ഞാൻ മാതാവിനോട് പറഞ്ഞ ഒരു വാക്കാണ് ഈസാക്ഷ്യത്തിന്റെ കാരണം എല്ലാവരും കേൾക്കണം

Sdílet
Vložit
  • čas přidán 5. 09. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 17

  • @rojiaugustinrojiaugustin4552
    @rojiaugustinrojiaugustin4552 Před měsícem +2

    മാതാവേ മുടക്കമില്ലാതെ പെയിന്റിംഗ് നൽകണേ

  • @BinduV-mj1jw
    @BinduV-mj1jw Před měsícem +2

    മാതാവേ എന്റെ മക്കളെ കാത്തോളണേ

  • @monibaby5089
    @monibaby5089 Před měsícem +1

    അമ്മേ എൻ്റെ അമ്മേ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @sheejasanal4230
    @sheejasanal4230 Před měsícem +2

    മാരകരോഗങ്ങൾ നിന്ന് ഞങ്ങളുടെ ഈ ദേശത്തിന് കാത്തുകൊള്ളണമേ

  • @sheejasanal4230
    @sheejasanal4230 Před měsícem +4

    മുപ്പതിനായിരം രൂപയുടെ ഒരു ജോലി തരു ഈശോ മാതാവേ

  • @ashwativarghese8144
    @ashwativarghese8144 Před měsícem +2

    എന്റെ വീടും സ്ഥലം ഡിസംബർ 24നെ മുൻപ് വിട്ടുകിട്ടിയാൽ ഞാൻ കൃപാസനത്തിൽ വന്നെ ഞാൻ സാക്ഷ്യം പറഞ്ഞു കൊള്ളാം ചാരിറ്റി കെ ഉള്ള പൈസ കൊടുത്തു കൊള്ളാം ഇതു എന്റെ വാക്ക് ആണ് അമ്മേ 🙏🙏🙏🙏🙏

  • @lejus-jx2ms
    @lejus-jx2ms Před měsícem +1

    Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave ente mahanta

  • @jubytomy9458
    @jubytomy9458 Před měsícem

    Brother....ningalde testimonyy.......kidduuuu... superb.....thankkuuu....eesope....mathave..... അനേകർ ഈ സാക്ഷ്യം കേൾക്കാൻ ഇടയാവട്ടെ❤

  • @user-jv9eb3eo1f
    @user-jv9eb3eo1f Před měsícem

    Amme mathave lone passakki thannthine thanks amme

  • @sherlyrajan6812
    @sherlyrajan6812 Před měsícem

    എന്റെ മകനെ അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി കൊണ്ട് വരണേ അമ്മേ

  • @syamalalenin
    @syamalalenin Před měsícem

    അമ്മേ എന്റെ കൂടെ വരണേ 🙏🙏🙏🙏

  • @maryisac699
    @maryisac699 Před měsícem

    Amme Mathave, samaya churukkathil njangalude kudumbathile vishayangalil edapettu vegathil pariharam kandethi tharane

  • @subisachu
    @subisachu Před měsícem

    എൻ്റെ മാതവേ മകൾ ഗേപിക് പാഠികൻ ഉള്ള കൃപ കേടുകേണേമ എൻ്റെ അച്ഛന്റെ കാലിലെ ആണി രോഗം മാറ്റി

  • @binukuriakose6030
    @binukuriakose6030 Před měsícem

    🙏🙏🙏

  • @alwinthomas9498
    @alwinthomas9498 Před měsícem

    Amme enne anugarahikkanme

  • @lekhalekha2708
    @lekhalekha2708 Před měsícem

    Ente vasthu vilkkan vendi prardhikkane... Ini ath ma
    trame ullu.. Enne kai vidalle😭😭😭pls...🙏🙏🙏

  • @niyasreeja8386
    @niyasreeja8386 Před měsícem

    Amma mathave njn July 15thinu ezhutiya quizinte paper correct cheyyumpol Sanjari mathave avde undavanee 🥺🥺🥺🥺🥺🙏🙏🙏🙏🙏