Wpc Modular Kitchen | ഞങ്ങൾ ചെയ്ത WPC കിച്ചൺ 50+ Important Steps To Make A Kitchen | Wpc Kitchen set

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 117

  • @Techhackwork
    @Techhackwork  Před 11 měsíci +19

    Team Tech hack work
    Kannur Dist
    +91 6282-339948 call/wap for more details
    Thank you ❤️

  • @abhilashkc2714
    @abhilashkc2714 Před 11 měsíci +21

    ഈ വീഡിയോ ഇന്ന് വന്നത് നന്നായി അടുത്ത ആഴ്ച എന്റെ വീടിന്റെ കിച്ചണിൽ സ്ലാബ് വാർക്കാൻ പ്ലാൻ ചെയിതായിരുന്നു... തല്ക്കാലം അത് മാറ്റി വെക്കാം എന്ന് ഇപ്പോൾ തോന്നുന്നു...

  • @MrBeanTime
    @MrBeanTime Před 11 měsíci +9

    നല്ല വീഡിയോ മാഷേ സത്യം അമ്മ മാരൊക്കെ എത്ര നേരം നിൽക്കുന്ന ഇടമാണ് അടുക്കള 🥰🥰

  • @shareefshahran5105
    @shareefshahran5105 Před 8 měsíci +4

    പതിവ് പോലെ തന്നെ ഒന്നും മറച്ചു വെക്കാതെ,,,, സത്യസന്ധമായ,,, ഉപകാരപ്രദമായ വീഡിയോ

  • @bijoypillai8696
    @bijoypillai8696 Před 8 měsíci +2

    താങ്കളുടെ വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ്... താങ്കളുടെ അവതരണത്തിൽ മറ്റാരും പറയാത്ത ഒരുപാട് സത്യങ്ങൾ ഉണ്ട് .. (Eg: Soft close vs Normal , Skirting pushed inside by 3 Inch, etc.. ).. . സൂപ്പർ ... 👍👍.

  • @mubraztir7805
    @mubraztir7805 Před 11 měsíci +5

    പെട്ടെന്ന് മനസ്സിലാകുന്നരീതിയിലുള്ള വീഡിയോസ് ആണ് താങ്കളുടേത് 🌹🌹🌹🌹

  • @udeshkumar8764
    @udeshkumar8764 Před 11 měsíci +10

    നല്ല അവതരണം നല്ല എഡിറ്റിംഗ്❤❤

  • @neethusara2451
    @neethusara2451 Před 3 měsíci

    വീട്ടമ്മ ചെയ്യുന്ന ജോലി അംഗീകരിക്കു വാനുള്ള മനസ്സ് വലുതാണ് 👍🏻

  • @Alimohammed-vg5dg
    @Alimohammed-vg5dg Před 11 měsíci +1

    താങ്കളുടെ അധിക വീഡിയോകളും കാണാറുണ്ട് വളരെ ഉപകാരമായ കാര്യങ്ങള് വിശദമായി പറഞ്ഞു ..അധികം എഞ്ചിനീയർമാർ കാര്യങ്ങള് പറഞ്ഞു മനസ്സിലാക്കി തരില്ല 🙏

  • @minioommensamuel3579
    @minioommensamuel3579 Před 4 měsíci +2

    Leg space കൊടുത്തത് നന്നായി... എൻ്റെ kitchen leg space ഇല്ലാത്തതിനാൽ എനിക്ക് വളരെ പ്രയാസമാണ് ജോലി ചെയ്യാൻ

  • @SudhaJayaram-xh7ly
    @SudhaJayaram-xh7ly Před 11 měsíci +4

    വളരെ നല്ല അവതരണം. പലതും മനസ്സിലാക്കാൻ പറ്റി.

  • @DrMarinPrince
    @DrMarinPrince Před 2 měsíci +2

    Thankyou very informative & clear

  • @DrMarinPrince
    @DrMarinPrince Před 2 měsíci +1

    Ventilation (small jala) in dustbin cabinet would be good

    • @Techhackwork
      @Techhackwork  Před 2 měsíci +1

      Client concerns higher cost. So we plan Cost cut, we already made a video for wpc material, just dropped url here👇🏻
      czcams.com/video/w827wUM2F-8/video.htmlsi=M-1fv8cs2VMJS_cH

  • @sudhakardevangodi332
    @sudhakardevangodi332 Před měsícem +1

    Excellent explanation....

  • @umbanianunitha3745
    @umbanianunitha3745 Před 4 měsíci

    Boxinte adiyil 3 inch akathekku koduthath kalu sheriku vekkanulla option nannayi. Ente veetil adyam paranha problem ullathukondu nallanaduveda undakarundu pathram kazhukumbol athinu inganoru solution undu ennu paranhuthannathinu thanks.🙏. Pinne Slabinte heightinte karyam paranhathum nhangalku pattiya abadhangalanu.

  • @abdulrehmantara5531
    @abdulrehmantara5531 Před 2 měsíci

    Washing Mechine,dishwasher,cooker.. ellam height 85cm aanu athukondanu standard size 90 aayath

  • @10zze
    @10zze Před 11 měsíci +1

    15:19 point 👍

  • @nainahamza3165
    @nainahamza3165 Před 8 měsíci +1

    This guy is very talented

  • @shabanasherin1808
    @shabanasherin1808 Před 11 měsíci +3

    Ariyan Aagrahichha kariyam 👍👍

  • @johnpaulpj4127
    @johnpaulpj4127 Před 3 měsíci

    Good video one doubt where you kept gas cylinder. If it inside box how manage skirting

  • @shihaanshizaan3650
    @shihaanshizaan3650 Před 11 měsíci +2

    Under sink water purifier detail video plz

  • @roha76
    @roha76 Před 8 měsíci +1

    Best video
    Which hinges is the best ?

  • @jebuabraham
    @jebuabraham Před 11 měsíci +4

    Good video, excellent work thanks for the details and useful suggestions. I like your all work. I wish you all the best.❤❤

  • @fathooshworld
    @fathooshworld Před 7 měsíci

    Masha Allah. എല്ലാം വിശദമായി പറഞ്ഞു തന്നു ഇഷ്ട്ടായി 👍🏻. ഈ കിച്ചൻ set cheyyan എത്ര amount ആയി.?
    എനിക്കും ചെയ്യണം sqf 2.300 അപ്പോൾ.1000 sqf ആവില്ലേ

  • @shalomforyou1132
    @shalomforyou1132 Před 10 měsíci +4

    Presentation and editing poli ❤❤❤❤❤

  • @monuberthaluma
    @monuberthaluma Před 8 měsíci +1

    How much for total 2300 sq feet interior wrk with WPC ചെയ്യാൻ????

  • @prasantk.m3589
    @prasantk.m3589 Před měsícem +1

    Nice videos....

  • @younasedakulath5665
    @younasedakulath5665 Před 9 měsíci +2

    എറണാകുളം ജില്ലയില്‍ വർക്ക് edukumo?

  • @sandhyadas4214
    @sandhyadas4214 Před 4 měsíci +1

    Useful video

  • @princeboban6100
    @princeboban6100 Před 2 měsíci

    Kollathu vannu work chyumo ?

  • @sreelakshmikrishna6030
    @sreelakshmikrishna6030 Před 2 měsíci

    Ee kitchenil fridge vacha slab and sink ulla slab thammil ulla veethi etra feet anu?

  • @mumthazrasheed8225
    @mumthazrasheed8225 Před 11 měsíci +1

    Purifierne Patti onnu paranju tharo. Njan phone cheythotte.

  • @ccsabith
    @ccsabith Před 5 měsíci

    Medium range ൽ ഉള്ള accessories company പറഞ്ഞുതരുമൊ
    Spitz company കൊള്ളാമൊ

  • @akhilkochi
    @akhilkochi Před 4 měsíci

    oru doubt ee foam board enu paranjal nthanu?
    multiwood pvc board thane ano foam board totally confused.

  • @dhaneshpv2432
    @dhaneshpv2432 Před 8 měsíci

    Gas stove നു താഴെ cutlary unit കൊടുത്താൽ stove fitting നു problum ആകുമോ

  • @thatguy-ty7ur
    @thatguy-ty7ur Před 9 měsíci

    Oru dubt. Slabinte mele irunnal slab pottoolew

  • @kukkuvava7675
    @kukkuvava7675 Před 8 měsíci +1

    Well explained Bro🎉

  • @lazim6318
    @lazim6318 Před 7 měsíci

    ഇലക്ട്രിക് ചിമ്മിണി വെക്കാതെ സ്റ്റൗ യൂസ് ചെയ്താൽ മുകളിലുള്ള കബോർഡ് കേടുവരുമോ

  • @suni485
    @suni485 Před 4 měsíci

    Corner space okke waste cheythitundallo

  • @AshrafAshraf-by1jk
    @AshrafAshraf-by1jk Před 11 měsíci +4

    Supper bro❤❤

  • @daniabraham2485
    @daniabraham2485 Před 11 měsíci +2

    Nice wrk

  • @mcm2660
    @mcm2660 Před 11 měsíci +2

    Kitchen design kidilan. Simple and beautiful.

  • @dietwithsurabhi
    @dietwithsurabhi Před 9 měsíci +1

    WPC bedroom wardrobe നു use ചെയ്യാമോ?

  • @shareefamuneer1874
    @shareefamuneer1874 Před 11 měsíci +1

    E kithen total amound ethra ayedenn parayoo

  • @shahanaarafth
    @shahanaarafth Před 11 měsíci +1

    Thanks bro

  • @lekshmianil251
    @lekshmianil251 Před 5 měsíci

    Wpc ethu brand anu good

  • @user-xw9rf7gk9c
    @user-xw9rf7gk9c Před 11 měsíci

    Water purifier സിങ്കിന് താഴെ വെക്കാൻ...ഉള്ള detail വീഡിയോ ചെയ്യൂ

  • @jeenp1655
    @jeenp1655 Před 4 měsíci

    2300 price paranjallo, ith wpc yil paint ulpede alle, ithill accessories included ano?

  • @dhaneshpv2432
    @dhaneshpv2432 Před 8 měsíci

    അലുമിനിയം scerting എവിടെ വാങ്ങിക്കാൻ കിട്ടും

  • @sarrus9422
    @sarrus9422 Před 8 měsíci

    Tile countertop ittal ok aano?

  • @MrMemadams
    @MrMemadams Před 10 měsíci

    V board ഉപയോഗിച്ച് ചെയ്താലോ?

  • @fathimamaruvayil4356
    @fathimamaruvayil4356 Před 11 měsíci +1

    അതെന്താ കൊമ്പുണ്ടോന്ന് ചെലപ്പോ കൊളമ്പും ഉണ്ടാകും സൂക്ചിച്ചാൽ ദുഃഖിക്കേണ്ട ബ്രോ

  • @shahanasubair4095
    @shahanasubair4095 Před 5 měsíci

    Alappuzhayilekokke varumo

  • @sadhiq1867
    @sadhiq1867 Před 2 měsíci

    Ethinu athra coast ayi

  • @faseelaqqq5938
    @faseelaqqq5938 Před 11 měsíci

    Palakkad vannu cheydh tharuo

  • @akhilchandran5044
    @akhilchandran5044 Před 9 měsíci

    ഏതു company WPC ആണ് ഉപയോഗിച്ചത്

  • @rahmashameem7855
    @rahmashameem7855 Před 10 měsíci

    Sink ലെ ചെറിയ പൈപ്പ് filter പൈപ്പ് ആണോ

  • @jeenp1655
    @jeenp1655 Před 7 měsíci

    Ernakulam cheyyuo..pls reply

  • @alishbabinshad9264
    @alishbabinshad9264 Před 6 měsíci

    Ningal calicut indoo

  • @user-zx9ql1tw6l
    @user-zx9ql1tw6l Před 11 měsíci +2

    അതൊക്കെ പണ്ട്. ഇപ്പോ ആണുങ്ങളാണ് അടുക്കളയിൽ

  • @Nettooz-r9x
    @Nettooz-r9x Před 9 měsíci

    wpc ഏതാണ് എടുത്തത് ? Schale wood ആണോ

  • @nissaredavalathmeethal7318
    @nissaredavalathmeethal7318 Před 10 měsíci

    Calicut, koyilandy work edukumo?

  • @shareef6223
    @shareef6223 Před 9 měsíci

    Kannur evideya

  • @ardrasanthosh5595
    @ardrasanthosh5595 Před 7 měsíci

    Labour squer feetഎത്ര

  • @teamck8100
    @teamck8100 Před 9 měsíci

    Slabinte veethi ethrayane vendath???

  • @bincybiju3945
    @bincybiju3945 Před 9 měsíci

    Pandalam works ondo

  • @ShabeerHashi
    @ShabeerHashi Před 11 měsíci

    Wpc ഏതാണ് brand

  • @abdusalamkp-uh1bb
    @abdusalamkp-uh1bb Před 6 měsíci

    Plaiwood aano

  • @sajithamuhammedali5561
    @sajithamuhammedali5561 Před 11 měsíci

    ഇതിന്റെ ഗ്യാരണ്ടി എത്ര ഉണ്ടാവും slevinte

  • @sreejip7635
    @sreejip7635 Před 9 měsíci +1

  • @anoopraman8694
    @anoopraman8694 Před 11 měsíci +2

    എറണാകുളം work ചെയ്യുമോ താങ്കൾ 😊

  • @tastebudsbyazmi
    @tastebudsbyazmi Před 11 měsíci

    Tap nallathano ❤

  • @abbasmottamtharammal2471
    @abbasmottamtharammal2471 Před 11 měsíci +1

    Hii, ഫ്ലോറും വാളും കംപ്ലീറ്റ് ടൈൽസ് ചെയ്തതിനു ശേഷമാണോ modular kitchen ചെയ്യുന്നത്?

    • @Techhackwork
      @Techhackwork  Před 11 měsíci

      ഫ്ലോറിങ്ങ് കഴിഞ്ഞ ശേഷം വാൾ ടൈൽ വെക്കുന്നതിന് മുന്നേ ചെയ്താൽ ടൈൽസ് കുറേ ലഭിക്കാം. ഞങ്ങൾ അധികവും അങ്ങനെയാണ് ചെയ്യിക്കാർ. ബാക്ക് കവറിങ് വരുന്നത് കൊണ്ട് ടൈൽ നിർബന്ധം ഇല്ല

  • @Melodies1st
    @Melodies1st Před 8 měsíci

    ഫ്രിഡ്ജിന്റി സൈസ് ഒന്ന് ഇടാവോ

  • @84vaishak
    @84vaishak Před 7 měsíci

    ഗ്യാസ് സ്റ്റോവ് എന്താണ് കട്ട് ചെയ്തു വെയ്കാത്തത്

  • @JishnuB
    @JishnuB Před 9 měsíci

    Tvm shop ondo

  • @abdhulkareemtp3401
    @abdhulkareemtp3401 Před 9 měsíci

    Flooring ittathin sheshamaano modular kitchen cheyyendath?

  • @benetshaji8918
    @benetshaji8918 Před 5 měsíci

    Kitchen wpc chyth ethra ayee

  • @seminasainudheen4140
    @seminasainudheen4140 Před 11 měsíci

    Floor marble aanenki polish കഴിഞ്ഞാണോ interior work തുടങ്ങുക

    • @Techhackwork
      @Techhackwork  Před 11 měsíci +1

      Final polish ചെയ്യുന്നതിന് മുന്നേ

  • @sunilkumararickattu1845
    @sunilkumararickattu1845 Před 5 měsíci

    എവിടെയൊക്കെ work ചെയ്യും

  • @ilam9088
    @ilam9088 Před 11 měsíci +1

    Pu paint adikkaam ethra cash aavum,, ee kitchen nte cash paranjaal mathi

  • @user-tl6zg7xb9n
    @user-tl6zg7xb9n Před 6 měsíci

    Cost ethreyaa

  • @muneerkudlu4142
    @muneerkudlu4142 Před 7 měsíci

    ഇട്പോലെചെയ്യാൻ എത്ര രൂപ ആവും

  • @fathimamaruvayil4356
    @fathimamaruvayil4356 Před 11 měsíci +1

    പെണ്ണുങ്ങളുടെ ജോലി ആണുങ്ങൾ ഒന്ന് ചെയ്തു നോക്ക് അപ്പൊ കാണാം എവിടെ എത്തുമെന്ന്

  • @ayshaniyashahameed8143
    @ayshaniyashahameed8143 Před 11 měsíci

    Ee slab granite anoo. Plz reply. Granite ane lol Evde kittum. Ente kitchen set cheyyuvaanu. Nan. Ee clour anu nokkunnath.

    • @Techhackwork
      @Techhackwork  Před 11 měsíci

      വീഡിയോ മുഴുവൻ കാണൂ. 🤦🏼

  • @prathyushmahi
    @prathyushmahi Před 7 měsíci

    Price etgraya

  • @user-tx1mj6te7j
    @user-tx1mj6te7j Před 9 měsíci

    Normal hight ethraya

  • @farzanasubair1367
    @farzanasubair1367 Před 11 měsíci

    Wpc, form board itil etan rate koodutal?

  • @rafeenarafeeque1261
    @rafeenarafeeque1261 Před 6 měsíci

    12:26 Ende veed kannur aan
    Avide vann cheyd tharumo

  • @nowfalbeary7821
    @nowfalbeary7821 Před 11 měsíci

    Which material is best for doors and shutters with ferrocement racks???

    • @Techhackwork
      @Techhackwork  Před 11 měsíci

      Video ചെയ്യാം

    • @nowfalbeary7821
      @nowfalbeary7821 Před 11 měsíci

      @@Techhackwork can't read malayalam.. Englishil eyidamo??

    • @jaisytm5383
      @jaisytm5383 Před 9 měsíci

      ​@@nowfalbeary7821video cheyyam ennanu paranjathu

  • @shefeerpp4088
    @shefeerpp4088 Před 11 měsíci

    ചിമ്മിണി ജനലിന് ആഭിമുഖം വെക്കാൻ പാടുണ്ടോ

  • @shaheelat9648
    @shaheelat9648 Před 7 měsíci

    സത്യസന്ധമായികാര്യങ്ങൾഅവതരിപ്പിച്ചതിന്🎉🎉🎉

  • @tastebudsbyazmi
    @tastebudsbyazmi Před 11 měsíci

    G

  • @farzanasubair1367
    @farzanasubair1367 Před 11 měsíci

    Ee kitchen total cost ethrayayi?

    • @Techhackwork
      @Techhackwork  Před 11 měsíci

      Team Tech hack work
      Kannur Dist
      +91 6282-339948 call/wap for more details
      Thank you ❤️

  • @noufalnafees5843
    @noufalnafees5843 Před 10 měsíci

    മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം
    എന്റെ വീട് പണി നടക്കുന്നു നിങ്ങളെ തന്നെ വിളിക്കും നിങ്ങൾക് ഒരുപാട് വർക് ഉണ്ട് സ്റ്റെയർ ആൻഡ് കിച്ചൻ

  • @SureshKumar-pq8xq
    @SureshKumar-pq8xq Před 11 měsíci +1

    സംഗതികൾ എല്ലാം ok,പക്ഷേ അല്പം തള്ളൽ കൂടി പോയി.

  • @JB-yc1lk
    @JB-yc1lk Před 11 měsíci

    കേരളത്തിൻ്റെ തെക്ക് ഒക്കെ പണി ഏറ്റെടുക്കുമോ?

  • @user-zx9ql1tw6l
    @user-zx9ql1tw6l Před 11 měsíci

    ഒന്ന് പൊടപ്പാ
    പിന്നേ പെണ്ണുങ്ങക്ക് കൊമ്പുണ്ടോ ഇത്രക്ക് സൗകര്യം ആക്കി കൊടുക്കാൻ.