അവിടെയും ഇവിടെയും വലിച്ചെറിയേണ്ട! മാലിന്യപ്രശ്‌നത്തിന് പരിഹാരവുമായി ഈ ബി.ടെക്കുകാരൻ

Sdílet
Vložit
  • čas přidán 22. 06. 2024
  • അവിടെയും ഇവിടെയും വലിച്ചെറിയേണ്ട! മാലിന്യപ്രശ്‌നത്തിന് പരിഹാരവുമായി ഈ ബി.ടെക്കുകാരൻ
    #wastemanagement #kozhikode #innovation
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 90

  • @LCKNR
    @LCKNR Před 2 dny +26

    Great.... 👏👏👏 നാടിനും സമൂഹത്തിനും ഉതകുന്ന ഇ ഉദ്യമം വൻ വിജയം ആകട്ടെ......

  • @jayan.smjayas1420
    @jayan.smjayas1420 Před 2 dny +14

    എന്തോ കണ്ടുപ്പിടിച്ചാലും മനുഷ്യൻ വല്ലവന്റെയും വസ്തുവിൽ വേസ്റ്റ് എടുത്തെറിഞ്ഞു ശീലിച്ചു 😂😂😂

  • @user-it2lq6jl6c
    @user-it2lq6jl6c Před 7 dny +22

    പ്രോത് സാഹിപ്പിക്കേണ്ടതാണ്

  • @abdunnasirthailakandy5503

    അഭിനന്ദനങ്ങൾ
    product എല്ലാവർക്കും ലഭിക്കാൻ lsgd dept പദ്ധതി തയാറാക്കേണം

  • @saraswathivimal3916
    @saraswathivimal3916 Před 7 dny +12

    അഭിനന്ദനങ്ങൾ ❤❤

  • @VinodKumar-pc8qj
    @VinodKumar-pc8qj Před 7 dny +29

    Problem is not with kitchen waste, it will degrade anyway. Problem is with plastic bags, plastic waste which is spoiling everything and place 😂😂

    • @Nhdve
      @Nhdve Před 7 dny +5

      Correct... ജൈവ മാലിന്യം ഒരു പ്രശ്നമേ അല്ല ... plastic waste ആണ് പ്രശ്നം ..

    • @tomshaji
      @tomshaji Před 7 dny +3

      Plastic collect chyunundalo, ninkalk atoke sredikan madi ahn.kurch oke naml thane sredikanam

    • @jaKzAra
      @jaKzAra Před 7 dny +1

      Plastic panchayat edukkunnundallo

    • @Nhdve
      @Nhdve Před 7 dny +4

      @@tomshaji yes...
      ജൈവ മാലിന്യം കൊണ്ട് പരിസ്ഥിതിക്ക് ദോഷം ഇല്ലാ എന്ന് പറയുവാർന്ന് .... കവറിൽ കെട്ടി ജൈവ മാലിന്യം ഇടാതെ ഇരുന്നാൽ മതി

    • @51envi38
      @51envi38 Před 4 dny

      അത് ഹരിത കർമ്മ സേന കൊണ്ടുപോകും..

  • @santhoshsreehari1878
    @santhoshsreehari1878 Před 4 dny +8

    അഭിനന്ദനങ്ങൾ

  • @Saidumon10
    @Saidumon10 Před 5 dny +14

    സ്ഥലം ഉള്ളോർക്ക് പറ്റും...
    സർക്കാരാണ് വേസ്റ്റ് കൊണ്ടുപോകാനുള്ള മാർഗം കാണേണ്ടത്...

    • @abhilashar5353
      @abhilashar5353 Před 2 dny

      Contact number please

    • @user-dr1cv3ql8k
      @user-dr1cv3ql8k Před 13 hodinami

      ആരുണ്ടാക്കിയ നിയമമാണ് വേസ്റ്റ് സർക്കാരാണ് കൊണ്ടു പോവേണ്ടത് എന്ന്.

    • @Saidumon10
      @Saidumon10 Před 12 hodinami

      @@user-dr1cv3ql8k
      വേസ്റ്റ് എന്തു ചെയ്യണം സഹോ...
      കേരളം മാത്രമല്ലല്ലോ ഒരു നാട് ആയിട്ടുള്ളത്...
      മറ്റു നാടുകളിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ...
      അവിടുത്തെ സർക്കാർ എന്താണ് ചെയ്യുന്നത് എന്ന്....

  • @geethab3235
    @geethab3235 Před 7 dny +9

    What is the price
    Congrats mone🎉🙏🙏🙏

  • @shihabjannah7981
    @shihabjannah7981 Před 2 dny +1

    ഇത്കൊണ്ടൊനും മലമാളികളുട പൊതുഇടങ്ങളിലും , റോഡിനീരുവശവും വെലിച്ചെറിയുന്ന മാലീന്യങ്ങൾക്ക് മാറ്റമുണ്ടാകില്ല .. കാരണം അത് മലയാളിയുടെ സംസ്ക്കാരത്തിൻെറ ഭാഗമാണ് ..

  • @ASARD2024
    @ASARD2024 Před 7 dny +6

    നന്നായി വരട്ടെ

  • @eldhosevarghese4294
    @eldhosevarghese4294 Před 4 dny +2

    Price range?

  • @ranjith1203
    @ranjith1203 Před 4 dny +1

    Pls provide price and contact details

  • @sanathanam11
    @sanathanam11 Před 19 hodinami

    തകർക്കാൻ രാവണൻ മാർ ഒന്നിച്ചു, പ്ലീസ്‌ കാശ്മീരികൾ ഇനി ജീവിക്കട്ടെ........

  • @sreerajkr8774
    @sreerajkr8774 Před 2 dny

    Chetta 38863 chaturasra centimeteril etapole onnu undaakkamo?

  • @krishnakumarap7572
    @krishnakumarap7572 Před 4 dny +4

    Best wishes

  • @satheeskumar1412
    @satheeskumar1412 Před dnem

    Congratulations SHRI.NITHIN
    AND MATHRUBHUMI TEAM

  • @sunnykurian5763
    @sunnykurian5763 Před 6 dny +2

    Congratulations

  • @RAVISVLOG2023
    @RAVISVLOG2023 Před 7 dny +3

    Congrats

  • @madhup.k4094
    @madhup.k4094 Před 5 dny +3

    എന്താ വില?

  • @preethaannie6904
    @preethaannie6904 Před 2 dny +2

    Problem is not food waste..plastic waste is the problem..any way good attempt.

    • @gojosatoru6040
      @gojosatoru6040 Před dnem

      ഫുഡ് വേസ്റ്റ് ആക്കുന്ന വർക്ക് ഫുഡ് വേസ്റ്റും ഒരു പ്രോബ്ലം ആണ്... ഹോട്ടലിൽ നിന്നും മന്തി ഒക്കെ വാങ്ങി കഴിഞ്ഞാൽ കഴിക്കാൻ ആളില്ലെങ്കിൽ എന്തായാലും വേസ്റ്റ് ആകും

  • @thomasmathai9588
    @thomasmathai9588 Před 2 dny

    How much cost?

  • @sulajos9300
    @sulajos9300 Před 22 hodinami

    Can we put cooked food waste like rice , meat ?

  • @nikhilmp1618
    @nikhilmp1618 Před 6 dny +2

    Great

  • @crb974
    @crb974 Před 4 dny

    ഇതെവിടെ ആണ് ഈ സ്ഥാപനം

  • @pmrafeeque
    @pmrafeeque Před 2 dny

    Congratulations 🎉

  • @josetabor
    @josetabor Před dnem

    Super discovery

  • @saleemth9374
    @saleemth9374 Před 2 dny +1

    This is all nt Enough….Govnt must bring waste management plan each ward

  • @jeslin2345
    @jeslin2345 Před 4 dny +1

    Diaper enthu cheyyum…

  • @swathybs2733
    @swathybs2733 Před 3 dny

    ആശംസകൾ

  • @SARATH510
    @SARATH510 Před 7 dny +1

    👏

  • @babykuttymathew8644
    @babykuttymathew8644 Před 2 dny

    Vila parayaathey???

  • @rahoofkm1906
    @rahoofkm1906 Před 18 hodinami

    ഇതെവിടെ കിട്ടും എന്നുകൂടെ പറയു മിസ്സ്‌ സഹായി 🤔

  • @bluechipsolutions4860
    @bluechipsolutions4860 Před 7 dny +1

    ❤❤

  • @anusree6152
    @anusree6152 Před 3 dny

    🔥

  • @sijojose8352
    @sijojose8352 Před 6 dny +1

    Congracts 👏👏

  • @1asw11
    @1asw11 Před 7 dny +1

    Congrats 👏

  • @vikramanspadiyath7557
    @vikramanspadiyath7557 Před 6 dny +1

    കക്കൂസ് മാലിനിയത്തിനും ഒരു പരിഹാരം കാണാമോ

  • @user-cs1lz4mu3l
    @user-cs1lz4mu3l Před 15 hodinami

    നേരിട്ട് വാങ്ങാൻ എന്തു വില വരും ഒരു Contact No തരുമോ?

  • @anniesjose2359
    @anniesjose2359 Před 7 dny +1

    👌🏽👍🏽

  • @arshamohanan4916
    @arshamohanan4916 Před 2 dny

    🎉🎉❤❤

  • @user-wi6vg6ot3r
    @user-wi6vg6ot3r Před 2 dny +1

    👍(BSF)

  • @muzammilmuchumuchu5721

    Njn vicharichilla😂ingal vicharichoo🤫

  • @natureindian88
    @natureindian88 Před 5 dny

    Appo nigal annu elle ente parambil waste idunne

  • @saviourthomas
    @saviourthomas Před 5 dny

  • @jojojohn5469
    @jojojohn5469 Před 6 dny +6

    ഫുഡ്‌ വേസ്റ്റ് ആയിരുന്നെ സാരം ഇല്ലായിരുന്നു വീട്ടിലെ എല്ലാ വേസ്റ്റും കൊണ്ട് തള്ളൂന്നിലെ, തുണി, ചെരുപ്പ്, പ്ലാസ്റ്റിക്, അങ്ങനെ എല്ലാം

    • @bluechipsolutions4860
      @bluechipsolutions4860 Před 5 dny +3

      Athe bro, plastic bottles, diapers, plastic covers etc etc.. Ellavarum orimichu vicharichaalle nammude naadu nannaku

  • @user-zs3xk2rn6i
    @user-zs3xk2rn6i Před 2 dny

    Very poor interview,no phone no,cost not mentioned,place and adress phone no details nothing

  • @basheerkp7010
    @basheerkp7010 Před 6 dny

    Italley kure ayilley

  • @bybie6689
    @bybie6689 Před dnem

    ,👍👍👍🌹🌹

  • @pinkpanther6228
    @pinkpanther6228 Před 7 dny +7

    CITU vine ariyichu udane pootiikan namuk sremikkam - commi

    • @BabuBabu-mr2ld
      @BabuBabu-mr2ld Před 7 dny

      എന്ത് നെഗറ്റീവാടാ മൈത്താണ്ടി നീ😂😂😂 വല്ലാത്ത ദുരന്ത് തന്നെ😂😂😂

    • @vayalvisualmedia5195
      @vayalvisualmedia5195 Před 6 dny

      രണ്ട് കൊല്ലംകൂടിയേ കമ്മികളുടെ പൂട്ടൽ നടക്കൂ.
      അതുകഴിഞ്ഞാൽ കമ്മികൾ ചൈനയിൽ പോയി പൂട്ടേണ്ടി വരും
      ഇനി പൂട്ടിക്കാനിറങ്ങിയാൽ കമ്മികളെ ജനം പച്ചക്ക് കൊളുത്തും😂

    • @abdurahimanabdurahiman5553
      @abdurahimanabdurahiman5553 Před 3 dny

      കേരള വിരുദ്ധൻ

  • @sankarannairm3316
    @sankarannairm3316 Před 16 hodinami

    ഇതിൻ്റെ വില എത്ര എവിടെകിട്ടും നിങ്ങൾ കൊറിയറായി അയച്ചുതരുമൊ നിങ്ങൾനേരിട്ട് വന്ന് ഈ മെഷീൻ ഫിറ്റ് ചെയ്ത് കൊടുക്കുമൊ തുടങ്ങിയ വിവരങ്ങളൊന്നും പറയാതെ എന്തോന്ന് പരിചയപ്പെടുത്തൽ

  • @kunhalavikkkunhalavikk4332

    Vilakayattam engane povukayaanenkil
    Kakkosum kuzhi thanne nirakkan paadaanu
    Pinneyalle ethu 🤣🤣

  • @mathewsmj1612
    @mathewsmj1612 Před 2 dny

    ദയവായി താങ്കളുടെ/ വേസ്റ്റ് ഡീകമ്പോസർ നിർമ്മാതാവിന്റെ ഫോൺ നമ്പർ തരാമോ, എവിടെയാണ് ലഭിക്കുന്ന സ്ഥലം എന്നും കൃത്യമായി അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു നന്ദി 🙏🎉

  • @aaselraimon
    @aaselraimon Před 3 dny

    താടിയും മീശയും ഉള്ള ആളെയാണെ) കുട്ടി എന്നു വിളിച്ചത്

  • @prasadwayanad3837
    @prasadwayanad3837 Před 3 dny

    🙏🏻🙏🏻🙏🏻🌹🌹👍🏻

  • @iconcreation1235
    @iconcreation1235 Před 14 hodinami

    Sarkarinu kadam kodukendaa.. businesses poliyum

  • @rajamani9928
    @rajamani9928 Před 2 dny

    കളയും എന്ന് വിചാരിച്ചു

  • @krishnankutty8109
    @krishnankutty8109 Před 16 hodinami

    Congrats sir, but മുസിപാലിറ്റി പഞ്ചായത്ത് മാലിന്യമുണ്ടേലും ഇല്ലേലും കാശു കുടുംബശ്രീ വാങ്കും അതിനെന്തു
    ചെയ്യും

  • @vayalvisualmedia5195
    @vayalvisualmedia5195 Před 6 dny +2

    കുട്ടി കണ്ടു പിടുത്തക്കാരനോ
    എന്തോന്ന് 3g യ റിപ്പോർട്ടിങ്ങാടേ
    തവളപിടുത്തക്കാരനെന്നൊക്കെ പറയുന്നപോലെ
    ഛേ.......
    മോശം മോശം

  • @vksharma6658
    @vksharma6658 Před 14 hodinami

    ഇതിന് വില പറഞ്ഞില്ല.. എവിടെ കിട്ടും. ഓൺലൈൻ സപ്ലൈ ഉണ്ടോ

  • @mehrinas7522
    @mehrinas7522 Před dnem

    Please provide price and contact details