❤️❤️

  • @adhilnajeeb6745
    @adhilnajeeb6745 Před 3 lety +219

    ഫ്രണ്ട്ഷിപ്പിന്റയും പ്രണയത്തിന്റയും കഥ ഒരുപോലെ പറഞ്ഞ ആൽബം ❣️❣️ lovley song 💞💞

  • @nihaadmon2897
    @nihaadmon2897 Před 7 měsíci +63

    2024ൽ കാണുന്നവർ ഇണ്ടോ

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 7 měsíci +13

    2024 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ🤩
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊❤️
    ഹാരിസ് പൊന്നാനി✍️

  • @akhiakhil7274
    @akhiakhil7274 Před 3 lety +94

    ഷാഫിക്കയും സലീമിക്കയും പണ്ടേ വേറെ ലെവൽ ആണ് അപ്പൊ ഇവർ രണ്ടുപേരും ഒരുമിച്ചല്ലേ പിന്നെ പറയണോ ❤️❤️😍😍😘😘

  • @lalettenistam1901
    @lalettenistam1901 Před 5 lety +457

    കുറെ നാളായി കേട്ടിട്ട് വിടും കേൾക്കാൻ തോന്നി പോയി ഇന്ന് കെട്ടു 👌🏼👌🏼

  • @sydtalk5985
    @sydtalk5985 Před 2 lety +214

    ഇവർക്ക് വേണ്ടിയും fan fight നടത്തിയ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു,🤗🤗

  • @ancychinnu7385
    @ancychinnu7385 Před 5 lety +1150

    ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @mdsafwanmp1999
    @mdsafwanmp1999 Před 2 lety +156

    ഈ പാട്ട് ഇവർ രണ്ട് പേരും കൂടി സ്റ്റാർ മാജിക്‌ വേദിയിൽ വെച്ച് പാടാൻ ഞാൻ കുറെ ആഗ്രഹിച്ചു.

  • @theerthasarvesh
    @theerthasarvesh Před 4 lety +88

    എത്ര പെട്ടെന്നാണ് ഈ പാട്ടുകൾ നമ്മളെ പഴയ കാലത്തിലേക്ക് കൊണ്ടു പോകുന്നത് 🤗😑❣️

  • @hearttouchmusic6946
    @hearttouchmusic6946 Před 5 lety +482

    ഷാഫി ഇക്കായെ ഒരു പാട് ഇഷ്ടമാണ് നിങ്ങൾക്കോ

  • @jowharbabujowhar5077
    @jowharbabujowhar5077 Před 4 lety +128

    ആണ്ടവാ ഇതൊക്കെ ആണ് album songs😍👌👌

  • @mediamirrorkma
    @mediamirrorkma Před 3 lety +78

    ഈ പാട്ട് കേട്ടാ എന്താണാവോ.... ഞാൻ അപ്പൊ കരയും 😢 ശെരിക്കും ഷാഫി ഇക്കയെ ഇതിൽ ഇഷ്‌ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല 💗

  • @WorldKing-ht9yf
    @WorldKing-ht9yf Před rokem +20

    ഇതൊക്കെ കേട്ട് സ്കൂളിൽ പോയിരുന്ന ഒരു കാലം. ഇപ്പൊ കേട്ടിട്ട് പഴയ ഓർമ്മകൾ തിരിച്ചു വരുന്നു ♥️♥️♥️♥️♥️♥️

  • @user-uj1wd8zj7x
    @user-uj1wd8zj7x Před 3 lety +32

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ വരുന്നവർ ഉണ്ടോ 😊😔😔💔💔💔
    I Miss you My Bestiees 😔😔😘😘😘😭😭

    • @minianilkumar2301
      @minianilkumar2301 Před 8 měsíci

      സത്യം
      ഒരുപാട് ഇഷ്ടമായിരുന്നു ബട്ട്‌ വിധി

  • @captainmovies2113
    @captainmovies2113 Před 2 lety +38

    എത്ര വർഷമായാലും ഈ പാട്ട് മനസ്സിൽ തന്നെ ഉണ്ടാകും 😍😍

  • @jasirjasir1090
    @jasirjasir1090 Před 7 měsíci +16

    2024 ൽ ആരൊക്കെ കാണുന്നുണ്ട് ❤️

  • @user-hn5yr7km9o
    @user-hn5yr7km9o Před 5 lety +168

    ഈ പാട്ട് കാണുപ്പോൾ എനിക്ക് എന്റെ കുട്ടി കാലം ഓർമ്മ വരുന്നു

  • @Kiran-uv8qn
    @Kiran-uv8qn Před 5 lety +788

    ആരെങ്കിലും 2019 ൽ പാട്ടുകൾ കേൾക്കുന്നുണ്ടോ.. 😘😙

  • @praveenpanappamkunnu4988
    @praveenpanappamkunnu4988 Před 5 lety +334

    ഒരു കാലത്ത് ഹിറ്റ്‌ ആയിരുന്നു ഈ song

  • @sajinisaji2149
    @sajinisaji2149 Před 4 lety +901

    2020, ഇതിൽ ആരൊക്കെ കണ്ട് ഇത്

  • @sradhasivan9771
    @sradhasivan9771 Před rokem +11

    ഇന്ന് ഈ ആൽബം പാട്ടുകൾ കേൾക്കുമ്പോ നെഞ്ചിൽ ഒരു വിതുബൽ ആണ് തിരിച്ചു കിട്ടാത്ത ആ കുട്ടികാലം ഓർത്തുപോവുന്നു 😪😪😪😪

  • @ekeralam
    @ekeralam Před 9 lety +264

    മനസ്സിൽ എവിടെയൊക്കെയോ ഒരുപാട് മുറുവുകൾ ഉളള പോലെ..... ഈ മനസ്സ് ഒരുപാട് പിടയുന്നു.......

  • @sajeermanikoth3622
    @sajeermanikoth3622 Před 7 lety +75

    സൂപ്പർ സോങ്
    ഒരുപാട് ഇഷ്ട്ടആയി ശാഫിക്ക സലീംക്കാ തകർത്തു പാടി അഭിനയിച്ചു.... Ilove you

  • @divya-rm1qn
    @divya-rm1qn Před 4 lety +267

    2020കേൾക്കുന്നവരുണ്ടോ

  • @muhammedbariz7879
    @muhammedbariz7879 Před 5 lety +381

    ഒരുപാട് ഓർമ്മകൾ സമ്മാനിച്ച സോങ്..

  • @rashibasheer4825
    @rashibasheer4825 Před 6 lety +28

    എത്ര കേട്ടാലും മതി വരുന്നില്ല... I like it😘😘😘

  • @shirink1657
    @shirink1657 Před 2 lety +17

    3:16😥 ഉള്ളിലിരമ്പും സ്നേഹ കടലിൻ ആഴം കാണാതെ ... ഉള്ള് കവർന്നൊരു പ്രണയം നിന്നെ വിട്ട് പിരിഞ്ഞില്ലേ .....💔💔💔😥😥

  • @vinuaravind1727
    @vinuaravind1727 Před 2 lety +14

    ശരിക്കും ഇപ്പോൾ കണ്ടപ്പോൾ ആണ് ഈ പാട്ടിന്റെ ഉള്ളടക്കം മനസ്സിലായത്.. 🥰

  • @noushirnoushirn.s7127
    @noushirnoushirn.s7127 Před 5 lety +115

    Ee 2019 ilum...keattukondirikkunu....shafikka saleemka....orupad thanks...vishamikkumbolum feeling songiloode...kannunirayich..sandoshipichathil

  • @aryashaji.j2005
    @aryashaji.j2005 Před 5 lety +57

    Pandathe shafi n Saleem songs okke vere level aarnnu..Missing💔

  • @nasmalnachu430
    @nasmalnachu430 Před 4 lety +115

    2020lum ee song kelkunavar like adiche

  • @muhammedalthaf4453
    @muhammedalthaf4453 Před rokem +3

    2023 lum und

  • @agdas6616
    @agdas6616 Před 3 lety +67

    Star magic കണ്ടതിനു ശേഷം പാട്ടുകൾ തേടിവന്നത് ഞൻ മാത്രം ആണോ....

  • @SafarM10
    @SafarM10 Před 5 lety +105

    ഷാഫിക്കാ... 😘😘😘
    സലീംക്കാ... 😘😘😘

  • @sajasci8359
    @sajasci8359 Před 3 lety +6

    Ethra quality visuals aahnn aa kalath ivar chyth vechath.. ennal innathe pattukalo... onnikki school love story... allenki thepp.. pinne kore effectsum.. puttiyum.. avastha

  • @mrlolan3427
    @mrlolan3427 Před 3 lety +8

    ഇറങ്ങിയ സമയത്ത് ഫുള്‍ടെെം കേട്ടോണ്ടിരുന്ന പാട്ട്

  • @ayooba1307
    @ayooba1307 Před 3 lety +33

    20201 kandavar aarokke

  • @tijoytiju8974
    @tijoytiju8974 Před 4 lety +3

    Fb വഴി കിട്ടിയ എന്റെ ജീവനായ കൃഷ്ണ ഈ പാട്ടും നീയും ഒരുപോലെ ആണ് അത്രക് ഇഷ്ടം ആണ് നീ എന്റെ ജീവനാണ് നീ എന്നിലേക്കു വരുന്ന ആ ദിവസം ഞാൻ അതിനു വേണ്ടി കാത്തിരിക്കുകയാണ്.. ആലപുഴകാരിക്.. പാലക്കാട് ഉള്ള ചെക്കൻ.. മുത്തേ ilove യു

    • @azimjalal1923
      @azimjalal1923 Před 4 lety

      മച്ചാനെ അത്രയും ഇഷ്ട്ടം ആണെങ്കിൽ കൊണ്ട് വന്നൂടെ

    • @azimjalal1923
      @azimjalal1923 Před 4 lety

      നീ വേറെലെവൽ ആണ് ബ്രോ

    • @tijoytiju8974
      @tijoytiju8974 Před 4 lety

      @@azimjalal1923 ആണ് ബ്രോ അവൾ എന്റെ ജീവനാണ്

    • @tijoytiju8974
      @tijoytiju8974 Před 4 lety +1

      @@azimjalal1923 താങ്ക് ബ്രോ

  • @ANILKUMAR-sn4yv
    @ANILKUMAR-sn4yv Před 5 lety +44

    Ee patt oo vayya...ullavanegil mohikkam ellayemkil gethikkam vari poli

  • @mithilajmithu5594
    @mithilajmithu5594 Před 3 lety +4

    സ്നേഹത്തിൻ പാട്ടുകാരാ
    സ്വപ്നത്തിൻ കൂട്ടുകാരാ...
    പാടാമോ ഒരു വട്ടം നീ കാദോരം.....
    സ്നേഹത്തിൻ പാട്ടുകാരാ
    സ്വപ്നത്തിൻ കൂട്ടുകാരാ
    പാടാമോ ഒരു വട്ടം നീ കാദോരം....
    പാടിയ പാട്ടുകൾ മനോഹരം..
    പാടാ പാട്ടുകൾ സുധാമയം..
    പാടിയ പാട്ടുകൾ മനോഹരം..
    പാടാ പാട്ടുകൾ സുധാമയം..
    ഇടനെഞ്ചിൽ കൈകൾ
    കോർക്കുവാൻ എന്നും
    കൂടെ വാ...
    ഇടനെഞ്ചിൽ കൈകൾ കോർക്കുവാൻ എന്നും
    കൂടെ വാ..
    സ്നേഹത്തിൻ പാട്ടുകാരാ
    സ്വപ്നത്തിൻ കൂട്ടുകാരാ...
    പാടാമോ ഒരു വട്ടം നീ കാദോരം.....

  • @nichanishad01
    @nichanishad01 Před rokem +3

    ഞാനവളെ ഒരുപാട് സ്നേഹിച്ചു 'എന്റെ ജീവനെക്കാളും 🫂അവൾക്ക് ഞാനും ഒരുപാട് പ്രിയപ്പെട്ടവനായിരുന്നു "😭പക്ഷെ ഇന്നവൾ ഒരുപാട് അകലെയാണ് 'ഒന്ന് കരയാൻപോലും പറ്റാതെ 😭എന്റെ മുത്ത് "
    എന്നെങ്കിലും ഒരുമിക്കുമെന്ന പ്രതീക്ഷയോടെ ഞാനിന്നും കാത്തിരിപ്പാണ് 🥰

  • @aysha_boutique448
    @aysha_boutique448 Před 4 lety +32

    Who came to watch on 2020🤩

  • @__Praveen___762
    @__Praveen___762 Před 6 lety +323

    എന്റെ ഹൃദയത്തിൽ പതിഞ്ഞ song

  • @user-mi8pt5rh1m
    @user-mi8pt5rh1m Před 3 lety +13

    എത്ര കേട്ടാലും കേൾക്കാൻ തോന്നുന്ന പാട്ട് ❤❤❤❤❤

  • @shemishemi682
    @shemishemi682 Před rokem +7

    ആൽബം സോങ്‌സിലെ അന്നത്തെ മമ്മൂട്ടിയും മോഹൻലാലും ഇവരായിരുന്നു

  • @anjeesh.m1735
    @anjeesh.m1735 Před rokem +4

    ❤❤ 7വർഷത്തിന് ശേഷം ഈ പാട്ട് കേൾക്കുമ്പോൾ💗

  • @firoshmiranda9560
    @firoshmiranda9560 Před 5 lety +57

    2019 il mathramalla iniyulla kalangalilum kelkum ee ganangal.
    Alle

  • @swabiraswabi4282
    @swabiraswabi4282 Před 2 lety +1

    Ente favt song, ithu kellkumbol Vere feeling's manasil odiyethunath enikk ente friendsineyum orthupokum ee song kellkumbol...

  • @racebull8964
    @racebull8964 Před 4 lety +68

    ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ

  • @sandhukrishnansandhukrishn7254

    ഇതുപോലെ ഒരു സിറ്റുവേഷൻ ഉണ്ടായാൽ ... ഉഫ് ഓർക്കാൻ കൂടി വയ്യ..

  • @AliAli-rj9bj
    @AliAli-rj9bj Před 8 měsíci +4

    2024 jan 2. കാണുന്നവർ ആരൊക്കെയുണ്ട് 🎉

  • @adarshskochumon2120
    @adarshskochumon2120 Před rokem +2

    ദൈവമേ ഇപ്പൊ കണ്ടിട്ടും കരച്ചിൽ വരുന്നല്ലോ 😇. പാട്ടുകൾക് മാത്രമേ ഇത്ര പെട്ടെന്ന് നമ്മളെ വേറൊരു ലോകത്തിലേക് കൊണ്ട് പോകാൻ സാധിക്കുള്ളു എന്ന് തോന്നുന്നു. ❤

  • @dentechie
    @dentechie Před 9 měsíci +1

    ദോസ്ത് എന്ന സിനിമയിൽ ഇടാൻ പറ്റിയ പാട്ട്...Cinemaakaar ith kand padikkanm.... Ethra nalla song aan....

  • @thachunishu6212
    @thachunishu6212 Před 8 měsíci +3

    2023ൽ കാണുന്നു.... സലീംക്ക 😍ഷാഫിക്ക 😍

  • @ammusuni9093
    @ammusuni9093 Před 2 lety +16

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ആണ് ❤❤❤

  • @nithyavinesh8302
    @nithyavinesh8302 Před 10 měsíci +1

    ഒരിക്കൽ കൂടി ആ kalam തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം und ഇവരുടെ പാട്ട് okke കാണാതെ പഠിച്ചു നടന്ന th okke ഓർമ. വര ❤️❤️❤️

  • @anaghachinnu3686
    @anaghachinnu3686 Před 3 lety +2

    Ente naatukarana koyilandy karude muth shafi ikka ❤️😘

  • @ashiqeethezz935
    @ashiqeethezz935 Před 3 lety +4

    2021 ൽ ആരൊക്കെ കണ്ടു ഇത്..😌

  • @jinshajishila9924
    @jinshajishila9924 Před 3 lety +12

    എനിക്ക് ഇഷ്ടപെട്ട പാട്ട് ആണ് ഇത്. ഞാൻ എപ്പോഴും എടുത്ത് കേൾക്കും❤❤😘😘😘❤❤

  • @vandiprathanshibil8742
    @vandiprathanshibil8742 Před rokem +2

    2023 kettavarr indo🤗

  • @ajmal_razi_12
    @ajmal_razi_12 Před 8 měsíci +3

    2023 കഴിഞ്ഞു 2024 ആരെകിലും ഉണ്ടോ ചങ്ങ്കുകളെ ❤🥰😎

  • @rahuler5549
    @rahuler5549 Před 9 lety +29

    Its tooo heart touching song this song is dedicated by all love birds &my frds tnx a lot for Mr shafikollam &saleem

  • @Dreamworld213
    @Dreamworld213 Před rokem +4

    2023l ee paatt kettavar undo

  • @JasminJasmihussain-py6tz
    @JasminJasmihussain-py6tz Před 8 měsíci +1

    പഠന കാലം വളരെ മനോഹരമാക്കിയ പാട്ട്, ഷാഫി ഇക്ക uyirr....,❤❤❤❤

  • @farhanrajeeb4304
    @farhanrajeeb4304 Před 2 lety +1

    ഞാൻ ഒന്നിൽ എങ്ങാനും പഠിക്കുമ്പോൾ ഇറങ്ങിയ song ആ അന്നുമുതൽ ma fav song ഇതാ

  • @genius8700
    @genius8700 Před 5 lety +4

    Just love saleem Ikka’s voice and Shafikka’s rendition!! Adipoli.. manassu Thurannu padunna singers...!! Love from Canada ..

  • @praveenpiravom
    @praveenpiravom Před 2 lety +11

    ഫാൻ ഫൈറ്റ് കാലത്ത് ഞാൻ ഷാഫിക്കയുടെ ആളായിരുന്നു... 😄 പക്ഷെ സലീമിക്ക മുത്തായിരുന്നു 😄😘😍

  • @jitxinmusic
    @jitxinmusic Před rokem +2

    2023il ee song kelkumbo vallatha oru feel. ❤❤❤❤.

  • @sadikpt4116
    @sadikpt4116 Před 3 lety +3

    സജിത ഇപ്പൊ സിനിമയിൽ, ആൽബത്തിൽ ഒന്നും കാണുന്നില്ലല്ലോ

  • @sunithaaji1604
    @sunithaaji1604 Před 8 lety +7

    muriveetta manasitte
    Karachilano antha parayedathu ariyilla Supperrrrrrrrrrrrrrrrrrrrrr Shafikkkkaaaaaaaa👍👍👍👍👍👍👍

  • @death3816
    @death3816 Před 6 lety +119

    na sri lanka malayalam theriyathu erunthalum malayala songs romba pudikum i love malayalam songs

  • @marjinisha9291
    @marjinisha9291 Před 3 lety +5

    Shafikayude song othiri eshttam👌👌👌

  • @anuragkg7649
    @anuragkg7649 Před 5 lety +107

    സൗഹൃദം❤പ്രണയം

  • @palrathinadar2727
    @palrathinadar2727 Před 5 lety +11

    I am understanding coz I am Tamil but very Awesome song 😍😍

  • @fathimashahala9576
    @fathimashahala9576 Před 5 lety +11

    One of my favourite...really loved it

  • @EBGdailyneeds-iz3rz
    @EBGdailyneeds-iz3rz Před 7 měsíci +1

    2024 lillum marakunilla ormkal nirnja aa memories 😊

  • @Ishkinnilav
    @Ishkinnilav Před 6 měsíci

    2024 ഇടയ്ക്ക് ഒക്കെ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ് സൗഹൃദം അതിലേറെ പ്രണയം ചേർത്ത ദൃശ്യ വിസ്മയം 💕 സലീം ഷാഫി 💕

  • @adarshk3030
    @adarshk3030 Před 2 lety +3

    2022 lum kelkunavr indo

  • @s8media302
    @s8media302 Před 4 lety +20

    4:30 ഒരുപാട് സ്നേഹിച്ചിട്ടും മനസ്സിലാക്കാതെ പോയ ഒരു കാമുകന്റെ വേദന

  • @shifashiyas7838
    @shifashiyas7838 Před 2 lety +1

    Shafikka fans undo uff Aa sound enthoru resa

  • @niviakku7654
    @niviakku7654 Před 7 měsíci +2

    2024 ൽ കേൾക്കാൻ വന്നവർ ഇണ്ടോ 🎉

  • @devikamurali3681
    @devikamurali3681 Před 6 lety +22

    Eda nenjil kaikal korkan ennum kude vaaa😢😢😢😢😭😭😭😭😭😢😢😢

  • @ajmalyaz3983
    @ajmalyaz3983 Před 4 lety +15

    2012 ഈ song oru തരംഗം തന്നെയായിരുന്നു ഞാൻ 10 പഠിച്ച സമയം uff ❣️

  • @ambadiambadi7420
    @ambadiambadi7420 Před 3 lety +2

    ഈ പാട്ട് എപ്പോഴും ഞാൻ കാണും നിങ്ങളോ

  • @paachujr1178
    @paachujr1178 Před 2 lety +3

    2009 ഇറങ്ങിയതാണെന്നു തോനുന്നു 🥰🔥

  • @lalkrishna9597
    @lalkrishna9597 Před 5 lety +4

    എന്റെ ഹൃദയത്തിൽ പതിഞ്ഞ പാട്ട് ,by NITHIN

  • @karthikrk4169
    @karthikrk4169 Před 3 lety +2

    2k21 lockdown lu irunnu kanunnor ndo..... nostu😇

  • @divacraft_creations
    @divacraft_creations Před rokem +2

    2023 il ith kelkkunavar indo 🙋🏾‍♀️

  • @susmisoman7265
    @susmisoman7265 Před 6 lety +8

    Marakkan sremikyunna ormakal veendum odiyethum ee song kettal

  • @wingsofadhuzworld1132
    @wingsofadhuzworld1132 Před 5 lety +4

    2 song um poli aayittund....Some feelings.... polichu

  • @adithyanair4674
    @adithyanair4674 Před 2 lety +2

    ഈ സോങ് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത വിങ്ങലാണ് 🥺

  • @MITRAeditzz
    @MITRAeditzz Před 7 měsíci +2

    2024 aroke kandu... Ee song innum heart touching alle

  • @binuc5537
    @binuc5537 Před rokem +3

    2023 കാണുന്നവരുണ്ടോ