അവളെ നഷ്ടപ്പെട്ടപ്പോൾ അവൻ ചെയ്തത് | Nilavinte | jamsheer tirur | shafeeq karad | essar media

Sdílet
Vložit
  • čas přidán 28. 08. 2024
  • Please subscribe this channel for more videos.
    For Channel Memberships : goo.gl/25DRLP
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Website : www.essaarmedi...
    Facebook : / essaarmediaofficial
    For Enquiries : 9544 199 555, essaarmedia@gmail.com
    please subscribe this youtube channel
    © Copyright 2019 | Essaar Media Pvt.Ltd

Komentáře • 848

  • @paathuuuzhaduuz7437
    @paathuuuzhaduuz7437 Před 5 lety +210

    മറന്നിടേണേ പൂവേ വെറുത്തിടേണേ എന്നെ
    നേരം പുലരും മുൻപോർമ്മകളേ നീ കൊന്നിടണേ
    പുതു ജീവിത വഴിയിൽ ഞാനൊരു നോവായ് മാറരുതേ❤✌
    Nice Lyrics😚😚😚😚😚😚

  • @ummichinte_singer5182
    @ummichinte_singer5182 Před 5 lety +596

    കുറ്റപെടുത്തിയവര്‍ക്കും കൂടെ നിന്നവര്‍ക്കും നല്ലത് പറഞ്ഞവര്‍ക്കും തള്ളിപറഞ്ഞവര്‍ക്കും നന്ദി.🙏.ഈ ഗാനം എന്‍റെ വരികളിലൂടെയും സംഗിതത്തിലൂടെയും ന്‍റെ റൂഹിന്‍റെ ശബ്ദത്തിലൂടെയും നിങ്ങളുടെ മുമ്പില്‍ എത്തിയതില്‍ അതിയായ സന്തോഷം .😊😍..ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളോട് ഹ്രദയത്തില്‍ നിന്നും നന്ദി.🙏.എല്ലവരോടും ഇഷ്ഖ് മാത്രം 😍..കഴിവുള്ളവര്‍ വളരട്ടെ✌ ..ഇത് നിങ്ങള്‍ സ്വീകരിക്കും എന്ന പ്രതീക്ഷയില്‍ എളിയ കലാകാരന്‍..അമീന്‍ വള്ളികുന്നം 😊

    • @ansimwayanad
      @ansimwayanad Před 5 lety +5

      അമീന് വള്ളികുന്നം 7559840819 😘😘😘✌️

    • @naifsafaddq1352
      @naifsafaddq1352 Před 5 lety +14

      ഈ സോങ്ങിന്റെ ഏറ്റവും വലിയ അവകാശി
      #Ameen_vallikunnam

    • @Lifestyle_In_Colour143
      @Lifestyle_In_Colour143 Před 5 lety +6

      Agalutty muthann 😍😍😍

    • @hansalpachikodu2491
      @hansalpachikodu2491 Před 5 lety +5

      Ente mwthe😘😘😘

    • @ajmalbiju5302
      @ajmalbiju5302 Před 5 lety +4

      അമീന് വള്ളികുന്നം 7559840819 AliYooi.... Sambhavam HvY

  • @ishquemichooz4647
    @ishquemichooz4647 Před 3 lety +11

    എന്റെ fvrt song ആണിത് 😍ഞാൻ അനുഭവിച്ച എന്റെ കഥ 😭ഉമ്മൻറിം ഉപ്പൻറിം ഇഷ്ടത്തിന് വേണ്ടി എന്റെ ചില ഇഷ്ടങ്ങൾ ഇന്നും എനിക്ക് ഒരു സ്വപ്നമായി എന്റെ കൂടെ ഉണ്ട് 😭😭സ്വപ്ന മായി മാത്രം ഒരിക്കലും നടക്കാത്ത സ്വപ്നം 😭😭ജന്മം തന്നവർക് വേണ്ടി ജീവിതം മാറ്റികൊടുത്തു 💯

  • @ajmals4586
    @ajmals4586 Před 5 lety +260

    കുറെ നാളുകൾക്കു ശേഷം ഒരു നല്ല albam song കേൾക്കുന്നത്,, അടിപൊളി

  • @sinnukasrodofficial1742
    @sinnukasrodofficial1742 Před 5 lety +161

    Muthey late aayipoi kanan.....
    Polich muthey
    supper & 💕💕💕💕💕💕
    All the best team.....
    Ellavarum polichu keto... ✌✌

  • @Lifestyle_In_Colour143
    @Lifestyle_In_Colour143 Před 5 lety +6

    Enta agalutty Ameenikaka 😩😩😩😩polichppa jamsheeikaka singing Masha Allah polich😍😍😍😍shafeekikaka all team polichtta💟💟💟💟💟💟

  • @basimkl55
    @basimkl55 Před 5 lety +872

    വിരഹത്തിന്റെ വേദന അത് അനുഭവിച്ചവർക്കേ അറിയൂ...😥😥

  • @Aliyarvellamunda
    @Aliyarvellamunda Před 5 lety +79

    വരികള്‍ കിടുവാണ്
    പാടിയത് അതേ പോലെ നന്നായി
    വിസ്മയ വീണ്ടും വിസ്മയിപ്പിച്ചു
    ചെങ്ങായിമാാരെ ഇത് കിടുക്കി

  • @shansalimsabeena1905
    @shansalimsabeena1905 Před 5 lety +26

    അമിൻ വള്ളികുന്നം നിന്റെ അടുത്ത് നിന്നും വരുന്ന എല്ലാ പാട്ടുകളും സൂപ്പർ ആണ് കേട്ടോ പടച്ചവൻ മരണംവരെ ഈ കഴിവ് നിലനിർത്തട്ടെ

  • @shafeekppkappu9329
    @shafeekppkappu9329 Před 5 lety +14

    മനോഹരം... അമീൻ വരികൾ ഒരു രക്ഷയും ഇല്ല.... ജംഷി ആലാപനം ഉഷാർ..
    ഇനിയും ഉയരങ്ങൾ കീയടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു...

  • @sajadmulla9418
    @sajadmulla9418 Před 5 lety +123

    എജ്ജാതി വിയോസ് മുത്തേ... അണിയറ പ്രവർത്തകർക്ക് ഹൃദയം തൊട്ട് നന്ദി...
    ഷഫീഖ് ജംഷി 💯😍🌹

  • @malayillinu007
    @malayillinu007 Před 5 lety +184

    ചില പ്രണയം തോൽക്കുക
    വീട്ടുകാർ ജയിക്കാൻ വേണ്ടി ആയിരിക്കും

  • @machusprodection3917
    @machusprodection3917 Před 5 lety +55

    ജംഷി മുത്തേ പൊളിച്ചു കരളേ അമീനെ ഒന്നും പറയാൻ ഇല്ല വരികൾ എങ്ങനെ പറയുക ഷഫീകേ dairction എല്ലാം പൊളി ആണെടാ ഇതിനെല്ലാക്കാളും ഇത്രയും നല്ല വർക്ക്‌ നമുക്ക് തന്ന പ്രൊഡ്യൂസർ ഇക്ക ഇനിയും ഇത് പോലെ നല്ല വർക്ക്‌ പ്രതീക്ഷിക്കുന്നു

  • @naifsafaddq1352
    @naifsafaddq1352 Před 5 lety +147

    Jamshiyee.. Ameeneee...
    നിങ്ങള് വേറെ ലെവൽ ആണ് മക്കളെ.
    അഭിനയിച്ച എല്ലാരും കിടുക്കി 💕
    ഷഫീക്കെ 🌹

  • @shahlazz4163
    @shahlazz4163 Před 5 lety +20

    വിരഹത്തിന്റെ വേദന അനുഭവിച്ചവർക്ക് അറിയും ...Supper

  • @husain__mhmd71
    @husain__mhmd71 Před 5 lety +61

    കുറേയേറെ കാത്തിരുന്ന ഒരു പാട്ടാണ്. എന്തായാലും വെറുതെ ആയില്ല. അടിപൊളി work. Next hit for sure. All the best guys😘😘😘😘😘😘😘😘

  • @aashi...4865
    @aashi...4865 Před 3 lety +10

    Nice song dears ജീവൻ നൽകി സ്നേഹിച്ച ഏതൊരാൾക്കും ഉള്ളിൽ തട്ടുന്ന വരികൾ😔😔 " മറന്നിടേണേ പൂവേ
    വെറുത്തിടണേയെന്നെ.....
    നേരം പുലരും മുൻപോ ർമകളെ കൊന്നിടണേ......

  • @viraltike3046
    @viraltike3046 Před 5 lety +86

    my life ഓർത്ത് പോയി ഞാൻ എന്റെ പ്രണയം

  • @noufalnoushad7993
    @noufalnoushad7993 Před 5 lety +4

    അമീൻ വള്ളികുന്നം
    വർണിക്കാൻ വാക്കുകൾ കിട്ടാത്ത ലോകത്തേക്ക് എത്തിച്ചു
    ഒന്ന് മാത്രം പറയാം വിമർശിക്കുന്നവർ എന്തും പറഞ്ഞോട്ടെ നിന്നെയും ജംഷിയെയും പോലുള്ള കലാകാരന്മാരെ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ ഞങ്ങൾ ഉണ്ടാകും
    All the best 👍

  • @abiafi6496
    @abiafi6496 Před 5 lety +20

    Kanunathinu munne like adichu 😍😪😪 my Fev song.... Jamshiyeee lob you... Pwoli... Super feel....

  • @abdhuuppala2098
    @abdhuuppala2098 Před 5 lety +13

    E song vindum vindum kandavar evide like cheyy

  • @kazhukangaming32
    @kazhukangaming32 Před 5 lety +15

    😍😍😍🌹🌹💕💕😍💕🌹😍🌹😍🌹😍😘😍😘😍😘😍🌹😍💕😍💕😍💕😍🌹🌹😍😘😍😘😍😘😍😘yp ....വിചാരിച്ചത് പോലെ വർക്ക് പൊളിച്ചു ....സൂപ്പർ ..😍😍😍😍😍😍😍കുറ്റം പറയാൻ ഒരുപാട് പേർ കാണും ...പക്ഷേ തളരരുത് .......ഇനിയും നല്ല നല്ല വർക്കുമായ ......വരണം ......🌹🌹🌹😘😘😘😘😘😍😍😍😍😍😍😍😍😍😍😘😘🌹🌹🌹😍😘😍😘😍😍💕💕😍💕😍

  • @nihalthodupuzha
    @nihalthodupuzha Před 5 lety +38

    Waahhhh പൊളിച്ചു കൽബുകളെ.. ജംഷി നീ തകർക്ക് മുത്തേ....
    Lyrics music and singing fabulous
    നിബിൻ bro കട്ട മാസ്സ്... ഷഫീഖ് ഇക്കാ 😍😘 ഷാനിഫ് ഇക്ക ഉപ്പ ആയിട്ട് ജീവിച്ചു✌.... എല്ലാരും തകർത്തു....
    All the best team.....

  • @sudheersulfisulfia.r.s7222

    M poli.... Nice song ഷഫീഖ് ഇക്ക പൊളി ജംഷി മുത്തേ അടിപൊളി ആക്കി.... Nice lyric nice voice ഇനിയും ഇതുപോലെ ഒരുപാട് song ഇറക്കാൻ കഴിയട്ടെ

  • @nihilamolsinger8090
    @nihilamolsinger8090 Před 5 lety +12

    ഇക്കമാരെ വർക്ക്‌ പൊളിച്ചൂട്ടോ...Lyrics music supper.. ജംഷീർക്ക, ഷഫീഖ് ഇക്ക, നിബിൻ ഏട്ടൻ, ഷാനിഫ് ഇക്ക എല്ലാരും തകർത്തു...😍സ്റ്റോറി ഒരുപാട് ഇഷ്ട്ടായി..വിജയങ്ങളിൽ എത്തട്ടെ....

  • @pubgboy5678
    @pubgboy5678 Před 4 lety +14

    ഇതു എന്റെ കഥ ആണല്ലേ ബ്രോ എല്ലാം അത് പോലെ 😔😔😔😔😔😔😔😔😔😔😔

  • @farshanafarshu803
    @farshanafarshu803 Před 5 lety +12

    My frvt song 😘thanks upload chaithathin 😍😍

  • @anas.k47
    @anas.k47 Před 5 lety +2

    Nallavarigal.... Pinne kootukaarude sneeham.... Adipoliyayi..... Ellasneehavum inganeylla..... Ente snehathinte vidhi mrg n sheesham aayirunnu... Nthayalum ushaaraayi song

  • @AJU-nr4oi
    @AJU-nr4oi Před 4 lety +9

    വിരഹം അത് ജീവിതവസാനംവരെ ഒരു നോവായിരികും🖤💔❣️💔❣️💔💔

  • @aliziyan2
    @aliziyan2 Před 5 lety +5

    Jamshi shafeeq nibin supperbbb ith nalloru vijayam avatte ennum id pole nalla ganaghal prekshagark sammanikkan pattatte... All the best❤❤❤

  • @rahoof1019
    @rahoof1019 Před 5 lety +8

    നല്ല വരികൾ
    കൂടുതൽ ഒന്നും പറയാൻ ഇല്ല ബ്രോ
    അടിപൊളി ആയി

  • @mijilamoidu7285
    @mijilamoidu7285 Před 5 lety +4

    vallthoru ishttan jamsheene..athe pole oonde songumm plwichhh ..nadinde acting kidu ane😘😘😘😍😍

  • @binoykurisingal1895
    @binoykurisingal1895 Před 5 lety +4

    jamshi mutthee... polichuu.!! ❤❤😙😙😙 Nibi ❤😜

  • @junaidibrahim4818
    @junaidibrahim4818 Před 5 lety +20

    pwoli ALBUM SONG.. direction kollam acting super ...keep it up this hardwork

  • @favoritemusic6424
    @favoritemusic6424 Před 5 lety +72

    Ende chung blood Jamshee ni polikkanam Qulbe... Katta Feeling Song karluuuu 😘 😘 😘 😘 acting spr... Ende chung ni yallavarum support cheyyane

  • @blackmedia5165
    @blackmedia5165 Před 5 lety +8

    Supper song
    Jamshi tirur fans like

  • @shanobsha3225
    @shanobsha3225 Před 5 lety +3

    Super

  • @jahanajaana3285
    @jahanajaana3285 Před 5 lety +3

    Supperb

  • @nijasnavas2610
    @nijasnavas2610 Před 5 lety +4

    Pwolichu kidukki virahathinte vedhana anubhavichavarkke ariyu athum pinne storiyum songum ellam koodi chernnu vambal feel thanne undakkunnu masha allah ithupole iniyum pretheekshikkunnu muthugale

  • @nazeerkasaragod3957
    @nazeerkasaragod3957 Před 5 lety +3

    Super album...
    Karayippichu varikal

  • @mariyambtech5792
    @mariyambtech5792 Před 5 lety +61

    അൽഹംദുലില്ലാഹ് മുത്തേ ഉഷാറായിട്ടുണ്ട്. തീം ഒന്നും പറയാൻ ഇല്ല പൗളി പൗളി ♥♥♥😍😍😍

    • @Pc-vy7kr
      @Pc-vy7kr Před 4 lety

      Ithinokke hamd parayamo...???

  • @shamseenas1635
    @shamseenas1635 Před 5 lety +7

    Enik orupad ishtam ayii especially song

  • @ramshadthaliparamba8295
    @ramshadthaliparamba8295 Před 5 lety +5

    Jamshi,cheppy,nibhi,vismaya....pwolichu...vere level work...😍😘

  • @_dreamsonwheels_
    @_dreamsonwheels_ Před 5 lety +17

    Uff oru raksheella... song😘😘
    Jamshikka shafeeq kaku 😍❤️

  • @ayyushalu8839
    @ayyushalu8839 Před 5 lety +5

    Nice song👍👍👍

  • @nishadmv1601
    @nishadmv1601 Před 5 lety +2

    Polichutto...

  • @crazygang1468
    @crazygang1468 Před 3 lety +1

    Vallaatha fuelling ulla varikal super song abinayavum nannayittund👏👍👍💐💐💐💐💗💗

  • @joystickgamer2226
    @joystickgamer2226 Před 5 lety +2

    Superaatto kidu

  • @alfiyabinthmeerasahib
    @alfiyabinthmeerasahib Před 5 lety +3

    Nice

  • @mhdsiraj8362
    @mhdsiraj8362 Před 5 lety +22

    Nice song keep it up✌️💓💓wtng fr another one

  • @thayims6231
    @thayims6231 Před 4 lety +2

    Pwolich muthe nthoru feel😢😢

  • @jamsheerak6835
    @jamsheerak6835 Před 4 lety +3

    Nice
    All the best

  • @mijilamoidu9140
    @mijilamoidu9140 Před 5 lety +59

    jamsheeerrr my fvrt singer ..vallathoru ishttaa😙😙😍😍😍😍😍😍😍pwlichttoooo actingm ellamm

  • @myworldbyshihab2109
    @myworldbyshihab2109 Před 5 lety +11

    ജംഷി മുത്തേ പൊളിച്ചു ഇന്ഷാ അല്ലഹ് ഇനിയും നല്ല വർക്ക്‌ പ്രദിക്ഷിക്കുന്നു 😍😍😍😍😍👍👍👍👍👍👍👍

  • @ashikashi1532
    @ashikashi1532 Před 5 lety +3

    polichu makkaleee
    Video Song onnum parayaan illa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @chachushahul2.0vlogs
    @chachushahul2.0vlogs Před 5 lety +3

    Adipwoli

  • @Mufeedmoosa
    @Mufeedmoosa Před 5 lety +3

    Jamshee.... Muthe..... Iyy muthaaanu daa... Lub u 😘😘😘😘😍😍😍😍😍😍😍🔥🔥🔥🔥🔥🔥

  • @jamsheerop5344
    @jamsheerop5344 Před 4 lety +1

    Poli song kure naalin shesham aanh ithrayum feel ulla album kelkkunnath

  • @sajnanizam4920
    @sajnanizam4920 Před 5 lety +4

    Supr...polich 100%

  • @harshinaaachoos7839
    @harshinaaachoos7839 Před 5 lety +4

    Spr lines....nd nice voice...😍😍😍😘😘😘

  • @musthackmuthu2540
    @musthackmuthu2540 Před 5 lety +7

    മുത്തേ... പൊളിച്ചു 😍😘❤👌
    നന്നായി feel ചെയ്തു . വിരഹത്തിന്റെ വേദന അത് അനുഭവിച്ചവർക്കേ അറിയൂ... അതാണ് സത്യം 👍🌹

  • @shaz928
    @shaz928 Před 5 lety +2

    Song. .......supper......

  • @musicvision327
    @musicvision327 Před 5 lety +3

    Vichu..moll...polichadakki...onnum parayanilla ellavarodum

  • @mediacrush6675
    @mediacrush6675 Před 5 lety +2

    Wowww

  • @nesliyanesli1352
    @nesliyanesli1352 Před 5 lety +3

    Ee videok waiting aayirnn album super Shafeeqkka jamshikka ingal ello powlichadkkeenu Super😍😍😍😍👌👌👌👌

  • @user-vc6hm9xc2r
    @user-vc6hm9xc2r Před 5 lety +3

    **ഷഫീഖ് മുത്തേ ഇങ്ങള് പൊളി ആണേ**
    **നമ്മടെ കൽബാണ്**
    *-വീഡിയോ കലക്കി**

  • @Ramla6567
    @Ramla6567 Před 4 lety +2

    polichu song enik ishttayi orubad spr acting anu all tha best

  • @UnaisaAshraf.........
    @UnaisaAshraf......... Před 5 lety +4

    Nice song and lyrics

  • @muhammedvaloor1371
    @muhammedvaloor1371 Před 5 lety +7

    Masha allha സൂപ്പർ Qalbe 👍👍👍👍👍

  • @mamedia2603
    @mamedia2603 Před 5 lety +12

    ജംഷി Muthe.... Adipoli work

  • @ansilaashraf3982
    @ansilaashraf3982 Před 5 lety +6

    kanan kothicha Oru vedeo aan .my fvrt song...

  • @hajirashaji9702
    @hajirashaji9702 Před 4 lety +2

    Sooper song oru cheriya vishamam vannalum kelkkumbol nammal thanne ariyaathe nammude kannil ninnum kanneer varum...ufff sooper lines thanichaayirunn azhaghe kothichere njan azhaghe...pinne Marannidene poove veruthidene enne neram pularum munbh ormakale nee konnidane....oru rakshayum illa sooper lines kelkkumthorum manasill thattunnund.....

  • @a2media579
    @a2media579 Před 5 lety +10

    വിരഹത്തിന്റെ വേദന അത് അനുഭവിച്ചവർക്ക് അറിയും
    Nice work muthe
    Spr lyric and melody voice
    Jamshi&shafeek polich daa qalbe
    😍😍🎶🎶😘😘

  • @shahida_shahazzkasargod6611

    Super song
    Kellkumbo thaney
    Munatha love ormma varunhu😢

  • @achubdk6777
    @achubdk6777 Před 5 lety +5

    ഇത് കണ്ടോ എന്ന് ചോദിക്കരുത് ഒരുപാട് പ്രാവശ്യം കണ്ടു പൊളിയാണ് പാവമീ പെണ്ണിനെ ഞാൻ മറന്നീടണോ എന്ന സോങ്ങിന് ശേഷം വീണ്ടും ജംഷിന്റെ അഭിനയം
    കരയിപ്പിച്ചു കളഞ്ഞു അമീനെ നിന്റെ ലിറിക്‌സ് പറയാനില്ല ഈ വർക്ക് ചെയ്ത ടീമിന് എല്ലാ വിധ അഭിനന്ദനങ്ങൾ❤❤😘😘👍👍

  • @aslamshs1536
    @aslamshs1536 Před 5 lety +2

    Suppar album polichu tto🤗🤗🤗🤗🤗

  • @fazalmanalayaofficial7875

    ജംഷി...... ഖൽബെ പൊളിച്ച് ടാ 😍😍😍nibin&shafe😍😍all the bst

  • @psychotech192
    @psychotech192 Před 5 lety +2

    Jamchi karlu ni maranamass alle
    Act pwoli sing pinne parayanilla muthe lyrics kidu 😍😍😍😍😙😙😙

  • @abdhulrasheed8623
    @abdhulrasheed8623 Před 4 lety +1

    Ee song kelkumbo vallatha oru feel😔❤️virahathin vedhana ath anubavichavarke ariyu❤️❤️

  • @hafilswalihthottara7455
    @hafilswalihthottara7455 Před 5 lety +5

    Beautiful Work Jamshi Ameen Shafeek ❤💝💞

  • @jamsheerkaruvarakundu7879
    @jamsheerkaruvarakundu7879 Před 5 lety +12

    Adipoli song qalb jamshi adipoli best acting shafeek kaarad polichu... Ameen nice lyrics

  • @niyaskoduvallyofficial4370

    Jamshi muthe... Superb dear.. 😍 Pwolich.. 😍 👍

  • @vahababi9477
    @vahababi9477 Před 4 lety +1

    സൂപ്പർ ഇനിയും പാടണം. സൂപ്പർ പാട്ട്

  • @althafikkuofficial3268
    @althafikkuofficial3268 Před 5 lety +2

    Polichu daa.... all the best...

  • @althusvlog762
    @althusvlog762 Před 4 lety +4

    Nalla varikal super acting mothathil adipoliyaakki. Best wishes 👍

  • @gulabgulumol2729
    @gulabgulumol2729 Před 5 lety +2

    Nannayittund ' Virahathinte vedana anubhavichavark mathre ariyullu ' valare sheriyaanu

  • @muhammednavafshazz483
    @muhammednavafshazz483 Před 5 lety +2

    Work sooper
    എല്ലാവരും അവരവരുടെ കഴിവിനെ നല്ല രീതിയിൽ തന്നെ കൊണ്ട് വന്നു
    ഇനിയും നല്ല വർക് ഇതേ കൂട്ടുകെട്ടിൽ കൊണ്ട് വരാൻ shremikkuka

  • @niyazcaz1930
    @niyazcaz1930 Před 5 lety +2

    super album.....sneham nashtappettavarkk oru best album....

  • @athitamahesh7046
    @athitamahesh7046 Před 4 lety +2

    Polichu super varikal

  • @user-fp9oe8ec3y
    @user-fp9oe8ec3y Před 5 lety +12

    *നന്നായിട്ടുണ്ട് മുത്തേ ജംഷീ ഇനിയും സപ്പോർട്ട് ഉണ്ടാവും*

  • @SV_FILMS7
    @SV_FILMS7 Před 5 lety +2

    പൊളിച്ചു........ സൂപ്പർ direction.......... story........ song kidukkki....

  • @jashidmsmediawynd4029
    @jashidmsmediawynd4029 Před 5 lety +3

    Supper😘
    varikal supper ayittund.

  • @sameerthaliparambaofficial3578

    masha Allah ente rooohe jamshi ne pwolicheda shafeek nibi zubby all the best entha parayya ennariyilla parayanvakkukalilla songpole concept act ellamkondum nalla feelayi

  • @ansabansab1322
    @ansabansab1322 Před 5 lety +3

    Super song

  • @anzaludeenponnus7009
    @anzaludeenponnus7009 Před 3 lety +2

    Polichu song super feeling

  • @surayyamolmol5587
    @surayyamolmol5587 Před 5 lety +5

    Masha Allah nice voice song💕💕💕💕👌👌👌😘😘😘😘😘all tha best k

  • @smnsmn5314
    @smnsmn5314 Před 4 lety +3

    നടി സൂപ്പർ

  • @hartbeatsmusic9644
    @hartbeatsmusic9644 Před 5 lety +2

    Adipoli qalbe

  • @herlijacherlijac2068
    @herlijacherlijac2068 Před 3 lety +1

    Polichu muthee..Ee song kettapol njan vallatha virahathilum sangadathilum ayipoyi.Njanum virahathillan...Athkond Virathinte vedana ath anubhavichark mathrame ariyollu...😢😢