ബാത്റൂമിൽ പോയിട്ടും വീണ്ടും വീണ്ടും പോകണമെന്നുള്ള ചിന്ത ഉണ്ടോ ഈ രോഗത്തിന്റെ തുടക്കം ആണ് /IBS
Vložit
- čas přidán 14. 09. 2022
- Understanding Irritable Bowel Syndrome (IBS): Symptoms, Causes, and Management
Irritable Bowel Syndrome (IBS) is a common gastrointestinal disorder that affects the large intestine. It is characterized by a group of symptoms, including abdominal pain, bloating, and changes in bowel habits. While IBS does not cause permanent damage to the digestive tract, it can significantly impact a person's quality of life and daily functioning.
Introduction to Irritable Bowel Syndrome (IBS)
IBS is a chronic condition that affects millions of people worldwide, with symptoms varying in severity and frequency. It is considered a functional gastrointestinal disorder, meaning that it affects the way the digestive system functions without causing structural abnormalities.
Types of IBS
There are three main subtypes of IBS, each characterized by different bowel habits:
IBS with constipation (IBS-C): Individuals with IBS-C experience infrequent bowel movements or difficulty passing stool.
IBS with diarrhea (IBS-D): Those with IBS-D have frequent, loose stools or urgent bowel movements.
Mixed IBS (IBS-M): Mixed IBS involves a combination of both constipation and diarrhea.
Causes and Risk Factors
The exact cause of IBS is not fully understood, but several factors may contribute to its development:
Abnormalities in gut motility: Dysregulated contractions of the colon may lead to symptoms such as constipation or diarrhea.
Sensitivity to certain foods or stress: Certain foods, beverages, or stressful situations may trigger or exacerbate symptoms in susceptible individuals.
Altered gut microbiota: Imbalances in the bacteria that inhabit the digestive tract may play a role in the development of IBS.
Symptoms
The symptoms of IBS can vary from person to person and may include:
Abdominal pain and discomfort: Cramping or pain in the abdomen that is often relieved by a bowel movement.
Changes in bowel habits: Alternating between diarrhea and constipation or experiencing a sudden urgency to have a bowel movement.
Bloating and gas: Feeling bloated or gassy, especially after eating certain foods.
Diagnosis
Diagnosing IBS involves a thorough evaluation by a healthcare provider, including:
Medical history and physical examination: A detailed history of symptoms and physical examination to rule out other conditions.
Diagnostic criteria: The Rome criteria, a set of guidelines for diagnosing functional gastrointestinal disorders, are often used to diagnose IBS.
Exclusion of other conditions: Testing may be done to rule out other conditions with similar symptoms, such as inflammatory bowel disease (IBD) or celiac disease.
Treatment Options
Treatment for IBS focuses on managing symptoms and improving quality of life. Treatment options may include:
Regular exercise: Engaging in regular physical activity can help regulate bowel movements and reduce stress.
Adequate hydration: Drinking plenty of water throughout the day helps soften stool and prevent constipation.
Balancing fiber intake: Gradually increasing fiber intake and avoiding excessive intake of gas-producing foods can help alleviate bloating and gas.
Managing Triggers
Identifying and managing triggers can help prevent symptom flare-ups:
Identifying trigger foods: Keeping a food diary can help identify foods or beverages that exacerbate symptoms, allowing for better symptom management.
Stress reduction techniques: Practicing stress management techniques such as deep breathing, mindfulness, or progressive muscle relaxation can help reduce stress and minimize symptom flare-ups.
Sleep hygiene: Getting an adequate amount of sleep and maintaining a regular sleep schedule can help regulate bowel function and reduce stress.
Impact on Daily Life
ibs malayalam treatment,
how to treat ibs malayalam,
ibs diet plan malayalam, vayarilakkam malayalam
ibs homeopathic treatment malayalam,
ibs foods to eat malayalam, food kazhichal toilet problem
ibs and anxiety malayalam,
ibs avoid food list malayalam,
ibs cure malayalam,
ibs diet malayalam,
irritable bowel disease malayalam,
ibs patients experience malayalam,
ibs treatment in homeopathy malayalam,
ibs symptoms treatment in malayalam,
symptoms of ibs malayalam,
ibs problem malayalam
inflammatory bowel disease in malayalam
constipation malayalam,
avoid constipation malayalam,
foods to avoid constipation malayalam,
constipation diet plan malayalam,
remedies for constipation malayalam
diarrhea malayalam,
diarrhea after eating malayalam,
gas trouble and loose motion malayalam,
gas loose motion and stomach pain malayalam,
#ibs #ibstreatment #mlayalam #olivehomeopathy #drfasilshealth - Jak na to + styl
എനിക്ക് ibs ഉണ്ട്.
ഇത് മാറും എന്ന് അറിഞ്ഞതിൽ സന്തോഷം. നല്ല ഒരു അറിവാണ്.
Great. Doctor.. Thank you so much
Thanku Dr,it is such an amazing share of information ❤
Thank you dr ji
Very good information sir👍
Very informative. Waiting for more videos
very good information Dr
INFORMATIVE
Good information 👍
Very valuable and detailed info👍🙏
Good information sir
Correct Anne sir 👍
ഈ പറയുന്ന അസുഖം എനിക്ക് ഇല്ലായിരുന്നു പക്ഷേ കുറെ നാളുകളായി ഞാൻ ചിക്കൻ ഉപയോഗം തുടങ്ങി ഇപ്പോൾ ഈ പറയുന്ന രോഗം ഇപ്പോൾ എനിക്കുണ്ട് എവിടെയെങ്കിലും പോകണമെങ്കിൽ ഒന്നും കഴിക്കാതെയാണ് ഞാൻ പോകുന്നത് പച്ചവെള്ളം പോലും കുടിക്കില്ല അങ്ങനെയാണ് യാത്ര ചെയ്യുന്നത്
Same
Same
same
Same
Ippo maariyo
Dr ethinu vayar pukachil kaalilott kazhappu undakumo pls replyyy sir
Omega 3 regular aayi kazhikkunnathil problem undo Dr...?...uric acid koodumo ? Creatinine um....
Good
God bless you sir
ഈ മര മഞ്ഞൾ എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു തരാമോ?
Bro, have you ever heared " medical scare system medication" term?
🙏Dr can you tell what is the normal value of IGE blood test
Bathroomil pokumbol adhyam blood&kafam kanunnu.pinneed aaan malam kannunnath,
Ith enth assugam aanenn ariyoo
Ithin parihram enthaaan@baiju's vlog
ശരിയാണ് ഇത് നല്ലൊരു അവസ്ഥയാണ്
Thank you sir for this valuable information... I have been suffering from ibs for last 25+years... I think it is sibo
How're you now
നിൻ preganancy try cheyyunund. Anik IBS und. Nthagilum risk indakumo madam plz rplt
Dr ഡയബറ്റീസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഡയബറ്റിസ് ജീവിതത്തിൽ വരാതിരിക്കാൻ എന്തു ചെയ്യണം എന്നത് ഉൾപ്പെടെയുള്ള ഒരു വീഡിയോ .
വേറെ എത്ര ഡോക്റ്റേഴ്സ് ഉണ്ട് , ഇയാളുടെ വലിച്ച് നീട്ടിയുള്ള എപ്പിസോഡ് തീര്മ്പോഴേക്കും മാസങ്ങൾ കഴിയും😅
ഞാനും ibs patient ആണ് . വളരെ നല്ല ഇൻഫർമേഷന് താങ്ക്സ്.
bad breath ന്റെ ഒരു വിഡിയോ ചെയ്യോ.
തീർച്ചയായും ചെയ്യാം
ഞാനും വെയിറ്റ് ഒരുപാട് കുറയുന്നു രണ്ട് വർഷം മുമ്പ് വന്നിട്ട് മാറിയതാണ് ഇപ്പോൾ വീണ്ടും
ഇതുമൂലം വെയിറ്റ് കുറയുന്നവരുണ്ടോ
@@prakritisoukhyam6401 Ibട വെയിറ്റ് കുറയ്ക്കുമോ
Weight kurayunnudo
Karinjeerakam enganeya kazhikendath
Doctor enikku edakku edakku mucus pokunnudu.Eni ithu fistula aanoo
Sibo test ernakulam evide anu ullath
How to con tact you sir
Dyssynergic defecation oru video cheyyuvo....
Thanks for the valuable information.
My pleasure
Doctor karijeerakam eppol kayikanam
🌹
എന്താണ് Enzime..
Food n shesham etra manikurin shesham toilet pokunnadan nallad
Njan orupaad suffer cheythathaan.. ipo nalla kuravund! 😇
Life style nanakiyal maaravunathee ulu..3-4 years munb enik ee symptoms start ayapol kaanathe CZcams videos illa..ratri oke karanjond aahn videos kandath..I was just 19 when I was attacked by ibs.. elaathinum solution und..but time edukum ennulu.. stay strong people❤
Enikku ee problem und.. Enganaya onnu matti edukkuka🥲.. Daily 2/3 time toiletil pokanam🙃
ഒന്ന് മലയാളത്തിൽ പറയോ
@@amal_27 ippol engana und ??
@@fkn_390 Ippolum mattam onnum illa
@@amal_27 bro ethre age ? Enthinu padikunnu ?
Good video
വുഡിച്ചി എന്താണ്
Ith karanam joi liyedukkan pattunnilla ellappoyum illa chikkan beef okke
Ith ozhivakkiya mathi
Chintha alla athoru pain pole aan inside rectum. Nammal sadharana pokumbo oru rectum sensation indavum same ayt
Pan40 ഗുളിക നല്ലതാണോ സാർ
Ulcerative colaitive nu tratment undo Dr.
Yes
എനിക്ക് 3 വർഷമായി ഉള്ള പ്രശ്നം ആണ്, ഒരുപാട് ടെസ്റ്റ് ചെയ്തു, ഒരു പ്രശ്നവുംകാണുന്നില്ല എന്നാൽ ഇതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്
ഇത് ടെസറ്റിൽ ഒന്നും കാണുകയില്ല. ശരീരത്തിന്റെ ഒരു മൂവ്മെന്റാണ്
Ippo maariyo bro
ബ്രോ എനിക്ക് 12വർഷം ആയിട്ട് ഈ പ്രശ്നം ഉണ്ട് വല്ലാത്തൊരു ബുദ്ധിമുട്ട് ആണ്
@@shaheershahimon7281 helo ethinu kaaliloott kazhappum pukachilum undakumoo pls reply
@@gayathrisb318 അങ്ങനെ ഒന്ന് ഇല്ല
🙏👍sir, Ulcerative colitis nte oru video idamo
uc ഉണ്ടോ
Und
@@Niharamniharam1234 enik undaaayirunnu but njan athine maati eduthu
എടൊ... താൻ മരുന്ന് ഉണ്ടേൽ പറ.. ഇതൊക്കെ ഞങ്ങൾ കുറെ കെട്ടതാണ്
Sir kanhangad location please
Kanhangad south
Ennik 22 yrs und kure nal aie constipation and loose motion feeling fullness,burning sensation in intestines and stomach,nausea and vomiting tiredness eth kky enth konda verunne yanth condition ann eth
Water melon kazinja loose motion enth konda verunne eth
Enth condition ann eth
Ippo Sheri ayo?
@@sanjayt4862 oky aie verunne njan homeo medn ann edukknne with diet
Oru full day diet plan parayamo sir
എനിക്ക് ഉണ്ട് അൾസർ ക്വാളിറ്റിസ്
കുറവുണ്ടോ
I am working in UAE, Is there any chance for getting an online appointment?
Sure sir, kindly connect with us through the given contact number.
ഡോക്ടറെ കൺസൽറ്റ് ചെയ്ത് മരുന്നും ഭക്ഷണ ക്രമീകരണവും ചെയ്യുന്നതിനൊപ്പം കറയും ചവർപ്പുമുള്ളവ ദിവസവും കുറച്ച് കഴിച്ചാൽ ഇത്തരം അസുഖങ്ങൾ പെട്ടെന്ന് ശമിക്കും.
Athethoke food aanu udeshikunath
@@shks7956
പാളയംകോടൻ കായ പച്ചക്ക് കറയോടെ , കശുമാവിൻ്റ തളിരില , സീസണിൽ കിട്ടുന്ന കശുമാമ്പഴം തുടങ്ങിയവയാണ് കറയുള്ള ഐറ്റംസ്. അതുപോലെ കുറെ ചെറുവുള്ളി
മൂപ്പിച്ച് എരിവ് മാറ്റി കറി പോലെ കഴിക്കുന്നത് ശീലമാക്കുക. മായമില്ലാത്ത ഇരട്ടിമധുരത്തിൻ്റെ ചൂർണ്ണം കിട്ടുമെങ്കിൽ ദിവസവും കഴിക്കുന്നതും നല്ലതാണ്. തുടക്കത്തിൽ ഇതൊക്കെ അല്പം മാത്രം കഴിച്ച് നോക്കി അലർജ്ജി ഇല്ലെങ്കിൽ മാത്രം കൂടുതൽ കഴിക്കുക.
പരമാവധി മലയാളത്തിൽ തന്നെ പറയൂ സാർ
എന്ത് ഭക്ഷണം കഴിക്കും
ഇത് ഉണ്ടാകുമ്പോൾ മാനസിക സമ്മർദ്ദം ഉണ്ടാകാറുണ്ടോ
H pailory infection shesham ibs varooo
Kure nalai ethu anubhavikunnu dr കാണാൻ varunnund 10varzhamai vedana anubhavikunnu dr കണ്ടു maduttu etuvareum ഒരു treetmentum kittiyittilla 😔😥
നമുക്ക് ശരിയാക്കി എടുക്കാം ഇപ്പോ എറണാകുളത്തും .കോഴിക്കോടും വരുന്നുണ്ട് 9947637707 ഈ നമ്പറിൽ വിളിച്ച മതി
അവിടെ എന്നാണ് consulting
daily und
@@BaijusVlogsOfficialhlo sibo breath test ulla lab kochile evide anu ullath
ഞാനൊരു ibd പേഷ്യന്റ് ആണ് 😒 ഉടൻ തന്നെ വീഡിയോ ചെയ്യാമോ പ്ലീസ് സർ
തീർച്ചയായും ചെയ്യാം
Colitis ano ക്രോൻസ് ആണോ
Ente dr onn reply tharooo
Enik epoyum bathrom ponam എന്നാരു തോന്നൽ ആണ്. ബാത്രൂം പോയാൽ cler ആയി മലം പോകുന്നില്ല. വയറു ഇളകം പോലെ പോകുന്നത്. വയറ്റിൽ പുണ്ണ് ഉണ്ട്.രാവിലെ കയിച്ച ഭക്ഷണം വായയിലൂടെ വരും smell ayilt. ചില time മലത്തിൽ കഫം പോലെ പത വരും ശരിയായിട് മലം പോകുന്നില്ല.dr കാണിച്ചു ഗ്യാസ് പുണ്ണ് മരുന്ന് തന്നു ഈ അസുകും കാരണം job പോകാൻ വരെ risk ആണ് help me.... മുന്തിരി ജ്യൂസ് 3 ക്ലാസ് കുടിച്ചു. Toilet പോയപ്പോൾ ജ്യൂസ് ആയിട്ട് പോകുന്നു
ഇത് നമുക്ക് ഈസിയായി ശരിയാക്കി എടുക്കാം call 9947637707
@@BaijusVlogsOfficial അസുഖത്തിന്റെ കാരണം എന്നാ പറയുമോ
കൃത്യമായി പറയാൻ ഈ ലക്ഷണങ്ങൾ മാത്രം പോര പ്രശ്നം ഉള്ളആളെ കൃത്യമായി അസസ് ചെയ്യണം .
ഒമേഗ ത്രിയുടെ ക്യാപ്സുകൾ കുടിക്കാൻ പറ്റുമോ
Ee problem kondu njan nte joli resign cheythu 😔.... Suicide vare cheythalo enn thonni pokunna nimisham..
ഇത് ഈസിയായി മാറ്റിയെടുക്കാൻ സാധിക്കും.ഡോക്ടറോട് സംസാരിക്കാൻ ഉണ്ടെങ്കിൽ വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ മതി
Enikum
Enikum thudakathil angane ayirunnu bro
Doctor ne kanikan pisa polum illa
Ee dr e kanichirunno
അയമോദകം തിളപ്പിച്ച വെള്ളം 3 നേരം കുടിക്കുക. കർപ്പൂരാധി തൈലം വയറിൽ മേൽ പുരട്ടിയാൽ മാറും.
ഇങ്ങനെ ചെയ്താൽ ibs
നു ഗുണം ചെയ്യുമോ?.
@@krajendraprasad4786 വലിയ മാറ്റം ഉണ്ടാവില്ല. പക്ഷെ എന്നും 1 or 2 മോര് കുടിച്ചാൽ നല്ല മാറ്റം ഇണ്ടാവും.. എനിക്കിപ്പോ പ്രശ്നം ഇല്ല... മോര്, വേപ്പില്ല, സബോള മിക്സ് ചെയ്ത് 2 നേരം or ഒരു നേരം കഴിച്ച് നോക്കൂ.100%മാറ്റം ഇണ്ടാവും.
@@njyn748 മോരിൽ സബോളയും,കറിവേപ്പിലയും
അരച്ചു കൂട്ടണമോ?.
@@krajendraprasad4786 വെറുതെ ഇട്ട് കുടിച്ച മതി. സാദാരണ മോരും വെള്ളം ഇണ്ടാക്കിലെ അത് പോലെ.... വേപ്പില്ല. സബോള കഴികാം എങ്ങനെ വേണേൽ എങ്കിലും....
പിന്നെ പുളിയാറില ചതച്ചു പിഴിഞ്ഞ് മോര് കാച്ചി കഴിക്കുന്നത് ഒറ്റമൂലി ആണെന്ന് കേട്ടിട്ടുണ്ട്.. പുളിയാറില കിട്ടാത്തോണ്ട് ചെയ്ത് നോക്കിയില്ല....
Ethu Dr Sajid kadakkal paranjadano
വ
ഇതിൽ പറഞ്ഞ രണ്ട് item അറബികളുടെ ഭക്ഷണത്തിന്റെ ഭാഗമാണ്.കരിഞ്ജീരകവും ഉപ്പിലിട്ട പച്ചക്കറിയുടെ സാലഡും.ഇപ്പോഴാണ് ഇതിന്റെ ഉപകാരം മനസ്സിലായത്
ഇജ് എന്തിനാ ശിഹാസേ അറബികളെ ഇതിനിടയിൽ കൊണ്ടുവരുന്നത് 😂
@@sumeshva4774 അറബികളെന്താ നിന്നെ പിടിച്ചു കടിച്ചോ
@@Shihas321 പോടാ
Arabikal aan ella prblathinum Karanam enn para. Full issue is with chckn nd beef
എന്ത് ടെസ്റ്റ് നടത്തിയാൽ IBS അറിയാം
No test only symptoms
എനിക്ക് ഒരുപാടുകാലത്തെ
പഴക്കമുണ്ട് ഈ ഒന്നിൽകൂടുതൽ ഉള്ള മോഷൻ
പ്രശ്നം.(ibs) എനിക്ക് വയറുവേദനയോ?. രക്തം,
കഫം എന്നിവപോകുകയോ
അങ്ങനെയൊന്നും ഇല്ല.
എനിക്കുള്ള പ്രോബ്ലെം
എന്റെ സ്റ്റോറേജ് നഷ്ട്ടപ്പെട്ട
പോലെയാണ്. അറിയാതെ
പോകുന്നതൊന്നുമില്ല.
കഴിച്ച ഉടനെ ഓടുന്ന പതിവും
ഇല്ല.ഒരു ദിവസത്തിൽ 3 തവണ പോകണം.
ഇതൊന്നു കോണ്ട്രോളിൽ
ആക്കിതന്നാൽ മതി.
സാറുടെ കയ്യിൽ എന്തെങ്കിലും
ഒരു മെഡിസിൻ ഇതിനു വേണ്ടി ഉണ്ടോ?. പ്ലീസ്.
മരുന്ന് എനിക്ക് കുടി പറഞ്ഞു തരുമോ എനിക്കും ഉണ്ട് അതാണ്
ശരിക്കും പറഞ്ഞ ഒന്നും കഴിക്കാൻ പറ്റില്ലല്ലേ
ഈ പറഞ്ഞ ibs രോഗവസ്ഥ ബുദ്ധിമുട്ട് ആയ സാഹചര്യത്തിൽ ഉള്ള treatment എങ്ങനെയാണ്.pls contact number
Videoyil koduthittundallo
Online consultation undo
Karinjeerakam enganeya kazhikendath