Planning to purchasing Kitchen Sink!? | Kitchen Sink അറിഞ്ഞിരിക്കേണ്ട വസ്തുതകൾ | Surabhi Innovation

Sdílet
Vložit
  • čas přidán 30. 08. 2021
  • Planning to purchasing Kitchen Sink!? | Kitchen Sink അറിഞ്ഞിരിക്കേണ്ട വസ്തുതകൾ | Surabhi Innovation
    Kitchen sink ചെയ്യുന്നത് ഒരു നിസാരകാര്യമല്ല,അതിൽ നിങ്ങൾ അറിയാത്ത ഒരുപാട് രഹസങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട്.ഒരു നിസാര തെറ്റ് മതി ചെയ്ത work , രണ്ടാമത് ആദ്യം മുതൽ ചെയ്യേണ്ടി വരും. എന്തെല്ലാം കാര്യങ്ങൾ ആണ് kitchen sink select ചെയുമ്പോൾ ശ്രദ്ധിക്കേണ്ടത്.......! Kitchen sink എങ്ങനെയാണ് correct aayi select ചെയ്യേണ്ടത് എന്ന് നമ്മുക്ക് കണ്ട് നോക്കാം.....
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, CZcams ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919539080011
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/919400001220
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Komentáře • 146

  • @SurabhiInnovation
    @SurabhiInnovation  Před 2 lety +2

    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, CZcams ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919539080011
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time @​​​​​​Am - @​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/919400001220
    Open Time @​​​​​​Am - @​​​​​​​​​​Pm

  • @faseelaa4692
    @faseelaa4692 Před 2 lety +5

    ella videos um nalladaan.. ee video pratyekich ee time il .. next week ente veednte kitchen work nadakkan pokunnu ... thank you so much

  • @user-bi8lo1he1f
    @user-bi8lo1he1f Před 2 lety +3

    Iniyum ithupole ulla kooduthal videos pratheekshikkunnu. അബദ്ധം പറ്റാൻ സാധ്യതയുള്ള ഓരോ കാര്യവും ചൂണ്ടി കാട്ടി വീഡിയോസ് ചെയ്യണം. Thank u

  • @rajanav2718
    @rajanav2718 Před 2 lety +3

    തീർച്ചയായും നല്ല information

  • @rasakthundiyil6408
    @rasakthundiyil6408 Před 2 lety +5

    👍👍👍ഉപകാരപ്പെടുന്ന വീഡിയോ 🌹👍👍👍

  • @manojappukuttan3420
    @manojappukuttan3420 Před 2 lety

    💐💐Informative videos Thank you sir💐💐

  • @sevenstar2367
    @sevenstar2367 Před 2 lety +6

    Vgood message nalla അറിവാണ് എനിക്ക് വീട് പണി നടകുന്നുണ്ട്

  • @abdunazarparakkaln.d.r6792

    നല്ലൊരു ഇൻഫർമേഷൻ Thanks sar

  • @user-bi8lo1he1f
    @user-bi8lo1he1f Před 2 lety +2

    Thank you for information

  • @BUTTERFLY-sq4sy
    @BUTTERFLY-sq4sy Před 2 lety +1

    Good information, tnk u sir

  • @anithabiju89
    @anithabiju89 Před 2 lety +5

    ഉപകാരപ്രദമായ വീഡിയോ..🙏🙏🙏

  • @shibushibu6354
    @shibushibu6354 Před 2 lety +1

    Gud information..👍👍👍👍

  • @muhammednoushad
    @muhammednoushad Před 2 lety +1

    Thank you Sir ⚘

  • @bijup1183
    @bijup1183 Před 2 lety +2

    നന്ദി സർ 👍

  • @somysebastian7209
    @somysebastian7209 Před 2 lety +7

    സിങ്കിന്റെ നാല് സൈഡിവും വീതി
    കുറച്ച് വളച്ചുകൂട്ടി വെക്കാതെ 3'' വീതി കൊടുത്താൽ വളരെ മനോഹരമാ
    യിരിക്കും. അത് ചെയ്യാതെ എല്ലാ
    കമ്പനികളും ഒരു വല്ലാത്ത രൂപത്തി
    ലാണ് സിങ്ക് നിർമ്മിക്കുന്നത്.
    ഇതിനൊരു മാറ്റം വരുത്തണം.

  • @ujwelsolomon8156
    @ujwelsolomon8156 Před 2 lety

    നല്ല അറിവ് പകർന്നു നൽകിയ Surabhiku നന്ദി

  • @gopikrishnan736
    @gopikrishnan736 Před 2 lety +2

    Very useful to all

  • @ebrahimthacharamban8954

    Ente vtle Zink valiyatuaani randu kuzhiyum oru platum koodiyullath ithinte waste coupling plastic type aanu 7.5 inj valippathil ith ee alacil steel cuopling kittumo amazonil 3.5 injokkeye ulloo

  • @shantibabu4858
    @shantibabu4858 Před 2 lety

    👍Thank you Sir.

  • @impressconnect
    @impressconnect Před 2 lety

    Good.. precentation.
    Hand made kitchen sink നെ കുറിച്ചും മറ്റും ഞാനും ഒരു വീഡിയോ ചെയ്തിരുന്നു..

  • @mastercupcafe2104
    @mastercupcafe2104 Před 2 lety +1

    Tnx

  • @sabeenamundur653
    @sabeenamundur653 Před 2 lety +1

    Thank u sir.your video is very useful.

  • @noufala9740
    @noufala9740 Před 2 lety

    Thank you

  • @HamidAli-ps7yw
    @HamidAli-ps7yw Před 2 lety

    Thanks👍

  • @vijayandamodaran9622
    @vijayandamodaran9622 Před 2 lety

    Very good information, thank you

  • @SunilKumar-qg2yg
    @SunilKumar-qg2yg Před 2 lety

    നല്ല അറിവ്

  • @shinebthomas5646
    @shinebthomas5646 Před rokem

    Very informative video.. Thanks.

  • @Shermila
    @Shermila Před 2 lety +1

    Thank you so much.. 👍

  • @rajendrankanhirathingal7149

    അടിപൊളി

  • @Jitheshonline
    @Jitheshonline Před 2 lety +8

    Useful information, does this sink has tap mounting option?

  • @rajileshkp7280
    @rajileshkp7280 Před 2 lety

    Thank u sir...nale njan sink edukan pokuayirunnu. Apola vdeo kandath

  • @rameshkumark649
    @rameshkumark649 Před 2 lety +1

    Thanks sir great God bless

  • @sujaikrishnanc9646
    @sujaikrishnanc9646 Před 2 lety +15

    0:32 - ലേഡീസ് ശ്രദ്ധിച്ചിരിക്കണം😅. ആണുങ്ങൾക്കും ശ്രദ്ധിക്കാം.

  • @kalpuzhamana
    @kalpuzhamana Před 2 lety

    Valare Nalla Information..

  • @smi2622
    @smi2622 Před 2 lety +1

    Where is the square shop?

  • @hamzatm4578
    @hamzatm4578 Před 2 lety +25

    Informative, thank you sir. Double sink നെ കൂടി ഒന്ന് പരിചയപ്പെടുത്താമായിരുന്നു

  • @sathianathanappukutty3039

    I want to install a kitchen sink outside house?
    Any suggestions?

  • @johnyk.a5386
    @johnyk.a5386 Před 2 lety

    Very good

  • @User34578global
    @User34578global Před 2 lety

    Please tell aboutHand made also

  • @flooringideas6732
    @flooringideas6732 Před 2 lety +2

    Goooooood 💫

  • @surasuresh7419
    @surasuresh7419 Před 2 lety

    Thanks. Sir. Is. It. Social. Cummitment.

  • @sonuthomasbysonu3436
    @sonuthomasbysonu3436 Před 2 lety +10

    ഒരുപാട് ഉപകാരം മറ്റുള്ളവർക് കിട്ടുന്ന വീഡിയോ ആണ് നിങ്ങളുടെ എല്ലാ വീഡിയോയും..
    ഒരുപാട് പേർക്കും പലതും ഈ വീഡിയോകളിൽ നിന്നാവും പുതിയ അറിവുകൾ ലഭിക്കുന്നത്..
    ഞാൻ എല്ലാ വീഡിയോയും കണ്ടു..
    ഒരേ ഒരു പ്രശ്നം മാത്രം പറയാം നിങ്ങൾ കുറച്ചു ഓവർ ആയി പലപ്പോഴും പറയുന്നത് ആയി തോന്നുന്നു.. ഞാൻ പലരും ഇപ്പൊ ഇതേ പ്രശ്നം നിങ്ങളുടെ അവതരണത്തെ പറ്റി പറഞ്ഞു കെട്ടു..
    നിങ്ങളുടെ പ്രായം, സ്ഥാനം ഒക്കെ നോക്കി മാത്രം അവതരണം ആയാൽ ബാക്കി എല്ലാം അടിപൊളി..
    ഇതു ആദ്യം ആയി കേൾക്കുന്നവരിൽ പലർക്കും naptool നേക്കാൾ കുറച്ചു ഓവർ ആയി തോന്നുന്നു..
    മാത്രം അല്ല ചെറിയ കുട്ടികൾ പറയുന്നത് പോലെ സൂപ്പർ അടിപൊളി എന്നൊക്കെ എത്ര തവണ ആണേ ഒരേ വീഡിയോ യിൽ തന്നെ പറയുന്നത്

  • @azmiaazim9281
    @azmiaazim9281 Před rokem +1

    black sinknte vidio cheyyo

  • @User34578global
    @User34578global Před 2 lety +1

    Good👍

  • @livingston17
    @livingston17 Před 2 lety +1

    Good info 👍👍

  • @manojkg839
    @manojkg839 Před 2 lety +1

    Good

  • @ashrafvayat
    @ashrafvayat Před 2 lety

    Veroni italy ബ്രാൻഡ് എങ്ങനെ?

  • @Achuz.16
    @Achuz.16 Před 2 lety

    Supper

  • @murugarajraghavan9355
    @murugarajraghavan9355 Před 2 lety +1

    👍🏻

  • @vinod022011
    @vinod022011 Před 2 lety

    Informative......

  • @praveenanair95
    @praveenanair95 Před 2 lety +1

    👍

  • @sankarayilam
    @sankarayilam Před 2 lety

    Good information

  • @rajeshpochappan1264
    @rajeshpochappan1264 Před 2 lety

    സൂപ്പർ 👍

  • @deepadevadas3343
    @deepadevadas3343 Před rokem +1

    How to avoid sweating beneath the sink, is there any relation between quality of sink and sweating?

  • @riyariyapt3886
    @riyariyapt3886 Před 2 lety

    4500 ന്നാ നമ്മൾ വാങ്ങിയത് ഇതെവിടെ സ്ഥലം sir

  • @shabeebibnbasheer8664

    where is this place?

  • @sameerck2007
    @sameerck2007 Před 9 měsíci

    Nice video thx

  • @abdulkalama.k8317
    @abdulkalama.k8317 Před 2 lety +1

    🥰👍

  • @pushpamchempazhanthi6025

    I need 3 European closet & one washbasin.
    All I need white .
    I'm from kottayam. Is it available in kottayam.

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Kindly send a voice message on Surabhi customer care watsap number

  • @cnw24x7news9
    @cnw24x7news9 Před 2 lety +1

    💓💖

  • @azeemahammed7416
    @azeemahammed7416 Před 2 lety

    😊👍🏻

  • @mgaravindakshannair5862
    @mgaravindakshannair5862 Před 2 lety +1

    Namaste sir

  • @jiljomathew8796
    @jiljomathew8796 Před 2 lety

    Poli

  • @mkm.9135
    @mkm.9135 Před 2 lety +1

    സംസാരം 👍👍👍👍👍പക്കാ 👍👍👍👍

  • @lalithababu2796
    @lalithababu2796 Před rokem

    Two wash basen two single piece closet, tabiletop washbasen one we wanted plz cont as ct

  • @sinusvlog1241
    @sinusvlog1241 Před 2 lety

    Super video

  • @abdullakanakayilkanakayil5788

    നമ്മുടെ നാട്ടിൽ മോഡൽ ഇല്ലെ

  • @-moneycheppu5130
    @-moneycheppu5130 Před 9 měsíci

    Super

  • @anishanish8085
    @anishanish8085 Před 2 lety +10

    SS 304 is required for life long use.

    • @shibunt3605
      @shibunt3605 Před 2 lety

      പറഞ്ഞ് തന്നതിന് നന്ദി

  • @anzanoop6675
    @anzanoop6675 Před 2 lety +1

    Super,

  • @anoopayyappan7272
    @anoopayyappan7272 Před 2 lety +1

    Kitchen sink use stainless steel grade should be at least 304 grade.otherwise rust will form definitely.
    Minimum 3 mm thick stainless steel sheet use cheyanam
    Depth of the sink should be minimum 8 inch (20 cm)
    201 grade stainlessness steel 😭😭

  • @murugadasanvd5352
    @murugadasanvd5352 Před 2 lety

    Thanks sar

  • @vinodkumar-bh1sb
    @vinodkumar-bh1sb Před 2 lety

    സുരഭിയുടെ മെറ്റീരിയൽസ് എങ്ങനെയാണ് കസ്റ്റമേഴ്സിന്റെ കൈകളിൽ എത്തുന്നത്. ഒരു വിശദീകരണം നല്കാമോ?

  • @user-gd1ym3yl7r
    @user-gd1ym3yl7r Před 2 lety

    ഇഷ്ടപ്പെട്ടു ചേട്ടാ

  • @harikrishnanpm17
    @harikrishnanpm17 Před 2 lety +3

    Go for Franke

  • @vinodkumar-bh1sb
    @vinodkumar-bh1sb Před 2 lety

    24 18 അളവിൽ ഒരു സിങ്ക് വേണം. എത്തിച്ചു തരാൻ പറ്റുമോ സാർ.

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      For more details kindly contact our customer care watsap number

  • @amilab5651
    @amilab5651 Před 2 lety +1

    3:35
    Workers are not wearing gloves & face shield.

  • @shameemied
    @shameemied Před 2 lety +9

    Blanco
    Hafele
    Franke
    Carysil
    Futura
    Etc...are some premium brands. In Traditional sink waterflow is easy. But in handmade sink water flow is is difficult

  • @lindar4532
    @lindar4532 Před 2 lety

    🤩🤩🌹🌹🌹🙏

  • @godzon1034
    @godzon1034 Před 2 lety +1

    It's local company?

  • @kunchacvkcvk3751
    @kunchacvkcvk3751 Před 2 lety

    Valiya sinc kittumo valiya pathram
    Kalam kayukan please reply

  • @user-jp6in1jn1e
    @user-jp6in1jn1e Před 2 lety

    ഏതാണ് നല്ല ബെസ്റ്റ് ക്വാളിറ്റി കമ്പനി

  • @luckmanul435
    @luckmanul435 Před 2 lety

    Sink 10" death ulla th available und sir

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Sir, kindly send a voice message on Surabhi customer are watsap number

  • @lalithababu2796
    @lalithababu2796 Před rokem

    One 9 inch doble sink we wanted

  • @anuseasycookingmagic8336

    ഇവർ ഓൺലൈനിൽ അയച്ചു തരുമോ. അപ്പോൾ ഫ്ലിപ്കാർട്ടിൽ കാണിക്കുന്ന വിലകുറഞ്ഞത് കൊള്ളില്ലല്ലോ. ഞാനൊന്ന് ഓഡർ ആക്കി അത് ക്യാൻസർ ആക്കണം1894 രൂപ

  • @fathimafathim9047
    @fathimafathim9047 Před rokem +4

    അപ്പോ സാധാ സ്റ്റീൽ സിങ്ക് തന്നെ നല്ലത്

    • @Yuva-e9c
      @Yuva-e9c Před 5 měsíci

      Saada vekumbo look undavilla ..life undakum.. ellarum look nokunnu

  • @vijay1982venkitesh
    @vijay1982venkitesh Před 2 lety +7

    സുരഭിയിൽ sink available ആണോ?

  • @aryaaneesh488
    @aryaaneesh488 Před 2 lety

    ഇത് എങ്ങനെ വാങ്ങൻ ആണ്

  • @Anna-xt7mc
    @Anna-xt7mc Před rokem

    Corrier undo

  • @salmansufiyan5098
    @salmansufiyan5098 Před 2 lety

    Trivandrum ഭാഗത്ത് നിങ്ങളുടെ കട ഉണ്ടോ.. ബ്രാഞ്ച്...???

  • @rinnimanikandan5837
    @rinnimanikandan5837 Před 2 lety +4

    ഞാൻ വീട് വയ്ക്കുമ്പോൾ സാറിന്റെ കടയിലേക്ക് വരാം

  • @Shahid_T_A
    @Shahid_T_A Před 2 lety

    Quartz sink പരിചയപ്പെടുത്തൂ only one manufacture in Asia

  • @A1Vlogs-kl25
    @A1Vlogs-kl25 Před rokem

    0

  • @lifestoriesfromearth6271

    working condition 👎

  • @user-oe2vp3yf5p
    @user-oe2vp3yf5p Před 2 lety

    സുരഭിയുടെ മുതലാളി ആണൊ

  • @evfrancis5919
    @evfrancis5919 Před 2 lety +8

    " നമ്മളൊരു സിങ്ക് മാത്രം മേടിക്കുന്നേയുള്ളു !!! അതിന്റെ പുറകിലെ ഹാർഡ് വർക്ക്‌ നമ്മളറിയുന്നില്ല !!! "
    "നിങ്ങള് രൂപ എണ്ണി മേടിച്ചു പെട്ടീലിടുന്നതേയുള്ളൂ !!! അതുണ്ടാക്കാനുള്ള കഷ്ടപ്പാട് നിങ്ങളറിയുന്നില്ല!!!!!! "

  • @abdulshukkur2630
    @abdulshukkur2630 Před 2 lety

    Thank you

  • @abduljaleeljaleel9167
    @abduljaleeljaleel9167 Před 2 lety

    Good