സ്വകാര്യ വിഭവം പൊതു സ്വത്താകുമോ? ! | ABC MALAYALAM | ABC TALKS | 16.MAY.2024

Sdílet
Vložit
  • čas přidán 15. 05. 2024
  • വി.ആർ കൃഷ്ണയ്യരുടെ വ്യാക്യാനം ശരിയോ?
    #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 19

  • @kochattan2000
    @kochattan2000 Před měsícem +7

    ഈ കൃഷ്ണയ്യരല്ലെ ഭൂപരിഷ്കരണത്തിനു മുൻപ് തന്റെ ആസ്തികൾ
    മുഴുവൻ ബന്ധുക്കളുടെ
    പേരിൽ എഴുതി വച്ചത്.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před měsícem +1

      അതെ. ഇദ്ദേഹം സ്വന്തം സ്വത്തെല്ലാം trust ആക്കി.

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před měsícem +1

      നമ്പൂതിരിയും സ്വന്തം സ്വത്തുക്കൾ ബന്ധുക്കളുടെ പേരിൽ ആണ് എഴുതി വെച്ചത്

  • @bhargaviamma7273
    @bhargaviamma7273 Před měsícem +6

    ആദ്യം ഗാന്ധി കുടുംബത്തിൻ്റെയും ഞങ്ങമുക്കിയ മന്ത്രിയുടേയും കയ്യിൽ സൂക്ഷിച്ചിരിക്കുന്നത് പൊതുസ്വത്തായതിനാൽ ആദ്യം അതു മുഴുവൻ പിടിച്ചു തുല്യമായി വീതിച്ചു നല്കണം- സ്ത്രീ ആയാലും പശുവോ പന്നിയോ മറ്റു്ധനമോ ആയാലും തുല്യത അനിവാര്യം: വിജയിച്ചാൽ എല്ലാ ഇടങ്ങളിലും പകർത്താമല്ലേ.....😮

  • @remaucdamodaran9774
    @remaucdamodaran9774 Před 29 dny +3

    നെഹ്‌റു കുടുംബത്തിന്റെ സ്വത്ത്‌ ആദ്യം പാവങ്ങൾ ക്ക് വീതിച്ചു നൽകുമോ ആവോ
    ആദ്യം അതല്ലേ ചെയ്യേണ്ടത്?

  • @lathikagopidasmenon9488
    @lathikagopidasmenon9488 Před měsícem +3

    കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ സാം പിട്രോടാ ഉയർത്തിയ വർണ്ണത്തിന്റെ പേരിൽ 4ആയിട്ട് ഭാരതം വെട്ടി മുറിക്കും. അതിൽ എവിടെയും ഹിന്ദുക്കൾ ഉണ്ടാവില്ല. പിന്നെന്തിനാ ഹിന്ദുക്കൾ ഭയക്കുന്നത്.

  • @muralikrishnan9232
    @muralikrishnan9232 Před měsícem +2

    അയാളുടെ വീട്ടുകാരും പബ്ളിക് പ്രോപ്പർട്ടി ആകുമോ?

  • @manikandang5747
    @manikandang5747 Před 29 dny

    Rametante sound pazhayathinekalum kurachu koodiyathil santhosham📡😗

  • @ajaymohan4039
    @ajaymohan4039 Před měsícem

    അപ്പോൾ കുറേ ഗുണമുണ്ട്.... സ്വകാര്യ സ്വത്തവകാശം കുറച്ചാൽ

  • @visvaambikayathy
    @visvaambikayathy Před měsícem +1

    Ramachandran saare, Engil Sabharimala
    Case il oru Judge Hindu aacharangalkuanukoolamayi paranjittumdallo? Athu endu kondu edukkunnilla?

  • @RameshchandraShenoy-bu3iz
    @RameshchandraShenoy-bu3iz Před měsícem

    Mistake is that we look at Govt as panecca for everything.

  • @rajdea
    @rajdea Před měsícem

    🙏🙏👏👏👍👍👌👌🙏🙏🙏🙏🙏🙏🙏❤️

  • @vasudevannaissery9234
    @vasudevannaissery9234 Před 21 dnem

    നാട്ടിൽ മറ്റെങ്ങും വെള്ളം ഇല്ലാതെ വരികയും അഞ്ചുസെന്റിലെ കിണറുകാരൻ വെള്ളം വില വാങ്ങി വിൽക്കുകയും ചെയ്താൽ. അഞ്ച് സെന്റിലെ കിണറും പൊതുസ്വത്ത് ആവും // ആക്കണം 😊😊😊

  • @krishnakumarp.n8604
    @krishnakumarp.n8604 Před 29 dny

    Congress absolutely cluless about Indian politics.repeated defeats derailed the party ultra left elements influence the party.