ഹേ പ്രഭു, ഏ ക്യാ ഹുവാ...; ഭൂമികുലുക്കത്തിൽ ഞെട്ടിയുണർന്ന് ആന

Sdílet
Vložit
  • čas přidán 15. 06. 2024
  • ഹേ പ്രഭു, ഏ ക്യാ ഹുവാ...; ഭൂമികുലുക്കത്തിൽ ഞെട്ടിയുണർന്ന് ആന
    #earthquake #elephant #thrissur #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com ഷബ്‌ന കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്; ഭർതൃവീട്ടിലെ പീഡനമാണ് ജീവനൊടുക്കാൻ കാരണം
    #kozhikkode #shabnadeath #shabnacase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 185

  • @VIJAY_ADARSH
    @VIJAY_ADARSH Před 16 dny +599

    *വിവരം ഉള്ളവർ പറയുന്നത് കേട്ടിട്ടില്ലേ. വരാൻ പോകുന്ന ദുരന്തങ്ങൾ മുൻകൂട്ടി കാണാൻ പക്ഷി മൃഗാധികൾക്ക് സാധിക്കും എന്ന് 💯💯💯💯💯💯💯💯*

    • @prajithkarakkunnel5482
      @prajithkarakkunnel5482 Před 16 dny +16

      അതായിരിക്കാം ആന അഞ്ചാം കാലിൽ 😂

    • @suneeshs4725
      @suneeshs4725 Před 16 dny

      😅​@@prajithkarakkunnel5482

    • @aneesh_sukumaran
      @aneesh_sukumaran Před 16 dny

      ​@@prajithkarakkunnel5482അത് പേടിച്ചിട്ടു മൂത്രം ഒഴിച്ചതാണ് ചേട്ടാ.

    • @sreeprakashvj8712
      @sreeprakashvj8712 Před 16 dny

      @@prajithkarakkunnel5482 🤣🤣

    • @sivaprasad.narayanan
      @sivaprasad.narayanan Před 16 dny +5

      True

  • @craftworld6774
    @craftworld6774 Před 16 dny +116

    പൊതുവെ ഞാൻ ആണല്ലോ ഭൂമി കുലുക്കാർ.. 🤣🤣

  • @mayasusan6173
    @mayasusan6173 Před 16 dny +262

    പാവം ശരീരം മാത്രേ ഉള്ളൂ.കുഞ്ഞു മനസ്സ് ആണ്.

    • @ModifiedModify
      @ModifiedModify Před 16 dny +4

      😂

    • @prajithkarakkunnel5482
      @prajithkarakkunnel5482 Před 16 dny +10

      ശുണ്ണി വരെ കുലുങ്ങി 🤣

    • @sparktyre8181
      @sparktyre8181 Před 16 dny

      ​@@prajithkarakkunnel5482no കുലുങ്ങൽ... എഴുന്നേറ്റു നിന്നു

    • @vayalvisualmedia5195
      @vayalvisualmedia5195 Před 16 dny +1

      എന്തുകൊണ്ടിത് നേരത്തേ എന്നോട് പറഞ്ഞില്ലാ😂

    • @vayalvisualmedia5195
      @vayalvisualmedia5195 Před 16 dny +3

      പിഞ്ചു കുഞ്ഞാണ്😂

  • @Jayakrishnan-yt6fb
    @Jayakrishnan-yt6fb Před 16 dny +196

    കാലമാണ് സത്യം മനുഷ്യൻ മാറി പ്രകൃതി മാറി ഇനി വരുന്നത് അനുഭവിക്കുക, അത്ര മാത്രം 😀😀😀😀😀😀

  • @bindubinu231
    @bindubinu231 Před 16 dny +173

    ഓരോ സ്ഥലങ്ങളിൽ ഭൂമികുലുക്കവും വെള്ളപ്പൊക്കവും ചുഴലിക്കറ്റും ഒക്കെ കാണുമ്പോൾ നാളെ നമുക്കും എവിടെയോ പ്രകൃതി പലതും മാറ്റി വച്ചിട്ടുണ്ട് എന്ന തോന്നൽ 😮

    • @FahadheeshPH
      @FahadheeshPH Před 16 dny +5

      Satyam...entho onn varanirikunnath pole

    • @pinkpanther6228
      @pinkpanther6228 Před 16 dny

      pedikanda. oru cheriya tsunami udane vannolum

    • @Kerala421
      @Kerala421 Před 16 dny +2

      നമ്മൾ എടുത്തത് എല്ലാം പ്രകൃതി തിരിച്ചു എടുക്കും

    • @godofsmallthings4289
      @godofsmallthings4289 Před 16 dny

      ​@@FahadheeshPHangane aanekil Japankaar ippol kaanillallo😂

    • @abhilashnair3830
      @abhilashnair3830 Před 16 dny +2

      Aalkaar marichaal mathreme serious aayitt idukenda avashyam illu. Else ignore

  • @Time-ug3qn
    @Time-ug3qn Před 16 dny +60

    ലാസ്റ്റ് തുമ്പിക്കൈ കൊണ്ട് തൊഴുതു കൊണ്ട് ഗുരുവായൂരപ്പാ കാത്തോളണേ 😁

  • @balakarthi8718
    @balakarthi8718 Před 16 dny +89

    മ്മടെ മുത്താണ് നന്ദുട്ടൻ❤❤❤

  • @joandni561
    @joandni561 Před 16 dny +111

    ലെ ആന സിവനെ😂😂😂

  • @simnaanil1800
    @simnaanil1800 Před 15 dny +14

    അവൻ സഹ്യന്റെ മകനാണ് പ്രകൃതി പ്രതി ഭാസം അവർക്ക് മുന്നേ അറിയാൻ കഴിയും ☹️☹️☹️

  • @arunt.k1443
    @arunt.k1443 Před 16 dny +59

    അതിനു വേഗം മനസിലാക്കാണും

  • @supreme203
    @supreme203 Před 16 dny +89

    മലകളും കുന്നുകളും ഒക്കെ ആണ് ഭൂമിയെ ബാലൻസ് ചെയ്ത് നിർത്തുന്നത്.. അതൊക്കെ ഇടിച്ചു നിരത്തി റിസോർട് പണിതാൽ ഇങ്ങനെയൊക്കെ ആണ് 👍👍👍

    • @19122915
      @19122915 Před 16 dny +6

      ഭയങ്കരൻ

    • @umeshtu1286
      @umeshtu1286 Před 14 dny +2

      Tourisam resort hotel ethokkeyane nature samrakshikanulla eka vashi... Allenkil industrial avasyathinayi mala mushuvan edichu nirathum

  • @user-uf7co8lc4c
    @user-uf7co8lc4c Před 16 dny +95

    പാവം പേടിച്ചുകാണും

    • @shivanbri1459
      @shivanbri1459 Před 16 dny +7

      അത് സ്വപ്നം കണ്ടു എണീറ്റതാണ്.. 😂😂വേറെയും എണീറ്റിട്ടുണ്ട് 🤣🤣

    • @user-fi1ni7wp2i
      @user-fi1ni7wp2i Před 16 dny +1

      😂😂😂

    • @ameennoushad4251
      @ameennoushad4251 Před 15 dny +1

      😂

  • @Manjusha172
    @Manjusha172 Před 15 dny +6

    പാവം കുഞ്ഞ് നന്നായി പേടിച്ചു 🥺🥺

  • @ebraheemebraheem2826
    @ebraheemebraheem2826 Před 16 dny +12

    മനുഷ്യന് മനസിലാവില്ല മൃഗങ്ങൾക്ക് വേഗം മനസിലാകും എല്ലാം അറിയും എന്ന് നടിക്കുന്ന മനുഷ്യർ വിഡ്ഡിയാകുന്നു ആനയുടെ ചെവി ഭൂമിയോട് ചേർന്നാണ് നിന്നത്

  • @avnizachuz2123
    @avnizachuz2123 Před 16 dny +18

    Paavam. Nannayi pedichu😔

  • @Jisin2353
    @Jisin2353 Před 16 dny +14

    ആന : തൃശ്ശൂർ പൂരം കഴിഞതല്ല പിന്നെയും പേടിപ്പിക്കുവാണോ 🥴

  • @shyamasunder63
    @shyamasunder63 Před 16 dny +23

    Kando ,10 minute munpe thanne Aanakku varaan pokunna durantham manassilaayi.
    Aanakku bhoomiyile cheriya vibrations polum thirichariyaan saadhikkum ennaanu parayunnathu.

  • @user-wy9mj5qt4z
    @user-wy9mj5qt4z Před 16 dny +7

    പാവം കുഞ്ഞ് പേടിച്ചു പോയി

  • @RiyaRiyas716
    @RiyaRiyas716 Před 16 dny +19

    ആന സെർ ....നെമ്മാറ വേല ഇക്കൊല്ലം നേരത്തെ ആണല്ലോ 😂😂😂

  • @sriramkrishnakumar3825
    @sriramkrishnakumar3825 Před 16 dny +8

    നന്ദപ്പൻ ❤

  • @shafivh3069
    @shafivh3069 Před 16 dny +7

    മുല്ലപെരിയാർ വീണ്ടും പേടി സ്വപ്നം ആകുന്നു....

  • @vramanathan4030
    @vramanathan4030 Před 16 dny +16

    They would have sensed 10 minutes before. Even during tsunami we heard that in srilanka animals disappearing into deep forest before it stuck

  • @radhamani6066
    @radhamani6066 Před 16 dny +9

    Manushyanozhikayulla jeevajalangalku prakrethiyilundavunna mattam pattennu thirichariyanavum.

  • @Kerala421
    @Kerala421 Před 16 dny +27

    നമ്മൾ പിടിച്ച് എടുത്തത് എല്ലാം പ്രകൃതി തിരിച്ചു എടുക്കാൻ പോവുന്നത്😢

  • @sreeshmasree9576
    @sreeshmasree9576 Před 16 dny +4

    പാവം പേടിച്ചു പോയി

  • @VIJAY_ADARSH
    @VIJAY_ADARSH Před 16 dny +8

    *എന്തോ വലുത് വരാൻ പോകുന്നു എന്ന് എന്റെ മനസ്സ് പറയുന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣*

  • @kuttututtudiaries8662
    @kuttututtudiaries8662 Před 16 dny +3

    😭😭😭 paavam kunju pedichu poi 😞🙏🏻

  • @travellingphotography6908
    @travellingphotography6908 Před 16 dny +55

    അടുത്തത് ഇടുക്കിയിലാണ് ഭൂചലനം ഉണ്ടാക്കാൻ സാധ്യത....

    • @pmvinayakvinu1998
      @pmvinayakvinu1998 Před 16 dny +1

      Aaa pinne parayandalo pinnees ntha sambhavikkunnathu......

    • @alfredsunny800
      @alfredsunny800 Před 16 dny +1

      ​@@pmvinayakvinu1998ricter scale 7 indele mullaperiyar pottu keralathill ee scale I'll earthquake varilla

    • @pinkpanther6228
      @pinkpanther6228 Před 16 dny +1

      @@Ikruclassleader hehe pottiyal keralathintey economy, culture,lifestyle, people, geography,infrastructure, ellaathintayum majority povum. tvpm kollam bhaagathott aalukal kudiyerum. Paranaariye naatukar oodichit pidikum ennit chella adichu thirikkum. National media ethu cover cheyyum. Communism athodey theerum. Kerala janatha maari thudangum.

    • @Nagan6464
      @Nagan6464 Před 16 dny

      അന്തം തിയറി😂😂😂😂​@@alfredsunny800

    • @Ban_all_religions
      @Ban_all_religions Před 16 dny

      @@pinkpanther6228കമ്മിയിസം തീരാൻ അതുവരെ ഒന്നും കാത്തു നിൽക്കേണ്ട...next ഇലക്ഷനോടെ തീരും 😅

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před 14 dny

    For animals and birds who can get prior knowledge about disasters ,when it happens ,will have some other reaction in their body except the shake ...I remember having read somewhere long back( 80 now)

  • @Shahidp054
    @Shahidp054 Před 16 dny +1

    The low vibrations created by such an earthquake sometimes cannot be detected by humans, whereas larger animals like elephants can sense the vibrations earlier

  • @binduvg5795
    @binduvg5795 Před 16 dny +2

    അധ് അനകൾക്ക് മനുഷ്യന് കേൾക്കാൻ പറ്റാത്ത sounds കേൾക്കാൻ പറ്റും , അങ്ങനെ ആകാം ആന എണ്ണിച്ചത്

  • @HamzaHamza-sp9lq
    @HamzaHamza-sp9lq Před 16 dny +5

    Mreghakanglke.pettennu.msnassilakum.

  • @NopdxbNoupu
    @NopdxbNoupu Před 16 dny

    Pedikkanam bayakkanam oro days kuumkulam be care full for pray every time ❤

  • @renjithkuttan237
    @renjithkuttan237 Před 16 dny +1

    Infrasonic sound aannakku kelkkaam athuthanne

  • @Dreamhouse-yz4zi
    @Dreamhouse-yz4zi Před 10 dny +2

    അത് മൂത്രമൊഴിക്കാൻ എഴുന്നേറ്റതാണ് 😅

  • @josephvattoliljosephvattol5835

    അത് അവിടെയല്ലേ..... എന്ന ചിന്തയാണ് പലർക്കും 'കാട്ടുമൃഗശല്യം ഉണ്ടായാലും തനിക്കല്ലല്ലോ എന്ന ചിന്ത ... നമുക്ക് വന്നാൽ ...... എന്ന് ഒന്ന് ചിന്തിക്കുമ്പോഴെ വരാനിരിക്കുന്നതിനേക്കുറിച്ച് ഭീതി തോന്നു.

    • @Nhdve
      @Nhdve Před 16 dny +1

      മൃഗങ്ങൾ ശല്യമല്ല broi... അതുങ്ങളും ജീവിക്കട്ടെ ...

    • @josephvattoliljosephvattol5835
      @josephvattoliljosephvattol5835 Před 15 dny

      @@Nhdve കാട്ടുമൃഗങ്ങൾ കാട്ടിൽ വസിക്കണം :: നിങ്ങൾക്ക് അവകാശപ്പെട്ട സ്ഥലത്ത് നിങ്ങൾ താമസിക്കണം അല്ലാതെ മറ്റു സ്ഥലത്ത് താമസിക്കാൻ അനുവാദമുണ്ടോ.. ?മണ്ണിനോട് മല്ലടിച്ച് ജീവിക്കുന്ന ഒരു വിഭാഗമാണ് കർഷകർ .. മാറി വരുന്ന കാലാവസ്ഥ സഹിക്കണം' കീടങ്ങളുടെ ഉപദ്രവങ്ങൾ... കാട്ടുമൃഗ ശല്യങ്ങൾ .... എല്ലാവർക്കും പട്ടണങ്ങളിൽ വന്ന് താമസിക്കാൻ പറ്റുമോ ? കർഷകരും കാർഷിക മേഖലകളും വേണ്ടേ ... ?

    • @Nhdve
      @Nhdve Před 15 dny

      @@josephvattoliljosephvattol5835 വിധിച്ചത് കിട്ടും .. വിത്തിറക്കുന്നത് മുഴുവനും വിളവായി കിട്ടണമെന്ന് വാശി പിടിക്കരുത് ... ചിലപ്പോൾ 100% വരെ നാശം സംഭവിക്കും ( കഴിഞ്ഞ വർഷകാലത്ത് ഒക്കെ കൃഷിയിടവും വീടും മുഴുവനായും ഒലിച്ച് പോയവർ ഉണ്ട് ) ... ഇപ്പോ ഭൂമി കുലുക്കവും വന്ന് വീട് നശിച്ച് പോകുന്നുണ്ട് ... ഒരു adjustment ൽ ഒക്കെ പോകുക ... നമ്മളെ സൃഷ്ടിച്ച പോലെ മൃഗങ്ങളേയും സൃഷ്ടിച്ചു ....

  • @hareshnuhs9847
    @hareshnuhs9847 Před 16 dny +1

    എത്രയും വേഗം മുല്ലപ്പെരിയാർ ഡാം പൊളിച്ച് നീക്കുക.. ഇല്ലെങ്കിൽ അതിന്റെ ഭവിഷത്ത് പാവങ്ങളായ ജനങ്ങൾ മാത്രമാണ് അറിയാൻ പോകുന്നത്. ആശങ്കപ്പെടുത്തുന്നതല്ല. എത്രയും വേഗം ഡാം ഡി കമ്മിഷൻ ചെയ്യാനുള്ള നീക്കങ്ങൾ നടത്തു.

  • @ragesha4003
    @ragesha4003 Před 15 dny

    ഇടുക്കിയിൽ സൂക്ഷിക്കുക ശ്രദ്ധിക്കുക ഇത് വലിയ ഒന്നിന് തുടക്കം ആണ്.... ഭീകരമായ ഒന്ന്

  • @beenarose7731
    @beenarose7731 Před 16 dny +1

    പാവം ആന chgalayil ആണല്ലോ😭😭

  • @hanshadqatar7712
    @hanshadqatar7712 Před 16 dny +1

    First animals ,birds aanu prakrthi dhurantham varunathinu Munne avarku manasilakum

  • @user-vd3wn2of3b
    @user-vd3wn2of3b Před 16 dny

    What a nice

  • @munavarpv2343
    @munavarpv2343 Před 14 dny +1

    ഇതൊക്കെ കണ്ടിട്ടെങ്കിലും മനുഷ്യന്റെ അഹങ്കാരങ്ങളും പൊങ്ങച്ചങ്ങളും ഒന്ന് അവസാനിപ്പിച്ചാൽ മതിയായിരുന്നു.

  • @anoopraj8346
    @anoopraj8346 Před 15 dny

    E taravattil kallinteanamo

  • @abhilashsg691
    @abhilashsg691 Před 16 dny

    Anakalkku ariyan sadhikkum. Aa sabda tharankangal nammude kelvikkappuram anu

  • @geethaashok3783
    @geethaashok3783 Před 16 dny +2

    Mindapranikalku.apathu pettenu.thirichariyam.😢

  • @user-zo3se7iu5f
    @user-zo3se7iu5f Před 16 dny

    ജയ് ഗണേശ❤️❤️❤️

  • @SibinFrancis-us2fy
    @SibinFrancis-us2fy Před 16 dny

    Unniyamme eppo antha evide sambhaviche......

  • @poulose6502
    @poulose6502 Před 15 dny

    കാലമാണ് ദൈവം.. അത് യാഥാർത്ഥ്യവുമാണ്..

  • @funnydays9768
    @funnydays9768 Před 13 dny

    Infrasonic ആനക് കേൾകാം

  • @anoopbalan4119
    @anoopbalan4119 Před 16 dny

  • @saritha5759
    @saritha5759 Před 16 dny

    Thozhuthu🎉

  • @sheelakumariayyappan596
    @sheelakumariayyappan596 Před 16 dny +1

    സർവ്വനാശം അടുത്തു
    അധർമ്മത്തിൽ നിന്നും ധർമ്മത്തിനെ രക്ഷിക്കാൻ പ്രപഞ്ച നാഥനായ ', ഏക ദൈവമായ ', ഏകസൃഷ്ടാവായ , ത്രിയേക ദൈവമായ ഭഗവാൻ ശ്രീഹരി വിഷ്ണുവിനു പ്രകൃതി ദുരന്തങ്ങളും , ലോകമഹായുദ്ധവുമേ വഴിയുള്ളു
    എത്രയും പെട്ടെന്ന് ഭഗവാൻ അധർമ്മികളെ ഉന്മൂലനം ചെയ്യട്ടെ 🙏

  • @Shihab3312
    @Shihab3312 Před 16 dny

    Athinu eandhu uuubhiya caption Aann ittath?????

  • @opentlks
    @opentlks Před 10 dny

    കുഴൽ കിണർ ഒരുപാട് use ചെയ്ത് aa പാറക്കടിയിലെ വെള്ളം തീർന്നു ശൂന്യത വന്നാൽ അതിന് മേലെ ഉള്ള പാറയും മണ്ണും ആളുകളും ഒക്കെ എത്രയോ താഴ്ചയിൽ പോവും

  • @BEBE-SUBS
    @BEBE-SUBS Před 15 dny

    did someone notice a long thing that is not its tail?

  • @ceebee444
    @ceebee444 Před 16 dny

    ഒരാൾ മാത്രം ഇതുവരെ ഇവിടെ നടന്ന കുലുക്കം ഒന്നും അറിയുന്നില്ല.

  • @user-oe4rc4ss9f
    @user-oe4rc4ss9f Před 13 dny

    ippo prakruthiyodu aduppam ullathu mrigangalkkum mathram alle

  • @aneesh_sukumaran
    @aneesh_sukumaran Před 16 dny

    ഇതൊക്കെ അറിയാൻ മൃഗങ്ങൾക്ക് സാധിക്കുമെന്ന് കേട്ടിട്ടില്ലേ.

  • @miyamiya5728
    @miyamiya5728 Před 14 dny

    ആന സ്വപ്നം കണ്ടു സുഖിച്ചു കിടക്കുകയായിരുന്നു...
    ആ ത്രിൽ അങ്ങ് പോയി 😂😂

  • @Jaya-yt4fd
    @Jaya-yt4fd Před 16 dny +2

    Ganapathi fagavan ❤❤❤🙏

  • @allinonemallu7549
    @allinonemallu7549 Před 16 dny

    ആന തറയില്ലല്ലേ കിടക്കുന്നത്.....

  • @vayalvisualmedia5195
    @vayalvisualmedia5195 Před 16 dny

    ജാക്കിയിലായിരുന്നു ഉറക്കം😂

  • @hejejjejjeej
    @hejejjejjeej Před 16 dny

    പാവം സാധനം വരെ കമ്പിയായിപ്പോയി 😢😢

  • @enggopal2251
    @enggopal2251 Před 16 dny

    മൃഗങ്ങൾക്കും പക്ഷികൾക്കും നേരത്തെ അറിയാൻ കഴിയും

  • @runsgallery
    @runsgallery Před 15 dny

    നാളെ ആനയുമായി ഇന്റർവ്യു കാണും 😂😂

  • @ajithkumarsr6944
    @ajithkumarsr6944 Před 16 dny +1

    പ്രകൃതി ദുരന്തം മൃഗൾക്ക് മുമ്പേ അറിയുമെന്ന പറയാറ്

  • @user-nq4gp7zm6b
    @user-nq4gp7zm6b Před 16 dny +3

    ഹേ പ്രഭു 😂ന്യൂസ്‌ ചാനൽ യൂട്യൂബ് വ്ലോഗ്ഗർ മാരെ തോല്പ്പിക്കുമല്ലോ... എന്താ ഹെഡിങ് 😅.. ഒരു സ്റ്റാൻഡേർഡ് ഒക്കെ ആവാം.. ദൂരദർശൻ ഒക്കെ കണ്ടു നോക്കണം.

  • @sasikumarsasikumar3371

    പ്രകൃതി ദുരന്തങ്ങൾ മൃഗങ്ങൾക്ക് മുൻകൂട്ടി അറിയാൻ കഴിയും

  • @alanjerinvarkey7171
    @alanjerinvarkey7171 Před 16 dny

    mullaperiyar 😢

  • @ranjithtravel
    @ranjithtravel Před 16 dny

    Anamutta........

  • @rewace8845
    @rewace8845 Před 16 dny +1

    തൃശൂർ നശിക്കാൻ പോകുന്നതിന്റെ ലക്ഷണമാണ് മനസ്സിലായവർ കമൻറ് അടി

  • @aslammgm1955
    @aslammgm1955 Před 8 dny

    ഇടക്ക് സ്വപ്നങ്ങൾ കാണുമ്പോ എന്റെ കാമുകി എന്നെ കുത്താൻ വരുന്നത് കാണുമ്പോ ഞാൻ ഇതുപോലെ ഞെട്ടി ഉണരാറുണ്ട്.. വീഡിയോ tv യിൽ കാണിക്കുമെങ്കിൽ നാളെ മുതൽ ഫോൺ വെച്ച് റെക്കോഡ് ചെയ്യാ.....

  • @binoybinoy9197
    @binoybinoy9197 Před 16 dny

    പക്ഷിമൃഗാദികൾക്ക് നമുക്ക് മുൻപേ അറിയാൻ പറ്റും. എത്രത്തോളം ആന ഭയന്നിരിക്കുന്നു.

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před 16 dny

    മൃഗങ്ങൾക്ക് പെട്ടെന്ന് മനസിലാക്കു

  • @mariyammariyam4070
    @mariyammariyam4070 Před 16 dny

    വരാനുള്ളത് വഴിയിൽ തങ്ങില്ല

  • @Aneeshpattali
    @Aneeshpattali Před 16 dny

    ആന ആനയുടെ girl ഫ്രണ്ടിനെ സ്വപ്നം കണ്ടു കിടക്കുക ആയിരുന്നു.. ആനയുടെ അഞ്ചാമതെ കാല് കണ്ടോ 😂😂😂😂

    • @rjkottakkal
      @rjkottakkal Před 15 dny

      സുഹൃത്തേ അത് പേടിച്ച് മൂത്രം ഒഴിക്കുകയാണ്

  • @jafarkk1682
    @jafarkk1682 Před 15 dny

    പാവം വല്ല പേടി സ്വപ്നവും കണ്ടതാവും.😊

  • @user-zd7sl9cq2o
    @user-zd7sl9cq2o Před 15 dny

    നിങ്ങൾ കോഴി കൂട്ടിലും, ആട് കൂട്ടിലും, പശു തൊഴുത്തിൽ, വീട്ടിന്റെ ഉമ്മറ പടിയിൽ പൂച്ചയെയും ശ്രദ്ധിക്കണം അവിടെയും, കൂട്ട നിലവിളി കാണാം,

  • @Hopiquonnn
    @Hopiquonnn Před 16 dny

    അല്ലെലും തൃശൂർ കാർക്കു ആന മുട്ടില്ല കണ് 😂😂😂

  • @cksanthoshkumar7790
    @cksanthoshkumar7790 Před 15 dny +1

    ഒരു ഇല പോലും അനങ്ങാത്ത പൂകമ്പം😂

  • @pikkiri_pattalam6700
    @pikkiri_pattalam6700 Před 12 dny

    പുലപെരിയാർ പൊട്ടിയാൽ എന്താ ഉണ്ടാവാൻ പോകുന്നത് എല്ലാവരും just ഒന്ന് ആലോചിക്കുന്നത് നല്ലതാണ് 💀

  • @arunps113
    @arunps113 Před 15 dny

    ഭൂമി കുലുക്കം വന്നാൽ ഒന്നും ചെയ്യാനില്ല🙏

  • @SaraSara-xu5hu
    @SaraSara-xu5hu Před 16 dny +2

    Bhumi കുലുങ്ങിയപോൾ മിന്നലും ഉണ്ടായിരുന്നോ? അതെന്താ ഒരു വെട്ടം?

    • @user-nq4gp7zm6b
      @user-nq4gp7zm6b Před 16 dny +2

      CCTV ക്യാമറ ഷേക്ക്‌ ആകുന്നത്.. നൈറ്റ് വിഷൻ ക്യാമറ ആണെന്ന് തോന്നുന്നു.

  • @farsanafarsy2283
    @farsanafarsy2283 Před 14 dny

    Endu Ula caption anu exhudivechirikunadu...idu oru comedy video alla...manoramaku there nilavaram kurava

  • @6rare
    @6rare Před 16 dny

    ആനയും അഞ്ജുരാജും 🤔🤔🤔

  • @godsowndevil5375
    @godsowndevil5375 Před 16 dny

    ഇപ്പോഴാണോ മൃഗങ്ങൾക്ക് പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് നേരത്തേ അറിയാൻ കഴിയും എന്ന അറിവ് നിങ്ങൾക്ക് കിട്ടിയത്. Geography പഠിച്ചുതുടങ്ങുന്ന കാലത്ത് തന്നെ ഇതിനെക്കുറിച്ച് പഠിച്ചിട്ടില്ലേ 🤔. ഭൂകമ്പം മുൻകൂട്ടി അറിയാൻ എലികളെയും പാമ്പുകളെയും നിരീക്ഷിച്ചിരുന്നു എന്ന് ഞാൻ 7th സ്റ്റാൻഡേർഡിൽ പഠിച്ചതാണ്. 🤭

  • @shabeerali8427
    @shabeerali8427 Před 16 dny

    മനുഷ്യൻ അഹങ്കാരിയാണ്. പക്ഷെ അവൻ വരൾച്ച വന്നാല് നേരിടാൻ കഴിയുമോ.. ഒരു രണ്ട് കൊല്ലം മഴ തീരെ പെയ്തില്ലെങ്കിൽ ഭൂമിയുടെ അവസ്ഥ എന്താകും. ഒരു കനത്ത വെള്ളപൊക്കം വന്നാല് നമ്മുടെ അവസ്ഥ എന്താകും. കുടിക്കുന്ന വെള്ളം മൂത്ര മായി ഒരു 2.4ദിവസം പോകാതിരുന്നാൽ നമ്മുടെ സ്ഥിതി എന്താകും. തിന്ന ഭക്ഷണം അപ്പിയായി 4.5ദിവസം പോകാതെ വയറ്റിൽ ഇരുന്നാൽ നമുക്ക് എന്ത് പറ്റും. ഒരു തുള്ളി വെള്ളം കുടിക്കാൻ ശരീരത്തിനാവുന്നില്ലെങ്കിൽ നമ്മുക്ക് എന്തിന് സാധിക്കും. പുറത്ത് വിട്ട ശ്വാസം ഉള്ളിലേക്ക് വലിക്കാനാവുന്നില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും. ഉള്ളിലുള്ള ശ്വാസം പുറത്തേക്ക് ഒരിക്കലും പോകുന്നില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും. മൂത്രത്തിന്റെ ഒഴിച്ച ഒരു തുള്ളി ശരീരത്തിൽ പോകാതെ കെട്ടി കിടന്നാൽ ഉള്ളപ്രയാസം ആലോചിച്ചു ഉണ്ടോ. പുറത്തേക്ക് വന്ന തുമ്മൽ ഉള്ളിൽ തന്നെ കെട്ടി കിടന്നാൽ നമ്മൾ എന്ത് ചെയ്യും.. കാട്ടിലെ മൃഗങ്ങൾ കുടിവെള്ളം കിട്ടാതെ തിരിച്ചു പോവാതെ നാട്ടിൽ തന്നെ തുടർന്നാൽ നമുക്ക് എന്ത് ചെയ്യാനാകും.. ഒരു ശക്തമായ ഭൂമി കിലുക്കം വന്നാല് നമുക്ക് എന്ത് ചെയ്യാൻ കഴിയും.. ഒരു കനത്ത സുനാമി പെട്ടെന്ന് വന്നാല് നമുക്ക് എന്ത് ചെയ്യാൻ ആകും.. സൂര്യന്റെ കനത്ത ചൂടിനെ തടുത്തു നിറുത്താൻ നമുക്ക് ആവുമോ. അത് നിർത്താതെ എല്ലാദിവസവും സംഭവിച്ചാൽ നമുക്ക് അതിനെ തടുക്കാനാവുമോ. ഒരു ചെറിയ പനി മതി ഏതൊരു അഹങ്കാരിയെയും മൂലക്കിരുത്തൻ.. ദിവസം ഡയാലിസിസ് ചെയ്ത് ജീവൻ നി ല നിർത്തുന്ന. മാരക രോഗം വന്നു വേദന സഹിക്ക വയ്യെത നില വിളിക്കുന്ന. ഭക്ഷണം കഴിക്കാതെ വയർ കത്തുന്ന. സാധു മനുഷ്യന്മാരുടെ അവസ്ഥ നമ്മുക്ക് വരുകയാണെങ്കിൽ നമ്മൾ എന്ത് ചെയ്യും.. അപ്പോൾ ഉള്ള ആരോഗ്യ സമയത്ത് നന്മകൾ ചെയ്യാൻ ശ്രമിച്ചു മറ്റുള്ളവരെ കഷ്ടപ്പെടുത്താതെ മനുഷ്യ നായി ജീവിക്കാം നമുക്ക്. കാലം ഇന്നല്ലെങ്കിൽ ഒന്നിനും പറ്റാതെ മൂലക്ക് ഇരുത്തുന്ന ഒരു സമയത്ത് മനസ്സ് നിറച്ചും കുറ്റം ബോധം നിറഞ്ഞ ഈ ഭൂമിയിൽ നിന്ന് വിടപറയാൻ ഇട വരുത്താതിരിക്കട്ടെ.

  • @kishorevenugopal6191
    @kishorevenugopal6191 Před 16 dny

    Aa aana endho swapnam kaanugyarnu.. aana urakathil nadakan sramikunedh kaandille..😅

  • @muhammadajmalroshan5525

    Nice😅

  • @arjunk794
    @arjunk794 Před 16 dny

    പാവം

  • @FALCO-1M
    @FALCO-1M Před 16 dny +1

    Anik 3:58 innannu boomikulukam feel ayathu.

  • @amalcs6256
    @amalcs6256 Před 16 dny

    നിങ്ങൾക്ക് ആനയോടും ഒന്നു ചോദിച്ചു നോക്കമായിരുന്നു

  • @sanusaneesh4124
    @sanusaneesh4124 Před 16 dny

    അവൻ സ്വപ്നലോകത്തായിരുന്നു

  • @SureshKumar-xd6fj
    @SureshKumar-xd6fj Před 16 dny +2

    😒

  • @diputc5669
    @diputc5669 Před 15 dny

    പക്ഷി മൃഗാദികൾക്ക് എല്ലാം മനസ്സിലാവും

  • @bennysebastian8149
    @bennysebastian8149 Před 16 dny

    Animals nerathe ariyik

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr Před 15 dny

    വല്ല കൊതുകും കടിച്ച താരി ക്കും 😂

  • @santinlazar5331
    @santinlazar5331 Před 16 dny +1

    അതിനെ ഒറ്റയ്ക്ക് മുറ്റത്ത് കിടത്തരുതായിരുന്നു

    • @Rationalist..
      @Rationalist.. Před 16 dny +4

      പിന്നെ റൂമിൽ കേറ്റി കിടത്തണോ

    • @AshrafAshraf-zr9sm
      @AshrafAshraf-zr9sm Před 16 dny +3

      😂😂😂

    • @D.o.l.l.a.r.s
      @D.o.l.l.a.r.s Před 16 dny +3

      Thozhuthil kettan ith pashu alla vroh💀 aana aane....

  • @IND17548
    @IND17548 Před 16 dny

    വല്ല ഉറുമ്പും കടിച്ചതാവും 😢

  • @impulsecreations1361
    @impulsecreations1361 Před 16 dny +2

    ആനയുടെ ഉറക്കത്തിലും സെക്കന്റ്‌ തുമ്പികൈ ആക്റ്റീവ് ആണല്ലോ.... 🙄

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm Před 16 dny

      ആശാൻ വിദേശ പര്യടനത്തിലായിരുന്നു😅