വൻകുടലിൽ ചീത്ത ബാക്ടീരിയ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ ,പരിഹാരം .അവഗണിച്ചാൽ കാൻസർ ?/Dr Shimji /IBS

Sdílet
Vložit
  • čas přidán 10. 09. 2023
  • വൻകുടലിൽ ചീത്ത ബാക്ടീരിയ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ ,പരിഹാരം .അവഗണിച്ചാൽ കാൻസർ ?/Dr Shimji /IBS
    #baijusvlogs #drshimji
    Irritable bowel syndrome (IBS) is a chronic condition that affects the large intestine. It is characterized by recurrent abdominal pain or discomfort associated with changes in bowel movements. These changes may include diarrhea, constipation, or both. IBS is a common condition, affecting an estimated 10-15% of the population.
    The exact cause of IBS is unknown, but it is thought to be due to a combination of factors, including:
    Abnormal gut motility (the movement of food through the digestive tract)
    Increased sensitivity of the nerves in the gut
    Psychological factors, such as stress and anxiety
    IBS is not a serious condition and does not cause any permanent damage to the digestive tract. However, it can be very uncomfortable and disruptive to daily life.
    The symptoms of IBS can vary from person to person and can change over time. The most common symptoms include:
    Abdominal pain or discomfort
    Changes in bowel movements, such as diarrhea, constipation, or alternating between the two
    Bloating
    Gas
    Mucus in the stool
    The symptoms of IBS are often worse after eating, during times of stress, or during menstruation.
    There is no cure for IBS, but there are treatments that can help to manage the symptoms. These treatments include:
    Diet and lifestyle changes, such as eating a healthy diet, exercising regularly, and managing stress
    Medications, such as fiber supplements, laxatives, and antispasmodics
    Psychological therapy, such as cognitive behavioral therapy
    If you are experiencing symptoms of IBS, it is important to see a doctor to rule out other possible conditions. There is no one-size-fits-all treatment for IBS, so it is important to work with your doctor to find the best treatment plan for you.
    Here are some additional things you can do to manage IBS:
    Keep a food diary to track your symptoms and identify any foods that trigger them.
    Avoid foods that you know trigger your symptoms.
    Eat regular meals and snacks to help keep your blood sugar levels stable.
    Get regular exercise, but avoid exercising too close to mealtimes.
    Manage stress through relaxation techniques, such as yoga or meditation.
    If you have any questions or concerns about IBS, be sure to talk to your doctor.
    IBS മലയാളം
    IBS ചികിത്സ
    IBS ഭക്ഷണം
    IBS കാരണങ്ങൾ
    IBS ലക്ഷണങ്ങൾ
    IBS പ്രതിരോധം
    IBS വീഡിയോ
    IBS ചികിത്സ
    IBS ഭക്ഷണം
    മലബന്ധം
    മലബന്ധം ചികിത്സ
    മലബന്ധം ഭക്ഷണം
    മലബന്ധം കാരണങ്ങൾ
    മലബന്ധം ലക്ഷണങ്ങൾ
    മലബന്ധം പ്രതിരോധം
    മലബന്ധം വീഡിയോ
    മലബന്ധം ചികിത്സ വീഡിയോ
    മലബന്ധം ഭക്ഷണം വീഡിയോ
    മലബന്ധം കാരണങ്ങൾ വീഡിയോ
    മലബന്ധം ലക്ഷണങ്ങൾ വീഡിയോ
    വയറ്റിലെ ഗ്യാസ്
    വയറ്റിലെ ഗ്യാസ് പ്രശ്നങ്ങൾ
    വയറ്റിലെ ഗ്യാസ് കാരണങ്ങൾ
    വയറ്റിലെ ഗ്യാസ് ലക്ഷണങ്ങൾ
    വയറ്റിലെ ഗ്യാസ് ചികിത്സ
    വയറ്റിലെ ഗ്യാസ് വീഡിയോ
    വയറ്റിലെ ഗ്യാസ് ഭക്ഷണം
    വയറ്റിലെ ഗ്യാസ് വേദന
    വയറ്റിലെ ഗ്യാസ് വീർത്തത്
    വയറ്റിലെ ഗ്യാസ് മണം
    വയറ്റിലെ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ
    വയറ്റിലെ ഗ്യാസ് ഒഴിവാക്കാൻ
    dr shimji, dr shimji nair, dr shimji kanhangad, dr shimji thyroid, dr shimjith sr, baiju's vlogs dr shimji, prof dr shimji, dr shimji nair, baijus vlogs dr shimji, dr rajesh kumar malayalam, flowers tv comedy utsavam, dr shimjith sr, dr shimji ernakulam, dr shimji p nair, dr manoj johnson, dr rajesh kumar latest video, mazhavil manorama kidilam, flowers tv star magic, prof dr shimji, dr shimji kanhangad, dr shimji kozhikode, dr rajesh kumar fatty liver diet, mazhavil manorama serials, healthy dr, johnmarian hospital, #soukyam_integrated_medical_center, dr rajesh kumar weight loss, super4, cancer symptoms, colon cancer, മലാശയ കാൻസർ, cancer awareness malayalam, healthy drinks, healthy drinks for glowing skin, മലാശയ കാന്സര്, ബ്രസ്റ്റ് കാന്സര് ലക്ഷണങ്ങള്, ശ്വാസകോശ കാന്സര് ലക്ഷണങ്ങള്, ആമാശയ കാന്സര് ലക്ഷണങ്ങള്, വയറിലെ കാന്സര് ലക്ഷണങ്ങള്, വായില് കാന്സര് ലക്ഷണങ്ങള്, ഗര്ഭാശയ കാന്സര് ലക്ഷണങ്ങള്, നട്ടെല്ല് കാന്സര് ലക്ഷണങ്ങള്, പ്രോസ്റ്റേറ്റ് കാന്സര് ലക്ഷണങ്ങള്, സ്കിന് കാന്സര് ലക്ഷണങ്ങള്, വന്കുടല് കാന്സര് ലക്ഷണങ്ങള്, cancer lakshanangal, cancer muzhakal, convo health, convo health tips, food habits, thalarcha malayalam, thalarcha sheenam, thalarcha maran, nadi thalarcha, ksheenam maran dua, ksheenam maran, tiredness and weakness in the body, , pressure kurakkan ottamooli, weight loss, diet plan, weight loss transformation, weight loss exercises at home, weight loss diet, weight loss drink, weight loss tips, weight loss workout, diet plan for weight loss, diet plan to lose weight fast, diet plan for weight gain, diet plan for belly fat loss, diet plan to lose weight fast malayalam, diet plan to lose belly fat, dr shimji, baijus, baijus vlogs grain free diet, dr shimji thyroid, dr rajesh kumar, mazhavil manorama awards 2023, baijus vlogs, dr manoj johnson pala, mazhavil manorama comedy, flowers tv uppum mulakum, dr better life, manoj johnson diet, manoj johnson pala, manoj johnson doctor, manoj johnson youtube, manoj johnson pala latest video, manoj johnson pcos, flowers tv onam celebration
  • Jak na to + styl

Komentáře • 170

  • @BaijusVlogsOfficial
    @BaijusVlogsOfficial  Před 10 měsíci +19

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പോയ്ന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @mryoutuber4635
      @mryoutuber4635 Před 10 měsíci +2

      Hello Doctor,
      I Used Minoxidil and the tablet also, i was getting results, one of my fried told that you should use the medication life long to maintain the growth of hair.
      So i stopped taking medication and i lost the new hair and old hair also, now i am more baldy than before.
      Doctor told me i have dht problem, i have body hair growth more than normal.
      Is PRP ok for me or should i go with hair transplantation.

    • @mryoutuber4635
      @mryoutuber4635 Před 10 měsíci +1

      I commented this one, in your 1 year old video about hair loss. Please reply

    • @ayshav4944
      @ayshav4944 Před 10 měsíci

      ​@@mryoutuber4635😊😅😊

    • @TomThomas-de5cx
      @TomThomas-de5cx Před 10 měsíci

      Online consultation undo

    • @arjunanashan4796
      @arjunanashan4796 Před 9 měsíci +1

      🥺

  • @vijayalakshmick1537
    @vijayalakshmick1537 Před 10 měsíci +10

    Thank you dr.valuable imformation ❤

  • @bindue.j.97
    @bindue.j.97 Před 10 měsíci +36

    ഡോക്ടർ ഈ ഒരു അസുഖത്തിനെക്കുറിച്ച് അതിന്റെ പരമാവധി അറിവ് തന്നു കഴിഞ്ഞു. ഇതു പോലുള്ള ഡോക്ടർമാർ വളരെ കുറച്ചേ ഉള്ളൂ ..ഈ നന്മയുള്ള മനസ്സിനും ഉപദേശത്തിനും നന്ദി ......

  • @soudaminibalakrishnan1681
    @soudaminibalakrishnan1681 Před 10 měsíci +16

    ആമാശയ o ചെറു കൂടൽ വൻകുടൽ എന്നിവിടങ്ങളിൽ വെച്ചുണ്ടാകുന്ന രോഗങ്ങളും ലക്ഷണങ്ങളും ഡോക്ടർ വിശദമായി പറഞ്ഞു തന്നു വളരെ നല്ല അറിവുകൾ
    എന്നാൽ ഓരോ രീതിയിലുള്ള രോഗങ്ങൾക്കും രോഗി കഴിക്കേണ്ട ഭക്ഷണത്തിന്റെ ഒരു food plate ഒന്ന് വിവരിച്ച് തരാമൊ

  • @josephn.s5115
    @josephn.s5115 Před 5 měsíci +2

    Make a vedio about lymphatic cancer affected at intestine system. Make all related scanning and blood test related with this. Do immediately.

  • @reethamd6201
    @reethamd6201 Před 9 měsíci +7

    Dr, പറഞ്ഞതു പോലെ തന്നെയുള്ള പ്രശ്നം നേരിടുന്ന വ്യക്തിയാണ് ഞാൻ . Dr-ന്റെ help എന്നി വേണം. വർഷങ്ങളായി ഞാനും ഇതേ പ്രശ്നം നേരിടുന്നു. very meny thanks

  • @hellohi6754
    @hellohi6754 Před 10 měsíci +3

    Doctor madama face cream thekamo ithu face nallathano

  • @sharanak2195
    @sharanak2195 Před 10 měsíci +3

    IBD ye kurich onnu visadham aayi explain cheyyamo Dr .valare upakaaram aakum

  • @celeenap.j.4543
    @celeenap.j.4543 Před 10 měsíci +2

    Verynice Messthankssir

  • @vineethak3298
    @vineethak3298 Před 10 měsíci +9

    Thank you sir 🙏. Dr. കാഞ്ഞങ്ങാട് ഏത് ഹോസ്പിറ്റലിൽ ആണ് വരുന്നത്.

  • @avanthika9488
    @avanthika9488 Před 10 měsíci +1

    Dr. Uterus surgery ku sesham idayku nenjathu irikumpole thonum. Gas problem thonunmilla. Enthanu dr

  • @praveenp8120
    @praveenp8120 Před 9 měsíci +7

    ഡോക്ടർ ഈ അസുഖമുള്ളവർക് കഴിക്കാൻ പറ്റുന്ന ആഹാ രങ്ങൾ ഏതൊക്കെ ആണ്.

  • @mollygeorge1060
    @mollygeorge1060 Před 9 měsíci

    Vishathamayi paraju thannathinu nanni

  • @jebinvarghesejacob9233
    @jebinvarghesejacob9233 Před 4 měsíci +2

    Dr, ദയവായി റിപ്ലൈ തരണം..2019 ഇൽ ഐബി എസ് എന്ന അസുഖം ഉണ്ടായിരുന്ന്. പോളിപ്പ് ഉണ്ടായിരുന്നു. ബയോക്സിക്ക് അയച്ചപ്പോൾ ഹൈപ്പർപ്ലാസ്റ്റിക് പോലീപ് എന്നാണ് റിസൾട്ട്‌ വന്നത്.. പിന്നെ കുറേക്കാലം സഹി മരുന്നുകൾ കഴിച്ചു അമിതമായി ടെൻഷൻ ഉള്ള വ്യക്തിയായിരുന്ന്. ഞാൻ. ഇപ്പോളും ഉണ്ട്.. വയറിലെ പ്രശ്നം മാറിയതാണ് ഇപ്പോൾ രണ്ടുമാസമായി.. മലദ്വാരത്തിന്റെ അവിടെ ചൊറിച്ചിൽ ആണ് തുടക്കം.. ഇപ്പോൾ ഇടയ്ക്കൊക്കെ ഉള്ളൂ.. ഇപ്പോൾ ഒരു മാസമായി. വയറ്റിൽ നിന്ന് പോകുന്നത് കുറച്ചു ബുദ്ധിമുട്ടാണ്. അമിതമായ കീഴ്വായു ശല്യമാണ് ഭയങ്കര ദുർഗന്ധവുമാണ്.. മലം പോകുന്നത് ചിലപ്പോൾ കളിമണ്ണ് കുഴച്ച പോലെ.. ചിലപ്പോൾ കട്ടി ആണ്.. പോകാൻ കുറച്ച് പാടാണ്. കളർ വ്യത്യാസം ഒന്നും ഇല്ല. എന്നതാണു സർ ചെയ്യേണ്ടത്? Plz reply 🙏🏻🙏🏻🙏🏻🙏🏻

  • @praseelasasi5547
    @praseelasasi5547 Před 4 měsíci +3

    സത്യം ഞാനും ഈ അവസ്ഥയിൽ ആണ് വർഷങ്ങൾ ആയി 😔ഭക്ഷണം കഴിഞ്ഞ ഉടനെ വയറു വേദന തുടങ്ങും

  • @user-rf5ts8wn6y
    @user-rf5ts8wn6y Před měsícem

    Sir enikk 4 varshamayi enganeyulla asugam thudangiyitt. Toiletil poyi vannal muzhavanavathe pole veendum veendum ponam. Toiletil povumbol bayangara kadachilum pukachilum okkeyayi nalla pain anu .pinne arakku thazhe bayangara vedanayanu. Gas . Vayaru vedana, blotting okke und. Dr kandu endoscopy. Colonoscopy chaidu. Piles undennu kandu. Fissure anennu thonunu. Ullilan.
    Ibs undengil fissure varumo. Toilettil povumbol maladvarathinde avidekk enthokke thallium varunnapole. Vedana sahikkan pattunnilla.
    Medicine kazhikkumbol samadanam thonnum. Nirthiyal veedum varum. Food kazhikkan thonnunne illa. Treatmentiloode marumo dr.

  • @najeebae5246
    @najeebae5246 Před 27 dny

    Sir IBD യെ കുറിച്ചുള്ള video ചെയ്തിരുന്നോ ❓

  • @user-gc2gf4yu2f
    @user-gc2gf4yu2f Před 8 měsíci

    Tha KS for your valuable information. I am suffering acidity proble.. mostly I have taken chillies. Kindly give. Good sajactions.

  • @GIRIDHARManama
    @GIRIDHARManama Před 4 měsíci +1

    നല്ല ഡോക്ടർ... എന്താ സംസാരം!

  • @valsanair1817
    @valsanair1817 Před 10 měsíci +4

    ഒരു ദിവസത്തെ medical class attend ചെയ്യ്ത പൃതീതി .

  • @aaalife6490
    @aaalife6490 Před 10 měsíci +2

    Thanku

  • @krishnannair7733
    @krishnannair7733 Před 10 měsíci +8

    വളരെ നല്ല വിവരം തന്നത് നന്നായി

  • @DilshadKarimbil-qu4zh

    Kayikkavunna food parajoo ivide aarellum kettal reply pls

  • @anayanamika5433
    @anayanamika5433 Před 2 měsíci

    Sir Anik Bhakshanam kazhichal nightil nenjilek gas kayarunnu marunnu kazhichu maduthu sir anthanu cheyyendath

  • @justinalitto
    @justinalitto Před 2 dny

    Is there videos of this doctor in English?

  • @mohamedthaha1538
    @mohamedthaha1538 Před 10 měsíci +10

    Ponnu Doctore, pande pala Asukhangal Kaaranam pedicchu nilkkunna janathine, ithupolulla Headings ittu veendum pedippikkalle....

  • @suchithraKiran-dj4wg
    @suchithraKiran-dj4wg Před měsícem

    Sir albentazole tablet kazhikavo

  • @Anntreeza-le4tb
    @Anntreeza-le4tb Před měsícem

    Good information

  • @nadeerabeevinadeerabeevi5862
    @nadeerabeevinadeerabeevi5862 Před 10 měsíci +1

    Doctor athe avathayan enikkum parayanullath

  • @jisnap
    @jisnap Před 10 měsíci +2

    Ithil kazhikenda food onnum parijilla

  • @OruVadakkan118
    @OruVadakkan118 Před 10 měsíci

    ഇസ്നോഫിൽ കൂടുമ്പോളുള്ള വയറിന്റെ പ്രശ്ന ങ്ങൾ , ഇസ്നോഫിൽ കൗണ്ട് കുറഞ്ഞാൽ ശരിയാകുമോ ?

  • @SanalRamesh96
    @SanalRamesh96 Před 2 měsíci

    Curd , cabbage , fruits , green moong. Ellum nallathaleeeeee , pinne yendhu kazhikkanam paraaaaaaaa , 😮

  • @gigiponnu8616
    @gigiponnu8616 Před 4 měsíci +1

    i have 22 years old.Hlo docter.ennik 2 varsham munb healing dudinal ulcer kand.talblet oky kazich mari.but orupad spicy food kazikkumbol burning sensation undaierunn.medicine oru 1 yr oky kazich.kudalil left sideil painum burning sensationum kand.edaik edaik constipation verum. Sigmoidoscopy cheith athil oru kuzpm illa 1st degree hemorrhoids kand rectalthil but ennik athond painum matt bhuthimutt onnum illa.vera stateil pokumbol vomiting and nausea loose motion undakkunn.feeling fullness in stomach.vayar virth erikkunna oru avastha.enth kond ann engane undakkunne

    • @Moneymaker.99
      @Moneymaker.99 Před měsícem

      Colonoscopy cheythayirunno?
      Enthayirunnu report?

  • @fathimakh683
    @fathimakh683 Před 10 měsíci

    Kaanhangad evideya..dre kaanikanund.4 masatholamai vayarilerichalum vedanum😢

  • @ambady974
    @ambady974 Před 8 měsíci +3

    Omega3 അസിഡിറ്റി ഉള്ളവർ കഴിക്കാൻപറ്റുമോ സാർ

  • @fighter.9407
    @fighter.9407 Před měsícem

    Entha kazhikkendath ennode parayamo.

  • @sreekumar.r6416
    @sreekumar.r6416 Před 10 měsíci +9

    ഡോക്ടർ എനിക് 4 വർഷമായി വയർ വലതു മുകൾ ഭാഗത്തു അസ്വസ്തത..ഉണ്ട്..വായിൽ ചിലപ്പോൾ ആസിഡ് റിഫ്ലക്സ് ഉം കയ്പും ഉണ്ട്..endoscopy നോർമൽ ആണ്..വയർ എപ്പോഴും പെരുകി ഇരിക്കും..ഇത് എന്തു അസുഖം ആണ്..എന്താണ് പ്രതിവിധി..പ്ലീസ് റിപ്ലൈ..

  • @devadasnv.c9646
    @devadasnv.c9646 Před 10 měsíci +12

    കഴിഞ്ഞ ഇരുപത് വർഷമായി ഞാൻ മലബന്ധം കൊണ്ട് ബുദ്ധിമുട്ടുകയാണ്.ഇപ്പോൾ ചൊറിച്ചിലും സ്ഥിരമായി അനുഭവപ്പെടുന്നു.ചികിത്സ എന്ന നിലയിൽ ഞാൻ എൻഡോസ്കോപ്പിക്ക് വിധേയനായി, അതിൽ ഡോക്ടർ എച്ച്-പിലേരിയ ബാക്ടീരിയയുടെ ശ്രദ്ധയിൽപ്പെട്ടു..............

  • @user-tn1np9lc3q
    @user-tn1np9lc3q Před 8 měsíci

    Aarum comment cheyyaruth athinte marupadi byju appil ninnum ningalkk kittilla

  • @ranyashelju6662
    @ranyashelju6662 Před 10 měsíci +2

    33 varshamayi ammakk ingane anu.entoscpy, colonoscopy 10 yr ayi cheythuttu,iniyum test cheyyendathundo?🙏🏿

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 10 měsíci +2

      ടെസ്റ്റുകൾ അല്ല ആവശ്യം പ്രതിവിധി ചെയ്യുക എന്നുള്ളത് ആണ്

  • @prabhuraj.a.thattayil4779
    @prabhuraj.a.thattayil4779 Před 8 měsíci +1

    GERD എന്ന അവസ്ഥ പൂർണമായി മാറ്റിറ്റെടുക്കാമോ

  • @shaheenathayyil8456
    @shaheenathayyil8456 Před 10 měsíci +2

    Doctor paranja ee loose motion problem enik 6 month full time,undayi. Njaan naragam kandu😮😮

  • @vishnuraj9818
    @vishnuraj9818 Před 8 měsíci

    Doctor body weight kurayumo

  • @ambady974
    @ambady974 Před 8 měsíci +1

    Eniku food kazhikumpol vedana vaittil പാൽ കഴിക്കനെ പറ്റുന്നില്ല പാൽ ഉത്പന്നങ്ങൾ മീൻ ഇതൊക്കെ കഴിക്കുമ്പോൾ അസിഡിറ്റി ഉണ്ടാകുന്നു ഹോസ്പിറ്റലിൽ കാണിച്ചു എന്റോസ്കോപ്പി എടുത്ത് കുഴപ്പമില്ല പക്ഷേ ഇപ്പോഴും ആഹാരം കഴിക്കാൻവയ്യ പേടിച്ച ഫുഡ്‌ കഴിക്കുന്നേ

  • @renjualexander
    @renjualexander Před měsícem

    Ethano sibo asuggam?

  • @jasilangadithodika
    @jasilangadithodika Před 5 měsíci +1

    IBS ആണെന്ന് തിരിച്ചറിയാൻ എന്തെങ്കിലും test ഉണ്ടോ

  • @nanipa1684
    @nanipa1684 Před 9 měsíci +6

    Dr.എനിക്ക് കുറചു വർഷങ്ങൾ ആയിട്ട് മലം പോകുന്നത് ചെറുതായിട്ടുള്ള രൂപത്തിലാണ് മലദ്വാരം തുള ഇല്ലാത്ത പോലെ തോന്നും കൂടുതലും ലൂസായിട്ടാണ് പോകുന്നത് ഇതിന് ഞാൻ കൊളോൻസ്‌കോപി എടുത്തു എന്ടോസകോപി എടുത്തു അതിലൊന്നും കാണാനില്ല പക്ഷേ രോഗം ഇപ്പോഴും അതുപോലെ ഇതിന് എന്താണ് ചെയ്യേണ്ടത് 43 വയസ്

    • @kabeerkalathil9221
      @kabeerkalathil9221 Před 8 měsíci +1

      മല ദ്വാരം വലുത് ആകുന്നത് ആണ് പ്രശ്നം.ബുദ്ധിമുട്ട് ഇല്ലാതെ സോചന നടക്കുന്നുണ്ടെങ്കിൽ നല്ലതാണ്.

  • @Aarushrithika
    @Aarushrithika Před 6 měsíci +1

    പിന്നെ എൻതാണ് കഴിക്കേട ഭക്ഷ്ണം

  • @ManikandanA.C
    @ManikandanA.C Před 4 měsíci +1

    സർ എനിക്ക് വയറ്റിൽ നിന്ന് വെള്ളം പോലെ പോകുന്നു ഒരു ദിവസ 6 പ്രാവശ്യം പോകും ആദ്യം കുറച്ച് ക്ഷണമായി പോകും പിന്നെ വെള്ളമായി പോകും വയറിൻ്റെ സ്കാനിംഗ് ചെയ്തു അതിൽ വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ കുടലിന് ഉണ്ടാക്കുന്ന പ്രശ്നമാണ് എന്ന് പറഞ്ഞു മലത്തിൽ പഴുപ്പ് ഉണ്ട് എന്നും പറഞ്ഞു 3 മാസമായി തുടങ്ങിയിട്ട് എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് നല്ല ക്ഷീണമണ

  • @nabilzan
    @nabilzan Před 9 měsíci +3

    I have diarrhea for more than six months now, but the problem is blood usually comes when passing stool,when I checked reports says Hpilori, then antibiotics also taken but yet problem continues, Dr. Any remedy for this problem.

    • @shan23830
      @shan23830 Před 8 měsíci

      Brother same problem enikum und

  • @ayshaaaahhhhhhh
    @ayshaaaahhhhhhh Před 3 měsíci

    Super❤

  • @sudeersudi1484
    @sudeersudi1484 Před měsícem

    Dr enikk beef kayikkan kayiyunnilla. Njan aadhtyamokky kayichirunnu. But eppo theerey kayiyunnilla vayaruvedhana gas undagunnu

  • @shubhababushubhababu886
    @shubhababushubhababu886 Před 9 měsíci

    😍👍

  • @roselychristal1838
    @roselychristal1838 Před 9 měsíci +1

    എനിക്ക് 2015ൽ പെട്ടെന്നു tired ഉണ്ടായി. അന്ന് ഡോക്ടറെ kandu.tiredinu ട്രിപ് ഇട്ടു.അസുഖം മാറി. പിന്നെ കുറച്ചു നാൾ ഇടവിട്ട് tired വരുമായിരുന്നു 2023 ജൂൺ മസ്സംവീണ്ടും വന്നു.ഇപ്പോഴും തുടരുകയാണ്. ചൊറിച്ചിൽ ഉണ്ടു. തലവേദന,ഹാർട്ബീറ് missing.അങ്ങനെ പല problems ഉണ്ട്. ഡോക്ടറെ കണ്ട്.സ്കാൻ ചെയ്തു. നടു വേദന,മുതുകിന് മസ്സിൽ പിടുത്തം, വയർ എരിച്ചിൽ എങ്ങനെ പലതും ആയി തുടരുന്നു ഡോക്ടർ പറഞ്ഞു കുഴപ്പം ഇല്ലായെന്ന്.ഇതിന് sir ഒരു പ്രതിവിധി പറഞ്ഞു തരുമോ

    • @Vpvlogss
      @Vpvlogss Před 8 měsíci +1

      Nalla oru gastro or pulmanologistine kandu nokku

    • @swathysr9415
      @swathysr9415 Před 7 měsíci +1

      Ippo agana ond plz reply

  • @hameedmamu
    @hameedmamu Před 10 měsíci +2

    എനിക്ക് മലദ്വാരത്തിൽ ചൊറിച്ചിലാണ്.മലബന്ധമില്ല. വയർ സ്തംഭനമില്ല. ഗ്യാസ് ഉപദ്രവമില്ല. മലദ്വാരത്തിന് ചുറ്റും ചൊറിച്ചിൽ മാത്രമാണ്. ഗ്യാസ്ട്രോ specialist നെ കാണിച്ചു മരുന്നുകളും, പുരട്ടാനുള്ള ഓയിൻറ്മെന്റുകളും തന്നു, കുറവില്ല. ഡോക്ടർ പ്രതിവിധി വല്ലതും പറഞ്ഞു തരാമോ?

    • @user-jz5pi1fd7l
      @user-jz5pi1fd7l Před 2 měsíci

      വിര ശല്യം

    • @mininr639
      @mininr639 Před měsícem

      വിര ഗുളിക കഴിച്ചു നോക്കു കുറയും

  • @sarathkumars4616
    @sarathkumars4616 Před 9 měsíci +7

    ഗോതമ്പു കൊണ്ടുള്ള food ,, ഉള്ളി കറി,,, ചമ്മന്തി
    ഇവ കഴിച്ചാൽ അന്നത്തെ ദിവസം full കക്കൂസിൽ കിടക്കുന്ന ഞാൻ 😴😴😴😴😴😴😴😴😴

    • @jithinsukumaran
      @jithinsukumaran Před 8 měsíci

      നിങ്ങൾക്ക് glutten intolarance ഉണ്ടാകും...

    • @degithomas4827
      @degithomas4827 Před 2 měsíci

      നിങ്ങള്ക്ക്... Andomin cult. Esmania syndrome... എന്ന രോഗമാണ്..

  • @user-uy7wr3ny8l
    @user-uy7wr3ny8l Před 8 měsíci

    Dr. എനിക്ക് 46 വയസ്സ് ഉണ്ട് എനിക്ക് കുറച്ചു നാൾ ആയി അടിവയറ്റിൽ നിന്ന് ഒരു ഗ്യാസ് സൗണ്ട് കേൾക്കുന്നു ഇത് ഏതെങ്കിലും അസുഖത്തിന്റെ ലക്ഷണം ആന്നോ മറുപടി പ്രതീഷിക്കുന്നു

  • @jisnap
    @jisnap Před 10 měsíci +3

    Churukki paraja onnum kzhikkaruth😢

  • @bizythomas1570
    @bizythomas1570 Před 10 měsíci +4

    Good information thanks

  • @user-vv4rh5wk8x
    @user-vv4rh5wk8x Před 9 měsíci +3

    ചില ദിവസങ്ങളിൽ മലബന്ധം. കീഴ് വായു ശല്യവുമുണ്ട്. ഇതിന് എതു മരുന്നാണ് കഴിക്കേണ്ടത് ഡോക്റ്റർ

    • @kabeerkalathil9221
      @kabeerkalathil9221 Před 8 měsíci

      വെള്ളം ധാരാളം കുടിക്കുക

  • @ushachandran491
    @ushachandran491 Před měsícem

    കുടലിന്റെ പ്രോബ്ലം ആയിരുന്നു

  • @mohamedmanu5693
    @mohamedmanu5693 Před 10 měsíci +1

    Kozhikod ethu hospital Dr practice cheyunnath

  • @Sinayasanjana
    @Sinayasanjana Před 9 měsíci

    ഗുഡ് sir

  • @Qathoons
    @Qathoons Před 3 měsíci +1

    ഡോക്ടർ, എനിക്ക് ഒരു 8 മാസം മുൻപ് വയറിന്റെ പൊക്കിളിന്റെ ഭാഗത്തു നിന്ന് തുടങ്ങി വയറിന്റെ ഇടത് സൈഡ് ribs ന്റെ ഭാഗം മുതൽ ബാക്കിലേക്ക് വൈബ്രേഖഷൻ പോലെയുള്ള ഒരു മൂവ്‌മെന്റ് തുടങ്ങി ആദ്യം പെയിനോ മറ്റു ബുദ്ധിമുട്ടോ ഇല്ലായിരുന്നു.. പിന്നീട് വയറിനു പ്രഷർ വരുമ്പോൾ, കുനിയുകയോ അധിക സമയം ഇരിക്കുകയാ ചെയ്യുമ്പോൾ കഴക്കുന്നത് പോലെ പെയിൻ വരുകയും ഫുഡ്‌ കഴിച്ചുടനെ ടോയ്‌ലെറ്റിൽ പോകുകയുമാണ്.. ഇപ്പൊ ഇടത് ribs ന്റെ ഭാഗത്തു വലിച്ചിലും ഒക്കെ ഉണ്ട്.. CT,, അൾട്രാ സൗണ്ട്,, എൻഡോസ്കോപ്പി, സ്റ്റൂൾ എക്‌സാമിനേഷൻ ഒക്കെ ചെയ്തു.. എന്തെന്ന് കണ്ടെത്താൻ പറ്റുന്നില്ല..
    എനിക്ക് അധിക സമയം ഇരിക്കാൻ പറ്റുന്നില്ല.. ഇടത് ഭാഗത്തു കഴച്ചുപൊട്ടുന്നത് പോലെ വേദനയുണ്ട്.. ദയവായി മറുപടി തരണം 🙏 അതുപോലെ ഇടത് സൈഡ് ഇങ്ങനെ വന്നു കഴിയുമ്പോൾ വയർ കുറച്ചു വീർത്തു വരുന്നുണ്ട്..

    • @sofiyac3966
      @sofiyac3966 Před 2 měsíci +1

      എനിക്ക് ഇതേ പ്രോബ്ലം ആണ്.. പല ഡോക്ടര്സിനെയും കണ്ടു.. കുറയുന്നില്ല

    • @sofiyac3966
      @sofiyac3966 Před 2 měsíci

      ​@@Manui7tsകിഡ്നി സ്റ്റോൺ സ്കാനിങ്ങിൽ കാണില്ലേ.. എനിക്ക് സ്കാനിങ്ങും ചെയ്തു, ഒന്നും കാണുന്നില്ല.

    • @sofiyac3966
      @sofiyac3966 Před 2 měsíci

      എന്തെങ്കിലും പരിഹാരം കിട്ടിയാൽ പറയണേ, അത്രക്ക് ബുദ്ധിമുട്ടുണ്ട്

    • @Qathoons
      @Qathoons Před 2 měsíci

      @@sofiyac3966 pratyekich എന്തെങ്കിലും യോഗയോ excercise ഓ ചെയ്തിരുന്നോ? അതോ എന്തെങ്കിലും ഹെവി ആയ ജോലിയോ മറ്റോ? അതിനു ശേഷമാണോ ഈ ബുദ്ധിമുട്ട് തോന്നിയത്?

    • @Qathoons
      @Qathoons Před 2 měsíci

      പ്രത്യേകിച്ച് എന്തെങ്കിലും exercise or yoga ചെയ്തിട്ടാണോ ഇത് തുടങ്ങിയത് അതോ heavy ആയിട്ടുള്ള ജോലി ചെയ്തിട്ടാണോ..

  • @user-cr6uv5ns9y
    @user-cr6uv5ns9y Před měsícem

    ഇതിന് എന്താ ഡോക്റ്റർ ഒരു പരിഹാരം

  • @radhathankappan6652
    @radhathankappan6652 Před 10 měsíci +4

    ഡോക്ടർ, Ulcerativ colitis എന്ന രോഗത്തെ കുറിച്ചൊന്നു പറയാമോ 🙏

    • @finisher6837
      @finisher6837 Před 10 měsíci

      Ulcer acidity kooduthal aavunboyethe avastha alle ?

    • @RT-hl6bl
      @RT-hl6bl Před 10 měsíci

      Athe പറയാമോ

    • @fumerrpower8155
      @fumerrpower8155 Před 6 měsíci

      No​@@finisher6837

    • @Moneymaker.99
      @Moneymaker.99 Před měsícem

      IBD undengil correct aayittu medicine kazhikkuka diet sradhikkuka.engile manage cheyth kondupokan pattu....
      Allengil complications varum.

  • @ushachandran491
    @ushachandran491 Před měsícem

    ഇതൊക്കെ പറഞ്ഞു രാജഗിരി ഹോസ്പിറ്റലിൽ പോയപ്പോൾ അവിടുത്തെ ഗ്യാസിന്റെ dr പറഞ്ഞു സികയാട്രിക്സ് dr കാണാനാണ് വേറെ dr കണ്ടപ്പോൾ rogam കാടു പിടിച്ചു 😔😔😔

  • @prasannavlogs1441
    @prasannavlogs1441 Před 10 měsíci +1

    എനിക്ക് h pylori ഉണ്ടായിരുന്നു antibiotics 2 weeks കഴിച്ചു....

    • @eiz5070
      @eiz5070 Před 10 měsíci +1

      Ippo എങ്ങനെ ഉണ്ട്

    • @prasannavlogs1441
      @prasannavlogs1441 Před 10 měsíci

      @@eiz5070 കുറഞ്ഞു

    • @renjithpillai7664
      @renjithpillai7664 Před 10 měsíci

      എനിക്കും, ഇപ്പൊ എങ്ങനുണ്ട്? എനിക്ക് വലിയ മാറ്റം ഒന്നും ഇല്ല!!

    • @prasannavlogs1441
      @prasannavlogs1441 Před 10 měsíci

      @renjithpillai7664 h pylori വന്നാൽ doctor റെ consult ചെയ്യൂ 2 weeks antibiotics കഴിച്ചു നോക്കു

    • @MALLUTRONICS
      @MALLUTRONICS Před 9 měsíci

      Pantocid hp 14 days kazhichal h pylori marum

  • @umamparambil7675
    @umamparambil7675 Před 10 měsíci +5

    നല്ല വീഡിയോ സർ. പക്ഷെ ഇത്തരം അസുഖം ഉള്ളവർ എന്ത് ഭക്ഷണം കഴിക്കാം എന്ന് കൂടി പറയാമായിരുന്നു

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 10 měsíci

      Paranjittundallo

    • @user-pg7gu2ok6c
      @user-pg7gu2ok6c Před 7 měsíci

      Dr eniku body fullayit chorinnu thadichu chicken pox vanna pole undayirunnu ippo enik thondayil entho kudungiya pole thonnunnu digestion problem undenkil skin allergy varumo😢pls reply

  • @rajanvattekkat9096
    @rajanvattekkat9096 Před 10 měsíci +9

    ബഹുമാനപൂർവ്വം പറയട്ടെ,
    ഡോക്ടർ കൂടുതൽ സമയം ചെലവഴിച്ചത് ഒരു രോഗി അറിയേണ്ട ആവശ്യം ഇല്ലാത്ത കാര്യങ്ങൾ വിവരിക്കാനാണ്.

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 10 měsíci +9

      സുഹൃത്തേ ഇവിടെ എന്ത് കാര്യം ആണ് ഒരു രോഗി അറിയേണ്ട ആവശ്യമില്ലാത്തതായി വിവരിച്ചത് എന്ന് കൂടെ വ്യക്തമാക്കുക .പിന്നെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യംഒരു രോഗി അയാളുടെ രോഗം പൂർണ്ണമായും ന്മാരണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ അയാളുടെ രോഗത്തെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിഫഹം അത് ഏതൊക്കെ സാഹചര്യത്തിൽ കൂടും ഏതൊക്കെ സാഹചര്യങ്ങളിൽ കണ്ട്രോൾ ആകും എന്തുകൊണ്ട് കൂടി എന്തുകൊണ്ട്വ കുറഞ്ഞു ഇതെല്ലാക്ക് അറിഞ്ഞിരിക്കണം .അതോടൊപ്പം ആ പ്രശ്നം മൂലം പിന്നീട് വരൻ വിസാധ്യത ഉള്ള പ്രശ്നങ്ങളും അറിഞ്ഞിരിക്കണം .അതല്ലാതെ ആശുപത്രിയിൽ പോയി ഡോസിഫ്റ്റർ എന്തോ എഴുതിത്തന്നു അത് എന്തിനാണ് പോലും അറിയാതെ ഡോക്ടർ എഴുതി തന്നതല്ലേ കഴിച്ചേക്കാം എന്ന് വിചാരിച്ചാൽ അയാളുടെ മരുന്ന് കഴിപ്പ് ഒരിക്കലും മാറില്ല ആജീവനാന്തം കൂടുമ്പോ ഡോക്ടറെ കാണും ഡോക്ടർ ഡോസ് കൂട്ടും കുറയ്ക്കും ഇത് മാത്രേ ഉണ്ടാകുക ഉള്ളു .ആജീവനാന്തം മരുന്ന് കഴിച്ചു ജീവിക്കണോ അതോ തുടക്കത്തിൽ ചെറിയ രീതിയിൽ മരുന്ന് കഴിച്ചു ജീവിത ശാലി രോഗത്തിനനുസരിച്ചു മാറ്റി മരുന്നുകൾ നപരമാവതി അകറ്റി നിർത്തി ജീവിക്കണോ സ്വയം ചിന്തിക്കുക .പിന്നെ ഒരു കാര്യം പറയുമ്പോ അതിനെക്കുറിച്ച് വ്യക്തമായി അറിയാൻ താൽപ്പര്യം ഇല്ലങ്കിൽ ഇങ്ങനുള്ള വീഡിയോ ഒന്നും കാണരുത് പ്രശ്നം ഉള്ളപ്പോ ഏതേലും ഡോക്ടറെ കാണുക മരുന്ന് കഴിക്കുക അത്രേ ഉള്ളു

    • @rajanvattekkat9096
      @rajanvattekkat9096 Před 10 měsíci

      താങ്കൾ അവസാനം പറഞ്ഞപോലെ രോഗം വരുമ്പോൾ ഡോക്ടറെ കണ്ട് ചികിത്സ എടുക്കുക എന്നതാണ് അഭികാമ്യം. കാപ്പി കുടിക്കാൻ കാപ്പിത്തോട്ടം വാങ്ങണോ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 10 měsíci +7

      @@rajanvattekkat9096 അത് ശരിയാ സാറേ താങ്കൾ പറഞ്ഞതുപോലെ ഒരു രോഗത്തെക്കുറിച്ചു യാതൊരു ധാരണയും ഇല്ലാതെ രോഗം വന്നു മൂർഷിച്ചു തിരിച്ചുവരവില്ലാത്ത അവസ്ഥയിൽ എത്തിച്ചേർന്ന ശേഷം ചികിൽസിച്ചു കുടുംബം മുടിക്കാനും നിത്യ യാതന അനുഭവിക്കാനും എന്നും മരുന്നും മന്ത്രവും ആയി ജീവിക്കാനും മാത്രമാണ് ആഗ്രഹം എങ്കിൽ രോഗം മൂർഷിക്കുമ്പോൾ അതുമായി ഡോക്ടറെ കാണുക മാത്രം ചെയ്താൽ മതി .അങ്ങനെയുള്ളവർ ഈ വീഡിയോ ഒന്നും കാണേണ്ട കാര്യമില്ല .നമ്മൾ ചെയ്യുന്നത് രോഗം ഉള്ളവർക്കും രോഗത്തെക്കുറിച്ചു അറിവില്ലാത്തവർക്കും അത് വരുന്നതിന്റെ കാരണങ്ങളും തടയാനുള്ള വഴികളും പറഞ്ഞുകൊടുക്കുക എന്നുള്ളത് ആണ് .ആ പറയുന്നത് കേൾക്കാനോ കാണണോ തള്ളിക്കളയാനോ എന്നൊക്കെ ഉള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് .പിന്നെ രോഗിയായ ശേഷം അതിനെക്കുറിച്ച് അറിയാതെ പോയതാണ് ഇത്രയും രോഗം മൂർഷിക്കാൻ കാരണം എന്ന് പറയുമ്പോ ഡോക്ടറുടെ മുമ്പിലിരുന്നു അയ്യോ സാറേ ആരും പറഞ്ഞുതരാൻ ഉണ്ടായില്ല സാറേ എന്ന് പറഞ്ഞു നിലത്തിരുന്നു കരയുന്ന രോഗികളെ താങ്കൾ കണ്ടിട്ടുണ്ടോ ?ഇല്ലങ്കിൽ നമ്മൾ കണ്ടിട്ടുണ്ട് ഒരു ഡോക്ടറുടെ ഉത്തരവാദിത്തം രോഗികളെ ചികില്സിക്കുക മാത്രമല്ല അതിനെക്കുറിച്ച് ബോധവൽക്കരണം ചെയ്യുക എന്നുള്ളത് കൂടിയാണ് .താങ്കൾ പറഞ്ഞത് കടമെടുത്തു തന്നെ പറയാം കാപ്പി കുടിക്കാൻ കാപ്പിത്തോട്ടം വാങ്ങേണ്ട കാര്യമൊന്നും ഇല്ല അതുപോലെ തന്നെ ആജീവനാന്തം മരുന്ന് കഴിക്കാൻ ആണെങ്കിൽ അതാണ് ആഗ്രഹം എങ്കിൽ രോഗങ്ങളെക്കുറിച്ചും ശരിയായ ധാരണ ഉണ്ടാകേണ്ട ഒരു കാര്യവും ഇല്ല .നമ്മൾ ഇത് ചെയ്യുന്നത് ഇത് ആവശ്യമെന്നു തോന്നുന്നവർക്ക് വേണ്ടി മാത്രമാണ് അല്ലാത്തവർ ദയവായി സൈഡിലോട്ടു മാറി നിൽക്കുക നല്ല കാപ്പി വളരേണ്ട തോട്ടത്തിൽ കള വളരാതെ ശ്രദ്ധിക്കണം അത്രേ ഉള്ളു

    • @rajanvattekkat9096
      @rajanvattekkat9096 Před 10 měsíci

      സത്യം പറഞ്ഞപ്പോൾ നൊന്തു അല്ലേ?!

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 10 měsíci +2

      @@rajanvattekkat9096 എന്റെ സഹോദര ഇവിടെ നോവാനും മാത്രം താങ്കൾ എന്താണ് പറഞ്ഞത് .താങ്കൾ ഇവിടെ ഇത് എന്തിനു ചെയ്യുന്നു എന്ന് ചോദിച്ചു അതിനു ഉത്തരം പറഞ്ഞു അത് എന്റെ മര്യാദ അത്ര മാത്രേ സംഭവിച്ചുള്ളു .താങ്കളുടെ കമന്റ് എന്നെ നോവിക്കാൻ പോകുന്ന ഒന്നാണ് അത് എനിക്ക് വിഷമം ഉണ്ടാക്കുന്ന ഒന്നാണ് എന്നുണ്ട് എങ്കിൽ ഞാൻ അതിനു മറുപടി തട്ടിക്ക അല്ലല്ലോ ചെയ്യേണ്ടത് അത് ഡിലീറ്റ് ചെയ്താൽ പോരെ .എനിക്ക് ഏതായാലും നൊന്തിട്ടൊന്നും ഇല്ല ഉള്ള കാര്യം ഞാൻ ഉള്ളതുപോലെ പറഞ്ഞു .അതുപോലെ ഞാൻ രഹസ്യമായിട്ടൊന്നും അല്ലല്ലോ കമന്റ് ചെയ്തിരിക്കുന്നത് പരസ്സ്യമായിട്ടു അല്ലെ .കാണുന്നവർ വിലയിരുത്തട്ടെ .പിന്നെ ഇതൊന്നും നെഗറ്റീവ് കമന്റ് ആയിട്ട് എനിക്ക് തോന്നിയിട്ടേ ഇല്ല സുഹൃത്തേ താങ്കൾ സംശയം ചോദിച്ചു ഞാൻ മറുപടി തന്നു അത്രയേ ഉള്ളു .പിന്നെ ഇതൊക്കെ ഇങ്ങനെ വിശദമായി പറയേണ്ട കാര്യമുണ്ടോ ആളുകൾ അറിയേണ്ട കാര്യമുണ്ടോ എന്ന് അറിയാൻ താങ്കൾ താങ്കളുടെ കമന്റ് ഒഴികെ ഈ വിഡിയോയിൽ വന്നിരിക്കുന്ന മന്റ്‌സ് മാത്രം ഒന്ന് വായിച്ചാൽ മതി അപ്പൊ ശരി അൽപ്പം തിരക്കുണ്ട് .

  • @muhammedafruz7328
    @muhammedafruz7328 Před 8 měsíci +1

    Ithu karanam vaya nattam ullavarundo🤔

    • @kabeerkalathil9221
      @kabeerkalathil9221 Před 8 měsíci

      അത് നല്ല രീതിയിൽ പല്ല് തേക്കാതത്തിൻ്റെ കുഴപ്പം ആണ്. പല്ല് ഡോക്ടറെ ഒന്ന് കാണുക.

  • @sajnasaju1218
    @sajnasaju1218 Před 9 měsíci +8

    Sir, ഈ അസുഖം പൂർണമായി മാറില്ലേ.. ഏത് മെഡിസിൻ eduthalanu ഇത് ശരിക്കും മാറ്റാൻ kazhiya?

  • @bettyjoy1786
    @bettyjoy1786 Před 8 měsíci

    Thankyou

  • @devadasnv.c9646
    @devadasnv.c9646 Před 10 měsíci +2

    Continue...ഡോക്ടർ 14 ദിവസത്തെ മരുന്ന് തന്നു. മരുന്ന് കഴിച്ച ശേഷം ഡോക്ടർ വീണ്ടും 20 ദിവസത്തെ മരുന്ന് തന്നു

  • @haneefbabu9843
    @haneefbabu9843 Před 10 měsíci

    yanikk onnum-manassilayilla

  • @jebinvarghesejacob9233
    @jebinvarghesejacob9233 Před 4 měsíci

    Hi

  • @sameerkunnumpuram
    @sameerkunnumpuram Před 5 měsíci

    ഈ അസുഗം കാരണം ഫിസ്റ്റുല വന്നു ഓപറേഷൻ ചെയ്തു വീണ്ടും പയേ അവസ്ഥ തുടരുന്നു 😞 മാറ്റിയെടുക്കാൻ വല്ല വഴിയും ഉണ്ടോ..

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 Před 10 měsíci +7

    Dr... 🙏🏻🙏🏻🙏🏻..... മൂന്ന് വർഷം ആയി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു പല പല ബുദ്ധിമുട്ടുകൾ..സൈക്കട്ടറി... Dr... വരെ കണ്ടു... 8Dr കണ്ടിട്ടുണ്ടാകും മടുത്തു..... ചിത്ത ബാക്റ്റിരിയ ആണെന്ന് കണ്ടു പിടിച്ചു

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 10 měsíci +3

      Therchayayum correct aayi kaaryangal cheythal poornnamayum matti edukkan kazhiyum

    • @kabeerkalathil9221
      @kabeerkalathil9221 Před 8 měsíci

      ഇദ്ദേഹത്തെ ഒന്ന് കാണൂ..

  • @SanalRamesh96
    @SanalRamesh96 Před 2 měsíci

    Sprouted moong kadichu enikku nalla maatan ibdd, pinne grams endhi naa ozivaazuneeeee , unsubscribed 🙃

  • @afee7162
    @afee7162 Před 10 měsíci +5

    മോര് കുടിക്കുന്നത് നല്ലതാണോ

  • @ryanfranci201
    @ryanfranci201 Před 10 měsíci

    Blood test undo,

  • @anilar7849
    @anilar7849 Před 7 měsíci

    🎉🙏🏻😟

  • @lalyvarghese1792
    @lalyvarghese1792 Před 10 měsíci +1

    ഡോക്ടറെ എ നിക്ക് ഈ വീ ടി യോ സി ൽ പ റ ഞ്ഞ തു പോ ലെ യു ള്ള അസുഖം ങ്ങ ളു o അതി നോ ടോ പ്പ o തന്നെ മല ദ്ധോ ര ത്തി ൽ മല o വരു ബോ ൾ ക ട ച്ചി ലും ചില സ മ യ ത്തു ചോ ര യു o ക ഫ വും വരാ റു ണ്ട് ഇ തി ന് എന്താ ങ്കി ലും മരു ന്ന് പറ ഞ്ഞു തരാമോ

  • @lalyvarghese1792
    @lalyvarghese1792 Před 10 měsíci +2

    ഡോക്ടറെ എനിക്ക് ഈ പറഞ്ഞത് പോ ലു ള്ള അ സ്വ സ് ഥ് ത കൾ ഉ ണ്ടാ കാ റു ണ്ട് തന്നെ യു മല്ലാ മല o പോകു ബോ ൾ മല ദ്ധോ ര ത്തി ൽ ഭ യ ങ്ക ക ട ച്ചി ൽ ഉ ണ്ടാ കുന്നു വ യ ർ ഇ ള് കി യ ല്ല o പോ കു ന്നത് സാ ധാ ര ണ രീ തി യി ലാ ണ് പ ക്ഷ് ചില പ്പോൾ ക ഫ വും ചോ ര യു o പോ കാ റു ണ്ട് ഇ തി നു എ ന്ത ക്കി ലു o മരു ന്നു പറ ഞ്ഞു ത രാ മോ

    • @beat902
      @beat902 Před 10 měsíci

      Ipol sugayo reply പറയൂ

    • @thejukoshy5346
      @thejukoshy5346 Před 10 měsíci

      സർ ഭക്ഷണം കഴിഞ്ഞു വയർ വീർത്തു വരുന്നുണ്ട് consti pation ഉണ്ട്‌ നല്ല bacteria കുടലിൽ ഉണ്ടാകാൻ എന്ത് ഭക്ഷണം കഴിക്കണം

  • @dirarputhukkudi9049
    @dirarputhukkudi9049 Před 10 měsíci +8

    വിശദമായി വിളമ്പേണ്ട.... കാര്യം.. ഉണ്ടോ... പ്രദിവിധി... ചുരുക്കി... പറഞ്ഞാൽ പോരെ....😢...😮

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 10 měsíci +21

      സുഹൃത്തേ കുടം കമിഴ്ത്തി വച്ച് വെള്ളം ഒഴിച്ചാൽ എന്താ കാര്യം ഒരു പ്രശ്നം പൂർണ്ണമായും മാറ്റാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം അറിയേണ്ടത് അത് എന്താണ് എന്തുകൊണ്ട് വരുന്നു എങ്ങനെ വീണ്ടും വരാതെ നോക്കാം എന്നാണ് .അതല്ലാതെ പലരും രോഗവും രോഗ കാരണവും അറിയാതെ മരുന്ന് കഴിക്കുന്നതുകൊണ്ട് ആണ് അതൊന്നും ഒരിക്കലും നിർത്താൻ പറ്റാതെ വരുന്നത് .സൊ ഇവിടെ നമ്മൾ കാര്യ കാരണങ്ങൾ സഹിതം ithinte kurichu ഒന്നും അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വിളമ്പും .അറ്റവും മുറിയും മാത്രം അറിഞ്ഞാൽ മതിയെങ്കിൽ അങ്ങനെ വിളമ്പുന്ന ഏതേലും വീഡിയോ കാണുക .നമ്മൾ പറയുമ്പോ പറയാനുള്ളത് മുഴുവൻ പറയും

    • @bindupp2818
      @bindupp2818 Před 10 měsíci

      Dr കാണാൻ സാദിച്ചിരുന്നു എങ്കിൽ 😊

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 10 měsíci

      @@bindupp2818 അതിനെന്താ കാണാൻ കഴിയുമല്ലോ വെള്ളി ശനി ദിവസങ്ങളിൽ എറണാകുളത്തും ബുധൻ വ്യാഴം ദിവസങ്ങളിൽ കോഴിക്കോടും മറ്റു ദിവസങ്ങളിൽ കാഞ്ഞങ്ങാടും ഡോക്ടർ നേരിട്ട് രോഗികളെ നോക്കുന്നുണ്ട്