Returns#15: ആത്മാവ് അലറലോടലറല്‍ - രവിചന്ദ്രന്‍ സി I Brian Weiss &Past Life Regression-Ravichandran C

Sdílet
Vložit
  • čas přidán 18. 08. 2020
  • AntiVirus Facebook Page: / antiviruspage
    Ravichandran C Facebook Page: / pavithreswaram

Komentáře • 268

  • @scientifictemper2758
    @scientifictemper2758 Před 4 lety +63

    ചോദ്യം ചോതിച്ചവൻ ഇപ്പൊ കിളിയും പോയി കൂടും പൊളിഞ്ഞു മുട്ടയും പൊട്ടി ഇരിക്കുന്നുണ്ടാവും rc ഇമ്മാതിരി റിപ്ലൈ 🔥🔥😍

    • @prasadks8674
      @prasadks8674 Před 2 lety +1

      സൂപ്പർ സൂപ്പർ സൂപ്പർ ബ്രോ ........

    • @abhilashgopi6826
      @abhilashgopi6826 Před 2 lety

      R C ആരാണെന്ന് അറിയാതെ ചോദിച്ച ചോദ്യം, അദ്ദേഹത്തിന്റെ ഒരു പുസ്തകം വാങ്ങി വായിച്ചു.. പിന്നീട് കിട്ടിയത് എല്ലാം വാങ്ങി വായിക്കുന്നു..അന്ധവിശ്വാസത്തിന്റെ കൂട് ആയിരുന്നു എന്റെ മനസ്സ്, അവിടെ യുക്തിയുടെ, അറിവിന്റെ വെളിച്ചം വീശി രവിചന്ദ്രൻ സാർ...

  • @AntiVirusrc
    @AntiVirusrc  Před 4 lety +71

    Anu b kurup
    10 minutes ago
    ടെന്നീസ് മാച്ചുകൾ ഫോളോ ചെയ്യുന്ന എനിക്ക് "returns" എ പ്രോഗ്രാമിന് പേര് വളരെ സ്യൂട്ട് ആയിട്ടാണ് തോന്നിയത്. ചോദ്യങ്ങൾ ഒരു സെർവ്വ് പോലെ മൂളി പാഞ്ഞ് വരുന്നു, RC അതിന് അതിലും മനോഹരമായ ഉത്തരങ്ങൾ റിട്ടേൺസ് ആയി നൽകുന്നു. എത്ര കാവ്യാത്മകം>>>
    വലിയ തോതില്‍ അഭിനന്ദിക്കപെട്ട ഒരു ഇന്‍ട്രോ ആണിത്. പരിപാടിയുമായി യോജിച്ചുപോകുന്ന ഒന്ന്. തീര്‍ച്ചയായും വിരുദ്ധ അഭിപ്രായങ്ങള്‍ മാനിക്കുന്നു. പ്രധാന പരാതി ആരംഭത്തിലെ ശബ്ദമായിരുന്നു. അത് 50% കുറച്ചിട്ടുണ്ട്. പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി

    • @sarunkuriakose7512
      @sarunkuriakose7512 Před 4 lety +3

      Intro video copyright claim വന്നു ഭാവിയിൽ റോയലിറ്റി കൊടുക്കാനോ remove ചെയ്യപ്പെടാനോ ഇടയാവരുത്... ഒരുപ്പാട് പേർക്ക് വിവരങ്ങൾ നൽകുന്ന വീഡിയോകൾ നഷ്ടമകരുത്.

    • @remeshr172
      @remeshr172 Před 4 lety

      നാളെ RC നെ മാറ്റാൻ പറയുമോ 😀

    • @akarshvs5774
      @akarshvs5774 Před 4 lety

      yes. എനിക്കും അത് സ്യൂട്ട് ആയി തോന്നി.പ്രത്യേകിച്ചും RC കൊല്ലം കാരനാണ്.കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പ്രയോഗം തന്നെയില്ലേ😀.

  • @avtacl6449
    @avtacl6449 Před 4 lety +125

    പണ്ടെങ്ങോ വെള്ളമടിച്ച് ചത്തിട്ട് എന്റെ ശരീരത്തിലൂടെ പുനർജനിച്ച ആത്മാവേ.. നിനക്ക് ചിയേഴ്‌സ്‌..!! 😉

    • @vipinvs8416
      @vipinvs8416 Před 4 lety +3

      Underrated comment

    • @abhi_anoop8733
      @abhi_anoop8733 Před 4 lety +3

      😂😂😂😂😂

    • @unniprijith
      @unniprijith Před 4 lety +18

      വെള്ളമടിച്ച് പോലീസ് പിടിച്ചാൽ " ഞാൻ സൽസ്വഭാവിയാണ് സാറെ മറ്റവന കുടിക്കുന്നത് " എന്ന് പറഞ്ഞാൽ മതി...

    • @lijojoseph8659
      @lijojoseph8659 Před 4 lety +2

      😂😂😂🤣🤣

    • @louythomas3720
      @louythomas3720 Před 4 lety +3

      പുനർജനിച്ചവന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നില്ലേ....... ഇന്ന് ഏതാ ബ്രാൻഡ്......?

  • @DONQUIKSOT
    @DONQUIKSOT Před 4 lety +138

    Bomb potti marichavante birth mark😆😆😆😆 Question chodichavan omkv.
    RC ❤️❤️

    • @nidhithankarajan3317
      @nidhithankarajan3317 Před 4 lety +6

      പിരി വെട്ടിപൊയി കാണുമ് 😃😃😄😄

    • @josephkm351
      @josephkm351 Před 4 lety

      കൊറോണ കാലത്ത് പിപി ഇ കിറ്റ് ധരിച്ച്മരിച്ചവൻ പുനർജനിക്കുമ്പോൾ കാണാo : ,അക്കാലത്ത് കൊറോണ ഈലോകത്ത്ഉണ്ടാകുമായിരിക്കും.

    • @jamsheedkhalid2203
      @jamsheedkhalid2203 Před 4 lety +1

      Ijjadhi counter 😄

    • @amaljith4152
      @amaljith4152 Před 4 lety

      ചോദ്യം ചോദിച്ച വാണം 😁

    • @basheermoideenp
      @basheermoideenp Před 3 lety

      ഇനിയൊരു വിശദീകരണം എന്തിന്? എന്നാണെൻ്റെ ചോദ്യം

  • @Deepak-bw4et
    @Deepak-bw4et Před 4 lety +24

    ഈ ചോദ്യം ചോയ്ച്ചവൻ വിശ്വാസിയും അവിശ്വാസിയും അല്ല. എന്നവകാശ പെടുന്നതാണ് എന്നെ ആദ്യം ചിരിപ്പിച്ചത് 😂😂

  • @musichealing369
    @musichealing369 Před 4 lety +45

    RC യെപ്പോലെ നിലവാരമുള ഒരാളോട് ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ച ആ മഹത്വ്യക്തിയോട് feeling സഹതാപം
    അറിയുവാൻ അല്ലേൽ ആരേലും പുള്ളിയോട് തീർച്ചായിട്ടും പറയുക ഇത് 21 നൂറ്റാണ്ടാണെന്നും
    തലക്കുമുകളിലൂടെ 90തവണ ഒരു ഫുട്‌ബോൾ സ്റ്റേഡിയതിന്റെ വലുപ്പമുള്ള International Space Station എന്നൊരു സാധനം 27000Km/hr ൽ ചുറ്റിത്തിരിയുന്നുണ്ടെന്നും
    പറഞുകൊടുക്കുക.
    എന്താണ് Pale blue dot
    എന്താണ് Observable Universe എന്നതൊക്കെ അറിഞ്ഞിരുന്നാൽ ഇമ്മാതിരി കളിക്കുടുക്കചോദ്യങ്ങൾ ചോദിക്കില്ല

    • @jamsheedkhalid2203
      @jamsheedkhalid2203 Před 4 lety

      @Ishan727 Nev ayinu? 🥴

    • @ajeeshaj4366
      @ajeeshaj4366 Před 4 lety +3

      @Ishan727 Nev thalakk valla ooolam ondaa nth thengayadoo ellayiduthum copy paste chyth vechirikkunne
      Comment cheyyan pattunnillenkil aa panikk nikkathirikkuka

    • @ajeeshaj4366
      @ajeeshaj4366 Před 4 lety +1

      @Ishan727 Nev saramilla rationalaayi think cheyyanulla kazhivv ellarkkumullathan but much complicated aan aa process u hve lot questions from urself .... but dont conclude anything with something u hve read or aqcuired from a specific books lots of books actually misleads moreover try science journals and scientific facts ...
      Science is not like literature.. in literature u can write whatever u want nd whatever u think
      This reincarnation stuffs and all emerged like that without any scientific support.. so try to understand the fact kk

    • @leonelson8834
      @leonelson8834 Před 4 lety

      True

    • @leonelson8834
      @leonelson8834 Před 4 lety

      @Ishan727 Nev 😄😄😄😄

  • @shereefnattukal443
    @shereefnattukal443 Před 4 lety +27

    ചോദ്യ കർത്താവ് ഇപ്പൊ ജനിക്കേണ്ടവനല്ല.
    ജനിക്കേണ്ടവനേ അല്ല

  • @rijinjoy7285
    @rijinjoy7285 Před 4 lety +21

    കളിമൂലം മഴ മാറ്റി വച്ചു🤣🤣 അതു കലക്കി👌

  • @bkv1779
    @bkv1779 Před 4 lety +59

    ഒരു സംശയം: പുനർജന്മം ഉണ്ടെങ്കിൽ ഭൂമിയിൽ ജനസംഖ്യ എല്ലാ കാലത്തും ഒന്ന് തന്നെ അകേണ്ടെ?? മരണത്തിന് അനുബഡികം ആയിട്ട് അല്ലേ ജനനം വരുക??

    • @rethukrishnan4208
      @rethukrishnan4208 Před 4 lety

      Pallim pattagum okke chavarille 😂

    • @bejoyvarghese1766
      @bejoyvarghese1766 Před 4 lety +1

      Point to be noted, same point like energy can't be created not destroyed, one form to another, hahaha, apply to soul

    • @bkv1779
      @bkv1779 Před 4 lety +1

      @@rethukrishnan4208 Brian weiss ന്റെ ബുക്കിനെ കുറിച്ചു മാത്രം അന്ന് ഞാൻ പറഞ്ഞത്. അതിൽ പറയുന്നത് എല്ലാ മനുഷ്യർക്കും പഴയ ജന്മം, മനുഷ്യ ജന്മം അന്ന്.

    • @bkv1779
      @bkv1779 Před 4 lety +2

      @Ishan727 Nev താങ്കൾ അങ്ങനെ പറയരുത്. മരണത്തിന്റെ രുചി ഞാൻ കഴിഞ്ഞ ജന്മത്തിൽ അറിഞ്ഞത് അണ്, ഈ ജന്മത്തിലെ രുചി അറിഞ്ഞിട്ടു അടുത്ത ജന്മത്തിൽ ഞാൻ അഭിപ്രായം പറയാം.

    • @ottakkannan_malabari
      @ottakkannan_malabari Před 4 lety

      ആത്മാവ് ഒരു ദീപം ആണ് കെടാനോ കെടുത്താനോ സാധ്യമല്ലാത്തത് . അതിൽ നിന്ന് എത്ര തിരി വേണമെങ്കിലും കത്തിക്കാം എല്ലാ തിരികളും കെട്ടാലും ആത്മാവ് അവശേഷിക്കും.

  • @bijiraj5358
    @bijiraj5358 Před 4 lety +24

    നന്ദി. ആ ഭീകര ഇൻട്രോ ശബ്‌ദത്തിന്റെ തീവ്രത കുറച്ച് കുറഞ്ഞിട്ടുണ്ട്. എന്നാലും RC യുടെ ടോപ്പിക്കുകൾക്ക് ഒട്ടും ചേരാത്ത ആ ടെന്നീസ് കളി ഇപ്പോഴും ഉണ്ട്. (ടെന്നീസിലെ റിട്ടേൺസ് ആണ് കവി ഉദ്ദേശിച്ചത് എന്ന് തോന്നുന്നു)
    എന്തായാലും ഞങ്ങളുടെ കേൾവിശക്തിയുടെ ആയുസ്സ്‌ നീട്ടി തന്നതിന് ഒരായിരം നന്ദി. 👍

    • @lintofrancis8032
      @lintofrancis8032 Před 4 lety +3

      ഈ പ്രോഗ്രാമിന് ഒട്ടും ചേരാത്ത ഇൻട്രോ ആണ് അത്. ഇതിന്റെ എഡിറ്റിംഗ് ജോലി ചെയ്യുന്നവർക്ക് അവരുടെ കലാശേഷിയേയും വിഷയത്തെയും ബന്ധിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം.

    • @anubkurup
      @anubkurup Před 4 lety +11

      ടെന്നീസ് മാച്ചുകൾ ഫോളോ ചെയ്യുന്ന എനിക്ക് "returns" എ പ്രോഗ്രാമിന് പേര് വളരെ സ്യൂട്ട് ആയിട്ടാണ് തോന്നിയത്. ചോദ്യങ്ങൾ ഒരു സെർവ്വ് പോലെ മൂളി പാഞ്ഞ് വരുന്നു, RC അതിന് അതിലും മനോഹരമായ ഉത്തരങ്ങൾ റിട്ടേൺസ് ആയി നൽകുന്നു. എത്ര കാവ്യാത്മകം😊

    • @NishanthNair
      @NishanthNair Před 4 lety +1

      Anu b kurup 😁😁

    • @cutedevils9871
      @cutedevils9871 Před 4 lety +1

      @@anubkurup yes,, i agree with you..

  • @j2klegend
    @j2klegend Před 4 lety +14

    ചോദ്യം ഉന്നയിച്ച പുള്ളി "മത വിശ്വാസിയും അന്ധ വിശ്വാസിയും അല്ല.." എന്ന് ആദ്യമേ പറഞ്ഞത് നന്നായി അല്ലെങ്കിൽ വല്ലാണ്ട് തെറ്റിദ്ധരിച്ചേനെ!!

  • @angelomathew9309
    @angelomathew9309 Před 4 lety +7

    Ravi Sir, ur oratory skills is just remarkable and the way you study the subjects so diligently is simply mind blowing.. It was by chance I happened to hear ur talks.. I used to regularly hear the talks of Hitchens, Dawkins, Sam Harris, Carl Sagan and many others.. but suddenly u popped out from somewhere.. I am proud of u sir because of ur courage to let us all make realise the essence of truth and that Science can only answer our inborn doubts.

  • @sheethal_thomas
    @sheethal_thomas Před 4 lety +11

    I've read Many Lives, Many Masters. As RC said its just an average fictional book, not even a great one. There are many inconsistencies in people's back stories, especially with Catherine's. I don't know why people think these kinda books are true.
    The Lord of the Rings book series are far greater time-pass than these ones and have fewer loopholes in the story.

  • @sandeepsudha1621
    @sandeepsudha1621 Před 4 lety +14

    03:48 💣ചോദിച്ച തോലന്റെ(athulan)ബോംബ് ഇപ്പൊ പൊട്ടിക്കാണും.(RC)🔥

  • @adwaithj.b8556
    @adwaithj.b8556 Před 4 lety +4

    Sir, വളരെ നന്നായി. തെളിവുകൾ നയിക്കട്ടെ, ഇനിയും ഇങ്ങനെയുള്ളവർക്ക് നല്ല മറുപടി കൊടുക്കണം.

  • @robinpaul1413
    @robinpaul1413 Před 4 lety +55

    😂😂 ബോംബ് പൊട്ടി മരിച്ചവന്റെ അവസ്ഥ

    • @BonnyJohnVarkey
      @BonnyJohnVarkey Před 4 lety

      Avaranu albinos aayi janikunne.. Charmam muzhuvan karinju poi..
      ariyillenkil padikkanam suhruthe...

    • @makesense6616
      @makesense6616 Před 4 lety

      Veendum Islam mathathil janikaathe irikkaan aanu jihaadikal bomb pottichu marikunnathu.

  • @sandeepsudha1621
    @sandeepsudha1621 Před 4 lety +16

    16:09 ഏറ്റവും മാന്യവും കൃത്യവുമായ ഉത്തരം...ഫിക്ഷനെ ഫിക്ഷനായും യാഥാർഥ്യത്തെ യാഥാർഥ്യമായും മനസ്സിലാക്കിയാൽ തീരാവുന്ന കാര്യമേ ഒള്ളു.

  • @gurusekharank1175
    @gurusekharank1175 Před 4 lety +5

    ഇതുപോലെ മണിമായിട്ടു വിമർശനങ്ങളെ നേരിടാൻ കേരളത്തിൽ വേരറുണ്ട്

  • @ashifmohammed6677
    @ashifmohammed6677 Před 4 lety +9

    "ഞാൻ അന്ധവിശ്വാസി അല്ല, മത വിശ്വാസി അല്ല." പക്ഷെ ഞാൻ പുനർജ്ജന്മ കഥകളിൽ വിശ്വസിക്കുന്നു. എന്ത് കൊണ്ട്? ആ ബുക്ക്‌ കോടിക്കണക്കിനു ആളുകൾ വായിച്ചത് കൊണ്ട്.
    ആഹാ!! അന്തസ്സ്.

  • @mjsjoshy
    @mjsjoshy Před 4 lety +2

    👌👌👌👌👌. ഈ ചോദ്യം ചോദിച്ച ആൾ ഒരു 100% തികഞ്ഞ അന്ധവിശ്വാസി ആണ്.

    • @pranava4717
      @pranava4717 Před 4 lety +1

      Sadharana nadan andhaviswasinekkal valya andha viswasi. Sadharana viswasikl daivathe viswasikkumenkilum immathiri mandatharangal onum parayarilla

    • @hassankoya1696
      @hassankoya1696 Před 4 lety +1

      This fellow is a no,,1supertitios

  • @severussnape8430
    @severussnape8430 Před 4 lety +2

    ഹാരി പോട്ടർ ന് മാത്രമല്ല snape നും fans ഉണ്ട്...Always😍😍😍

  • @shanojp.hameed7633
    @shanojp.hameed7633 Před 4 lety +1

    Great talk... Thank you so much... 👌👍☝

  • @abdullaharizz
    @abdullaharizz Před 4 lety +25

    Chodyam chodichayal:
    മാമനോട് ഒന്നും തോന്നല്ലേ....

  • @vijayanev1309
    @vijayanev1309 Před 2 lety

    എന്റെ കൊച്ചു നാളിൽ പ്രൊഫൈസർ സന്തോഷ് തയ്യിൽ എന്നൊരു എന്റെ നാട്ടിൽ അമ്പലത്തിൽ വന്നു മാജിക്‌ ആയി ധൈര്യം ഉള്ള 5ആളുകളെ വിളിച്ചു ഞാനും കേറി ധൈര്യം കാണിക്കാൻ ശ്വാസം വലിച്ചു ഉറങ്ങുക ആണ് എന്ന് ഹിപ്നോട്ടീസം ചെയ്തു നോക്കി സത്യത്തിൽ ഞാൻ പേടിച്ചു ഉണർന്നു ചുറ്റും നോക്കി ആളുകൾ മഞ്ഞ ഷർട്ട്‌ ഇട്ട ആള് കണ്ണ് തുറന്നു നോക്കുന്നു എന്ന് പറഞ്ഞു.. പുള്ളി വേഗം വന്നു വീണ്ടും ഉറക്കാൻ നോക്കി ഞാൻ വെറുതെ കണ്ണ് അടച്ചു പിടിച്ചു. പിന്നെ പുള്ളി 5വയസ് ആകുന്നു സ്കൂളിൽ പഠിക്കുന്നു എന്ന് പുള്ളി പറഞ്ഞു ഞാൻ അറിഞ്ഞു കൊണ്ട് അഭിനയിച്ചു.. പിന്നെ ഇഷ്ടം ഉള്ള ആളെ ചോദിച്ചു EK നായനാർ എന്ന് പറഞ്ഞു പ്രസംഗിക്കാൻ പറഞ്ഞു നമുക്ക് അറിയാവുന്ന രാഷ്ട്രീയo പറഞ്ഞു.. പിന്നെ യുദ്ധം പാക്കിസ്ഥാൻ ആയി ഞാൻ അറിഞ്ഞു കൊണ്ട് തന്നെ പുള്ളിക്ക് അനുകൂലം ആയി ആക്ട് ചെയ്തു അറിഞ്ഞു കൊണ്ട്.. മാജിക്‌ കഴിഞ്ഞു പോകാൻ നേരം ഞാൻ പുള്ളിയെ കണ്ടു ഞാൻ പറഞ്ഞു അറിഞ്ഞു കൊണ്ട് അഭിനയിച്ചു ആണെന്ന്.. പുള്ളി അന്ന് അഡ്രസ് തന്നു പോയി.. തൃശൂർ ഉള്ള ആൾ ആണ്.. കുറച്ചു കാലം മുൻപ് മരിച്ചു..

  • @josepaul8564
    @josepaul8564 Před 4 lety +5

    തീരെ മതവിശ്വാസി അല്ലാ....തീരെ അന്ധ വിശ്വാസിയും അല്ലാ ലവൻ...

  • @jithinpc1461
    @jithinpc1461 Před 4 lety +11

    ചോദ്യം ചോദിച്ചു വെല്ലുവിളിച്ച dude nte അവസ്ഥ ആലോചിക്കുമ്പോൾ സങ്കടം ഉണ്ട്.
    RC ഇയോട് ഒന്നും തോന്നല്ലെ.... 🙏

    • @pakrusuresh6872
      @pakrusuresh6872 Před 4 lety +1

      മക്കളെ മാമ നോട് ഒന്നും തോന്ന le

    • @shellypotty5
      @shellypotty5 Před 4 lety

      😂😂😂😂😂

  • @MrAjitAntony
    @MrAjitAntony Před 10 měsíci

    Thank u so much sir❤

  • @tintujoby7085
    @tintujoby7085 Před 4 lety +1

    Oh my Jesus. Super speech

  • @00badsha
    @00badsha Před 3 lety

    Thanks for sharing

  • @puttalumaman
    @puttalumaman Před 4 lety +6

    പാവം ചേട്ടൻ മിനിമം മണിച്ചിത്രത്താഴ് സിനിമ എങ്കിലും ഒന്ന് കണ്ടിട്ട് ചോദ്യം അയക്കാമായിരുന്ന്... 🤦🤦🤦

  • @user-qt1nf9gc9d
    @user-qt1nf9gc9d Před 4 lety +4

    തുടക്കത്തിലെ bgm മാറ്റി വേറെ ഒരു bgm ഇടാൻ പറ്റുമോ 😣💞

  • @joshymathew2253
    @joshymathew2253 Před 4 lety +2

    Well said

  • @widerange6420
    @widerange6420 Před 4 lety +7

    കറുത്തപുള്ളികളുമായു०
    മുച്ചിറിയുമായു० ജനിക്കുന്നവർ
    ബോ०ബ് സ്ഫോടനത്തിൽ
    കൊല്ലപ്പെട്ടവരാണ്,
    മുടന്തുമായി ജനിക്കുന്നവർ
    മൈനിൽ ചവിട്ടിയവരാണ്,
    കണ്ണില്ലാതെയു० ഒറ്റക്കണ്ണുമായു०ഒറ്റക്കൈയ്യുമായു० ജനിക്കുന്നവർ
    തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും
    പാട്ടപെറുക്കിവിറ്റ് നടന്നവരുടെ
    താവഴിയാണ്,
    "സത്യ० "തെളിവുകളുണ്ട്

    • @louythomas3720
      @louythomas3720 Před 4 lety +1

      അപ്പോൾ ഭിന്നലിംഗക്കാരായി ജനിക്കുന്നവർ ! മുൻജന്മത്തിൽ ഇരു ലിംഗത്തിലുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപെട്ടവരോ.......?

    • @widerange6420
      @widerange6420 Před 4 lety

      @@louythomas3720 😂😂😂
      This is a billion dollar question,,
      only Rajithkumar can answer it

    • @Sreejithmusic
      @Sreejithmusic Před 4 lety +1

      ചിരിച്ചു മണ്ണ് കപ്പി...

    • @rajithk.k664
      @rajithk.k664 Před 3 lety

      appo aaru viral ullavaroo

  • @kuttalu
    @kuttalu Před 4 lety +1

    മനുഷ്യന് മരണ ഭയം ഉള്ളടത്തോളം കാലം അന്ധവിശ്വാസങ്ങളും മതങ്ങളും അവന്റെ പുറകെ തന്നെ ഉണ്ടാകും.

  • @ramkishore611
    @ramkishore611 Před 3 lety +1

    Sir video kooduthal chunks aayi upload cheyyamo..long videos stream cheyyan budhimuttanu

  • @mastersvlog5535
    @mastersvlog5535 Před 4 lety +2

    ഇവനെപ്പോലെയുള്ളവര്‍ ഇത്തരം നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും ആവശ്യമില്ലാത്ത ചോദ്യങ്ങളെ അവഗണിക്കാന്‍ അഭ്യര്‍ത്ഥന

  • @saneeshns2784
    @saneeshns2784 Před 4 lety +6

    അപ്പുക്കുട്ടന് മറുപടി കിട്ടിയെന്ന് കരുതുന്നു 😁

  • @georgekuttykochumman4498

    Proof given by Atul and his question shows his way of thinking and mental status. Ravi Chandran sir, why waste time replying to such people. You are able to enlighten people with your ideas based on logical thinking and deep study of subjects. So my opinion. Thanks still you gave a good reply.

  • @ravindrannair1370
    @ravindrannair1370 Před 4 lety +2

    രസകരമായ ഉത്തരമായിരുന്നു

  • @vimal1viswa152
    @vimal1viswa152 Před 4 lety

    Given same topic in fb page
    Anyways 😍😍

  • @cgoii
    @cgoii Před 4 lety +2

    👏🏻👏🏻

  • @user-cc5qs9mx5l
    @user-cc5qs9mx5l Před 2 lety

    Sir Super 🙏🏽🙏🏽🙏🏽🙏🏽🙏🏽👌🏽👌🏽👌🏽👌🏽🌹

  • @ratheeshvidyarthy
    @ratheeshvidyarthy Před 4 lety +20

    പുനർജന്മമൊക്കെയുണ്ട്
    പക്ഷേ, മുറിപ്പാടുണ്ടാവുകയില്ല
    ഉണ്ടെങ്കിൽ ഏറുകൊണ്ട ബുദ്ധന്റെ മുറിപ്പാട്
    രവിചന്ദ്രനിൽ കാണുന്നില്ലല്ലോ :D

  • @rahmanabdul1346
    @rahmanabdul1346 Před 4 lety +2

    If the question is true, I would not have had to do "cholakarmam" in this life ...

  • @josyk7245
    @josyk7245 Před 4 lety

    Brain visinte book valarama vudhane erinja kallu ithihasam gambheeram annaaa

  • @BEAUNYDENNY
    @BEAUNYDENNY Před 4 lety

    അവസാനം..അത് കലക്കി.

  • @tsb1088
    @tsb1088 Před 4 lety +1

    വാരിക്കൂട്ടിയതെല്ലാം ഇട്ടേച്ചുപോകുന്ന മരണം /രക്ഷപ്പെടാൻ icu വിലൊക്കെ പോയി നോക്കാറുണ്ട് ഒരുത്തനും ബാക്കിവന്നില്ല? വെറുതേ എന്തിന് മരിക്കണം sir

  • @jayaprasannan88
    @jayaprasannan88 Před 4 lety +2

    👏👍

  • @cpmshaheer5584
    @cpmshaheer5584 Před 4 lety +1

    How true can these stories be?

  • @nasimnachu3673
    @nasimnachu3673 Před 4 lety +1

    Sir ente peru Nasim
    Netaji Subash Chandra Bose nte thirodanavum. athinoodu anubandhich ulla thelivukal National secret aanannum. ath janangalil ninnum marach vachirikkuka aanannum ariyaan sathichu. Athinu pinnile politics enthaanu ennu thaangalk vishadeekarikkaamooo?India independence act nte 2nd version top secret file aanannum athil Bose ne kurichulla details undannu palarum vaathikunnathaayi kandu. Eei vishayathil ang oru video cheyyumennu pradeekshikunnu? Antivirus nu orupaadu abinanthanangal👏👏

  • @shrijith07
    @shrijith07 Před 3 lety

    സ്വപ്നാവസ്ഥയുടെ മറ്റൊരു വേർഷൻ അത്രേ ഉള്ളൂ ഈ past life regression. ഈ ഓർമ്മകൾ സൃഷ്ടിക്കുന്നതിന്, ടെലിവിഷൻ, നോവലുകൾ, ജീവിതാനുഭവങ്ങൾ, സ്വന്തം ആഗ്രഹങ്ങൾ എന്നിവ സ്വാധീനം ചെലുത്തുന്നുണ്ട്. നിങ്ങൾ സജസ്റ്റബിലിറ്റി കൂടിയ വ്യക്തിയാണെങ്കിൽ കൂടുതൽ ജന്മങ്ങളിലേക്കുള്ള ട്രാൻസ് നിങ്ങൾക്ക് സംഭവിക്കും. നിങ്ങൾ രണ്ട് വ്യത്യസ്ഥ തെറാപ്പിസ്റ്റുകളുടെ ഹിപ്നോസിസിന് വിധേയമായാൽ വ്യത്യസ്ഥങ്ങളായ പൂർവ്വജന്മ സ്മൃതികളായിരിക്കും അനുഭവിക്കുക. ഇത് മാത്രം മതി ഇതൊരു തട്ടിപ്പാണ് എന്ന് തിരിച്ചറിയാൻ...

  • @loma1234561
    @loma1234561 Před 4 lety

    Many Lives, Many Masters വായിച്ചപ്പോൾ ഉണ്ടായ confusion, പുള്ളിയുടെ future നെക്കുറിച്ച് ഉള്ള ബുക്ക്‌ വായിച്ചപ്പോൾത്തന്നെ മാറി. സംഗതി പിടികിട്ടി. ഒരു ആവറേജ് ടൈം ട്രാവൽ സിനിമ/സീരീസ് സെറ്റപ്പ്!!!

  • @mkaslam8304
    @mkaslam8304 Před 4 lety

    Super

  • @ssamuel6933
    @ssamuel6933 Před 4 lety +2

    👍🏼👍🏼👍🏼😍😍😍

  • @muhsabith
    @muhsabith Před 4 lety +4

    ചോദ്യ കർത്താവ്: ഞാൻ അന്ധവിശ്വാസി അല്ല കേട്ടോ... പക്ഷെ പുനർജ്ജന്മം സത്യമാണ്
    😂😂😂

  • @remasanct4802
    @remasanct4802 Před 4 lety +2

    ബോബ് പൊട്ടി യഭാഗം ഞങ്ങൾ കുടുംബം ഒന്നിച്ചു ചരിചുപൊയി ഒരു പാട് അഭിനന്ദനങ്ങൾ

  • @sasikumar1268
    @sasikumar1268 Před 3 lety

    The concept of 'badha' is actually means expression of a spirit which got in to one person; re incarnation is 'punar-janmam'.

  • @sajeevtb8415
    @sajeevtb8415 Před 4 lety +13

    ഈ തറചോദ്യത്തിനുവേണ്ടി ഒരെപ്പിസോഡ്?

  • @bot8485
    @bot8485 Před 2 lety

    Yathoru bandavum Ellatha oru vekthiyudae jevacharithram ,chilar parayum.how is it possible.what is it's cause??

  • @freethinker9268
    @freethinker9268 Před 3 lety

    Ravi sir
    Mass...👍👍👍👍

  • @preethumv
    @preethumv Před 3 lety +1

    Bomb pottitthericcha aalude. example kalakki 🤣 🤣 🤣 🤣

  • @sharondhanaraj1426
    @sharondhanaraj1426 Před 4 lety +1

    🔥

  • @Sajankeethara
    @Sajankeethara Před 4 lety +1

    It finished abruptly, will it continue...

    • @AntiVirusrc
      @AntiVirusrc  Před 4 lety

      Yes, second part tomorrow(22.8.20) @10 am

  • @rider5333
    @rider5333 Před 4 lety +1

    😍😍😍

  • @harithefightlover4677
    @harithefightlover4677 Před 3 lety +1

    RC ishtam😍😍😍😍😍

  • @adithyaashok6343
    @adithyaashok6343 Před 4 lety +1

    ചോദ്യം , ഹോ ഭയങ്കരം തന്നെ ! നമ്മുടെ നാട്ടിലെ കുപ്രസിദ്ധ കുറ്റകൃത്യങ്ങളിലെ ഇരകൾ എങ്ങിനെ ആവും അപ്പൊ രണ്ടാം ജന്മം വരിക !!! ഡൽഹി നിർഭയ , കോഴിക്കോട് അദിതി , കാസർകോട് സഫിയ , ഇനി സയനൈഡ് കഴിച്ചു മരിച്ചവരോ 😩 !!!! 😬

  • @dreamandmakeit6221
    @dreamandmakeit6221 Před 2 lety

    Immathiri question muzhuvan vayich kazhinju RC ulleenu oru chiri chirikum, aa moment njan epozhum nokarind. Enikum same pointil chiri varum.

  • @harikrishna4284
    @harikrishna4284 Před 4 lety

    👌👌👌

  • @tinkufrancis610
    @tinkufrancis610 Před 4 lety

    ❤️👌

  • @AJISHSASI
    @AJISHSASI Před 4 lety +1

    😍😍😍😍😍

  • @santhoshlalpallath1665

    👍😍

  • @jijomathew9538
    @jijomathew9538 Před 4 lety

    👍

  • @rajithmm445
    @rajithmm445 Před 3 lety

    സാർ ബുദ്ധിജീവികളേയും എഴുത്തുകാരേയും കുറിച്ച് ഒരു വീഡിയോ ഇടണം

  • @pratheeps8229
    @pratheeps8229 Před 4 lety +4

    മഴയ്ക്ക് പെയ്യാൻ കണ്ട സമയം😀

  • @instagvi4245
    @instagvi4245 Před 4 lety +1

    അല്പജ്ഞാനി... നിനക്കതറിയോ, ഇതറിയോ, അത് വായിച്ചിട്ടുണ്ടോ, ഇത് വായിച്ചിട്ടിണ്ടോ എന്നൊക്കെ ചോദിക്കും.. ജ്ഞാനി ക്ഷമകൊണ്ട് ഉത്തരം നൽകും.. രവീന്ദ്രൻ സാറിനുള്ളത് ക്ഷമയും അവർക്കില്ലാതെ പോയതും അത് തന്നെ.

  • @thejaskrishna6061
    @thejaskrishna6061 Před 4 lety +1

    Bomb potti marichavante avastha..ejjathi counter

  • @harisankarrable
    @harisankarrable Před 4 lety +12

    ഞാൻ മതവിശ്വസിയോ അന്ധവിശ്വാസിയോ അല്ല.പക്ഷേ ജ്യോതിഷം ശരിയാണെന്നു വിശ്വസിക്കുന്നു.ഇതിനെക്കുറിച്ച് താങ്കൾ വിശദമായി പഠിക്കാൻ തയാറാകണം😌.#followingthetrend

    • @deepeshkm6777
      @deepeshkm6777 Před 4 lety +6

      കഷ്ടം ...അപ്പോൾ നിങ്ങൾ അന്ധ വിശ്വാസി അല്ല എന്ന് മാറ്റി പറഞ്ഞാൽ മതി ..
      ജോതിഷം ആണ് പോപ്പുലർ ആയ കേരത്തിലെ ഒരു അന്ധ വിശ്വാസം ഈശ്വര വിശ്വാസം കൂടാതെ

    • @Lifelong-student3
      @Lifelong-student3 Před 4 lety +8

      Sarcastic ആയതാ 😆😆

    • @GameratMalayali
      @GameratMalayali Před 4 lety +6

      Sarcasm anu 🤣🤣.. Arum serious avalle

    • @benjaminstanleyadoor
      @benjaminstanleyadoor Před 4 lety +4

      😆✌️😁

    • @arjun3888
      @arjun3888 Před 4 lety

      Harisankar andhaviswasi allennu manasilayi

  • @geethas1239
    @geethas1239 Před 4 lety

    👍👍👍👍

  • @akhilraj7708
    @akhilraj7708 Před 4 lety +1

    Meditation, positive and negative energy ഈ വാക്കുകൾ എല്ലാം ജീവിതത്തിൽ പലപ്പോഴായി കേൾക്കുന്നവയാണ് ഇതിലൊക്കെ വല്ല കഴബും ഉള്ളതാണോ, ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ 😇😇

  • @agnesdiaries
    @agnesdiaries Před 4 lety +2

    അന്ധവിശ്വാസം തീരെ ഇല്ല

  • @bennythomas1717
    @bennythomas1717 Před 4 lety +5

    11 punarjeevikal dislike adichittundu😎

  • @NM-vs5lg
    @NM-vs5lg Před 4 lety

    ♥️♥️♥️♥️♥️ RC ♥️♥️♥️♥️♥️

  • @pradeepthumbodurailways4625

    💞💞💞💐💐💐💝💝💝💝

  • @sameerbabukt839
    @sameerbabukt839 Před 4 lety +4

    പാണ്ടി ലോറി കേറിയും ബോംബ് പൊട്ടിയും മരിച്ചവരുടെ ആത്മാക്കൾ പുനർജനിക്കാനൊരു ശരീരമില്ലാതെ അലയുന്നതിനിടയിൽ അവരെ കളിയാക്കിയ Rc യെ കണ്ടുമുട്ടാനിടയായാൽ ...😨

  • @angelomathew9309
    @angelomathew9309 Před 4 lety

    Sir I really feel you shouldn't waste your time answering for these udayippu questions even for just the horror of it.. you have so many things which the ordinary Keralites are fully engaged without understanding the crux of the matter... hope will do a talk on multi level marketing and net work marketing... so many innocent people without much skills are wasting their time thinking they will be rich.

  • @AMAL-ps7wq
    @AMAL-ps7wq Před 4 lety

    😊

  • @rajithk.k664
    @rajithk.k664 Před 3 lety +1

    3:55. R C ism

  • @Ratheesh_007
    @Ratheesh_007 Před 4 lety

    കളി മൂലം മഴ മാറ്റി വെച്ച സ്ഥിതിക്ക് , ഒരു വരവുകൂടെ വരേണ്ടി വരും..😂😎🔥❤️

  • @arjun3888
    @arjun3888 Před 4 lety +1

    Vayar ilakkam vannu marichavante karyam orkkumbol chirivarunnu.ee janmathil evideyayirikkum birth mark varunnath

  • @007sunilpaul1
    @007sunilpaul1 Před 4 lety

    കളി മൂലം മഴ മാറ്റി വച്ചു. അല്ലേ? പൊളിക്കുവാണല്ലോ..

  • @saleemv9495
    @saleemv9495 Před 8 měsíci +1

    രവി ചന്ദ്രേട്ടൻ അഗ്നിയിൽ വിശ്വാസമുണ്ടോ ? തീ . Fair ഉണ്ട് എന്ന് ! തീയുടെ സ്വഭാവമെന്താണ്. നമുക്ക് കൈ തീയ്യിൽ വെക്കുമ്പോൾ ചൂട് അനുഭവപ്പെടുന്നുണ്ടോ?

  • @CoffeeWithRony
    @CoffeeWithRony Před 4 lety +1

    എന്റെ അനുഭവം പറയട്ടെ എന്റെ വയലിൻ സാർ പറഞ്ഞ ഒരു സംഭവമാണ് അവിടെ ഒരു കുട്ടി ഏത് കീർത്തനം പാടിയാലും അത് ഏതു രാഗം ആണ് എന്ന് പറയും വളരെ ചെറിയ കുട്ടി ആണ്... രാഗങ്ങൾ ഡീപ് knowledge കുഞ്ഞു വയസിൽ എളുപ്പം അല്ലാലോ തെളിയിക്കാൻ തെളിവൊന്നും ഇല്ല ജസ്റ്റ്‌ ഷെയർ മൈ എക്സ്പീരിയൻസ് ഹിയർ

    • @padiyaraa
      @padiyaraa Před 4 lety

      Anubhavam???

    • @CoffeeWithRony
      @CoffeeWithRony Před 4 lety

      @@padiyaraa sir inte anubhavam class ill paranju

    • @santhoshn4
      @santhoshn4 Před 4 lety

      @@CoffeeWithRony അതാണ്‌ സാർ വിഷയം. ആ സർ പറഞ്ഞത് ശരിയോ തെറ്റോ എന്ന് പറയാൻ താങ്കൾ അതോറിറ്റി അല്ല. നേരെ മറിച്ച് താങ്കളുടെ സ്വന്തം അനുഭവമായിരുന്നെങ്കിൽ താങ്കൾക്ക് ഉറപ്പുപറയാമായിരുന്നു. ഇത്തരം സംഭവങ്ങൾ മിക്കപ്പോഴും ഇങ്ങനെയായിരിക്കും. Indirect reports.

    • @CoffeeWithRony
      @CoffeeWithRony Před 4 lety

      @@santhoshn4 avam njan link etta BBC LINK nokku

    • @dreamandmakeit6221
      @dreamandmakeit6221 Před 2 lety

      Oru koch kunju drums vayikuna video Ind. Link kitumenkil idam.

  • @Lifelong-student3
    @Lifelong-student3 Před 4 lety +8

    Bore ബുക്ക് ആണത് ഞാൻ വായിച്ചു തുടങ്ങി 40 പേജ് ഒക്കെ വായിച്ചപ്പോഴേക്കും നിർത്തി ഞാൻ. 😴😴

  • @nvv.vasudevan
    @nvv.vasudevan Před 4 lety

    ഇൗ ആന ,മയിൽ ,ഒട്ടകം തുടങ്ങി ഉറുമ്പ് എട്ടുകാലി ഇവകൾക്കൊന്നും പുനർജന്മം ഇല്ലെ ? ദൈവം മനുഷ്യ രൂപത്തിൽ ആയതു കൊണ്ടാണ് നമ്മൾ മാത്രം പുനർജനിക്കുന്നത് എന്ന് തോന്നുന്നു , ഈയുള്ളവൻ ഒന്ന് കഴിഞ്ഞ ജന്മത്തിലേക്കൂ പോകട്ടെ..
    ഹ! എന്ത് രസാ കഴിഞ്ഞ ജന്മം...

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 Před 3 lety

    ഈ ചോദ്യം ട്രോൾ ആണോ സർക്കസം പോലുണ്ട് ചോദിച്ചവൻ തമാഷിച്ചതാണ്‌

  • @anoopmanayath
    @anoopmanayath Před 3 lety +1

    Birth mark ഇവർ പറയുന്ന പോലെ ആണെങ്കിൽ താങ്കൾ കഴിഞ്ഞ ജന്മത്തിൽ ഒരു വലിയ ദൈവ വിശ്വാസി ആയിരുന്നു മായാത്ത ഒരു ചന്ദനകുറി നെറ്റിയിൽ ഉള്ളതുപോലെ 😊

  • @sabsebadawala
    @sabsebadawala Před 4 lety +1

    RC ... #thug life

  • @sajkarthikeyan6711
    @sajkarthikeyan6711 Před 4 lety

    Rain rain go away

  • @nasarkallara
    @nasarkallara Před 2 lety

    Le Ravi khan

  • @manumv5088
    @manumv5088 Před 4 lety +8

    അന്ധവിശ്വാസിയല്ല, മുൻ ജന്മത്തിൽ വിശ്വസിക്കുന്നു ബാക്കിയെല്ലാം പിന്നാലെ