ചെങ്കല്ലിൽ തീർത്ത വിസ്മയം; ഒറ്റയ്ക്ക് ക്ഷേത്രക്കുളം നിർമിച്ച് യുവാവ്, സംഭവം കാസർകോട്ട്

Sdílet
Vložit
  • čas přidán 21. 06. 2024
  • ചെങ്കല്ലിൽ തീർത്ത വിസ്മയം; ഒറ്റയ്ക്ക് ക്ഷേത്രക്കുളം നിർമിച്ച് യുവാവ്, സംഭവം കാസർകോട്ട്
    #templepond #kasargod
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 192

  • @basheerqureshy1472
    @basheerqureshy1472 Před 6 dny +175

    മഹാനായ ഒരു വലിയ മനുഷ്യന്
    ഹൃത്തിൽ നിന്നൊരഭിവാദ്യം
    നേർന്നിടുന്നു ഈ സോദരൻ

  • @arunsasthry3143
    @arunsasthry3143 Před 6 dny +104

    അവന്റെ പേര് ആ കുളം ഉള്ളിടത്തോളം കാലം ഉണ്ടാവും ഇതുപോലെ ക്രീയേറ്റീവ് ആയി എന്തേലും ഓരോ പൗരന്മാരും അവരുടെ നാടിനു വേണ്ടി ചെയ്തു തുടങ്ങുമ്പോൾ നാടും രാജ്യവും ഡിവോലോപ് ആകും 🙏

    • @vishnu8890
      @vishnu8890 Před 3 dny

      Neeeyum thudangikko ennall vegam 😊❤🎉

    • @arunsasthry3143
      @arunsasthry3143 Před 3 dny

      @@vishnu8890 ഞാൻ എപ്പോലെ തുടങ്ങി.. ചിലരുണ്ട് വിദേശത്തിരുന്നു സ്വന്തം നാട്ടിൽ നവോഥാനഎം നടത്തുന്നവർ, ചിലർ പൗരത്വം പോലും കിട്ടാത്ത രാജ്യത്തു ഇരുന്നു സ്വന്തം രാജ്യത്തെ ദുഷിക്കുന്നവർ ഇതൊക്കെ കണ്ടു മടുത്താണ് hei ഒരു ചെറിയ കാര്യം എങ്കിൽ ചെറിയ കാര്യം എന്റേതായിട് ഞാൻ contribute ച്യ്തിരിക്കും എന്ന് തീരുമാനിച്ചു നാട്ടിൽ വന്നു ജോലി ചെയ്യുന്നേ 🙏

    • @sahaltvr
      @sahaltvr Před 3 dny +1

      *അതിലും എളുപ്പം ഓരോരുത്തരും അനീതിക്കെതിരെ പോരാടുന്നതാണ്.*

  • @sudevanmv9753
    @sudevanmv9753 Před 6 dny +95

    സുഹൃത്തേ, അടിപൊളി ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ 🎉🎉🎉

  • @cbgm1000
    @cbgm1000 Před 6 dny +62

    ഈ നൂറ്റാണ്ടിലെ പെരുന്തച്ചൻ 🙏🏻🙏🏻

  • @rajeevankm7232
    @rajeevankm7232 Před 6 dny +67

    എന്തൊരു പെർഫെക്ഷൻ ആണ്... A Great work brother ❤️🙏

  • @sarasfashionstoreshifaasif7823

    കണ്ടിട്ടും കണ്ടിട്ടും മതിവരാത്തൊരു കുളം. നിങ്ങൾക്കു ഒരായിരം ആശംസകൾ

  • @user-sj1ik2ok6h
    @user-sj1ik2ok6h Před 6 dny +38

    മുത്തേ.... സൂപ്പർ work 🥰🥰👍👍

  • @prajeesht.pveliyancode9895

    👏അഭിനന്ദനങ്ങൾ

  • @lohivp8280
    @lohivp8280 Před 6 dny +12

    അതിമനോഹരമായ കുളം താങ്കൾ ഭാഗ്യവാനായ ഒരു ആൾ തന്നെ

  • @arunpushkaran5175
    @arunpushkaran5175 Před 6 dny +22

    അഭിനന്ദനങ്ങൾ 🙏🙏❤

  • @rafinesi840
    @rafinesi840 Před 6 dny +6

    കാണുമ്പോൾ തന്നെ ഒരു കുളിര് ❤❤🥰👍🏻

  • @archanavinod1
    @archanavinod1 Před 6 dny +13

    കല്ലിൽ വിസ്മയം തീർത്തു.....❤❤❤❤❤

  • @user_use838
    @user_use838 Před 6 dny +31

    ഇങ്ങനെയാവണം പോസിറ്റീവ് ന്യൂസ് കൊടുക്കേണ്ടത്.
    അല്ലാതെ വർത്ത കാണിക്കുന്നതിന് മുന്നേ anchor ൻ്റെ വക ഒരു introduction ൻ്റെ ആവശ്യമില്ല. കാരണം ഇന്ന് ആർക്ക്. അതൊക്കെ കേൾക്കാനുള്ള സമയമില്ല.
    Direct news കാണിക്കണം.

  • @user-kq5jh6iy9t
    @user-kq5jh6iy9t Před 6 dny +13

    Big salute to the great man 🎉

  • @abdulazeez5833
    @abdulazeez5833 Před 6 dny +10

    വളരെ മനോഹരം

  • @sadathk2806
    @sadathk2806 Před 6 dny +8

    സൂപ്പർ വർക്ക് ബ്രോ❤

  • @vijeshkotten3250
    @vijeshkotten3250 Před 6 dny +11

    Adipoli നല്ല finishing ❤❤❤

  • @anjanagnair6151
    @anjanagnair6151 Před 6 dny +5

    ആഹാ എന്ത് ഭംഗി, സഹോദരാ അഭിനന്ദനങ്ങൾ 🎉🎉🎉

  • @abhinavcmenon886
    @abhinavcmenon886 Před 6 dny +9

    Wonderful..... Great job brother ❤❤❤

  • @josabrahamm
    @josabrahamm Před 6 dny +13

    nice work 👌

  • @faisalraroth2281
    @faisalraroth2281 Před 6 dny +9

    Great work...

  • @vishnuitsrocking
    @vishnuitsrocking Před 6 dny +8

    Hats of Bineesh bro!🙏🏼

  • @gayathriDevi-xp6qq
    @gayathriDevi-xp6qq Před 4 dny +1

    ഇതിലും perfection സ്വപ്നങ്ങളിൽ മാത്രം. 👍👌👏👏

  • @pradeepibl
    @pradeepibl Před 18 hodinami

    ആ കുളത്തിലെ വെള്ളം കാണാൻ തന്നെ എന്തു ഭംഗിയാണ്... ശില്പിക്ക് ആയിരം ഹൃദയാഭിവാദ്യങ്ങൾ...❤❤❤

  • @lajeesh.k.pkampaniparambil7031

    The great ideas. Brother

  • @kimochinaruto7245
    @kimochinaruto7245 Před 6 dny +3

    These type of constructions should be celebrated well done 🎉🎊

  • @muraly3523
    @muraly3523 Před 6 dny +8

    Super❤👍🙏

  • @JohnWick-tt5uv
    @JohnWick-tt5uv Před 4 dny +2

    ശരിക്കും ഈ കോളകളുടെ അടിത്തട്ടു മണ്ണ് ആയിരിക്കോ അതോ അവിടെയും കല്ലിട്ട് ഫിനിഷ് ചെയ്യുമോ,,,,

  • @amalmathewaugustine
    @amalmathewaugustine Před 5 dny +3

    പ്രതിഭയാണ് പ്രതിഭാസമാണ്..!! ❤

  • @ayjanantony2302
    @ayjanantony2302 Před 6 dny +5

    അടിപൊളി 😍🤝

  • @hamsamoidu9551
    @hamsamoidu9551 Před 5 dny +1

    അഭിനന്ദനങ്ങൾ🎉🎉🎉

  • @-._._._.-
    @-._._._.- Před 5 dny +1

    അതിമനോഹരം👌

  • @user-qb4ug4mg3z
    @user-qb4ug4mg3z Před 6 dny +4

    മഹാ പുണ്യം ♥️♥️♥️🙏🏻🙏🏻🙏🏻

  • @rajeeshtrithala3322
    @rajeeshtrithala3322 Před 6 dny +4

    Great work

  • @aranazhikanerammovie
    @aranazhikanerammovie Před 6 dny +5

    ഭഗവാന് ഇതിലും വലുതെന്ത് നൽകും 😍

  • @bijeshks2418
    @bijeshks2418 Před 2 dny

    അഭിനന്ദനങ്ങൾ 💐💐💐

  • @Ronin-bt1fj
    @Ronin-bt1fj Před 6 dny +3

    Lets bring back our golden age ❤ beautiful

  • @PoppyBinu
    @PoppyBinu Před 2 dny

    ഇതൊക്കെ ആകണം..വർത്ത..a great man❤❤

  • @akshaiachu5806
    @akshaiachu5806 Před 5 dny +1

    Big salute bro❤

  • @muraleedharankc2617
    @muraleedharankc2617 Před 6 dny +1

    മനോഹരമായ നിർമിതി 🎉

  • @vijayakumarjanardhanannair635

    Great work. Congratulations

  • @jobinjoseph2332
    @jobinjoseph2332 Před 5 dny +1

    അടിപൊളി...

  • @vkv392
    @vkv392 Před 6 dny +1

    അതിമനോഹരം.....❤❤❤

  • @jawza7x
    @jawza7x Před 6 dny +7

    looks great ❤

  • @user-xm6es7pd9r
    @user-xm6es7pd9r Před 6 hodinami

    വളരെ മനോഹരം❤

  • @tux008
    @tux008 Před dnem +1

    Outstanding 👌👌👌

  • @govindankuttypti.7470
    @govindankuttypti.7470 Před 7 hodinami

    മനോഹരമായിട്ടുണ്ട് 🙏

  • @ajeeshandavan6769
    @ajeeshandavan6769 Před 4 hodinami

    മനോഹരം ❤️👍🏼👍🏼👍🏼👍🏼

  • @walkwithlenin3798
    @walkwithlenin3798 Před 5 dny +1

    കുളം സൂപ്പർ.

  • @abhilashpunalur
    @abhilashpunalur Před 18 hodinami

    മനോഹരം ♥️

  • @PoppyBinu
    @PoppyBinu Před 2 dny +1

    പുലിയല്ല..puppuli ❤❤❤❤❤

  • @PINKISTAR818
    @PINKISTAR818 Před 6 dny +1

    മനോഹരം 🎉🎉🎉🎉

  • @vishanthchandran1947
    @vishanthchandran1947 Před 5 dny +1

    Bro, What an architectural beauty!👏👏👏
    Your work dedication has given a touch of perfection to it.
    You deserve a million blessings & appreciations

  • @artery5929
    @artery5929 Před 6 dny +2

    Great job 🎉🎉

  • @mac-wj2vj
    @mac-wj2vj Před 6 dny +3

    Abinandanam❤❤❤

  • @jamesjoseph5624
    @jamesjoseph5624 Před dnem

    പഴമയുടെ നന്മകൾ തിരിച്ചു വരട്ടെ

  • @jayasreepremachandran8399

    Super work. God bless you

  • @chandranthumbayil5024
    @chandranthumbayil5024 Před 6 dny +1

    സൂപ്പർ 🙏🙏

  • @viswanathans2839
    @viswanathans2839 Před 6 dny +2

    Super work.

  • @worldisone511
    @worldisone511 Před 6 dny +1

    Hats off bro ❤❤

  • @sindhukr383
    @sindhukr383 Před 3 dny

    GREAT WORK..DEAR

  • @balachandranc8470
    @balachandranc8470 Před 6 dny +1

    Great 🙏

  • @abduljabaredathodiajemoork3340

    👍👍👍 great work❤❤

  • @sreekumar2672
    @sreekumar2672 Před 6 dny +1

    Excellent 🙏🏾

  • @jinujohn4697
    @jinujohn4697 Před 6 dny +1

    Great👏👏👏

  • @RaviKumar-hm6ch
    @RaviKumar-hm6ch Před 6 dny

    May God Bless Him 🌹🌹🌹🌹

  • @peace3114
    @peace3114 Před 6 dny +1

    Appreciate 👍

  • @user-cc2vo3kr4l
    @user-cc2vo3kr4l Před 6 dny +1

    Good job, congratulations 🎊

  • @sathisatheesan1707
    @sathisatheesan1707 Před 5 dny

    വിസ്മയകരം‼️👌👍😊

  • @SunithaMol-mi9dh
    @SunithaMol-mi9dh Před 6 dny

    സൂപ്പർ

  • @shynads5148
    @shynads5148 Před 6 dny +2

    Super

  • @abdulnellaya6921
    @abdulnellaya6921 Před 11 hodinami

    Super work bro

  • @nps7742
    @nps7742 Před 6 dny +1

    Beautiful

  • @mubarakvm6408
    @mubarakvm6408 Před 5 dny

    super work chetta❤

  • @rashidsulaiman6619
    @rashidsulaiman6619 Před 6 dny +1

    Super👏👏👏

  • @avinashtilak3441
    @avinashtilak3441 Před 6 dny +1

    Very nice

  • @Deserteagle-js3gx
    @Deserteagle-js3gx Před 6 dny

    വളരെ നന്നായിട്ടുണ്ട്. കൂടുതൽ
    Work കൾ ലഭിക്കട്ടെ. ആശംസകൾ 🎉

  • @sureshshenoy6393
    @sureshshenoy6393 Před 6 dny

    Excellent

  • @anoop3963
    @anoop3963 Před 4 dny

    അവിടെ ഒന്നിറങ്ങി കുളിക്കാൻ തോന്നുണു😢

  • @ganeshiyyer8208
    @ganeshiyyer8208 Před 6 dny

    Great

  • @RajeshRajesh.gopinathan
    @RajeshRajesh.gopinathan Před 6 dny +3

    ❤❤❤❤❤❤❤❤❤

  • @ithedespiser
    @ithedespiser Před 5 dny

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @VimalManu
    @VimalManu Před 6 dny

    Good. 🙏🙏🙏

  • @vijeshpperiyarath4073

    Super work

  • @aj22222
    @aj22222 Před 5 dny

    Hat's off❤❤❤❤❤

  • @Deepak-00777
    @Deepak-00777 Před dnem

    പണിക്കാർ ഉണ്ടായിരുന്ന് .....അപ്പോ എങ്ങിനെ ഒറ്റക്കു എന്ന് പറയും....😂

  • @JayasHree-wp8tm
    @JayasHree-wp8tm Před 6 dny +1

    👌👌

  • @SureshSuresh-tb3om
    @SureshSuresh-tb3om Před 6 dny +1

    Super bro

  • @georgemathewizme
    @georgemathewizme Před 6 dny +1

    nice

  • @athirababu1827
    @athirababu1827 Před 5 dny

    അസാധ്യം ❤🎉🎉

  • @jisharchatteysseri6877

    അടിപൊളി

  • @midhunthambi8008
    @midhunthambi8008 Před 5 dny

    Great work man. Hat's off ❤

  • @sulthantejinn
    @sulthantejinn Před 5 dny

    Very beautiful

  • @jinymathew7688
    @jinymathew7688 Před 5 dny

    Super🙏🙏🙏🙏👌👌👌

  • @SumithaS-ug6jf
    @SumithaS-ug6jf Před 6 dny

    👌

  • @mohammedriswanm4415
    @mohammedriswanm4415 Před 5 dny

    Genious

  • @jayaprakash8197
    @jayaprakash8197 Před 6 dny

    Please share the detail of this guy

  • @focuskerala2022
    @focuskerala2022 Před 6 dny

    Great..we need to preserve these treasures

  • @BhaiRavi-me6xe
    @BhaiRavi-me6xe Před 2 dny

    Great artist 🎉

  • @greeshma1052
    @greeshma1052 Před 5 dny

    👏🏻👏🏻👏🏻👏🏻👏🏻❤