100 രൂപയ്ക്ക് Sanitary Ware!! | Surabhi Innovation

Sdílet
Vložit
  • čas přidán 8. 06. 2022
  • 100 രൂപയ്ക്ക് Sanitary Ware!! | Surabhi Innovation
    അതിശയിപ്പിക്കുന്ന വിലക്കുറവുമായി സാനിറ്ററി വെയറിന്റെ പുതുപുത്തൻ കളക്ഷൻ ഏറ്റവും കുറഞ്ഞ ചിലവിൽ സാനിറ്ററി വെയർ ആവശ്യമുള്ളവർ സുരഭി കസ്റ്റമർകെയറുമായി ബന്ധപെടുക ഇത് ഒരു ട്രയൽ വീഡിയോ മാത്രം ആണ് ബുക്കിങ് കിട്ടിയതിനു ശേഷം മാനിഫാക്ചറിങ് കഴിഞ്ഞ് 1 മാസം എടുക്കും ഈ ഐറ്റം ലഭിക്കാൻ ഇത് ചാരിറ്റി മുൻനിർത്തി ചെയ്ത ഒരു വീഡിയോ ആണ് സ്റ്റോക്ക് എത്തിയതിനു ശേഷം പുതിയ ഒരു വീഡിയോയും ആയി ഞങ്ങൾ വരുന്നതായിരിക്കും
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, CZcams ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Komentáře • 601

  • @SurabhiInnovation
    @SurabhiInnovation  Před 2 lety +40

    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, CZcams ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

    • @chandrahasasheni2541
      @chandrahasasheni2541 Před 2 lety

      Rend wash besiene venam

    • @chandrahasasheni2541
      @chandrahasasheni2541 Před 2 lety +1

      Kasaragod Ukkinadka pareyunna sthalathek 2 wass bacien venam

    • @sheejabeevi6598
      @sheejabeevi6598 Před 2 lety +2

      ഒന്നു പൊട്ടിയാൽ രണ്ടാമത് ഫിക്സ് ചെയ്യണം എങ്കിൽ കുറഞ്ഞത് 1500രൂപ മറ്റ് ചിലവുകളും ബുദ്ധി മുട്ടും വേറെ . പണിക്കൂലി വരും. ഇനി ആലോചിച്ചു നോക്കൂ തീരുമാനം നിങ്ങളുടേതാണ്.

    • @cheerbai44
      @cheerbai44 Před 2 lety

      Hi ഈ factory അങ്കമാലി ആണോ?

    • @antonykariyil5098
      @antonykariyil5098 Před 2 lety

      Qqqqqqqqqqqqqqqqqqqqqqq

  • @bineeshyouart
    @bineeshyouart Před 2 lety +78

    അവരുടെ കടയിൽ പോയി നിന്ന് അവർ ഉണ്ടാക്കി വച്ചിരിക്കുന്ന കളർ ക്ളോസറ്റ് എടുക്കരുത് എന്ന് പറഞ്ഞ് വീഡിയോ ചെയ്ത ചേട്ടൻ്റെ ധൈര്യം സമ്മതിച്ചു.🙏😃

    • @hassanrafeeq5478
      @hassanrafeeq5478 Před 2 lety +9

      കടക്കാരന് മലയാളം അറിയാത്തതു നന്നായി
      അല്ലാത്തപക്ഷം ശവം
      പോലും കാണാൻ പറ്റില്ല.

    • @ITACHI-722
      @ITACHI-722 Před rokem

      czcams.com/video/o1ukowSBvzY/video.html

    • @olivarantony3195
      @olivarantony3195 Před rokem

      Oh my God

    • @faizalarikady
      @faizalarikady Před rokem

      Avarkk povatha stock aayirikkum, 🚽🚽🚽

    • @iloveyoumyindianarmy1031
      @iloveyoumyindianarmy1031 Před rokem

      👍👍

  • @ansongeorge3507
    @ansongeorge3507 Před 2 lety +62

    Sir, super 👌 👍 ഞാൻ സുരഭിയിൽ വന്നിട്ടുണ്ട് sir നെ പരിചയപ്പട്ടിട്ടുണ്ട്. Shopil ആളുകളെ ഡീൽ ചെയ്യുന്നതും . 🙏 സമ്മതിച്ചു. 👍👍👍

    • @SurabhiInnovation
      @SurabhiInnovation  Před 2 lety +3

      Thank you so much for your valuable support..

    • @boyskk6946
      @boyskk6946 Před 2 lety +5

      എവിടെ ആണ് ഗോഡൗൺ

    • @mbzbasheer
      @mbzbasheer Před rokem

      o

    • @miniraveendran2208
      @miniraveendran2208 Před 2 měsíci

      3ക്ലോസെറ്റ് 3വാഷ് ബെയ്സ് വേണം എവിടെ ആണ് ഗോഡൗൺ

  • @vinodkumar-bh1sb
    @vinodkumar-bh1sb Před 2 lety +28

    ഇതു പോലുള്ള വീഡിയോ കളാണ് സാധാരണ ജനങ്ങൾക്ക് വേണ്ടത്. Thank you Sir.

  • @andonly5712
    @andonly5712 Před 2 lety +35

    Sir. ഒരു വീട് വെക്കാൻ ബുദ്ധിമുട്ടുന്ന ഒരുപാട് സാധാരണക്കാരായ ജനങ്ങൾക്കു ഉപകരിക്കുന്ന വീഡിയോ.. എന്നും നന്മകളുണ്ടാവട്ടെ...

  • @galarya2124
    @galarya2124 Před 2 lety +20

    അവതരണം അടിപൊളി 👍

  • @santhoshsachu499
    @santhoshsachu499 Před 2 lety

    Good information...genuine explanation...thank you

  • @roythevarmadom2326
    @roythevarmadom2326 Před rokem

    വളരെ ഉപകാര പ്രദമായ വീഡിയോ .idhupolulla വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നൂ . എനിക്ക് klosettum വാഷ് ബിസനും ആവശ്യമുണ്ട്

  • @saneeshsanu1380
    @saneeshsanu1380 Před 2 lety +2

    ചേട്ടന്റെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദം

  • @mrctrading1497
    @mrctrading1497 Před 2 lety +54

    സാർ നിങ്ങൾ സൂപ്പർ....... കുറച്ചു കാലമായി സുരഭി യുടെ വീഡിയോ കാണുന്നത് ദുഃഖം ഇതല്ലേ അല്ലാ എന്റെ വീടിന്റെ പണി 2015 മാർച്ചിൽ കഴിഞ്ഞു അതിന് ശേഷമാണ് സാറിന്റെ വീഡിയോ കാണുന്നത്..... ഇനി ചെറിയ അളിയന് വീട് പണി ഉണ്ട് തീർച്ചയായും അങ്ങയുടെ അടുത്ത് വരും ഹെൽപ്പ് പ്രതീക്ഷിക്കുന്നു.... സാർ

  • @commercelearner9998
    @commercelearner9998 Před 2 lety +3

    Is floor tiles are available?

  • @hrushivarma866
    @hrushivarma866 Před rokem +1

    very good presentation and informative.

  • @RAVAN_2030
    @RAVAN_2030 Před 2 lety +3

    താങ്കൾ ഒരു മഹാനാണ് ഭായ് , കളർ ക്ലോസറ്റ് എടുക്കരുത് : ഞാൻ വീടുപണി ചെയ്യാൻ വേണ്ടി തുടങ്ങാൻ പോവുകയാണ് താങ്കളുടെ ഉപദേശം നിശ്ചയമായും ഞാൻ സ്വീകരിച്ചു

  • @raveendranc.s3529
    @raveendranc.s3529 Před 2 lety +2

    ആത്മാർത്ഥമായ വിവരണം👍

  • @basheerkunjon9945
    @basheerkunjon9945 Před rokem +3

    Nalla സത്യ സന്തത ഉള്ള മനുഷ്യൻ 👌👌👌👌

  • @joyjohn6819
    @joyjohn6819 Před 2 lety +2

    അടി പൊളി വീഡിയോ 😁😁🙏

  • @adarshm9293
    @adarshm9293 Před 2 lety +6

    Valare nalla informative video.

  • @kingsleyedward4308
    @kingsleyedward4308 Před rokem

    Super explanation sir thank you

  • @busywithoutwork
    @busywithoutwork Před 2 lety +17

    Amazing, energetic and new trend totally informative channel, nobody can't explain like u bro 👌👋that's y u always one step ahead 💐hat's off bro.

  • @remeshedathadan446
    @remeshedathadan446 Před 2 lety +2

    സാറ് പൊളിയാണ് Super

  • @abuyazeedshukoor3345
    @abuyazeedshukoor3345 Před rokem

    Thank you for information 👍🏻

  • @rasni6435
    @rasni6435 Před 2 lety +1

    Fade tile egane puthiyath pole akkam

  • @RANJITH7078
    @RANJITH7078 Před 2 lety +1

    Super giving lot of information

  • @shajunm1961
    @shajunm1961 Před rokem

    Sir,I want more details about this sanitary ware and lock and click flooring wood 🤔

  • @haroonraseedvga
    @haroonraseedvga Před 2 lety +1

    good information... white closest...

  • @somanathan.k.bkarippai6088

    എന്തായാലും നാളെ ഒരു വീട് വെക്കുമ്പോൾ താങ്കളുടെ സഹായം തീർച്ച ആയും പ്രയോജനപ്പെടുത്തും

  • @Sreenav-hw6mt
    @Sreenav-hw6mt Před 2 lety +1

    Veeduvakan yogam undengil chettayiii shopil ninni Thane njngall sanitary medikunnnathayirikum 💯💯💯

  • @krsudheer8260
    @krsudheer8260 Před rokem

    സാറിന്റെ കൈയ്യടി സൂപ്പർ .

  • @sudheeshmangalassery2703

    നന്ദി ചേട്ടാ💙

  • @arunkumarchandran933
    @arunkumarchandran933 Před 2 lety

    Salute you Sir, ....

  • @anilsumu8spt197
    @anilsumu8spt197 Před 2 lety +48

    👌👌👌 ചേട്ടൻ എല്ലാം സത്യസന്തമായി പറയുണ്ട് 👌👌👌👌

  • @sohailshariff6647
    @sohailshariff6647 Před 2 lety +4

    Please provide English captions for your videos so that we will understand

    • @SurabhiInnovation
      @SurabhiInnovation  Před 2 lety +3

      👍

    • @sohailshariff6647
      @sohailshariff6647 Před 2 lety +2

      @@SurabhiInnovation your videos are good but cannot understand language and requesting you to provide English captions plz

  • @annamma449
    @annamma449 Před 2 lety +1

    Sir,Washbasein and closet oru model maathram ullo? veara model undel video cheyyumo?

  • @arunachalamsivan7216
    @arunachalamsivan7216 Před 2 lety

    Very informative Sir

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Thank you sir

    • @alikodakkadan1435
      @alikodakkadan1435 Před 2 lety

      ക്ലോസ്റ്റിൻ്റെ വില എത്രയാണ്
      റീട്ടൈലായിട്ട് കിട്ടുമോ

  • @JohnThomas-ri9ld
    @JohnThomas-ri9ld Před 6 měsíci

    How it will deliver in my house in PTA district

  • @josnamaryjacob7386
    @josnamaryjacob7386 Před 2 lety

    Idukki yil delivery cheyumoo sir

  • @ramachandrannairb106
    @ramachandrannairb106 Před 2 lety +1

    അടിപൊളി 👍

  • @martinthomas2926
    @martinthomas2926 Před 2 lety +4

    I hope the health and safety of the labourers there are taken care of.

  • @bhavyarajkumar2158
    @bhavyarajkumar2158 Před 2 lety

    👍👍👍സൂപ്പർ അവതരണം

  • @sasidharanpr5882
    @sasidharanpr5882 Před 2 lety

    വളരെ ഇഷ്ടപ്പെട്ടു👍

  • @jaleelrumana491
    @jaleelrumana491 Před 2 lety +17

    നിങ്ങളുടെ സത്യ സന്തത ആണ് ചേട്ടാ നിങ്ങളുടെ വിജയം

  • @kamarudheenkamarudheen7601

    നല്ല അവതരണം

  • @toyraphel3268
    @toyraphel3268 Před rokem +1

    സൂപ്പർ

  • @radhakrishnan4147
    @radhakrishnan4147 Před 2 lety +1

    Haii sir it's very interesting I want to visit there for purchase.sir pls tell address and route

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Sir this product not available in our showroom ,showroom located at Angamaly & Marathakkara

  • @harifma1267
    @harifma1267 Před rokem

    Manas samadanathode ithil irikkamo ??? !!

  • @sksubramoney2764
    @sksubramoney2764 Před 2 lety +3

    May we Know the lasting condition of this product?

  • @manumanuvamadavan1304
    @manumanuvamadavan1304 Před 2 lety +1

    ഗുജറാത്തിൽ എവിടെയാണ്

  • @happymomentspranavathira3817

    Very useful video

  • @Clixxa
    @Clixxa Před 2 lety +2

    Super 👍

  • @Mrfacts_ge
    @Mrfacts_ge Před 2 lety +1

    Starting from 2:50 white closet....

  • @noufalhadimon1890
    @noufalhadimon1890 Před 2 lety +3

    Available Designs wash waish onn ayachu tharoo

  • @crazycrazy3915
    @crazycrazy3915 Před 2 lety +1

    Models kaanikarnu

  • @thresiammavarghese5555

    1White closetum 1washbasinum changanacheeryil ethichutharumo

  • @jeesmonthomasjeesmon5741
    @jeesmonthomasjeesmon5741 Před 2 lety +1

    Super 💕❤️❤️

  • @rayanmuhammed7737
    @rayanmuhammed7737 Před 2 lety

    I would like to but this sir what should I do to purchase this ?

  • @hakkimhakkim5478
    @hakkimhakkim5478 Před 2 lety +1

    5 Wash base 5 closet

    • @SurabhiInnovation
      @SurabhiInnovation  Před 2 lety +1

      Sir, kindly send a voice message on customer care watsap number

  • @mohananwarrier4324
    @mohananwarrier4324 Před rokem

    Very super. How can i get this items? No need guarantee but need cheap.

  • @savarkerbhaskaran312
    @savarkerbhaskaran312 Před 2 lety

    Two closet two wash besin wanted trichur Kerala kaipamangalam proper

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Sir kindly send a voice message on Surabhi customer care watsap number

  • @ratheeshratheesh7481
    @ratheeshratheesh7481 Před rokem +1

    iam from trivandrum i need one wash basin how do u deliver ? please reply

  • @prasanthconstructionassoci9298

    Hi Sir, I want 20 Nos water closet

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Sir ,kindly send a voice message on Surabhi customer care watsap number

  • @annamma449
    @annamma449 Před 2 lety +1

    Ethu eavidaya place? NC road Angamaly eannu parayunnathu, ernakulam Angamali aano?

  • @ranianilkumar7705
    @ranianilkumar7705 Před 2 lety

    How can I get the product,what all items there we will get,pls reply

  • @rineesh4868
    @rineesh4868 Před 2 lety +3

    Sir 4 closet, 3 wash base venam thalassery

  • @analp.a2675
    @analp.a2675 Před 2 lety +1

    2:2 ടൈൽ 3 mm apoxie square feet cheyyan etgrayanu

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Hi sir ,for more details kindly send a voice message on Surabhi customer care number

  • @gireeshks326
    @gireeshks326 Před 2 lety

    Sitil ethikkumo

  • @sijuraj3292
    @sijuraj3292 Před 2 lety

    ഹലോ എനിക്കും വേണം കൊറച്ചു സാദനങ്ങൾ

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Sir, kindly send a voice message on Surabhi customer care watsap number

  • @midhunkrishnavijay6028

    Sir good morning
    I want 3 closets and 3wash basins

  • @kp.vijayanpillai6136
    @kp.vijayanpillai6136 Před 2 lety

    Apriciate bro

  • @harifma1267
    @harifma1267 Před rokem

    Kambani wich. State wich plaice ill prodect cheyunnad

  • @terleenm1
    @terleenm1 Před 2 lety

    Great....

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +2

    Super ചേട്ടാ❤️❤️💚💙💛👍😍😍💜✌️💥

  • @salimmilas9169
    @salimmilas9169 Před 2 lety

    അടിപൊളി

  • @abinbabu5294
    @abinbabu5294 Před 2 lety +3

    Available Designs onu share chayamo wash baison , closets

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Sir , kindly send a voice message on Surabhi customer care watsap number

  • @user-fn3ej4fy8w
    @user-fn3ej4fy8w Před 2 lety +1

    👌❤🌹🥰 നിങ്ങൾ പറഞ്ഞുതന്നത് വളരെ ഉപകാരമായി 🌹❤

  • @goodspirit5747
    @goodspirit5747 Před rokem +2

    ഇതിൽ നിന്ന് ആരേലും guarantee ഇല്ലാത്തത് എടുത്തോ? എങ്ങനെ ഉണ്ട് സാദനം?? എടുത്തവർ delivery charge അടക്കം പറയുക

  • @mahathma3833
    @mahathma3833 Před 2 lety +1

    സത്യമാണ് പറഞ്ഞത്

  • @dibbukff2288
    @dibbukff2288 Před 2 lety

    Sound illallo bro

  • @Meeshakkarantebeevi
    @Meeshakkarantebeevi Před 2 lety +1

    Table top wash basin without guarantee kitumo

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Madam ,kindly send a voice message on our customer care whatsap number

  • @hilttaworld5692
    @hilttaworld5692 Před 2 lety

    I need 10wash basen and 4closet

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Sir ,kindly send a voice message on Surabhi customer care watsap number

  • @user-wl8fl5eb2p
    @user-wl8fl5eb2p Před 2 lety

    ഗ്യാരണ്ടി ഇല്ലാത്തത് പെട്ടന്ന് കേടാകുമോ

  • @artfoodtravel8154
    @artfoodtravel8154 Před 2 lety

    1 wash base. 100.1 uropian closet white 100 ith engane kittum.

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Sir kindly send a voice message on Surabhi customer care watsap number

  • @commercelearner9998
    @commercelearner9998 Před 2 lety

    Ia floor tiles are available

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      Kindly send a voice message on surabhi customer care watsap number

  • @satheeshkumar-pw9qc
    @satheeshkumar-pw9qc Před 2 lety

    👍👍

  • @sumagopakumarsumagopakumar3791

    സർ സൂപ്പർ

  • @hardcoresecularists3630

    Wawoo 👌

  • @lems3385
    @lems3385 Před 2 lety

    Super

  • @abdulrahmanbh7753
    @abdulrahmanbh7753 Před 2 lety

    Id evide place

  • @gwagonaddict6289
    @gwagonaddict6289 Před 2 lety

    Only few of them changing to white closet from color

  • @muneermnr5406
    @muneermnr5406 Před 2 lety

    Nice

  • @cmrajasakthi1930
    @cmrajasakthi1930 Před 11 měsíci

    Delivered seyyivo

  • @ice5842
    @ice5842 Před 2 lety +4

    ഇതുപോലെ Tiles video ചെയ്യാമോ

  • @saseendransaseendran2791

    VERYVERYWELLSIR

  • @DrRahul4044
    @DrRahul4044 Před 2 lety +3

    Alla Bhai ,ith avidunnu Keralathil ethikkunna price undenkil nammalkk company item vaangaalloo??🙄

  • @thakumittu8832
    @thakumittu8832 Před 2 lety

    Superb

  • @syamalakumari5621
    @syamalakumari5621 Před rokem

    Yes

  • @hamzahamzahamza2885
    @hamzahamzahamza2885 Před 2 lety

    I need this

  • @shahanasaf4160
    @shahanasaf4160 Před 2 lety

    Hi. Enikk 3closettum 2 washbesum

  • @josephthomas3059
    @josephthomas3059 Před 2 lety +4

    Cheriya veedu paniyan cash unde. Pakshe veedu vekkan sthalam illa 😔 . Sthalam kittumpol sir help cheyyanam.

    • @SurabhiInnovation
      @SurabhiInnovation  Před 2 lety

      👍

    • @psccrack6348
      @psccrack6348 Před 2 lety +1

      Avdeya sthalam

    • @josephthomas3059
      @josephthomas3059 Před 2 lety

      Thiruvalla

    • @CJ-si4bm
      @CJ-si4bm Před 2 lety +3

      @@josephthomas3059 കിട്ടുന്ന വിലക്ക് വിറ്റിട്ടു പാലാ വരൂ ഇഷ്ടം പോലെ ലാൻഡ് ഉണ്ട്

    • @josephthomas3059
      @josephthomas3059 Před 2 lety

      @@CJ-si4bm Njan ipol angane ullathu vittittu malampradeshathu anu. Swantham nattil pokanem ennanu agraham avide vila kooduthala, enkilum nalloru plot kittum ennu viswasikkunnu.

  • @haneefact98
    @haneefact98 Před 2 lety +1

    4 wash baisin 3 closet eniku veanam

  • @antovarghese5145
    @antovarghese5145 Před 2 lety

    1 വാഷ് ബെയിസൺ വേണം