കിച്ചണിൽ സ്ലാബ് വാർക്കരുത് 😳..? construction mistakes എല്ലാ വീട്ടിലും കാണും 🧐how to solve

Sdílet
Vložit
  • čas přidán 26. 12. 2023
  • കിച്ചണിൽ സ്ലാബ് വർക്കരുത് 😳..? construction mistakes എല്ലാ വീട്ടിലും കാണും 🧐how to solve
    Decoart design എന്ന നമ്മുടെ യൂട്യൂബ് ചാനലിൽ വീടും വിടുപണിയുമായി ബന്ധപ്പെട്ട ഒരുപാടറിവുകൾ ഷെയർ ചെയ്യാറുണ്ട് .. 🙏കൂടുതൽ സുബ്സ്ക്രൈബേർസിന്റ ആവശ്യപ്രകാരം "വീടറിവ് " എന്ന പേരിൽ ഒരു എപ്പിസോഡ് ആരംഭിച്ചിരിക്കുന്നു . ഫസ്റ്റ് വീഡിയോ ആണിത് . മിന്നിച്ചേക്കണേ 😍😀
    ****--------------****
    Decoart design CZcams channel is introduces you latest varieties of home construction interior making products and designs. We visits houses & commercial Architect interiors, building materials and shapes i also introduce masters in house construction and Interior designing industry.
    Please visit my channel and Do Like &
    Subscribe if you find my videos are useful.
    Give your valuable suggestions and feedbacks as comments.
    Follow Me On --
    🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
    -----------------------------------------
    CZcams Channel :
    :
    / salualu
    Facebook Page :
    / saleemalukka. .
    Instagram: :
    / decoart_design
    Mail Me : creativesalu@gmail.com
  • Jak na to + styl

Komentáře • 37

  • @Reneebta
    @Reneebta Před 4 měsíci +5

    ഈ വീട് ഉണ്ടാക്കിയ വരുടെ മനോവിഷമം എത്ര വലുത് ആയിരിക്കും ഈ വീഡിയോ കാണുമ്പോൾ ആയിരിക്കും അതിനു വേദന അറിയുക പുതിയതായി വീട് പണിയുന്നവർ ഇതേ പോലത്തെ വീഡിയോസ് കണ്ടു മനസ്സിലാക്കുക ഒരുപാട് കാര്യങ്ങൾ മനസ്സിലാകും

  • @suhubasworld313
    @suhubasworld313 Před 4 měsíci +1

    അൽഹംദുലില്ലാഹ് നല്ല അറിവ്. നല്ല ഉപkaramulla കാര്യങ്ങൾ പറഞ്ഞത് 👍

  • @sharonmedia8931
    @sharonmedia8931 Před 7 měsíci

    Thank you for this information

  • @hafsamuhsin9798
    @hafsamuhsin9798 Před 3 měsíci

    Very usfull.
    Roomukalile wardrobe cheyyumbol oru vari kall vekkenda avashyamundo

  • @musthafamkf
    @musthafamkf Před 7 měsíci +1

    Informative video

  • @anoopclt87
    @anoopclt87 Před 4 měsíci

    Kitchen Slab height nowdays depends on usage comfort of households not a fixed height. Depends on height of person who uses it

  • @drvineshpv
    @drvineshpv Před 2 měsíci

    Modular kitchen cheyyumpol upper cupboards windows karanam continuity break akunnadh ozhikkanamenkil kitchen windows ethra height aakam. Plz reply

  • @easygardening5367
    @easygardening5367 Před 5 měsíci

    Aa veettukarik comfortable aayittulla karyangalalle cheythekkunnath

  • @afsalbashaafsalbasha7567
    @afsalbashaafsalbasha7567 Před 2 měsíci

    Good information

  • @askarali475
    @askarali475 Před 7 měsíci

    തുടക്കം നന്നായി നൈസ് വീഡിയോ 👍❤

  • @user-fh2jn6cd5q
    @user-fh2jn6cd5q Před 6 měsíci +4

    മിസ്റ്റേക്കല്ല പണിക്കാരുടെ തല്പര്യത്തിന് കൊടുത്താൽ അവർ പണി കൂട്ടി കേടാക്കും

  • @jessysiby5386
    @jessysiby5386 Před 5 měsíci

    Multi wood el otichirikunna paper matikazhiumbol pasa kanunnu thudachitu pokunnilla enthu cheyyum please reply

  • @askerbabu
    @askerbabu Před 7 měsíci +1

    Interior cheyyunnavarkkanu mandatharan, appol ellavarum mandanmaaranennu parayaruth
    Cholarkku interior mandatharam aaayi thonnunnavatund, avarkkithu mandatharamalla
    Interior designer markku ithu mistake aaanu, allathavarkku illa
    Ellavarum interior Chetan thalparyam ullavaralla.

    • @decoartdesign
      @decoartdesign  Před 7 měsíci +2

      ചെയ്യുന്നവരുടെ കാര്യമാണ് ഇവിടെ പറയുന്നത് 😂😂

    • @akhilkrishna2614
      @akhilkrishna2614 Před 6 měsíci

      Cheitha mandatherathine nayikarikuna vera oru mandan😂😂

  • @nithyapu1063
    @nithyapu1063 Před 3 měsíci

    സ്ലാബിൽ നിന്ന് kitchen window ethra height vare aakam? Pls reply veedu pani nadakanu

    • @decoartdesign
      @decoartdesign  Před 3 měsíci

      മിനിമം 15 cm

    • @nithyapu1063
      @nithyapu1063 Před 3 měsíci

      @@decoartdesign window vechirikkunnath സ്ലാബിൽ നിന്നും 20 inch height il aanu, pakshe athra height il vekkan താൽപര്യം ഇല്ല, height kurakkan ഇനി എന്താണ് മാർഗം. പറഞ്ഞു തരാമോ

  • @ghireeshkalathil4112
    @ghireeshkalathil4112 Před 7 měsíci

    മോഡ്ലർ കിച്ചണിൽ സ്റ്റവ് ഉപയോഗിക്കുമ്പോൾ ചൂട് കൌണ്ടർ ടോപിന്റെ അടിയിലേക്ക് വരുന്നുണ്ടോ

  • @manojmohanan3555
    @manojmohanan3555 Před 6 měsíci

    മതി കുറ്റം പറഞ്ഞത്..

    • @decoartdesign
      @decoartdesign  Před 6 měsíci

      Arivu share cheythenne ullu.. tettidharikkaruthu

    • @user-kh4by7nv3p
      @user-kh4by7nv3p Před měsícem

      ഒരു കുഴപ്പവുമില്ല...നല്ല കാര്യം

  • @twinswingsVLOG
    @twinswingsVLOG Před 6 měsíci +2

    നമ്പർ തരുമോ

  • @Arshuminu
    @Arshuminu Před 7 měsíci +5

    വീട്ടുകാരിക്ക് വേണ്ടി ഉണ്ടാക്കിയത് ആണേൽ പിന്നെ ഈ വിഡിയോയുടെ പ്രസക്തി എന്താണ് 😂

    • @decoartdesign
      @decoartdesign  Před 7 měsíci +1

      എല്ലാരും ശ്രദ്ധിച്ചാൽ നല്ലത് .അത്രതന്നെ

    • @sajuthekkanathpoulose6453
      @sajuthekkanathpoulose6453 Před 6 měsíci

      വീട്ടുകാരെ കൂടി ഒന്ന് പരിഗണിക്കണെ.......

  • @emiratesautoconsultant368
    @emiratesautoconsultant368 Před 6 měsíci

    ഫോൺ നമ്പർ

  • @Sifushafeeq85
    @Sifushafeeq85 Před 7 měsíci

    ഫെറോ സിമെന്റ് വെച്ച് ചെയ്യുന്നതല്ലേ കോസ്റ്റ് കുറവ് അങ്ങനെ ചെയ്യുമ്പോ സ്ലാബ് മുൻപ് ചെയ്യേണ്ട ആവിശ്യം ഉണ്ടോ

    • @dileepks969
      @dileepks969 Před 6 měsíci +3

      Modeler kitchen aanu plan vachal orukaranavashalum slab cheyyenda aavishiyam illa

  • @neethutm2268
    @neethutm2268 Před 6 měsíci

    Number tarumo

  • @RAJEESHMY
    @RAJEESHMY Před 2 měsíci +1

    Ha ha. ആന മണ്ടത്തരം. സ്ലാബ് ചെയ്യാതെ ഉള്ള പലരുടെയും ഗ്രാനൈറ്റ് പൊട്ടി. Leak ആകുന്നു. കാലിൽ എല്ലാം കൂടി പൊളിഞ്ഞു വീണു 😂😂😂😂😂

  • @priyadersiniv8305
    @priyadersiniv8305 Před 6 měsíci

    Number തരൂ...