Video není dostupné.
Omlouváme se.

ബ്ലാക് മാജിക് ആത്മഹത്യ അന്യഗ്രഹത്തിൽ എത്തിക്കുമോ? Parapsychologist George Mathew പറയുന്നു | N18V

Sdílet
Vložit
  • čas přidán 4. 04. 2024
  • Kerala Couple Death In Itanagar : Arunachal Pradeshലെ ആത്മഹത്യയ്ക്ക് പിന്നിൽ Dark Netന്റെ സ്വാധീനം. Aryaയുടെ ലാപ്ടോപ്പിൽ നിന്ന് വിചിത്ര രേഖകൾ കണ്ടെടുത്തു. ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ല എന്നതടക്കമാണ് വാദങ്ങൾ.
    #keralacoupledeathinitanagar #coupledeathcase #drgeorgemathew #darkweb #blackmagic #malayaleesfounddead #malayalamnews #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 39

  • @anildajohnson7580
    @anildajohnson7580 Před 4 měsíci +28

    അന്യ ഗൃഹം എന്നുപറഞ്ഞാൽ വല്ലവന്റെയും വീട്ടിൽ വാടകക്ക് താമസിക്കുന്ന കാര്യം ആയിരിക്കും

  • @saranyamohan9845
    @saranyamohan9845 Před 4 měsíci +5

    Sir പറഞ്ഞത് ഒരുപാട് ശരിയായി തോന്നുന്നു..

  • @Lethasaji
    @Lethasaji Před 4 měsíci +3

    ഇദ്ദേഹം പറയുന്നത് കേട്ടിട്ട് ശരിയാണ് എന്ന് തോന്നുന്നു അവർ confidence നഷ്ടപ്പെട്ട രണ്ട് പേരും അതായത് പഠിച്ചത് പ്രാവർത്തികമാക്കാൻ പറ്റാതെ കുറുക്ക് വഴികളിലൂടെ ജീവിത വിജയത്തിന് ശ്രമിച്ചിരുന്നു പക്ഷേ വിജയിക്കാൻ കഴിഞ്ഞില്ല അതിനാൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു കാണും പക്ഷേ മരിച്ചാൽ എന്തെങ്കിലും പ്രയോജനം ലഭിക്കുന്ന ഏതൊക്കെ വഴികൾ എന്ന് തിരഞ്ഞ് കാണും ദുർമരണം എങ്കിൽ മോക്ഷം കിട്ടാൻ വഴി തേടി കണ്ട് എത്തിയതാകാം
    കാരണം മരണം കാണുന്നത് തന്നെ എനിക്ക് പേടിയാ ഞാൻ ആ പേടി മാറ്റാൻ മനസ്സിന് ആശ്വാസം കൊടുക്കുന്നത് മരിച്ചതിന് ശേഷം എന്തെങ്കിലും ആയി ജനിച്ചോളും എന്ന് കരുതി ആണ്

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před 4 měsíci +6

    വിദ്യാഭ്യാസം ഒരിക്കലും വിവരം നൽകുന്നില്ല 😆😆😆വീണ്ടും... വീണ്ടും... തെളിയിക്കുന്നു...

  • @anoopprabhakar4856
    @anoopprabhakar4856 Před 4 měsíci +4

    Institute of Spiritual and Psychical studies and Research Centre ,North Delhi ,Delhi Delhi Union has and is still conducting detailed Investigative Research and Analyati cal Research Studies on this issue based Topic and have come out with several Postive results.Also Paranormal Research Academy ,New Delhi Dehi is conducting Extensive Research in alliance with National Institute of Mental Health and Neuro Sciences (NIMHANS)Adugodi,Bangalore/Bengaluru ,Karnataka and Induan Institute of Psychiatry ,Ranchi ,Jharkhand is also conducting extensive research on this issue.

  • @avanilastudio7
    @avanilastudio7 Před 4 měsíci +9

    Those people are killed by someone, police should find that first rather going behind media's stupid and wortless findings

    •  Před 4 měsíci

      A special team or task force could find out... but 🤔

  • @arunkumarkl5266
    @arunkumarkl5266 Před 4 měsíci +11

    സാറിനെ ഇന്റർവ്യൂ ചെയ്യുന്ന സാറാണ് അന്യഗ്രഹ ജീവി

  • @Sils-e8e
    @Sils-e8e Před 4 měsíci +7

    Probably murder 😢😮

  • @preethuu9625
    @preethuu9625 Před 4 měsíci +1

    Media predictions r inconclusive,many news r available siting presence of extraterrestrial beings likecthis in himachal areas, recently even a country mexica came forward with allien body ,even rent news reports in usa r siting allien theories,there is chance for out of the country influence in this case

  • @chinnypillay2859
    @chinnypillay2859 Před 4 měsíci

    The esteemed parapsychologist seems to be evading some very important questions.. he comes back to the same topic... Suicide & points out some very common reasons.Nothing about parapsychological reasons.

  • @ArunKRaju-fx4pc
    @ArunKRaju-fx4pc Před 4 měsíci

    Parayunadhil endo oru mistakes ulla pole tonanu

  • @gladispadmam580
    @gladispadmam580 Před 4 měsíci +1

    No job that leads to fustration

  • @vomanvoman9538
    @vomanvoman9538 Před 4 měsíci

    It's nothing when our time is ready to fly immediately we are entering our flight ✈️

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 4 měsíci +1

    Beliving God is important , oru annya graha jeevilkal illa . Bible says

  • @user-dk8xw8eg2r
    @user-dk8xw8eg2r Před 4 měsíci

    Boomiyil ini manushyanu vasamilla...ividem sasyajandhujalangalkullathanu...innipol ellatharathilum marangal koodikondirikunnu..manushyan nasichu kondirikunnu.

  • @subashadwaith235
    @subashadwaith235 Před 4 měsíci +1

    Divam ,Allahu,Karthav ithine Arum Nerit Kandittilla. Anjatha Karanam Manushyan Andhavisvasathinu Adimapedunnu. Ath Porvili ayi Parasparam Thammiladikkunnu.Ithine Kubhudhikal Chooshanam Cheyyunnu. Nammal Thett Cheithal Athinu Siksha Oru Adrisya Sakthi Tharum Ennulla Visvasam Matram Mathi Ella Mathakarkkum. Chummathe Andhavisvasangalkayi Ella Mathastharum Kodikal Chelavashikkunnu. 🔥

  • @georgejohn7522
    @georgejohn7522 Před 4 měsíci

    വീഡിയോയുടെ ശബ്ദത്തിന്റെ ക്വാളിറ്റിയും ശബ്ദത്തിന്റെ ലെവൽ ( volume ) കൂട്ടുക.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Před 4 měsíci +1

    ഇയാൾ എന്താ ഈപറയുന്നേ മതവാതികൾ ആത്മഹത്യ ചെയ്യുന്നില്ലേ പിന്നേ ആത്മഹത്യ ചെയ്യുന്നവനെല്ലാ൦ നിരീശ്വരവാദിയോ

  •  Před 4 měsíci

    Black magic or brain wash....

    • @Jelekha985
      @Jelekha985 Před 4 měsíci +1

      Brainwash as well .. if you do wrong things , they will record through phones . 😅😅😅😅 , or thorugh mind reading softwares pre installed in phones ..

    • @Jelekha985
      @Jelekha985 Před 4 měsíci

      Hmmm. Pre installed mind reading apps in phones . They read the mind and spread across those group s. 😅😅😅😅.

    • @dreamer4617
      @dreamer4617 Před 4 měsíci

      Black Magic is there its real. But ath ariyaavunna aarum won't tell to anyone... Sadhguru chance ind knowing about it..

    • @Jelekha985
      @Jelekha985 Před 4 měsíci

      @@dreamer4617 angane cheyyunnavarku unnatha uyarcha kutti Kure panavum padaviyum kitti 1000varshamvare ee bhoomiyil jeevikan patto?!panam undakkan thattippum vettippum.. live in present . Mattullavare blackmail cheythu cash undakki swantham kudumbathil thinnan vendi kodukkunnathalle. തെറ്റ് ചെയ്ത vidoe edutholippichu avare suicide cheyyan prerippicu blackmail cheyyunna sangham . Nere policil pokuka.thettu cheythathu thurannu paranju ee teamasine report cheyyuka. Familiyil arenkilum trappil peduthiyittundu ennu manassilakkiyal silent ayi information court, police kodukuka.. Ivarude teams evideyoke undu ennu confirm cheythainu sesham.karanam ivarude alkar phone tap cheyyunnundavam.uyarnna police udyogastar ellam ithinte part anu Pedippikunnavare pedippikuka. Pala sambhavaangal avarthichal avar theerchayayum pidikkappedumm.nallapulla chamanju secrets keep cheyyunnavar anivar.chilappol kudumbangalile angangal vere pettupoyekkam .these all using techniques .. using softwares .. nothing spiritual ..sharing links are dangerous . It has abiliity to track your complete phones and keep photos , videos , delete dats , keep data's , makee calls , erase your screen lock passwords and lock phones .. .. so phones are Blackmagic devil's ,

  • @fighter2964
    @fighter2964 Před 4 měsíci +1

    Black magic എനിയുള്ള കാലം വർധിക്കും