ഈ ലോകത്തെ ഒരേ ഒരു സൂര്യ ചന്ദ്ര ക്ഷേത്രം.The only Surya chandra Temple in the world..പെരുംതൃക്കോവിലും

Sdílet
Vložit
  • čas přidán 6. 09. 2024
  • പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്ത് മുളയം കാവിലെ മനോഹര ക്ഷേത്രങ്ങൾ
    അടുത്ത Rly Station: കുലുക്കല്ലൂർ
    (ഷൊർണൂർ - നിലമ്പൂർ
    🌟 Athemarsworld 🌟
    🏠ഒഴുകിൽ മന🏠
    👇👇👇👇👇👇👇
    • 400ൽ ഏറെ വർഷങ്ങൾ പഴക്ക...
    🏠ICP നമ്പൂതിരിയുടെ ഇല്ലം 🏠
    👇👇👇👇👇👇👇👇👇👇👇
    • കമ്മ്യൂണിസ്റ്റ്‌ പ്രസ്...
    🏠500 വർഷങ്ങൾ പഴക്കമുള്ള സിനിമകളുടെ തറവാട്ടിൽ (ഒളപ്പമണ്ണ) 🏠
    👇👇👇👇👇👇👇👇👇👇👇
    / ssxn64ഹേഴ്സി
    🏠വരിക്കാശേരി മനയിൽ 🏠
    👇👇👇👇👇👇👇👇👇👇👇
    • വരിക്കാശ്ശേരി മന !! ...
    ☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
    🌟 Prasadetan Vlogs 🌟
    🏠വേമഞ്ചേരി മന 🏠
    👇👇👇👇👇👇👇👇👇
    • കേരളത്തിലെ ഏറ്റവും പുര...
    🏠പാലൊള്ളി മന 🏠
    👇👇👇👇👇👇👇👇👇
    • സമൂഹത്തിൽ ഇടിമുഴക്കം ...
    🏠ഏലംകുളം മന 🏠
    👇👇👇👇👇👇👇👇
    • Video
    🏠കാക്കട് മന 🏠
    👇👇👇👇👇👇
    • നൂറ്റാണ്ടുകൾ പഴക്കമുള്...

Komentáře • 81

  • @bindusankar-sajit1683
    @bindusankar-sajit1683 Před 3 lety +2

    പ്രസാദേട്ടാ.. 👍🏻 അവതരണം ഇഷ്ടപ്പെടുന്നു ... നല്ല പശ്ചാത്തല സംഗീതം ..
    എല്ലാം കൊണ്ടും ഈ ഞായർ ധന്യമായി. 🙏🏻
    ഏ...

  • @PariyanampattaNarayanan
    @PariyanampattaNarayanan Před 3 lety +3

    ഈ അമ്പലങ്ങൾ തിരഞ്ഞെടുത്തതിൽ വളരെ സന്തോഷം .
    മനോഹരമായ നാടു് .
    അതി മനോഹരമായ അമ്പലങ്ങൾ . .
    അമ്പലങ്ങളുടെ പുനരുദ്ധാരണമെന്നാൽ കുറെ കോൺക്രീറ്റ് നിർമ്മാണങ്ങളാണെന്ന് ധരിച്ചു വശായ ഈ കാലത്ത് പെരുന്തൃക്കോവിൽ ഭരണകർത്താക്കളെ ഓരോരുത്തരെയും നമസ്ക്കരിക്കാതെ വയ്യ .
    എവിടെയും കോൺക്രീറ്റ് മരാമത്ത് കണ്ടില്ല ,
    ശ്രീകോവിൽ , തിരുമിറ്റം , ചുറ്റമ്പലം , വലിയമ്പലം , ബലിക്കൽപ്പുര എല്ലാം പഴമക്കാർ നിർമ്മിച്ച അതേപടി നിലനിർത്തി മരാമത്ത് നടത്താൻ കാണിച്ച നിഷ്ക്കർഷ ,
    അത് തീർച്ചയായും മാതൃകാപരമാണ് .
    മതിൽക്കകത്ത് എവിടെയും നിറഞ്ഞ പച്ചപ്പ് ,
    ഇത്തരം മതിൽക്കകങ്ങൾ നന്നെ ദുർല്ലഭം തന്നെ .
    അങ്ങിനെ തന്നെ നിലനിർത്താൻ ഇന്നത്തെ ചുമതലക്കാർ ശ്രദ്ധിയ്ക്കുന്നതായി മനസിലാക്കുന്നു . വരും തലമുറകൾക്ക് ഇത് ഉപദേശിച്ചു കൊടുക്കണമെന്ന് വിനീതമായി അപേക്ഷിയ്ക്കുന്നു .
    പുല്ല് വളരാതെ വൃത്തിയാക്കി വയ്ക്കൽ എന്ന രീതിയിൽ കോൺക്രീറ്റ് ചെയ്തോ ടൈൽ വിരിച്ചോ ചിലയിടത്ത് കാണാം ,
    തികച്ചും അരോചകമാണത് .
    ആനപ്പള്ള മതിലും , ഗോപുരങ്ങളും , കുളപ്പുരയും എല്ലാം ഭംഗിയായി കാണാൻ നമുക്കെല്ലാം യോഗമുണ്ടാവട്ടെ എന്ന് പെരുന്തൃക്കോവിലപ്പന്മാരോട് പ്രാർത്ഥിയ്ക്കുന്നു .
    അവതാരകനോട് ചില അഭിപ്രായങ്ങൾ ,
    വാരം തുടങ്ങിയ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഗതികളെക്കുറിച്ച് ചെറിയ വിവരണം ഉണ്ടെങ്കിൽ നന്ന് .
    ഈ അമ്പലം നിലനിർത്തി ഇന്നീക്കാണുന്ന വിധത്തിൽ നമുക്ക് സമ്മാനിച്ച പൂർവ്വികരായ ഊരായ്മക്കാർ , അമ്പലവാസികൾ എന്നിവരെക്കുറിച്ചും ഒരു വിവരണമുണ്ടെങ്കിൽ കാണുന്നവർക്ക് ഒരു പിതൃസ്മരണ ആവാമായിരുന്നെന്ന് തോന്നുന്നു .
    താങ്കൾ ചെയ്ത സൽക്കർമ്മത്തെ ഇകഴ്ത്തിയതല്ല , കൂടുതൽ കേമമാവാൻ പറഞ്ഞതായി കരുതണമെന്ന് അപേക്ഷ .
    വാരത്തിൻ്റെ പഞ്ചസാരപ്പായസത്തെപ്പറ്റി പറഞ്ഞല്ലോ ,
    ഊരാളന്മാരിൽ ഒരാളായ പുറയന്നൂർ നമ്പൂതിരിപ്പാടിൻ്റെ വാരത്തിൻ്റെ പായസം ബഹു കേമമാണെന്ന്
    ഞങ്ങളുടെ അച്ഛൻ (പരിയാനമ്പറ്റ വാസുദേവൻ നമ്പൂതിരിപ്പാട്) പറയാറുണ്ടു് . പായസത്തിനുള്ള നുറുങ്ങരി ഇന്ന് കടയിൽ നിന്ന് കിട്ടുന്ന വിധത്തിൽ കിട്ടാതിരുന്ന ആ കാലത്ത് ഒരു പുറയന്നൂർ നമ്പൂതിരിപ്പാട് വാരം കഴിഞ്ഞ് അടുത്ത ദിവസം മുതൽ വരും കൊല്ലത്തേയ്ക്കുള്ള പായസത്തിനുള്ള അരിയുടെ തയ്യാറെപ്പ് തുടങ്ങുകയായി . നിത്യവും രാവിലെ കുളി തേവാരം കഴിഞ്ഞാൽ കുത്തിയ അരിയിൽ നിന്നും പാകത്തിലുള്ള ഒരേ വലുപ്പമുള്ള അരിമണികൾ തിരഞ്ഞ് മാറ്റി സൂക്ഷിയ്ക്കും . ഈ ഉപാസന അടുത്ത വാരം വരെ നിത്യവും തുടരുമത്രെ . വാര ദിവസം രാവിലെ നേരത്തെ ഒന്നിലധികം ചരക്കുകളിൽ കയറ്റുന്ന പാൽ കുറുക്കി ഒന്നിലേക്കാക്കി ചുരുക്കുന്നു ,
    പിന്നെ പറയാനുണ്ടോ ആ പായസത്തിൻ്റെ കേമത്തം . .

  • @nandakumarcv8194
    @nandakumarcv8194 Před 3 lety +6

    വളരെ നന്നായിട്ടുണ്ട്

  • @hitheshyogi3630
    @hitheshyogi3630 Před 3 lety +2

    ഈ ക്ഷേത്രം നമ്മൾ മലയാളികൾക്ക് അഭിമാനമല്ലേ 👌👌

  • @leelagirijan824
    @leelagirijan824 Před 3 lety +2

    ഇതുവരെ palarutem ഈ ക്ഷേത്ത്രത്തെ സംബന്ധിച്ചുള്ള വീഡിയോ കണ്ടിട്ടുണ്ട്. എങ്കിലും അതിനേക്കാൾ ഏറെ മനോഹരം ആയിട്ടുണ്ട്.. ഈ അടുത്ത കാലത്തെ ഇത്രയും നവീകരിച്ചിട്ടുള്ളു. കൊറേക്കാലം സ്ഥിരമായി ൻസ്റ്റാന്ന വഴി. ആദ്യം റോഡ് ഉള്സ് സ്ഥളസം പാടം ആയ്യിരുന്നൂലോ... പ്രസാദ്നു അറിയുയുന്നുണ്ടാകും becaude njaaവരുന്നെന്നു മുന്നെ അറിയാലോ. അവിതം വരെ എത്തി ല്ലേ good വളരെ നന്നായിട്ടുണ്ട്.

  • @rpoovadan9354
    @rpoovadan9354 Před 3 lety

    പ്രകൃതി രമണീയമായ സ്ഥലം. സൂര്യ ചന്ദ്രന്മാർക്കു൦, നവഗ്രഹങ്ങൾക്കു൦ പ്രതിഷ്ഠയു൦ ക്ഷേത്രങ്ങളു൦ ഉണ്ടു. എന്നാൽ നമ്മുടെ സ്വന്തം ഭൂമിക്കു എവിടെയെങ്കിലും ക്ഷേത്രം ഉണ്ടോയെന്നറിയില്ല. വിവരണം നന്നായി👍കൂടെ ക്ഷേത്രത്തിൽ നിലനിന്നിരുന്ന വാരത്തെക്കുറിച്ചു൦ തൃിസന്ധ, പഞ്ചസന്ധ എന്നിവയെക്കുറിച്ചു൦ ചെറു വിവരണങ്ങൾ നല്കണമെന്നും അപേക്ഷ🙏

  • @sujithmps340
    @sujithmps340 Před 2 lety

    എന്തൊരു ഭംഗി. അതി ഗംഭീരം. 🙏

  • @sreekumarkaveettil2816
    @sreekumarkaveettil2816 Před 3 lety +1

    നല്ല വിവരണം. നമ്മുടെ അടുത്ത് ഇത്രയും പേരുകേട്ട ക്ഷേത്രങ്ങൾ ഉണ്ടെന്ന് അങ്ങയിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. തീർച്ചയായും ക്ഷേത്രത്തിൽ വരും.....ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @geethasankaran9331
    @geethasankaran9331 Před 3 lety +1

    പതിവു പോലെ നല്ല കാഴ്ചകൾ , നല്ല അവതരണം. പ്രസാദിന്റെ അടുത്ത video ന് കാത്തിരിക്കുന്നു.

  • @NarayananON
    @NarayananON Před 3 lety +1

    പ്രസാദേ, നന്നായി. നല്ല വിവരണവും ദൃശ്യാവിഷ്കാരവും.
    പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ ഊരാളന്മാർ അഷ്ടഗൃഹങ്ങളിലൊന്നായ കുലുക്കല്ലൂരിലെ ആഢ്യ ഗൃഹങ്ങളായ വടക്കുംകര, ഒരലാശേരി, പുറയന്നൂര്, മപ്പാട്ട്, പരിയാനമ്പറ്റ, എടമന, പൂളമണ്ണ എന്നിവയാണത്രേ. ആദിത്യപുരം ക്ഷേത്രം ഊരാളൻ വടക്കുംകര മാത്രമാണ് എന്നുമാണ് ധരിച്ചിട്ടുള്ളത്.

  • @gopinathnair9694
    @gopinathnair9694 Před 3 lety +2

    Pazhaya kshetrangal kanichu tharunna prasadetan vlogs nanni

  • @vmhena
    @vmhena Před 3 lety +1

    പ്രസാദേട്ടാ.... 🙏

  • @malinim5991
    @malinim5991 Před 3 lety

    Prasadetta.supper.eniyum.udadu.balagal

  • @rajanas7164
    @rajanas7164 Před 3 lety +1

    Good Information. Thanks for Sharing.

  • @ushasivan3677
    @ushasivan3677 Před 3 lety

    നന്നായിട്ടുണ്ട്. എന്നും തൊഴുന്ന രണ്ടമ്പലങ്ങൾ. 🙏🙏🙏

  • @sreedevikarunakaran9998

    Valare nanyitundu. Santhosham ayi kanditu.. kizakke poduvattil karunakaran poduval

  • @binesht583
    @binesht583 Před 3 lety

    എന്റെ നാടാണ്

  • @shaheershaheer6201
    @shaheershaheer6201 Před 3 lety

    പ്രസാദേട്ടൻ നല്ല കാഴ്ചകൾ വളരെ നന്നായിട്ടുണ്ട് എന്റെ വീട് കട്ടുപ്പാറ

  • @myvloggs6253
    @myvloggs6253 Před 3 lety +2

    ഒരു മാഷ് കുട്ടികളെ പഠിപ്പിക്കുന്ന പോലെ കാര്യങ്ങൾ പറഞ്ഞു തരുന്നു.. 🙏

  • @greengramwellnessvillage8134

    Iam unable to write anything now bcoz ....😢😢😢😢such a memorable Thiruvonam nakshatram day in my life to see this creation of Prasadettan , Prasadettan you have come into my mobile like a God to show this wonderful wonderful video of Sakshall Aditya Chandran temple and 3 moorthi temple and the great beauty of Palghat district ,no words to explain my thrill Prasadettan vlogs gave me.Namaskarsm Once more to this great nature filled spiritual video treat-love Harshan🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethasomakumar5127
    @geethasomakumar5127 Před 3 lety

    വളരെ നന്നായി ട്ടുണ്ട്.

  • @sudhasbilife916
    @sudhasbilife916 Před 3 lety

    നന്നായിരിക്കുന്നു ഏട്ടാ

  • @venuvasudevan1121
    @venuvasudevan1121 Před 3 lety

    🙏🙏👌

  • @krishunni9576
    @krishunni9576 Před 3 lety

    Thanks for sharing the rarest Surya and Chandra temple in Palakkad! It’s a real blessings to see it through your video . Keep going . Pranam 🙏👍👌

  • @anilavijayamohanakurup6023

    വളരെ നല്ലത് 🙏🙏

  • @geethabalan3856
    @geethabalan3856 Před 3 lety

    Manoharamayitund

  • @rajaneeshat2081
    @rajaneeshat2081 Před 2 lety

    👍👍

  • @vasanthymenon9102
    @vasanthymenon9102 Před 3 lety

    Valare Nannayintindu.

  • @radhikaraja8875
    @radhikaraja8875 Před 3 lety

    Very beautiful place .. must visit

  • @o.p.krishnan2284
    @o.p.krishnan2284 Před 3 lety

    നന്നായിട്ടുണ്ട്

  • @praveenj-m9361
    @praveenj-m9361 Před 3 lety

    നന്നായിരിക്കുന്നു ഏട്ടാ /

  • @praveenj-m9361
    @praveenj-m9361 Před 3 lety

    വളരെ നന്നായിരിക്കുന്നു

    • @praveenj-m9361
      @praveenj-m9361 Před 3 lety

      വളരെ നന്നായിരിക്കുന്നുഎൻറെ പേര്ജെപി കീർത്തി

    • @prasadetan-vlogs
      @prasadetan-vlogs  Před 2 lety

      Thanks

  • @vigileshkrishnan792
    @vigileshkrishnan792 Před 3 lety

    Super sir

  • @rajithmanuraj8450
    @rajithmanuraj8450 Před 3 lety

    Prasadetta thanks 🙏

  • @anilavijayamohanakurup6023

    കോടി കോടി നമസ്കാരം 🙏🙏🙏

  • @jlar2058
    @jlar2058 Před 3 lety

    👌👌😍

  • @radharadharadhakrishnan131

    കോട്ടയം ജില്ലയിലെ ആദിത്യപുരം... സൂര്യ ....ക്ഷേത്രം..

  • @deepakkasi4849
    @deepakkasi4849 Před 3 lety

    👍🏿👍🏿👍🏿

  • @ajithunair4740
    @ajithunair4740 Před 3 lety

    👌🙏🧡

  • @Hari-rm5vp
    @Hari-rm5vp Před 3 lety

    Ennu ravile orthadeillu.appol vannu.

  • @srijith_world
    @srijith_world Před 3 lety

    Apo Konark temple Orissa lu ilatho?

  • @rajasreesuresh938
    @rajasreesuresh938 Před 3 lety +1

    ടിപ്പു സുൽത്താൻ നശിപ്പിച്ചു കളഞ്ഞ ക്ഷേത്രങ്ങളിൽ ഒന്ന്...അത് പറഞ്ഞില്ല