LIVE | തമിഴ്‌നാടുമായി ചർച്ച നടക്കുമോ ? | Mullaperiyar Dam Safety Issue | Mullaperiyar Row

Sdílet
Vložit
  • čas přidán 10. 09. 2024
  • Mullaperiyar Dam LIVE: മുല്ലപ്പെരിയാർ മലയാളികളുടെ ആശങ്കയായി മാറിയിട്ട് പതിറ്റാണ്ടുകളായി, പക്ഷെ ആശങ്ക കൂട്ടുകയല്ല, ജനങ്ങളുടെ മനസറിയുകയും പരിഹാരനിർദേശങ്ങള് ‍മുന്നോട്ടുവയ്ക്കുകയുമാണ് ന്യൂസ് 18 കേരളത്തിന്റെ ലക്ഷ്യം. അതിനാണ് ഇന്നൊരു ദിവസം മുല്ലപ്പെരിയാർ സമ്പൂർണ്ണ കവറേജിനായി ഞ്ങ്ങൾ മാറ്റിവക്കുന്നത്. എന്താണ് പരിഹാരമാർഗങ്ങളെന്ന് നിർദ്ദേശിക്കാൻ വിവിധമേഖലയിലെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ഈ വരും മണിക്കൂറുകളിൽ ചേരും. ഒപ്പം പ്രേക്ഷകർക്ക് ഫോണിൽ വിളിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയും ഇതിനൊപ്പമുണ്ടാകും.
    The Mullaperiyar issue has been a concern for Malayalees for decades. However, instead of merely amplifying the concern, News18 Kerala aims to understand the people's sentiments and propose solutions. Therefore, today is dedicated to a comprehensive coverage of the Mullaperiyar issue. Prominent figures from various fields and political leaders will join in the coming hours to suggest potential solutions. Additionally, there will be a platform for viewers to call in and share their opinions.
    #mullapperiyarrow #mullaperiyardamissue #mullapperiyardam #news18kerala ​#keralanews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 81

  • @10-akshaykumarab15
    @10-akshaykumarab15 Před 26 dny +15

    ഡിഎംകെ ഞങ്ങളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഡിഎംകെയും അംഗമായ ഇന്ത്യൻ സഖ്യത്തിന് ഞങ്ങൾ വീണ്ടും വോട്ട് ചെയ്യില്ല

  • @kpseverine5808
    @kpseverine5808 Před 26 dny +9

    കേരളത്തിലെ മുല്ലപ്പെരിയാറിലെ ഡാമിൽ പുതിയ ഡാം പണിയാൻ തമിഴ്നാടിൻ്റെ അനുവാദം എന്തിനാണ് അതും നമ്മുടെ ചിലവിൽ.പണിത്തുകഴിയുമ്പോൾ ഇതിന്മേൽ അവകാശം ആരുടേതാണ് ,നട്ടെല്ലില്ലാത്ത നേതാക്കന്മാർ ആണോ ഇവിടെ ഉള്ളത്, പ്രളയ ഭയം കൊണ്ട് ചോദിക്കുകയാണ്.ജനങ്ങളെ കൊന്നിട് വേണോ സുപ്രിംകോടതി വിധി നടപ്പാക്കാൻ,തമിഴ്നാടിന് വെള്ളം വേണമെങ്കിൽ അവർ അവിടെ പുതിയ ഡാം പണിത്തോടെ,ഡാം ത്കരുമ്പോൾ രണ്ടു കൂട്ടർക്കും സമാധാനം ആകുമായിരികും.

  • @toxingaming3358
    @toxingaming3358 Před 26 dny +6

    ഈ പറയുന്ന മൂന്ന് സ്ഥലങ്ങളിലെ ജനങ്ങൾ മാത്രം ഇറങ്ങി സമരം ചെയ്തിട്ട് കാര്യം ഇല്ലാ.. സംസ്ഥാനത്തിലെ ജനങ്ങൾ എല്ലാവരും ഒരുമിച്ച് നിന്ന് സമരം ചെയ്യണം. ഞാൻ എന്തായാലും ഉണ്ടാകും 🙏

  • @tkjacob623
    @tkjacob623 Před 26 dny +4

    സത്യത്തിൽ മുല്ലപ്പെരിയാർ പൂർണമായ തോതിൽ ഒരു ഗ്രാവിറ്റി ഡാം അല്ല. മാത്രമല്ല കാലങ്ങളായി ജല-ചോർച്ച തുടരുന്നതിനാൽ ഡാമിൽ നിന്ന് സുർക്കി മിശ്രിതം, കുറഞ്ഞ തോതിലെങ്കിലും ഇപ്പോഴും ഒലിച്ചു പോകുന്നുണ്ട്. അതുകൊണ്ടാണ് പെനിക്യുക് ഈ ഡാമിന്റെ ആയുസ്സ് 50 വർഷം എന്ന് പറഞ്ഞത്.
    മുകൾഭാഗം ഏതാണ്ട് 50 - 60 അടി താഴെ വരെയുള്ള ഭാഗങ്ങളാണെന്ന് തോന്നുന്നു ഗ്രാവിറ്റി തീയറി വിട്ട് സ്ട്രക്ചറൽ സേഫ്റ്റി കൂടി പരിഗണിക്കേണ്ട പ്രശ്നം ഉണ്ടാകുന്നത്.
    ഈ ഭാഗങ്ങൾ സിമൻ്റു കൊണ്ട് ബലപ്പെടുത്തി എന്ന് തമിഴ്നാട് സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തിയാണ് കൂടുതൽ പൊക്കത്തിൽ വെള്ളം സംഭരിക്കാൻ അനുമതി നേടിയത്. ടോപ് ആർ. സി.സി. ക്യാപ്പിംഗും, കേബിൾ ആങ്കറിംഗും, നോർമൽ ഗ്രൗട്ടിഗും, കോൺക്രീറ്റ് ഔട്ടർ സൈഡ് കവറിംഗും ആണ് ചെയ്തത് എന്നാണറിയുന്നത്. അതുകൊണ്ടുതന്നെ ഇത്ര കാലം കൂടി ആയുസ് നീട്ടിക്കിട്ടിയത്. തമിഴ്നാട് പുറത്തു നിന്ന് ആരെയും അകത്തു കയറ്റാതെയാണ് അന്ന് ആ ബലപ്പെടുത്തൽ നടത്തിയത്.
    പിന്നീട് താഴെ ഭാഗത്ത് പോയിട്ടുള്ള നാട്ടുകാർ പറയുന്നത് വെള്ളം ചോർച്ച തുടരുന്നു എന്നും അത് ഇപ്പോൾ വലിയ തോതിലായിട്ടുണ്ട് എന്നുമാണ്. ഇൻസ്പെക്ഷൻ ഗ്യാലറി പരിശോധന അധികാരം അവർക്കാണെല്ലോ. തമിഴ്നാട് ചോർച്ച അളക്കുന്നതിൽ കള്ളം കാണിക്കുന്നു എന്നും പറയുന്നുണ്ട്. മാത്രമല്ല ലീക്കേജ് കാണാതിരിക്കാൻ ചില പൊടിക്കൈകൾ കൂടി ചെയ്തിട്ടുണ്ട്.
    കരിങ്കല്ല് മാസായി കെട്ടിയിരിക്കുന്നത് സുർക്കി മിശ്രിതത്തിൽ ആണ്. മാസമായിട്ടുള്ള കെട്ടുകളിൽ വോയിഡ് റേഷോ മോശമായിരിക്കാൻ സാദ്ധ്യത കൂടുതലാണ് .കെട്ടിയിരിക്കുന്നതത് മനുഷ്യരാണ്.(ദൈവം അല്ല). റബിൾ (കരിങ്കൽ കഷണങ്ങൾ) സാധാരണ ഡംബ് ചെയ്താൽ 25 ശതമാനം മുതൽ 40 ശതമാനം വരെ വോയിഡ്സ് ഉണ്ടാകാം. നന്നായി കരിങ്കൽ അടുക്കുന്ന വിദഗ്ധർ സുർക്കി/ സിമൻ്റ് ഇട്ട് അടുക്കിയാലും 20- 25 ശതമാനം ഗ്യാപ്പുകൾ ഉണ്ടായിരിക്കും. മൂന്നു മീറ്റർ അകലത്തിൽ ആണത്രെ ആങ്കറിംഗ്. ഗ്രൗട്ടിഗ് വഴി കുറെയേറെ സ്വീപ്പേജ് അടഞ്ഞു പോയത് തന്നെ, ഇപ്പോൾ വീണ്ടും 40- 50 കൊല്ലമായിക്കഴിഞ്ഞു. വെള്ളം ശക്തിയായി ലീക്ക് ചെയ്യുന്നതുമൂലം ഗ്രൗട്ടും പഴയ സുർക്കിയും ധാരാളം ഇളകി ഒലിച്ചു പോയിട്ടുണ്ടാവാം. ക്രമേണ പഴയ മോർട്ടർ ബോണ്ടിങ്ങ് നഷ്ടപ്പെടുന്ന കല്ലുകൾ സ്വഭാവിക ഇരുത്തത്തിന് (റീസെറ്റിൽമെൻ്റിന്) വിധേയമാകുകയും ചെയ്യും എന്നതാണ് സത്യം.
    എന്റെ നിഗമനത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ മാക്സിമം ലവൽ 125' - 130' ലവലിൽ മിനിമയിസ് ചെയ്യാതിരുന്നാൽ അടിഭാഗം കരിങ്കൽ സുർക്കി ഭാഗത്ത് എവിടെയെങ്കിലും ഒരു ചെറിയ റീസെറ്റിൽമെൻ്റ് അധികം വൈകാതെ സംഭവിച്ച് മുകളിലെ വാൾ അതനുസരിച്ച് പൊട്ടി ചെറുതായി താഴുകയും ചെയ്യ്താൽ പിന്നെയെല്ലാം മുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൻ്റെ ഹെഡ് (പൊട്ടെൻഷ്യൽ എനർജി) മുകളിൽ നിന്ന് തന്നെ തീരുമാനിക്കും. ടോപ്പ് ക്യാപ്പിംഗ് സ്ട്രോങ്ങാണെങ്കിൽ പുറത്തു നിന്നും ഇതറിയുകയുമില്ല. അകത്തെ ഇടിയൽ (കൊളാപ്സ്) വലുതായാൽ അത്യാഹിതം പെട്ടെന്നാവാം, ഭീകരവും.
    വള്ളക്കടവ്, വണ്ടിപ്പെരിയാർ, ഏലപ്പാറ, ചപ്പാത്ത്, കരുന്തരുവി, അയ്യപ്പൻ കോവിൽ തുടങ്ങിയ ജനവാസ മേഖല നിമിഷങ്ങൾക്കകം നശിക്കും., ഇടുക്കി ഡാം നിറഞ്ഞാണോ ഒഴിഞ്ഞാണോ കിടക്കുന്നത് എന്നതനുസരിച്ച് ചെറുതോണിയോ, കുളമാവോ അതോ രണ്ടും കൂടിയോ എന്ന് മുല്ലപ്പെരിയാർ കോണ്ടുവരുന്ന മിശ്രിതത്തിൻ്റെ അളവും, അത് നിപതിക്കുന്ന ശക്തിയും സ്ഥാനവും അനുസരിച്ച് വേണ്ടതു പോലെ നന്നായി തീരുമാനിക്കപ്പെടും!!!
    കുളമാവെങ്കിൽ മൂവാറ്റുപുഴയാർ, ചെറുതോണിയോ, ഇടുക്കി ആർച്ച് ഡാമോ വഴിയെങ്കിൽ പെരിയാറും ചാലക്കുടിപ്പുഴയും. താഴെയുള്ള സ്ഥലവിവരങ്ങൾ പറഞ്ഞ് കൂടുതൽ പേടിപ്പിക്കുന്നില്ല. 2018 ൽ ചെറുതോണിയിലെ ഷട്ടറുകൾ തുറന്നപ്പോൾ നാം അനുഭവിച്ചതാണെല്ലോ.
    ആദ്യം മുതലേ വഴിമാറി പുതിയ വഴി നേരേയാക്കിയോ അല്പം തെക്കോട്ട് മാറിയോ മുല്ലപ്പെരിയാർ ഒഴുകിയാൽ പുതിയ പുഴകളും നമുക്ക്(?) കിട്ടും.
    സാരമില്ല ഇതുകൊണ്ട് വൻ നേട്ടങ്ങൾ ഇപ്പൊഴും കൊയ്തു കൊണ്ടിരിക്കുന്ന അധികാരി വർഗ്ഗം ഹെലികോപ്റ്റർ എടുത്ത് കാണാൻ വരും എന്നോർക്കുമ്പോളാണ് ഒരു ആശ്വാസം...!!!!!നമ്മെ

  • @jancyjoseph4724
    @jancyjoseph4724 Před 26 dny +3

    ഇനി ഡിസംബർ മാസത്തോടുകൂടി നിറുത്തുവാൻ പോകുന്ന കാര്യം അല്ല, ചൂരൽ മലയിൽ തുറന്ത ഭൂമിയിൽ കുഞ്ഞുങ്ങളുടെ കൈ നീണ്ടു മണ്ണിണ്ട അടിയിൽ കിടക്കുന്നതു ഇനിയും നമ്മൾ ഇവിടെയും കാണാൻ ഇട വരുമോ???? Enna ഒരു ഭയം ആണ് ജനങ്ങൾക്ക്‌

  • @phil3603
    @phil3603 Před 25 dny +1

    ONCE THE DAM COLLAPSE HOW TN IS GOING TO GET WATER IN THE FUTURE.

  • @jancyjoseph4724
    @jancyjoseph4724 Před 26 dny +3

    തമിഴ് ജനങ്ങളുടെ പ്രാർത്ഥന കൊണ്ടും, മലയാളി ജനങ്ങളുടെ പ്രാർത്ഥന കൊണ്ടാണ് നമ്മുടെ മുത്തച്ചി Dam മുല്ല പെരിയാർ പൊട്ടാണ്ട് ഇരിക്കുന്നത്, ദൈവം എത്ര നാൾ നമ്മുടെ പ്രാർത്ഥന കേൾക്കുമോ?????

    • @rosilyjoy6668
      @rosilyjoy6668 Před 26 dny

      31:27 😅😅 31:48 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 31:51 😅😅😅😅 31:52 31:52 😅😅 31:53 😅 31:53 😅😅 31:54 31:54 😅😅 31:55 😅😅😅😅😅😅😅😅😅😅😅😅😅😅😅😅 31:57 😅😅😅😅 31:58 😅😅😅😅😅😅😅😅😅😅😅😅😅😅 32:00 32:00 😅 32:00 32:00 32:01 32:01 32:01 32:01 32:01 32:02 😅 32:02 😅😅😅 32:03 😅😅😅 32:03 32:03 😅😅😅😅😅😅😅😅😅😅 32:04 😅😅 32:04 😅😅😅😅😅 32:05 😅 32:07 32:09 😅😅😅😅😅 32:19 😅😅😅😅😅 32:22 32:23 33:34 😅

  • @PearlBeauty-pu7qj
    @PearlBeauty-pu7qj Před 26 dny +1

    Oru കാര്യം പറഞ്ഞു കൊള്ളട്ടെ. ഞങ്ങൾ മുല്ലപെരിയാർ ഇടുക്കി ഡാം ഇവയുടെ നടുവിൽ ജീവിക്കുന്ന ആളുകൾ ആണ്. ഞങ്ങൾ ഇതെത്ര കണ്ടതാ എന്നാണ് ഈ മുല്ല പെരിയാർ ചർച്ച കാണുന്ന ഞങ്ങൾ ഭൂരിപക്ഷം ആളുകളുടെയും മനസ്സിൽ ഒന്നും നടക്കില്ല ചർച്ചകൾ മാത്രം നടക്കും എന്ന് ഞങ്ങൾക്കറിയാം. കൂടിപ്പോയാൽ ഡിസംബർ മാസം വരെ പിന്നെ വേനൽ കഴിയുന്ന വരെ ഒന്നും കാണില്ല. ചൂരൽ മല ഉരുൾ പൊട്ടൽ ഉണ്ടായ കാരണത്താൽ ആണ് ഇതിപ്പോൾ ചർച്ച ചെയ്യുന്നത് എന്നും നമുക്കറിയാം. ഞങ്ങൾ ഇപ്പോൾ ചാകാൻ റെഡി യായി തന്നെ യാണ് ജീവിക്കുന്നത്.

    • @ourprideournation_India
      @ourprideournation_India Před 26 dny

      No, Dont Worry One Man Will araise for this issue and He and his team is getting ready for it.. Soonly you will get to know, who it will..
      Yes we cant controll the disaster but one can try to divert the fate...
      So one MAN is coming to save all of us..
      Stay Tuned...

    • @malaakha1193
      @malaakha1193 Před 25 dny

      😢

    • @snehalchelembra
      @snehalchelembra Před 25 dny

      Eni enkilum pratikarikuu

    • @ourprideournation_India
      @ourprideournation_India Před 25 dny

      @@PearlBeauty-pu7qj wait for that day A Man Will come up for the 3 crore keralites, Just Give hands for him when he comes... Without any rethinking

  • @JancyKv-ti3xr
    @JancyKv-ti3xr Před 26 dny +2

    Tunnel nalla solution 👍eni oru dam venda 🙏

  • @Theunknown12345-u
    @Theunknown12345-u Před 26 dny +1

    മുല്ലപ്പെരിയാറിൽ നഷ്ടപ്പെടുന്ന ഓരോ ജീവനും 10 കോടി രൂപ വീതം തമിഴ്നാടിനെ കൊണ്ട് ഇൻഷുറൻസ് ചെയ്യിപ്പിക്കുക.

  • @liziamma7994
    @liziamma7994 Před 26 dny

    Why can’t media’sarrange discussions with politicians.

  • @ranjinikc2761
    @ranjinikc2761 Před 26 dny

    All these yrs been now started only after all goes then srrt discussion this is the time to make a solution to save lives of these district people

  • @user-lw6lv1gg2u
    @user-lw6lv1gg2u Před 25 dny +1

    Namukk jeeviche pattoooo.. iniyum mandanmaarayi pokaan njangal janangal illa...daam panithe pattooo illenki ellam pokum....😮😮😮😮.....beegara prasnam undakum ...undakiyathokke pokum😢

  • @liziamma7994
    @liziamma7994 Před 26 dny

    If the Dam ruptured from where Tamil Nadu will get water?

  • @kumarbiju2044
    @kumarbiju2044 Před 24 dny

    ജനങ്ങളുടെ ജീവനഭീഷണിയുള്ള അണക്കെട്ട് കേരളത്തിലെ ജനങ്ങൾ ചേർന്ന് പൊളിച്ചു കളയുക

  • @Theunknown12345-u
    @Theunknown12345-u Před 26 dny

    നന്ദി News 18 ചാനൽ. ഈ ചാനൽ അംബാനിയുടെത് ആയതുകൊണ്ട് ആണ് തമിഴ്നാടിൻ്റെ നക്കാപ്പിച്ച വാങ്ങേണ്ട ആവശ്യമില്ല, അതാണ് ഇവർക്ക് ആരെയും പേടിക്കാതെ ഈ വിഷയം ചർച്ച ചെയ്യാൻ സാധിക്കുന്നത്.

  • @10-akshaykumarab15
    @10-akshaykumarab15 Před 26 dny +1

    We will not vote for INDIA alliance once again which DMK is also a member,if DMK fid not settle our issue

  • @PranchuTM
    @PranchuTM Před 24 dny

    Where is the Prime Minister...? Where are the CMS .....?Kerala people has been decieted

  • @liziamma7994
    @liziamma7994 Před 26 dny

    In this matter need permission only from central Govt and Suprimcort.

  • @rajansamuel1392
    @rajansamuel1392 Před 26 dny

    Thamilnade Valiya Anakettalla Paniyentathe Valiya Storage Thadakam Paiyanam Ethane Akamargam 🙏🙏

  • @praveeinkrishna0102
    @praveeinkrishna0102 Před 26 dny +1

    Ini oru 10 kollam koodi charchei..ningalum governmentum...

  • @liziamma7994
    @liziamma7994 Před 26 dny

    The land is situated in Kerala also Dam. Then why we need permission from Thailand’ to build a new Dam or tunnel in Kerala. This is really knownsense.

  • @anjumadhu3846
    @anjumadhu3846 Před 26 dny +2

    പിണറായി യെ പോലുള്ള സർക്കാർ ആണ്‌ isrealil എങ്കിൽ ആ ജനങ്ങളെ എന്നെ ഒറ്റുകൊടുത്തേനേ ഹമസിനും, ഇറാനും.
    കേരളത്തിലെ ജനങളുടെ വിധി ചിന്ത ശേഷി ഇല്ലാതെ വോട്ട് കൊടുത്തു.

  • @rajeshbadoor
    @rajeshbadoor Před 25 dny

    കേരളം സ്റ്റാലിന്റെ കാലു പിടിക്കണം 🙏🏽 ഇനി അതേ വഴി ള്ളൂ

  • @unnikrishnan2072
    @unnikrishnan2072 Před 26 dny +1

    എത്ര പഴയ ഡാമായലു രാഷ്ട്രീയ കാർക്ക് കിം ബളം കൊടുത്താൽ ബലം തന്നെ വരും

  • @VijayaMadhu-uj9ch
    @VijayaMadhu-uj9ch Před 26 dny

    ചർച്ച ചെയ്തു ചെയ്ത് എവിടെയും എത്താതെ ജനങ്ങൾ ചാവുന്നത് വരെ നീളുമോ

  • @Theunknown12345-u
    @Theunknown12345-u Před 26 dny

    അവരുടെ അഴിമതി പണം വാങ്ങി ഒറ്റുകാരായി മാറിയ കേരളത്തിലെ മുഴുവൻ നേതാക്കൾക്കും നിർബന്ധിത വിരമിക്കൽ കൊടുത്ത് പുതിയൊരു നേതൃ നിരയെ കൊണ്ടുവരതെ കേരളത്തിന് നീതി ലഭിക്കില്ല.

  • @unnikrishnan2072
    @unnikrishnan2072 Před 26 dny

    Old aggreement cancel cheyyan suprime court ne sadthi kkuka elley

  • @thomascheriyan3793
    @thomascheriyan3793 Před 26 dny

    Tunnel nalla solution

  • @Simonriley-SY
    @Simonriley-SY Před 26 dny

    News 18 മറ്റുള്ളവർ ഇതിൽ ഒരു ചർച്ച നടത്തും എന്നതേ ഒള്ളു നിങ്ങൾ ഇതിന് വേണ്ടി പരിശ്രമിക്കുക

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm Před 26 dny

    Puthiyadam ennavum nadakuka puthiyathu varumbozhekum nammal ellathe ayitundavum dam deecommission cheyuka

  • @smithamohan9262
    @smithamohan9262 Před 26 dny

    Ee,nethàkkàl keralàttil àlle jàniçhu vàlàrnnu nethakkal Aayathu

  • @SelmaPhilip
    @SelmaPhilip Před 19 dny

    .KJ Jacob ന്റെ ആവശ്യം കേരള ജനത്തിന്റെ വായടക്കിക്കുക എന്നത് മാത്രമാണോ??? Dam ന് ബലക്ഷയം ഉണ്ടെന്ന് പറയരുത് പോലും 🙏😄

  • @PranchuTM
    @PranchuTM Před 24 dny

    It is the duty of the Govt .of kerala, T.N, and Central govt to reach an amicable settlemen and if not done urgently Supreme Court to issue an order.to directing the 3 parties to hold a joint.siting to seek solution to this danger...................... Authorities, rulers behave like block heads and they are waiting for a disaster: what a pity...: why so much learning........ The Dam may burst at any time... The experts arguments are meaningless. Earthquakes,.tremors, water pressure and Landslides may occur at any time-Will the govts, or Court or experts can control natural phenomina:.. The fate of the people is decided..... People in general is going to suffer: So let the people protest all over Kerala make the New Dam or Tunnel. A solution is to construct a tunnel and also construct another NewDam with half the height of Ihe Present Dam

  • @lillyct2906
    @lillyct2906 Před 26 dny

    Charchaku thayyaralngil. Raaji vekkoo sarkkaare🤔

  • @AngryBird1996
    @AngryBird1996 Před 26 dny

    Ithil oru theerumanam akunnath vare vote cheyyoola

  • @Parisianmallu
    @Parisianmallu Před 26 dny

    എക്സിപീരി തീയതി കഴിഞ്ഞ ഭക്ഷണം മരുന്ന് തീറ്റിക്കണം. എന്നിട്ടു പറയുന്നോ സുഖമായി ജീവിച്ചോളാൻ .....? രാഷ്രിയകരാണ് എന്നു കരുതി പോഴന്മാരാകരുതു

  • @RahulvenuVg
    @RahulvenuVg Před 25 dny

    500ന്റെ 2നോട്ടും മേടിച് കിങ് ഇങ്ങട് പോരും 😂😂😊

  • @vishnuabhilechu
    @vishnuabhilechu Před 26 dny

    അങ്ങോട്ട് ചെല്ല് ബിനാമി പേരിൽ ഉള്ള എല്ലാം തമിഴ്നാട് എടുത്തു പുറത്തു ഇടും

  • @peterpaulmarkose1125
    @peterpaulmarkose1125 Před 26 dny

    ചർച്ച നടക്കും, ഡാം പൊട്ടിയതിനു ശേഷം😢

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Před 26 dny

    Oru koppum venda vellam thurannu viduka avanode oru chrachyum venda

  • @rvdind
    @rvdind Před 26 dny

    We shd plea pm to request navy diver to validate the bottom of this dam

  • @radhakrishnannp2031
    @radhakrishnannp2031 Před 25 dny

    സാറിന്റെ നമ്പർ ഒന്ന്
    .
    അഡ്വക്കറ്റ് റസ്സൽ ജോയ് സാറിന്റെ നമ്പർ എനിക്ക് ഒന്ന് വാട്സാപ്പിൽ മെസ്സേജ് ചെയ്യുമോ

  • @jancyjoseph4724
    @jancyjoseph4724 Před 26 dny

    കേരളം വെള്ളം തരില്ല എന്ന് പറയുന്നില്ലല്ലോ? രണ്ടു നാടിനെയും ബാധിക്കുന്ന കാര്യം ആണ്, തമിഴ് നാടിന്റെ ചീഫ് Minister Stalin സാറും, കേരളത്തിലെ മിനിസ്റ്റർപിണറായി വിജയൻ സാറും ജനങ്ങൾക്ക്‌ സമാധാനം ആയി ജീവിക്കുവാൻ ഉള്ള വഴി കാണിച്ചു തരണം.

    • @santhammavijayasenan4421
      @santhammavijayasenan4421 Před 26 dny

      ഇതുപോലെ ജനങ്ങളോട് ഉത്തരവാദിത്വം ഇല്ലാത്ത ഒരു ഗവൺമെന്റ് എങ്ങും കാണുകയില്ല.അവരെ പി

    • @santhammavijayasenan4421
      @santhammavijayasenan4421 Před 26 dny

      സതൃം പേപ്പർ മുഖേന ജനങ്ങളെ അറിയിക്കണം.ഡാം അപകടത്തിൽ ആണ്.ഇത്റയും ജനങ്ങൾ മരിക്കും എന്നെല്ലാം അറിയിക്കണം.അതോ തമിഴൻറെ ജീവനേ വിലയുള്ളോ.മലയാളിയുടെ ജീവന് വിലയീല്ലേ

  • @VinodNS-h9j
    @VinodNS-h9j Před 26 dny

    ഇവരെയൊക്കെ സാറെഎന്നു വിളിച്ച നിങ്ങളെ വേണം പറയാൻ

  • @user-fk9gv5rs9h
    @user-fk9gv5rs9h Před 26 dny

    Evríl. Palàrkkúm. TamilNattil Estitum. Vastukàlumundu. Avar. Uzappum. Dayavayi. Eemathirikoppu. Carcha. Onnu. Nirthumo. Pottunnathuvare. Samadhanamayi. Onnu. Uragikkotte

  • @shajipn1705
    @shajipn1705 Před 23 dny

    പുതിയ ഡാം പണിയുമ്പോൾ കമ്മീഷൻ തട്ടാം

  • @snehalchelembra
    @snehalchelembra Před 25 dny

    Mikkavaarum lokan Kerala thine uttu nokkum

  • @Kaushi799
    @Kaushi799 Před 26 dny

    Decommission #MULLAPERIYAR#

  • @SreedaviSreedavi-zj1jr

    ഈ നൂറ്റാണ്ടിലെ രണ്ടു സൂപ്പർ മുഖ്യമന്ത്രിമാർ ആണ് കേരളത്തിലും തമിഴ്നാട്ടിലുമുള്ളത്. ഒരാൾക്ക് ഇവിടുത്തെ ജനം വെള്ളം കുടിച്ചു മരിച്ചാലും ഒരുകുഴപ്പമില്ല. മറ്റേ മുഖ്യന് അവിടെത്തെ ജനം വെള്ളം കുടിച്ചു ജീവിക്കണം.ഇതൊരു സമസ്യയാണ്. ഇത് പൂരിപ്പിക്കാൻ ഈ ലോകത്ത്‌ ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കും കഴിയില്ല. ഡാം പൊട്ടും വരെ ഇത് (ചർച്ച )തുടരും.ഈ രാജ്യത്ത് നീതിപീഠം പോലും മൗനമാണ്. ഇവിടെ വില കുറവുള്ളത് മനുഷ്യ ജീവനാണെന്ന് തോന്നുന്നു.🙏🙏🙏🙏ദൈവം രക്ഷിക്കുന്നു. 🙏🙏🙏ഇനി എന്നുവരെ .............. അറിയില്ല. പുതിയ ഡാം പണിയാനൊന്നും സമയം കിട്ടുമോ?????????. ഇതിനു പരിഹാരം കാണാൻ കഴിയാത്ത ഒരുകേന്ദ്ര സർകാർ....മുല്ലപെരിയാർ ഒരു ബാലി കേറാമലയോ?????

  • @krishnaprasad9015
    @krishnaprasad9015 Před 25 dny

    Decommission Mullaperiyar Dam

  • @saathckm7668
    @saathckm7668 Před 26 dny

    BJP ഇടപെട്ട് പരിഹരിച്ചാൽ അടുത്ത ഇലക്ഷന് മലയാളികൾ BJP ക് വോട്ട് ചെയ്യില്ലേ ഷോനെ

  • @Sreejith.scotia
    @Sreejith.scotia Před 26 dny

    Kalla panarai

  • @goodmorning-qj7nl
    @goodmorning-qj7nl Před 26 dny

    ഡാം പൊട്ടുമ്പോൾ അപകടം ഉണ്ടാകുന്ന ജില്ലകളിലെ എൽഡിഎഫ്,യുഡിഎഫ് നേതാക്കളെയും ഉന്നത സര്ക്കാര് ഉദ്യോഗസ്ഥർ തുടങ്ങി ആളുകളെയും എത്രയും പെട്ടന്ന് തിരുവനന്തപുരത്തേക്ക് സര്ക്കാര് ചിലവിൽ മാറ്റി താമസിക്കുക.മഴക്കാലം കഴിയുന്നത് വരെ..അവർക്ക് എന്തെങ്കിലും അപകടം ഉണ്ടായാൽ പിന്നീട് വിഷമിച്ചിട്ടു കാര്യമില്ല..അപകടം നടന്നാൽ നടത്തേണ്ട ദുരിദസ്വത്തിന് അവർ കൂടിയെ തീരൂ.. അവരുെട വിലപ്പെട്ട ജീവൻ സംരക്ഷിക്കണം..മലയാളി ലോക No.1 🎉

  • @Gracy_d73
    @Gracy_d73 Před 26 dny

    അണ്ണനും തമ്പിയും കൂടി പറഞ്ഞു തീർക്കാനുള്ള vishayameyullu

  • @anujinsonanu2957
    @anujinsonanu2957 Před 26 dny

    ഈ പ്രശ്നം നീണ്ട് പോകാന്ന് അല്ലാതെ സർക്കാർ ഒരു തീരുമാനവും എടുക്കുകയില്ല

  • @goodmorning-qj7nl
    @goodmorning-qj7nl Před 26 dny

    ഒരാള് പറയുന്നു ബിജെപി ഇടപെട്ട് ഡാം പ്രശ്നത്തിന് പരിഹാരം കണ്ടാൽ ഷോൺ ജോർജ് അടുത്ത ഇലക്ഷൻ നടന്നാൽ എല്ലാവരും ബിജെപി കൂ വോട്ട് ചെയ്യും എന്ന്..ഷോൺ മലയാളിയെ വിശ്വസിക്കരുത് കാര്യം കഴിഞ്ഞാൽ അവർ എൽഡിഎഫ്,യുഡിഎഫ് നേ വോട്ട് ചെയ്യൂ..അല്ലെങ്കിൽ കഴിഞ്ഞ ഇലക്ഷൻ നടന്നപ്പോൾ മുല്ലപെരിയാർ പ്രശ്നം പരിഹരിച്ചലേ വോട്ട് ചെയ്യൂ..എന്ന് അവരോട് പറഞ്ഞില്ല..മലയാളിക്ക് മുഴുത്ത രാഷ്ട്രിയ ഭ്രാന്ത് ആണ് ചത്താലും വേണ്ടില്ല..മലയാളി ലോക No.1🎉

  • @10-akshaykumarab15
    @10-akshaykumarab15 Před 26 dny +2

    ഡിഎംകെ ഞങ്ങളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഡിഎംകെയും അംഗമായ ഇന്ത്യൻ സഖ്യത്തിന് ഞങ്ങൾ വീണ്ടും വോട്ട് ചെയ്യില്ല

  • @liziamma7994
    @liziamma7994 Před 26 dny

    Why can’t media’sarrange discussions with politicians.

  • @smithamohan9262
    @smithamohan9262 Před 26 dny

    Ee,nethàkkàl keralàttil àlle jàniçhu vàlàrnnu nethakkal Aayathu

  • @10-akshaykumarab15
    @10-akshaykumarab15 Před 26 dny +2

    ഡിഎംകെ ഞങ്ങളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഡിഎംകെയും അംഗമായ ഇന്ത്യൻ സഖ്യത്തിന് ഞങ്ങൾ വീണ്ടും വോട്ട് ചെയ്യില്ല

  • @10-akshaykumarab15
    @10-akshaykumarab15 Před 26 dny +1

    ഡിഎംകെ ഞങ്ങളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഡിഎംകെയും അംഗമായ ഇന്ത്യൻ സഖ്യത്തിന് ഞങ്ങൾ വീണ്ടും വോട്ട് ചെയ്യില്ല