തൃശ്ശൂർ കുന്നംകുളത്ത് ഭൂചലനമുണ്ടായ പ്രദേശങ്ങളിലെ വീടുകൾക്ക് കേടുപാടുകൾ

Sdílet
Vložit
  • čas přidán 14. 06. 2024
  • തൃശ്ശൂർ കുന്നംകുളത്ത് ഭൂചലനമുണ്ടായ പ്രദേശങ്ങളിലെ വീടുകൾക്ക് കേടുപാടുകൾ; ഭിത്തികളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു #Thrissur #Earthquake #KeralaNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 65

  • @Freyavlogs-jg5mt
    @Freyavlogs-jg5mt Před 19 dny +37

    ഒരു സാധു കുടുംബത്തിൻ്റെ വീടാണ് സർക്കാർ ചിലവിൽ എവിടെയെങ്കിലും മാറി താമസിപ്പിക്കണം

    • @aswathyks4536
      @aswathyks4536 Před 19 dny +4

      best . സർക്കാരല്ലേ 😂😂

  • @samabraham3856
    @samabraham3856 Před 20 dny +77

    മുല്ലപ്പെരിയാർ അണക്കെട്ട് തകരാൻ ഇത്രയും ചെറിയ ഭൂകമ്പം മതി.

    • @mrtomyt2512
      @mrtomyt2512 Před 19 dny +6

      Yeah bro this is a warning better take precautions mullaperiyar destruction by upcoming bigger earthquake by having a probability

    • @Nipin-if6xm
      @Nipin-if6xm Před 19 dny +4

      Yes coming in the mega earth quake in kerala kerala 3rd zone in earth quake

  • @julius_caesar_29
    @julius_caesar_29 Před 19 dny +7

    2 വർഷം പഴക്കമുള്ള കെട്ടിടങ്ങളിൽ വിള്ളൽ വീണു.
    അപ്പോൾ 130 കൊല്ലം പഴക്കമുള്ള ചുണ്ണാമ്പ് ഡാം എങ്ങനെ പൊട്ടാതിരിക്കും???
    എത്ര നാൾ ഇവന്മാർക് പുതിയ ഡാം പണിയാതെ നീട്ടി കൊണ്ട് പോകാൻ പറ്റും.
    ഈ ഡാം പൊട്ടുന്നത് വരെയോ??

  • @bastianvellattanjur4214
    @bastianvellattanjur4214 Před 19 dny +21

    യുവാക്കൾ ഇല്ലേ ദിവസവും 2 ലക്ഷം liter leak ഉള്ള മുല്ലപെരിയാർ നെ കുറിച്ച് videos ചെയ്തു കേരള സർക്കാരിനെയും മീഡിയയെയും ഉണർത്താൻ

  • @johnypa7388
    @johnypa7388 Před 20 dny +14

    ഈ വീട് ഒത്തിരി പഴയതും വളരെ വീക്ക് ആയിട്ട് ഇരിക്കുകയാണ്. എപ്പോ വേണമെങ്കിലും നിലമ്പതിക്കാം.

  • @vi.shnu6055
    @vi.shnu6055 Před 20 dny +9

    Mullaperiyar 😢

  • @ibrahimkkaleel7175
    @ibrahimkkaleel7175 Před 19 dny +1

    Suresh gobi Vanille?

  • @techtronics591
    @techtronics591 Před 20 dny +23

    Suresh Gopi ellam sheriyakum

    • @minmil4893
      @minmil4893 Před 19 dny

      😂

    • @radhikasunil9280
      @radhikasunil9280 Před 19 dny +1

      പാലക്കാട്ട് ശരിയാക്കില്ലാ....
      ഇവർ SG ക്കാണ് vote യിടത് യെങ്കിൽ സഹായിക്കണം... ഇല്ലെങ്കിൽ സഹായിക്കാൻ പോകരുത്

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 Před 19 dny

      താമര വിരിയുന്ന സമയം ഇത്രയും കഠിനം ആണോ ദുരന്തം തന്നെ

    • @athirangvineesh
      @athirangvineesh Před 18 dny

      ആലത്തൂർ മണ്ഡലം ആണ്

  • @user-ud1jo4ui9t
    @user-ud1jo4ui9t Před 20 dny +2

    😔😔

  • @radhikasunil9280
    @radhikasunil9280 Před 19 dny +2

    ഭാഗ്യം പൊട്ടി പുറത്ത് വീണില്ലല്ലോ

  • @arjuck1672
    @arjuck1672 Před 19 dny

    Thrissur kumaranelloirilu indayi inale 2 vattam . Adhyam 2 manik njn ketu bomb erinjathaano nu vijaarichu . Pine epola ariyune 3: 55 indayi nu

  • @teddymendez6508
    @teddymendez6508 Před 19 dny +1

    Suresh gopi sir please help them

  • @INDIANMAYAVI
    @INDIANMAYAVI Před 19 dny

    🙏🏻

  • @user-yw3de7jt3e
    @user-yw3de7jt3e Před 19 dny

    Suresh gopi evide poyi

  • @mohamedsaleem6828
    @mohamedsaleem6828 Před 20 dny +1

    Allah kakkatttay logha avasanam aayi padatchon. Kakkattay 😭😭😭😭🤲🤲🤲🤲

  • @musthafasaali1027
    @musthafasaali1027 Před 19 dny

    😮

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 20 dny +8

    ദൈവമേ,, കഷ്ട്ടം 😥😥

  • @Bubuu151
    @Bubuu151 Před 19 dny

    3.55Am bhoojalanam nadannu

  • @sukuknair
    @sukuknair Před 19 dny

    , 😮

  • @NabeelNc-mq4bz
    @NabeelNc-mq4bz Před 20 dny

    Ini avde innal aalkkar athinadiyil pedum

  • @shijuvarghese3559
    @shijuvarghese3559 Před 20 dny +13

    ഭൂകമ്പം വരുമെന്ന് നേരത്തെ അറിയാമായിരുന്നോ...... കവുങ്ങു കൊണ്ട് താങ്ങു കൊടുത്തിട്ടുണ്ടല്ലോ......

    • @ansisabiansisabi6196
      @ansisabiansisabi6196 Před 20 dny +14

      ഉണ്ടായതിന് ശേഷം ആണ് അങ്ങനെ ചെയ്തിരിക്കുന്നത്.

    • @Colistin-hp5sl
      @Colistin-hp5sl Před 20 dny +27

      പൊട്ടനാണല്ലേ 😂
      അത് പിന്നീട് വെച്ചതാണ് എന്ന് മനസിലാക്കാൻ പോലും വിവരമില്ല

    • @syamazworld7068
      @syamazworld7068 Před 20 dny +5

      ശെരിക്കും nighal oru bookambam anallo😂

    • @VijiniMv
      @VijiniMv Před 20 dny

      Chumaril villal vannathinu sesham cheythatha😣

    • @aswathyks4536
      @aswathyks4536 Před 19 dny

      എന്തു മണ്ടനാ
      + അതു like ചെയ്ത 6 പേരും

  • @user-rf2yq1lq5n
    @user-rf2yq1lq5n Před 19 dny

    ഭാഗിയം എടുക്കിയിൽ ഭൂചലനം ഉണ്ടടക്കാതിരുന്നത്.. Allarunnagil നമ്മുടെ ഈ കൊച്ച് കേരളം ഇപ്പോൾ കാണില്ലാരുന്നു ഒരു കുഞ്ഞ് ഭൂചലനം മതി അത് തകരാൻ.. എന്ധെങ്കിലും സംഭവിച്ചാൽ എഗ്ഗോട്ട് ഓടും

  • @Thillai37
    @Thillai37 Před 19 dny

    Mullaperiyar....😢samsthanam puthiya dam nirmikkan supreme court il case file cheyyanum....capsule sagakkal mindilla.

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 19 dny

    ബിജെപി ക്ക് വോട്ട് ചെയ്തപ്പോൾ ദൈവം തൃശ്ശൂർ ഒന്ന് കുലുക്കി നാശം

  • @alshifamolfiroz6521
    @alshifamolfiroz6521 Před 20 dny +24

    ത്രിശൂർ ഞാൻ eng എടുക്കുവാ

  • @krishnakumar-bk7lq
    @krishnakumar-bk7lq Před 19 dny

    Keralathile veedupani udayippe paniya

  • @ismailkismail2378
    @ismailkismail2378 Před 19 dny

    Goopi vannu daiva koopam thudangi 🤣🤣🤣eani anubavikkuga

  • @minmil4893
    @minmil4893 Před 19 dny

    Suresh Gopi yude aishworyam

    • @nandhuraveendran6494
      @nandhuraveendran6494 Před 19 dny +1

      .ആലത്തൂർ മണ്ഡലത്തിലോ?കനൽ ഒരുതരി
      രാധാകൃഷ്ണൻ ഐശ്വര്യം

  • @Rajmohan-nh4ic
    @Rajmohan-nh4ic Před 19 dny

    തൃശൂർ നോക്കാൻ ഇപ്പോൾ ആണുങ്ങൾ ഉണ്ട്.

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 19 dny +1

    SG കാൽ കുത്തി തൃശ്ശൂർ അതാണ് കാരണം

  • @ArshulUzman
    @ArshulUzman Před 20 dny +1

    Daivam und....... loorth maaathaaavinte shakthi ath abhaaaram thannnne

    • @user-fn6dx9ob3h
      @user-fn6dx9ob3h Před 20 dny +8

      പോക്സോ ശവഭോഗിക്കാണ് ശക്തി കൂടുതൽ

    • @talksofkumarythankappan9439
      @talksofkumarythankappan9439 Před 20 dny

      കുന്നംകുളം ആലത്തൂർ മണ്ഡലത്തിലാണെന്ന കാര്യം മറക്കണ്ട . ഈശ്വരനിൽ വിശ്വാസം ഇല്ലാത്തയാളാണ് അവിടെ നിന്നും ജയിച്ചിരിക്കുന്നത്

    • @Natearth
      @Natearth Před 20 dny +3

      56 വയസ്സുള്ള കിളവൻ ആറു വയസുകാരിയെ വിവാഹം ചെയ്തു അങ്ങേരു മു_സ്ലിങ്ങളുടെ പറിവാചകൻ 😅🎉

    • @truthbespoken
      @truthbespoken Před 19 dny +1

      yes God is powerful, we can see the power in Gaza.

  • @ismailkismail2378
    @ismailkismail2378 Před 19 dny

    Eani raathri urangumbool goopiye vilich urangiko 😂😂😂onnich poovaalo

  • @user-nk3hj9qz1c
    @user-nk3hj9qz1c Před 19 dny

    ഇത് അന്വേഷിക്കാൻ കേരളം അല്ല, കേന്ദ്ര സഹവാഴകൾ വരും അവർക്കാണ് അധികാരം

  • @user-te6ir6ys1v
    @user-te6ir6ys1v Před 19 dny +4

    എങ്ങനെ ഭൂകമ്പം ഉണ്ടാകാതെ ഇരിക്കും,, ഫാന്റവും,, ലോതറും,, മാൻഡ്രെക്കും,,ഒക്കെ അല്ലേ ഇവിടെ ദാ പുതിയ ഒരുഅവതാരവും കൂടി ടാർസൻ

  • @musafirfabi7231
    @musafirfabi7231 Před 19 dny

    വർഗീയത യ്ക്ക് വോട്ട്...
    നന്നായി

    • @nandhuraveendran6494
      @nandhuraveendran6494 Před 19 dny +3

      ശരിയാണ് ത്രിശൂർ ജില്ലയിൽ
      ആലത്തൂർ മണ്ഡലത്തിൽ കുന്നംകുളം കനൽ ഒരുതരി... പ്രതേശത്ത് ആണ് ഭൂചലനം 😂😂

  • @paavapettavan
    @paavapettavan Před 19 dny

    Sura goyi keri ..ippo bhoomikkum thangan pattinla

    • @nandhuraveendran6494
      @nandhuraveendran6494 Před 19 dny

      കനൽ ഒരുതരി ആലത്തൂർ മണ്ഡലത്തിൽ ആണ് 😂😂😂