Own Yourself #6 - മാർക്സിസം എന്ന ബുർഖ | RAVICHANDRAN C I Video Recorded In March, 2020

Sdílet
Vložit
  • čas přidán 29. 08. 2024
  • Own Yourself | An informal talk with Ravichandran C
    by Anupama Radhakrishnan
    This Video was recorded In The Second Week Of March 2020
    AntiVirus Facebook Page: / antiviruspage
    Ravichandran C Facebook Page: / pavithreswaram

Komentáře • 527

  • @abhilashkrishnan2833
    @abhilashkrishnan2833 Před 4 lety +77

    പറയേണ്ടത് പറഞ്ഞു തന്നെ പോകണം . Aprreciate your integrity

  • @sreenathm2593
    @sreenathm2593 Před 3 lety +71

    സ്വർഗരാജ്യം വരും എന്ന ചിലരുടെ മിഥ്യാ ധാരണ പോലെയാണ് സർവലോക തൊഴിലാളി രാജ്യം വരുമെന്നതും

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +1

      അങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ😊

  • @sree8603
    @sree8603 Před rokem +4

    വികലമായ, ഒരു തെളിവും നെഗറ്റീവും ആയ മനുഷ്യത്വ വിരുദ്ധ ഗോത്രിയത ആണ് മാർക്സിസം

  • @m3talh3ad18
    @m3talh3ad18 Před 4 lety +38

    My Path of Enlightenment
    1. Hearing about RC from social medias, CZcams clips, trolls.
    2. Listening to RC and what he has to say while disagreeing to most of it.
    3. Comprehending the facts provided by RC and cross checking it along with other counter arguments.
    4. Agree to some of what I previously disagreed once.
    5. Repeat 4 until otherwise convinced.
    I would like to see more debates from him. The best of youtube. Thanks RC.

    • @sreejithps2566
      @sreejithps2566 Před 4 lety +1

      Yeah he should do more engaging debates rather than solo vids in future so we can get a clear picture from both sides

    • @MrMeetmeagain
      @MrMeetmeagain Před 3 lety

      😂😂😂😂

  • @dinkan4416
    @dinkan4416 Před 4 lety +85

    *ഡിങ്ക ഗാനം* (വിപ്ലവം)
    കപ്പ നട്ട മണ്ണിൽനിന്നുയർന്നു
    വന്ന ചുണ്ടെലി
    മതങ്ങളെ ചിന്ന ഭിന്നമായ് തകർക്കവെ
    നോക്കുവിൻ ജനങ്ങളെ
    ഡിങ്കൻ വന്ന വീഥിയിൽ
    ആയിരങ്ങൾ ജെട്ടിയിട്ടെഴുതി
    വച്ച വാക്കുകൾ
    ഡിങ്ക ഡിങ്കാ... ഡിങ്ക ഡിങ്കാ...
    NB : ഡിങ്ക മത ചിഹ്നമായ ചുമപ്പ് ജെട്ടി സൂപ്പർ മാൻ മോഡലിൽ ധരിച്ച് നമ്മുടെ എല്ലാ സമ്മേളനങ്ങളിലുംമംഗളഗാനമായി ഈ ഗണഗീഥം പടേണ്ടതാകുന്നു. ലോക്കൽ കമ്മറ്റി മീറ്റിംഗിനും ഈ സർക്കുലർ ബാധകമാണ് - എന്ന് ഡിങ്കമത കേരള ഘടക ക്ലിപ്തം വ്യക്താവ് - ഡിങ്കേഷ് കുമാർ. ഒപ്പ്.

    • @rohitr1381
      @rohitr1381 Před 4 lety +4

      poli....sanm....

    • @royalsp80
      @royalsp80 Před 4 lety +5

      ലാൽ സലാം ഡിങ്കൻ സലാം.

    • @josephnorton6859
      @josephnorton6859 Před 4 lety

      Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people .

    • @joegeo007
      @joegeo007 Před 3 lety +1

      👌

  • @ironhand8474
    @ironhand8474 Před 3 lety +7

    ജനങ്ങളുടെ മനസ് ഭിന്നിപ്പിക്കുക, ഒരു invisible dual ഉണ്ടാക്കുക ആണ് ഏതൊരുവനും അധികാരം നേടാനുള്ള എളുപ്പവഴി.
    ഇടതു -വലത്
    തൊഴിലാളി -മുതലാളി
    മുസ്ലിം -ഹിന്ദു
    കേരളം -ഇന്ത്യ
    ഇന്ത്യ -പാകിസ്ഥാൻ
    വിശ്വാസി - അവിശ്വാസി
    പണക്കാരൻ - പാവപ്പെട്ടവന്
    ബ്ലാക്ക് - വൈറ്റ്
    ഇങ്ങനെ ദ്വന്ദങ്ങൾ ഉണ്ടാക്കുകയാണ് അധികാരം നേടാൻ എളുപ്പവഴി.
    കൂടുതൽ പോപുലേഷൻ ഉള്ള വിഭാഗത്തെ പ്രീണിപ്പിക്കുന്നവർ ഇലക്ഷന് ജയിക്കും.
    ജനാധിപത്യത്തിന്റെ എക്കാലത്തെയും ഗതികേട് അതാണ്.
    ഏത് രാഷ്ട്രീയക്കാർ ഇവയിൽ ഏതെങ്കിലും പറഞ്ഞു വന്നാൽ അവന്റെ ഉദ്ദേശം വെടിപ്പല്ലെന്ന് ഉറപ്പാണ്.

  • @gopukn9810
    @gopukn9810 Před 3 lety +9

    I appreciate your courage to openly say what you think is right. Many others don't have this courage.

  • @infermd3960
    @infermd3960 Před 4 lety +71

    മാർക്സിസത്തെക്കുറിച്ച് ഒരു സംവാദം പ്രതീക്ഷിക്കുന്നു . ഈ വിഷയത്തിൽ പഠനം നടത്തിയിട്ടുള്ള മാർക്സിസ്റ്റുകളേയും പങ്കെടുപ്പിക്കണം .(After covid 19)

    • @user-pd6uf3sf5z
      @user-pd6uf3sf5z Před 4 lety +4

      ആർ വരും..ഇളയിടം വരില്ല എന്ന് പുള്ളി പറയാതെ പറഞ്ഞിട്ടുണ്ട് പലപ്പോഴും.യുക്തിവാദി കൾ തർക്കപ്രിയർ ആണു, പെന്തകോസ്റ്റ്കൾക്ക് തുല്യരാണു എന്നോക്കെയാണു അദ്ദെഹത്തിന്റെ മതം. വേറെ ആരു വരാൻ

    • @addz7210
      @addz7210 Před 4 lety +8

      അയാളുടെ താത്വിക പ്രസംഗങ്ങൾ കേട്ടാൽ മനസിലാകും ആരാണ് മാർക്സിസം വിറ്റു ജീവിക്കുന്ന പെന്തിക്കോസ്‌തെന്നു

    • @juraijc9660
      @juraijc9660 Před 4 lety +6

      രാജീവ് വരട്ടെ

    • @anesh.red.comrade
      @anesh.red.comrade Před 3 lety +1

      രവി എന്തായാലും അതിനു നിൽക്കില്ല..🤣🤣
      ഇതുപോലെയുള്ള മങ്കി ബാത് ആണ് ഒന് പറ്റിയത്..

    • @arjunsm5774
      @arjunsm5774 Před 3 lety +10

      @@anesh.red.comrade ഉവ്വ നീ ആരെക്കുറിച്ച ഈ പറയുന്നത് ഇങ്ങേരു ചെയ്ത ഡിബേറ്റുകളുടെ എണ്ണം എടുത്താൽ അത് എഴുതാൻ ഒരു ബുക്ക്‌ വേണ്ട വരും നിന്റെ പ്രേത്യയശാസ്ത്ര ഗുരുക്കളോട് പറ അങ്ങേരോട് ഡിബേറ്റ് ചെയ്യാൻ 😂 അണ്ണന്മാര് കണ്ടം വഴി ഓടും

  • @saneeshns2784
    @saneeshns2784 Před 4 lety +186

    കമ്മ്യൂണിസം ഒരു മതാത്മകചിന്താരീതിയാണ്, ഇസ്ലാം എങ്ങനെ മുഹമ്മദ്‌ ന്യായികരിക്കുന്നു അതുപോലെ തന്നെയാണ് 💯

    • @rajeshgeorge3667
      @rajeshgeorge3667 Před 4 lety +5

      He is trying to defend and justify capitalism. What is rationalism ? A rationalist cannot defend capitalism like this ?

    • @saneeshns2784
      @saneeshns2784 Před 4 lety +15

      economic and political system in which a country's trade and industry are controlled by private owners for profit that is controlled by capitalist state China is also capitalist state ! Is there any problem ?
      Capitalism is the best tool for developing country.and why China did not suppress communism to the economy because the Communism will not exist in a country without poverty 👍

    • @muddyroad7370
      @muddyroad7370 Před 4 lety +5

      RAJESH GEORGE wats wrong in defending capitalism? That is the core of our nature

    • @jeevanjayakrishnan4503
      @jeevanjayakrishnan4503 Před 4 lety +2

      How can u compare communism to religion brother? It's an ideology, which doesn't have any unscientific or irrational belief. Thankal oru andha valathupaksha vadiyanu.

    • @jeevanjayakrishnan4503
      @jeevanjayakrishnan4503 Před 4 lety +4

      @@muddyroad7370 Capitalism itself is a failure. You can see that in all capitalist nations, economic gap between rich and poor is widening. Employers are making crores, minimum wages decreasing and working time increasing. Labour rights are being taken away. Top 10 %capitalists of USA each have a wealth equal to the total wealth of the rest 90% people. Middle class is diminishing. Capitalism never succeeded anywhere. People are fed up with the system and democratic socialists and leftists are winning seats everywhere. Besides, all these here someone is trying to take us to the age old capitalism...pathetic! 😂

  • @tomyvilanguparadevasia5053
    @tomyvilanguparadevasia5053 Před 4 lety +22

    Manifesto അറിയാതെ ഞാൻ കമ്മ്യുണിസ്റ്റ് ആണ്, ഇടതുപക്ഷമാണ് എന്നുപറയുവർ ആണധികവും. ഇതറിയുന്നവർ അതിനെ മുതലെടുക്കുന്നു, കൂടാതെ ചിലർ ഇതൊരു തൊഴിലായി സ്വീകരിച്ചവരുമുണ്ട്. മറ്റുചിലർ ഇതോരു മുതലെടുപ്പിനുവേണ്ടി ഞാനും ആ പാർട്ടിയുടെആളാണെന്നു പറഞ്ഞുനടക്കുന്നവരും ഉണ്ട്, ഇതുപോലെത്തന്നെ എല്ലാ പാർട്ടികളിലും ഉണ്ട്. ബാക്കി നിങ്ങൾ ചിന്തിക്കുക

    • @fineaqua4481
      @fineaqua4481 Před 4 lety +1

      RC പറഞ്ഞതുപോലെ ഈ 19ആം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട മാനിഫെസ്റ്റോ പോലെയുള്ള പുസതകങ്ങൾ ഉയർത്തിപ്പിടിക്കുന്ന താങ്കളും മതഗ്രന്ഥങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രചാരകരും തമ്മിൽ ഒരു വ്യത്യാസമുമില്ല.

  • @allabout8183
    @allabout8183 Před 4 lety +6

    മാർക്സ് ജീവിച്ച കാലത്തു
    ജോലി ചെയ്യുന്നവക്ക് അവരുടെ മക്കൾക്കും എത്ര ജോലി ചെയ്താലും വയറുനിറയെ ആഹാരം കിട്ടാതെ
    കുട്ടികൾ സമ്പന്നന്മാർ
    എച്ചിൽ തൊട്ടിയിൽ
    കളഞ്ഞ എല്ലിന്റെ മേലെ ഉള്ള മാംസത്തിന് വേണ്ടി അടികഴിയുന്നതുകണ്ടപ്പോൾ മനസ്സ് വേദനിക്കുകയും അതിന് ശാശ്വതമായി പരിഹാരമാർഗം തേടിയാണ് അദ്ദേഹം ക്യാപിറ്റലിസമാണ് അതിന്കാരണമെന്നു കരുതിയത്
    അദ്ദേഹം പറഞ്ഞത് പ്രവാചകന്മാർ
    കൊടുക്കാൻ പറഞ്ഞു ആരുംകൊടുക്കുന്നില്ല അവകാശം വാങ്ങാൻ മാർഗമില്ല ആ മാർഗം സംഘടിച്ചു കൊണ്ട് വാങ്ങാൻ പറഞ്ഞു
    പ്രവാചകനും മാർക്സും ഒന്നാണെന്ന് പറയുന്നതിൽ അർത്ഥമില്ല

  • @Shaneeshpulikyal
    @Shaneeshpulikyal Před 3 lety +1

    സംവരണം നേട്ടങ്ങൾ സമ്മാനിച്ച ഒരു ജനത നമുക്കിടയിൽ ശരിയാണെന്നിരിക്കെ അതിന്റെ ഇടവഴികളിലൂടെ ഇന്നും വെളിച്ചം പറ്റി മുന്നിലേക്കെത്തുന്നവർ ഉണ്ടെന്നിരിക്കെ എങ്ങനെയാണ് സംവരണം നമുക്കിടയിൽ ഇല്ലാതാക്കേണ്ടത്...
    അതിനു കൂടെ സാർ മറുപടി പറയും എന്ന് കരുതുന്നു 💓💓..

  • @athulyanidhi6819
    @athulyanidhi6819 Před rokem +1

    എന്നിലെ ഇടതും വലതും ഇല്ലാതാക്കാൻ കാരണമായ ഒരു തൂൺ ആണ് നിങ്ങൾ, പിന്നീട് ഞാൻ സ്വയം പഠിക്കാൻ തീരുമാനിച്ചു, ഇപ്പോൾ ലെവൽ ആയി 😍

  • @FyodorDostoevsky1
    @FyodorDostoevsky1 Před rokem +3

    ഞാൻ ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് കാർ ഇന്ത്യ ഭരിക്കാത്തത്തിൽ ഒരുപാട് വിഷമിച്ചിരുന്നു ഇത്ര നലൊരു സിസ്റ്റം എന്തുകൊണ്ട് നമ്മുടെ രാജ്യത്തിലും വരുന്നില്ല എന്നോർത് ദുഃഖിച്ചിരുന്നു പിന്നീട് ആണ് കമ്മ്യൂണിസം എന്നാൽ ഫാസിസം ആണെന്നും അതിന്റെ അവസാനം പട്ടിണിയും ദാരിദ്ര്യവും ആണെന്നും ഒരിക്കലും നടപ്പിലാക്കി വിജയിക്കാൻ സാധിക്കാത്ത ഒരു system ആണെന്നും മനസിലാക്കിയത്

  • @imraniqbal7447
    @imraniqbal7447 Před 4 lety +131

    കേരളത്തിലെ നാലാമത്തെ മതമാണ്‌ കമ്മ്യൂണിസം. അതിന്‍റെ ആചാര്യന്‍ പിണറായി . ആചാര്യന്‍ പൊളിഞ്ഞാല്‍ ഈ മതം പൊളിയും. ന്യായീകരിച്ച് പിടിച്ച് നില്കണം .

    • @shajimanoharan1030
      @shajimanoharan1030 Před 4 lety +9

      ആവേശം കൊള്ളാം.... Ems, naayanaar, vs, ഇപ്പോൾ പിണറായിയും.... yaadhardhyam ulkkolluka അതിനു ശേഷം പൊരുതുക.... അല്ലെങ്കിൽ വൻ parajayamaayirikkum നിങ്ങളെ kaathirikkunath 😀

    • @shajonjithmj2030
      @shajonjithmj2030 Před 4 lety +5

      Communist. 🖒🖒..
      Mathabranthan maark patyathalla.. 😍🍁

    • @josephnorton6859
      @josephnorton6859 Před 4 lety

      Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people . Brown Pride . All Power to the Brown people .

    • @allabout8183
      @allabout8183 Před 4 lety +4

      കമ്മ്യൂണിസം അവസാനിച്ചിട്ട് വേണം മതങ്ങളാകുന്ന സ്വർഗ്ഗരാജ്യങ്ങളെ ഭൂമിയിൽ പ്രതിഷ്ഠിക്കാൻ

    • @josephnorton6859
      @josephnorton6859 Před 4 lety

      @@allabout8183 Usa ക് invade ചെയ്യാനൻ വേണ്ടി ഉണ്ടാക്കിയ മതാധിഷ്ഠിത രാജ്യങ്ങൾ .

  • @adarsha220
    @adarsha220 Před 3 lety +5

    i have read communist manifesto equal distribution of wealth and elimination of classes not practically possible.

  • @swapnasapien.7347
    @swapnasapien.7347 Před 4 lety +15

    What the professor says is absolutely great 💐💐👍

  • @muscariareels
    @muscariareels Před 4 lety +5

    Ravi sir nte talks valare positive ahnu......😍👍...anupama 😊👍

  • @sureshkumarvd4121
    @sureshkumarvd4121 Před 3 lety +3

    Virtue signals, reservation, capital market..what a fantastic subjects are coming in this talk...you need a better space and a fantastic ANCHOR to retort with you👌

  • @nithinkiliyangattil5982
    @nithinkiliyangattil5982 Před 4 lety +6

    സ്വതന്ത്ര ചിന്തകൾക്ക് ചങ്ങല ഇടുന്ന ഇത്തരം കാര്യങ്ങളെ ഇനി വരുന്ന തലമുറ എങ്ങനെ മറികടക്കും? എങ്ങനെ ആണ് അതിന്നു വേണ്ടി ഇപ്പോഴത്തെ തലമുറ എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്തു കൊടുക്കേണ്ടത്?

  • @rajeevlalgovindhan2434
    @rajeevlalgovindhan2434 Před 4 lety +22

    സംവരണത്തിന്റെ Practical വശം മനസ്സിലാക്കാൻ KSRTC ബസിൽ ഒരു ദിവസം യാത്ര ചെയ്താൽ മതി.

  • @u2beme2
    @u2beme2 Před 4 lety +14

    I don't know why they post these videos 4months late? These messages would certainly help our society for sure. so earlier the better!!

  • @josekuttyjoseph4216
    @josekuttyjoseph4216 Před 3 lety +4

    ഇത്ര sensitive ഉം selfishness ഉം ആയ - സംവരണം പോലെ - വിഷയത്തില്‍ സ്വന്തം ബോധ്യം തുറന്നു പറയാനും അത് substantiate ചെയ്യാനും ഉള്ള തന്റേടം അഭിനന്ദനം അര്‍ഹിക്കുന്നു. Ezhavar /Theyyar ഒരേ ജാതി എന്ന നിലയി സംവരണം വാങ്ങുന്നു എന്നിരിക്കെ ചില തീയ്യ പിള്ളേര്‍ നവമാധ്യമങ്ങളില്‍ വന്ന് തങ്ങൾ ബ്രാഹ്മണര്‍ക്ക് മുകളില്‍ ആണ്‌ എന്ന് തള്ളുന്നത് കാണാം.

  • @sureshkumarvd4121
    @sureshkumarvd4121 Před 3 lety +2

    Organisational hierarchy, dialectical materialism, economic superstition...nowadays C Ravichandran only is discussing these terms.A change is needed and I believe a strong Leftist society we need to spread my scientific thought and ideas. I support this movement of Ravichandran

  • @roymammenjoseph1194
    @roymammenjoseph1194 Před 4 lety +19

    These thoughts can help us to vet the existing thought pattern.

  • @bipinkalathil6925
    @bipinkalathil6925 Před 4 lety +20

    നിങ്ങളെ പോലെ ഉള്ള സത്യം പറയുന്ന, അതിനു ധൈര്യം ഉള്ള ആൾക്കാർ കൂടെ ഇവിടെ ഇല്ലായിരുന്നു എങ്കിൽ... !

  • @aneeshjithin5582
    @aneeshjithin5582 Před 4 lety +9

    സാറിന്റെ പുസ്തകങ്ങൾ(നാസ്തികനായ ദൈവം, ......ദൃശ്യ വിസ്മയം ) ലൈബ്രറികളിൽ വിതരണം ചെയ്തിട്ടില്ലേ. ലഭിക്കുന്നില്ലല്ലോ

    • @user-pd6uf3sf5z
      @user-pd6uf3sf5z Před 4 lety +1

      അനീഷ് ജിയുടെ ബുക് റിവ്യൂസ് കാണാറുണ്ട്.ഇഷ്ടമാ

    • @aneeshjithin5582
      @aneeshjithin5582 Před 4 lety

      @@user-pd6uf3sf5z thanks. പേര് പൊളി 😁👌

    • @vrndas45
      @vrndas45 Před 2 lety

      Nastikanaya daivam veno ?

  • @BlankSpace1704
    @BlankSpace1704 Před 4 lety +1

    യഥാര്ത്ഥ കമ്മ്യൂണിസം നിലനില്പില്ലാത്ത മിഥ്യാ ബോധമായി ഇരിക്കുംപോള് തന്നെ ഇന്ത്യയിലും പൊതുവില് ലോകമെംഗും കമ്മ്യൂണിസം അതിന്ടെ യാഥാസ്തിതിക സ്വഭാവത്തില് നിന്ന് മാറിയിട്ടുള്ളതായി കാണുന്നുണ്ട്..ഇന്ത്യയില് ഇന്നുള്ള കമ്മ്യൂണിസം ജനാധിപത്യത്തെയും ആഗോളവല്ക്കരണത്തിനെയും ഉപയോഗപ്പെടുന്ന നിലയിലേക്ക് മാറുന്നത് നല്ല മാറ്റമായിട്ടാണ് എനിക്ക് തോന്നുന്നത്..രാജ്യത്ത് ഇപ്പോള് നിലനില്ക്കുന്ന സാഹചര്യത്തില് അവര് ഒരു ലിബറല് ഡെമൊക്രാറ്റിക് നിലപാടുകള് എടുന്നത് നല്ല നിലപാടാണെന്ന് തോന്നുന്നു.. പ്രത്യക്ഷത്തില് ജാതി മത വ്യവസ്ഥ നിരോധിക്കാനുള്ള നിലപാടെടുക്കാന് സാധിക്കാത്ത ഇന്നത്തെ സാഹചര്യത്തിലും അവക്കതീതമായ ഒരു ചിന്താഗതി പരോക്ഷമായെംഗിലും നിലനില്ക്കുന്നുണ്ടെന്ന ബോധം അവര് ഉയര്ത്തുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്...പ്രത്യേകിച്ചും ഇത്രയും ജനംഗളെ അണി നിരത്താനുള്ള ശേഷി ശാസ്ത്ര നിരീശ്വര വാദവാദികള്ക്കില്ലാത്ത സാഹചര്യത്തില്... അത് പക്ഷെ വിമര്ശിക്കപ്പെടാന് പാടില്ലാത്തതാണെന്നര്ത്ഥത്തിലല്ല പറയുന്നത്... ഇടത് ചിന്ത പിന്തുടരുന്ന പാര്ട്ടികളില്ലാത്ത കേരളം സംകല്പിച്ച് നോക്കുംബൊ അവിടെ ശാസ്ത്ര ചിന്ത പറയാനുള്ള ഇടം പോലുമില്ലാതെയാകുകയും ഭയപ്പെടുത്തുന്ന രീതിയില് മത ചിന്തക്ക് അടിപ്പെട്ട് പോകുകയും ചെയ്യുമോ എന്നും തോന്നുന്നു...

  • @baijutr4395
    @baijutr4395 Před 2 lety

    സംവരണം എന്നാൽ എന്താണ് എന്നും എന്തിനായിരുന്നു അത് കൊണ്ടുവന്നതെന്നും എന്നുവരെ തുടരേണ്ടതുണ്ട് എന്നും എന്ന് അവസാനിപ്പിക്കാമെന്നും താങ്കൾക്ക് വളരെ പരിമിതമായ അറിവ് മാത്രമാണുള്ളത് . ദയവായി അൽപ്പം കൂടി പഠിച്ചു മനസ്സിലാക്കാൻ ശ്രമിക്കൂ .

  • @sureshkumarvd4121
    @sureshkumarvd4121 Před 3 lety +2

    The power of 9 Master degrees is fuelling the thought ..great and I like your intelligent reply of NSS college even if it is an unnecessary question.

  • @Athul_editz
    @Athul_editz Před 4 lety +15

    Marx നെ കുറിച്ച് കുറച്ചും കൂടിപറയാമായിരുന്നു..
    ഇവിടെ LDF പാർട്ടികൾ അധികാരത്തിൽ വന്നപ്പോൾ,.. എന്തൊക്കെ കമ്മ്യൂണിസ്റ്റ്‌ base ആയ ആശയങ്ങൾ നടപ്പാക്കി എന്നൊരു ചോദ്യം ഉന്നയിക്കാമായിരുന്നു..

    • @equaliser777
      @equaliser777 Před rokem

      മാർക്സ് പറഞ്ഞത് തന്നെയാണ് നടപ്പാക്കുന്നത് ..... മാറ്റമില്ലാത്തത് ഒന്നേയുള്ളു അതാണ് മാറ്റം (മാർക്സ് ) .... പറഞ്ഞതിൽ നിന്ന് വിഭിന്നമായി ഒന്നും സംഭവിക്കുന്നില്ല (വേണമെങ്കിൽ തർക്കിക്കാവുന്ന വിഷയമാണ്) .... എങ്കിലും പ്രാകൃത കമ്മ്യൂണിസം , അടിമത്വം , ജൻമിത്വം , മുതലാളിത്തം , സോഷ്യലിസം , കമ്യൂണിസം .... ആ രീതിയിൽ തന്നെയാണ് പോക്ക് .... ഇന്ന് മുതലാളിത്വവും സോഷ്യലിസവും തമ്മിലുള്ള സംഘർഷമാണ് നടക്കുന്നത് ..... ഉദാഹരണത്തിന് കോവിഡ് കാലം നോക്കൂ മുതലാളിത്വം ഓടിയൊളിച്ചു കാരണം അവർ ഒരിക്കലും റിസോഴ്സസ് വെറുതേ ഉപയോഗിക്കില്ല എന്നാൽ സോഷ്യലിസം മാനവികമായി പ്രവർത്തിച്ചു ...... എല്ലാത്തിനും ഉപരിയായി മനുഷ്യൻ എന്ന വർഗ്ഗത്തിലേക്ക് അതായത് കമ്യൂണിസത്തിലേക്ക് ലോക ക്രമം മാറുക തന്നെ ചെയ്യും .

  • @bane4165
    @bane4165 Před 4 lety +15

    അനുപമ കുറച്ച് കൂടി ഒരു സ്പേസ് ഇട്ടു ഇരിക്കണം.അദ്ദേഹത്തിന്റെ പേഴ്സണൽ സ്പേസ് ലേക്ക് കേറി ഇരിക്കുന്നതിന്റെ അസ്കിത പുള്ളിയുടെ മുഖത്തും body language ലും കാണാൻ ഉണ്ട്.

  • @hojaraja5138
    @hojaraja5138 Před 4 lety +3

    താങ്കളുടെ ഫാക്ടറിയിൽ ഇനി ഉത്പാദനം ആവശ്യമുണ്ട്..
    കൂടുതൽശിഷ്യന്മാർ താങ്കളുടെ കീഴിൽ സംവാദങ്ങളുമായി വരണം..

  • @biloojch195
    @biloojch195 Před 4 lety +6

    മാറ്റങ്ങൾക്ക് മാത്രമേ മാറ്റം സംഭവിക്കാതിരിക്കു... ഇത്രയും ശ്രേഷ്ഠമായ ഒരു പദപ്രയോഗം ഈ ലോകത്ത് ഏതു ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും..... മത ഗ്രന്ഥങ്ങളെയും മാർക്സിസത്തെയും ഒരു നൂലിൽ ചേർത്തുകെട്ടി നിങ്ങൾ ഈ സംവാദത്തെ ഇങ്ങോട്ട് കൊണ്ടു പോകുന്നു....

    • @AntiVirusrc
      @AntiVirusrc  Před 4 lety +6

      “The Only Thing That Is Constant Is Change''- Quote by Heraclitus(535 BC - 475 BC)

    • @ar_leo18
      @ar_leo18 Před 4 lety

      @@AntiVirusrc "The philosophers have only interpreted the world, in various ways. The point, however, is to change it." marx also said this.. Try to prove this statement already said by someone Mr. Anti virus.. 😏

    • @AnoopD2013
      @AnoopD2013 Před 2 lety

      @@ar_leo18 Before that can you please give some examples of Marxism has changed the world in a positive way ?

    • @sumangm7
      @sumangm7 Před 2 lety

      @@ar_leo18 what Nonsense? Try to have some semblance of what is happening here.... 🤣🤣🤣🤣

  • @jayaprakashkg7473
    @jayaprakashkg7473 Před 4 lety +1

    His idea that each individual is unique and has their own individual views and have it's own merit is awesome. Hope this will be be the future "religion" .

    • @kartikad5612
      @kartikad5612 Před 4 lety

      This religion was once called the varna system,which later got converted to caste system! All these systems will deteriorate after a while.

  • @harisankarrable
    @harisankarrable Před 4 lety +2

    സി രവിചന്ദ്രൻ്റെ ജാതി ഏതാണെന്നറിയാതെ കഷ്ടപ്പെട്ടിരുന്ന എനിക്ക് അത് മനസിലാക്കിത്തന്നത് ജാതിപ്പൂക്കൾ എന്ന പ്രഭാഷണമാണ്🕺🕺

  • @sureshkumarvd4121
    @sureshkumarvd4121 Před 3 lety +2

    We have to spread the BLOODY (pure)SCIENTIFIC thought as you told “I am a bloody atheist “. I am with you👍

  • @jayaprakashkg7473
    @jayaprakashkg7473 Před 3 lety +3

    Sir you said it!! thank you for exposing the thought process that " we know what is good for you so obey us " . Even a worm has a right to live his own life and has the right to voice his views , thank you for speaking for the "children of lesser gods"

  • @babujicp5846
    @babujicp5846 Před 4 lety +3

    സംവരണം എക്കാലവും വേണം എന്നില്ല നൂറ്റാണ്ടു കളായി വിദ്യാഭാസം തിന്നു അനുമതി ഇല്ലാതിരുന്ന (രാജഭരണ കാലത്തു )ഒരു ജനവിഭാഗം ബുദ്ധി യിൽ അൽപ്പം പുറകിൽ ആയിരിക്കുമല്ലോ അവർ പണ്ട് എല്ലാ അനുകൂല്യം പറ്റി ഇരുന്നവരുടെ ഒപ്പം എത്താൻ സംവരണം അത്യാവശ്യം ആണ് ഇപ്പോൾ നടക്കുന്നത് ഒരു riverse സംവരണം ആണ് പണ്ട് എല്ലാ ജോലികളും സവർണർക് സംവരണം ചെയ്തിരുന്നു (രാജ ഭരണ കാലത്തു )

    • @JilbinpJoy
      @JilbinpJoy Před 3 lety

      Appooante appooante apooapanu joli undayirunnu ennu paranju eathelum savaranarkk innu joli kittundo?
      Avar kastapettu padichu thanneyanu joli vangunnathu...

  • @nittoorvijayan2747
    @nittoorvijayan2747 Před 3 lety +4

    സാ മ്പ ത്തി ക പിന്നോക്കം നിൽകുന്നവരെ വിദ്യാഭ്യാസം നൽകി കഴിവുള്ളവരാക്കുക.ജാതി നിയമം മൂലം നിരോധിക്കുക.

  • @AVyt28
    @AVyt28 Před 4 lety +7

    I have a doubt......if we leave everything for competition, only the best will survive.Maybe rich, intelligent, strongest. What about the others who are poor and not so intelligent??How do we help them??

    • @kartikad5612
      @kartikad5612 Před 4 lety

      The strongest will become the ruler. It will depend on the alpha female or male, what will the fate of the others be!
      Back to primitive age🤐

    • @vineeth2204
      @vineeth2204 Před 4 lety +1

      If that's the case, every nation around the world ought to have reservation. There were some form of social hierarchy in most of the countries, at some point in their history, aristocracy, peasantry, haves, have nots and so on. This kind of argument is akin to the argument for a subsidized agriculture. Freebies disempower the society, period.

    • @leafninja4vishnu
      @leafninja4vishnu Před 4 lety +1

      That's why you have safety nets. Sufficient minimum wage, universal health care and education, anti trust, regulation watch dogs. Capitalism along with these safety nets is what works.

    • @AVyt28
      @AVyt28 Před 4 lety +1

      @@leafninja4vishnu how do we ensure employment to those who can't find jobs....if employment is also based on competition it becomes difficult, not everyone can survive competition.

    • @AVyt28
      @AVyt28 Před 4 lety +1

      @@vineeth2204 it's not about freebies.....capitalism and competition can lead to unemployment......not everyone can get employemnt

  • @ravindrannair1370
    @ravindrannair1370 Před 4 lety +4

    Informative

  • @rahulm8451
    @rahulm8451 Před 3 lety +3

    കമ്മ്യൂണിസം is a religion no other definitions

  • @praveenraj1479
    @praveenraj1479 Před 4 lety +2

    രവിചന്ദ്രൻ സാറിന്റെ സംവരണ വിരുദ്ധത ഇഷ്ടപ്പെട്ട് പിന്നാക്കക്കാരനായ ഞാൻ മുന്നാക്കക്കാരന്റെ വീട്ടിൽ പെണ്ണു ചോദിക്കാൻ ചെന്നപ്പോൾ ആരായി...

    • @arjunporali7169
      @arjunporali7169 Před 3 lety +6

      രണ്ട് point കൾ പറയട്ടെ...
      👉സംവരണം വാങ്ങുന്ന സമുദായങ്ങൾ തന്നെക്കാൾ താഴെ എന്ന് കരുതുന്ന സമുദായങ്ങൾക്ക്‌ പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുക്കുമോ.....? ഉദാഹരണത്തിന് സംവരണം ലഭിക്കുന്ന എത്ര ഈഴവർ പെൺകുട്ടി കളെ SC വിഭാഗക്കാർ ക്ക് വിവാഹം ആലോചിക്കും ....എത്ര SC വിഭാഗക്കാർ ST വിഭാഗക്കായുമായി വിവാഹം ആലോചിക്കും?....സംവരണം വാങ്ങുന്ന മുസ്ലിം സമുദായം പെൺകുട്ടി കളെ സംവരണം വാങ്ങാത്ത നായർ പയ്യൻമാർക്ക് മതം മാറ്റാതെ വിവാഹം ചെയ്തു കൊടുക്കുമോ ? താങ്കളെ ജാതി പറഞ്ഞു പെണ്ണ് തരാതെ ഒരു ഫാമിലി അപമാനിച്ചു ok ,വിഷമത്തിൽ പങ്കു ചേരുന്നു പക്ഷേ, താങ്കൾക്ക് അങ്ങയേക്കാൾ താഴെ എന്ന് പറയപ്പെടുന്ന സമുദായത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചു ആ ഫാമിലിയോട് മധുരപ്രതികാരം ചെയ്യാം... സവർണർ എന്ന് പറയുന്നവർ്ക് മാത്രമല്ല , സംവരണവാങ്ങുന്ന സമുദായങ്ങൾക്കും അവരേക്കാൾ താഴ്ന്നതെന്ന് പറയപ്പെടുന്ന സമുദായങ്ങളോട് വിവാഹ ആലോചന നടത്തി ജാതിരഹിത പോരാട്ടത്തിൽ പങ്കാളി ആകാം ..😊
      ,👉 ജാതി ഇല്ലാതാക്കണം എന്നത് ശരി തന്നെ അതിനു മിശ്ര വിവാഹം നിയമം മൂലം അനുവദിക്കുന്നുണ്ട് പ്രോത്സാഹിപ്പിക്കുന്നുണ്ട് ......പക്ഷേ ജാതി ഇല്ലാതാക്കാൻ ജാതി പറഞ്ഞു സംവരണം കൊടുക്കുന്നത് ശരിയാണോ? എന്നാണ് നമ്മുടെ മുന്നിലുള്ള ചോദ്യം...

    • @praveenraj1479
      @praveenraj1479 Před rokem

      RC പറയുന്നത് മത്സരാഭിമുഖ്യമുള്ള അധ:കൃതർ ഉണ്ടായാലേ അവർക്ക് അതിജീവനം ഉണ്ടാവൂ എന്നാണ്.നൂറ്റാണ്ടുകളായി മത്സരിച്ചിട്ടും അടിമകളായി കഴിയാൻ വിധിക്കപ്പെട്ട അധ:കൃതരെ ഇന്ത്യയിൽ നിവർന്നു നിൽക്കാൻ പ്രാപ്തരാക്കുന്നതിൽ സംവരണത്തിന് പങ്കുണ്ട്. ഇന്ത്യൻ ഭരണഘടന ഉണ്ടായതിനു ശേഷമുള്ള നിവർന്നു നിൽപ്പു മാത്രമാണവർക്കുണ്ടായത്.
      1.Rc യുടെ വാദം ശരിയാവണമെങ്കിൽ നൂറ്റാണ്ടുകൾക്കുമുന്നേ ഈ പറഞ്ഞ അടിസ്ഥാനവർഗം അധികാര വർഗമായേനേ. കാരണം അന്ന് സംവരണമില്ല. അവർ പല രീതിയിൽ മത്സരമുഖത്തു തന്നെ ആയിരുന്നു.
      2. ഇന്ത്യൻ ഭരണഘടനയ്ക്കു ശേഷം ഉണ്ടായ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉയർച്ചയും നൂറ്റാണ്ടുകൾക്കു മുന്നേയുള്ള അവരുടെ അധികാര വളർച്ചയും താരതമ്യം ചെയ്യുക.
      3. എല്ലാ കാലത്തും അവർക്ക് സംവരണം നൽകണമെന്ന് ഭരണഘടന പറയുന്നില്ല. പക്ഷെ ഭരണഘടന ഉദ്ദേശിക്കുന്ന അധികാര സമത്വത്തിലേക്ക് ഇപ്പോഴും അടിസ്ഥാനവർഗം എത്തിയിട്ടില്ല. നീതിന്യായ വ്യവസ്ഥിതിയിൽ , സ്വകാര്യ കമ്പനി ഉടമസ്ഥതയിൽ, വ്യവസായിക വളർച്ചയിൽ, മാധ്യമ മേധാവികൾ ഉണ്ടാവുന്നതിൽ, വിദ്യാഭ്യാസ സ്ഥാപന ഉടമസ്ഥാവകാശത്തിൽ തുടങ്ങി പലതിലും അവരുടെ പ്രാതിനിധ്യം ഇല്ലതന്നെ. ഈ സാമൂഹിക യാഥാർത്ഥ്യമുറ്റത്തു നിന്നാണ് ഇതെല്ലാമുള്ള വരേണ്യസമൂഹത്തോട് മത്സരിക്കാൻ ഇവരെ RC വെല്ലുവിളിക്കുന്നത്.

  • @natarajans1162
    @natarajans1162 Před 3 lety +3

    സർ. ഇടതുപക്ഷത്തിനും. വലതുപക്ഷത്തിനും. പകരമായി സാറിന്റെ കാഴ്ചപ്പാടിൽ പാവപെട്ട ജനങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാൻ കഴിയും. ഒന്ന് വെളിപ്പെടുത്തുക പ്ലീസ്

    • @sumangm7
      @sumangm7 Před 3 lety

      R u game to implement it if he gives u ways to help the poor or for the betterment of people? Or do we have politicians with decent spine to do it?

  • @hector1094
    @hector1094 Před 4 lety +16

    T shirts ok poli anallo mwonuse

  • @gokulv.b.
    @gokulv.b. Před 4 lety

    എല്ലാവർക്കും എല്ലാമൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ല. അത് ശരിയാണ്. പക്ഷേ വളരെ ലളിതമായ കാര്യങ്ങൾ പോലും (ഉദ: മാർക്സിസം , സോഷ്യലിസം... ) ഒരാൾക്ക് മനസ്സിലാകുന്നില്ല എന്നറിയുമ്പോൾ സഹതാപമാണ് തോന്നുന്നത്. അങ്ങനെ ഉള്ള ഒരാളെ പിൻതുടരുന്ന ഒരു കൂട്ടം ആൾക്കാരുണ്ടെങ്കിൽ ആ കൂട്ടത്തിന്റെ അവസ്ഥയും ഓർത്ത് വ്യസനിയ്ക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല.

  • @nabhansquare
    @nabhansquare Před 3 lety +1

    ഇടത് എന്നത് ഒരു വലിയ അമ്പ്രല്ല ടേം അല്ലെ?
    യുക്തിവാദിയും, സ്വതന്ത്ര ചിന്തകരും എല്ലാം പെടുന്ന ഒരു വലിയ ടേം.

  • @Rahulkarayil
    @Rahulkarayil Před 4 lety +10

    എന്താണ് മാർസിസം എന്നു ചോദിക്കുമ്പോൾ വളരെ കൃത്യമായി സമത്വത്തിൽ ഊന്നിയുള്ള , ഓർഗനൈസേഷണൽ ഹയർ ആർച്ചി ആണെന്ന് പറയുന്നു. പിന്നീട് മെറിട്ടോക്രാസിക്കു വേണ്ടി വാദിക്കുന്നു. ശേഷം വീണ്ടും മാർസിസം കാലഹരണപ്പെട്ട ഒന്നാണെന്നും , ഇന്നത്തെ പ്രശ്നങ്ങൾക്ക് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എടുത്തു വായിക്കുന്നത് ബൈബിൾ എടുത്തു വായിക്കുന്നതുമായി തട്ടിച്ചു മാർക്സിസം മതാത്മകമാണെന്നും പറയുന്നു.
    സമത്വം എന്ന ആശയം മനുഷ്യൻ ഉള്ളിടത്തോളം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. സമത്വത്തിൽ ഊന്നിയ ഒരാശയം കാലഹരണപ്പെട്ടു പോയി എന്ന് പറയുന്നത് എങ്ങനെയാണ്..തുല്യതയിൽ ഊന്നിയ ഒന്നു എടുത്തു വായിച്ചു കാലോചിതമായി ഉപയിഗിക്കുന്നതിനെ മതാത്മകതയായി കാണുന്നത് എന്തിനാണ്??

  • @jam09joe5
    @jam09joe5 Před 4 lety +2

    Burkha is the equivalent of temporary acid attack. Govt should ban full face cover

  • @sintothomas7280
    @sintothomas7280 Před 3 lety +1

    ഹായ് ചേട്ടാ, rothschild family, Rockefeller family, Dupond family ഇവരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

    • @nirakshara
      @nirakshara Před 3 lety +1

      I've heard that they are the ones who rule the world, who have always ruled the world.

  • @muhammadshareef4640
    @muhammadshareef4640 Před 4 lety +2

    very good

  • @sarink7105
    @sarink7105 Před 6 měsíci

    എന്നിൽ വെളിച്ചം കൊണ്ടുതന്നെ മനുഷ്യൻ ❤

  • @peethambarank3453
    @peethambarank3453 Před 4 lety

    രൂക്ഷമായ സാമൂഹിക അസമത്വം നിലനിൽക്കുന്ന ഇന്ത്യയിൽ നിങ്ങളെല്ലാവരും ഇനി മുതൽ തുല്യരാണ് എന്ന് വെറുതെ പറഞ്ഞു പോയാൽ അത് അസമത്വത്തെ ഊട്ടി ഉറപ്പിക്കലാകും മി. രവിചന്ദ്രൻ. തനിക്കു ചുറ്റിലുമുള്ള യാഥാർഥ്യങ്ങളെ മൂടി വെയ്ക്കുന്ന ഒരാൾക്കു കേവല സമത്വത്തെ കുറിച്ച് സംസാരിക്കാൻ എന്ത് അർഹത യാണുള്ളത്.

  • @fineaqua4481
    @fineaqua4481 Před 4 lety +4

    RC പറഞ്ഞതുപോലെ ഈ 19ആം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട മാനിഫെസ്റ്റോ പോലെയുള്ള പുസതകങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആൾക്കാരും മതഗ്രന്ഥങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രചാരകരും തമ്മിൽ ഒരു വ്യത്യാസമുമില്ല. അപ്പൊ ഈ കൂട്ടർ പറയും, RC സപ്പോർട്ട് ചെയ്യുന്നത് കാപ്പിറ്റലിസത്തിനെ യാണെന്ന്. So what?.. രാജ്യം പുരോഗമനം പ്രാപിക്കാൻ അതാണ് നല്ലത്. അല്ലാതെ വേശ്യ ചാരിത്ര്യ പ്രസംഗം നടത്തുന്നത് പോലെ...

  • @Tradengineer
    @Tradengineer Před 4 lety +7

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണ്.കമ്മ്യൂണിസം ആണ് ഏറ്റവും നല്ലത് എന്ന് എനിക്ക് അഭിപ്രായം ഇല്ല. പക്ഷെ കേരളത്തിൽ ഇന്ന് ഉള്ളതിൽ തമ്മിൽ ബേധം കമ്മ്യൂണിസ്റ് പാർട്ടി ആയതു കൊണ്ട് മാത്രം കമ്മ്യൂണിസം സപ്പോർട്ട് ചെയ്യുന്നു.

    • @devaraj006
      @devaraj006 Před 4 lety +4

      ഹ ഹഹഹ അത് ഇപ്പോൾ കാണാനുണ്ട്

    • @subhashchandrabose2986
      @subhashchandrabose2986 Před 2 lety

      😂😂

    • @AnoopD2013
      @AnoopD2013 Před 2 lety +2

      കേരളത്തിൽ നിലവിൽ ഉള്ള പാർട്ടിയിൽ പേരിൽ മാത്രമേ കമ്മ്യൂണിസ്റ്റ് ഒള്ളൂ !!

    • @gireeshkumargireesh3839
      @gireeshkumargireesh3839 Před rokem

      😀😀😀സന്തോഷം!!.

  • @rajeevlalgovindhan2434
    @rajeevlalgovindhan2434 Před 4 lety +6

    അംഗപരിമിതർക്ക് സംവരണം വേണ്ടേ ... സർ ?
    പൊതു ഇടത്തിൽ ദുർബലർക്കു കൊടുക്കുന്ന ഒരു കൈത്താങ്ങാണിത്.
    അത് മനസ്സിലാക്കുവാൻ യാന്ത്രിക യുക്തി പോര.. മാനവികത വേണം...

    • @devaraj006
      @devaraj006 Před 4 lety +4

      അംഗപരിമിതർക്ക് സംവരണം വേണ്ട എന്ന് ആര് പറഞ്ഞു?

    • @prajeeshkr7356
      @prajeeshkr7356 Před 4 lety +2

      മതപരമായ സംവരണത്തെ എതിർക്കുക. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുക

  • @ayismsw
    @ayismsw Před 4 lety +22

    CHARITHRAM vazhimarum RC varumbol.......

  • @vellarayilnanukuttanmadhus3683

    I am expecting at least one video per week from RC.

  • @nexuscreation3287
    @nexuscreation3287 Před 4 lety +2

    അവതാരക മൂളൽ കുറക്കണം ... സാർ പറയുന്നത് കേൾക്കുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല

  • @vinaycr3781
    @vinaycr3781 Před rokem +1

    ❤️

  • @sureshkc4812
    @sureshkc4812 Před 4 lety +10

    അനുപമക്ക് പകരം അവിടെ ഒരു റോബോര്‍ട്ടിനെ വച്ചാല്‍ മതി. കാരണം ചോദ്യം ചോദിക്കുന്നു ഉത്തരം അദ്ദേഹം പറയുന്നു. അദ്ദേഹത്തോട് ഒന്നു ഡിബേറ്റ് ചെയ്താല്‍ അദ്ദേഹത്തിന് ഇഷ്ട്പ്പെടില്ല എന്ന് ചിന്തിക്കുന്നപോലെ തോന്നി. അതുപോലെ കമ്മ്യൂണിസത്തെപ്പറ്റി പറയുന്നത്. മനുഷ്യന്‍ ഏതോ കാലത്ത് എഴുതിയ വ്യത്യസ്ഥ ചിന്താധാരയാണത്. ക്ലാസ്സിക്കല്‍ ഇക്കണോമിക്സിനെ പുതിയ രീതിയില്‍ അവതരിപ്പിച്ചുവെന്നത് മാത്രമാണ് മാക്സ് ചെയ്തത്. ഇന്ന് അത് മാറ്റങ്ങള്‍ക്ക് വിധേയമാണ്. കേരളത്തിലെ കമ്മ്യൂണിസം മാക്സിയന്‍ കമ്മ്യൂണിസവുമായി പേരിലേ ബന്ധമുള്ളു. ഇത് ജനാധിപത്യത്തിന്‍റെ മൂശയില്‍ വാര്‍ത്തതാണ്. അത് മാറ്റത്തിന് വിധേയമാണ്. ചില പഴഞ്ചന്‍ കിളവന്‍മാരുണ്ടാവാം. അവര്‍ തീര്‍ന്നാല്‍ രക്ഷപെടുന്നതേയുള്ളു ആ തത്ത്വശാസ്ത്രം. അതു മാത്രമല്ല കേരളത്തില്‍ മതത്തോട് കലഹിക്കാന്‍ വേറെ ഏത് പ്രത്യയശാസ്ത്രമാണുള്ളത്. ഏറെക്കുറെയെങ്കിലും മതത്തോട് കമ്മ്യൂണിസം കലഹിക്കുന്നുണ്ട്. അതിന് ജനപിന്തുണയുമുണ്ട്. ജനാധിപത്യത്തില്‍ ജനപിന്തുണയാണ് പ്രധാനം എന്നത് സത്യമല്ലേ, അപ്പോള്‍ ഡിബേറ്റുകാര്‍ക്ക് ചോദിക്കാം ഭൂരിപക്ഷം എപ്പോഴും ശരിയാണോ, എന്തും ഡിബേറ്റബിളാണ്. അതുപോലെ സംവരണത്തെപ്പറ്റി എന്ത് പഴഞ്ചന്‍ ആശയമാണ് രവിചന്ദ്രന്‍ കൊണ്ടുനടക്കുന്നത്. എത്ര പുസ്തകങ്ങള്‍ തര്‍ജ്ജിമ ചെയ്തയാളാണ് രവിചന്ദ്രന്‍. ബാലിശമാണ് സംവരണത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ വാദങ്ങള്‍. അപ്പോള്‍ ചാപ്പ കുത്തുന്നവര്‍ ചോദിക്കാം നീ കമ്മ്യൂണിസ്റ്റാണോ എന്ന്. ഇന്ന് ഏകദേശമെങ്കിലും കൊള്ളിക്കാം കമ്മ്യൂണിസത്തെ. എല്ലാ തത്ത്വശാസ്ത്രവും പഴഞ്ചനാകും, പുതിയ തത്ത്വശാസ്ത്രത്തിന് വഴിമാറും. യുക്തിവാദം എന്നത് ശാസ്ത്രയുക്തിവാദമായതുപോലെ. പഴയ യുക്തിവാദിയെ ആര്‍ക്കും വേണ്ട. ഫ്രോയ്ഡിനെവരെ പുറംതള്ളിയ പാരന്പര്യമാണ് ഇന്നത്തെ യുക്തിവാദത്തിനുള്ളത്. തെറ്റല്ല. ഇന്ന് ഫ്രോയ്ഡ് അപ്രസക്തനാണ്.

    • @vineeth2204
      @vineeth2204 Před 4 lety +7

      നിങ്ങക്ക് ഇഷ്ടപ്പെടണപോലെ ചോദ്യംചോദിക്കണം എന്ന് വാശിപിടിക്കരുത്. മാർക്സിസം പുതിയ കാലത്ത് ഒരു പ്രസക്തിയുമില്ലാത്ത പിൻതിരിപ്പൻ ആശയമാണ്. മതത്തെ എതിർക്കാൻ മാർക്സിസ്റ്റ്‌കാര് വേണ്ട, കാരണം മതത്തോളം തന്നെ dogmatic ആൾക്കാരാണ് അവര്. ജനാധിപത്യത്തിനെ അംഗീകരിക്കാതെ നിലനിൽപ്പില്ല എന്ന തിരിച്ചറിവാണ്, അല്ലെങ്കിൽ single party totaliteran regime സ്ഥാപിക്കുക എളുപ്പമല്ല എന്ന തിരിച്ചറിവ്. മതത്തോട് കലഹിച്ചകഥയൊന്നും പറയാതിരിക്കുന്നതാണ് മാനം. തനി അവസരവാദം, അതാണ് പൊതുവിൽ കാണുന്നത്. സംവരണത്തെപ്പറ്റി പഴഞ്ചൻ ആശയവുമായി നടക്കുന്നതും നിങ്ങളാണ്. ജാതി സംവരണം അനന്തമായി നിലനിർത്തണമെന്ന് വാദിക്കാൻ ഇപ്പോൾ നിലവിലുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുമുണ്ട്. അതിന് സ്വതന്ത്ര ചിന്തകരുടെ ആവശ്യമില്ല.

    • @vineeth2204
      @vineeth2204 Před 4 lety +4

      ബാലിശമല്ലാത്ത താങ്കളുടെ വാദം എഴുതികണ്ടില്ല. ഫ്രോയിഡിനെ പുറംതള്ളിയ യുക്തിവാദത്തിന് സംവരണം ചർച്ചചെയ്യാൻപോലും അനുവാദമില്ലാത്ത വിഷയമാകുന്നത് കമ്മ്യൂണിസ്റ്റ്കാരുടെ താല്പര്യസംരക്ഷണത്തിനുവേണ്ടിയാണ്.

    • @sureshkc4812
      @sureshkc4812 Před 4 lety +1

      @@vineeth2204 വിനീഷേ യുക്തിവാദി എന്നത് രവിചന്ദ്രന്‍ പറയുന്നത് മാത്രം കേള്‍ക്കുന്നവനോ, ഡോക്കിന്‍സ് പറയുന്നത് മാത്രം വിശ്വസിക്കുന്നവനോ ആവണം എന്ന് വാശിപിടിക്കുന്നത് ശരിയാണോ. രവിചന്ദ്രന്‍റെ കൂടെയാണ് നിങ്ങളെങ്കില്‍ അദ്ദേഹത ചോദ്യം ചോദിക്കുന്നവരുടെ കൂടെയല്ല ചിലകാര്യങ്ങളിലെങ്കിലും. എല്ലാ കാര്യത്തിലുമെന്ന് ഞാന്‍ പറഞ്ഞില്ല. സംവരണത്തെപ്പറ്റി അദ്ദേഹത്തിന്‍റെ വാദം ബാലിശമാണ്. രവിചന്ദ്രനോ അദ്ദേഹത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികള്‍ക്കോ ജാതീയമായ അസമത്വം ഏല്‍ക്കേണ്ടിവന്നിട്ടില്ലായിരിക്കാം. സത്യം പറയണമല്ലോ ഞാനും ജീതിയമായ സംവരണത്തിലുള്ള വ്യക്തിയല്ല. അതുകൊണ്ട് അദ്ദേഹം പറയുന്നത് ശരിയാകുമോ. രവിചന്ദ്രന് അദ്ദേഹത്തിന്‍റെതായ ചിന്തകളുണ്ട് അത് വ്യത്യസ്ഥമാവാം. ഞാന്‍ വാശിപിടിക്കില്ല യുക്തിവാദികള്‍ ഇടതുപക്ഷമാകണമെന്ന്, വലതുപക്ഷമാകണമെന്ന് ഇദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ കണ്ടാല്‍ തോന്നുന്നത് അദ്ദേഹം ചിലയുടങ്ങളില്‍ ഇടതുപക്ഷമാണ്. ചില പ്രസംഗങ്ങള്‍ കേട്ടാല്‍ തോന്നു വലതുപക്ഷമാണെന്ന്. ഏതെങ്കിലും പക്ഷം ഇല്ലാത്ത ഒരു വ്യക്തിയുമില്ല എന്നത് മറ്റൊരു കാര്യം. പിന്നെ കമ്മ്യൂണിസം. കേരളത്തിലെ കമ്മ്യൂണിസം മാര്‍ക്സിന്‍റെ കമ്മ്യൂണിസമാണോ, ചൈനയിലെ കമ്മ്യൂണിസം കൊളോണിയലിസത്തെ പിന്‍താങ്ങുന്നത് മാത്രമല്ല അത് ഏകാധിപത്യ സ്വഭാവമുള്ളതുമാണ്. കേരളത്തിലെ കമ്മ്യൂണിസ ആ ചുവപ്പ് മാത്രമേയുള്ളു. പിന്നെ സംഘനാപരമായി അത് കെട്ടുറപ്പുള്ളതാണ്. യുക്തിവാദത്തിന് ലൈക്കടിക്കുന്നവരോ, വ്യൂവേഴ്സോ ഇല്ലെങ്കില്‍ ഇത്തരം ചാനലിന് നിലനില്‍പ്പുണ്ടോ, യുക്തിവാദം കമ്മ്യൂണിസവുമായാണ് അടുത്തുപോകുന്നത്. കാരണം ഇവിടുത്തെ കോണ്‍ഗ്രസ്സ് കാരനോടോ, സങ്കിയോടോ യുക്തിവാദ പ്രത്യയശാസ്ത്രം പറഞ്ഞാല്‍ അവര്‍ ഓടിക്കും. കാരണം അവര്‍ക്ക് അത് മനസ്സിലാവില്ല..

    • @PR.Gokulnath
      @PR.Gokulnath Před 4 lety

      രവിചന്ദ്രനെ എല്ലാരും അംഗീകരിക്കാൻ പുള്ളി പറയുന്നില്ല...
      കേൾക്കുന്നതെല്ലാം സ്വന്തം തലയിൽ ഇട്ടു പ്രോസസ്സ് ചെയ്‌തിട്ടേ
      റൈറ്റ് ഒരു റോങ്ങ്‌ എന്ന് തീരുമാനിക്കു...
      അങ്ങേര് പറയുന്നതിൽ കാര്യം ഉണ്ട്.
      Ferud's many of ways are practically damaging or dangerous.
      His works were extraordinary at that time, there were so many rights and wrong,
      Freaud is just reference points for students now a days, Modern psychology developed way beyond him.
      Blindly worshiping any old ideology or book or person's work even in this information era is the key problem RC addressing.
      Basically this is the framework of a religion, which communism also following.

  • @suneersingh1998
    @suneersingh1998 Před 4 lety +13

    ഒന്നുകിൽ ചർച്ച ചെയ്യുന്ന വിഷയത്തെ സംബന്ധിച്ചു ചോദിക്കുന്ന ആൾക്ക് ഒരു ധാരണ വേണം അതല്ലെങ്കിൽ പറയുന്ന ആൾക്ക് വേണം ദൗർഭാഗ്യവശാൽ ഇതു രണ്ടും ഇല്ലാതെ പോയി.

  • @DrVNeelakandanVaikakara
    @DrVNeelakandanVaikakara Před 4 lety +1

    good presentation I support

  • @sinithilakanthilakan5968

    Sir,
    താങ്കളുടെ രാഷ്ട്ര സങ്കൽപം എന്താണ് അതിൽ മനുഷ്യന്റെ സാമൂഹ്യ ജീവിത കാഴ്ചപ്പാട് എന്താണ്.
    ശാസ്‌ത്ര വളർച്ചയിലൂടെ സമഗ്ര പുരോഗതി നേടിയ സ്വയം പര്യാപ്തമായ ഒരു സങ്കൽപ രാഷ്ട്രത്തിൽ. മനുഷ്യന് ആവശ്യമുള്ളേതെല്ലാം കുത്തിനിറച്ച ഒരു വെൻഡിങ് മെഷീൻ പോലെ രാഷ്ട്രവും. കോയിനുകൾ നിക്ഷേപിച്ചു ആവശ്യാനുസരണം കുത്തി എടുക്കുന്ന വെറുമൊരു ഉപഭോക്താവായും മനുഷ്യനെ കാണുമ്പോൾ. അങ്ങനെ ഒരു രാജ്യം ഭൂമുഖത്തു ഇല്ലാതിരിക്കെ. ആശയ വാദികളുടെ ദൈവത്തെ മാറ്റി താങ്കൾ ശാസ്ത്രത്തെ പുനസ്ഥാപിക്കുന്നു എന്ന കേവല യുക്തി വാദിയായി തരം താഴുകയും അധ:പതനത്തിന്റെ ചവറ്റുകൂട്ടയിലേക്ക് സ്വയമെടുത്തു ചാടുകയുമല്ലേ.
    ശക്തരായവർ അതിജീവിക്കും എന്ന കേവല ആശയം താങ്കൾ പ്രചരിക്കുമ്പോൾ. മുതലാളിത്ത വ്യവസ്ഥയുടെ മൃഗാത്മകീയ പിടിച്ചടക്കലിന്റെയും, അടിച്ചമർത്തലിന്റെയും വിജയങ്ങൾ ആഘോഷമാക്കുമ്പോൾ താങ്കൾ കൂടുതൽ മനുഷ്യത്വ രഹിതനാവുകയാണ്. എഴുപതിനായിരം വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ നിന്നുമുള്ള അധിജീവനത്തിനായിട്ടുള്ള ആദിമ മനുഷ്യ കുടിയേറ്റത്തിന്റെ നരവംശ ശാസ്ത്ര തെളിവുകൾ നിരത്തി മനുഷ്യ ജീവ ചരിത്രം തിരയുന്ന താങ്കൾ. വളരെ ചെറിയ ഭൂപ്രദേശങ്ങളായ രാഷ്ട്രങ്ങളിലെ സാമൂഹ്യ ജീവിത അതിജീവന മനുഷ്യ സഹജ തൃഷ്ണകളും, അസമത്വങ്ങളെയും താങ്കൾ മനഃപൂർവം കണ്ടില്ല എന്ന് നടിക്കുന്നു . ഏത് വ്യവസ്ഥതിയിൽ കൂടി വിജയം വരിച്ച സമൂഹത്തെ പാടിപുകഴ്ത്തുമ്പോഴും. പരാജിതരായ ഒരു സമൂഹത്തെ കൂടി വസ്തുനിഷ്ഠമായി കാണാനായി കഴിയുമെങ്കിലേ അതിനെ സ്വതന്ത്ര സാമൂഹ്യ തത്വചിന്താ വിശകലനരീതി ആയി കാണാൻ കഴിയുന്നതും സാമൂഹ്യ പ്രതിബധ്യതയുള്ള ഒരു തത്വ ചിന്തകനെന്നും പറയപ്പെടുകയും ചെയ്യുന്നത്.
    പത്തൊൻപതാം നൂറ്റാണ്ടിൽ മാർക്സിയൻ ആശയം മുന്നോട്ട് വെച്ചത് ഭൗതിക പ്രപഞ്ച വീക്ഷണവും അതിൽ പ്രവർത്തിക്കുകയും അതിൽ നിന്നുള്ള പുരോഗതി സമത്വ ഭാവന കാഴ്ചപ്പാടിൽ ഉള്ള പ്രയോഗ സിദ്ധാന്തമായിട്ടായിരുന്നു..ആ കാലഘട്ടത്തിലെ സ്വകാര്യ സ്വത്തിനെ കുറിച്ചുള്ള സാമൂഹ്യ കാഴ്ചപ്പാട് എന്തായിരുന്നു. താങ്കൾ പ്രോത്സാഹിപ്പിക്കുന്ന മുതലാളിത്ത വ്യവസ്ഥയിലേക്കുള്ള വളർച്ച മാറ്റം ഒരു ദിവസം കൊണ്ട് സംഭവിച്ചതാണോ.
    ആ കാലഘട്ടത്തിലെ ജനാധിപത്യ കാഴ്ചപ്പാടെന്തായിരുന്നു.. താൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവർക്കും അവകാശപെട്ടതാണെന്നുള്ളത് ഭൗതിക വാദമല്ലേ.. ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക്‌ വേണ്ടി തിരഞ്ഞെടുക്കുന്ന സിദ്ധാന്തമായി എബ്രഹാം ലിങ്കൻ ജനാധിപത്യത്തെ നിർവചിച്ചുവെങ്കിലും. വ്യത്യസ്ത സാമ്പത്തിക കാഴ്ച പാടിലൂടെ ആണ് ജനാധിപത്യം ഈ നിലയിൽ എത്തിചേർന്നത്. ഉയർന്ന വിദ്യാഭ്യാസ നിരക്കും ഉയർന്ന ജീവിത നിലവാരവും ഉണ്ടായിരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ജനാധിപത്യം വിജയമെന്ന് പറയുമ്പോൾ. ക്ഷേമ രാഷ്ട്ര സങ്കല്പം പോലെ എത്രയോ മാർക്സിയൻ ആശയങ്ങൾ കടംകൊണ്ടാണ് ജനാധിപത്യം വികാസം പ്രാപിച്ചത്. അവികസിത, വികസിത രാജ്യങ്ങൾ ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ജനാധിപത്യം വെറും സാങ്കേതികമായ അധികാരത്തിലേക്കുള്ള പ്രയോഗ സിദ്ധാന്ധം മാത്രമാണ്.
    മാർക്സിയൻ ആശയങ്ങൾ മാർക്സിന്റെ കാലത്ത് തന്നെ പലതവണ തിരുത്തപ്പെടുകയും മാറ്റങ്ങളെ അടിസ്ഥാനമാക്കിയ ഒരു പ്രത്യയ ശാസ്ത്രം പ്രയോഗാടിസ്ഥാനത്തിൽ എങ്ങനെ പരാജയപെട്ടു എന്ന് താങ്കൾക്ക് അറിയാമെങ്കിലും. ശക്തമായ ഒന്നിനെ എതിർക്കുമ്പോൾ കിട്ടുന്ന ജനശ്രദ്ധ അതാണ് താങ്കൾ ലക്ഷ്യമാക്കുന്നത്.
    ഏതൊരാശയവും ശാസ്ത്രവും പ്രാരംഭത്തിൽ ഉള്ള ബാലാരിഷ്ടതാവസ്ഥ തരണം ചെയ്തു മാറ്റങ്ങൾ ഉൾക്കൊണ്ടു തന്നെയാണ് സ്വയം മാറ്റങ്ങൾക്കു വിദേയമായി കൊണ്ട് പൂർണതക്ക് ശ്രമിക്കുന്നത്. ആ അപൂർണത എല്ലാ സിദ്ധാന്തങ്ങളിലുമുണ്ട്. ജനാധിപത്യ ഭരണ സംവിധാനത്തിൽ മതത്തിന്റെയും പണത്തിന്റെയും സ്വാധീനത്തിൽ ജനാധിപത്യം ശ്വാസം മുട്ടുകയാണ്. ജനാധിപത്യ സംരക്ഷണം എന്ന ഓമനപ്പേരിൽ മുതലാളിത്ത കാടൻ കാഴ്ചപാടിൽ സാമ്രാജിത്വ അധിനിവേശങ്ങൾ വഴി എത്രെയോ രാജ്യങ്ങളിൽ ജനജീവിതങ്ങൾ വഴിയാധാരമായി. മുതലാളിത്ത സാമ്പത്തിക ശക്തിയായ അമേരിക്കയിൽ കൊറോണ കാലത്ത് ഹെൽത് ഇൻഷുറൻസിന്റെ കാരണത്താൽ പതിനായിരകണക്കിന് ജനങ്ങൾ മരണം സ്വയം വരിക്കയായിരുന്നു. സമത്വ വാദം പൂർണമായും അങ്കീകരിച്ചില്ലെങ്കിലും ക്ഷേമരാഷ്ട്ര സങ്കല്പമില്ലായ്മയുടെ വെറും മുതലാളിത്ത കാഴ്ചപാടിന്റെ വീഴ്ച അല്ലേ.

  • @JilbinpJoy
    @JilbinpJoy Před 3 lety

    EWS nte ettavum valiya gunam eg: oralkk ews vazhi oral +2 teacher aayi, ayalku swabhavikamaayum income 4 lac nu mele varum so ayalde makkalkk pinne ews aanokkolyam kittilla
    Samoohathil 4 lac nu thazhe ulla vibhagakaarnu aa reservation kittunnu..
    But caste reservation ile problem
    Oral caste reservation vachu +2 teacher aayi, but ayalde makkalkum veendum reservation kittum
    Swabhavikamaayum aaa caste ile invome kuranju padikkan sahacharaym illatha oralkk , +2 teacher nte makkalodu malsarichu ethan kazhiyilla...
    Caste reservation oru caste ile upper vibhagathinu kittumbol , ews varumam kuranj arahatha pettavarku kittunnu🤗

  • @SPLITFUNO
    @SPLITFUNO Před 4 lety +2

    20: 53 in the context of EMS or AKG .to modern day comrades like swaraj and shamseer 😑

  • @abhilashpr6160
    @abhilashpr6160 Před 2 lety

    Right

  • @muhammadalimuhammadali9861

    വർഗീയതയെ എല്ലാവരും എതിർകുന്നു. വർഗീയത കൂടിവരുന്നു. അതിന്റ കാരണം ഒരു വർഗീയതയെ വേറൊരു വർഗീയത കൊണ്ട് എതിർക്കുന്നത് കൊണ്ടാണ്

  • @febi.r8736
    @febi.r8736 Před rokem +1

    Rc🔥

  • @00badsha
    @00badsha Před 4 lety

    Thanks for sharing

  • @exploreweeks267
    @exploreweeks267 Před 2 lety +4

    കമ്മ്യൂണിസം and ഇസ്ലാം are almost same..

  • @sukeshwaterland1036
    @sukeshwaterland1036 Před rokem

    നമസ്തേ രവി ജി

  • @nabhansquare
    @nabhansquare Před 3 lety +1

    രവിചന്ദ്രൻ ഇതിൽ സ്വയം ഘണ്ടിക്കുന്നു.
    മാർക്സിസ്റ്റ് കാർ ആശയ പ്രചാരണം കൊണ്ട് വിദ്യാഭ്യാസം കൊണ്ട് മാത്രം മത വിശ്വാസം മാറില്ല എന്ന് പറയുന്നവർ മാർക്സിസ്റ്റ് കാരാണ്.
    ആശയ പ്രചാരണം കൊണ്ട് മാറുമെന്ന് പറയുന്നത് ഇദ്ദേഹവും യുക്തിവാദികളുമാണ്.

  • @NM-vs5lg
    @NM-vs5lg Před 4 lety +1

    Super ♥️♥️♥️

  • @surendrannair8402
    @surendrannair8402 Před 2 lety

    Excellent

  • @VISmedia-I4u
    @VISmedia-I4u Před 3 lety +1

    എത്തിസ്റ്റാണെന്ന് വെച്ച് ബുദ്ധി ഉണ്ടാകണമെന്നില്ലല്ലേ😥😅😄😀😁😂🤣😆😃?

  • @royalsp80
    @royalsp80 Před 4 lety +13

    മാക്രികള് ഫുള്ള് ഉടായിപ്പാ

  • @sanyantony8448
    @sanyantony8448 Před 4 lety +10

    മാർക്‌സും എങ്കൾസും ലെനിനും മുസ്സോളിനിയും ഹിറ്റ്ലറും എല്ലാം ഒരേ തൂവൽപ്പക്ഷികൾ... അമ്മൂമ്മേടെ കോണോംവാലാണ് ഇവന്മാരൊക്ക... ഇവരൊന്നും സമൂഹത്തിനു വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല.. അവരൊക്കെ അവരവരുടെ കസേര ഉറപ്പിക്കാൻ ഓരോ ഊടായിപ്പ് ഇറക്കി എന്ന് മാത്രം... അതിന്റെ പേര് കമ്മ്യൂണിസം മാങ്ങാത്തൊലി അമ്മേടെ കോണോംവാല് എന്നൊക്കെ പറയും.... കമ്മ്യൂണിസം എന്നതിന്റെ അടിസ്ഥാനം ഏകാധിപത്യം ആണ്... കേരളത്തിൽ നോക്കൂ... പ്രതിപക്ഷത്തിരിക്കുമ്പോൾ വിജയൻ പല വിഡ്ഢിത്തരങ്ങളും വിളിച്ച് കൂകി... എന്നാൽ മുഖ്യമന്ത്രിയായപ്പോൾ ഒരു വാക്ക് പോലും മറ്റുള്ളവർ എഴുതിക്കൊടുക്കാതെ സ്വന്തമായി പറയാൻ അറിയില്ല... അതിന്റെ അർത്ഥം അയാൾക്ക്‌ മന്ത്രിപ്പണി അറിയില്ല എന്നുള്ളതാണ്.... അമേരിക്കൻ പ്രസിഡന്റ് വരെ വളരെ ചുരുക്കമായേ നോട്ടുകൾ നോക്കി വായിക്കാറുള്ളൂ.. ഇവിടെ വിജയന് ഒരു വരിപോലും മറ്റുള്ളവർ എഴുതുന്നത് നോക്കിവായിക്കാൻ അല്ലാതെ ഒരു വരിപോലും സ്വന്തമായി പറയാൻ അറിയില്ല !!അതിന്റെ അർത്ഥം അയാൾക്ക്‌ ആ പണി എങ്ങിനെ സ്വതസിദ്ധമായി ചെയ്യാൻ അറിയില്ല എന്നതാണ്... ചുരുക്കത്തിൽ വിജയൻ വിറളി പിടിച്ചിരിക്കുകയാണ്.. എന്തിന്റെ പേരിൽ,,, അയാൾക്ക്‌ ഭരിക്കാൻ അറിയില്ല എന്നതിന്റെ പേരിൽ !!!

    • @alanjohnson9336
      @alanjohnson9336 Před 3 lety

      Marks nalla manushyanayirunnu Ravichandran polum paranjittund Mao um Stalinum okke okke Marks araa ariyanemenkil Safariyil History kanda mathi . Ente 2 kuttikal pattini kidann Marich ennal njan vishwasikunna adharsham kalanjittila enn paranja Allan karl

    • @prophetask8085
      @prophetask8085 Před 3 lety

      @@alanjohnson9336
      ഞാൻ വിശ്വസിക്കുന്ന ആദർശം എന്നൊക്കെ പറയുന്നത് ഒരു മതാത്മക ചിന്താഗതിയാണ്.

  • @manjj007
    @manjj007 Před 4 lety

    Is India ready to take out reservation ? Reservation is required to take out but what about the availability of resources to all classes? Would like to know where to stop or when to stop ?😀

  • @vishnukallingal5837
    @vishnukallingal5837 Před 4 lety +4

    Rc blood

  • @pallathlal9955
    @pallathlal9955 Před 4 lety +2

    👍😍

  • @happyman5685
    @happyman5685 Před 3 lety +1

    പാഠം : 1
    1 -> ഗാന്ധി തെറ്റ്
    2 -> മാർക്സ് തെറ്റ്
    3-> മുഹമ്മദ് നബി തെറ്റ്
    4 -> യെശു തെറ്റ്
    5-> രാമൻ തെറ്റ്
    6-> ചെഗു വേര തെറ്റ്
    7 -> മദർ തേരസ തെറ്റ്
    1-> കാർഷികബില്ല് ശരി
    2 -> ഗോഡ്സെ ഗാന്ധി വധം ശരി
    3 -> RC മുഴുവൻ ശരി.
    4 -> സയൻസിൽ ചിലത് ശരി
    5->മുതാലാത്വം ശരി
    6-> വ്യഭിചാരം . വസ്ത്രമില്ലാത്ത നടത്തം എന്നിവ ശരി.

  • @miniaji3663
    @miniaji3663 Před 4 lety

    Sir well said

  • @mounaguru4767
    @mounaguru4767 Před 4 lety +3

    ശരി തെറ്റുകൾക്ക് സ്ഥായിയായ ഒരു അളവുകോലുണ്ടോ? ഇടത് വലത് എന്ന് മുൻ കൂർ ചേരിതിരിവ് വേണോ?'കമ്മ്യൂണിസ്റ്റിനെക്കാൾ വലിയ കമ്മ്യൂണിസ്റ്റാകാൻ ഒരു വലതിന് ആ കു മെങ്കിൽ തിരിച്ചും..... മൗനഗു രു

  • @whatsuptrends2936
    @whatsuptrends2936 Před 2 lety

    Rape ne patti samsarikkathe erunnnal rape ellathe agumo ? Inequalities address charythu thanne anu nammal evide vare ethiyathu. if don't address it the power will take it's advantages.

  • @abdulnazar2071
    @abdulnazar2071 Před 4 lety +6

    സംവരണം എടുത്ത് കളയേണ്ടതാണ് ജാതി ഇല്ലാതാക്കുവാൻ മിശ്ര വിവാഹം

    • @Ahh___new
      @Ahh___new Před 3 lety +1

      ആദ്യം ജാതിയും മതവും ഇല്ലാതെ ആയിട്ട് പോരേ സംവരണം എടുത്ത് കളയുന്നത്

  • @user-vf6jm4lj7h
    @user-vf6jm4lj7h Před 3 lety +1

    Njan oru BJP anubhavi anu pravarthakan aanu. Njanum oru atheist anu. Alla aavan sramikkunnu.

  • @pularichittazha2012
    @pularichittazha2012 Před 3 lety

    രവിചന്ദ്രൻ ഇപ്പോൾ സുന്ദരനായ ഒരു അവതാരകൻ ആയി. അന്തം യുക്തി കളുടെ സംഭാവന. ഇദ്ദേഹം ഒന്നിലും ഉറപ്പ് നിൽക്കില്ല.
    രണ്ടു വർഷത്തിനകം ഒരു നല്ല ദൈവ വിശ്വാസിയാകും ഇദ്ദേഹം
    proper മത ചിന്തയുടെ അപര്യപ്തയാണ് ഇദ്ദേഹം ഇങ്ങനെ കാടുകയറാൻ കാരണം.
    ജനറൽ സെക്രട്ടറി
    വേൾഡ് വിശ്വകർമ്മ ചൈതന്യം
    Adv. Shabu Sukumaran

  • @anoopkb67
    @anoopkb67 Před 4 lety +1

    👌👌

  • @tssubin5252
    @tssubin5252 Před 3 lety +1

    👍👍👍👍👍

  • @VISmedia-I4u
    @VISmedia-I4u Před 3 lety

    എന്താണാവോ ക്യാപ്പിറ്റലിസം?

  • @yourstruly1234
    @yourstruly1234 Před 4 lety +9

    Mathangalekkal valya mathamanu Communism..Matham kai vettum..(Joseph sir). Communism kollum..(TP)

    • @josephnorton6859
      @josephnorton6859 Před 4 lety +1

      മതം ചവിട്ടി താഴ്ത്തും . ( പിന്നോക്ക വിഭാഗം ) . ( പാവങ്ങൾ )

    • @ulfricstormcloak8241
      @ulfricstormcloak8241 Před 3 lety

      @sadhom najran കമ്മ്യൂനിസവും കൊല്ലും എതിർക്കുന്നവരെ എല്ലാം. കമ്മ്യൂണിസ്റ്റ് രാജ്യത്ത് ജനാധിപത്യം ഇല്ല.

    • @suradhmkcr7941
      @suradhmkcr7941 Před 3 lety

      മതം ആളുകളെ അടിച്ചു കൊല്ലും (ഇന്നലെ ഒരു ദളിതനെ നോർത്ത് ഇന്ത്യയിൽ അടിച്ചു കൊന്നു ).... മതമില്ലാത്തവർ ജപ്പാനിൽ ആറ്റം ബോംബിടും.....

    • @soorajr4471
      @soorajr4471 Před 3 lety

      @@suradhmkcr7941 matham illathavr atom bomb ittu enno.. 🤣🤣🤣

    • @suradhmkcr7941
      @suradhmkcr7941 Před 3 lety

      @@soorajr4471 america bombittadhu matha vishvasathil ninnaano🤣🤣

  • @ayyappanc231
    @ayyappanc231 Před 4 lety

    Super

  • @girishviji
    @girishviji Před 4 lety +1

    തുടരും.?..തുടരണം......

  • @sijithomas6971
    @sijithomas6971 Před 3 lety +1

    'മത' ത്തെ ഏറ്റവും അധികം എതിർക്കുന്നത് മാർക്സിസം ആണ് എന്നിട്ടും മതവും മാർക്സിസവും ഒന്നാണെന്നു പറയുന്ന രവി sir ഇതുവരെ മാർക്സിസം മനസിലാക്കിയില്ല എന്നുവേണം കരുതാം... Marx കൊണ്ടുവന്ന നാസ്തികത ആണ് ലോകം മുഴുവൻ പടർന്നത്.. മാർക്സിസ്റ്റ്‌ പാർട്ടിയിലുള്ള നാസ്തികരുടെ ആയിരത്തിലൊന്നു വരുമോ കേരളത്തിലുള്ള വലതു യുക്തിവാദികൾ??

    • @prophetask8085
      @prophetask8085 Před 3 lety +2

      സാമാന്യ യുക്തി ഉപയോഗിച്ച് ചിന്ദിക്കു സുഹ്രുത്തേ.. മാര്ക്സിസവും മതവും ഒന്നാണെന്നു പറയാൻ കാരണം.
      മതം പോലെ ഉള്ള ഒരു വിശ്വാസമാണ് മാക്സിസം. ദൈവം ഇല്ലെന്ന് മാത്രമേ ഉള്ളൂ.. ബാക്കി എല്ലാം മതത്തിനു സാമാനം ആണ്.
      മറ്റു മതങ്ങളെ മാർക്സിസം എതിർക്കുന്നുണ്ടെങ്കിലും മാർക്സിസം സ്വന്തമായി തന്നെ ഒരു മാതാത്മക നിലപാടിൽ ആണ് ഉള്ളത്.
      മുതലാളി തൊഴിലാളി എന്ന് മനുഷ്യനേ വർഗ്ഗങ്ങളാക്കി ഭിന്നിപ്പിക്കുകയാണ്. അങ്ങനെ അരാജകത്വബോധം സൃഷ്ട്ടിച്ചുകൊണ്ടാണ് ഏകാധിപഥികൾ നിലനിന്നു പോകുന്നത്.

  • @kartikad5612
    @kartikad5612 Před 4 lety +2

    So, are you saying that equality is not possible in human society? Rich will always be rich and poor will always be poor??
    What is the alternative for eliminating caste from society?? Its easy to sit in an armchair and criticise. Kindly put forward alternatives!!

    • @vineeth2204
      @vineeth2204 Před 4 lety +4

      How could anyone be this naïve. In a free market economy, rich could go bankrupt and poor can turn millionaire. Just don't wait for the freebies. Whatever it is, pretty sure caste based reservation is not the best way to eliminate caste from the society.

    • @kartikad5612
      @kartikad5612 Před 4 lety

      @@vineeth2204 Then what is the best alternative?? Before criticising, put forward another alternative!
      Someone, to take part in a free market should be made eligible for it. How can someone who had been poor for many generations be equipped without proper upliftment?? Let there be evident cross cutting in society, then one can participate in free market!

    • @Balu9979
      @Balu9979 Před 4 lety +5

      @@kartikad5612 RC has already said that he has no problems in giving grants, scholarships, free coaching and other financial support mechanisms to uplift the socially backward sections of the society. He supports the "starting line" equality, not "finishing line" equality. You should not confuse equality of participation with equality of outcome.

    • @jaiku99
      @jaiku99 Před 4 lety +4

      What kind of equality are you looking for in human society is the question. Then how do you achieve it is the next question. Will you sacrifice personal liberty in order to achieve this equality ? The ‘left’ is never clear on these matters .

    • @vineeth2204
      @vineeth2204 Před 4 lety +2

      ​@@rajmohane6305 You got the idea. Instead of resorting to smear campaign and spamming the comment section, why don't you sit back and ponder the question before trying to come up with a rebuttal just for the sake of it?

  • @rasheedpm1063
    @rasheedpm1063 Před 4 lety +2

    💐അപാരമായ അസ്കിത👌🙋‍♂️

  • @mammumammu4674
    @mammumammu4674 Před 4 lety

    വിവേചനം. വിഭജനം. ജാതി. സംവരണം... സംവരണം മാറ്റണമെങ്കിൽ ഇപ്പോഴുള്ള ആളുകളിൽ സാമ്പത്തികമായോ.സാമൂഹികമയോ ഇടപഴകുമ്പോഴോ വിവാഹം കഴിക്കുമ്പോഴോ വിവേചനം കാണിക്കാതിരിക്കുക ഭാവിയിൽ സംവരണം ആവശ്യമായി വരില്ല പക്ഷെ നടപ്പുള്ള കാര്യമല്ല അതുകൊണ്ട് തന്നെ ഇപ്പോഴുള്ള സംവരണം മാറ്റുന്നത് അസാധ്യമാണ്

  • @sekarchandru6462
    @sekarchandru6462 Před 4 lety

    Real Correct